എനിക്ക് 69 വയസ്. ഇപ്പോഴും മരം കയറാൻ സാധിക്കും. ഈയിടെ വാഹനാപകടത്തിൽ ഇടത് ചുമലിൽ എല്ല് സ്ഥാനം തെറ്റി. അത് കൊണ്ട് അധൈര്യവും വേണ്ടത്ര ബലം പ്രയോഗിക്കാൻ ബുദ്ധിമുട്ട് കാരണം ചക്ക ഇറക്കാൻ കഴിയുന്നില്ല
Maitreyan vaayicha pusthakangale patti oru video cheyyamo?
@infinitegrace5066 ай бұрын
മനുഷ്യ ശരീരത്തിൽ ഇപ്പോൾ പ്ലാസ്റ്റിക്കിന്റെ അംശം വളരെ കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു.
@anjalir54286 ай бұрын
I wish social media influencers collectively do something to create awarness about waste management
@jayachandran58046 ай бұрын
I felt very sad on seeing plastic waste in Darjeeling, the Queen of hills,a feeling of helplessness.
@AneeshWushuTiger6 ай бұрын
കുട്ടികൾ മുതിർന്നവരോട് പ്ലാസ്റ്റിക് മാനേജ്മെൻ്റ് പഠിപ്പിക്കുമ്പോൾ മുതിർന്നവർക്ക് താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പാണ്. കാരണവന്മാരുടെ യുവാക്കളോടുള്ള പിടിപ്പുകേടാണ് വികസനത്തിന് വിലങ്ങുതടി.
ഞാന്‍ UK ൽ super market ൾ പോകുന്നവർ സഞ്ചിയും കൊണ്ടുപോകുന്നത് കണ്ടു. waste വീടുകളിൽ എതു തരത്തിൽ തരംതിരിച്ചു വയ്ക്കുന്നത് കണ്ടു.
@sanuks186 ай бұрын
UK matramalla. Indiayil chila edathum aa practice undu. Keralathilum pattum.
@walkwithlenin37986 ай бұрын
UK ല് ആരും ചണം സഞ്ചി use ചെയ്യിലേ? അവിടെ പ്ലാസ്റ്റിക് മയം ആണല്ലോ.
@Antagonist975 ай бұрын
Illiterate politicians aanu ee naadinte shapam.
@sumeeshr6 ай бұрын
Ithraye ulloo ee meithreyan
@sashipanoli72046 ай бұрын
Why is he calling plastic bag as 'cover'? I have heard this from other Keralites too.
@entha_alle6 ай бұрын
athinu?
@sashipanoli72046 ай бұрын
@@entha_alle Just trying to 'educate'..! My mistake..😃
@entha_alle6 ай бұрын
@@sashipanoli7204 ennal ok
@sudha73086 ай бұрын
You are still young, lack of exercise is the only reason behind your failure.... You are completely wrong.,man...
@k.v.thomas2876 ай бұрын
@sudha7308 താങ്കൾ വ്യായാമം ഇല്ലായ്മ കൊണ്ടാണ് മൈത്രേയനു ആരോഗ്യം ഇല്ലാതായതു പോലെ തോന്നുന്നത് എന്നു പറയുമ്പോൾ മനുഷ്യ ശരീരത്തിന് aging ഇല്ലെന്നാണോ അർത്ഥമാക്കുന്നത്? അങ്ങനെ ആണെങ്കിൽ അങ്ങ് മാനസിക വളർച്ച എത്താത്ത ശിശുവാണ് 🙏