പിരമിഡിന് പിന്നിലെ ചില വിചിത്രതകൾ ! Pyramid Explained in Malayalam

  Рет қаралды 490,191

Cinemagic

Cinemagic

Жыл бұрын

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Contact us - connectcinemagic@gmail.com
Pyramid Explained in Malayalam
In this video, we take you on a journey through the incredible world of Pyramids. From the Great Pyramid of Giza to the pyramids of Mesoamerica, we explore the history, culture, and engineering marvels behind these ancient structures.
Through stunning visuals and expert analysis, we delve into the mysteries of the Pyramids and uncover the many fascinating secrets that they hold. We examine the different types of Pyramids that exist around the world and how they were built, from the tools and techniques used by ancient civilizations to the mathematical and astronomical knowledge that was required to create these impressive structures.
We also explore the symbolism and mythology that surrounds the Pyramids, and how they have inspired people throughout history, from ancient times to the modern era. Join us on this amazing journey through the Pyramids and discover why these incredible structures continue to capture our imagination and awe.
---------
Reference
---------
Additional Music
'Machina' by Scott Buckley - released under CC-BY 4.0. www.scottbuckley.com.au
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
Contact us - connectcinemagic@gmail.com

Пікірлер: 602
@archaarcha1469
@archaarcha1469 Жыл бұрын
വല്ല കണ്ണാപ്പിമാരുടെയും ചാനൽ ആയിരുന്നെങ്കിൽ വെറുപ്പിക്കൽ കൺടെന്റ് കൊണ്ട് നിറച്ചാലും എപ്പോഴേ 1M ഒക്കെ കഴിഞ്ഞേനെ 😏... ശെരിക്കും അത് കിട്ടാൻ അർഹതപ്പെട്ട ഇത് പോലുള്ള ചാനലുകൾക്ക് അത് കിട്ടുന്നില്ല..... ഓരോ വീഡിയോകളും ഇജ്ജാതി എഡിറ്റിങ്ങും കൺടെന്റും 🤩💓
@hackedmeme-ft6xw
@hackedmeme-ft6xw Жыл бұрын
Julius manuval (his story ❤️❤️❤️😘👍)
@abhinavkunjukuttan7463
@abhinavkunjukuttan7463 Жыл бұрын
Sathyaam..
@athulyadasdas2904
@athulyadasdas2904 4 ай бұрын
Ipm videos onnum idunnillallo
@rinitdavis8667
@rinitdavis8667 Жыл бұрын
ഒരിക്കലും മടുക്കത്ത ടോപ്പിക്ക്.. പിരമിഡ് 🔥🔥🔥
@heyndays
@heyndays Жыл бұрын
അതെ... അത്ഭുതം.. Thanne....
@jishnurajp1215
@jishnurajp1215 Жыл бұрын
അതെ ഹല്ല പിന്നെ
@antonyfernandez1261
@antonyfernandez1261 5 ай бұрын
Alien, illuminati, area 41 angane kidakunnu..
@justrelax9964
@justrelax9964 Ай бұрын
True
@ashmiln6963
@ashmiln6963 Жыл бұрын
സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളി🙋‍♂️
@Shaaamiiilll
@Shaaamiiilll Жыл бұрын
ഹാജർ
@salithsali1150
@salithsali1150 Жыл бұрын
😜♥️
@orp_hic
@orp_hic Жыл бұрын
Vanm cmnt aayit erangikolum💩🥴
@rajisameer860
@rajisameer860 Жыл бұрын
Hajar
@wilsonnavu1411
@wilsonnavu1411 Жыл бұрын
Pls stop this pezhacha comment🥲🙏🏻
@treat4Yu
@treat4Yu Жыл бұрын
Egyptian history is always interesting and Mysterious.
@masthanjinostra2981
@masthanjinostra2981 Жыл бұрын
Iraq dig cheydhal angane endhelum kittumo. Adhum ancient best alle.
@nidhinm.s9457
@nidhinm.s9457 Жыл бұрын
അജന്താ എല്ലോറ ഗുഹയെ കുറിച്ച്.. നിങ്ങളുടെ ശബ്ദത്തിൽ ഇതുപോലെ കേൾക്കാൻ ആഗ്രഹിക്കുന്നു.... അത് വേറെ ലെവൽ ആയിരിക്കും... എന്നെ സപ്പോർട്ട് ചെയ്യുന്നവർ like അടി 😊
@salihirumbuzhi
@salihirumbuzhi Жыл бұрын
ഞാൻ ഈജിപ്തിൽ പോയിട്ടുണ്ട് അവിടെയുള്ള പിരിമടുകൾ മുഴുവനും അടിമകളെ കൊണ്ടാണ് ഉണ്ടാക്കിയിട്ടുള്ള നിരവധി അടിമകൾ അവിടെ ഈ പിരിമടുകൾ ഉണ്ടാക്കുന്നതിനിടയിൽ മരണപ്പെട്ടിട്ടുണ്ട് ഒരുപാട് പാവങ്ങളുടെ രക്തമാണ് ഫറവന്മാരുടെ പിരിമടുകൾ
@abinmathewrenewalgroup4867
@abinmathewrenewalgroup4867 Жыл бұрын
Visting പോയതാണോ ? അതോ job ആണോ?
@Archi.x002
@Archi.x002 8 ай бұрын
അത് തട്ടിപ് ആണ് അടിമകളെ വെച്ച് അല്ല അവ നിർമിച്ചത്. ചരിത്രകാരന്മാർ അത് തെളിയിക്കുന്നുണ്ട്
@angrymanwithsillymoustasche
@angrymanwithsillymoustasche 4 ай бұрын
അടിമകൾ അല്ല... ചരിത്രകാരന്മാർ അത് തെളിയിച്ചിട്ടുണ്ട്.
@rajathbabu6482
@rajathbabu6482 2 ай бұрын
നോ, nochance
@iam_aashi
@iam_aashi Жыл бұрын
വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു. നിരാശപ്പെടുത്തിയില്ല. ഏറ്റവും ആഗ്രഹിച്ചിരുന്ന ടോപ്പിക്ക്. ♥️
@heyndays
@heyndays Жыл бұрын
അതെ ഞനും
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
രാത്രി 11:45 നു earphone വെച്ച് കാണുമ്പോൾ!what a feel ❤️❤️❤️🔥
@-Suriya-
@-Suriya- Жыл бұрын
ലോകത്ഭുത സംഭവങ്ങളെ കുറിച്ച് ആണേലും മറ്റു സംഭവങ്ങളെ കുറിച്ച് ആണേലും നിങ്ങളുടെ അവതരണത്തിൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു കൗതകവും ആകാംഷയും ഉണ്ടല്ലോ അതൊന്നു വേറെ തന്നെയാണ് 😍💯❤️
@najafnaju8788
@najafnaju8788 Жыл бұрын
ഇത് പോലെ ബാക്കിയുള്ള 6 ലോക അത്ഭുതങ്ങൾ കൂടി പ്രതീക്ഷിക്കുന്നു അത് പോലെ കഴിഞ്ഞ എപ്പിസോഡിന്റെ സെക്കൻഡ് പാർട്ടും
@pianotales4896
@pianotales4896 Жыл бұрын
Athinu no second part. Aadyam poya 2 per aanu last thee kathichu varunnath. Angane kadalil ninnaavaam aadima manushyar undaayath ennaanu aa storyude concept.
@heyndays
@heyndays Жыл бұрын
ഇപ്പം ശെരിയാക്കാം
@najafnaju8788
@najafnaju8788 Жыл бұрын
@@pianotales4896 അത് ശെരി എങ്കിൽ ഒന്നുകൂടെ കണ്ടു നോക്കട്ടെ
@jerinabraham8736
@jerinabraham8736 Жыл бұрын
6 yethokkeyanu
@casanova9178
@casanova9178 Жыл бұрын
@@pianotales4896 മനുഷ്യനേക്കാൾ അഡ്വാൻസ്ഡ് ആയ aliens ഉണ്ടാവാം എന്നല്ലേ ഉദ്ദേശിച്ചത് 🤭
@shibinshibincs6970
@shibinshibincs6970 Жыл бұрын
തിങ്കളാഴ്ച എന്നുഉള്ളത് വെള്ളിയാഴ്ച ആക്കുക.. പണ്ട് ബാലരമയ്ക്കു കാത്തിരുന്നപോലെ വീഡിയോയ്ക്കും വേണ്ടി കാത്തിരിക്കാം 🥰
@Thankan6969
@Thankan6969 Жыл бұрын
Njanum🥺
@nithinnarayanan1653
@nithinnarayanan1653 Жыл бұрын
പഠിച്ചാലും പഠിച്ചാലും തീരാത്ത അദ്ധ്യായം ....ഇതിന്റെ നിർമാണം എങ്ങന്നെ എന്ന് ഒരിക്കലും കണ്ടുപിടിക്കാൻ പറ്റുമെന്നു തോന്നുന്നില്ല..... ഒരു പക്ഷെ ഇപ്പൊ കണ്ടെത്തിയ ഏറ്റവും അടുത്തുനില്ക്കുന്ന ഊഹാഭോഹങ്ങൾക്ക് പോലും എത്രശതമാനം അതിന്റെ അടിസ്ഥാനത്തിൽ ഉറച്ചു നിൽക്കാം എന്ന് പോലും ഒരു ഉറപ്പുമില്ലാത്ത ലോകത്തിലെ ഏറ്റവും നിഗൂഢമായ അത്ഭുതം
@asifom541
@asifom541 Жыл бұрын
Waiting for Sea story 2nd part !
@faw2185
@faw2185 Жыл бұрын
Adhin second part illallo
@thebillionaire8971
@thebillionaire8971 Жыл бұрын
@@faw2185 ayenna illathe 😭
@pianotales4896
@pianotales4896 Жыл бұрын
Athinu no second part. Aadyam poya 2 per aanu last thee kathichu varunnath. Angane kadalil ninnaavaam aadima manushyar undaayath ennaanu aa storyude concept.
@illuminatiagent6663
@illuminatiagent6663 Жыл бұрын
പിറമിഡ് ഇന്നും ലോകശക്തിയായ ചൈനക്ക് പോലും നിർമ്മിക്കൽ അസാധ്യമാണ്. പുരാതന ഈജിപ്തുകാർ എത്രത്തോളം വലിയ എഞ്ചിനീയർമാരാണ് ✌️✌️✌️✌️
@haris_abdul_
@haris_abdul_ 6 ай бұрын
olakka..inn okke nirmikkam
@_fs_.ali_123_9
@_fs_.ali_123_9 Жыл бұрын
അന്നത്തെ മനുഷ്യർ നമ്മെക്കാൾ ഒരുപാട് നീളം ഉള്ളവരായരുന്നില്ലെ...നമ്മളെക്കാൾ ഒരുപാട് ശക്തിയും കൂടുതലായിരുന്നു...
@codeandcloud
@codeandcloud 10 ай бұрын
അല്ലാ. മമ്മികൾ ഒക്കെ ആവറേജ് height ആണല്ലോ. "Nevertheless, over this whole period they found that the mean height (of their sample of 150 skeletons) was 157.5cm (or 5ft 2in) for women and 167.9cm (or 5ft 6in) for men, quite like today."
@crystalstargaming67
@crystalstargaming67 Жыл бұрын
ANUNNAKI and NIBIRU യെക്കുറിച്ച് video ചെയ്യണം please 🤤
@Ksamal06
@Ksamal06 Жыл бұрын
ഒന്നോർത്താൽ അത് ആ രാജാവിന്റെ മാത്രം കല്ലറ അല്ല... നരകിച്ചു മരിച്ചു വീണ എത്ര എത്ര അടിമകളുടെ കൂടെയാണ്....
@ajmalashruf4093
@ajmalashruf4093 Жыл бұрын
The are not slaves.. new studies suggested that they are well paid labour with good accommodation
@sabaribrozz8682
@sabaribrozz8682 Жыл бұрын
ഒറ്റക് ഒരു റൂമിൽ രാത്രി കിടക്കുമ്പോൾ കേൾക്കുന്ന ഞാൻ 😌 എജ്ജാതി ഫീൽ
@Mallu_vampire__
@Mallu_vampire__ Жыл бұрын
Cinemagic💙 and bepure sulthan🎈 presentation level of both are 🔥
@MalabarRuchikal
@MalabarRuchikal Жыл бұрын
വളരെ പെട്ടെന്ന് തീർന്നുപോയി.. കുറച്ചുകൂടെ length വേണമായിരുന്നു ഇന്ന് തോന്നിപ്പോയി..
@TechTravelCosmos
@TechTravelCosmos Жыл бұрын
Happy to see you again. Watched all ur videos. Loved it ❤️
@crazyboy-ye3po
@crazyboy-ye3po Жыл бұрын
താജ് മഹലിനെ കുറിച്ച് ഇങ്ങനെ ഒരു വീഡിയോ ചെയ്യുമോ ബ്രോ ❤️
@WithSAVID
@WithSAVID Жыл бұрын
brother your videos are very interesting nd i loved it when u have time just do abt indian mythology stories it will be great when u create it 💕
@donalfrancis
@donalfrancis Жыл бұрын
Pettanu kazhinga pola
@jasir2039
@jasir2039 Жыл бұрын
ജയിൽ കഥകൾ പോരട്ടെ പോരട്ടെ 🔥🔥😍😍എനിക്ക് വളരെ ഇഷ്ട്ടമാണ് ജയിൽ ചാട്ടത്തിന്റെ കഥകൾ
@ajcuts6973
@ajcuts6973 Жыл бұрын
നല്ല അവതരണവും ശബ്ദവും മാത്രമല്ല... അടിപൊളി ആനിമേഷൻ വിഡിയോയും ആണ് ഈ ചാനലിനെ വേറിട്ട് നിർത്തുന്നത് 🔥
@djsticxgrenade5176
@djsticxgrenade5176 Жыл бұрын
I love this channel very much. The mysterious presentation sometimes seemed illogical.
@vloggermaathan5050
@vloggermaathan5050 Жыл бұрын
പഴയ ആ flow യിൽ എത്തി 👌👌👌♥️♥️♥️
@Linsonmathews
@Linsonmathews Жыл бұрын
തിങ്കളാഴ്ച നമ്മൾ കാത്തിരിക്കുന്നത്.. ഇവിടുത്തെ വീഡിയോ കാണാനാണ് 😍👌👌👌
@zbth8230
@zbth8230 Жыл бұрын
Please do a video about Nikola Tesla that will be amazing 🔥🔥
@mister-torque228
@mister-torque228 Жыл бұрын
Ithupolathe video iniyum venam😊😍
@stellar8664
@stellar8664 Жыл бұрын
What a presentation 👌, hats off 🤘🏻
@hscreations5658
@hscreations5658 Жыл бұрын
*ഒരുപാട് ആഗ്രഹിച്ചിരുന്ന topic 👌🏼*
@athiraamarnath5468
@athiraamarnath5468 Жыл бұрын
Awesome as always ❤
@heyndays
@heyndays Жыл бұрын
👍👍👍
@interstellarsignature3952
@interstellarsignature3952 Жыл бұрын
ട്രെയിലർ പോലെയുണ്ട് ബ്രോ വീഡിയോ.... കുറച്ച് കൂടുതൽ അറിവുകൾ പകർന്നു തരും.... മിനിമം ഒരു 30 മിനിറ്റെങ്കിലും പറയും..... കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു🙏
@safnanazar3341
@safnanazar3341 Жыл бұрын
Cinemagic videos are awesome
@unnis5624
@unnis5624 Жыл бұрын
Pettennu 1M adikkatte🙌
@kirans069
@kirans069 Жыл бұрын
Shearikum ningal oru marana mass ane kto❤️
@s_h.x._
@s_h.x._ Жыл бұрын
Cinemagic😯❤️
@vivekmohan7785
@vivekmohan7785 Жыл бұрын
More Videos Please with Same Topic 😍
@Damu_007
@Damu_007 Жыл бұрын
Moh salah❤🇪🇬
@athulyashijil5735
@athulyashijil5735 Жыл бұрын
എന്റെ favorite topic...... 🥰🥰🥰
@arunmarad100
@arunmarad100 Жыл бұрын
First like and comment💥
@levinhomrz1149
@levinhomrz1149 Жыл бұрын
Waiting for your Video ❤
@siyahulrahmanp23
@siyahulrahmanp23 Жыл бұрын
Interesting thumbnail 😁 some advanced tech landing Pyramids on dessert 🔥 Man or machine, the kind of power they used to built these giants 🤯
@SoorajSVofficial
@SoorajSVofficial Жыл бұрын
well done...pazhaya editor thirichu vanne,,, super..!!!!
@aswink836
@aswink836 Жыл бұрын
Can you do the story of Interstellar movie?
@search.nobody
@search.nobody Жыл бұрын
This intro is sick broo💥✨
@syrusfranklin4583
@syrusfranklin4583 Жыл бұрын
Weekly 2 videos itta kollarunn❤
@amrnajim8998
@amrnajim8998 Жыл бұрын
Nice videos from cinemagic
@Avinashg07
@Avinashg07 Жыл бұрын
പഴയ title music തിരിച്ചു വന്നല്ലോ.. 😂😍😍👍🏽👍🏽.. Pwoli.. 👍🏽😍
@sandeepjoseph7115
@sandeepjoseph7115 Жыл бұрын
Need more videos about pyramid and mummies ❤️
@AnuAnu-bt3sj
@AnuAnu-bt3sj Жыл бұрын
ഇന്നും കുട്ടികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിൽ ഒന്ന് നിങ്ങൾ പൊളിയാണ്
@heyndays
@heyndays Жыл бұрын
Athe
@abhayadev4155
@abhayadev4155 Жыл бұрын
Favorite channel ❤
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 Жыл бұрын
Avatar സിനിമ യിലെ മനുഷ്യരെ പോലെ 15 അടി പൊക്കവും 300കിലോ ഭാരവും പേശികൾ ഉരുക്കു പോലെയുള്ള വയായിരുന്നു 👍👍👍
@KKMR82
@KKMR82 Жыл бұрын
Please make a documentary Egypt Golden King..... Very interesting mystery..
@prasobhsobhan3678
@prasobhsobhan3678 Жыл бұрын
ആ മ്യൂസിക് തിരിച്ചു വന്നു 😍♥️
@ashearroy5269
@ashearroy5269 Жыл бұрын
2 nd part evide Video super👍🏻😍
@darkmatter4213
@darkmatter4213 Жыл бұрын
Mystery enik ettavum eshttam ulla subject 🥰
@prajun__v
@prajun__v Жыл бұрын
After a long time of waiting it's finally here❤️
@rehanbiju4855
@rehanbiju4855 Жыл бұрын
Cinemagaic 🥵❤️
@s9ka972
@s9ka972 Жыл бұрын
This channel easily deserve 2 M viewers this video
@alancj7181
@alancj7181 Жыл бұрын
Poli sanam👀❤️
@sanoojdevk872
@sanoojdevk872 Жыл бұрын
Thrilling narrationte koode mysterious background music koode avumbol kaanunna areyum pidichiruthunna tharam creation ahn cinemagicsnte oro videosum
@Rmdtalks-u6z
@Rmdtalks-u6z Жыл бұрын
Samayam. Kurachu kkoottanam ningalude videokk katta waiting aan Pakshe oru 20 minutes enkilum video venam
@shyamjith431
@shyamjith431 Жыл бұрын
Big fan of your work
@sarath6457
@sarath6457 Жыл бұрын
This channel!!!! 💎❤️‍🔥🔥
@Mr350.00
@Mr350.00 Жыл бұрын
Super topic✌
@farhanaf832
@farhanaf832 Жыл бұрын
Boinc distributed computing software, zooniverse, quantum moves, foldit enee topicine korach video cheyamo?
@atsworld2536
@atsworld2536 Жыл бұрын
Excellent💯👍👏
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
സൂപ്പർ 😌
@njan.thanne416
@njan.thanne416 Жыл бұрын
Powli ❤️❤️❤️
@hamidshibili8256
@hamidshibili8256 Жыл бұрын
Perfect animation👌🏻 Background tones,all are good I love to do these types of animation, where can i study
@instagramcuts6449
@instagramcuts6449 Жыл бұрын
Machina scott buckly
@derintom7524
@derintom7524 Жыл бұрын
Great work
@saju404
@saju404 Жыл бұрын
Now a days I ❤️ Mondays.... Because of you only....😍🇮🇳
@shtterspeed3011
@shtterspeed3011 Жыл бұрын
awesome 🥰
@rukhiyarukhiya7497
@rukhiyarukhiya7497 Жыл бұрын
Amazing presentation ❣️ pettenny theernnu poyi.. iniyulla videosil kurachoode length koottanam ennoru request und..
@kshathriyan
@kshathriyan Жыл бұрын
ആ outro bgm... Terrific..
@anshadck736
@anshadck736 Жыл бұрын
2:16 bro ath thet anne 24 bhivasam konde oru mult hospital chinayil undaki. Burj khalifa. ........ Ethoke athunika sake... Ane
@ASANoop
@ASANoop Жыл бұрын
👍🏼
@cr-qf3ws
@cr-qf3ws Жыл бұрын
Waiting ayirunnu 💤
@WIZARD_SIR
@WIZARD_SIR Жыл бұрын
ALL TIME FAV CHANL ♥️
@muhammedniyas4244
@muhammedniyas4244 Жыл бұрын
Really good
@basileldho5238
@basileldho5238 Жыл бұрын
Poli 🔥
@ben_mubarak6019
@ben_mubarak6019 Жыл бұрын
First viewer ❤
@akshayreji6539
@akshayreji6539 Жыл бұрын
Super bro super 👌👍👍👍👍👍
@Hamstercompactmalayalam
@Hamstercompactmalayalam 4 ай бұрын
Excellent audio and video representation 👍✅
@sarath6457
@sarath6457 Жыл бұрын
George mallory യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ. പ്ലീസ് 🙏🏼🙏🏼
@azmediaworkingtips207
@azmediaworkingtips207 Жыл бұрын
Ee channel poliyan
@bizzarobrothersvlogs9153
@bizzarobrothersvlogs9153 Жыл бұрын
ഓരോ വീഡിയോക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കും
@kailasnath6991
@kailasnath6991 Жыл бұрын
Pls can u make vedio related to Indian military intelligence
@deltaforce1628
@deltaforce1628 Жыл бұрын
Ellora caves ine kurich oru vedio cheyyumo bro
@LD72505
@LD72505 Жыл бұрын
Very nice video 🔥🔥🔥
@wildsoul7066
@wildsoul7066 Жыл бұрын
create video about brihadeswar temple thanjavoor......🙏 its a precious one
@youtuberocky7739
@youtuberocky7739 Жыл бұрын
Graphics ❤️🔥
@thehym1922
@thehym1922 Жыл бұрын
ɪɴᴛᴇʀꜱᴛᴇʟʟᴀʀ movie കുറിച് ഒരു വീഡിയോ ചെയ്യാമോ
@mayavigaming1722
@mayavigaming1722 Жыл бұрын
ആ പഴയ ഇൻട്രോ... ❤️❤️
@vishnuprasad1074
@vishnuprasad1074 Жыл бұрын
Class 😍
@Krishna14512
@Krishna14512 Жыл бұрын
Area 51 inea kurach Video edavoo plzzzz kure aayi chodhikkunnu... plss next tym
@muhammedshanoob.k9159
@muhammedshanoob.k9159 Жыл бұрын
Superb
@harisanker7880
@harisanker7880 Жыл бұрын
The geat ashoka history oru video cheyyavoo
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 37 МЛН
അന്നെന്താണ് അവർ കണ്ടത് ?
11:11
Какая погода у тебя за окном? У нас вчера был ураган!
0:40
How is it possible? 😅 #behindthescenes? #vfx
0:19
The Quinetto's
Рет қаралды 43 МЛН