പിപി ദിവ്യയുടെ ലുക്ക് ഔട്ട് നോട്ടീസുമായി യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം

  Рет қаралды 22,040

asianetnews

asianetnews

Күн бұрын

Пікірлер: 136
@pratheepkumar1216
@pratheepkumar1216 2 сағат бұрын
അത് തകർത്തു, കിടുക്കി...പൊളിച്ചു.....
@geethakumarid8616
@geethakumarid8616 2 сағат бұрын
ഞാനൊരു പാർട്ടി മെമ്പർ എങ്കിലും യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് ബിഗ് സല്യൂട്ട്
@the_blackswagg2993
@the_blackswagg2993 Сағат бұрын
മാറ്റി ചിന്ദിച്ചൂടെ 😊
@rajeevnair2717
@rajeevnair2717 31 минут бұрын
I also supporting..
@prakashchandran1591
@prakashchandran1591 2 сағат бұрын
Congress പ്രവർത്തകർക്കു അഭിനനന്ദനങ്ങൾ
@user-hd2nu1uy9q
@user-hd2nu1uy9q 2 сағат бұрын
ഒരു പാവ പെട്ടവർ ആയിരുന്നു എങ്കിൽ കേരള പോലീസ് അങ്ങ് up യിൽ പൊയി അറസ്റ്റ് ചെയ്യും
@sajadtopline1186
@sajadtopline1186 2 сағат бұрын
നല്ല കാര്യം, അത്രയ്ക്ക് വെറുത്തു പോയി, മുൻ‌കൂർ ജാമ്യം എന്താകുമെന്ന് അറിഞ്ഞിട്ടേ ചോദ്യം ചെയ്യുള്ളു എന്ന് പോലീസ്, ഒരു സാധാരണക്കാരൻ അറിയാതെ എങ്കിലും ഒരു കേസിൽ പെട്ടാൽ എന്തായിരിക്കും അവസ്ഥ.
@sujithu1484
@sujithu1484 Сағат бұрын
Correct..
@rajank5355
@rajank5355 Сағат бұрын
ഇതാണ് പ്രതിഷേധം 🙏🙏🙏🙏🙏
@geetharamachandran295
@geetharamachandran295 2 сағат бұрын
ഈ post ഇഷ്ട്ടപെട്ടു എല്ലായിടത്തും ഒട്ടിക്കുക 👍👍
@yaminijc5238
@yaminijc5238 2 сағат бұрын
ഈ ധീര വനിത തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിനാണ് ഒളിവിൽ കഴിയുന്നത്...
@sandhyaeappen5362
@sandhyaeappen5362 2 сағат бұрын
റെയിൽ വേ സ്റ്റേഷൻ ബസ്സ് സ്റ്റാൻഡ് എല്ലായിടത്തും ഒട്ടിക്കുക
@Userh_user
@Userh_user 2 сағат бұрын
എൽഡിഎഫ് സർക്കാരിന്റെ പുതിയ സമ്പ്രദായം ഏതായാലും കൊള്ളാം തെറ്റ് ചെയ്തവരെ എല്ലാം ഒളിവിൽ പോകാൻ സമയം കൊടുക്കും ഒളിവിൽ പോയാൽ ജാമ്യം കിട്ടുന്നതുവരെ കാത്തുനിൽക്കും ജാമ്യം കിട്ടാൻ ഏത് അറ്റം വരെയും ഈ സർക്കാർ സമയം ചെലവാക്കും എന്തായാലും ഇനി കമ്മ്യൂണിസ്റ്റ് ഭരണവും കേരളത്തിൽനിന്ന് അപ്രത്യക്ഷമാകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട് ഈ സർക്കാരിൽ നിന്ന് സിദ്ദീഖിന്റെ കാര്യം തന്നെ എടുത്തു നോക്കിയാൽ അറിയാമല്ലോ വിഐപികൾ എല്ലാം ഈ സർക്കാരിനെ സിന്ദാബാദ്
@ullaspm-p8m
@ullaspm-p8m 48 минут бұрын
സന്തോഷം തോന്നുന്നു... കണ്ണ് നിറഞ്ഞു 🥲
@aromalsworld5622
@aromalsworld5622 Сағат бұрын
പ്രതിപക്ഷം ന്ന് പറഞ്ഞാൽ ഇങ്ങനെ ആയിരിക്കണം
@suthanks9467
@suthanks9467 2 сағат бұрын
Best ക്യാപ്ഷൻ...... പൊളിച്ചു 👍
@SurendraKumar-sj6vd
@SurendraKumar-sj6vd Сағат бұрын
പ്രതിപക്ഷം ദിവ്യയുടെ അറസ്റ്റ്നുവേണ്ടി സമരം കടുപ്പിക്കണം. ഇത് കുടുംബത്തിന്റെ മാത്രം പ്രശ്നമല്ല, സമൂഹത്തിന്റെ കൂടി ആവശ്യമാണ്.
@johngeorgejoygeorge963
@johngeorgejoygeorge963 49 минут бұрын
Big Salute Y C ❤❤
@liscreations7915
@liscreations7915 57 минут бұрын
അഭിനന്ദനങ്ങൾ
@pazhankanjiyumkanthariyum3801
@pazhankanjiyumkanthariyum3801 Сағат бұрын
Very good good
@sreelathasajit4338
@sreelathasajit4338 Сағат бұрын
സല്യൂട്ട് കോൺഗ്രസ്സ്
@aromalsworld5622
@aromalsworld5622 Сағат бұрын
നന്നായി
@sumanapraveen7667
@sumanapraveen7667 Сағат бұрын
പൊളിച്ച് ❤️
@PappuThekkedath
@PappuThekkedath Сағат бұрын
Very good God bless you who fight for justice of Navin family
@meet7520
@meet7520 Сағат бұрын
Kalakkan look out notice ithuvare Kandathil ettom adipoli👏👏👏👏👏👏👏👏👏👏👏👏👏😘😘😘😘😘
@riyasmadridista
@riyasmadridista 2 сағат бұрын
യൂത്ത് കോൺഗ്രസ്‌ 🔥👏🏻
@sinilsreekumar2470
@sinilsreekumar2470 Сағат бұрын
Big salute .. full support ,..need justice for Naveen sir🙏
@rajank5355
@rajank5355 Сағат бұрын
കേരളത്തിലെ ജനങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമന്യേ സഹകരിച്ചു 👍കുടുംബത്തിന് നീതി ഉറപ്പാക്കുക 🙏🙏🙏🙏🙏
@sheelap-wo3we
@sheelap-wo3we 31 минут бұрын
അടിപൊളി കേൾക്കുമ്പോളും കാണുമ്പോളും വളരെ സന്തോഷം കോൺഗ്രസ് പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ
@animelovers3243
@animelovers3243 Сағат бұрын
Good very good 👍
@adithya5596
@adithya5596 51 минут бұрын
അവൾ ഒളിച്ചു കഴിഞ്ഞു അപ്പോൾ look out notice
@ShynlaShaji
@ShynlaShaji Сағат бұрын
കേരളത്തിൽ ആണല്ലോ ജീവിക്കുന്നത് ne ആലോചിക്കുമ്പോ ഭയം തോനുന്നു..... പ്രത്യേകിച്ച് കണ്ണൂർ il ആയത് കൊണ്ട്
@EnthusiasticJaguar-bb3ok
@EnthusiasticJaguar-bb3ok 44 минут бұрын
പിടിക്ക് അവളെ... പിടിക്ക് അവളെ... ലക്ഷം ലക്ഷം പിന്നാലെ....
@JamesWilkinson-bh1qu
@JamesWilkinson-bh1qu 2 сағат бұрын
Youth congress🔥🔥
@Mmm-n9k2x
@Mmm-n9k2x 2 сағат бұрын
👌👌,,,, പെട്രോൾ പമ്പ് ദിവ്യ,,,,
@manjusreedhar1005
@manjusreedhar1005 Сағат бұрын
Wrong P.PSasiyude ...Azhinjattakkari...avalude konjalum...
@ShijithajoseShijithajose
@ShijithajoseShijithajose 2 сағат бұрын
Super polichu
@ShynlaShaji
@ShynlaShaji Сағат бұрын
നല്ല കാര്യം 😂😂😂😂
@shenaztk3599
@shenaztk3599 Сағат бұрын
Ys, good Appreciate
@johnsamuel4057
@johnsamuel4057 2 сағат бұрын
Look out notice...
@SalmanCo-z6t
@SalmanCo-z6t 2 сағат бұрын
സിപിഎംന്റെ ആളു അല്ലെ ഒന്നും ചെയ്യില്ല പോലീസ്
@thankamaninarayanan4851
@thankamaninarayanan4851 2 сағат бұрын
Super congress
@sarathlalm8273
@sarathlalm8273 2 сағат бұрын
Youth congress 💕
@hamsap5223
@hamsap5223 2 сағат бұрын
അനേഷണം കണ്ണൂർ SHO കാണു അത് കൊണ്ട് ഉടനെ അറസ്റ് ഉണ്ടാകും എന്ന് prithishakanda 😃😃😃
@anoopnandanan3273
@anoopnandanan3273 Сағат бұрын
അടിപൊളി 😅
@RR-be2ts
@RR-be2ts Сағат бұрын
അവൾ p ശശിയുടെ കളിക്കുട്ടുകാരിയാണ്, അയാളുടെ വീട്ടിൽ കാണും..
@KunjumonThomas-l4o
@KunjumonThomas-l4o Сағат бұрын
KANNOOR PANCHAYAT PRESIDENT PP DIVIYYA WELCOME TO KANNOOR JAIL
@kalyanik6080
@kalyanik6080 41 минут бұрын
അവളുടെ വീ ട്ടു പ ടിക്ക ലും... ഈ പോ സ് റ്റ് കൾ ഒട്ടിക്കുക
@ranishevranishev4805
@ranishevranishev4805 48 минут бұрын
ബംഗാളിലേക്കു പോയോ
@geetharamachandran295
@geetharamachandran295 2 сағат бұрын
👍👍👍
@Renjith49
@Renjith49 Сағат бұрын
shame for Kerala police.. If this crime did any ordinary person😮
@Dragon-r9c
@Dragon-r9c 23 минут бұрын
അത് പൊളിച്ചു 👍.
@gracevarghese7717
@gracevarghese7717 Сағат бұрын
Adipoli sooper at least ethrayemkilum chaithallo.
@unnikrishnan4165
@unnikrishnan4165 2 сағат бұрын
ഏതോ ശശി യുടെ വീട്ടിൽ.. 🤔
@rajeevrajeev2493
@rajeevrajeev2493 Сағат бұрын
ഏതോ സസി അല്ല. P സസി അണ്ണന്റെ അടുത്ത് എന്നു പറയു ഗെസ് 😅😅😅.
@shenaztk3599
@shenaztk3599 Сағат бұрын
Also collector did same like Divya, See while press meet time his face and smile, Everything support to Divya, and also he reveal, Divya called him before press meet, What is the conversation between them,police can easily find out the voice record, Why it's delay?😮😮
@sinilsreekumar2470
@sinilsreekumar2470 Сағат бұрын
If Pp Divya belongs to any other political party either congress or Bjp..she will be arrested the same day of incidents..
@viswanathan2743
@viswanathan2743 Сағат бұрын
മറ്റാരെങ്കിലും ആന്നെങ്കിൽ കാണിച്ചുതരാമായിരുന്നു. മകൻ, അച്ഛൻ എന്നിവർ റ്റേഷനിൽ ആയിരുന്നേ െന
@sadanandankk9766
@sadanandankk9766 Сағат бұрын
Y congress wake-up good
@shihabsafasafa2929
@shihabsafasafa2929 2 сағат бұрын
❤❤❤
@VishnuMohan-qn6nd
@VishnuMohan-qn6nd Сағат бұрын
Super
@gerogebennyjoy6013
@gerogebennyjoy6013 Сағат бұрын
Big.salute.all.c.i.jai.hind.
@Sree-lakshmiiii
@Sree-lakshmiiii Сағат бұрын
👏🏻👏🏻👏🏻👏🏻
@rubberducky1501
@rubberducky1501 Сағат бұрын
ഒളിവിലെ ജീവിതം 😊
@Mylifeisanimalloverande
@Mylifeisanimalloverande 2 сағат бұрын
ഒളിക്കില്ല പറഞ്ഞ ആളെ കാണാനേ ഇല്ല
@sujithu1484
@sujithu1484 47 минут бұрын
Ellarum odi olichu... Ini pongivaranamenkil wayanad fundilek karyamayitt enthenkilum kodukkendivarum
@memmeme8806
@memmeme8806 58 минут бұрын
🎉🎉🎉
@cgbabu7141
@cgbabu7141 28 минут бұрын
Good
@niooboo4767
@niooboo4767 26 минут бұрын
NGO യൂണിയൻ ഇല്ലാത്ത ചങ്കൂറ്റം 👍🔥🔥🔥🔥🔥
@lineshmaroli07
@lineshmaroli07 2 сағат бұрын
പശ തെക്കേടെ
@gyprotech7703
@gyprotech7703 2 сағат бұрын
😂😂
@Hsihtar862
@Hsihtar862 2 сағат бұрын
😂😂😂😂
@rosyjohn1611
@rosyjohn1611 40 минут бұрын
Nattellulla prathipaksham.
@sunilkumarpb3651
@sunilkumarpb3651 29 минут бұрын
Arrest ppd😢😢😢
@mbknayak
@mbknayak Сағат бұрын
Even if she is nearby, police won't arrest her. Witnessed in Mukesh, Siddique cases. Gave enough of time to get vanish from her place.
@sibinchandran6993
@sibinchandran6993 2 сағат бұрын
Youth congress
@Reels_hubtrendy
@Reels_hubtrendy Сағат бұрын
@manjunm5647
@manjunm5647 28 минут бұрын
👍
@RajeshR-i3y
@RajeshR-i3y Сағат бұрын
Hi🙏🎉🎉🎉🎉😢😢😮😮👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍💜
@VishnuMohan-qn6nd
@VishnuMohan-qn6nd Сағат бұрын
🎉🎉🎉🎉
@roydavidkochedathwa5559
@roydavidkochedathwa5559 18 минут бұрын
ഈ പ്രതിക്ഷേധം അനിവാര്യം..... അനിവാര്യം.... അനിവാര്യം.... ചുണക്കുട്ടൻമാർ 💪💪💪💪
@philipka9689
@philipka9689 41 минут бұрын
Kottayamthu. Ninu. Oru. Big. Saluttu Inc. 😂😂😂😂😂😂😂😂😂
@vijilal4333
@vijilal4333 2 сағат бұрын
Congress and BJP Pls dont leave this protest
@zareenaabdullazari.5806
@zareenaabdullazari.5806 2 сағат бұрын
Yeth malathilayalum aa sthreeye pidich jayililitt nalla sikksja kodukkanam
@antony8013
@antony8013 Сағат бұрын
Farzin Majeed Mattanoor il malsarikkanam 💯💯💯
@rosyjohn1611
@rosyjohn1611 41 минут бұрын
Very good😂
@sumeshsivsankar548
@sumeshsivsankar548 2 сағат бұрын
Aankuttikal kaikaryam cheyum. Sakhakkal kaivanam vittu kalikkum
@SubimolSurendran
@SubimolSurendran 2 сағат бұрын
Ningal samaram shaktham aku Divya ye arrest cheyth pokunne kanan ulla agreham konda
@sajivarghese9833
@sajivarghese9833 2 сағат бұрын
എന്തൊരു വൃത്തികേടാണ് ഈ പറയുന്നത് , ഭാവിയിൽ കേരളത്തിൻ്റെ മുഖ്യമന്ത്രി വരെ എത്തണ്ട ലക്ഷമൊത്ത ഒരു നേതാവിനെക്കുറിച്ച് ഇങ്ങനെ ഒക്കെ ചെയ്യുന്നത് വളരെ മോശമാണ്
@kichutd280
@kichutd280 2 сағат бұрын
😂😂😂
@Ashna1212-Ash
@Ashna1212-Ash 2 сағат бұрын
😂😂😂
@ancherilmamathasusheela
@ancherilmamathasusheela 2 сағат бұрын
കളിയാക്കിയത് ആണോ
@kichutd280
@kichutd280 2 сағат бұрын
@@ancherilmamathasusheela yes
@pratheepkumar1216
@pratheepkumar1216 2 сағат бұрын
40 വയസ്സ്. ...!!!!????
@elzybenjamin4008
@elzybenjamin4008 Сағат бұрын
AYYO P.P. UM POYO😂😂 PHOTO KANDATHUKOND CHOTHICHATHA😂😂
@sreekandannair6447
@sreekandannair6447 2 сағат бұрын
KALLANUM POLICE UM KALIYAANU... KALLAN - POLICE POLICE - DIVYA ETHU KERALAMAANU 😂
@PappuThekkedath
@PappuThekkedath Сағат бұрын
Proud of you party protecting criminals Party ile nonnu purathskkathey Court and police thodilla
@myvision6951
@myvision6951 2 сағат бұрын
Ngo union pradhikshedham onnum nadathunnille। Avarude kudumbathil ninnu oral marichittu। Union nethakal orkenda gouravakaramaya vishayam aanu। Ningalkkum aa sthanathu sambavikkaam ennu😢
@arjunkrishna4898
@arjunkrishna4898 Сағат бұрын
അഴിമതി ചെയ്യാത്ത ഉദ്യോഗസ്ഥന് പോലും ദൈവത്തിന്റെ സ്വന്ധം നാട്ടിൽ നീതി ഇല്ല,, കൊടും ക്രൂരത ആണ് ഈ സർക്കാർ ആ പാവത്തിനോട് കാണിക്കുന്നത്,,,,,ക്രൂരത,,, പിണറായി ഇങ്ങനെ ആയി പോയല്ലോ,, 😡😡😡
@rajeevv4976
@rajeevv4976 24 минут бұрын
👍👍😂
@lohithakshank7595
@lohithakshank7595 Сағат бұрын
😂
@AyishaUmmerS
@AyishaUmmerS Сағат бұрын
പിണന്നാറിയുടെ പോലീസ് ഒരു ചുക്കും ചെയ്യില്ല ആ കുടുംബത്തിന് നീതി കിട്ടുന്നത് വരെ ഒറ്റ കെട്ടായി പോരാടണം
@HaridasHari-b4r
@HaridasHari-b4r 2 сағат бұрын
അവൾ പി ശശിയുടെ ബഠഗ്ളാവിലുൺടാവുഠ
@SureshKumar-ce1or
@SureshKumar-ce1or 19 минут бұрын
നിയമം പുല്ലാണ് ഞങൾ സിപിഎം ആണ് ഞങ്ങളെ ഒരു പുല്ലും ചെയ്യില്ല അതാണ് അവളുടെയും കളക്ടോരുടെയും വിചാരം ❤❤❤
@rubeenahabeeb4860
@rubeenahabeeb4860 Сағат бұрын
👍👍👍
@rajan-wc1cq
@rajan-wc1cq Сағат бұрын
Youth congress.❤❤❤
@M5teck.1nzs
@M5teck.1nzs Сағат бұрын
👍👍👍
@binoyantony8248
@binoyantony8248 Сағат бұрын
👍👍👍👍
@sathy6785
@sathy6785 41 минут бұрын
👌👌👌👌👌
@ismailkalleparambil4311
@ismailkalleparambil4311 Сағат бұрын
👍👍
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,4 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 47 МЛН