planet 9 malayalam- സൗരയൂഥത്തിലെ ബ്ലാക്ക്‌ ഹോളോ പുതിയ ഗ്രഹമോ

  Рет қаралды 48,327

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

Пікірлер: 457
@ashikmuhammed7945
@ashikmuhammed7945 4 жыл бұрын
Recent ആയി ഇറങ്ങിയ വീഡിയോസിലെല്ലാം ജിതിൻ നല്ല confident ആയി സംസാരിക്കുന്നു ! 👏👏
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank you 😊😊😊.Njan oru feed back pratyeekshichu
@ashikmuhammed7945
@ashikmuhammed7945 4 жыл бұрын
@@jrstudiomalayalamഇന്ന് വീഡിയോ ഇല്ലാത്തത് കാരണം പഴയ വീഡിയോകൾ റിപ്പീറ്റ്‌ മോഡ് ആണ് 😂😂
@shinoobsoman9269
@shinoobsoman9269 4 жыл бұрын
അത്യുഗ്രൻ വീഡിയോ..! പ്ലാനറ്റ് - 9 കാണാൻ സാധ്യതയുള്ള ദൂരം കേട്ട് ഞാൻ അമ്പരന്ന് പോയി..! ഗ്രഹമാണെങ്കിൽ " അന്ധകാരഗ്രഹം " എന്ന പേര് ചേരും...!!! കാരണം, ഇരുട്ടത്ത് ആണല്ലോ ഈ വിദ്വാൻ്റ കറക്കം..! സൂപ്പർ വീഡിയോ, നന്ദി.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😊
@anoopgcm
@anoopgcm 4 жыл бұрын
നിങ്ങൾ എല്ലയ്പ്പോഴും പുതിയ അറിവുകൾ തന്ന് ഞങ്ങളെ അത്‌ഭുതപ്പെടുത്തുന്നു. Thank you very much.
@jainscaria
@jainscaria 4 жыл бұрын
അതൊരു ബ്ലാക്ക് ഹോൾ അകാൻ ആണ് സാധ്യത... സ്റ്റീഫൻ ഹൗകിങ്ങ്സ് ഇന്റെ A Brief History Of Time എന്ന ബുക്കിലെ 171 ആം പേജിൽ പ്ലൂട്ടോ ശേഷം ഒരു Primordial Black ഹോളി സാദ്ര്യത 1989 തന്നെ അദ്ദേഹം പറഞ്ഞിരുന്നു... ഞാൻ ഇപ്പൊൾ ആ ബുക്ക് വായിച്ചു കൊണ്ടിരിക്കുന്നു
@maheshk1465
@maheshk1465 4 жыл бұрын
Njan vaayichu kazhinju super book aan👌
@sidhartha0079
@sidhartha0079 4 жыл бұрын
മലയാളം തർജമ kittanundo?
@mithunpv2453
@mithunpv2453 4 жыл бұрын
ബ്ലാക്ക് ഹോളിനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. Discovery science ൽ ഒരു പ്രോഗ്രാം കണ്ടു അതിൽ അവർ പ്ലാനറ്റ് 9 എന്ന ആശയം തന്നെ ആണ് മുന്നോട്ട് വക്കുന്നത് കാത്തിരുന്നു കാണാം
@jj.IND.007
@jj.IND.007 4 жыл бұрын
Ippo ee program kand vannathanu
@cozmos3678
@cozmos3678 3 жыл бұрын
Njanum kandirunu
@adarsh7186
@adarsh7186 4 жыл бұрын
ഞാൻ ചൊതിച്ച വീഡിയോ ചെയ്തതിനു thanks bro.കുറച്ച് doubts മാറി കിട്ടി
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️
@cmali3131
@cmali3131 4 жыл бұрын
പ്രപഞ്ചത്തെ കുറിച് നാം എത്ര കണ്ടത്തിയാലും അത്‌ നമ്മുടെ പരിമിതികൾക്കുള്ളിൽ നിന്നാകുമ്പോൾ ഒരുപാട് കുറവുകളുണ്ടാകും...... നമ്മുടെ ഭൗതികശരീരവും അതിൽ കുടിയിരുത്തിയ ആത്മാവും കാരണം നാം എന്നും ഒരു നിയന്ത്രണ രേഖക്ക് ഉള്ളിലാണ്.....
@onelane3531
@onelane3531 4 жыл бұрын
ബ്രോ അവതരണം ഇപ്പൊ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്.അടിപൊളി .🤓😍
@cmali3131
@cmali3131 4 жыл бұрын
നല്ല അറിവുകൾ.... അസ്ട്രോണമി എന്നും എന്റെ വീക്നെസ് ആണ്..... താങ്ക്സ് ബ്രോ.... 💓
@KBR384
@KBR384 4 жыл бұрын
Bar bar main dekh raha hai Tamara bhshan... So great... Saluted
@joemol2629
@joemol2629 3 жыл бұрын
Interesting video bro planet 9 എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ ഒരു ധാരണ കിട്ടി
@ratheeshratheesh2400
@ratheeshratheesh2400 4 жыл бұрын
മച്ചാനെ വീഡിയോ മൊത്തം ഞാൻ കാണാറുണ്ട് കേട്ടോ സൂപ്പർ ആണ് കേട്ടോ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank you
@assaymkallian4365
@assaymkallian4365 4 жыл бұрын
Mystery of univers❤️
@Vigneshkdas
@Vigneshkdas 4 жыл бұрын
Chetta katta waiting ithpole ulla videos cheyyu..pinne oru karyam safe aayi irikane🌷❤❤❤
@pradeepsivalaya5044
@pradeepsivalaya5044 4 жыл бұрын
കുയിപ്പർ ബെൽറ്റിൽ ഉള്ള ഒന്നിലധികം വസ്തുക്കൾ ചേർന്ന് ഗുരുത്വാകർഷണം ഉണ്ടാക്കുന്നതാണ് എന്ന വാദം ശരിയാണോ ? അങ്ങനാണെങ്കില്‍ അവയെല്ലാം കൂടി ചേർന്ന അവസ്ഥയിൽ ആയിരിക്കില്ലേ ?
@sanjaykrishna7780
@sanjaykrishna7780 4 жыл бұрын
Athreyum gravitational force kanikkumbol athoru mass koodiyam vasthuvanu ..mathramalla mass koodiya vasthu ayathukond golakrithi kaivarikkum gravity karaname.....appol athoru planet pole thanneyayirikkum
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Angane nilkkan ulla sadhyatha 2% matram anu
@vijishabiju3583
@vijishabiju3583 4 жыл бұрын
ഓരോ ഗ്രഹങ്ങളിലേക്കും സൂര്യ പ്രകാശം എത്തുന്നത് എത്ര സമയം എടുത്തിട്ടാണെന്ന് വ്യക്തമാക്കാമോ.... planet 9..ne kurichu iniyum ariyaan undu.....nice video jithin...😍
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Oke.parayam
@rashidu7876
@rashidu7876 4 жыл бұрын
Sagittarius A ne kurich oru video cheyyo pls
@Midhun-1994
@Midhun-1994 4 жыл бұрын
ഈ വിഷയം അവതരിപ്പിക്കണെമന്ന് ഞാൻ മുമ്പ് Comment ചെയ്തിട്ടുണ്ട്.... Thank you 😊😘
@pulimanga8934
@pulimanga8934 4 жыл бұрын
Njanum oru moonunaalu vdokki cmnt cheythirunnu
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Ellam orma unde
@arunthankachan8600
@arunthankachan8600 4 жыл бұрын
Voyger 1st 2nd updation vallathum undo ... Onnu ariyikane. Plz
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Idam
@arunthankachan8600
@arunthankachan8600 4 жыл бұрын
Ettaa naska linum kude cheyyumoo.... Suspence pande eshtamalla athu kondu anu
@justforarelax2236
@justforarelax2236 4 жыл бұрын
Solar wind (electrons) താപവാഹക ആണോ?. സൗര കാറ്റടിക്കുന്ന ഭാഗങ്ങളിൽ ചൂട് കൂടുതൽ ഉണ്ടാകുമോ?
@voyager_03
@voyager_03 4 жыл бұрын
എന്താണ് Tabby star, അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യാമോ??
@kadarabdul91
@kadarabdul91 4 жыл бұрын
വളരെ നല്ല അറിവ് ആണ് എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്
@nevergiveup4038
@nevergiveup4038 4 жыл бұрын
Kure naal munp njan ee topic request cheythirunnu.video cheythathil orupad santhosham .😊😘
@praveenkumarpraveenr9930
@praveenkumarpraveenr9930 4 жыл бұрын
Very good speech
@teslamyhero8581
@teslamyhero8581 4 жыл бұрын
ജിതിൻ, പുതിയ അറിവ് തന്നതിന് താങ്ക്സ് dear 🙏🙏
@vishnubabu5641
@vishnubabu5641 4 жыл бұрын
Kindly post a video about atlas2019 commet
@kaleshvalappil1483
@kaleshvalappil1483 4 жыл бұрын
Jithin bro ഒരു കാലത്ത് പ്ലൂട്ടോയെ 9മത്തെ ഗ്രഹമായി പരിഗണിക്കപ്പെടുകയും പിന്നീട് തഴയപ്പെടുകയും ചെയ്ത ആ സ്ഥിരത ഇല്ലായ്മയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ (ശാസത്രത്തിൻ്റെ വിശ്വാസ്യതയെ ബാധിക്കുന്ന)
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Cheythittunde
@abhilash.p1518
@abhilash.p1518 4 жыл бұрын
അവതരണം നന്നായിട്ടുണ്ട്👍👍
@passionate_dwatf
@passionate_dwatf 4 жыл бұрын
Ath oru black hole aaavan ullu saadhyatha valare kuravayi thonnunnu,chettan paranjath pole itrem adth oru black hole undarnnel athokke detect cheyth confirm cheythene.. May be ath dark matter nte concentration koodthal ulla space arikm,dark matter ayond thanne aaavm ithvare ath enthanenn detect cheyyan pattanjath
@sarathsarath779
@sarathsarath779 4 жыл бұрын
പകർന്നു തരുന്ന അറിവുകൾക്ക് നന്ദി ജിതിൻ ❤️..... യൂട്യൂബിൽ കാണാൻ സാധിക്കുന്ന കുറച്ചു സയൻസ് റിലേറ്റഡ് ഫിലിംസ് പറഞ്ഞ് തരാമോ !
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Onnu udane cheyyununde
@gamingwithanwar7325
@gamingwithanwar7325 4 жыл бұрын
Happy vishu jithin sir. Valare lalithamaayulla thangalude avathaara shilikku hatsoff .. kuiper beltline kurichoru video cheyyamo kandaal replay urappayum tharane..
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thank youu Kuiper belt cheyyam
@manubaby5198
@manubaby5198 4 жыл бұрын
Thank you chettayi... Valare wait cheythu ee video kaanan..
@sumeshbright2070
@sumeshbright2070 4 жыл бұрын
സൂപ്പർ
@enricofermi273
@enricofermi273 4 жыл бұрын
ചേട്ട lyrid meteorite shower 22 nu eth timil anenn onu paryamo
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Nyt kore time und.. Full
@enricofermi273
@enricofermi273 4 жыл бұрын
@@jrstudiomalayalam vega star sthithi cheyyunidath alle ith knunnath
@gopakumarmangayil2858
@gopakumarmangayil2858 4 жыл бұрын
നമ്മുടെ ജ്യോതിഷികള്‍ പറയുന്ന രാഹു, കേതു എന്നിവ ഏതാണ് എന്ന് ഇതിനോട് ചേര്‍ത്ത് ഒന്നന്വേഷിക്കാമോ ?
@joyalpeter4561
@joyalpeter4561 4 жыл бұрын
Planet 9
@user-zs2cz4ke6g
@user-zs2cz4ke6g 4 жыл бұрын
പ്രപഞ്ചത്തെ പൂർണമായും മനസിലാക്കാൻ നമുക്കല്ല ഏതെങ്കിലും വരാനിരിക്കുന്ന തലമുറക്ക് കഴിയുമോ ??
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Kazhium
@abhijithp2116
@abhijithp2116 4 жыл бұрын
Yes.....But only if earth exist...
@arjung4188
@arjung4188 4 жыл бұрын
Super bro, adipoli
@galaxyhail6584
@galaxyhail6584 4 жыл бұрын
ദിവസ പേരിന് ഗ്രഹങ്ങളുടെ പേരിടാനുള്ള പിന്നിലുള്ള ലോജിക്ക്ന്തായിരിക്കും
@ottakkannan_malabari
@ottakkannan_malabari 4 жыл бұрын
ഒരു വർഷം = ഭൂമി സൂര്യനെ വലം വയ്ക്കുന്ന സമയം ഒരു മാസം: = ചന്ദ്രന്റെ 28 ദിവസം മാസത്തെ വീണ്ടും വിഭജിച്ച് 4 ആൾച്ച യാക്കി 4X7 = 28 ആൾച്ചയിലുള്ള 7 ദിവസങ്ങളെ ഗ്രഹങ്ങളുടെ പേരിട്ടു വിളിച്ചു.
@aljithvb7589
@aljithvb7589 4 жыл бұрын
അപ്പൊ ഞായർ ഉം തിങ്കൾ ഉം എന്താ 🤔
@vishakhkizhakkayil9255
@vishakhkizhakkayil9255 4 жыл бұрын
വെള്ളി = ശുക്രൻ
@ottakkannan_malabari
@ottakkannan_malabari 4 жыл бұрын
@@aljithvb7589 തിങ്കൾ = ചന്ദ്രൻ മലയാളം വിക്കി ഉപയോഗിക്കണം ....
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Nalla information
@Keralavibes93
@Keralavibes93 4 жыл бұрын
336 million light year distance il black hole kandu pedichattundu 2019 il athu official aay athinta pic purathuvittattundu.. Katherine Louise kandupidicha oru method kondanu a pic release chaithathu .. more than 1 black hole is imposible in our near solar system
@rijinjoy7285
@rijinjoy7285 4 жыл бұрын
പുതിയ അറിവ്😍
@extremefitnessclub937
@extremefitnessclub937 4 жыл бұрын
നന്നായിട്ടുണ്ട്...
@pulimanga8934
@pulimanga8934 4 жыл бұрын
സന്തോഷമായി ബ്രോ.... ഇനി oort cloud
@usmankalamparambil9044
@usmankalamparambil9044 4 жыл бұрын
ലോക്ക് ടൈം അറിവിന്റെ ലോകത്തിലെ ക്ക്‌ കൊണ്ട് പോകുന്ന സൂപ്പർ വിഡിയോ Jr നന്ദി JR സർ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😊😊😊😊😊
@Eleanor_World
@Eleanor_World 4 жыл бұрын
വോയേജറിന്റെ ദിശ ഇതിൽ നിന്നും വ്യത്യസ്തമാണോ?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Athe
@fahidh
@fahidh 4 жыл бұрын
@@jrstudiomalayalam Voyeger track cheyan pattum nasayude sitil und....
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 4 жыл бұрын
സൗരയൂഥത്തിനെക്കുറിച്ച് താങ്കൾ പറയുന്നത് കേട്ട് രിക്കാൻ നല്ല സുഖമുണ്ട് ഒരു ക്ലാസ് മുറിയിൽ അദ്ധ്യാപകൻ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നത് പോലെ.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
🙂🙂
@arfathmahe
@arfathmahe 4 жыл бұрын
Athinde vishadhekarchulla video chyan pattumo..athpole moon and sun position
@HariKrishnan-zx8gn
@HariKrishnan-zx8gn 4 жыл бұрын
A star Enna black hole ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@akhilsantoz1736
@akhilsantoz1736 4 жыл бұрын
Bro ANUNAKIKAL video cheyyumo please
@SUDHEERMUHAMMA
@SUDHEERMUHAMMA 4 жыл бұрын
Good video 👌
@asndukeez8028
@asndukeez8028 4 жыл бұрын
Kepler polulla telescope vech, light years appurath olla planet vare kand pidichu ennu vadikkumbo oru light years polum akale allatha 9x ne enthkond kand pidikkan pattunnilla
@appusappuzz1536
@appusappuzz1536 4 жыл бұрын
Plannet 9 .,....🌐....,.thank u bro........
@ashokanpr5513
@ashokanpr5513 4 жыл бұрын
Spacil oru void indu ennu kettittund.aathe endhanu Aathine patty oru video cheyyumo(the great void in spac)
@lipopeter8103
@lipopeter8103 4 жыл бұрын
സ്പേസിൽ പ്രകാശം ഉള്ളിടത്തു temparature +250 ഉം, ഇല്ലാത്തിടത്തു -250 യും ആണെന്ന് കേട്ടിട്ടുണ്ട് ഇത് സൗരയൂഥത്തിൽ എല്ലായിടത്തും ഒരേപോലെ ആയിരിക്കുമോ?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Anu
@soorajvk4719
@soorajvk4719 4 жыл бұрын
വീഡിയോ പൊളിയാണ് ♥️
@nagarajanv2843
@nagarajanv2843 4 жыл бұрын
Ee huble space telescope space il alle sthapichirikkunath. apo athinte work cheyyan avashyamaya power solar energy ano?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Athe..Solar anu
@abdulsathar367
@abdulsathar367 4 жыл бұрын
ജിതിൻ സാർ കലക്കി
@arunk1383
@arunk1383 4 жыл бұрын
Thanx bro.
@media87210
@media87210 4 жыл бұрын
ഇ പറയപ്പെടുന്ന ഗ്രഹം മറ്റൊരു നക്ഷത്രത്തിത്തിന്റെ ഗ്രാവിറ്റേഷണൽ ഫോഴ്സ് പരിധിയിൽ പെടുന്നതാണകിലോ...?? സൂര്യനെക്കാൾ പതിമടങ്ങു മാസ്സും ഗുരുത്വാകര്ഷണവും ഉള്ള നക്ഷത്രങ്ങൾ നിരവധി അനവധി ഉണ്ടല്ലോ....അവയുടെ ഏറ്റവും അടുത്തുള്ള ഒരു നക്ഷത്രത്തിന്റെ പരിധിയിൽ വന്നാലും പോരെ........ ഇ പറഞ്ഞ ഗ്രഹം... !!!
@sarathsaseendran4272
@sarathsaseendran4272 4 жыл бұрын
അപ്പൊ പിന്നെ സൂര്യനെ ചുറ്റുന്നതോ?
@media87210
@media87210 4 жыл бұрын
@@sarathsaseendran4272 ബ്രോ ഒരു നക്ഷത്രത്തെ കണ്ടെത്തുന്നതുപോലെ അത്ര എളുപ്പമാകില്ല കോടന്ന്‌കൊടി അകലെ ഉള്ള ഒരു പ്ലാനറ്റ് കണ്ടെത്തുക എന്നുള്ളത്... സ്വയം പ്രകാശിക്കാൻ കഴിയില്ല എന്നുള്ളതും വലുപ്പത്തിൽ നക്ഷത്രത്തിന്റെ 5%വലുപ്പം ഇല്ലന്നുള്ളതും.... പിന്നെ സൂര്യന്റെ ആകര്ഷണവലയം കൃത്യമായും തുല്യതയോടും കൂടിയും നമുക്ക് എവിടെവരെ ഉണ്ടെന്നുള്ളത്‌ അറിയാൻ കഴിഞ്ഞിട്ടില്ല...അതുവരെ 9 planet ദുരൂഹതകൾ മാറുംവരെ X ആയി തന്നെ നിലനിൽക്കും....
@muneermuni9433
@muneermuni9433 4 жыл бұрын
Chilapo athoru wormhole aanengilo.. milkywayil ninn orupaad light yrs apurathulla oru galaxyilekulla shortcut aanengilo..
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Ariyilla.kandethatte.. Scientists
@gamingwithanwar7325
@gamingwithanwar7325 4 жыл бұрын
Jithin sir fans like adi
@ThyagElias
@ThyagElias 4 жыл бұрын
വീഡിയോ സൂപ്പർ എനിക്ക് പുതിയ അറിവ് ആണ് 😁👌
@Batman9191
@Batman9191 4 жыл бұрын
Man .. great work.. good inventions.. .. doo more. ..
@ekalavyain1131
@ekalavyain1131 4 жыл бұрын
Super... time killer for lockdown...
@ajeeshaju2310
@ajeeshaju2310 4 жыл бұрын
Age kondu Chetan ennu vilikenda avashyamilla jithinea, but videos kandu varumbol Sir ennu vilikaanaa thonnunnea. Jithin Sir
@ansal_alimbhoz......
@ansal_alimbhoz...... 4 жыл бұрын
കോടിക്കണക്കിനു അകലെയുള്ള ബ്ലോക്ക്‌ ഹോളിന്റെ ഫോട്ടോ എടുത്ത നമുക്ക് എന്താ ഇത് കണ്ടു പിടിക്കാൻ പറ്റാത്തത്
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
നമ്മൾ എടുത്തത് 1ബ്ലാക്ക്‌ hole അല്ല..അതിനു ചുറ്റും ഉള്ള event horison ആണേ.
@faizzmd1941
@faizzmd1941 4 жыл бұрын
@@jrstudiomalayalam ഒന്ന് വ്യക്തമാക്കാമോ plz
@faisalmtavala7075
@faisalmtavala7075 4 жыл бұрын
ഞാൻ ഷെയർ ചെയ്യുന്നു ട്ടോ
@princemathew175
@princemathew175 4 жыл бұрын
Good information bro👍
@sahadnujumudeen2299
@sahadnujumudeen2299 4 жыл бұрын
Starwalk നമ്മൾ കാണുന്ന നക്ഷത്ര പ്രധാനികൾ പറ്റി ഒരു വീഡിയോ ചെയ്യുമോ? Betalgeuse അറിയാം.. plzzzzz...
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Cheyam
@sahadnujumudeen2299
@sahadnujumudeen2299 4 жыл бұрын
@@jrstudiomalayalam thkz മാഷേ......
@sreekuttansree1610
@sreekuttansree1610 4 жыл бұрын
Excellent presentation
@jomonthomas3604
@jomonthomas3604 4 жыл бұрын
Interesting topics.
@vfansari8231
@vfansari8231 4 жыл бұрын
Ur classes are most derived ones......
@asishpeter5045
@asishpeter5045 4 жыл бұрын
Planet X I wish it becomes real
@arjunjs1433
@arjunjs1433 4 жыл бұрын
Tenet trailer explain cheyyumo Jr studio?
@sanjaykrishna7780
@sanjaykrishna7780 4 жыл бұрын
Athu dark matterano ....means white dwarf starinte fuel kazhinju dark ayathano ????
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Alla..Ith vere
@sangeethsreeshan6715
@sangeethsreeshan6715 4 жыл бұрын
"About UNIVERSE" my all time favourite topic.... Thanks Jithin Raj for ur videos.........
@leothomas619
@leothomas619 3 жыл бұрын
👏👏👏 Background Music വേണ്ടായിരുന്നു 🙉
@jobinnpaulose3767
@jobinnpaulose3767 4 жыл бұрын
First like ..pinne watching
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️
@sciencetalk9549
@sciencetalk9549 4 жыл бұрын
Tnx for video.....
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
☺️☺️
@georgejohn4407
@georgejohn4407 4 жыл бұрын
SOUTH POLE WALL എന്ന പുതിയ പ്രതിഭാസത്തെക്കുറിച്ച് വിശദീകരിക്കാമോ?
@deepudeepu105
@deepudeepu105 4 жыл бұрын
ജിതിൻ ചേട്ടാ നമ്മുടെ സൗരയൂധം എത്ര ദൂരം ഉണ്ട് എന്ന് പറയാമോ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
2 light years varum
@prabhathbalan2739
@prabhathbalan2739 4 жыл бұрын
Diameter ano?
@deepudeepu105
@deepudeepu105 4 жыл бұрын
@@prabhathbalan2739 ആണെങ്കിൽ എത്ര
@thanoossoul
@thanoossoul 4 жыл бұрын
@@deepudeepu105 143. 73billion km from the sun, giving the solar system a diameter of 287.46billion km(like 1AU=earth to sun)
@prabhathbalan2739
@prabhathbalan2739 4 жыл бұрын
Sabhash😌
@Gnomon01666
@Gnomon01666 4 жыл бұрын
Astronomy ano love ano ettavum adipoli
@arjuns7383
@arjuns7383 4 жыл бұрын
First Like then Watch 💚
@bijubiju1707
@bijubiju1707 4 жыл бұрын
Thanks.thanks.thanks.
@justforarelax2236
@justforarelax2236 4 жыл бұрын
വികിരണങ്ങൾ ആണ് താപം വഹിക്കുന്നതെങ്കിൽ അടുത്ത സംശയം വരുന്നത് പ്രകാശം കിട്ടാത്ത സ്റ്റലതു എങ്ങനെ temperature ഇത്രയും താഴേക്കു പോകുന്നതെന്താണ് Ex: ബുധൻ എന്നാ ഗ്രഹത്തിൽ പകൽ 400 digree വരെ ചൂടാകുന്നു എന്നിട്ട് രാത്രി ആകുമ്പോൾ ഈ താപം നഷ്ടപ്പെടാൻ വേറൊരു മാധ്യമവും ഇല്ലാതെ തന്നെ -400 വരെ താഴുന്നു. ഇതെങ്ങനെയാണ് സംഭവിക്കുന്നത്?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
അവിടെ അന്തരീക്ഷം ഇല്ല..അതു കൊണ്ട് infra red തന്നെ അറ്റങ്ങളെ ചൂടക്കണം
@tharishmohamed6876
@tharishmohamed6876 4 жыл бұрын
Bro.. star walk application vazhi night sky വീക്ഷിച്ചപ്പോൾ orion constellation ഇൽ ഓരു Planet nine കണ്ടു.. രണ്ടും ഒന്നാണോ....
@soulofinfinity1388
@soulofinfinity1388 4 жыл бұрын
അതെ.. ഞാനും കണ്ടു 👍👍👍
@ഷെർലക്ഹോംസ്-മ2ര
@ഷെർലക്ഹോംസ്-മ2ര 4 жыл бұрын
@@soulofinfinity1388 ഞാനും കണ്ടു
@silparishi
@silparishi 3 жыл бұрын
ഞാനും കണ്ടിരുന്നു.
@rajeshkumard4741
@rajeshkumard4741 4 жыл бұрын
കുയ്പ്പർ ബെൽട്ടിൽ ഇങ്ങനെ സാധ്യത ഉണ്ടെന്ന് ചിന്തിച്ചിരുന്നില്ല !
@abinbenny.
@abinbenny. 4 жыл бұрын
Jithin chetta puthiya arivum nalla avtharanavum😍🥰
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😊😊
@jithinsinghsingh1595
@jithinsinghsingh1595 4 жыл бұрын
Poli 💞💞👌
@rahimrahul723
@rahimrahul723 4 жыл бұрын
കിടുക്കാച്ചി
@LeshamFacts
@LeshamFacts 4 жыл бұрын
അതൊക്കെ ഓരോ രഹസ്യങ്ങൾ അല്ലേ.. 🤯
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Athe athe
@sivapuppets32
@sivapuppets32 4 жыл бұрын
planet related videos iniyum predishikkinnu
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Sure
@udayalalakhilodayam4080
@udayalalakhilodayam4080 4 жыл бұрын
ഇത്രയും ദൂരം സൂര്യന് അതിന്റെ ഗുരുത്വാകർഷണം നിലനിർത്താൻ സാധിക്കുമോ?
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
സൂര്യന്റെ സ്വാധീനം ഏകദേശം 2 പ്രകാശ വർഷം വരെ പോകും.. ആ വസ്തുവിനും മാസ്സ് ഉണ്ടല്ലോ..അതു കൊണ്ടു നിൽക്കും
@udayalalakhilodayam4080
@udayalalakhilodayam4080 4 жыл бұрын
@@jrstudiomalayalam thank you
@sahadnujumudeen2299
@sahadnujumudeen2299 4 жыл бұрын
Starwalk നമ്മൾ കാണുന്ന നക്ഷത്ര പ്രധാനികൾ പറ്റി ഒരു വീഡിയോ ചെയ്യുമോ? Betalgeuse അറിയാം.. plzzzzz...
@Hi-ez5nu
@Hi-ez5nu 4 жыл бұрын
Tell me correct date of seeing iss in sky
@the-soul8715
@the-soul8715 4 жыл бұрын
The SUN 💪🔥
@nobypaily4013
@nobypaily4013 4 жыл бұрын
Super bro
@arundas3003
@arundas3003 3 жыл бұрын
Voyager nu kaanan pactiyille? Pluto kadannu poyallo?
@HEllOWoRLd-vi1mo
@HEllOWoRLd-vi1mo 4 жыл бұрын
Pwoli🔥🔥
@rakesh43667
@rakesh43667 4 жыл бұрын
Appo Neptune sun thamil ethra light year distance und
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Light year illa...450kodi km
@hackvnx
@hackvnx 4 жыл бұрын
ഞാൻ കുറേ നാളുകളായി കാത്തിരിക്കുന്ന video
@seethalekshmi1924
@seethalekshmi1924 4 жыл бұрын
Njanum
@rishinmomoa6049
@rishinmomoa6049 4 жыл бұрын
Bro.. ആകാശത്തു എന്നും ഒന്നിൽ അതികം നക്ഷത്രങ്ങൾ ഒഴുകി പോകുന്നത് കാണാം, അത് എന്ത് കൊണ്ടാണ്.. അവ മറ്റുള്ള നക്ഷത്രങ്ങളിൽ ചെന്ന് ഇടിക്കുമോ? അതിനെ കുറിച്ച് ഒരു video ചെയ്യോ?
@ajitantony3911
@ajitantony3911 4 жыл бұрын
That is man made satellites , flowing from west to east , they say its for internet facility
@elwincpraveen1414
@elwincpraveen1414 4 жыл бұрын
Angane avide oru black hole aanenkil athu center aayi solar system revolve cheyaan sadhyatha yile,like black hole in the center of our galaxy
@ajitantony3911
@ajitantony3911 4 жыл бұрын
this one is not that much big, gravity only 10 times bigger than earth in a tennis ball
Interstellar Movie Explained In Malayalam
22:38
JR STUDIO Sci-Talk Malayalam
Рет қаралды 427 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 87 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 337 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 117 МЛН
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 217 М.
Leaving the solar system is impossible!! - JR SUDIO-Sci Talk Malayalam
17:45
JR STUDIO Sci-Talk Malayalam
Рет қаралды 122 М.
Quantum Physics || Science Explained in Detail || Bright Keralite
58:57
Most Advanced Civilisations|Dyson Sphere| |malayalam|
17:06
JR STUDIO Sci-Talk Malayalam
Рет қаралды 63 М.
Hawking Time travel party | Explained In Malayalam | JR Studio
14:35
JR STUDIO Sci-Talk Malayalam
Рет қаралды 149 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 87 МЛН