3 വർഷമായി ഭർത്താവ് ഗൾഫിൽ പോയിട്ട് എത്രയും പെട്ടന്ന് വീട് പണി പൂർത്തിയായി കുടിയിരിക്കാനും കടങ്ങൾ ഒക്കെ വീടാനും ദുആ ചെയ്യണേ തങ്ങളെ 😢😢
@shihabak3252Күн бұрын
ഉസ്താദേ ഞങ്ങളുടെ വിട് താമസ തുടങ്ങിയതിന ശേഷം 6 മാസം കൊണ്ട സുഖപോലെ ജീവിച്ചു. കടങ്ങൾ വിടി😢 പിന്നെ 7 വർഷമായി വീട് പണി ബാക്കി തുടങ്ങാൻ പറ്റുന്നില്ല😢 പണിതുടങ്ങിയാൽ 6 മാസം എൻ്റെ ഭർത്താവിന് ജോലി ഉണ്ടാവില്ല😢 പണിക്ക് പോകാൻ പറ്റുന്നില്ല😢 അസുഖകളാണ് 😢 ഒരുപാട് പ്രയാസത്തിലാണ്😢 ഞങ്ങൾക്ക് വേണ്ടി ദുഅ ചെയ്യണം😭😭😭😭😭🤲🤲🤲
@Alonebestrong12311 сағат бұрын
വീട് പണി തുടങ്ങി plan വരച്ചപ്പോൾ എന്റെ ആദ്യ ജോബ് പോയി വീട് പണി ചെയ്യുന്ന ഓരോ ഘട്ടത്തിലും ഓരോ പ്രശ്‌നങ്ങൾ ആയിരുന്നു. House warming കഴിഞ്ഞ് ഉപ്പ ബ്ലോക്ക് ആയി കിടപ്പിൽ ആയി പെങ്ങൾ രണ്ട് പ്രാവശ്യം ഗർഭിണി ആയി കുട്ടി മരിച്ചു ഉമ്മാക്ക് അസുഗം വന്ന് എനിക്ക് 6 വർഷം ആയി ഒരു ജോലിയും കിട്ടുന്നുമില്ല ഒരേ ജോലി ചെയ്തു കൊണ്ടിരിക്കുന്നു കൂടെ ഉണ്ടായിരുന്ന എല്ലാവർക്കും ജോലി കിട്ടി പോയി ഇതും വീടും തമ്മിൽ ബന്ധം ഉണ്ടാവുമോ
തങ്ങളെ എന്റെ വീട്ടിൽ എല്ലാർക്കും കാല് വേദനയും ഊര വേദന ആണ് ഞങ്ങളും പുതിയ വീട്ടിൽ താ മസം തുടങ്ങി യതിനു ശേഷമാണു ഭർത്താവിന് ജോലിയിൽ ശമ്പള കുറവും, കുട്ടികൾക്കും മുതിർന്നവർക്കും, കാല് വേദനയും, പനിയും ഒക്കെ യാണ്, ഞങ്ങള്ക് കിഴക്ക് തെക് മൂലയിൽ ബാത്രൂം ഉണ്ട്, അടുക്കള ഒന്ന് ഇറക്കി എടുത്തിട്ടുണ്ട് (വടക്കു കിഴക്ക് മൂലയിൽ ആണ് )കിണർ അടുക്കളയിൽ നേരെയാണ് ഇത് പ്രശ്നം ആവുമോ...... അത് പോലെ എത്ര വൃത്തി ആക്കിയാലും ജന്തുക്കളെ ശല്യം കൂടുതൽ ആണ് ഒരു പരിഹാരം പറയുമോ?
ഉസ്താതെ എന്റെ വിട്ടിൽ താമസിച്ചിട്ട് 2ആഴ്ച ആയി മുഖം കിഴക്ക് ഭാഗം ആണ് പക്ഷെ തെക്ക് ഭാഗം ഭയങ്കര വൈൽ ആണ് അവിടെ സപ്പോട്ട പേരക്ക മാവ് വെച്ച് പിടിപ്പിക്കാൻ പറ്റുമോ കന്നി മുല ആയത് പേടിച്ചിട്ട് ചോദിക്കുക ആണ് വല്ല പ്രശ്നം ഉണ്ടാവുമോ
@thurabthangalКүн бұрын
ചെയ്യാം