പിപി ദിവ്യയെ പൊലീസ് അറസ്റ്റ് ചെയ്യാൻ വൈകുന്നതെന്ത്? | PP Divya | Naveen Babu Death

  Рет қаралды 8,285

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 41
@thomasabraham5963
@thomasabraham5963 3 сағат бұрын
ഇന്നു കോടതിയിൽ നടന്നത് planned drama. വിധി നീട്ടികൊണ്ട് പോവുക ഇവരുടെ ആവശ്യം. 29 നു ഉപാധി യോടെ ജാമ്യം. എന്നു കേൾകാം. ഒരു ചുക്കും നടക്കില്ല ഒന്നര മണിക്കൂർ പാർട്ടി വകീൽ വലിച്ചു നീട്ടി കൊണ്ടു പോയപ്പോൾ തന്നെ മനസിലാക്കി.
@bijujoseph7871
@bijujoseph7871 3 сағат бұрын
'ദിവ്യ തെറ്റുകാരിയാണെന്ന് കൊച്ചുകുട്ടികൾക്ക് പോലും മനസിലായി. പക്ഷേ ജഡ്ജിമാരുടെ മണ്ടയിൽ കയറിയില്ല
@muhammed525pisharath6
@muhammed525pisharath6 3 сағат бұрын
അപ്പോ ഇരുപത്തിഒൻപത് വരെ പോലീസും. പി പി ദിവ്യയും സാറ്റ് കളി തുടരും അല്ലേ....
@SalmanCo-z6t
@SalmanCo-z6t 3 сағат бұрын
പാർട്ടിക്കാർ വരും ഡീൽ ചെയ്യാൻ
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 3 сағат бұрын
ജാമ്യം കൊടുക്കരുത് അതതെറ്റായ കീഴ് വഴക്കമാവും..കാരണം കര്യങ്ങൾഅത്രവ്യക്തമാണ്..നിയമം ന്യായത്തിന്റെ പക്ഷത്താവണം..സത്യം ജയിക്കണം സത്യമേജയിക്കാവൂ.... ???...
@muhammadesulaiman1823
@muhammadesulaiman1823 3 сағат бұрын
എന്ത് കൊണ്ട് ഇവളെ അറസ്റ്റ് ചെയ്യാത്തത് ഒരു സാധാരക്കാരനാണ് എങ്കിൾ എപ്പോഴേ അറ്സ്റ്റ് ചെയ്താനെ നാണം ഇല്ലേ പോലീസെ
@SONIYAMATHEW-p3c
@SONIYAMATHEW-p3c 3 сағат бұрын
നീതിമാനായ ഒരു മനുഷ്യനെ ജീവിച്ചിരുപ്പില്ലാത്തതു കൊണ്ട് കുറ്റക്കാരൻ ആക്കാൻ എളുപ്പം ആണല്ലോ. P. P ദിവ്യ അഴിമതിക്കെതിരെ ജീവിതം ഉഴിഞ്ഞു വെച്ച സ്ത്രീ എന്നാവും ഇനി പാർട്ടി അവതരിപ്പിക്കുക.
@abdulazzezomassery4341
@abdulazzezomassery4341 3 сағат бұрын
പാർട്ടി തുറന്ന് പറയാൻ പഠിപ്പിച്ചു പക്ഷെ വകതിരിവ് പഠിപ്പിച്ചില്ല അതാണ്‌ ആര്യക്കും രമ്യക്കും അതു പോലുള്ള തലതിരിഞ്ഞവർക്കു പറ്റു ന്ന അബദ്ധം
@MujeebRahman-wb4ic
@MujeebRahman-wb4ic 2 сағат бұрын
മടിയിൽ കനമുണ്ട് അതാണ്
@hopefully917
@hopefully917 Сағат бұрын
ചൊവ്വാഴ്ച മുൻകൂർ ജാമ്യം ലഭിക്കും. മറ്റൊരു വിധിക്ക് ഒരു സാധ്യതയുമില്ല ഈ കേസിൽ . Big Salute to vidya .
@babupanjat1520
@babupanjat1520 3 сағат бұрын
സുപ്രീം കോടതി വരെ കാത്തിരിക്കാം
@murukeshka
@murukeshka 3 сағат бұрын
എല്ലാ മേഖലയിലും സിപിഎം ന്റെ ആൾകാർ ഉണ്ട്, കോളേജ്, ഹോസ്പിറ്റലിൽ, ഗവണ്മെന്റ് ഓഫീസിൽ, അങ്ങനെ എല്ലായിടത്തും. ലോകോളേജിൽ പഠിച്ച adv. അനിൽകുമാർ ന്റെ ന്യായീകരണം കണ്ടിട്ടില്ലേ..?? അനിൽകുമാറിനെ പോലുള്ള വർ ജഡ്ജി യായാൽ എങ്ങനെയിരിക്കും....???
@SubramannyanKT
@SubramannyanKT 2 сағат бұрын
ഇനി മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതുവരെ ആരെയും അറസ്റ്റ് ചെയ്യരുത്, അത് നിയമമാക്കണം
@janardhananvaliaveettil791
@janardhananvaliaveettil791 2 сағат бұрын
മുൻകൂർ ജാമ്യവിധി പറയാൻ മാറ്റി വച്ചിരിക്കുന്നു ഒരു കേസിൽ ചാടിക്കയറി അറസ്സ് ചെയ്യാൻ പറ്റുമോ മാപ്രേ.
@unnikrishnan5007
@unnikrishnan5007 2 сағат бұрын
Justice delayed is justice denied കഷ്ടം ഇതു വെറും ... tagline for show only എന്നാണ് തോന്നുന്നത്
@prabhakaranpeekay8962
@prabhakaranpeekay8962 Сағат бұрын
If a raid is conducted in clip house, I feel Divya csn be caught hold of
@pradeepnair-dp6mj
@pradeepnair-dp6mj 3 сағат бұрын
Paranaary allae bharikkunnathu.Onnum nadakkilla
@seanjijo1873
@seanjijo1873 3 сағат бұрын
കേരളത്തിലെ ജനങ്ങളേ വെറുതേ വിഡ്ഢികൾ അക്കുന്നു...😮😮😮
@blastpower8633
@blastpower8633 2 сағат бұрын
Judge need five days for bargaining .. police also got time to discard evidence... banana republic...
@itsmeknr3986
@itsmeknr3986 3 сағат бұрын
Atleast arrest cheyth jammyathil vidu athrayenkilum cheyyu kurach vedana avalum ariyande, public ayi orale athmabhinam vranapeduthiyapol avalk undaya vikaram kurach ithine kondundaya vedana avalumariyande
@geethap4404
@geethap4404 3 сағат бұрын
Edhu Jan Frist paraju. Neeti vekum ennuu
@pradeepnair-dp6mj
@pradeepnair-dp6mj 3 сағат бұрын
Jaamyam 29 nu kidukkum .kaanaam namukku
@pradeepnair-dp6mj
@pradeepnair-dp6mj 3 сағат бұрын
Police kaaval nikkukayallae pinnae enthucheyyaan.Kodathikku polum oru vilayum kalppikkaatha oru naariya sarkkaar
@vaisakh7699
@vaisakh7699 3 сағат бұрын
Ithilum bedham rajabharanam aanu. Myr
@pradeepnair-dp6mj
@pradeepnair-dp6mj 3 сағат бұрын
Evalu pusppam polae purathu vilasum
@lovemykeralam8722
@lovemykeralam8722 3 сағат бұрын
ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് റിപ്പോർട്ടർ ചാനലിന് ഇത്ര നിര്ബന്ധമാണ് ഇത് കൊലപാതകം അല്ലല്ലോ പിന്നെ എന്തിനാണ് അറസ്റ്റ് അദ്ദേഹം ജീവിതം മതിയാക്കി ആത്മഹത്യാ ചെയ്ത് ഒളിച്ചോടാൻ പാടില്ലായിരുന്നുഎന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ അതിനെ നേരിടണമായിരുന്നു അല്ലാതെ ആത്മഹത്യ ചെയ്യൽ അല്ല വേണ്ടത് തെറ്റ് എന്തെങ്കിലും ഉണ്ടോന്ന് കോടതി പറയട്ടെ അല്ലാതെ മാപ്രകൾ തീരുമാനിക്കാൻ അവകാശമില്ല
@vaisakh7699
@vaisakh7699 3 сағат бұрын
Ithaaanu vivaram illaymayum pottatharavum orumich kittiyal. Ponnu bro niyamam ariyilel chelkaathiri. Party clasil paryanath ivde vann shardhikale
@shobhanasreenivas6978
@shobhanasreenivas6978 2 сағат бұрын
എന്റെ ആഗ്രഹം ഇവിടെ ഒരു നിയമവും നടക്കരുത് സ്വന്തം പാർട്ടിയിൽ പെട്ടവർ ഇതുപോലെ അനുഭവിക്കണം എന്നിട്ട് അവരുടെ മണ്ടയിൽ വെളിച്ചം വീശുന്നത് എന്നാണോ അന്ന് വരെ അവർ അനുഭവിക്കട്ടെ ഒടുക്കം മതിയപ്പോ എന്ന് തലയിൽ കൈവച്ചു ശപിച്ച് പാർട്ടി ഉപേക്ഷിച്ചു പോകില്ലേ അങ്ങനെ മനസിലാക്കട്ട
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 81 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,9 МЛН
കോടതിയിലെ പൊട്ടിച്ചിരി !😂
11:00
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 81 МЛН