പ്ലാവും തേക്കും ഒരുമിച്ചു നട്ടു | കണ്ണു തള്ളുന്ന വളർച്ച |തൈകൾ വാങ്ങാൻ തിരക്ക് കൂടുന്നു|exotic plants

  Рет қаралды 97,220

KRISHI MITHRA TV

KRISHI MITHRA TV

Күн бұрын

ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Moolechalil biotech tissue culture teak nursery
kottayam
PH..9447662405 (whatsapp only) ,8590298587,8075080231
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZbin: bit.ly/KrishiM...
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#manure #exoticplants #krishimithra_tv
#മണ്ണുത്തി#mango#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 46
@KrishimithraTVindia
@KrishimithraTVindia 5 ай бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Moolechalil biotech tissue culture teak nursery kottayam PH..9447662405 (whatsapp only) ,8590298587,8075080231
@sonyphilip01
@sonyphilip01 5 ай бұрын
വളരെ ലളിതവും ,വിശാലവുമായ അവതരണം .... തേക്ക് കൃഷി ചെയ്യാൻ ഒത്തിരി താൽപര്യം തോന്നുന്ന ഒരു പ്രോഗ്രാം ..... സംശയങ്ങൾക്കും ,ആശംങ്കകൾക്കും ഇടമില്ലാത്ത വ്യാഖ്യാനം ...... എല്ലാ ആശംസകളും ❤
@abrahamvarghees866
@abrahamvarghees866 5 ай бұрын
ഒരു 80. ഇഞ്ചു വണ്ണം വയ്ക്കാൻ ചുരുങ്ങിയത് 40. വർഷം അപ്പോഴും ഇവർക്ക് മില്ല് ഉണ്ടാവും എന്നു എന്താ ഉറപ്പ്
@sujithp.g1025
@sujithp.g1025 5 ай бұрын
താങ്കൾക്ക് വിശ്വാസത വരാൻ വേണ്ടി ഞങ്ങളുടെ മദർ ഫാമും നഴ്സറി കണ്ടു മനസ്സിലാക്കുക, നോർമൽ നിലമ്പൂർ തേക്ക് അത്രയും വർഷം എടുക്കും, ഇത് ടിഷ്യൂ കൾച്ചർ തേക്കിൻ തൈ ആണ്
@shapetshousemalappuram4578
@shapetshousemalappuram4578 5 ай бұрын
അപ്പോൾ നിങ്ങൾ ഉണ്ടാവും എങ്കിൽ നോക്കാം 😂
@lechukrishna8848
@lechukrishna8848 5 ай бұрын
Total for you...
@rajeevankuthuparaba5401
@rajeevankuthuparaba5401 2 ай бұрын
ലോങ്ങ്‌ ടെം ഇൻവെസ്റ്റ്മെന്റ്ഉം സാമ്പത്തിക പ്രതിസന്ധി 🎉ഇല്ലാത്തവക്കും പറ്റിയ കൃഷി ആണ് ഇത്...നിലംബൂർ തേക്ക് ആണ് ടിഷ്യു കൾചർ തേക്കിനെക്കാൾ നല്ലത്...
@jjvlogges799
@jjvlogges799 4 ай бұрын
എന്റെ പൊന്നു ചേട്ടാ ഇതൊക്ക നടക്കുന്നകാര്യമാണോ
@vinodv5653
@vinodv5653 2 күн бұрын
ഞാൻ 34 വർഷം മുമ്പ് തേക്ക് പ്ലാൻ്റ് ചെയ്യാൻ തുടങ്ങിയ ആളാണ്. മരങ്ങൾ തെറ്റില്ലാതെ വളർന്നിട്ടുണ്ട്. പക്ഷേ കഴിഞ്ഞ 20 കൊല്ലം ആയി തേക്ക് തടിയുടെ വില കാര്യമായി കൂട്ടിയിട്ടില്ല. അതുകൊണ്ട് കൃഷി അത്ര ലാഭകരം അല്ല
@Stockinvestmentexpert
@Stockinvestmentexpert 5 ай бұрын
Kalipeeraney. I have bought teak from them
@sujithp.g1025
@sujithp.g1025 5 ай бұрын
Give me your details, we will check, may be you bought another nursery, if you buy tissue cultural teak, then you can understand the reality
@rajeevmukundan9230
@rajeevmukundan9230 5 ай бұрын
You may get 80000, not eight lakhs. No one wants teak because of high cost.
@rohanabraham5443
@rohanabraham5443 5 ай бұрын
Excellent explanation by the owner, such a good video for teak lovers❤
@josephav4468
@josephav4468 26 күн бұрын
കരിമരുത്,എങ്ങനെയുണ്ട്?
@musicworld2289
@musicworld2289 5 ай бұрын
Explained good….❤
@shafeekh6223
@shafeekh6223 5 ай бұрын
ശാഖകളിലേക്ക് വളർച്ച പോകാതിരിക്കാൻ കൊമ്പ് മുറിക്കുന്നത്തിൻ്റെ രീതി പറയാമോ
@bijumathew7358
@bijumathew7358 5 ай бұрын
തേക്ക് മരത്തിനു വില നിച്ഛയിക്കുന്നത് എങ്ങനെയാണു
@KrishimithraTVindia
@KrishimithraTVindia 5 ай бұрын
തൈകൾ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Moolechalil biotech tissue culture teak nursery kottayam PH..8590298587,8075080231
@sujithp.g1025
@sujithp.g1025 5 ай бұрын
ഞങ്ങളുടെ വീഡിയോ പൂർണമായി കാണുമ്പോൾ നിങ്ങൾക്ക് അത് മനസ്സിലാകും
@santhoshkumar-vd7jo
@santhoshkumar-vd7jo 5 ай бұрын
കല്ലുവാഴ ensete superbum) tissue culture ചെയ്തു തൈ ഉണ്ടാക്കി തരുമോ?
@sujithp.g1025
@sujithp.g1025 5 ай бұрын
Sorry sir, we are only concentrate about teak seedlings
@888------
@888------ 5 ай бұрын
Trivandrum കഴക്കൂട്ടം പോത്തൻകോട്ബൈപാസ് വന്നു കേറുന്ന ഇടത്ത് government ടിഷ്യൂ കൾച്ചർ ലാബ് ഉണ്ട് അവർ ചെറിയ തുകയ്ക്ക് ചെയ്തു തരും
@888------
@888------ 5 ай бұрын
Agriculture cillege കളിൽ പോയാലും ചെയ്തു തരും
@Reghunathan-qg8bl
@Reghunathan-qg8bl 5 ай бұрын
തേക്ക് കിട്ടാൻ തന്നെ പ്രയാസം, എപ്പോഴാണോ വിൽക്കുന്നകാര്യം!
@888------
@888------ 5 ай бұрын
Forest department 8₹ തൈ തരുന്നുണ്ട് പിന്നെയാ..നിറയെ npk വളം ഇട്ടാൽ പെട്ടെന്ന് വളരും പൊട്ടൻ മാർ ആരും വളം ഇട്ടു കൊടുക്കില്ല😅😅
@sujithp.g1025
@sujithp.g1025 5 ай бұрын
Our experience share to public,We never force the customer to buy seedlings.
@nemeropromeste4963
@nemeropromeste4963 2 ай бұрын
@@sujithp.g1025 is there parcel service for tissue culture teak ? And how much is the minimum order? For tissue culture teak ?
@businessmalayali5196
@businessmalayali5196 5 ай бұрын
Buyer ബയർ എന്ന് ഉച്ചരിക്കുക
@anugeorge4806
@anugeorge4806 5 ай бұрын
Bro..oudh krishi kurichu video cheyyummo...so can plan oud
@shafeekh6223
@shafeekh6223 5 ай бұрын
തിരിച്ചെടുക്കൽ ഒരു കെണിയാണ്. സ്വതന്ത്രമായി വിൽക്കുമ്പോഴാണ് ഫെയർ & ഫ്രീ ആയിരിക്കണം.
@sujithp.g1025
@sujithp.g1025 5 ай бұрын
ഞങ്ങൾ ആരെയും നിർബന്ധിക്കുന്നില്ല, ചെറിയൊരു സഹായം ചെയ്യുന്നു, അത് കേട്ട് ഫൈനൽ ഡിസിഷൻ എടുക്കേണ്ടത് നിങ്ങളാണ് our identity always get a genuine,Because we don't want a laying to the customer. Thankyou so much for your valuable comment🙏🏻
@natureworksdifferently
@natureworksdifferently 5 ай бұрын
Good video explaining about teak. You could have add the details of plants from seeds,its benifits,seed processing,prooning,etc.. You measured those old trees, but didn't measure those young trees in plantation. How could we evaluate its growth rate? Growth rate per year is major concern in teak plantation. Please study well scientifically,which will help farmers.please don't get offended...
@sujithp.g1025
@sujithp.g1025 5 ай бұрын
If you have time just come and visit our motherfarm & nursery, then you can clear all doubts
@natureworksdifferently
@natureworksdifferently 5 ай бұрын
@@sujithp.g1025 sure. Thank you 😊
@DileepKumar-pe9hy
@DileepKumar-pe9hy 5 ай бұрын
Super
@PrabhiMIX
@PrabhiMIX 5 ай бұрын
തേക്ക് മരങ്ങൾവിൽക്കാനുണ്ട് 40"ൻ്റെ -3 എണ്ണം, 65"ൻ്റെ -2 എണ്ണം, 5 മരങ്ങൾക്കും കൂടി( 6 ലക്ഷം) തൃശ്ശൂർ ജില്ല
@BijuAugustine-e8k
@BijuAugustine-e8k 2 ай бұрын
കിട്ടും ഒരോ സ്വർണ്ണ മാല കൂടി ഇട്ടിട്ട് വിക്കണം
@jalexrosh
@jalexrosh 2 ай бұрын
3 ലക്ഷം മാക്സിമം കിട്ടും. ഈ അടുത്തു 41 വർഷം പ്രായമുള്ള 18 കുറ്റി തേക്ക് 7.40 ലക്ഷത്തിന് ആണ് വിറ്റത്. ഏറ്റവും വലുത് 74ഇഞ്ച്, പിന്നെ ഉള്ളത് ഒക്കെ 65, 55, 50, 42, പിന്നെ ഒരെണ്ണം മാത്രം 20 ഇഞ്ച്(കേടു വന്നത്)
@PrabhiMIX
@PrabhiMIX Ай бұрын
Thank you
@elaela6065
@elaela6065 5 ай бұрын
Tru
@abdurahman1042
@abdurahman1042 5 ай бұрын
❤❤❤❤❤
@liamboby
@liamboby 5 ай бұрын
How was cocoa intercroping with teak??
@jpscareinternational9557
@jpscareinternational9557 5 ай бұрын
Excellent presentation. ❤
@josephtj8591
@josephtj8591 Ай бұрын
Plant price
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 18 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 22 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН