ഇത്രയും deatail ആയി പറയുന്ന യൂറ്റുബറെ ഞാൻ കണ്ടിട്ടില്ല.ഓരോ മൈനോട്ട് കാര്യങ്ങളും വെക്തമാകി പറഞ്ഞു തരുന്നു.. താങ്ക്സ് ചേട്ടാ... 😚😚😚
@FoodNTravel6 жыл бұрын
താങ്ക്‌സ് Muhammed... വീഡിയോ ഇഷ്ടമായി എന്ന് മനസ്സിലായി... ഒത്തിരി സന്തോഷം. ലൈക് ചെയ്ത് ഷെയർ ചെയ്യാൻ മറക്കരുത്. 😍😍😍
@muhammedshibin80796 жыл бұрын
Food N Travel Ya
@pandorabox87276 жыл бұрын
Nice vlogging,please add bit more details how to approach in each places in different mode of transportation with its prices .Also try to add bit more on local cuisine.
@UNBOXINgdude6 жыл бұрын
Cool shots
@FoodNTravel6 жыл бұрын
താങ്ക്ഡ് Unboxing dude
@thasrifa26904 жыл бұрын
Kasaragod💪💪💪😎😎😎
@laibafathima52324 жыл бұрын
@@thasrifa2690a çñ3bbbbbb j
@jofyc.s87443 жыл бұрын
ആലപ്പുഴ കാരി ആണേലും ഒന്നര വർഷമായി കാസർഗോഡ് നീലേശ്വരം ആണ് ജോലി ചെയ്യുന്നത്. പറയാതിരിക്കാൻ വയ്യ വളരെ നല്ല സ്ഥലം ആണ്. നല്ല നാട്ടുകാരും. ഒരു സത്യം കൂടി പറയട്ടെ ആലപ്പുഴ കാരിയായ ഞാൻ കാസർഗോഡ് വന്നിട്ടാണ് ഹൗസ്ബോട്ടിൽ ആദ്യമായി കേറുന്നത് 😁
@FoodNTravel3 жыл бұрын
😄😄👍
@yusufnoushadmohd51536 жыл бұрын
Malikudhennar masjid and Madhur temple, beach & house boat ellam superrb Its KL 14...✌
@sami33656 жыл бұрын
വീഡിയോ പെട്ടെന്ന് തീർന്നു പോയല്ലോ🙆♂️എന്റെ സ്ഥലം കാസർഗോടാണ്..😜🙏ഞാൻ ഇതുവരെ കാണാത്ത എത്ര സ്ഥലങ്ങളാണ് കാണിച്ചു തന്നത് 😘😘😘
@FoodNTravel6 жыл бұрын
കാസർഗോഡ് അടിപൊളിയാണ് കെട്ടോ. നമ്മൾ അവിടെ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ അതാണ് കാസർഗോഡ് day 1 വിഡിയോയും day 2 വീഡിയോയും.
@abdullaab96216 жыл бұрын
Semibilal Kasaragod AQ
@viraltrendclipz7516 жыл бұрын
Haa njan ksd
@misriyamichi10866 жыл бұрын
Semibilal enteyum but ithrayum njanum kandittilla ee kshekthram madhur ente place aanu
@MDCREATIONS0076 жыл бұрын
Very nice explanation........
@FoodNTravel6 жыл бұрын
താങ്ക്സ് ബ്രൊ
@RohitKumarGupta.6 жыл бұрын
വളരെ ചുരുങ്ങിയ സമയം കൊണ്ട് കാസർകോടിന്റെ പൈതൃകം വളരെ മനോഹരമായി ചിത്രീകരിക്കുകയും വിശദീകരിയ്ക്കുകയും ചെയ്തു. തെയ്യം, യക്ഷഗാനം എന്നിവ കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ പൂർണമാകുമായിരുന്നു. അതും ഉൾകൊള്ളിച്ചു കൊണ്ടുള്ള ഒരു എപ്പിസോഡ് അടുത്ത് തന്നെ ഉണ്ടാകുമെന്ന് വിചാരിക്കുന്നു. ആശംസകൾ
@FoodNTravel6 жыл бұрын
നല്ല അഭിപ്രായങ്ങൾ പങ്കു വെച്ച നിബ്രാസ്നു വളരെ നന്ദി. തെയ്യം, യക്ഷഗാനം, കാസർഗോഡ് ഭക്ഷണം അതെല്ലാം ചെയ്യുവാനായി ഒരിക്കൽ കൂടി കാസർഗോഡ് പോവാൻ പ്ലാൻ ഉണ്ട്.
@BINNICHENTHOMAS6 жыл бұрын
Good one Ebin
@FoodNTravel6 жыл бұрын
Thanl you Binny
@bijulalbponkunnam35446 жыл бұрын
കാസർകോഡ് കാഴ്ചകൾ അടിപൊളി...😊👍👌💐
@FoodNTravel6 жыл бұрын
Thank you dear
@prajeesh76256 жыл бұрын
Nammmalla swantham kasrod😘😘😘kl 14
@FoodNTravel6 жыл бұрын
Kasarod supera...
@prajeesh76256 жыл бұрын
Food N Travel tq I am really proud be a kasaragod ian💪💪💪
@vicwallabie41333 жыл бұрын
This area is kl 60
@thesolotravelermaneesh6 жыл бұрын
തൈക്കടപ്പുറം ബോട്ട് ജെട്ടി കാണിച്ചില്ല....... നീലേശ്വരം....... anyway .good explanation
@FoodNTravel6 жыл бұрын
Boat jetty പോയില്ല... അറിയില്ലായിരുന്നു അതാണ് സത്യം 😂😂
@nihafizzcreation69236 жыл бұрын
ഈ മധൂർ ക്ഷേത്രമാതൃകയിൽ വേറൊരു ക്ഷേത്രമുണ്ട് മലപ്പുറംജില്ലയിലെ തവനൂരിനടുത്ത് മാത്തൂർ എന്ന സ്ഥലത്ത്
@FoodNTravel6 жыл бұрын
Adipoli... ഒരിക്കൽ പോണം ☺
@zaykegaming6 жыл бұрын
Haaii Ebin Chetta !!! Superb
@FoodNTravel6 жыл бұрын
താങ്ക്സ് Malayali Tech 😍
@beenach76565 жыл бұрын
wow wow wow, amazing video, thank you for taking us there
@FoodNTravel5 жыл бұрын
Thanks a lot dear
@ashfanaaash73956 жыл бұрын
Thanks for visiting Kasaragod
@FoodNTravel6 жыл бұрын
You are welcome dear
@nithinroy36656 жыл бұрын
Kidu presentation.. all little details and a very simple way if presentation.. one of d best bloggers till date..all d very best
Malikdeenar masjidinte thaya puzha und ath kanikathe aa puzhayiludeyan malikdneeran kapppalil vannath
@fathimagrocerypilankatta96044 жыл бұрын
Nink yellam arinallo
@thasrifa26904 жыл бұрын
@@fathimagrocerypilankatta9604 njn kasaragod aan 😊😊😊
@harikrishnan59824 жыл бұрын
എൻ്റെ നാട് കോട്ടപ്പുറം ,അച്ചാംതുരുത്തി... എബിൻ ചേട്ടാ ഇനിയും കുറേ സ്ഥലങ്ങളും വ്യത്യസ്ഥങ്ങളായ ആചാരങ്ങളുമൊക്കെയുണ്ട്, വിശദമായി കാണുവാൻ ഒരാഴ്ചത്തേക്ക് അവിടെ സ്റ്റേ ചെയ്ത് വീഡിയോ ചെയ്യണം...
@hassanaznu6275 Жыл бұрын
ഇത് ഞങ്ങളെ നാട്...Mashallha...
@FoodNTravel Жыл бұрын
😍👍
@bornagainpagan25846 жыл бұрын
Vegetarian modhala, Amazing
@FoodNTravel6 жыл бұрын
ഞാനും അത് കേട്ടു ഒന്ന് പകച്ചുപോയി
@REMMEEZZ6 жыл бұрын
Adipoly video, iniyum kure sthalangal und.. next time eppozha varunne.. part 3😜
Food N Travel please just inform me the date 8907488288
@aswin5656 жыл бұрын
Thanks brother.. Superb visual treat. Excellent work. Keep going. Wish you all success.
@FoodNTravel6 жыл бұрын
Thank you so much Aswin
@smalltech72946 жыл бұрын
Proud to be an kasrodian💪
@Sharathkumarrr6 жыл бұрын
Kannuril , Paithal mala, Kappi mala, Palakkayam thattu, Okke und super aanu varuooo
@FoodNTravel6 жыл бұрын
കണ്ണൂരിൽ വരുന്നുണ്ട്. ജൂണിൽ ആയിരുന്നു പ്ലാൻ പക്ഷെ ജൂലയിലെങ്കിലും പോണം😊😊
@Sharathkumarrr6 жыл бұрын
Food N Travel , Enthayalum varanam kidilam sthalangalokke und, super aanu
@sruthisruthi15034 жыл бұрын
എന്റെ നാട്.thaikkadappuram ഇടയ്ക്കിടെ പോകാറുണ്ട്.❤️❤️
@FoodNTravel4 жыл бұрын
🤩👍👍
@simpletravelblognishaf65706 жыл бұрын
ഇവീഡിയോക് വെണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ Super ningal poliyanu chettay L bbbb u Njamale kasrod changay...
@FoodNTravel6 жыл бұрын
താങ്ക്സ് ബ്രൊ. വളരെ സന്തോഷം 😍😍
@SRVLOGS-h8m5 жыл бұрын
ക്ഷേത്രം explore ചെയ്തതിനു നന്ദി
@FoodNTravel5 жыл бұрын
താങ്ക്‌സ് ഉണ്ട് ബ്രോ 😍
@thasrifa26904 жыл бұрын
Kasrodil kore beech und ☺️☺️☺️
@FoodNTravel4 жыл бұрын
😍👍
@sajnavbabu62726 жыл бұрын
Gud presentation...,👍
@FoodNTravel6 жыл бұрын
Thank you Sajna
@TripCompany6 жыл бұрын
ചേട്ടായി.. അടിപൊളി ആയിട്ടുണ്ട്. Length കൂടിയോ എന്നൊരു ഡൌട്ട് ഉണ്ടായിരുന്നു ആദ്യം. കണ്ടപ്പോ കുഴപ്പമൊന്നും തോന്നിയില്ല. മുഴുവനും കണ്ടു. Keep going. All the best 👍🏼
@FoodNTravel6 жыл бұрын
താങ്ക്‌സ് ബ്രൊ... ഒരു അല്പം long video ആണ്... ട്രാവെൽ ലൊക്കേഷൻ ആയതുകൊണ്ടാണ് ☺☺. ഇഷ്ടമായല്ലോ... താങ്ക്‌സ് 😍😍
@gurungpaate49616 жыл бұрын
wow Kasargod 💘 my dream district of kerala. because my love n life 💑 from kasargod 💋💋💋💋 c u after 2 yrs letter kasargod
@FoodNTravel6 жыл бұрын
That's cool. By the way, Kasargod is a beautiful place.
@salukambar67505 жыл бұрын
My home kasaragod 😎
@vicwallabie41333 жыл бұрын
Even Nepalese likes our kasargod
@sajubabu49046 жыл бұрын
എൻറെചേട്ടബങ്ക് വിളിച്ച് അപ്പോൾ തന്നെ ബഹുമാനം നൽകി യതിൽ വളരെ നല്ലതാആണ് അപിന്നെ ഒരു കാര്യം ജതി മതം ഇല്ലാതെ മനുഷ്യരെ സ്നേഹിക്കുനതിൽ വളരെ വളരെ വലുതാണ് മനസ്സിൽ നൻമ ഉള്ളവർ നന്ദ പറയുന്നു ഇശ്വരൻ ൻെറ് അനുഗ്രഹം ഉണ്ട്ക്യട്ടേ എന്നുംവാവ എൻറെ ബബയിയി ☺☺☺☺
@FoodNTravel6 жыл бұрын
താങ്ക്സ് Saju ... മതങ്ങൾക്കുപരി മനുഷ്യത്ത്വത്തിൽ ഊന്നി ജീവിക്കാൻ പറ്റിയാൽ നമ്മുടെ ഇന്ന് കണ്ടുവരുന്ന പല പ്രശ്നങ്ങളും ഇല്ലാതാവും. Saju വിനെ പോലുള്ളവർ ഇങ്ങനെയുള്ള കാര്യങ്ങളിൽ സപ്പോർട്ട് ചെയ്യുന്നത് ശരിക്കും ഒരു നല്ല കാര്യം ആണ്. നന്ദി Saju.
@kumarkunhukelu45533 жыл бұрын
nice presentation quick not boring
@FoodNTravel3 жыл бұрын
Thank you so much ❤️❤️
@abdulkhader9083 жыл бұрын
Madhur temple nde aduthulla kullathinde akkarayan ende veed
@FoodNTravel3 жыл бұрын
☺️👍👍
@vrindasanjay6 жыл бұрын
Very good video. Ambalavum muthalayum valare nannayi.
@FoodNTravel6 жыл бұрын
😊😊😊 thanks
@althafabu46786 жыл бұрын
Video nannayitundu. 6.20-el kanunna bridge ethanu(correct name)? My native trivandrum, but i am working at Kasargod last 3 years.
@southtonorth-original6 жыл бұрын
I am from Kasaragod... But working in Bangalore since 2005...😥
@shibumadakkara31273 жыл бұрын
പാലം അച്ചാംതുരുത്തി കോട്ടപ്പുറം പാലം. നിലേശ്വരം മാർക്കറ്റിൽ നിന്നും 2.5 km തെക്ക് അല്ലെങ്കിൽ ചെറുവത്തൂരിൽ നിന്നും 6 km വടക്ക്
@shahasad28246 жыл бұрын
iniyum orupadund...
@FoodNTravel6 жыл бұрын
Oru divasam kondu nammal poya sthalangal aanu.
@shahasad28246 жыл бұрын
Food N Travel 😊😊
@abdulbasithca86406 жыл бұрын
Really addicted to your vlog....
@FoodNTravel6 жыл бұрын
Wow!! That's cool. 😍😍😍 Will surely try to stand up to your expectations 😊😊
@praveensam62546 жыл бұрын
Prestation super ane
@FoodNTravel6 жыл бұрын
താങ്ക്‌സ് ബ്രൊ
@anishs66276 жыл бұрын
very good video... how much they charged for the house boat?
@FoodNTravel6 жыл бұрын
Hi Anish... They gave a free ride for us. I asked them their usual rates then. I believe it is Rs. 8000 to Rs. 10000 for a day.
@muralikrishnakanat63795 жыл бұрын
നന്നായി വീഡിയോ...
@FoodNTravel5 жыл бұрын
താങ്ക്‌സ് ഉണ്ട് മുരളി 😍😍❤
@Keralite_man_0012 жыл бұрын
കേരളത്തിലെ ഏറ്റവും underratted ജില്ലയാണ് കാസർകോട്. ശെരിക്കും ഒരു ഒളിഞ്ഞിരിക്കുന്ന മാണിക്യം 🫶
@FoodNTravel2 жыл бұрын
Kasargode kazhchakalum ruchikalum super aanu 👍👍
@Keralite_man_0012 жыл бұрын
@@FoodNTravel ♥️♥️🫶 I am from nileshwaram
@nibingeorge73886 жыл бұрын
chetta .thank you for giving us a nice video .😊
@FoodNTravel6 жыл бұрын
😍😍 താങ്ക്‌സ് Nibin.
@karunjosetomson10696 жыл бұрын
Sir ,nice presentation.i like it. U need to get more view for such a good presentation.
@FoodNTravel6 жыл бұрын
Thanks bro
@saipukadavath47566 жыл бұрын
Thanks for visiting ksd
@chinjur.m54136 жыл бұрын
amazing video👍👏
@FoodNTravel6 жыл бұрын
Thank you dear
@chinjur.m54136 жыл бұрын
😊👍👏👌😊
@EuropeanDiarybySiyadRawther6 жыл бұрын
Adipoliyaney 😀🎥
@FoodNTravel6 жыл бұрын
Siyad, താങ്ക്‌സ് 😍😍
@rakeshraghavannair6 жыл бұрын
chetta kottayathu kannann pattiya nalla sthalum undo with good reasonable price food also please tell me
@FoodNTravel6 жыл бұрын
കുമരകം
@karunjosetomson10696 жыл бұрын
There is also a place in kasargod named ballal, vellarikundu where Jesus mother Mary appeared and many wonders are happening there....😍😍
@FoodNTravel6 жыл бұрын
I had no idea then...
@sahmedshaheen6 жыл бұрын
Nan Kasaragod aanu.. enikku polum ariyilla
@zahrafaizal64376 жыл бұрын
super cheta👍
@FoodNTravel6 жыл бұрын
😍😍 thanks
@farasskitchenthetasteofmag4776 жыл бұрын
Eath camera vechan ith shooot cheythath plz tel me
@arunbhoomilifestories48986 жыл бұрын
വളരെ ഇഷ്ടമായി.!
@FoodNTravel6 жыл бұрын
Thanks Arun
@salukambar67505 жыл бұрын
My home kasaragod 👍😎😀
@FoodNTravel5 жыл бұрын
😊😊🤗🤗
@meeraajith2326 жыл бұрын
Adipoli.....
@zahramohd65326 жыл бұрын
nammade palli😍😘😘
@FoodNTravel6 жыл бұрын
മാലിക് ദീനാർ എനിക്ക് ഒരു നല്ല അനുഭമായിരുന്നു.
@vighneshjithesh5 жыл бұрын
Super video..Super demonstration..nice to see my place kasaragod.waiting always to see such beautiful videos 🥳🥳. This is one of my favourite KZbin channel..
@FoodNTravel5 жыл бұрын
Thanks a lot dear...Really happy to hear that you loved the video... Will try come up with more beautiful videos... Keep watching...
@rakeshrakerh6 жыл бұрын
Hi dear super presentation 😍😍😍
@FoodNTravel6 жыл бұрын
Thanks bro 🙂
@vilasbluegents1816 жыл бұрын
nice KL-14 നല്ല വിവരണം...
@FoodNTravel6 жыл бұрын
Thank you so much.
@satheeshs36466 жыл бұрын
Kasaragod food centres ethokayanu ennaryamo???
@FoodNTravel6 жыл бұрын
ഒന്ന് രണ്ടു സ്ഥലങ്ങൾ പോയിട്ടുണ്ട്.. പക്ഷെ ഒന്നുകൂടി പോയാൽ മാത്രമേ എനിക്ക് ഒരു suggestion പറയാൻ പറ്റൂ
@deekshithuv73286 жыл бұрын
Nalloru video aan ..madhur tmplnde backl alla front side aan Madhuvahini river...ad thod alla
@FoodNTravel6 жыл бұрын
Thanks bro.. Thanks for correcting me.
@subins53626 жыл бұрын
Hey Ebin... Came across your channel today and could watch most of it. I really appreciate your vlog. Very good presentation and you have got a very good voice too. Being born and raised in kannur, things that you had vlogged were quite new. I ve got few places to visit when I come back to India next time. Really Appreciate your effort and i wish you all the best.
@FoodNTravel6 жыл бұрын
Subin, so happy to read through your message. Where do you live?... Thanks bro for watching my videos.
@subins53626 жыл бұрын
Food N Travel I live in Melbourne,Australia
@FoodNTravel6 жыл бұрын
Cool... good to know bro. 😊😊😊
@vancheeswarankrishna84406 жыл бұрын
Nice presentation. Hope u will cover other prominent places in Kerala n other states also. Thank u sir.
@sajiachu30896 жыл бұрын
2 days also good details and location good.. But I feel more vitisor place unde kasaragod.. I wait for next our visit and good place videos
@FoodNTravel6 жыл бұрын
Thanks a lot Saji.. We are planning to explore more of Kasargod and the rest of Kerala in a slow pace.
@yachuandyaku6 жыл бұрын
Ambalathinn poojaari chor kond kodukkum.. ath kazikkum.. njn live kandathaan.. avde ulla hallil njngal drama practice cheyyaan povuayirnoo!
Sorry masathilalla kollathil😜😜😜bayankara bedintappo kore pettikada full pols sandha ayitt norain aa timel appo berno rathri full pols
@maphotography52866 жыл бұрын
Sir Good work tnx
@FoodNTravel6 жыл бұрын
താങ്ക്‌സ് 😍😍
@ratheeshmundakkayam52856 жыл бұрын
Adipwoli presence ebin chetta
@FoodNTravel6 жыл бұрын
താങ്ക്‌സ് രതീഷ്
@_aathu_abiz6 жыл бұрын
Super vloger ane. I like 😍
@FoodNTravel6 жыл бұрын
താങ്ക്‌സ് അതുൽ 😍😍
@nanthanaananthu84126 жыл бұрын
ബ്രോ പുതിയ വിഡിയോക്കായി കട്ട വെയ്റ്റിംഗ്
@FoodNTravel6 жыл бұрын
Thanks Nanthana...
@chappupms90616 жыл бұрын
ചേട്ടന്റെ സ്ഥലം എവിടെയാണ്?
@FoodNTravel6 жыл бұрын
Sthalam Vakathanam - Kottayam
@muhsinup53476 жыл бұрын
I like it😘😘
@FoodNTravel6 жыл бұрын
Thank you dear ☺☺
@mashoodcp83636 жыл бұрын
Nice Vlog Sir 👌🏻👍
@FoodNTravel6 жыл бұрын
Thanks bro
@aknhussain30246 жыл бұрын
Brother best of luck
@FoodNTravel6 жыл бұрын
Thank you dear
@faizydreamasia6 жыл бұрын
Very Good Video ❤️
@FoodNTravel6 жыл бұрын
Thank you Faizy...
@chandramathikvchandramathi38852 жыл бұрын
എന്താണ് പറയേണ്ടത്. നമ്മുടെ നാട്ടിലെല്ലാം എബിനെത്തി.
@FoodNTravel2 жыл бұрын
☺️👍
@ilyasmohammed70436 жыл бұрын
supar ksd👍👍👌
@adinathravindran64286 жыл бұрын
Nammale Kasaragod 😍😍😘
@FoodNTravel6 жыл бұрын
നമ്മുടെ സ്വന്തം കേരളത്തിലെ സുന്ദരമായ കാസർഗോഡ് 😍😍😍
@princethomas136 жыл бұрын
Dear Food N Travel.............പത്തനംതിട്ട യിൽ ലേക് എന്നാ വരുന്നേയ് ? Pathanmthitta to Gavi route is a beautiful experience, Perunthenaruvi Waterfalls, Konni Elephant Training center are the major attractions.
@FoodNTravel6 жыл бұрын
Mazhayokke onnu theernnittu nammukku plan cheyyam oru Givi yathra
@sanjaykamath59555 жыл бұрын
Payyanur ishtam😍😍
@FoodNTravel5 жыл бұрын
😍😍😍
@amsuperhero456 жыл бұрын
Pls Explore more @ kannur
@FoodNTravel6 жыл бұрын
Sure bro.
@varalakshmiraj39493 жыл бұрын
Thejaswini..houseboat🙌🙌
@FoodNTravel3 жыл бұрын
☺️
@akhilthomas98296 жыл бұрын
Nammude Kasaragod...polichallo... A Ranipuram koodi onnu plan cheyyu...Superanu.....ethayalum ente Kasaragod vannathilu peruthishttayi....... thanks!!
@FoodNTravel6 жыл бұрын
പ്ലാൻ ചെയ്യാം ബ്രോ. ഈ മഴ കഴിഞ്ഞു അങ്ങനെ കുറച്ചു സ്ഥലങ്ങൾ ഒക്കെ പോണം എന്നുണ്ട്
@rasmeenarasmi26756 жыл бұрын
kanhangad anadashram und athoode ulpeduthamayirunnu athupole ranipuravum undayirunnu😊👍
@himesh4676 жыл бұрын
Loved it Bro, am from Nileshwar very close to Kottapuram :):):):)
@dileepcm6 жыл бұрын
എന്റെ നാട് ..
@FoodNTravel6 жыл бұрын
Kasargode adipoliya
@sunilkumar-pu1mj6 жыл бұрын
Please explore to malappuram...
@FoodNTravel6 жыл бұрын
Sure Sunil... we will slowly cover all the places ☺☺☺
@cetly6 жыл бұрын
Nice vlog
@FoodNTravel6 жыл бұрын
താങ്ക്‌സ് Sarin
@shafikalander6 жыл бұрын
Woow good
@FoodNTravel6 жыл бұрын
Thanks bro
@samsea4u6 жыл бұрын
Awesome
@FoodNTravel6 жыл бұрын
താങ്ക്‌സ് ബ്രൊ
@ajmalmuhamed24906 жыл бұрын
house boat 10000 24 hrs inano??
@BINOJ83416 жыл бұрын
Adipoliiii
@FoodNTravel6 жыл бұрын
Thank you Binoj
@shankarv22996 жыл бұрын
Vikasanathill pinnokkam nilkkunna jillaye uyarthipidikkan ethupolathe blog are avishyamaanu
@JauntMonkeytv6 жыл бұрын
Hari, Kasargod nammude swantham alle 😍😍
@oo-pi2oh5 жыл бұрын
ഹൗസ് ബോട്ടിന് 10000 രൂപ കൂടുതലാണ് .ഫുഡ് ഉണ്ടോ.തടാക ക്ഷേത്രം മാലിക് ദിനാർ പള്ളി എല്ലാം അടിപൊളി വിവരണം േ
@FoodNTravel5 жыл бұрын
ഹൌസ് ബോട്ടിനു എപ്പോളും കുറച്ചു rate കൂടുതലാണല്ലോ... പിന്നെ എത്ര ദിവസം, സമയം, എന്നാ factorsine base ചെയ്ത് ratinu വ്യത്യാസം ഉണ്ടാവും...
@sabithba6 жыл бұрын
19:34 നാം ഒന്ന്.. നമ്മൾ കേരളീയർ
@FoodNTravel6 жыл бұрын
അതല്ലെ ശരി ... അങ്ങനെ നമ്മൾ ചിന്തിച്ചു തുടങ്ങേണ്ട സമയം കഴിഞ്ഞു. ഇനി ചിന്ത അല്ല പ്രവർത്തനം ആണ് വേണ്ടത്😊😊😊
@MrArshu11116 жыл бұрын
Ksd 😍💪💪💪 raanipuram njan poyitund
@FoodNTravel6 жыл бұрын
Ranipuram enganeyundu? Adipoli aano?
@prathyushp22856 жыл бұрын
U should have included azhithala beach instead of thaikkadappuram