മലതുരന്ന തുരങ്കത്തിലൂടെ ഉറവതേടി.. Part 1 .. കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..🔥 kzbin.info/www/bejne/jae0ZGifos6FbqM Part 2.. കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക..🔥 kzbin.info/www/bejne/o3XXlIt4e7ODj5o
0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤
@abdulsathar20673 жыл бұрын
കാലം കാത്തു വച്ച അത്ഭുത മനുഷ്യൻ അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ..
@nsctechvlog3 жыл бұрын
kzbin.info/www/bejne/aGPEpqqhg61ja7s
@abdussalamkadakulath8633 жыл бұрын
ആമീൻ
@Terror_a103 жыл бұрын
0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤
@manomohanpalakkadavath24193 жыл бұрын
(Kkkkkkkkkkkkkkkkkkkkk
@jaseelabasheer7983 жыл бұрын
Aameen
@Iamrainu3 жыл бұрын
കുഞ്ഞമ്പു ചേട്ടന്റെ നിഷ്കളങ്കമായ ചിരി.. 😘😘😘 വല്ലാത്തൊരു മനുഷ്യൻ..ഹരിച്ചേട്ടന് ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തിയതിനു ബിഗ് സല്യൂട്ട് 😊😊
@yahyahadii3 жыл бұрын
ഇതിനൊക്കെയാണ് support കൊടുക്കേണ്ടത്👍👍👍😍😍❤️❤️
@amathullah59083 жыл бұрын
yes
@thajudeenabdul96463 жыл бұрын
സമ്മതിക്കുന്നു സല്യൂട്
@Capcut000093 жыл бұрын
Athe
@alwinchill3 жыл бұрын
🙂
@nmsrtechnical37173 жыл бұрын
ഞാൻ കണ്ടതിൽ മനസു കുളിത്ത വീഡിയോ💓💓 ഇതൊക്കെ പുറം ലോകം അറിയട്ടെ. രണ്ടു പേർക്കും നന്ദി,,🙏🙏
@dayissubair93032 жыл бұрын
ഇത്രയും വർഷം ആയിട്ടു. താൻ കുഴിച്ച തുരംഗങ്ങളെ കുറിച്ച് വഴികളെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് ഉണ്ട്.great 🤘🏻
@faisalfaisal1483 жыл бұрын
രാജ്യം ഏത് ബഹുമതി കൊടുത്താലും കടപ്പാട് തീരാത്ത ആത്മ ധൈര്യം 🌹
@noushadnoushad61983 жыл бұрын
യൂട്യൂബിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോയാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. കുഞ്ഞമ്പു ചേട്ടനും നിങ്ങൾക്കും പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ. ഇതു പോലെയുള്ള ഒരുപാട് നല്ല വീഡിയോകൾ ചെയ്യാൻ പടച്ചവൻ തുണക്കട്ടെ.ലളിതമായ അവതരണം ഒരിക്കലും കൈവിടരുത്.
@HarishThali3 жыл бұрын
Thank you..😊
@Terror_a103 жыл бұрын
0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤
@queensmovies14893 жыл бұрын
ആമീൻ ആ ചേട്ടനെ ലോകം അറിയണം🥰🥰
@achayanmediyacreation43943 жыл бұрын
എത്ര പെർഫെക്ട് ആയിട്ടാണ് ഇതു ഉണ്ടാക്കിയിരിക്കുന്നത്... അതിശയം തന്നെ... 👏👏👌👌
@aneeshsuji56293 жыл бұрын
ആ ഉറവ കാണിച്ചപ്പോ ഉള്ള ആ മനുഷ്യന്റെ സന്തോഷം❤️❤️😍
@pradeeppradeepkani2933 жыл бұрын
പറയാതെ വയ്യ ഹരീഷ്ബായ് അത്ഭുതം തന്നെ 🙏🙏🙏
@YaTrIgAnKL053 жыл бұрын
💕💕💕
@Ashwatthamahatha3 жыл бұрын
*വീഡിയോ കാണുമ്പോൾ ശ്വാസം മുട്ടുന്നവർ ഉണ്ടോ 😤😲*
@rasheedag86833 жыл бұрын
yas
@abumaloram3 жыл бұрын
😁 Yess
@fidelmanoj55893 жыл бұрын
Yes
@latheeflatheef24403 жыл бұрын
Ufcourse
@libinfancis95713 жыл бұрын
Yes
@shafipuravoor5463 жыл бұрын
പച്ചയായ മനുശ്യൻ ദൈവം അനുഗ്രഹിക്കട്ടെ മണ്ണ്ചതിക്കില്ല മനുശ്യൻ ചതിച്ചാലും
@maheshps54433 жыл бұрын
സ്വന്തം അധ്വാനം കൊണ്ട് വരും തലമുറകും ജലം എന്ന അമൂല്യസമ്പത്ത് നൽകിയ ചേട്ടന് ബിഗ് സല്യൂട്ട്
@anukumar4493 жыл бұрын
മണ്ണും കല്ലും മരവും മലയും അറിയുന്ന പ്രകൃതിയുടെ മകൻ,,കുഞ്ഞമ്പു ചേട്ടൻ അത്ഭുതം തന്നെ,,ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@MohamedAli-zx4nv3 жыл бұрын
ആശാൻ നിങ്ങൾ സമ്മാനം തീർച്ചയായിട്ടും കൊടുക്കണം 🤝👍
@shahajanshah19323 жыл бұрын
ആശാൻ നല്ല മനുഷ്യനാണ് ആരോഗ്യത്തോടെയുള്ള ആയുസ്സ് ദൈവം നൽകട്ടെ
@shabeerahamed29183 жыл бұрын
Yyo...കാണുമ്പോള്‍ തന്നെ ശ്വാസം മുട്ടുന്നു...pwoli...
നമ്മുടെ കുഞ്ഞമ്പുചേട്ടനെ പുറം ലോകത്തേക്ക് എത്തിച്ച നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്...... കുഞ്ഞമ്പു ചേട്ടന് ആയുസ്സും ആരോഗ്യവും സർവേശ്വരൻ നൽകിടട്ടെ 🙏
@midhunk96763 жыл бұрын
ശരിയാണ്... ഇത് അപൂർവങ്ങളിൽ അപൂർവായ കാഴ്ച തന്നെ... കുഞ്ഞമ്പു ചേട്ടന് ഇനിയുള്ള ജീവിതവും ഇതേപോലെ നല്ല ആരോഗ്യത്തോടെ ഇരിക്കട്ടെ...ഇതൊക്കെയാണ് വ്ലോഗ്... 😍👌👌👌😍👌👌... താങ്കൾക്കും ആയിരം നന്ദി...
@muhsinaninu54573 жыл бұрын
എന്റെ റബ്ബേ കാണുമ്പോ തന്നെ ശ്വാസം മുട്ടുന്നു. ആ മുത്തച്ചനും നല്ലത് വരട്ടെ ഇത്രയും അധ്വാനിച്ചു ബാക്കിയുള്ളവർക്കു സഹായം നൽകാനുള്ള മനസ് 👍👍😍😍
@mkputhalamblogs83033 жыл бұрын
സത്യത്തിൽ ഇത് കണ്ട എനിക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടു
@bijupn77393 жыл бұрын
എനിക്കും
@AmalAmal-sb6ek3 жыл бұрын
എനിക്കും
@nithinm.n32323 жыл бұрын
Enikum
@dreamsandme17013 жыл бұрын
Sheriyanu...
@cybervoice24903 жыл бұрын
എനിക്കും
@vazhayilvlog87993 жыл бұрын
രണ്ടു പേരും ധൈര്യവാൻമാർ തന്നെ. കുഞ്ചമ്പുവേട്ടനെയും ഹരീഷ് ചേട്ടനെയും നമിച്ചു 🙏🙏
@faseelabasheer26462 жыл бұрын
camera aravum edukunad
@binukumar.sangarreyalsupar97033 жыл бұрын
രണ്ട് പേരേയും നമിക്കുന്നു. മനസ്സുനിറയുന്ന കാഴ്ച. 👌👌👌
@fahadsha28413 жыл бұрын
ഇക്കാക്ക് ധീരധക്ക് ഉള്ള അവാർഡ് തരണം......💕
@jinujoseph15383 жыл бұрын
കുഞ്ഞമ്പു ചേട്ടന് എല്ലാവിധ ആരോഗ്യവും ഉണ്ടാകട്ടെ. ❤️❤️❤️❤️❤️❤️
@_deekshith_parthiv_16993 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ആ കുഞ്ഞമ്പു ചേട്ടനെ 😍🙏🏼
@satheeshsateesh36933 жыл бұрын
കാലം കാത്തുവച്ച അൽഭുത മനഷ്യൻ ഇത്രയും കാലം എവിടെയായിരുന്നു ലോകം അറിയട്ടെ💐🥀💖
@HarishThali3 жыл бұрын
😍🔥
@Terror_a103 жыл бұрын
0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤
@Terror_a103 жыл бұрын
0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤
@MKM-MEDIA3 жыл бұрын
പോകാൻ ഇത്രയും ബുദ്ധിമുട്ടെങ്കിൽ...അത് ഉണ്ടാക്കിയവരെ സമ്മതിക്കുകതന്നെ വേണം
@VarietyVishesham3 жыл бұрын
ഒരുപാട് തലമുറകളുടെ കനിവാണ് ഇൗ മഹാമനീഷി... ❣️❣️❣️
@vandusssartworld66683 жыл бұрын
First time ആണ് ee chanel kanunath 👍🏻ഇത്രയും കാലം മുൻപ് ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കെ nirmikunu athum യാതൊരു വിധത്തിൽ ഉള്ള electrical upakaranagal onum ഇല്ലാതെ തന്നെ ഇന്നത്തെ തലമുറ കണ്ടു പടിക്കേണ്ട വ്യക്തിത്തം ❤️❤️❤️
@varughesemg75473 жыл бұрын
അത്ഭുതമായിരിക്കുന്നു. കൂടുതൽ വിവരങ്ങൾ പങ്കു വക്കുമല്ലോ. ധൈര്യം അപാരം തന്നെ. ജഗദീശ്വരൻ ദീർഘായുസ്സും എല്ലാ അനുഗ്രഹങ്ങളും രണ്ടു പേർക്കും നൽകട്ടെ. കുഞ്ഞമ്പുച്ചേട്ടന്റെ വാക്കുകളിൽ നിന്നു തന്നെ, ഈ "ശ്രോതസ്സ് " അന്വഷിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു. നിർമ്മാണത്തിനാവശ്യമായ സാമ്പത്തീകം? വെട്ടിമാറ്റിയ മണ്ണ് നീക്കം ചെയ്ത വിധവും സ്ഥലവും ശ്രോതസ്സ് സ്ഥാനനിർണ്ണയത്തിനുള്ള മെതേഡ്. എത്രയാളുകളുടെ അദ്ധ്വാനം ആവശ്യമായി വന്നു. ഇതു പോലെ ധാരാളം തുരങ്കങ്ങൾ ആ പ്രദേശത്തുണ്ടോ .? നേരിൽക്കണ്ടാൽ അദ്ദേഹത്തോടു ചോദിക്കാൻ ഒരായിരം ചോദ്യങ്ങൾ മനസ്സിൽ നുരഞ്ഞു പൊങ്ങുന്നു. അവിടെ എത്തി അകത്തു കടന്ന് നേരിൽ കാണണമെന്നുണ്ട് പക്ഷെ സാഹചര്യങ്ങൾ അനുവദിക്കുന്നില്ല. തീർച്ചയായും അദ്ദേഹം ആദരിക്കപ്പെടേണ്ടയാൾ തന്നെ. ബിഗ് സല്യൂട്ട്.
@kochumon77113 жыл бұрын
കാണാൻ ഇറങ്ങി അല്ലെ കാണണം മൊത്തം....... ഞങ്ങൾക്ക് കാണണം ഈ..... ആൽഭുതകാഴ്ച്ച ചേട്ടൻ ഒരു പുലി ആണ്
@attingalajayan22962 жыл бұрын
ഞാൻ സ്വപ്നം കണ്ട ജീവിതം ഇതാണ്..... Great.. Thank u friend & Kunjambu uncle 🙏
@ludoking63923 жыл бұрын
അയാൾ പറഞ്ഞത് 💯 ശെരിയാണ് oxygen illengil വെള്ളം ഇല്ല its science ⚡️
@sivasankarannagalassery30493 жыл бұрын
ഇതാണ് യഥാർത്ഥ. ഗ്രാമീണ. ഇ. ശ്രീധരന്മാർ 🌹🌹🌹🌹🌹
@bijupn77393 жыл бұрын
വഴി തെറ്റാതെ നോക്കണം തിരിച്ചു വരുമ്പോൾ ആ ചേട്ടൻ ഒരു തുരപ്പൻ ആണ് 🙏😂😂😂
@muhamedrizwankm18033 жыл бұрын
ഇദ്ദേഹത്തെ govt. തലത്തിൽ ആദരിക്കുകയും , ഇദ്ദേഹത്തിനോ ഇദ്ദേഹത്തിന്റെ സന്താനങ്ങൾക്കോ govt. ജോലി കൊടുക്കുകയും , ലോക ശ്രദ്ധയിൽ പെടുത്തുകയും ചെയ്യണം . ഇപ്പോൾ സ്വന്തമായി എല്ലാവരും അറിയപ്പെടണം എന്ന് ആഗ്രഹിക്കുന്നവരാണ് പലരും . പക്ഷെ ഇദ്ദേഹം അങ്ങനെ അറിയപ്പെടാൻ ആഗ്രഹിക്കാത്ത മനുഷ്യനും ജോലിയിൽ ആത്മാർത്ഥതയും കൂടി ഉള്ള വ്യക്തിയും ആണ് . ഇന്ത്യൻ രത്ന award പോലും കുറഞ്ഞ ഒരു കാര്യമായിരിക്കും Proud to be ...
@sureshk23132 жыл бұрын
തുരങ്കം കുഴിച്ചു വെള്ളം കൊടുത്ത ആദ്യമനുഷൃൻ.ലോഹം അറിയപെടെട ഗുഹക് ഉള്ളിൽ വീഡിയോ കാണിച്ചതിനും വളരെ നന്ദി... സുരേഷ് കോന്നി........
@shaijukattappanaofficial49693 жыл бұрын
Woww ഈ ചേട്ടൻ ഒരു അത്ഭുതം തന്നെ 👌👌👌💕💕💕
@junustalk22253 жыл бұрын
എനിക്ക് ദേഹാസ്വാസ്ഥ്യം വരുന്നു ഇത് കാണുമ്പോൾ
@sindhuangel9422 жыл бұрын
ഇവരുടെ ജന്മം ദൈവത്തിന്റെ പദ്ധതി ആയിരിക്കും 🙏🙏❤❤
@bivaworld77773 жыл бұрын
എന്റെ കുഞ്ഞമ്മ ചേട്ടാ അടിച്ചു പൊളിച്ചു തകർത്തു ഇതൊക്കെ വല്ല സിനിമയിലെ ഷൂട്ടിങ്ങിന് പോലും കണ്ടിട്ടുണ്ടാവില്ല ഇതേപോലെ തുരങ്കം ഇതൊക്കെ ഇംഗ്ലീഷ് ചാനലിൽ വരട്ടെ ❤❤❤👍👍🙏🏻🙏🏻👍❤
@pscleaks3 жыл бұрын
DARK series ലെ time travel ഗുഹ പോലുണ്ട്😍 കുഞ്ഞമ്പു ചേട്ടൻ❤️
Kunjampu chettan is the kind of geology professor we expect to have in universities. Thanks a lot for sharing.
@HDvijayanhdv13 күн бұрын
കുഞ്ഞമ്പു ചേട്ടന്റെ ആ നിഷ്കളങ്കത അത് മറക്കില്ല, പക്ഷെ ഒരാൾ ഒറ്റക്ക് ഇത്രയും നീളത്തിൽ ഇടുങ്ങിയ ഈ തുര ങ്കം എങ്ങനേ പണിതു. ആ മണ്ണെല്ലാം എങ്ങനെ പുറത്തെത്തിച്ചു 😮മനോധൈര്യം ദൈവാധീനം ❤️🙏🙏🙏❤️
@തേരാപാരാ-ഗ1ഡ3 жыл бұрын
നല്ലത് പോലെ പേടിച്ചിട്ടുണ്ട് പക്ഷേ ചേട്ടൻ പറഞ്ഞപോലെ ഒരിക്കലും പ്രധീക്ഷിക്കാത്ത "ദൈവത്തിന്റെ വരധാനം" ചേട്ടൻ പൊളിയാണ് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@SudhaEmanuel Жыл бұрын
ഓരോ വിഡിയോയിക്ക് വേണ്ടിയും ഒപ്പമുള്ളവരുടെ കുടെ പോകുന്ന ഹാരിഷ് നിങ്ങൾ സൂപ്പറാണ് ❤️👍❤️👍❤️👍❤️👍❤️👍
@ranjith88083 жыл бұрын
തലയിൽ കൂടി പുതപ്പ് ഇട്ടാൽ ശ്വാസം മുട്ടുന്ന ഞാൻ..... ഈ വീഡിയോ കണ്ടപ്പോ......കിളി പോയ അവസ്ഥ...🤦♂️
@divakaranchenchery51933 жыл бұрын
അത്ഭുതം. കണ്ടിരിക്കു മ്പോൾത്തന്നെ ശ്വാസം മുട്ടുന്നു. ഷെയർ ചെയ്തതിന് താങ്ക്സ്.
@HarishThali3 жыл бұрын
😍
@yahyakt33233 жыл бұрын
ദൈര്യം സമ്മതിക്കണം.. 😍 ഒപ്പം വന്ന ആളെ കൂടി വീഡിയോ യില്‍ ഉള്‍പ്പെടുത്തിയാൽ നന്നായിരിക്കും.. 😍❤️
@5starsports3163 жыл бұрын
പൊളിച്ചു ത്തിമർത്തു ❤👌
@thajudeenabdul96463 жыл бұрын
തീർച്ച യായും നിങ്ങൾക്ക് അവാർഡ് തരണം
@blackffgaming70553 жыл бұрын
Sinan. M
@Terror_a103 жыл бұрын
0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤
🙏🏻🙏🏻🙏🏻🙏🏻🙏🏻സമ്മതിച്ചു നിങൾ 2പേരും പോകുന്നത് കാണുമ്പോൾ നമുക്കു പേടി തോന്നി ❤❤❤
@noufalshaikhsn66533 жыл бұрын
കളങ്കമില്ലാത്ത പച്ചമനുഷ്യൻ ♥️♥️♥️
@jobymathew62782 жыл бұрын
Kidilam.appachan ne kurichu nammudae government nu ariyumoo aavoo.orupaadu respect arhikkunna oru vyakthi.god bless you
@yousfyahu33683 жыл бұрын
ഇത്രയും മനോഹരമായ കാഴ്ച്ച കണ്ട ഉടൻ ലൈക്കും സബ്സ്ക്രൈബും ചെയ്തു
@abdulmuneeraamuneeraa5013 Жыл бұрын
ആദരാജ്ഞലികൾ 🌸ദ ഗ്രൈറ്റ് കുഞ്ഞമ്പു ചേട്ടൻ 🙏🏻
@girijasreedhar50623 жыл бұрын
ഇതുകണ്ടു തീരുന്നതു വരെ എന്റെ ശ്വാസം നിന്നുപോയി അത്രക്ക് പേടിച്ചുപോയി
@unboxingdudefan1033 жыл бұрын
Chettante bag Barcelona 💞
@anuscherekkunnan85883 жыл бұрын
100 മീറ്റർ തുരങ്കം കുത്തി കഴിഞ്ഞ് അല്ലെ വെള്ളം കിട്ടിയത് , കുത്തുന്ന സമയത്ത് എങ്ങിനെയാണ് ശ്വാസം കിട്ടിയത് 🤔 വെള്ളം കിട്ടി കഴിഞ്ഞ് വായു സഞ്ചാരം കിട്ടും എന്ന് പറഞ്ഞു, കുത്തുന്ന സമയത്ത് ശ്വാസം എങ്ങിനെ കിട്ടി???? മഹത്തായ ജീവിതം വെള്ളം കണ്ടെത്താൻ വേണ്ടി ഉഴിഞ്ഞ് വച്ച അദ്ദേഹത്തിന് ഒരായിരം നന്ദി...🙏
@harishar71143 жыл бұрын
Enthenkilum Idea undakumallo
@anuscherekkunnan85883 жыл бұрын
Ok
@arshid74323 жыл бұрын
correct🤔
@niroshakm28433 жыл бұрын
Mezhukuthiri kathichu vekkum aa velichathil thurangam kuzhikkum oxygen kittum ente parambilum thurangam und kunhambuvettananu kuzhichathu venalkalathum Nalla vellamund thank God 🙏
@Terror_a103 жыл бұрын
0 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് പ്രതീഷിക്കുന്നു 💕❤
@shijujoseph95663 жыл бұрын
കുഞ്ഞമ്പു ചേട്ടൻ പുലിയാണ് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@faizalpaichu79273 жыл бұрын
ആ മനുഷ്യനോട് പ്രത്യേകം ഒരു ബഹുമാനം തോന്നുന്നു.നല്ല സംസാരം
@mishelthomas16682 жыл бұрын
കണ്ടിരുന്ന എനിക്ക് ശ്വാസം മുട്ടി, ഒന്നും പറയാനില്ല അടിപൊളി
@sajinasajina4272 жыл бұрын
Ente ponnooooooooo Video kandinde Njan mayyathagonnu pedichu poyi Swasam kittanilla viyarthunne paranjappo ente nenjidippu nilachapole enikku thonni Sammathikanam Super video
@Dravidan6392 жыл бұрын
മൂപ്പര് ആള് ഭയങ്കര ആവേശത്തിലാണല്ലോ 😍👍
@dreamsgoalsbyinku71043 жыл бұрын
ഇതു കണ്ടിരുന്നപ്പോൾ ശ്വാസം മുട്ടുമ്പോലെ അനുഭവപ്പെട്ടു ... വാക്കുകളില്ല പറയാൻ sammathikkanm
@നെൽകതിർ5 ай бұрын
അദ്ദേഹത്തെയും നിങ്ങളെയും ധൈര്യം സമ്മതിച്ചു ❤എനിക്ക് നിങ്ങൾ അകത്തേക്ക് പോകുന്ന ഈ വീഡിയോ കാണുമ്പോൾ കാല് വിറക്കുകയും ശ്വാസം മുട്ടുകയും ചെയ്യുന്നു .ഇദ്ദേഹം ആണോ സൂയിസൈഡ് ചെയ്തത് അങ്ങിനെ കേട്ട പോലെ തോന്നി
@anzvlogs9383 жыл бұрын
Wow കാണുന്ന ഞങ്ങൾക്ക് തന്നെ പേടി തോന്നുന്നു അപ്പോൾ നിങ്ങൾക് ഒന്നും പറയാൻ ഇല്ല പൊളിച്ചു രണ്ടാളും
@terrorgaming92092 жыл бұрын
12:46 അഡയലോഗ് കഴിഞ്ഞുള്ള ചേട്ടന്റ ചിരി.😁😂🥰
@user-nikhil_963 жыл бұрын
അപച്ചൻ സൂപ്പർ 👌🏻
@manumohan57443 жыл бұрын
അസാധ്യ മനുഷ്യൻ... ഈ വീഡിയോ കണ്ടു ശരിക്കും ശ്വാസം മുട്ടിപ്പോയി..ഒരു പൊടിപോലും സ്കിപ് ചെയ്യാതെ ശ്വാസം അടക്കി പിടിച്ചു കണ്ട യു ട്യൂബ് വിഡിയോ.. ആ മനുഷ്യന്റെ ഇച്ഛാശക്തി കണ്ടു.. ശരിക്കും തൊഴുതു പോയി.. പിന്നെ ഈ വിഡിയോ എടുത്ത ബ്രോയ്ക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌👌🥰😍
@Terror_a103 жыл бұрын
ചേട്ടാ പൊളിച്ചു ഇതുപോലത്തെ വീഡിയോ ഇനിയും പ്രതീഷിക്കുന്നു ❤
ഇത് കാണുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നു 😂great man 🙏
@SunilKumar-fv4yi3 жыл бұрын
അടിപൊളി അടിപൊളി ഇതുപോലെ നല്ല വീഡിയോ കാണിക്കുക ഇതിനുവേണ്ടി നല്ല റിസ്ക് എടുക്കണ്ട
@assortedchannel99813 жыл бұрын
പ്രപഞ്ചത്തിന്റെ അനുഗ്രഹമുള്ള പ്രകൃതി മനുഷ്യൻ Mashallaha നാഥൻ ദീർഘായുസ് കൊടുത്ത നുഗ്രഹിക്കട്ടെ അൽഹംദുലില്ല❤️
@aneeshbijuaneeshbiju97353 жыл бұрын
ദി റിയൽ ഹീറോ 💪💪💪💪💪👏👏👏👏
@Nazminkott3 жыл бұрын
ഒരുകാലത്ത് ഇദ്ദേഹത്തിന് ആദരവ് കൊണ്ട് പൊതിയും കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ശുദ്ധ ജലത്തിന് നെട്ടോട്ടം ഓടുന്ന ഒരു കാലം വരും എന്നാണ് പഠനം ഇപ്പോൾ കിണറിൽ പോലും ശുദ്ധതയില്ലാത്ത കാലമാണ്. ഇപ്പൊ Geological വകുപ്പ് കേസ് എടുക്കാത്തത് വലിയ ഭാഗ്യം. അദ്ദേഹത്തിന് ആയുര്‍ ആരോഗ്യം ദൈവം കൊടുക്കട്ടെ.. 🙏
@yoonusp44512 жыл бұрын
സത്യം പറഞ്ഞാൽ ഈ വീഡിയോ കാണുമ്പോ ഉള്ളിൽ നല്ല ഭയം ഉണ്ട്.,
@sanilkumar73263 жыл бұрын
ഈ അത്ഭുത മനുഷ്യ െന പരിചയ െപ്പടുത്തിയതിന് നന്ദി
@irfanirfu9203 жыл бұрын
ഹാരിസ്ക്ക പറയാൻ വാക്ക് ഇല്ല കഴിവ് തന്നെ 🔥🔥🔥 ഉള്ളിലൂടെ പോവാൻ ഉള്ള ആ ദയിര്യം 🔥🔥🔥
@ummerkhan7863 жыл бұрын
ഒരു മഹാ സംഭവം തെന്നെ ഈ ചേട്ടൻ 🥰🥰
@valsalastenil2342 Жыл бұрын
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻😭
@santthoshkumarrs73773 жыл бұрын
വളരെ വ്യത്യസ്തൻ ആയ മനുഷ്യൻ.... 🥰🔥
@moideenkuttyc765 Жыл бұрын
ചേട്ടനെ ദൈവം അനുഗ്രക്കഇ കട്ടെ
@zarinaf11992 жыл бұрын
Hats off for putting in so much effort to bring this beautiful view to us.
@geethakrishnankrishnan65473 жыл бұрын
ഇ മനുഷ്യൻ ഒരു കില്ലാടി തന്നെ 😲
@abdussalamkadakulath8633 жыл бұрын
മാഷാ അള്ളാഹ് 🌷🌷. ശ്വാസം അടക്കിപ്പിടിച്ചു ആണ് കണ്ടത് ബ്രോ 👍🏻👍🏻✌️
@ashikaashika9313 Жыл бұрын
ആദരാഞ്ജലികൾ
@SAAN20053 жыл бұрын
ഈ ചേട്ടൻ ഇത്രേം RISK എടുത്തു എന്നാൽ അതിന്റെ ഒരു അംശം പോലും LIKE ൽ കാണാൻ ഇല്ല 😭😭😭😭
@rasheedkvkave33193 жыл бұрын
വീഡിയോ കണ്ടിട്ട് പേടിയാവുന്നു
@prashobappu77653 жыл бұрын
മൂപ്പരുടെ ആ ചിരി❤️❤️❤️❤️💙💙💙💙
@hanasvlogs28833 жыл бұрын
Ithra kashtapettu njangalkumunnil ee kaazhchayethichathinu thanks