Sir Inflammation kurichum Anti Inflammatary food ne patium vedio chayumo please 🙏🙏🙏
@lucynellikkal116714 күн бұрын
Most required video..thank you Doctor ❤
@lissy.2414 күн бұрын
Thanks Doctor. ❤ I waswaiting for this vedio. 🙏
@sudhacharekal721314 күн бұрын
🎉 very good message Dr 🙏🏻
@rukkyabicp24014 күн бұрын
വളരെ നല്ല information 🙏🏻
@johnmathew313912 күн бұрын
Dr. PLS EXPLAIN GB SLUDGE /POLYPS
@nadeeramoideen712714 күн бұрын
Very good information thanks. Enik varshangalai multiple gallstones undu.largest one measures 11mm. Symptoms onnum illa..ente randu brothers nu gallbladder remove cheythittunnd. .
@muhammedhishamkk644614 күн бұрын
Enikk kall undd enik right side cheriya muripole neerunna vedana maathram ollu vere budhimutt illa .prashnam unddo
@niyanasrinstudyworld549714 күн бұрын
In 2022, my gallbladder was removed. Now i am happy. Thank You Dr..
@asifasi320414 күн бұрын
Yende gall bllader remoov cheydhtt 16 varsam aayi
@vidyarajeev584113 күн бұрын
Nthelum problm undo അതിനുശേഷം
@shynishaiju652015 күн бұрын
Great informations....doctor ❤
@haridasv970914 күн бұрын
Hello Doctor Is there any problem for gallbladder cyst? Please advise 🙏 😊
@AL-qz7rl14 күн бұрын
Umbilical hernia vedio cheyamo
@she_aura14 күн бұрын
appol talakarakkam undavumo?
@shehsadrahman45915 күн бұрын
Sir night duty cheyyunnavark cheyyan kazhiyunna oru diat plan video cheyyumo
@irfanaiqbal218014 күн бұрын
Ethu type stone anennu engAne thirichariyum
@sheenaarun324514 күн бұрын
Sir Tell us about GB polyp 🙏🏻
@shamilathesni68712 күн бұрын
Dr kaanan yenthaan vazhi
@rasiaabdulmajeed197815 күн бұрын
Thank you so much Dr ❤
@AchuNikesh13 күн бұрын
Ente makanu 4 yrs old aayitellu....avanu gallbladder stone undayirunnu ...Ercp yilude eduthu kalanju...ini varanulla chance undo? Enthukondanu Dr. kuttikalil varunnathu
@AL-qz7rl14 күн бұрын
Waiting for this topic
@smithamurali444315 күн бұрын
Thanks doctor🙏🙏🙏
@lalydevi47515 күн бұрын
വളരെ നല്ല അറിവാണ് sir 🙏🙏❤️❤️
@nirmalavasu228213 күн бұрын
താങ്ക്സ് ഡോക്ടർ
@chinnujobin18414 күн бұрын
Sir please do a video on diet plan of a single kidney child.. What not to eat.... Plz sir
@chinnujobin18414 күн бұрын
Plz sir
@beenaradhakrishnan297214 күн бұрын
Enikum gall bladder stone und .edaku vedana varum .vaikitu anu eppozhum vedana vararu.vedana vannal ratri urangarila
നിലമ്പൂർ പൂക്കോട്ടും പാഠം ഒരു ആയൂർവേദ ഡോക്ടർ ഉണ്ട് എന്റെ wife ന് വന്നിട്ട് കാണിചു മുഴുവനായും മാറിയില്ല പക്ഷെ ഒരു വർഷത്തിന് മുകളിൽ ആയി ...ഇപ്പോൾ ഇടക്ക് വേദന ഉണ്ട് പച്ച മരുന്ന് ആണ് മൂന്ന് ദിവസം...
@hashbinhashbin34878 күн бұрын
Dr എനിക്ക് പിതാസാഞ്ചിയിൽ dasaha ഉണ്ട് സർജറി allade വേറെ endelum ഓപ്ഷൻ ഉണ്ടോ 😢
@niyanasrinstudyworld549714 күн бұрын
In 2022, my gallbladder was removed. Now i am happy
@Athira40513 күн бұрын
Dr enik pokkilu chilapo bhayara vedana aanu.. Oru soochi koruth valikunnapole sahikn patila... Kurach time kazhiyumbo marum... Endhu kondavam angne varunnath... Pala dr kandu. Kuzhapamilla enna parayunnath.. Pakshe ath varumbo sahikn pattatha vedana aanu kurach neram.. Plz rply
@dream2304815 күн бұрын
Sir Abudhabiyil ethu hospitalil anu.. Sir ne consult cheyyan varan enthu cheyyanam
@pushpakumar427614 күн бұрын
എന്റെ മകൾക്കു ഒന്നര വയസ്സ് ഉള്ളപ്പോൾ gallbladder stone ഉണ്ടെന്നറിഞ്ഞു, ഭയങ്കര വേദനയായിരുന്നു . ഒൻപത് വയസ്സുള്ളപ്പോൾ laparoscopy യിലൂടെ gallbladder remove ചെയ്തു. ഇപ്പോൾ അവൾക്കു ഇരുപതു വയസ്സുണ്ട്. Sir പറഞ്ഞതു പോലെ കുറഞ്ഞ അളവിലാണ് ഭക്ഷണം കഴിക്കുന്നത്. ഇതുവരെ acidity യുടെ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല.
@Dhannu_Dhyan14 күн бұрын
Dr my baby is 2 yrs old. He is having the same problem. gall bladder stone 2 nos und. Kuttikalkk ithu varan kaaranam enthaayirikkum?
@FOOTBALL-ne9nd15 күн бұрын
Good
@sajithabi239115 күн бұрын
പാൻ ക്രിയാസിനെ കുറിച്ച് പറയാമോ
@SumaP-Nabha9 күн бұрын
എന്റെ അമ്മയ്ക്കു ഈ പ്രശ്നം ഉണ്ട്.😢..പാവം
@nidha840114 күн бұрын
Dr 36 age avumboyekum hair nara vannu ithin oru solutio parayamo Die henna ivayepatti please please please😢😢😢😢😢
@nidha840114 күн бұрын
Dr k undayal enthcheyyu.
@aswanichandran471613 күн бұрын
Enikum remove cheythu Ipo breakfast kazhichal ennum vayaru vedhana varum Toilet il pokendi varunnu Vere arkelum ingane undo
@sumanair977812 күн бұрын
Sir Yenikke Polip onde Dr Paranju Yethryum Pettenne remove Cheyyan Paranju dr reply Edane Please
@ShadiyaRihan12 күн бұрын
Enikum polip ind. Ethra ind. Size ethrayaa
@ajilarswathy277914 күн бұрын
Gall blader polipp പറ്റി വീഡിയോ ചെയ്യുമോ dr...
@ShadiyaRihan13 күн бұрын
Gp polip indo????
@sumanair977812 күн бұрын
Correct Ynikkum polip Ond sir please Oru Video Cheyyumo
@ShadiyaRihan12 күн бұрын
@@sumanair9778 enik fatty liver and gp polip ind.
@ajilarswathy277912 күн бұрын
@sumanair9778 result dr kanicho entha paranjath
@shamilathesni68712 күн бұрын
Yentte hus num und
@jayasankark369513 күн бұрын
🙏🏻👍🏻👍🏻
@aaroos-eq4ns14 күн бұрын
My husband had gallstones 5 months ago he had surgery to remove the gall bladder
@adithyanshinoj583114 күн бұрын
Thanks so much Dr. ഞാനെൻ്റെ അമ്മ യ്ക് വേ ണ്ടി യാണ്. അമ്മ യ്ക്ക് 57. വയസ് ആണ്.10.വർഷം മുൻപ് പിത്ത സഞ്ചിയിൽ കല്ല് വന്നതാണ്. കൊളസ്ട്രോൾ സ്റ്റോ നായത്കൊണ്ട് മരുന്ന് കൊണ്ട് മാറുമെന്ന് പറഞ്ഞു പിന്നെ വേദന അധികം ഇല്ലായിരുന്നു. മരുന്നും കഴിക്കാറില്ല. പക്ഷെ ഒന്നു പറഞ്ഞിരുന്നു. ഒരു ദിവസം 7. ലിറ്റർ വെള്ളം കുടിക്കണമെന്ന്. പാവം അമ്മ കുടിക്കാരുമുണ്ട്. പക്ഷെ Dr. മറ്റൊരു വീഡിയോയില് പറഞ്ഞ പോലെ പ്രശ്നവും ഉണ്ടായി. അപ്പോൾ തലയെല്ലാം പൊട്ടിത്തേരികുമ്പോലെ എന്ന് പറഞ്ഞു കൊണ്ട് മറ്റൊരു ഡോക്ടറെ കാണിച്ചു. ഹൈപ്പർ ട്ടെൻഷനാണെന്നുപറഞ്ഞ് അതിനുമരുന്ന് കഴിക്കുകയാണ്. വെളളം കുടിക്കുന്നത് കുറച്ചാൽ back ഭയങ്കര വേദന പറഞ്ഞ് സ്‌കാൻ ചെയ്ത്പ്പോൾ കിറ്റ്‌നിയിൽ കല്ലിൻ്റെ ചെറിയ പൊടികൾ ഉണ്ട് പക്ഷെ മരുന്നൊന്നുംകഴിക്കണ്ട. എന്നാണ് പറയുന്നത്. മനുഷ്യ രുടെ കാര്യം ലൈഫ് സ്റ്റൈൽ ആദ്യം മുതൽ ശ്രദ്ധിച്ചില്ലെങ്കിൽ ഒരു പരിധി കഴിഞ്ഞാൽ ഒന്നിനു ചെയ്യുന്നത് മറ്റു ഒന്നിനു പറ്റാതാകുമല്ലേ
@santhamohan151614 күн бұрын
Sir njhan valare active Aya vekthi anu ennittum stone. Vannu Robotic surgery Chaithu athinu shesham weight loss ayi pinne acidity undu.
@rafnav923514 күн бұрын
Hello, dr enik 20 age ollu GRBS =150+ aan 🥲 enth cheyyanam doctre consultation edkano
@GreenLand-n7d14 күн бұрын
Sir prostate പേടിക്കാനുണ്ടോ.. ഇതെങ്കിലും do reply.. 🙏🏼
@ayushayush973915 күн бұрын
Dr. my daughter age 13 yrs she has multiple stones in gallbladder around 1cm but no pain , whether she needs surgery plz reply sir
@ShadiyaRihan15 күн бұрын
Gp polip problm aaano.enik scn cheythappo fatty liver and gp polip ind.dr paranjath weight kuranjal madhi .3 polip ind athil veluth 3mm aaann
@sobhacpillai831115 күн бұрын
Good information🌹
@sherlypappachan384115 күн бұрын
Good morning sir Ente right side below breast muthal hip point vere morning time pain aanne Pinne slowly kurayum 6 months munpe ultrasound chaythu nokki athil fibroid cheruthayitte unde enne paranje pashe pain Epole um unde
@mohdfadhil346914 күн бұрын
Pancrease mati vekunna endhegilum treatment indoo
@AbhinandhKs-m3l14 күн бұрын
Keyhole surgery
@mohdfadhil346910 күн бұрын
Pancrease arudedhengilum vekan patumo Ende makalk type 1 diabetic aan Adh kond chodhichadhaan 👍🏼
@nashvaibrahim100010 күн бұрын
Yes it can be transplanted with a heathy donor's@@mohdfadhil3469
സർ. എനിക്ക് സ്കാൻ ചെയ്തപ്പോൾ galbladder distend എന്ന് കാണിക്കുന്ന എന്താണ് കാരണം പ്ലീസ്
@ARUN_33915 күн бұрын
❤
@faslafarha250915 күн бұрын
Njanum remove cheythu 4 yrs aayi
@BijiShaji-kx1pu14 күн бұрын
എവിടെ ആണ് ചെയ്തത്. എത്ര ആയി. പറയാമോ
@Irfana-zq2ep13 күн бұрын
ഇപ്പൊ എന്തെങ്കിലും ബുധിമുട്ട് ഉണ്ടോ
@BijiShaji-kx1pu13 күн бұрын
@@faslafarha2509 ഉണ്ട് . ഓപ്പറേഷൻ വേണമെന്ന് പറഞ്ഞു.. ഒരാഴ്ച്ച ഹോസ്പിറ്റലിൽ ആരുന്നു
@thaslin946314 күн бұрын
Ink 8 mm nd vayar veerkkalund but vedhana onnum illa😊
@afsinasahad787914 күн бұрын
പിത്തസഞ്ചി എടുത്തു😢
@LAILACHIPPU14 күн бұрын
ഗാൾ ബ്ലാഡർ സർജറിക്ക് വേണ്ടി മെഡിക്കൽ കോളേജ് അഡ്മിറ്റ് ആണ് ഇപ്പോ
@lillikuttychacko807015 күн бұрын
ഡോക്ടർ എനിക്കും വയറിന്റെ വലഭാഗത്തു വേദനയാണ് 5മാസമായി 2 പ്രാവശ്യം സ്കാൻ ചെയ്തു ഒന്നുമില്ല ഗ്യാസ് ആണ് 6ആഴ്ച panthoprazol Vit B കഴിക്കാൻ പറഞ്ഞു എന്നിട്ടും കുറഞ്ഞില്ലെങ്കിൽ എച് പൈലോറി ടെസ്റ്റുചെയ്യാം എന്നുപറഞ്ഞു വേദന കുറവില്ല ഇതു ഡോക്ടർ നെ കാണിക്കണം
@devikabaiju601814 күн бұрын
എനിക്ക് remove ചെയ്തു. 1.5cm ആയിരുന്നു. വയർ വേദന ഉണ്ടായിരുന്നില്ല.. നെഞ്ചിൽ വേദന ആയിരുന്നു.
@nichoos36914 күн бұрын
Same
@luqusayed5 күн бұрын
ഇത് റിമൂവ് ചെയ്യാൻ എത്ര പൈസയായി
@sabirasubair884415 күн бұрын
Thanks dr Ente അനിയത്തിക്ക് സ്റ്റോൺ ഉണ്ട് 22mm ഉണ്ട്... Avalk വേദന ഒന്നും ഇല്ല... ഒരു dr അവളോട് വേദന ഉണ്ടെങ്കിൽ സർജറി മതി എന്നാണ് പറഞിട്ടുള്ളത്... Colelithiasis എന്നാണ് അവളുടെ സ്കാനിംഗ് റിപ്പോർട്ടിൽ... ഇനി ഒരു dr ടെ opinion edukkano
@karthikasundaran342915 күн бұрын
Sure ayum vere oru dr ne kanu.... Vedana എടുക്കുന്ന വരെ കാത്തിരിക്കണോ
@ZaSa-jp6qy13 күн бұрын
Gall bladder il stone indaavunadhine aanu cholethiasis ennu parayunathu. inflammation onnum illenkil surgery onnum parayilla.
@SreejaSreeju-j2s14 күн бұрын
Dr ചെറിയ കുട്ടികൾക്ക് ഇത് ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ് സാർ എന്റെ മോനെ 10 വയസ്സ് ഉള്ളൂ അവനെ പിത്തസഞ്ചിയിൽ കല്ലുണ്ട്😞🙏🙏
@ancyjoseph444515 күн бұрын
ഇത് വന്നാൽ വേദന സഹിക്കില്ല അനുഭവം ആണ്
@JisiP-i4e15 күн бұрын
Sathyam
@karthikasundaran342915 күн бұрын
അനുഭവം.😢
@haseebhasi281315 күн бұрын
Vedana orupaad sahichathaan
@drisyababu847214 күн бұрын
ഇതിന്ടെ വേദന എങ്ങനെയാ
@karthikasundaran342914 күн бұрын
@@drisyababu8472 Nadu and vayaru ... Eniku പ്രസവവേദന പോലെയാ തോന്നിയ😢😢
@fathimashoukathali541815 күн бұрын
എന്റെ ബ്രദറിന്റെ വൈഫിനു കിഡ്‌നിയിൽ ഉണ്ട് സർജറി ചെയ്തു , പൊടിച്ചെടുത്ജു ഇപ്പോഴും ചെറുത് ഉണ്ട്
@Sandhyap-wu8hh14 күн бұрын
കഴിഞ്ഞ Augustil എനിക്ക് surgery കഴിഞ്ഞു.
@BijiShaji-kx1pu14 күн бұрын
എവിടെ ആണ് ചെയ്തത്.. എത്ര രൂപ ആയി
@Sandhyap-wu8hh14 күн бұрын
@BijiShaji-kx1pu gall bladder surgery. 80ty thousand
@abdulazeezkuttikolveedu563915 күн бұрын
First
@AmanaPP-g5m15 күн бұрын
Dr. എനിക്ക് G B ഒരു stone ഉണ്ട് 9mm ആണ് size. കുഴപ്പമില്ല എന്നാണ് ഒരു Dr പറഞ്ഞത് ഓപ്പറേഷൻ വേണമെന്നില്ല എന്ന് ആദ്യം വല്ല്യ കുഴപ്പമില്ല ഇപ്പോ ഒരു മുഴ പോലെ തോന്നുന്നു അവിടെ വേദന തൊടുമ്പോൾ ഉണ്ട്. ഞാൻ ഇപ്പൊ കുറെ കാലത്തിനു ശേഷം pregnent ആണ് (35) ഇത് pregnency യെ ബാധിക്കുമോ pls reply
@muhammedhishamkk644614 күн бұрын
Same
@MumthasRishad14 күн бұрын
Pitha sanji surgery kayinj remove cheydhavark nomp nolkamo. Please reply
@noufalkh278715 күн бұрын
ഏതു ഡോക്ടറെ കാണിക്കണം
@drdbetterlife15 күн бұрын
Surgeon
@dumak405514 күн бұрын
Gastro surgeon
@sumanair977812 күн бұрын
Oru Gastro Dr Aane Kanendathe
@Me_n_around_me14 күн бұрын
എനിക്ക് പിത്തസഞ്ചിയിൽ കല്ല് ഉണ്ടായിരുന്നു. ആയുർവ്വേദ മരുന്ന് കഴിച്ച് പൂർണമായും മാറി. മാറിയതിന് ശേഷം സ്കാൻ ചെയ്ത് നോക്കി മാറി എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. കടുത്ത വേദന കാരണം സ്കാൻ ചെയ്തപ്പോഴാണ് കണ്ടെത്തിയത്. ഡോക്ടർ സർജറി സജസ്റ്റ് ചെയ്തിരുന്നു.
@fahiz142913 күн бұрын
Enikm
@almanar750413 күн бұрын
Enth medicine an kazhichath
@fahiz142912 күн бұрын
@@almanar7504 beans vangichu. 2 hour Cherya flame l vellathil ittu thalapichu. Ennit ath eduth mixil arachu kudichu. Njn oru videol kandatha. Enik ath muthrathil thanne Vannu. 9 mm undayirunnu. Dr. Surgery paranjathayn. But vendi vannilla. Chilapo 2, months oke edukam. Ennalum povan chance und.
@fahiz142912 күн бұрын
ബീൻസ് വാങ്ങി രണ്ടു മണിക്കൂർ വെള്ളത്തിൽ തിളപ്പിച്ച് അത് അരച്ച് കുടിക്കുക. ഇങ്ങനെ മൂന്നാല് ദിവസം കൊടുക്കുക എന്നിട്ട് ധാരാളം വെള്ളം കുടിക്കുക. ഒരു ഒന്നു രണ്ടുമാസം കൊണ്ട് എൻറെ ഒമ്പത് എംഎം ഉള്ള കിഡ്നി സ്റ്റോൺ പോയി
@AkhilaNairIV15 күн бұрын
Gall bladder Stone വന്നിട്ട് പിത്താസഞ്ചിയോടെ remove chaythittu എട്ടു വർഷമായി. Cholestrial stone ആയിരുന്നു. Pitha sanji remove ചെയ്യുന്നകാര്യം dr. പറഞ്ഞിരുന്നില്ല. മുപ്പത്തിഅഞ്ചാമത്തെ വയസിൽ ആണ്. Remove ചെയ്തത്. ഇതിനു ശേഷം ഇടയ്ക്ക് വായ് കൈപ്പാണ്.വിശന്നിരിക്കാൻ പറ്റില്ല. Sugar check ചെയ്തു ഷുഗറില്ല.
@seleenaseleena.a.k712515 күн бұрын
Anikum e same problem undu Vaya kayppu
@nichoos36914 күн бұрын
എനിക്കും ഇടയ്ക്കു കൈപ്പുണ്ട് അതു ഇതു കൊണ്ടായിരുന്നു ?😮
@nandanaharidasan506714 күн бұрын
എനിക്ക് 2006 ൽ pregnent ആയ സമയത്ത് വന്ന് delivery കഴിഞ്ഞ സമയത്ത് gallbladder remove ചെയ്തു.
@BijiShaji-kx1pu15 күн бұрын
എന്റെ നാത്തൂനും ഒണ്ട്...
@muhammedhishamkk644614 күн бұрын
Same Kure day aayo
@BijiShaji-kx1pu14 күн бұрын
@muhammedhishamkk6446 കുറച്ചു നാളായി ട്രീറ്റ്മെന്റ് ആണ്.. ഓപ്പറേഷൻ മിക്കവാറും വേണ്ടിവരും.നല്ല . പൈസ ആകുമെന്ന് പറഞ്ഞു
@muhammedhishamkk644614 күн бұрын
@@BijiShaji-kx1pu opration enthaa cheyunnad .nalla budhimutt unddo ath kondd