Deerka samachathuram ulla vasthundi vil veed engane.
@kunjumonkunjumon639 Жыл бұрын
വടക്കോട്ട് ദർശനമുള്ള വീടിന്റെ മധ്യഭാഗത്ത് ഡോർ വന്നാൽ നല്ലതാണോ
@rinouxx53332 жыл бұрын
Sir vadakku darshanam ulla oru veedinte vasthu sthanam ulla oru video iduo. Pls
@kannaraghukannaraghu9859 Жыл бұрын
West face veedu main door north vakkamo
@shanojkumarkm690710 ай бұрын
എന്റെ വീട് തെക്ക് ഭാഗത്താണ് വടക്കോട്ടാണ് പടിയിറങ്ങുന്നത് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ആണ് റോഡ് ഉള്ളത് വടക്കോട്ട് ഇറങ്ങുന്നത് എന്തെങ്കിലും ദോഷം ഉണ്ടോ
@Lijikumar-d8m2 ай бұрын
വടക്കോട്ട് ദർശനം ഉള്ള വീടിന്റെ തേക്ക് കിഴക്ക് കോണിൽ ബാത്റൂം ആണ് നിൽക്കുന്നത് അതിന്റെ സെപ്റ്റിക് ടാങ്ക് കഴിക്കു വശം മദ്ധ്യത്തിലും. വീടിനുള്ളിൽ നിന്നാൽ കാണാൻ പറ്റാത്ത രീതിയിൽ.. ഇത് ദോഷം ആണോ. ആണെങ്കിൽ പരിഹാരം ഉണ്ടോ.. Pls
വടക്ക് ദർശനം ഉള്ള വീടാണ് എന്റെ. താഴത്തെ നിലയിൽ വടക്ക് കിഴക്കാണ് അടുക്കള. മുകളിൽ ഒരു ഒരു ബെഡ്‌റൂം ഉണ്ട്. അത് താഴത്തെ അടുക്കളയുടെ മുകളിൽ ആണ്. മുകളിൽ അടുക്കള ഇല്ല. മുകളിൽ എവിടെ ഏത് ഭാഗത്തു പണിയാൻ പറ്റും.
@sreevidyadas2186 Жыл бұрын
Living room il staircase pattumo
@LiyaAlan88889 ай бұрын
😊
@asialivetv9 ай бұрын
🙏
@jithum14477 ай бұрын
തെക്ക് കിഴക്ക് ദർശനം ഉള്ള വീട് പ്രോബ്ലം ഉണ്ടോ
@KiranKiran-vj5yv4 ай бұрын
പ്രധാന വാതിലിനെ പറ്റി തികച്ചും തെറ്റുധരിപ്പിക്കുന്ന വീഡിയോ. വടക്കുഭാഗത്തെ 9 ഖണ്ഡങ്ങളായ്തിരിക്കുമ്പോൾ കിഴക്ക് ഭാഗത്ത് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് വരുന്ന 5, 6, 7 ( സോമൻ, ഭല്ലാടൻ, മുഖ്യൻ എന്നീ ദേവസ്ഥാനങൾ ) ആണ് ഉത്തമ സ്ഥാനം.
@ushaunnicharu89788 ай бұрын
വീടിന്റെ ദർശനം വടക്ക് ആണ് പക്ഷെ ഡോർ പടിഞ്ഞാറോട്ടു ആണ് കുഴപ്പം undo
@manojmanoj7439 Жыл бұрын
Adisthana arivu illa
@shahitharafeeq32812 жыл бұрын
Sar👌👌👌
@SreedeviMv-z2c6 ай бұрын
വടക്ക് ദർശനം മായ വീടാണ് എന്റാ കാർ പോർച് kurra ആയി പണിയാവോ മുന്നോട്ടു തള്ളിയിട്ടു ഉണ്ട് മുകളിലും kura ഉണ്ട് വടക്കു കിഴക്കേ ണ് കാർ പോർച് രണ്ടു വശത്തും kura ഉണ്ട്
@gopikap1721 Жыл бұрын
വാടകോട്ടു ദർശനം ഉള്ള വീടിനു s+E അടുക്കള വെച്ചാൽ അതു എന്ധെലും ദോഷം ഉണ്ട് എന്നു പറയുന്നു അതു ശെരിയാണോ .കാരണം ചോദിച്ചപ്പോൾ .അതു അഗ്നി മൂല ആണ് .(മരിച്ചാൽ ദേഹിപ്പിക്കുന്ന സ്ഥലം ) അങ്ങനെ ആണ് പറഞ്ഞത് അവിടെ ഭക്ഷണം വെക്കാൻ പാടില്ല പറയുന്നു ശെരിയാണോ ?
@Rajani198049 ай бұрын
ഏറ്റവും ഉത്തമമായ സ്ഥലം ആണ് തെക്കു കിഴക്ക് മൂല...അഗ്നി മൂല അടുക്കളക്ക്
@ABHIABHI-vm4qi Жыл бұрын
വടക്ക് ദര്ശനമായ വീട്ടിൽ വെളിയിൽ ബാത്റും എവിടെ വരാം
@rathinair3284 Жыл бұрын
Vadakkotte darsanam ane flat ane
@josekumar1855 ай бұрын
People like you drag the content..pls try to be to the point..the first three minutes wasted..