Seed Free Jack തൈകൾ ആവിശ്യമുള്ളവർ വിളിക്കേണ്ട നമ്പർസാബു രണ്ടു പ്ലാക്കൽ : 09447346325
@unninair30063 жыл бұрын
സാബു സാർ . എന്റ്റ്റ പേര് ഉണ്ണികൃഷ്ണൻ എറണാകുളം തൃപ്പുണ്ണിത്ര ആണ് വീട് 2എണ്ണം കിട്ടാൻ എങ്ങനെ എന്ത് ചെയ്യണം ദയവായി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@MALABARMIXbyShemeerMalabar3 жыл бұрын
Online വഴി എത്തിച്ച് തരുമോ
@antovarghese89343 жыл бұрын
On line യ് അയച്ചുതരാൻ പറ്റുമോ mob 9744688669
@SId-gb1qr3 жыл бұрын
somebody mix jackfuit with pineapple to make this seedless jack...shame..
@24DigitalFrames3 жыл бұрын
@@unninair3006 ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ അറിയാം
@കേള്വികാഴ്ചമനസ്സ്3 жыл бұрын
സന്തോഷം, ഒരു പുതിയ പ്ലാവിന്റെ ഇനം (Seed less Jackfruit and Planting) പരിചയപ്പെടുത്തി തന്നതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@24DigitalFrames3 жыл бұрын
Thanks
@josephpj48043 жыл бұрын
ഒരു കുട്ടി കർഷക ഒപ്പത്തിനൊപ്പം ഉണ്ടല്ലോ? മിടുക്കി...
@24DigitalFrames3 жыл бұрын
Yes
@AkhilKumar-wk5iv3 жыл бұрын
BT jackfruit. Made by DNA joing of jackfruit and pine apple
@KishorKumar-br5rj2 жыл бұрын
Your daughter is also helping in planting, let her be a good human who loves agriculture
@24DigitalFrames2 жыл бұрын
Thanks
@sreesmb12263 жыл бұрын
ഇത് homegrown ന്റെ product ആണോ ?
@bijeshgeorge3 жыл бұрын
ഇതൊരു പുതിയ അറിവാണല്ലോ... വളരെ നന്നായിരിക്കുന്നു... All the best 24 digital frame 👍👍
@24DigitalFrames3 жыл бұрын
Thanks
@jacobmathew16442 жыл бұрын
you planted Homegrown sapling. Are you supplying Homegrown sapling or self made ones. I planted one yesteryear but infected by fungus and partially destroyed
ഈ ഇനം ഇതുവരെ കേരളത്തിൽ കായ്ചിട്ടില്ല.. ഇപ്പോൾ ഹോംഗ്രോൻ ആണിത് market ചെയ്യുന്നത്.. അവർക്കും കായ് ചിട്ടില്ല എന്നാണറിവ്.. ഇത്തരം വീഡിയോയിൽ ഒരു ചതിയുണ്ട്.. ഇതിൽ മുറിച്ചു വെച്ച ആ ചക്ക വിയറ്റ്നാമിലെ വിഷ്വൽസ് ആണ്. അവിടെത്തെ ചിത്രം ഇവിടെ കാണിച്ച് വിൽപന നടത്തുന്നു.. അവിടെ മ്യൂട്ടേഷൻ വഴി ഉണ്ടായ ഒരു plant ആണ് ഇത്. ഇവിടെ കായ്ക്കുമോ എന്നും കായ്ചാലും ആ Quality ഉണ്ടാകുമോ എന്നും ഉറപ്പില്ല.. സാധാരണ ,നല്ല നഴ്സറിക്കാരും എത് ഇനവും ഇവിടെ കായ്ച്ച ശേഷമേ അവ Bud ചെയ്ത് വിൽക്കാറുള്ളൂ. അതാണ് മര്യാദ ..
@malluztips54813 жыл бұрын
Enu aru paraju chumma enthalum villichu parayatha
@malluztips54813 жыл бұрын
Eee video full kando enitu para november 1 vipaniyil ethiya ollu
@malluztips54813 жыл бұрын
Rambutam തന്റെ vethil ninu vannathalla athu malayshiya vanna തൈ annu athu theera fresh ano allayo enu onu chithichu noku enitu comment itu
@epmuralidharan28953 жыл бұрын
@@malluztips5481 സുഹൃത്തേ, ഞാൻ അംഗമായ Fruits കൃഷി wa ap ഗ്രൂപ്പിൽ ഈ seed free Jack ൻ്റെ കാര്യങ്ങൾ A to Z ചർച്ച ചെയ്തതാണ്.കഴിഞ്ഞ Aug ൽ Home grown ആണ് ഇത് ആദ്യമായി വിൽപ്പന നടത്തിയത് .. തൈ വില 500 Rs.. നല്ല ഹെൽത്തിയായ തൈകളായിരുന്നു.15 തൈ or അതിലധികമോ, Book ചെയ്യുന്നവർക്ക് കേരളം മുഴുവൻ ,അവർ നേരിട്ട് തൈകൾ ഇറക്കിത്തന്നു.. ഹോംഗ്രോണിന് കേരളത്തിൽ എല്ലാ ജില്ലകളിലും സ്വന്തം wa ap ഗ്രൂപ്പുകള് ഉണ്ട്. അതിലെ അംഗങ്ങളാണ് ആദ്യം വിവരമറിഞ്ഞ് Book ചെയ്ത് തൈ വാങ്ങിയത്.. നഴ്സറികൾക്ക് ആ സമയത്ത് Home grown തൈകൾ നൽകിയില്ല.. Custemers ന് Direct നൽകുന്ന Round കഴിഞ്ഞ്, 2020 Novൽ ആണ് നഴ്സറികൾക്ക് തൈ വിതരണം ചെയ്തത്.. ആദ്യം പറഞ്ഞ രീതിയിൽ Book ചെയ്ത് വാങ്ങിയ ആളാണ് ഞാൻ.. ഹോംഗ്രോൺ ഇറക്കിയ Demo വീഡിയോ കണ്ടു നോക്കൂ.. ഈ ചക്ക Cut ചെയ്യുന്ന visual കേരളത്തിലെയല്ല.. അത് വിദേശത്തെയാണ്.. ഇവിടത്തെ വിഷ്വൽ ആണ് എന്ന് അവർ ഒട്ടു പറയുന്നുമില്ല..അവർ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ ഇനം Plant ചെയ്തു.. ഇവിടെ കായ്ക്കുന്നതിന് മുമ്പ് തന്നെ Bud ചെയ്തു വിൽപന തുടങ്ങി എന്നാണ് ഗ്രൂപ്പിൽ ചർച്ചയിൽ പലരും പറഞ്ഞത്.. കേരളത്തിലെ പ്രശസ്ത നേഴ്സറിക്കാരുള്ള waap ഗ്രൂപ്പാണ് ഞങ്ങളുടേത്...
@sreekumarradhakrishnan88573 жыл бұрын
Home Grown sticker with the plant
@sibysiby95823 жыл бұрын
സൂപ്പർ👍👍👍
@24DigitalFrames3 жыл бұрын
Thanks
@davisittiachan37203 жыл бұрын
Very good information about seedless jackfruit. I am very much interested to purchase the plant. I will call you later more details. Thanks, God bless you. Davis.P.i. Mumbai. you
@24DigitalFrames3 жыл бұрын
Thank U
@cmattam3 жыл бұрын
സാബു ചേട്ടാ, കുരു ഇല്ലെങ്കിൽ ഇതിന്റെ പ്രത്യുല്പാദനം എങ്ങനെയാ?
@24DigitalFrames3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം
@bennyjgabriel85723 жыл бұрын
ഇതിന്റെ ബഡ് /ഗ്രാഫ്റ്റ് തൈകൾ കിട്ടും... ഇതുപോലെ കായ്ക്കാൻ തുടങ്ങിയ പ്ലാവിൽ നിന്നും വീണ്ടും വീണ്ടും ഗ്രാഫ്റ്റ് /ബഡ് തൈകൾ ഇഷ്ടം പോലെ ഉണ്ടാക്കാം... വിത്ത് ആവശ്യമില്ല
@sradhakrishnan9748 Жыл бұрын
Then varikayolam Nala chka vere Ila epozhu Kay undakum viyatnam early matu viseshakiom onum ila
ഇത് നമ്മുടെ നാട്ടിൽ എവിടെയെങ്കിലും കഴിച്ചതായി അറിവുണ്ടോ?.
@24DigitalFrames2 жыл бұрын
ഉണ്ട്
@kamaladalam803 жыл бұрын
Very good presentation.
@24DigitalFrames3 жыл бұрын
Thanks
@vanajarajan65272 жыл бұрын
ചേട്ടാ ഞാൻ ഒരു പ്ലവിന്തൈ നട്ടിട്ടു രണ്ടു മാസമായി ഇനി എന്ത് വളമാണ് ചെയ്യേണ്ടത് ഒന്ന് paranjutharamo
@24DigitalFrames2 жыл бұрын
നമ്പറിൽ വിളിക്കൂ
@jaisonjames28583 жыл бұрын
Seed free jack is a product of home grown nursery. Look at the tag on the tree. He just get it from them and sell it you. Instead you can directly get it from Home grown nursery kanjirappally
@baburajankm6772 жыл бұрын
അദ്ദേഹം നടുന്ന തൈ അതിൽ ഹോം േ ഗ്രാൺ കമ്പനിയുടെ ടാഗ് കാണുന്നുണ്ടല്ലോ?
@24DigitalFrames2 жыл бұрын
ys
@vigi59782 жыл бұрын
Parcel Delivery Undoo ?
@24DigitalFrames2 жыл бұрын
നമ്പറിൽ വിളിക്കൂ
@bindrannandanan9417 Жыл бұрын
കേരളത്തിൽ എവിടെ എങ്കിലും കായ്ചിട്ടുണ്ടോ.
@abdulaseesnvnattarvayal4963 жыл бұрын
hi sabuchettaa soopper
@sreemusicofficial3 жыл бұрын
സൂപ്പർ .ഇത് വലിയ മരമാകുമോ' തൈക്ക് എത്ര രൂപയാണ്
@24DigitalFrames3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചു നോക്കൂ
@telmaharris3153 жыл бұрын
Homegrown il undallo
@rajendrannair17833 жыл бұрын
ഇത് ചെറിയ സ്ഥലത്ത് നടാൻ പറ്റുമോ
@24DigitalFrames3 жыл бұрын
പറ്റും
@shihabshihab77923 жыл бұрын
Number yevide
@jayasree5713 жыл бұрын
ഒരു പുതിയ ഇനം പല്ലാവിന്റെ പരിചയപ്പെടുത്തി തന്നതിന് നന്ദി
@24DigitalFrames3 жыл бұрын
Thanks
@kkvijayan71183 жыл бұрын
Very good need saplings
@24DigitalFrames3 жыл бұрын
Thanks
@24DigitalFrames3 жыл бұрын
Thanks
@harivlogs88072 жыл бұрын
സാബു ചേട്ടാ സുഖമാണോ 😊
@abdullaabdullah49692 жыл бұрын
അച്ഛനെ ഹെൽപ് ചെയ്യുന്ന അനുജത്തിക്ക് big salute
@thulaseedharanraghavan21902 жыл бұрын
ഇത് കൊരിയറിൽഅയച്ചുതരുമോ
@24DigitalFrames2 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ മതി
@rjkottakkal3 жыл бұрын
വിയറ്റ്നാം ഏർലിയും സീഡ് ലെസ്സ് ചക്കയും ഒന്നാണോ
@24DigitalFrames3 жыл бұрын
അല്ല രണ്ടും രണ്ടാണ്
@abrahamv.k53743 жыл бұрын
നാടൻ ചക്കയുടെ ടേസ്റ്റ് ഇതിനു ഉണ്ടോ. ചൂടപ്പം പോലെ തൈകൾ വിറ്റഴിയും. വാങ്ങിക്കുന്നവർക്ക് പ്രയോജനം ഉണ്ടോ.
@24DigitalFrames3 жыл бұрын
ഉണ്ടാകും
@shabnakabeer76962 жыл бұрын
Nata plantinu entha rate 🙏🙏
@24DigitalFrames2 жыл бұрын
'ഫോൺ നമ്പറിൽ വിളിക്കൂ
@ganesanpallath24763 жыл бұрын
Very good
@24DigitalFrames3 жыл бұрын
Thanks
@aabaaaba55393 жыл бұрын
Courier vazhy ayachu kodukkumo?
@24DigitalFrames3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ
@tomsweddingcreation3 жыл бұрын
Good
@24DigitalFrames3 жыл бұрын
Thanks
@thomasmathew26143 жыл бұрын
Very nice 👍👍🌹❤️💐
@24DigitalFrames3 жыл бұрын
Thanks
@rajankuttan81802 жыл бұрын
ബഡിന്റെ താഴെ വരെ മണ്ണിടാൻ പാടുള്ളൂ ഇന്നാണ് താങ്കൾ പറയുന്നത്. പക്ഷെ ഇത്ര ആഴത്തിലുള്ള കുഴിയാകുമ്പോൾ കാലക്രമേനെ ബഡിന്റെ മേലേക്ക് വരുമല്ലോ.
@peepingtom65002 жыл бұрын
👍👍👍🙏
@448893 жыл бұрын
Super
@24DigitalFrames3 жыл бұрын
Thanks
@hemarajn16763 жыл бұрын
ഈ ചക്കയെ കുറിച്ച് നേരത്തെ തന്നെ കർഷകശ്രീയിൽ ഒരു പരസ്യം കണ്ടിരുന്നുവെങ്കിലും, വിശദാംശങ്ങൾ നൽകിയിരുന്നില്ല. കുരുവില്ലാ ചക്കയുടെ പ്രത്യേകതകളും, പ്ലാവ് കുഴിച്ചിടുന്ന വിധം വും കാണിച്ചത് വളരെ പ്രയോജനപ്രദമായി. കാലാവസ്ഥാ വ്യതിയാനം മൂലം എല്ലാവിധ കൃഷികളും നശിക്കുമെന്നും, അതിനെ അതിജീവിക്കുവാൻ പ്ലാവിന് മാത്രമേ കഴിയൂ എന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ് കൃഷി ശാസ്ത്രജ്ഞന്മാർ മുന്നറിയിപ്പ് നൽകിയിരുന്നത് ഇത്തരുണത്തിൽ സ്മരണീയമാണ്. 1960 വരെ കേരളത്തിലെ പട്ടിണിയകറ്റാൻ കപ്പയോടൊപ്പം, ചക്കയും സുപ്രധാന പങ്ക് വഹിച്ച കാര്യം ഓർമ്മ വരുന്നു. അതെ, ഓർക്കുക, അനതിവിദൂര ഭാവിയിൽ ജീവൻ നിലനിർത്താൻ ജനങ്ങൾക്ക് ചക്കയെ മാത്രം പൂർണ്ണമായി ആശ്രയിക്കേണ്ടി വരും. അതിനാൽ ഇപ്പോഴെ പ്ലാവുകൾ നട്ടു തുടങ്ങാം.
@24DigitalFrames3 жыл бұрын
അതെ Thanks
@mrsgrandmom15033 жыл бұрын
Can v grow in container in balcony?
@24DigitalFrames3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ
@godwithme24503 жыл бұрын
Very nice ❤️❤️❤️❤️❤️
@24DigitalFrames3 жыл бұрын
Thanks
@mohammedparassery66143 жыл бұрын
പ്ലാവ് എവിടെയെങ്കിലും കാണിച്ചതായി അറിയുമോ ഞാൻ പല സ്ഥലത്ത് അന്വേഷിച്ചിട്ടും എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല
@futureishere99199 Жыл бұрын
It's status please😫🙏🙏💓
@prabhakaranm3662 жыл бұрын
ഡ്രമ്മിൽ വെച്ചു കായ്ച്ചിട്ടുണ്ടോ
@royroy.s44732 жыл бұрын
Athara.year.akum.fruit.akan
@24DigitalFrames2 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം
@georgemathew9443 жыл бұрын
Thanks very good jackfruit I live in england when I am comeing to kerala i will buy one . Thanks George mathew london
@24DigitalFrames3 жыл бұрын
ok Thanks
@Najeeb_Abu_Haisam3 жыл бұрын
കുരുവില്ലാതെ ഇതെങ്ങനെ മുളപ്പിച്ചു..? 🤔🤔
@valsalavijayan69003 жыл бұрын
ബെഡ് തയ്യാണ് ഇതു
@geethadevice77103 жыл бұрын
Chennailiulla enikku engane vangan pattum?
@24DigitalFrames3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ അറിയാം
@Soman-uz3sd3 жыл бұрын
കായംകുളത്താണ് വീട് രണ്ട് തൈകൾ അയച്ചു തരാൻ ചാൻസ് ഉണ്ടോ.
@24DigitalFrames3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ
@kiranparur1013 жыл бұрын
എങ്ങനെ ആണ് ലക്ഷങ്ങളുടെ വരുമാനം അതോ ടെ പറയെടോ
@spacerider5362 жыл бұрын
10 pcs daily Areyenkilum pattichal mathi
@homelyfood23693 жыл бұрын
Gud shareing
@24DigitalFrames3 жыл бұрын
Thanks
@aminamuhammed47423 жыл бұрын
Good job
@24DigitalFrames3 жыл бұрын
Thanks
@marianstreetministry94813 жыл бұрын
super Programes
@24DigitalFrames3 жыл бұрын
Thanks
@prakasanp68233 жыл бұрын
ഇത്എവിടകിടടു०
@24DigitalFrames3 жыл бұрын
ഡിസ്കിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ
@girijakumari.k16063 жыл бұрын
On line delivery undo
@24DigitalFrames3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ അറിയാം
@annmathew63483 жыл бұрын
Is there online sales ?
@24DigitalFrames3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ
@gopinatht24512 жыл бұрын
ഇതു രണ്ടുപ്ലാക്കൽ ചാക്കോച്ചേട്ടന്റെ മകനല്ലേ അനുജൻ ജോജോ അല്ലേ
@sreenivasane53433 жыл бұрын
തൃശ്ശൂർ ജില്ലയിൽ സപ്ലൈ ഉണ്ടോ?
@24DigitalFrames3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചു ചോദിക്കാമോ സർ
@NasriLifeTube13 жыл бұрын
Gd
@24DigitalFrames3 жыл бұрын
Thanks
@shabeerahammedka61543 жыл бұрын
Sooper
@24DigitalFrames3 жыл бұрын
Thanks
@krishnadaspv56253 жыл бұрын
വളർന്ന പ്ലാവിനേയും, ഒരു ചക്ക നിങ്ങൾ തന്നെ മുറിച്ച് ഡെമോ ചെയ്തു കാണിക്കാമോ ?....
@763shafeeq3 жыл бұрын
Super
@Chiyyoor2 жыл бұрын
മറുപടി കിട്ടിയോ
@paule.l58782 жыл бұрын
ഇതിന്റെ 3 അടി ഉയരമുള്ള ബഡ് തൈക്കു എന്താണ് വില തൃശൂരിലേക്ക് കൊറിയർ സപ്ലൈ ഉണ്ടോ
@24DigitalFrames2 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം
@somansreebhadra71633 жыл бұрын
തൈകൾ ലഭിക്കാൻ എന്താണ് വഴി
@24DigitalFrames3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ
@lekhar27693 жыл бұрын
ഇത് terrace il നടാൻ പറ്റുമോ
@24DigitalFrames3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ
@jameelakulathilpilakkat26182 жыл бұрын
എനിക്ക് പ്ലാവിൻ തൈ വേണ്ടിയിരുന്നു ഫോൺ നമ്പർ തരോ
@24DigitalFrames2 жыл бұрын
ഫോൺ നമ്പർ വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@irose40662 жыл бұрын
Got it in local nursery for 400 rupees
@PHMWORLD20213 жыл бұрын
Superhit video..... Presentation super...
@24DigitalFrames3 жыл бұрын
Thanks
@comedyraja73193 жыл бұрын
എന്റെ പറമ്പിൽ ഉണ്ട് നല്ല തേനൂറും തേൻ വരിക്ക..... മഴ പെയ്താലും വെള്ളം ഇറങ്ങാത്തതു.... പിന്നെ വറക്കുവാനുള്ളതു വേറെ.... വെള്ളം പിടിക്കാത്തത്...ആനക്ക്പിടിക്കാനുള്ള പിടിക്കാനുള്ള തടിയും ആയിരം വർഷം ആയുസ്സും...... ജനിതക മാറ്റം വരുത്തിയ ഇത്തരം സസ്യങ്ങൾ ഭാവിയിൽ ഗുണവും ഉണ്ടാകില്ല..... ചക്കയോടൊപ്പം കുരുവും വേണ്ടതല്ലേ... ഭക്ഷയ യോഗ്യം ആണല്ലോ പിന്നെ എന്താ..?
@pazhamakrishi47973 жыл бұрын
Avida plaise
@leelammachacko15562 жыл бұрын
Kadal mchan
@vinothkumarraghavan34503 ай бұрын
Contact number tharumo?
@b.krajagopal51993 жыл бұрын
It is one of the traditional Jack fruit of Kerala called Unda chakka seen south.
@littysebastian62203 жыл бұрын
👏👏👏👏
@24DigitalFrames3 жыл бұрын
Thanks
@elsajoy88533 жыл бұрын
അരക്ക് ഇല്ലാത്തതുകൊണ്ട് പുഴു കേട്, ഫങ്കാസ് കേട് ഒക്കെ വരില്ലേ?
@nalininaliyatuthuruthyil46293 жыл бұрын
ഇത് കുരു ഇല്ലാത്തതിനാൽ ബഡിങ് ആണോ
@24DigitalFrames3 жыл бұрын
Yട
@jobyjohn51323 жыл бұрын
വിയറ്റ്നാം യേർലി എന്നറിയപ്പെടുന്നതും ഇതിൻ്റെ വകഭേBമാണോ
@മനുഷ്യസ്നേഹി-ഡ9ഘ3 жыл бұрын
No
@shiroli54413 жыл бұрын
c RCT
@Alj-e3w3 жыл бұрын
ഈ ചക്ക ഹൈബ്രിഡ് ആണോ
@justingilbert67643 жыл бұрын
വരും കാലത്തെ രാജാവിനേക്കാൾ ചക്രവർത്തി എന്നതല്ലേ നല്ലത്
@bobymathew42203 жыл бұрын
സൂപ്പർ
@24DigitalFrames3 жыл бұрын
Thanks
@sibijose90163 жыл бұрын
ഈ ഇനം പ്ലാവു് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു ഇതിനെ നാട്ടുമ്പുറത്തുകാർ കുരുവില്ലാത്തതു കൊണ്ടു് മച്ചി ച്ചക്ക എന്നാണു് വിളിക്കുന്നത് '
@24DigitalFrames3 жыл бұрын
ok
@k.m.mathew63493 жыл бұрын
Delivery all places in Kerala, including PTA
@chirayilhouse73053 жыл бұрын
തൈ വെണം തിരുവനന്തപുരം ജില്ലയാണ് ഓർഡർ നൽകി യൽഎതതിചുതരുമ
@24DigitalFrames3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ
@kumkum45273 жыл бұрын
എനിക്ക് ആവശ്യമുണ്ട്. കണ്ണൂർ ആണ്.
@24DigitalFrames3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന സാബു എന്ന ആളുടെ നമ്പറിൽ വിളിക്കൂ
@സത്യമേവജയതേ-ഭ1ഘ2 жыл бұрын
ഇന്നുവരെ ആരും കായ്ച്ചു കണ്ടിട്ടില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@ShahulHameed-v8r Жыл бұрын
എന്റെ അടുത് ഉണ്ട് 6 മീറ്റർ ഉയരംഉണ്ട്ഇത് വരെ കാഴിച്ചിട്ടില്ല 3വർഷം കഴിഞ്ഞു' ഹോംഗ്രോൺ തൈയായിരുന്നു
@eldhothundathil73973 жыл бұрын
ഓർഡർ ചെയ്താൽ എത്തിച്ചു തരുമോ?
@24DigitalFrames3 жыл бұрын
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിച്ചു ചോദിക്കാമോ സർ