Very useful video bro🥰 🙏Thank you,Subscribed and all the best for future videos✌️
@PradeepKumar-vd5lw3 жыл бұрын
നിയമപരമായ ഒരു സംശയമാണ് കോർപറേഷൻ പരിധിയിൽ 3 സെൻറ് ഭൂമിയിൽ 500 സ്ക്യുയെർ ഫീറ്റ് വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നു. സ്ട്രെസ്സ് കൊടുത്തു ഓട് വിരിക്കാൻ ആണ് ആഗ്രഹം. ചെങ്കല്ലുകൊണ്ടു നിർമ്മിക്കുന്ന ഭിത്തിക്ക് 4 മീറ്റർ ഹൈറ്റു അനുവദിക്കുമോ.
@ahamadkuttyayamutty1343Ай бұрын
വളരെ ഉഷാറായി
@hakkimzamzam50033 жыл бұрын
സാധാരണ കാരുടെ ചിന്ത നായാണ് സൂപ്പർ
@raseenamuneer5882 жыл бұрын
Thnx
@priyast78512 жыл бұрын
Thank you so much sir
@muhammedismail69172 жыл бұрын
Ee paranja prashnangal ente veetil und.
@manikandanm8371 Жыл бұрын
8.5 m x 22.7m സ്ഥലത്തിന് പറ്റിയ പ്ലാൻ വേണം | east face | fee അറിയിക്കാമോ?
@vibin2009 Жыл бұрын
Nilavil ulla veedintitai plan varakkan pattumo?... How much it's costage
@ThomasSouthil11 ай бұрын
Under 2000 sqf okay with three bedrooms and one common bathroom and carporch also important, thank you, small house better for cleaning also, all the best 😊
@mahamoodk2 жыл бұрын
Thanks bro
@vidyaprabhakar31802 жыл бұрын
Veedinte floor plan varakkan kodukkumbol thanne interior designing m cheyyano
@sayeedmohammed989 Жыл бұрын
3D cheyyunnathan ath . Plan varakknna kude athum cheyyam .
@aghilv2 жыл бұрын
thank you✌
@binojkb39192 жыл бұрын
thankzzzz bro
@SameerFotofocusvlog3 жыл бұрын
Super💚💚💚💚
@m.ramesh140410 ай бұрын
പുതിയ വീട് പണിയാൻ ഉദ്ദേശിക്കുന്നു കരിങ്കൽ തറ ഒഴിവാക്കി column work ചെയ്തു ഭൂമി ലേവലിൽ നിന്ന് 6 അടി ഉയരത്തിൽ ഗ്രൗണ്ട് ഫ്ലോറിൻ്റെ slab vaarkan ആണ് പ്ലാൻ. ഈ സ്ലാബിൻ്റെ അടിയിൽ വരുന്ന സ്ഥലം plinth area യിൽ കൂട്ടിചേർകുമോ ?
@fathimarahfath.p.trahfath60862 жыл бұрын
Thank u so much👍🏻
@Cloudybubbles-w5j3 жыл бұрын
Courtyard sqft el ulpeduthumo
@AbdulMajeed-ry7rs3 ай бұрын
Super ❤
@rishadrini28409 ай бұрын
Great
@sajeerabu9656 ай бұрын
Good information
@margaretjohn55905 ай бұрын
8 th and 9 th point is good.
@shezafathima-kc7um7 ай бұрын
Bedroom size nalloru size paranjutharoo?
@safiyasafiya30482 жыл бұрын
ഗുഡ്
@shebi7775 ай бұрын
Super dear thanks 🙏🏻 ❤
@Nasicreations12343 жыл бұрын
Super
@sheebajacob470 Жыл бұрын
1100sqf ത്രീഡി ചെയ്യാൻ rate atrayakum
@vishwanathant202 Жыл бұрын
Can u draw a detailed plan of a 3 bhk duplex 1400 sq.ft facing south with main door facing east for an east west rectangular plot of 30 cents in a panchayat area. How much be the charges.
ഞാൻ ഒരു 1200sqf 4bkd പണിയാൻ ഉദ്ദേശിക്കുന്നു എന്റെ ബഡ്ജറ്റ് 18 lakhs ആണ്, ഇതിൽനിന്നുകൊണ്ട് പണി പൂർത്തീകരിക്കാൻ പറ്റുമോ, പറ്റുമെങ്കിൽ അതിനു പറ്റിയ പ്ലാനും എസ്ടിമേറ്റും അറിയാൻ താല്പര്യം ഉണ്ട്, അറിയിക്കാമോ?
തറ പ്ളാൻ വരച്ച് അറിവുള്ള ആശാരിക്ക് നൽകി അളവുകൾ ശരിയാക്കി വാങ്ങുക ശേഷം ഫുൾ പ്ളാൻ വരച്ച് എടുക്കുക അതാണ് കൂടുതൽ ഉത്തമം
@fazilfazy20523 жыл бұрын
👌👌👌
@rasheed21242 жыл бұрын
സൂപ്പർ
@malavikamanoj33203 жыл бұрын
Endinane chetta ee architects ellam ?? Better everyone contact one architect
@arunks2145 Жыл бұрын
Point 7 onnum manasilayilla
@saifu.ksaifu-gx6ud Жыл бұрын
Please 3d plan
@prasannakumari5459 Жыл бұрын
4.6 centil ethra sq feet plan cheyyam
@abdullahkalpurath9386 Жыл бұрын
1000
@farhananishad16114 ай бұрын
Plan varakkan ethra avum
@CHASMEDIA3 жыл бұрын
👍👍👍👍
@sheebar5138 Жыл бұрын
7th. Point clarify cheyyamo
@tyler.durdon Жыл бұрын
Example Living nu mukalil sealing indavilla , direct first floor sealing
@balanpramandiyil58222 жыл бұрын
Plan varakkan ethra charge avum.
@vavavava92262 ай бұрын
Sqar fit anusarich
@shajiedappattu78462 жыл бұрын
എങ്ങനെ ഇയാളെ contact ചെയ്യാൻ പറ്റും. Reply plz..
@reality_one87322 жыл бұрын
9656009001
@santhu2018 Жыл бұрын
❤️🔥❤️🔥❤️🔥
@yayaflixvlogs30024 ай бұрын
👆
@saranyars82752 жыл бұрын
3 സെന്റ്ഇൽ വരച്ച പ്ലാൻ ആണ് പിന്നീട് 4 കൂടി വാങ്ങി. അപ്പോൾ പഴയ പ്ലാൻ ശെരി ആകുമോ സ്ക്വാർ ഫീറ്റ് സെയിം ആണ്
@lijohncalijohn65272 жыл бұрын
Audio
@abdurouf76622 жыл бұрын
ഉസ്ഥാത് എന്തിന്
@user-sanu.2 жыл бұрын
*_💕22/September/2O22💕_* *_54K Subscribers_*
@shahzaibrafeek52512 жыл бұрын
7മത്തെ പോയിന്റ് മനസിലായില്ല ഒന്നുകൂടി അതു മലയാളത്തിൽ പറഞ്ഞു തരോ?
@standalonewolf Жыл бұрын
Living and dining area double hight cheyuka
@margaretjohn55905 ай бұрын
Oh...
@Titan_karnan_ff8 ай бұрын
ഭായ് വാസ്തു വിദഗ്ധൻ എന്ന് പറഞ്ഞത് ഉസ്താദുമാർ അല്ല പുരാതനകാലത്തെ ഉള്ളതാണ് ആശാരിമാർ ആശാരിമാരാണ് ഇതിനു വിദഗ്ധന്മാർ
@abdullahthrissur3164 Жыл бұрын
ഡ്രസിങ് റൂം എവിടെ ? സ്ത്രീകൾ കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രം കുളിക്കുമ്പോൾ ബാത്‌റൂമിൽ വെക്കുന്നു. കുളിക്കുമ്പോൾ സോപ്പും, വിയർക്കും അടങ്ങുന്ന മലിന ജലം കുളികഴിഞ്ഞു ധരിക്കാനുള്ള വസ്ത്രത്തിൽ ആകുന്നു . മുതിർന്ന കുട്ടികൾ ഉള്ള വീട്ടിലും സ്ത്രീകൾ വസ്ത്രം മാറാൻ കുളിമുറിയെ ആശ്രയിക്കുന്നു . ബാത്ത് റൂമിന്റെയും , ബെഡ് റൂമിന്റെയും ഇടയിൽ ഒരു ഡ്രസിങ് റൂം ഉണ്ടായാൽ , ബാത്ത് റൂമിലെ മണം നേരിട്ട് ബെഡ് റൂമിൽ വരില്ല.
@princevarghese34582 жыл бұрын
കോൺട്രാക്ടർ പറ്റിക്കാൻ സാദ്ധ്യത ഉളളത് എൻതൊക്കെ ആണ്
@kingdomofheaven97292 жыл бұрын
എല്ലാ കാര്യത്തെ പറ്റിയും നമ്മൾ പഠിക്കാൻ ശ്രമിച്ചാൽ മതി
@princevarghese34582 жыл бұрын
@@kingdomofheaven9729thanks bro......എനിക്ക് പരിചയമുളള ഒരു കോൺട്റാക്ക്ടർ പറഞ്ഞത് 1000 സ്ക്വയർ 2ലക്ഷം ലാഭഠ ഉണ്ടാവുഠ എന്നാണ്.... അത് കൂടാതെ പറ്റിക്കപെടുമോ എന്ന് അറിയാൻ ആണ്