No video

എൻ്റെ Dream ഒരു 3D സിനിമയാണ് അത് ലാലേട്ടനറിയാം || Club Studio with Prithviraj || RJ Rafi

  Рет қаралды 721,265

Club FM

Club FM

Күн бұрын

എൻ്റെ Dream ഒരു 3D സിനിമയാണ് അത് ലാലേട്ടനറിയാം .
Club Studio with Prithviraj || RJ Rafi
Prithviraj Sukumaran is an Indian actor, director, producer, and playback singer known for his works primarily in Malayalam cinema. He has also appeared in Tamil and Hindi language films. He acted in more than 100 films in a variety of roles and has won several awards, including a National Film Award, three Kerala State Film Awards, a Tamil Nadu State Film Award and a Filmfare Awards South.
He made his acting debut in 2002 with a leading role in Ranjith's romantic-drama Nandanam, a commercial success. He established himself as a successful leading actor in the following years. In 2006, he starred in the coming-of-age romance film Classmates, which became the highest-grossing Malayalam film ever at that time. In the same year, he won the Kerala State Film Award for Best Actor for his performances in Vaasthavam, becoming the youngest recipient of the award at the age of 24. In 2007, he played a musician in the Tamil romantic comedy Mozhi. The 2009 action film Puthiya Mukham marked his debut as a playback singer. He won the Kerala State Film Award for Best Actor again in 2012 for the medical drama Ayalum Njanum Thammil and the biographical film Celluloid.
In 2010, he began co-producing films for the production house August Cinema, starting with the historical film Urumi which he also starred in. In 2011, he co-produced and starred in the social drama Indian Rupee, for which he received the National Film Award for Best Feature Film in Malayalam and Kerala State Film Award for Best Film. In 2014, he won the Tamil Nadu State Film Award for Best Villain for his performance in Kaaviya Thalaivan. His 2015 period film Ennu Ninte Moideen and 2017 horror-thriller Ezra are both amongst the top ten highest-grossing Malayalam films of all time. He ended his partnership with August Cinema in 2017 and launched an independent production house, Prithviraj Productions, debuting with the 2019 science fiction film 9. Prithviraj made his directorial debut in 2019 with Lucifer which became the highest-grossing Malayalam film ever.
Jana Gana Mana (transl. The Minds of All People) Is a 2022 Indian Malayalam-language legal drama film written by Sharis Mohammed and directed by Dijo Jose Antony and is the first of two cinematic parts. Produced by Supriya Menon and Listin Stephen, the film stars Prithviraj Sukumaran, Suraj Venjaramoodu and Mamta Mohandas. The film's music is composed by Jakes Bejoy while cinematography and editing are handled by Sudeep Elamon and Sreejith Sarang respectively.
The film was released on 28 April 2022. [Source : Wiki 30-04-22]
#prithviraj #janaganamana
A Club FM Production. All rights reserved.

Пікірлер: 574
@gouriam70
@gouriam70 2 жыл бұрын
കൊള്ളാം 👌 കഴിവുള്ളവരെക്കൊണ്ട് അവരുടെ creativity യെപ്പറ്റി സംസാരിപ്പിക്കുന്നതായിരിക്കണം real interview. അതാണ് interviewer ന്റെ quality. ആ അർത്ഥത്തിൽ ഇതൊരു നല്ല interview ആയിരുന്നു.
@rcvishnu009
@rcvishnu009 2 жыл бұрын
The cue il ഇന്റർവ്യൂ പൊളി ആണ്
@kishorsfilmyreels1435
@kishorsfilmyreels1435 2 жыл бұрын
Inspiration എന്ന വാക്കിൻ്റെ 100% സത്യസന്ധത തോന്നിയ ഒരു personality❤️
@Orque01
@Orque01 2 жыл бұрын
Exactly ♥️
@renjuraju2773
@renjuraju2773 2 жыл бұрын
Sarikulla inspiration ennu parayunnathu Dr.APJ Abdul kalam Sir ne pole ullavar anu
@renjuraju2773
@renjuraju2773 2 жыл бұрын
@@bisu2445 ok bro
@achuindu
@achuindu 2 жыл бұрын
@@renjuraju2773 why?
@cecilianhomestudios
@cecilianhomestudios 2 жыл бұрын
@@achuindu bcoz his life (apj abdul kalam sir)is a masterpiece
@jojipj1178
@jojipj1178 2 жыл бұрын
ഇതുവരെ ജനഗണമന ഇൻ്റർവ്യൂകളിൽ ഏറ്റവും നന്നയത് എന്ന് എനിക്ക് തോന്നിയത് ഇതാണ്,😍 അയ്യപ്പനും കോശിയും സിനിമ ടൈമിലും റാഫി പ്രിത്വി ബിജു ചേട്ടൻ ഇൻ്റർവ്യൂ അതും പൊളിയായിരുന്നു 🔥🔥 റാഫി🥰🥰
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
@goh2564
@goh2564 2 жыл бұрын
Right👍🏼
@mysimpleworld3479
@mysimpleworld3479 2 жыл бұрын
🌍🌎🌏
@rcvishnu009
@rcvishnu009 2 жыл бұрын
'The Cue' ഇൽ പ്രിത്വിരാജ് ഇന്റർവ്യൂ ഉണ്ട്‌.. നൈസ് ആണ് 🥳🥳✌️✌️
@rcvishnu009
@rcvishnu009 2 жыл бұрын
@Ebin T ettoum kooduthal jathi vivechanam nerudunathu hindu adivasi and dalits aan athum hindukalil ninnu thanne..
@hardybravo6258
@hardybravo6258 2 жыл бұрын
Prithvi's interviews are always best... Rafi made it more interesting...
@stephennedumbally3298
@stephennedumbally3298 2 жыл бұрын
💯🙌⚡️
@emthebest8421
@emthebest8421 2 жыл бұрын
ഇങ്ങേർ സംസാരിക്കാൻ തുടങ്ങിയാൽ അത് കണ്ട് തീർക്കാതെ ഒരു സമാധാനോം ഇല്ല.,...... 🔥🔥🔥🥲🥲🥲❤️❤️
@YaTrIgAnKL05
@YaTrIgAnKL05 2 жыл бұрын
💪🏻😄
@Dileepkb1986
@Dileepkb1986 2 жыл бұрын
സിനിമയെ കുറിച്ച് ഇത്രയും വ്യക്തതയും ദീർഘവീക്ഷണവും ഉള്ള മറ്റൊരു actor വേറെ ഉണ്ടോ എന്ന് തന്നെ സംശയം. പുഞ്ചിരി മുഖത്തു ഫിറ്റ്‌ ചെയ്തു വെയ്ക്കാതെ ഞാൻ എന്ന വ്യക്തി അങ്ങനെ അല്ല എന്ന് തുറന്നു പറയുന്ന പ്രിത്വി എന്നും ഇഷ്ടം ❤️❤️
@ayishanuha2113
@ayishanuha2113 2 жыл бұрын
ഒരുകാലത്ത് ഏറ്റവും ഇഷ്ടപ്പെടാത്തത് സുപ്രിയയെ വിവാഹം ചെയ്തത് 😍 എന്നാൽ ഇന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് സുപ്രിയ എന്ന ഭാര്യയെ
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
@Unni Unni correct
@raishmarlinmusic6789
@raishmarlinmusic6789 2 жыл бұрын
Rafi ചിരിച്ച് കൊണ്ട് സംസാരിക്കുന്നത് കാണാൻ തന്നെ ഒരു രസമാണ്... ❤️
@avriyas007
@avriyas007 2 жыл бұрын
ഇപ്പോഴത്തെ.. പൃഥ്വിരാജിന്റെ ഇന്റർവ്യൂവിന് കണാൻ ഒരു രസാ
@DoctorStrange489
@DoctorStrange489 2 жыл бұрын
One of the most knowledgeable and well spoken artists in Malayalam Film Industry. A real all rounder!
@gokulkr1716
@gokulkr1716 2 жыл бұрын
രാജുവേട്ടൻ 🥰💖 JanaGanaMana 🔥 എന്റെ മോനെ ഇങ്ങേരുടെ പെർഫോമൻസ് 🥵🔥
@jayinthomas
@jayinthomas 2 жыл бұрын
I like to watch Prithvi’s interviews more than his movies. This one was extra good because the anchor pulled off amazingly. Rafi is a good anchor especially with his questions.
@anoopvarghese6600
@anoopvarghese6600 2 жыл бұрын
Same here. His interviews are way more brilliant than his movies.
@jayinthomas
@jayinthomas 2 жыл бұрын
You are right Anoop
@charlie3647
@charlie3647 2 жыл бұрын
സിനിമ ഇപ്പോ കണ്ടു രാജു ഏട്ടനും, സുരാജ് ഏട്ടനും എന്താ പെർഫോമൻസ് ആ കഥാപാത്രത്തിന്റെ നടത്തം, നോട്ടം ചെറിയ ഭാവങ്ങൾ എല്ലാം രാജു ഏട്ടൻ ഭംഗി ആയി ചെയ്തു ഇതുപോലെ ഒരു കഥ ഒരു മറച്ചു കെട്ടും ഇല്ലാതെ സ്‌ക്രീനിൽ കൊണ്ട് വന്ന Dijo jose antony ക്ക് നന്ദി....
@rcr5131
@rcr5131 2 жыл бұрын
Yaaa മോനെ തീ ..... എല്ലാരും ധൈര്യത്തോടെ ടിക്കറ്റ് എടുത്തോ... സിനിമ..... വേറെ ലെവൽ ആണ്.... ♥️♥️♥️
@savithasanju
@savithasanju 2 жыл бұрын
റാഫി ഫയർ
@midhunmathewp1992
@midhunmathewp1992 2 жыл бұрын
'ജന ഗണ മന' - 100% സിനിമയ്ക്ക് ചേർന്ന അർത്ഥവത്തായ പേരാണ്. ക്വീനിലൂടെ ഡിജോ എന്ന നവാഗത സംവിധായകൻ ഇട്ടുവച്ച തീപ്പൊരി ജന ഗണ മന എന്ന തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ ആളിക്കത്തി. രണ്ടാം ഭാഗത്തിലൂടെ ആ തീ കത്തിപ്പടരും🔥🔥🔥🔥🔥 സുരാജിന്റെ വരവോടെ തീയേറ്ററിലെ AC യും push back seat ന്റെ സുഖവും എല്ലാം മറന്ന് പ്രേക്ഷകൻ പടത്തിൽ മുഴുകും. പിന്നെ അവിടുന്നങ്ങോട്ട് സുരാജ് എന്ന നടന്റെ ഹീറോയിസവും കഥയുടെ ചടുലതയും കണ്ട് thrill അടിച്ചിരിക്കും. ഇന്റർവൽ പഞ്ച് രാജുവേട്ടന്റെ എൻട്രി രോമാഞ്ചം സെക്കന്റ് ഹാഫിൽ കോർട്ട് റൂം വാദങ്ങളുടെ ആറാട്ട്!!! ഓരോ ഡയലോഗും പഞ്ച്!!! ഒരു ഡയലോഗ് പോലും ചുമ്മാ ഡയലോഗിന് വേണ്ടി കുത്തി നിറക്കാതെ, കഥാമുഹൂർത്തങ്ങളോട് ചേർന്ന് place ചെയ്തിരിക്കുന്നതിലെ script writer brilliance ഗംഭീരം. ഒരുപാട് നാളുകൾക്ക് ശേഷം ഇത്രയധികം കൈയ്യടിച്ച മലയാള സിനിമ. Second part എത്രയും പെട്ടെന്ന് വേണം എന്ന് തോന്നിപ്പിച്ച climax. ഓരോ ഇന്ത്യൻ പൗരനും must ആയും കാണേണ്ട സിനിമ Twist - അതിനെപ്പറ്റി മാത്രം പരാമർശിക്കുന്നില്ല. ഒന്ന് ടിക്കറ്റ് എടുക്കാൻ പറ്റോന്ന് നോക്ക്. ഇന്നലെ noon show @girija thrissur ആണ് ഞാൻ കണ്ടത്. first show KRK @ramdas thrissur കണ്ടിറങ്ങുമ്പോൾ second show കാണാൻ ജനപ്രവാഹമാണ് 2 തീയറ്ററിലും!!! @molly_mouth_22 ☝️☝️☝️ഇത് സിനിമ റിവ്യൂ ചെയ്യാൻ വേണ്ടിയുള്ള എൻ്റെ ഇൻസ്റ്റ അക്കൗണ്ട് ആണ്. ഇതുപോലെ എഴുതുന്നതായിരിക്കും ഓരോന്നും. ഇന്നു മുതൽ ഞാൻ എൻ്റെ റിവ്യൂ ആരംഭിച്ചിരിക്കുന്നു. ഇതാണ് അതിനു തുടക്കം കുറിക്കാൻ പറ്റിയ മലയാള സിനിമ എന്ന് ഞാൻ വിശ്വസിക്കുന്നു. please support, follow, like, share, comment 🙏🙏🙏😊😊😊
@graamavasi
@graamavasi 2 жыл бұрын
Paid promotion ആണെന്ന് പറയുകയേ ഇല്ല
@bilin2331
@bilin2331 2 жыл бұрын
@@graamavasi paido🥴
@sinuydw
@sinuydw 2 жыл бұрын
എന്നിട്ട് ഇവിടെ ഒന്നും ആരും ഇല്ലല്ലോ പടം കാണാന്‍ . കോട്ടയം
@josephjomon5150
@josephjomon5150 2 жыл бұрын
@@graamavasi Paid degrading aanennu paraye illa.
@mahin9331
@mahin9331 2 жыл бұрын
@@graamavasi പടം കണ് ഹേ
@ckvisuals5427
@ckvisuals5427 2 жыл бұрын
ഒരു മടിയും കൂടാതെ കണ്ടിരിക്കാൻ പറ്റുന്ന ഇന്റർവ്യൂ ആണ് എന്നും പ്രിഥ്വി യുടേത്
@arunraveendhran2936
@arunraveendhran2936 2 жыл бұрын
ഒരു നടന്റെ ഇന്റർവ്യൂ skip ആവാതെ ഒട്ടും മടി ഇല്ലാതെ കണ്ടിരിക്കാനും inspired ആവാനും പറ്റുന്നത്.. only rajuvetan interview.
@citiesnaturebykvs
@citiesnaturebykvs 2 жыл бұрын
എനിക്കെന്നും ഇഷ്ടം ചേട്ടൻ ഇന്ത്രജിത്തിനെ ആണ്... അതൊരു ഇരുത്തം വന്ന ഒരു മനുഷ്യനാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്... .
@akhilpvm
@akhilpvm 2 жыл бұрын
*ബോറടിപ്പിക്കാതെ ഇൻ്റർവ്യൂ ചെയ്യുന്ന രണ്ടുപേർ.. പൃഥ്വി റാഫി* 🤗❤️
@Abhinav-ch9tw
@Abhinav-ch9tw 2 жыл бұрын
Ikka🔥🙂
@sunnydavid3912
@sunnydavid3912 2 жыл бұрын
R J mike um nallatha
@akhilpvm
@akhilpvm 2 жыл бұрын
@@sunnydavid3912 yes ❤️
@akhilpvm
@akhilpvm 2 жыл бұрын
@@Abhinav-ch9tw ❤️
@ajithjyo2777
@ajithjyo2777 2 жыл бұрын
Rafi super aanu👌
@shymasandeep9502
@shymasandeep9502 2 жыл бұрын
Rafi is such a brilliant interviewer…. Very poised
@sumaiyamuneer3209
@sumaiyamuneer3209 2 жыл бұрын
Nice interview. പ്രിത്വീരാജിൻ്റെ interviewകളിൽ interviewernde ചോദ്യങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. ചോദ്യങ്ങൾ നല്ലതാണെങ്കിൽ ഉത്തരങ്ങൾ അതിനേക്കാൾ ഗംഭീരം. ചോദ്യങ്ങൾ മോശമാണെങ്കിൽ ഉത്തരങ്ങൾ തിരിച്ച് ബൂമറാംഗ് പോലെ interviewer de നേരേക്ക് വരും.
@sidh6802
@sidh6802 2 жыл бұрын
R J RAFI പൊളി 🔥
@priyadarshan4258
@priyadarshan4258 2 жыл бұрын
rajuettan bayankara enjoy cheythapole thonni. Well done rj rafi
@vidhyarahul
@vidhyarahul 2 жыл бұрын
This is how interviews should be 👍Kudos to Rafi & team. One of the best interviews by Prithvi. Got to hear some genuine and clear answers from Prithvi.
@archanaachs
@archanaachs 2 жыл бұрын
Enikk 2 perude interviewing aahn ishttam.. Onn Rafikka and RJ Mike 🤗❤ Rand perudeyum talking style also kind of questions! ♥
@RR-tp5gy
@RR-tp5gy 2 жыл бұрын
The Cue ile Maheshettante interview nallathaanu Pinne happiness projectile Dhanya chechi
@archanaachs
@archanaachs 2 жыл бұрын
@@RR-tp5gy Mmm
@nil7955
@nil7955 2 жыл бұрын
സുഹുമാരൻ സാർ ന്റെ തന്നെ ബ്ലഡ്‌,അച്ചന്റെ മകൻ .മലയാളത്തിന്റെ അഭിമാനം. പുരുഷൻ എന്ന വാക്കിന്റെ പൂർണ്ണരൂഭം,മനസിന്‌ സൗന്ദര്യമുള്ള,ബുദ്ധിയുള്ള ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന പുരുഷൻ, അഭിമാനമുള്ള അപ്പന് അഹങ്കരിക്കാൻ ഇതു പോലൊരുമകൻ മതി, അമ്മയുടെ മനസിന്‌ സംതൃപ്തി കിട്ടാൻ ഇതുപോലൊരു മകൻ, ഭാര്യക്ക് ദൈവത്തിന് താഴെ സ്നേഹിക്കാൻ ഈ ഒരു ഭർത്താവ്, മക്കൾക്ക്‌ അഭിമാനത്തോടെ പറയാൻ ഒരു അച്ഛൻ.... സത്യം മാത്രം പറയാൻ ശ്രമിക്കുന്ന പൃതിവി.... കേരളത്തിന്റെ അഭിമാനം.
@user-jp7hz8pv6c
@user-jp7hz8pv6c 2 жыл бұрын
*10second പോലും സ്കിപ് ചെയ്യാതെ, ഒരു ബോറടിയും ഇല്ലാതെ കുറെ നാളുകൾക്കു ശേഷം കണ്ട ഒരു ഇന്റർവ്യൂ. Prwithy എത്ര മനോഹരമായിട്ടാണ് സംസാരിക്കുന്നത്. ഇന്റർവ്യൂ വറും ഒട്ടും വെറുപ്പിച്ചില്ല. Prwithy മലയാള സിനിമക്ക് ഒരു അസ്സെറ്റ് തന്നെ*
@jijumadhavan7550
@jijumadhavan7550 2 жыл бұрын
കുറേ വർഷങ്ങൾക്ക് ശേഷം - മോഹൻലാലെന്ന നടനെ ... ഉപയോഗിച്ചത് - പ്രിഥ്വിരാജണ്
@akshaykumartp
@akshaykumartp 2 жыл бұрын
Prithvi use cheythath mohanlal enna Thaarathe anu, as a nadan last ishtappettath thanmathra, bhramaram , spirit and few scenes of villian.
@sanvi1997
@sanvi1997 2 жыл бұрын
@@akshaykumartp yes
@AjinAugustine_ajinivy
@AjinAugustine_ajinivy 2 жыл бұрын
Brodaddyile lalettante expressions adipoli alle.. minute anu.. but nammal kanda maranna lalettante gimmicks..
@nithinm7391
@nithinm7391 2 жыл бұрын
Janatha garage
@mr.d957
@mr.d957 2 жыл бұрын
@@akshaykumartp villian and Oppam are last... Bro daddy also
@edwinharvey2226
@edwinharvey2226 2 жыл бұрын
he is the real MASS.. haters ne ellam fans aakiya vere oru actor undakilaa..
@smithasuresh8698
@smithasuresh8698 2 жыл бұрын
Appo. Thalapathyoo
@partimegoodguy728
@partimegoodguy728 2 жыл бұрын
@@smithasuresh8698 He is a good human being but his acting skills are mediocre at best
@jidevm2003
@jidevm2003 2 жыл бұрын
Scene padam must watch 🔥🙌🏻 Second half prithvi acting first half Suraj acting
@sajithgangadharan.s2969
@sajithgangadharan.s2969 2 жыл бұрын
Club fm, rj's, contents everything in this club fm is amazing, best in class, hats off to the whole team❤️❤️❤️❤️
@clubfmkerala
@clubfmkerala 2 жыл бұрын
❤️
@dijokbiju5797
@dijokbiju5797 2 жыл бұрын
Interviewer ee fieldil oru legend thanne ❤❤❤
@user-ef1md6wy5u
@user-ef1md6wy5u 2 жыл бұрын
മോൾ ennu parayoumbo he is madly intense ❣️❣️❣️❣️💖💖
@stellerianzcrew4987
@stellerianzcrew4987 2 жыл бұрын
Malayala cinema oru mattam konduverum ennu undengil, malayala cinemayil ninn oru pan indian movie eragum ennundengilum , athinu sadhikunna oru actor+director+technisian+master mind is "prithviraj sugumaran " Ayirikkum 💥💥💥
@SHAINMAHIMA73679
@SHAINMAHIMA73679 2 жыл бұрын
𝗘𝗺𝗽𝘂𝗿𝗮𝗻 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@nik-ey2xs
@nik-ey2xs 2 жыл бұрын
@@SHAINMAHIMA73679 karyamila bro only kerala hit😥😥😥
@charmilachandra2090
@charmilachandra2090 2 жыл бұрын
This was a very good interview-the host encouraged the actor to speak and express himself and ensured that the whole interview and output were good. COuld see a friendly discussion rather than an interview.
@goh2564
@goh2564 2 жыл бұрын
Waiting for ലാലേട്ടൻ 🥰🥰 dream project🔥🔥
@sreejithsreeju9721
@sreejithsreeju9721 2 жыл бұрын
Rj rafi..presentation 👌
@vivekplamthundil3227
@vivekplamthundil3227 2 жыл бұрын
ഒന്ന് കാണണo എന്ന് ഭയങ്കര ആഗ്രഹം ആണ് പ്രിത്വി💚
@alliswell6345
@alliswell6345 2 жыл бұрын
കണ്ടോളു
@shelby..5821
@shelby..5821 2 жыл бұрын
@@alliswell6345 njn mathrey kandollu😂
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
@@shelby..5821 😂😂
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
@@alliswell6345 🤪
@shelby..5821
@shelby..5821 2 жыл бұрын
@@SivaSiva-pn3ii 🤣
@DesignByUsForUs
@DesignByUsForUs 2 жыл бұрын
ഇങ്ങേര് മമ്മൂക്കയപ്പോലെ പയറ്റിതെളിഞ്ഞ പുള്ളിയാണ്.😍
@PabloEscobar-hr1xi
@PabloEscobar-hr1xi 2 жыл бұрын
4:05 breaking bad 💥
@nithinm7391
@nithinm7391 2 жыл бұрын
Any one after better call saul S6 Ep 3?
@somankb7196
@somankb7196 2 жыл бұрын
കടുവ തന്നെ രാജൂ 💓👍💕👍
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
*ഇങ്ങേരെ ഇന്റർവ്യൂ 🔥🔥🔥😂തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ 🔥🔥🔥😂*
@soccerfield531
@soccerfield531 2 жыл бұрын
Nee ara alldathum indallo
@sushobsurendra
@sushobsurendra Жыл бұрын
ഇപ്പോഴാണ് ഈ ഇന്റർവ്യൂ കാണുന്നത്... Pritviyude ഒരുപാട് ഇന്റർവ്യൂസ് കണ്ടിട്ടുള്ളതിൽവച് ചോദ്യങ്ങളും ഉത്തരങ്ങളും different ആയിത്തോന്നിയത് ഇതിലാണ്..
@travelmaniac4918
@travelmaniac4918 2 жыл бұрын
സത്യം ബോറടിപ്പിക്കാത്ത ഒരു ഇന്റർവ്യൂ 👍👌💐 Compliment is👍
@soorajkannan3786
@soorajkannan3786 2 жыл бұрын
One of the best interview 🤝👍
@Devilstone99
@Devilstone99 2 жыл бұрын
prithviraj mass anenkil ee coment like adi ❣❣❣❣👇👇👍
@JM-ry5nc
@JM-ry5nc 2 жыл бұрын
🔥❤️ his genuineness ….. Literally a true gentlemen…
@amalbabu5662
@amalbabu5662 2 жыл бұрын
Rj rafi ni success avum as an intrvwer.
@Melvin-xb8ft
@Melvin-xb8ft 2 жыл бұрын
രാജുവേട്ടന്റെ ഇന്റർവ്യൂ വേറെ ലെവൽ ആണ് 🔥🔥🔥
@notme.007
@notme.007 2 жыл бұрын
ജന ഗണ മന കണ്ടവർ ഒത്തുകുടാൻ ഉള്ള സ്ഥലം 😅
@anoop7075
@anoop7075 2 жыл бұрын
What a clarity with which he speaks !! He is very clear and confident with his vision and ideas
@mobinjosephvarghese9343
@mobinjosephvarghese9343 2 жыл бұрын
Now any film I see I look it from a point of view with HRUDAYAM... JANA GANA MANA it's totally different from the movie above mentioned but I really loved the movie...but more I liked Prithviraj bcz even though being a big hero but he never cared doing his role as he did it...,GRT MAN
@Tweetsoftheweek
@Tweetsoftheweek 2 жыл бұрын
Jana gana mana is one of the best political thriller movies.
@achu2824
@achu2824 2 жыл бұрын
എൻ്റെ പൊന്നു രാജു ഏട്ടാ എന്ന പടമാണ്.uff💥🔥🔥🔥Love you Rajuvettaaa😎🥰
@fenilajoseph8181
@fenilajoseph8181 2 жыл бұрын
ജീവിതത്തിൽ എളിമ ഇല്ലക്കിൽ agum എത്തില്ല. ദൈവത്തിന്റെ കരുണ കൊണ്ട് എത്തിയാൽ തന്നയും. ദൈവം എലിമപ്പെടുത്തും. അതുപോലുള്ള അനുഭവങ്ങൾ ഉണ്ടാകും
@RS-jx9jd
@RS-jx9jd 2 жыл бұрын
U r a great interviewer ...the only stupid question you asked in the interview to an attention seeking actor is how was the interview ...don’t judge yourself ..u don’t need approval from that hypocrite ..I think you did a wonderful job ...why don’t you come and do it in the main stream media replacing biased journalists ...u have a style keep it up boss..
@Saikelu
@Saikelu 2 жыл бұрын
He doesn't need your approval too.
@RS-jx9jd
@RS-jx9jd 2 жыл бұрын
@@Saikelu please u give it then ... his interview is not the best ..just ok ...just kidding celebrity asses z...poda cherukka
@Saikelu
@Saikelu 2 жыл бұрын
@@RS-jx9jd Whats your problem mate. Get a life!
@macrocosmnature3734
@macrocosmnature3734 2 жыл бұрын
Rafi is all the way to hook Prithvi in dift ways to test his honesty within the scope..possibly Like once Mr.TNG did.
@Priyanka-tc8ko
@Priyanka-tc8ko 2 жыл бұрын
I loved pritvi’s acting in Jana gana mana.
@jerinjohn3505
@jerinjohn3505 2 жыл бұрын
Was little dramatic
@jeevan9526
@jeevan9526 2 жыл бұрын
He is so Genuine....real Superstar
@vasudevrn1351
@vasudevrn1351 2 жыл бұрын
Rajuvettan 🔥😌
@binoyvishnu.
@binoyvishnu. 2 жыл бұрын
അവതാരകൻ ഇങ്ങനെ ആവണം ..... മികച്ചത്
@franjon5350
@franjon5350 2 жыл бұрын
Rj rafi great questions broooo
@shajervlogs9308
@shajervlogs9308 2 жыл бұрын
Kuruthi layiq🔥🔥🔥award urappa💪💪rahjuetta
@maxinproytb
@maxinproytb 2 жыл бұрын
ഒരു ഇൻ്റർവ്യൂ ട്രെൻഡിങ് ലിസ്റ്റ് ഇല് കേറണമെങ്കിൽ അതിനും ഒരു range venamada 😍😂
@AbduRahman-rb1ro
@AbduRahman-rb1ro 2 жыл бұрын
ഒരുപാട് ആയി നല്ലൊരു anchoring കണ്ടിട്ട് superb bro. 👍👍👍
@its_aneeshmohanan
@its_aneeshmohanan 2 жыл бұрын
RaFI = Top BEST INTERVIEWER
@arunk8151
@arunk8151 2 жыл бұрын
oru feel good interview..🤗
@sebastianpp6087
@sebastianpp6087 2 жыл бұрын
ഒരു ഇന്റര്‍വ്യൂ എങ്ങനെ ആവണം എന്നതിന്റെ നല്ല ഉദാഹരണം Superb ..
@ananduskurup6885
@ananduskurup6885 2 жыл бұрын
Inn malyalathil ettavum matured aay interview cheyunath ningal aanu bro 🌟
@appleboiiyt596
@appleboiiyt596 2 жыл бұрын
Rafi chetta just oru correction indu....starting il Prithviraj inte 2 years gap kazhinjaanu oru theatrical release ennu paranjaayirunnu....But then last year il STAR ennu oru movie vannaayirunnu.Anyways it was just a cameo appearance so it doesn't count as a major Prithviraj padam so don't worry :)..just pointed that out...I love your interviews...KEEP ROCKING!
@thisismetim1833
@thisismetim1833 2 жыл бұрын
Pritvi, Kunchako,Nivin 3 perudem interviews kand irikkam etra neram venelm💖
@Shadowgrey98
@Shadowgrey98 2 жыл бұрын
Tovino interview are very fun
@thisismetim1833
@thisismetim1833 2 жыл бұрын
@@Shadowgrey98 its fun, bt its not as engaging for me
@anjalimathew6361
@anjalimathew6361 Жыл бұрын
I love his interviews and he is actually an inspiration to me. I usually watch his interviews and draw inspiration. The clarity in his speech and his vision is killing ❤️
@seonsimon7740
@seonsimon7740 2 жыл бұрын
Memories, ayyappanum koshiyum കൊള്ളാം..
@alkasoli4002
@alkasoli4002 2 жыл бұрын
Ellima oru quality aanu
@adarshshajikumar
@adarshshajikumar 2 жыл бұрын
Rajuetta.. Jana gana mana 🔥 aayirunnu
@bhageerathanpillai2566
@bhageerathanpillai2566 2 жыл бұрын
മലയാളത്തിൽ ഒരു james cameron ആവാൻ കഴിവുള്ള ഒരു വ്യക്തി.. 😍
@kva9972
@kva9972 2 жыл бұрын
🤣
@reshmisekhar9524
@reshmisekhar9524 2 жыл бұрын
Athichri kooduthal alle
@akshayanil9350
@akshayanil9350 2 жыл бұрын
Aadyamaayittannu oru interveiwer nalla questions chothikkunnath towards prithvi sir
@iamthebest732
@iamthebest732 2 жыл бұрын
Janaganamana🔥🔥🔥🔥 Prithviii💗
@maxinproytb
@maxinproytb 2 жыл бұрын
Aa dream project (imax ,3D) ക്കായി കാത്തിരിക്കുന്നു💌 " പക്ഷേ" അതിൻ്റെ release കാണാൻ വേണ്ടി കേരളതതിന് പുറത്ത് പോകണമല്ലോ
@maxinproytb
@maxinproytb 2 жыл бұрын
കേരളത്തിൽ imax ഇല്ല 😓
@Diaries_of_a_Maverick
@Diaries_of_a_Maverick 2 жыл бұрын
Trivandruth keralathile first imax under construction aanu
@johnwick-rl7xe
@johnwick-rl7xe 2 жыл бұрын
@@maxinproytb TVM, kochi soon
@Lux_bxdiee
@Lux_bxdiee 2 жыл бұрын
athokke savadhaanam vannolum
@ranjithb6291
@ranjithb6291 2 жыл бұрын
Don't allow this man to get into other fields. He excels in that.
@Lux_bxdiee
@Lux_bxdiee 2 жыл бұрын
what do u mean??
@ranjithb6291
@ranjithb6291 2 жыл бұрын
@@Lux_bxdiee I meant he is very good in whatever he is doing
@akshayahr1798
@akshayahr1798 2 жыл бұрын
@@ranjithb6291 epitome of talents 🔥💖
@spshimil
@spshimil 2 жыл бұрын
കേട്ടിരുന്നു പോയി... രണ്ടു പേരും 👍🏽
@usha8111
@usha8111 2 жыл бұрын
Superb Interview. ഇതു തന്നെയല്ലേ നമ്മൾ മനസ്സിൽ കാണുന്ന പ്രിഥ്വി. ആത്മാർഥത.. matter of fact.. ഒരു framework ഇൽ തളച്ചിടപ്പെടാൻ ആഗ്രഹം ഇല്ലാത്ത വ്യക്തിത്വം. പിന്നെ.. പറഞ്ഞത് ശരിയാണ്. ഞാൻ കാണുന്ന ഒരു നല്ല ഭർത്താവ് എൻ്റെ മകൻ ആണ്. അപ്പോഴും, വീട്ടിൽ workload sharing ന്, കുടുംബത്തിന് സമയം നൽകുന്നതിൽ ഒക്കെ ഒഫീഷ്യൽ വർക് ലോഡ് പലപ്പോഴും ഒരു തടസം ആയി കണ്ടിട്ടുണ്ട്. Not cool. ഒരേ വിദ്യാഭ്യാസം, ജോലി, ഒക്കെ ഉള്ളപ്പോഴും സ്ത്രീ ആണ് കുടുംബം കൂടുതൽ നോക്കുന്നത്. സുപ്രിയ സ്വന്തം ജോലി ഉപേക്ഷിച്ചു. എൻ്റെ (മരു)മകൾ ഒട്ടും മിടുക്ക് കുറവ് ഇല്ലെങ്കിലും മകൻ്റെ അത്രയും challenging അല്ലാത്ത ജോലി സ്വീകരിക്കുന്നു. വീണ്ടും.. പറഞ്ഞതു തന്നെ. ഗ്രേറ്റ് ഇൻ്റർവ്യൂ. Great job RJ Rafi. ഹഹ.. എഴുതികൊണ്ടിരിക്കുമ്പോൾ പ്രിഥ്വി തന്നെ താൻ :) മാറ്റർ ഓഫ് ഫാക്ട് എന്ന് പറഞ്ഞു. 😇👍
@rohithharidas9159
@rohithharidas9159 2 жыл бұрын
Nalla chothym athinu nalla. Utharam❤❤❤full and full kand 😍😍😍
@minoshpm8052
@minoshpm8052 2 жыл бұрын
Proper explanation which we wont get from. Lalettan and mammooty
@pradeepkumar-hp6wn
@pradeepkumar-hp6wn 2 жыл бұрын
Prithviraj 🙏 very happy the way you are going and proved your strengths as Mr Sukumaran’s Sirs Son 👍 thank you 🙏
@salini50
@salini50 2 жыл бұрын
Prithvi എപ്പോളും ലാലേട്ടനേ oblige ചെയ്ത് ഇരുന്നാൽ,A M M A yil ,അനീതികൾ ചോദിക്കാൻ കഴിവുള്ള ഒരു നട്ടെല്ലുള്ള ഒരു പുരുഷനെ നഷ്ടമാകുന്നു.
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 жыл бұрын
33 :00
@thanfeez369
@thanfeez369 2 жыл бұрын
Personality ❤️🔥
@ajaym9868
@ajaym9868 2 жыл бұрын
രാജുവേട്ടന്റെ interviews 🙏🔥
@jithudileep2710
@jithudileep2710 2 жыл бұрын
Prithvi ❤ Anchor 💯😍
@AbdulSalam-tw2os
@AbdulSalam-tw2os 2 жыл бұрын
Nice interview, Prithy superb
@pradyoth5
@pradyoth5 2 жыл бұрын
Jana Gana Mana movie was a great movie. Good job to Prithviraj.
@farooquefrk8204
@farooquefrk8204 2 жыл бұрын
Abhimanikkavunna oru film maker and actor and wonderfull human being 👍🏻
@Anandhudas111
@Anandhudas111 Жыл бұрын
4 : 07 - A CURE FOR WELLNESS 👌
@Har_haroon
@Har_haroon 2 жыл бұрын
King Malayalam cinema the king Prithviraj❤️❤️❤❤❤❤❤👍👍🙏🙏🙏
@djeditz6014
@djeditz6014 2 жыл бұрын
Superb interview and interviewer
@noufalna664
@noufalna664 2 жыл бұрын
രണ്ടുപേരും കൊള്ളാം
@ft.ridingnomad
@ft.ridingnomad 2 жыл бұрын
A Cure for Wellness 🤫💥💥
@orthodontics3930
@orthodontics3930 Жыл бұрын
What is that
@mathsipe
@mathsipe 2 жыл бұрын
Raju s interview s are inspiring
@yadhukrishna157
@yadhukrishna157 2 жыл бұрын
One of the best one 😍❤️
@priyadarshan4258
@priyadarshan4258 2 жыл бұрын
Padam super🔥🔥
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Prithviraj Sukumaran | Red Carpet | RJ Mike | Red FM Malayalam
44:59
Red FM Malayalam
Рет қаралды 2,2 МЛН
Amar Akbar Anthoni | Navarathri Special | Mazhavil Manorama
23:29
Mazhavil Manorama
Рет қаралды 2,2 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10