എന്റെ മനസ്സിലുള്ള ചില സംശയങ്ങൾ ഇപ്പോൾ ഇങ്ങനെ വിശദീകരിച്ച് പറഞ്ഞു തന്നതിന് വളരെ നന്ദി അൽഹംദുലില്ലാ
@reality_one87323 жыл бұрын
Thanks 😊 all
@suhasvc62043 жыл бұрын
ഇതുകാരണം പൊളിച്ചു പണിയപെട്ട എത്ര എത്ര വീടുകളും കെട്ടിടങ്ങളും
@sahadsahad39333 жыл бұрын
Veed ഉണ്ടാക്കാൻ പോകുന്ന ഞാൻ ഇതൊക്കെ അറിയല് നിർബന്ധമായിരുന്നു ..good bro
@muhmmedhaneefa37213 жыл бұрын
കന്നിമൂലയിലെ "യാതനകൾ" കേരളത്തിൽ മാത്രമാണന്നു തോന്നുന്നു.... ഇതിന്റെ വകഭേദങ്ങളാണ് ചൊവ്വാഴ്ചയിലെ ചൊവ്വില്ലായ്മ....... കേരളം വിദ്യാസമ്പന്നമെങ്കിലും എല്ലാ മതങ്ങളിലും ഇത്തരം 'മൂലദോശങ്ങൾ' രൂപമാറ്റങ്ങളോടെ കാണാവുന്നതാണ്...... വേരറ്റുപോകാതെ തലമുറ കൈമാറ്റം ചെയ്തുപോരുന്നു.... വിവേകവും വിദ്യവും ഇതിന്റെ പുറകിലെ നിൽക്കൂ....... ലളിത മലയാളത്തിൽ ചരുങ്ങിയ സമയത്തിൽ വലിയൊരു വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു.... അഭിനന്ദങ്ങൾ.......
@afsalkm95453 жыл бұрын
പക്ഷെ അന്തവിശ്വാസം കൊണ്ടും ആശാരിമാരെകൊണ്ടും, ഗൾഫിലുള്ള ഇക്ക മാരുടെ താത്ത മാരുടെയും, തെറ്റിധാരണ കാരണം, എനിക്ക് work kittunnund
@jndesigns78902 жыл бұрын
Vasthu purushte kal bhagam alle kannimolayil varunnathu, thalabhagam ano, oru cheriya doubt. Chothichath thettankil shmikkanam.
@endorgaming12343 жыл бұрын
Idonnum etra paranjalum janangalkk manassilavoola
@endorgaming12343 жыл бұрын
Vasthu ennad endanenn koodi onnu janangalkk paranju kodukkanamw
@reality_one87323 жыл бұрын
Sure
@homedesignmalappuram36503 жыл бұрын
പലപ്പോഴും ഇത്തരം കാര്യങ്ങൾ മുന്നോട്ടു വരുന്നത് ഈ വിഷയത്തിൽ ഒരു വിവരവുമില്ലാത്ത ആളുകളാണ് കാരണം ഇത്തരക്കാർക്ക് മതപരമായ വിശ്വാസം ഉണ്ടാവില്ല. അവർ കുറ്റിയടിക്കലും സ്ഥാനം നോക്കലും അതുമായുള്ള വരുമാനം കൊണ്ടായിരിക്കും ജീവിക്കുന്നത്. പള്ളിയിലെ വിവരമുള്ള ഉസ്താദിന് കഴിവുള്ള ഒരു ആശാരി കോ ഈ വിഷയത്തിൽ അവർ അഭിപ്രായം പറയാറില്ല ഈ തൊഴിൽ ജീവിതമാക്കി നടക്കുന്നവർ മാത്രം
@sheejaaugustine Жыл бұрын
Well said.l do agree with you.
@abbasup1833 жыл бұрын
ഫ്ലാറ്റിൽ താമസിക്കുന്ന വർ കന്നിമൂല നോക്കുന്നുണ്ടോ ആവോ
@dsosys Жыл бұрын
നോക്കി വെടിക്കുന്നവർ കാണും
@threekigs47443 жыл бұрын
എത്ര അഭിപ്രായങ്ങൾ ഉണ്ടോ അത്രയും കുറ്റവും കുറവും എല്ലാ രാഗത്തും ഉണ്ട്. വിശൊസ മില്ലാത്ത വരോട് ഉള്ളവർ അഭിപ്രായങ്ങൾ പറയാതിരിക്കാൻ ശ്രമികുക. അയാളുടെ സമാധാനം കെടുത്താൻ ആ വാക്കുകൾ മതിയാകും ജീവിതം ഇല്ലാതവാനും. നങ്ങൾക്കും ഉണ്ടായിട്ടുണ്ട് ചെറിയ ഒരു അനുഭവം
@afsalvv3 жыл бұрын
Good info.. Mr.Sajeer👍
@jabeerjabi13813 жыл бұрын
മനസ്സിനാണ് മനുഷ്യന് കുഴപ്പം,
@adilmohammed69403 жыл бұрын
Well said brother 💯
@afsalkm95453 жыл бұрын
Good. ഞാൻ ഇത് എല്ലാരോടും പറയാറുണ്ട്. എന്റെ വർക്ക് കോൺക്രീറ്റ് കട്ടിംഗ് ആണ്. എനിക്ക് അറിയാം ഇത് മൂലം kashattapadilayore. പണക്കാർ high level ഇതൊന്നും നോക്കാറില്ല. ബട്ട് ഇടത്തരം alkarila ഇതൊക്കെ അടിച്ചേല്പിക്കപ്പെട്ടത്. അന്ധവിശ്വാസം ആണ് ഇതിനൊക്കെ കാരണം. Kanni മൂല അങ്ങനൊന്നില്ല.
Thankal paranjath 100% seriyanu.. Njan ee anthaviswasangalkku ethiraanu
@shababgupbet3 жыл бұрын
Good💖 Well explained in your experience ✌️
@shareefmaju49853 жыл бұрын
Where is ur office 🏢
@reality_one87323 жыл бұрын
Malappuram 9656009001
@readtolead25533 жыл бұрын
Well said, Sir..
@shakeer55478 ай бұрын
wow well explained
@vijinsuma67873 жыл бұрын
Bayi super👍
@abdurouf7662 Жыл бұрын
വിവരം ഇല്ലാത്ത കുറേ ആൾകാർ ഉണ്ടു കന്നിമൂല
@rishuraazentertainments98882 жыл бұрын
നിങ്ങളെ place എവിടെ
@reyanhanzel47443 жыл бұрын
ഇതൊക്കെ വെറും അന്തവിശ്വാസം മാത്രം
@viewpoint45433 жыл бұрын
എന്റെ ഉസ്താദിന്റെ വീട്ടിൽ കന്നിമൂലയിലാണ് ടോയ്ലറ്റ്, അതും മുറ്റത്ത്, ഉസ്താദ് പറയുന്നതു ഇതെല്ലാം നോക്കി പണിത അയൽക്കാരുടെ വീട്ടിലുള്ളവരേക്കാൾ സമാധാനവും സന്തോഷവമായാണ് ഞങ്ങളുടെ വീട്ടുകാർ താമസിക്കുന്നത് എന്നാണ്🤣
@reality_one87323 жыл бұрын
😃😀
@blueeyes1833 жыл бұрын
Ustad nte kannu apparth anelo
@nadirak1397 Жыл бұрын
😂😂
@thafsirm9235 Жыл бұрын
❤
@muhammedaliekkadan70763 жыл бұрын
👌👌👌
@salmanfaris15913 жыл бұрын
👍👍👍
@Safadstories3 жыл бұрын
Well said bro👍👏💯
@MRzKINGff3 жыл бұрын
വീട് വെക്കുന്ന പ്ലോട്ടിൽ പാറ ആയത് കൊണ്ട് ബാത്‌റൂമിന്റെ കുഴി കുഴിക്കാൻ പറ്റില്ല. അപ്പോൾ ഉപ്പയുടെ സ്‌ഥലത്തു കുഴി ഉള്ളത് കുഴപ്പമുണ്ടോ
@Jokerboy1523 жыл бұрын
പൊളി bro👏👏👏
@majeedch3035 Жыл бұрын
മൂല യിൽ കഞ്ഞി വെക്കേണ്ട. ചോർ വെച്ചാൽ മതി
@fakuruameera Жыл бұрын
Well said
@absharbabu3 жыл бұрын
Good
@shamnaec67183 жыл бұрын
എന്റെ വീട് ഉണ്ടാക്കി യ പ്പോൾ ഒന്നും നോക്കിയില്ല
@musthafazenith59732 жыл бұрын
Very good
@abdulrahim-rr2qf3 жыл бұрын
ഹജറുൽ അസ്‌വദ് ആ പറഞ്ഞ രണ്ടു മൂലയിലുമല്ല.
@harisma96853 жыл бұрын
പിന്നെ എവിടയാ
@MasterSahlu3 жыл бұрын
@@harisma9685 East.. കിഴക്ക് ഭാഗത്താണ് അജ്റുൽ അസ്വദ് ഉള്ളത്.
Human life is miseries and problem don’t link with home
@MasterSahlu3 жыл бұрын
ഇസ്ലാമിൽ കഞ്ഞിമൂലയൊന്നും ഇല്ല.. കഞ്ഞി ഏത് മൂലയിൽ വെച്ചാലും കുഴപ്പമില്ല... മൂടിവെക്കാൻ മറക്കല്ലേ 😇😇but air circulation നോക്കാൻ മറക്കല്ലേ... Air ഒക്കെ കേറി ഇറങ്ങി അങ്ങ് പോട്ടെ... ശുദ്ധ വായു ശ്വസിച്ചു സമാദാനത്തിൽ ജീവിച്ചോളു..
@shamshadsha9804 Жыл бұрын
Super👍
@achu72282 жыл бұрын
തെക്ക് ഭാഗത്താണ് പിശാചുക്കൾ താമസിക്കുന്നത് എന്നും bathroom ആണ് പിശാചിന്റെ വാസ സ്ഥാനം എന്നും പറഞ്ഞിട്ടുണ്ടല്ലോ അപ്പോൾ ആ ഭാഗത്തു bathroom ഒക്കെ വന്നാൽ അവിടെ പിശാച് താമസിക്കും , പിശാചിന് മനുഷ്യ ശരീരത്തിൽ ബ്ലഡ് പോകുന്ന സ്ഥലത്തു ഒക്കെ പ്രവേശിക്കാൻ പറ്റും എന്നും പറഞ്ഞിട്ടുണ്ടല്ലോ അപ്പോൾ ആ ഭാഗത്തു bathroom വന്നാൽ ബുദ്ധിമുട്ടാകും
ബാത്റൂമിൽ ഇരുന്ന് പാട്ട് പാടിയ മലക്ക് പിടിക്കും 😅😅😅😅
@niyosh_razan2 жыл бұрын
Very good information .but ഇത്തരം അന്ധവിശ്വാസം മനസ്സിൽ kayariyavrod..ഒന്നും paranjit കാര്യമില്ല.അവർ ആവശ്യപ്പെടുന്ന പോലെ ചെയ്യുക
@mhmd22843 жыл бұрын
ദ്രോണ film
@afs12343 жыл бұрын
islamil kannimoolakk oru arthavumilla..
@reality_one87323 жыл бұрын
👍
@reality_one87323 жыл бұрын
90 % Muslim nokkunnudu
@MasterSahlu3 жыл бұрын
ഇസ്ലാമിൽ കഞ്ഞിമൂല യില്ലെന്ന് എത്രയോ ഉസ്താദുമാർ പ്രസംഗിച്ചിട്ടുണ്ട്..search ചെയ്താൽ തന്നെ കിട്ടും. പഴമൊഴിയായി കിട്ടിയതാണ് കഞ്ഞിമൂല.. വീണ്ടും വീണ്ടും പറഞ്ഞു നടക്കും ചിലർ.അതിനെ പറ്റി കൂടുതൽ അന്വേഷണം ഒന്നും ഇല്ല. അവരങ്ങനെ ഡയലോഗ് അടിച്ചു നടക്കട്ടെ
@sreejithrs79773 жыл бұрын
I have belief in God. But I am not a superstitious
@Tesseract9630 Жыл бұрын
Superstitions. Actual when I was preparing my house plan with my architect he told better to remove the bathroom from kannimoola. It show that people even though educated and well regarded still give into this wild and baseless superstitions and society encourage this malpractices.
@rasheedsaidu3248 Жыл бұрын
പണ്ടത്തെ കാലത്ത് എല്ലാ വീടുകളിലും ബാത്രൂം ഉണ്ടായിരുന്നോ,വെല്ല ഒഴിഞ്ഞ പറമ്പിൽ പോയി കാര്യം സാദിക്കും,അല്ലെങ്കിൽ പറമ്പിന്റെ ഏതെങ്കിലും ഒരു മൂലയിലോ പറമ്പിന്റെ അതിർത്തിയിൽ ആയിരിക്കും ബാത്രൂം എന്നിട്ട് പല വീടുകളിലും ഗൃഹ നാഥൻ മരിക്കാറില്ലേ,ബാത്രൂം എന്ന് പറയുന്നത് , അവിടെ നെഗറ്റീവ് എന്ർജിയാണ്, ഇബ്‌ലീസിന്റെ വാസ സ്ഥലം ഹമ്മാം ( ബാത്രൂം ) ആണ്, അത് എവടെ വെച്ചാലും കണക്കു തന്നെ, മറ്റുള്ളവർ നോക്കി കോട്ടേ,ഒരു യഥാർത്ഥ മുസ്ലിം ഇത് നോക്കേണ്ട കാര്യം ഇല്ല, നിങ്ങളുടെ ഈമാന്റെ ബലം കളയണ്ടാ, എത്ര ഉംറയും ഹജ്ജും ചെയ്തിട്ട് ഇതിൽ വിശ്യ സിച്ചാൽ ഒകെ പോയി,
@albinaedavannappara73833 жыл бұрын
ഹജറുൽ അസ്‌വദ് താങ്കൾ പറഞ്ഞ പോലെ വടക്ക് പടിഞ്ഞാറ് മൂലയിലുമല്ല. തീർത്തും കിഴക്കു ഭാഗത്താണ്. കഅബയുടെ കിടപ്പ് തന്നെ തീർത്തും ഈ പറയുന്ന കണക്കുകൾക്കു മുഴുവൻ എതിരാണ്.
@abumuhammad95593 жыл бұрын
ഇജ്ജ് വഹാബി അല്ലെടാ
@reality_one87323 жыл бұрын
Alla
@afsalkm95453 жыл бұрын
Appothekum enthokeyo akkan thudagi
@abumuhammad95593 жыл бұрын
ചുമ്മാ പറഞ്ഞതാണ് ഇങ്ങനെ വഹാബി ആക്കപ്പെട്ടവനാണ്😂 നമ്മളൊക്കെ
@MasterSahlu3 жыл бұрын
@@abumuhammad9559 എന്തോന്ന്...
@viraat625 Жыл бұрын
നിങ്ങളുടെ വിശ്വാസം ഒക്കെ നല്ലത്, മറ്റുള്ളവരുടെ വിശ്വാസം തെറ്റ് എന്നത് നിങ്ങടെ ചിന്താഗതി മാറ്റാനാവില്ല.