ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക 7025390180
@seenathseena88599 ай бұрын
എന്റെ വീട് ഇങ്ങനെ ആണ്
@ramzu50652 жыл бұрын
കിഴക് മുഖമയിവരുന്ന വിടിനെ കുറിച്ച് പറയഉ
@fidafebipksh84752 ай бұрын
അടുക്കള വടക്ക് പടിഞ്ഞാറെ മൂലയിലും സിറ്റൗട്ട് വടക്ക് കിഴക്കേ മൂലയിലും ആണ്. ഇവ രണ്ടിനെയും മധ്യത്തിലായി പുറത്തുനിന്നും ഉള്ള ഒരു ബാത്റൂമും ഉണ്ട്. ഇവ മൂന്നിന്റെയും ഡോറുകൾ വടക്ക് ഭാഗത്തേക്കാണ് തുറക്കുന്നത്. ഇതിന് എന്തെങ്കിലും കുഴപ്പമുണ്ടോ ഉസ്താദേ ബാത്റൂമും
@mfavas3894 Жыл бұрын
അൽഹംദുലില്ലാഹ് 🤲മാഷ് 🤲അല്ലഹ് ബുഷ്‌റ മുഹമ്മദ് പടിക്കൽ 🤲
@mahamoodnk50162 ай бұрын
നോർത്ത് മുഖം sitout ആക്കിയാൽ road ഇൽ നിന്ന് കയറുന്നത് കിഴ്ക്ക് ആക്കിയാൽ കുസാപ്പമുണ്ടോ, kictchen സൗത്ത് east ആക്കിയാൽ പ്രശ്നമുണ്ടോ
തങ്ങളെ എൻ്റെ വീടിൻ്റെ മുഗം വടക്കു ഭാഗത്തേക്കാൻ. വടക്കു പടിഞ്ഞാർ മൂലയിലാണ് അടുപ് വരുന്നത്.എന്നുവെച്ചാൽ അടുപിൻ്റെ വാല് ഭാഗം തേക്കും കത്തിക്കുന്ന ഭാഗം വടക്കും ഇദിൽ വല്ല കുഴപ്പമുണ്ടോ? Pls reply തങ്ങളെ വീടുപണി വർപ്പ് കഴിഞ്ഞു കിടക്കുവാൻ എല്ലാവരും ചോദിക്കുo അടുപ്പ് ന്താ inghane എന്ന് ഇതാടെ kitchen ഒക്കെ കിഴകിക്കാൻ വരുന്നത്
@Fathimayoonus3 ай бұрын
Ithil munvashath septic tank varan pato
@fishcatcheralappy69522 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ ഒരു സംശയം ചോദിക്കട്ടെ. ചിലർ പറയുന്നത് കേൾക്കാം നിങ്ങളുടെ അയൽവാസിയുടെ നാൾ ആയില്യം ആയതു കൊണ്ടാണ് നിങ്ങൾക്ക് പല പ്രശ്നങ്ങൾ ഉണ്ടാകുന്നത് അവരുടെ നോട്ടം നിങ്ങളുടെ വീട്ടിലേക്ക് ബാധിക്കുന്നത് എന്നൊക്കെ ചില ഉസ്ദാക്കന്മാർ ഉൾപ്പടെ പറയുന്നത് കേൾട്ടിട്ടുണ്ട് ഇതൊക്കെ ശരിയാണോ. ഇതിനൊരു മറുപടി തരണം ഉസ്താദ്. പറ്റുമെങ്കിൽ ഇതിനെപ്പറ്റി വിശദമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ചെയ്യണം
ഏത് പറമ്പിലും വീട് dishakkum സ്വഭാവത്തിനു അനുസരിച്ച് ആണ് വരേണ്ടത് പിന്നെ കിണര്‍, septic ടാങ്ക് എന്നിവ വീടിന്റെ സ്ഥാനം അനുസരിച്ചും ആണ് ചെയ്യേണ്ടത് അതിനാല്‍.... ഇങ്ങിനെയുള്ള കാര്യങ്ങള്‍ക്ക് അഭിപ്രായം... ഒരിക്കലും സ്ഥലം നേരില്‍ കാണാതെ പറയാൻ പാടില്ല.
@14nishad2 жыл бұрын
Assalamu alaikum, north facing house main gate north west corner akavo?
@thurabthangal11 ай бұрын
Wa alaikumussalaam. ചെയ്യാം
@MujeebPallikandy11 ай бұрын
അമ്മിക്കല്ല് വടക്ക് പടിഞ്ഞാറെ മൂലക്ക് വെക്കാൻ പറ്റുമോ
@kpm8622 Жыл бұрын
വടക്ക് മുഖമായിവരുന്ന വീടിന് കാർ പോർച് എവിടെ കൊടുക്കുന്നതാണ് നല്ലത്
@thurabthangal Жыл бұрын
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
Thangale എന്റെ വീട് വടക്ക് മുഖമായിട്ടാണ് എടുത്തിട്ടുള്ളത്. താഴത്തെ നിലയിലെ ടോയ്ലറ്റ് പടിഞ്ഞാറും മുകളിലത്തേത് തെക്കുമാണ്. ഇതിന് കക്കൂസ് കുഴിക്ക് ഏത് ഭാഗത്താണ് സ്ഥാനം please reply.
@thurabthangal9 ай бұрын
ഏത് പറമ്പിലും വീട് dishakkum സ്വഭാവത്തിനു അനുസരിച്ച് ആണ് വരേണ്ടത് പിന്നെ കിണര്‍, septic ടാങ്ക് എന്നിവ വീടിന്റെ സ്ഥാനം അനുസരിച്ചും ആണ് ചെയ്യേണ്ടത് അതിനാല്‍.... ഇങ്ങിനെയുള്ള കാര്യങ്ങള്‍ക്ക് അഭിപ്രായം... ഒരിക്കലും സ്ഥലം നേരില്‍ കാണാതെ പറയാൻ പാടില്ല.
അത് ഒരു കുഴപ്പം അല്ല. വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
@dazzlingkishmish5244 Жыл бұрын
Hello thangal.....njan gulfil flat il aanu thamasikunnad.....flatnte design pragaram....bed vechekunnadh vadak kizhak aanu..... idhu kondu endhegilum preshnam undo paisa nashtam ...samaadhanakurav okke? Bed vekendadh kizhak thekku baghthaanu veedanu enu keetulladh....please help and reply tharanam...
@thurabthangal Жыл бұрын
മുന്‍കൂട്ടി പ്രശ്നങ്ങൾ പ്രവചിക്കാനാവില്ല....
@hazdiya21712 жыл бұрын
വീടിന്റെ മുഖം തെക്ക് വശത്താണ് അടുക്കള തെക്ക് കിഴക്ക് മൂലയിൽ ആണ് പുറത്ത് കിഴക്ക് ഭാഗത്ത് വർക്കറിയ എടുക്കാൻ പറ്റുമോ
@thurabthangal2 жыл бұрын
kzbin.info/www/bejne/hZPQfIuEgamMh9E
@salmamoidheen90012 жыл бұрын
Pokkuvarav sthanam eth ok aan. Video cheyyamo. Front doorin nere bathroom vannaal problem aano
@fijulaanas866611 ай бұрын
Soothram enganeya varendad
@thurabthangal11 ай бұрын
kzbin.info/www/bejne/rnmknIBqnN2LpbM
@mohammedabulhassan44703 ай бұрын
👍
@ansaralayattil81512 жыл бұрын
തെക്ക് പടിഞ്ഞാറ് മൂലയിൽ കിണറ് വന്നാൽ എന്തെങ്കിലും kuyappam ഉണ്ടോ കിണറ് ആണ് ആദ്യം ഉണ്ടാക്കിയത്. പിന്നെ യാണ് വീടിന് സ്ഥാനം നോക്കിയത്. വീട് പണി തുടങ്ങിയിട്ട് കാലമേറെയായി എന്തോ തടസം പോലെ വീട് പണി പൂർത്തിയായി കിട്ടുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടോ
@thurabthangal2 жыл бұрын
kzbin.info/www/bejne/b2mzYWRmnLiAqc0
@divindavis81852 жыл бұрын
🔥
@NaufalMon2 жыл бұрын
ബാത്‌റൂമ കുഴി ക്ക് വേറെ സ്ഥാനം ഉണ്ടോ?
@afnasahammed6620 Жыл бұрын
Repla
@likealone42632 жыл бұрын
എന്റെ വീട് കിഴക്ക് മുഖമാണ് എന്തെങ്കിലും കുഴപ്പമുണ്ടോ
@thurabthangal2 жыл бұрын
ആര്‍ക്ക് കുഴപ്പം?
@basheerthayyilthomattuchal14732 жыл бұрын
,🤣
@muhammed136 Жыл бұрын
വടക്ക് മുഖമായ വീടിൻ്റെ വീടിനോട് ചേർന്ന് തെക്ക് കിഴക്ക് ഭാഗത്ത് പാത്ത് റൂം നിർക്കാൻ പറ്റുമൊ ഇറക്കം തെക്ക് ഭാഗത്തേക്കായിട്ട്
@thurabthangal Жыл бұрын
ചില പറമ്പുകളില്‍ നല്ലത് അല്ല വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിച്ച് ആണ് ചെയ്യേണ്ടത്
@sajisaji22352 жыл бұрын
വീടിന് കിഴക്ക് മുഖം വന്നാൽ നല്ലതാണോ?
@thurabthangal2 жыл бұрын
ان شاء الله വീഡിയോ ചെയ്യാം..
@hariscityhorizon7011 Жыл бұрын
പടിഞ്ഞാറ് ഭാഗത്ത് bathroom വരാൻ പറ്റുമോ?
@thurabthangal Жыл бұрын
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
നമ്മൾ ഒരു തുണി കട തുടങ്ങി കച്ചവടം തീരേ ഇല്ല. തങ്ങളെ എന്തെങ്കിലും ഒരു മാർഗം പറഞ്ഞു തരുമോ.
@thurabthangal2 жыл бұрын
ان شاء الله വീഡിയോ ചെയ്യാം..
@fousiyapannikkodan8739 Жыл бұрын
തെക്ക്മുഖം വുന്നത്
@thurabthangal Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@shakeelamulangath149211 ай бұрын
ഈ പറഞ്ഞപോലെ യുള്ളവീടിന് തെക്ക് പടിഞ്ഞാരാൻ കിണർ എന്തെങ്കിലും ദോഷമുണ്ടോ
@thurabthangal11 ай бұрын
നല്ലത് അല്ല
@dinkuminkuvlog Жыл бұрын
തങ്ങളുപ്പ, ഞങ്ങൾ ഇവിടെ ഒരു ഏക്കറിൽ 4മക്കൾ ആണ് വീട് വെച്ചത്, അതിൽ വഴിയും കിണരും എല്ലാവർക്കും ഒന്നാണ്, എന്റെ വീടിന്റെ മൂലയിൽ ആണ് വഴി വരുന്നത് അത് തെക്ക് ഭാഗം ആണ്, കിണർ വടക്ക് മൂലയിൽ ആയിട്ട് വരും, ഞങ്ങൾക്ക് സ്വന്തമായി വഴി വേണ്ടി വരുമോ തെക്ക് ഭാഗം ആയോണ്ട് pls റിപ്ലൈ
@thurabthangal Жыл бұрын
നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്...
@anashassanhassan69432 жыл бұрын
കിഴയ്ക്ക് മുഖം വരുന്ന വീടിനെ കുറിച്ചു പറഞ്ഞു തെരാമോ.
@thurabthangal2 жыл бұрын
ان شاء الله വീഡിയോ ചെയ്യാം..
@mohammad-go3fr2 жыл бұрын
വടക്കോട്ടോ,തെക്കോട്ടോ,തിരിയുന്നതിലല്ല കാര്യം റോഡിൽനിന്ന് നിൻ്റെ വീട്ടിലേക്ക് കയറി വരാൻ പറ്റുന്ന ഭാഗത്തേക്ക് ആകണം നിൻ്റെ വീടിൻ്റെ മുൻഭാഗം നിർമ്മിക്കേണ്ടതു് അള്ളാഹുവിൽ തവക്കുൽച്ചെയ്യുക. വസ് വാസുണ്ടെങ്കിൽ നിൻ്റെ കാര്യം പോക്കാണ്. തങ്ങമ്മാരെ സമീപിച്ചാൽ നിൻ്റെ പണവും പോകും. തറക്കല്ല്നി തന്നെ ഇട്ടാൽ മതി അള്ളാഹു ഖൈർ ച്ചൊരിയട്ടെ
@thurabthangal2 жыл бұрын
الحمدالله
@KoroMan-n6e4 ай бұрын
സ്വന്തം ആയി എന്തെങ്കിലും കിട്ടുമ്പോൾ ഒക്കെ ശരിയാകും
@noorjahanshakkeer92702 жыл бұрын
സൂത്രം ഇടുന്നത് എങ്ങനെയാണ്
@thurabthangal2 жыл бұрын
വീഡിയോ cheithittund
@hazdiya21712 жыл бұрын
വടക്ക് പടിഞ്ഞാറു മൂലയിൽ ബാത്റൂം വന്നാൽ കുഴപ്പം ഉണ്ടോ
@thurabthangal2 жыл бұрын
kzbin.info/www/bejne/b2mzYWRmnLiAqc0
@salmashihabsalmashihab31892 жыл бұрын
എന്റെ വീട് വടക്ക് മുഖം ആയി വരുന്നതാണ് തങ്ങൾ പറന്നത് പോലെ ആണ് എന്നാൽ സ്ഥലം കൂടുതൽ ഇട്ടത് വടക്ക് ഭാഗം ആണ് തെക്ക് സ്ഥലം കുറവാണ് കുഴപ്പം ഉണ്ടോ
@jamshieeramp4562 жыл бұрын
ഇതെ പോലെത്തന്നെയാണ് എന്റെ വീടും എന്റങ്കിലും ദോഷമുണ്ടോ
@mohammad-go3fr2 жыл бұрын
@@jamshieeramp456വടക്കോ, തെക്കോ, ഒരു കുഴപ്പവും ഇല്ല അള്ളാഹുവിൽ തവക്കുൽച്ചെയ്യുക. നിൻ്റെ പറമ്പിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ വഴിയുള്ള ഭാഗത്തേക്കാണ് നിൻ്റെ വീടിൻ്റെ മുൻഭാഗം വേണ്ടതു് ഇങ്ങനെയാണെങ്കിൽ വിട് കാണാനും ഒരു ഭംഗിയല്ലെ?
@thurabthangal2 жыл бұрын
വീഡിയോ അവസാനം വരെ കണ്ടില്ലേ
@thurabthangal2 жыл бұрын
kzbin.info/www/bejne/b2mzYWRmnLiAqc0
@aseebanasli47182 жыл бұрын
@@jamshieeramp456 enteyum anganeyanu veed
@mk-ux3xr Жыл бұрын
ഞങ്ങളുടെ വീട് ഉസ്താദ് പറഞ്ഞത് പോലെ തന്നെയാണ്. ഇനി പുറത്ത് കക്കൂസ് കുളിമുറി ഉണ്ടാക്കാൻ ഏറ്റവും നല്ല സ്തലം parayumo🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@thurabthangal Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@sabirabikv471 Жыл бұрын
@@thurabthangal0:37
@NRH786 Жыл бұрын
ഉസ്താദേ വീട്ടിലേക്ക് കയറുന്ന സ്റ്റെ പ്പുകൾ 3 എണ്ണം ആയതുകെണ്ട എന്തെങ്കിലും കുഴപണ്ടോ
@thurabthangal Жыл бұрын
ആര്‍ക്ക്?
@anilkumarn33934 ай бұрын
😁
@muhammedali9602 Жыл бұрын
വടക്ക് മുഖം വരുന്ന വീടിൻറെ പ്ലാൻ ഉണ്ടെങ്കിൽ അയച്ചു തരൂ
@muhammedali9602 Жыл бұрын
കയ്യിലുണ്ടോ
@thurabthangal Жыл бұрын
ഓരോ സ്ഥലത്തിനും അളവുകളും മറി കളും വിത്യാസം ആയിരിക്കും. അതാത് വസ്തുവിന്റെ അനുസരിച്ച് ആണ് വീട് വേണ്ടത് എന്നാണ് വീഡിയോയുടെ ഉദേശം. അത് മനസ്സിലാക്കുക