ഈ കാണുന്നതെല്ലാം നമുക്ക് വേണ്ടിയുള്ളതാണ്... ആണോ?

  Рет қаралды 18,950

JR STUDIO Sci-Talk Malayalam

JR STUDIO Sci-Talk Malayalam

Күн бұрын

In this video, we provide the absolute best explanation of the fine tuning of the universe. Delve into the fascinating concept of how the universe came to be so perfectly balanced and finely tuned for life to exist. If you're interested in understanding the intricacies of the cosmos, this video is a must-watch!
Critical thinking about the universe delves into the vast complexities of cosmic existence, eschewing anthropocentric narratives like fine-tuning and instead embracing the immense, often chaotic, forces that govern the cosmos. By focusing on the natural evolution of stars, galaxies, black holes, and the randomness of quantum events, we question whether there is any intrinsic meaning or purpose behind the universe’s formation. This approach invites us to explore how physics, cosmology, and astrobiology offer non-deterministic interpretations, examining the principles of randomness, probability, and natural selection on a cosmic scale. From the big bang's explosive origins to the speculative nature of dark matter and energy, this critical analysis challenges us to think beyond human-centric ideals and appreciate the universe as a series of natural phenomena driven by laws that are indifferent to life itself.
Tags: critical thinking, universe, cosmic evolution, randomness, quantum mechanics, cosmology, astrobiology, black holes, dark matter, dark energy, big bang theory, cosmic forces, physical laws, probability, natural selection, cosmic origins, non-determinism, cosmic randomness, astrophysics, chaos theory, human-centric thinking, entropy, cosmic meaning, space-time, multiverse

Пікірлер: 321
@Jobin_Official
@Jobin_Official 5 сағат бұрын
ഇതുപോലെ ഉള്ള വിഡിയോസ് ഇനിയും vennam ❤❤
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx 8 сағат бұрын
ഡെയ്ബം ser എല്ലാം പുത്തകത്തിൽ എഴുതി വച്ചിട്ടുണ്ട് 🙏🏻
@stevdodd7515
@stevdodd7515 2 сағат бұрын
പേപ്പർ അല്ല സർ !!!! ഹൃദയത്തിൽ പിന്നെ ആരോ അതെടുത്തു പേപ്പർ ആക്കി പിന്നെ ആരോ അതെടുത്തു comment ആക്കി , eppo കുത്തിമറിയുന്നു കോഴിയോ മുട്ടയോ ആദ്യം ഉണ്ടായത് ?
@AnisonJacob
@AnisonJacob 8 сағат бұрын
UNIVERSE IS NOT TUNED FOR US BUT WE ARE PURELY TUNED TO THIS UNIVERSE ...........🌐
@cryptonomical
@cryptonomical 7 сағат бұрын
എല്ലാം ഡിങ്ക ഭഗവാന്റെ അനുഗ്രഹം ❤
@nath-1989
@nath-1989 5 сағат бұрын
@@cryptonomical ഹാരിഫ് മൊഹമ്മദിന്റെ ആളാണോ
@goodkarma4081
@goodkarma4081 4 сағат бұрын
​@@nath-1989 hamasinte 😅..
@vishnuv2734
@vishnuv2734 4 сағат бұрын
​@@nath-1989മുക്കാൽ മീഡിയ അടുപ്പ് കൂട്ടി ചർച്ചയുടെ ആളാണ്‌
@linojohn989
@linojohn989 7 сағат бұрын
Masha dinka🐭
@gthenammakkal
@gthenammakkal 6 сағат бұрын
ജിതിൻ പറയുന്ന ആശയങ്ങൾ വളരെ നല്ലതാണ് കുട്ടികൾ ഈ രീതിയിൽ ചിന്തിച്ചിരുന്നെങ്കിൽ നമ്മുടെ രാജ്യം വലിയ ഉന്നതിയിലേക്ക് അതിവേഗം കുതിച്ചു പാഞ്ഞു പോകുമായിരുന്നു
@yadhu991
@yadhu991 4 сағат бұрын
@@gthenammakkal Kuttikal matham padichalle valarunnath
@midhunms1626
@midhunms1626 7 сағат бұрын
I respect you bro ❤ "Your a real science lover"
@_SAJIDMUHAMMED_
@_SAJIDMUHAMMED_ 4 сағат бұрын
ഈ കിട്ടിയ ജീവിതം മനോഹരം ആക്കുന്നത് നമ്മുടെ അറിവും ചിന്തകളും അന്വേഷണങ്ങളും തന്നെ ആണ് എന്ന് ഈ viedio വ്യക്തമാക്കുന്നു.. വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ❤
@hansond
@hansond 4 сағат бұрын
ഞാൻ വിചാരിച്ചിരുന്നു ജിതിൻ ഇങ്ങനെ ഒരു video ചെയ്യും എന്ന്. അത് സംഭവിച്ചു. എന്തായാലും പൊളിച്ചു 👍❤️. ആരെയും ആക്ഷേപിക്കാതെ ഒരു പുസ്തകത്തെയും എടുത്തു പറയാതെ വളരെ വളരെ നന്നായി സാധാരണകാർക്ക് വരെ മനസിലാകുന്ന രീതിയിൽ അവതരിപ്പിക്കാൻ പറ്റി. 🎉🙏
@Rogers123
@Rogers123 8 сағат бұрын
I waited long for your explanation about this topic..❤📈
@dharajchandana
@dharajchandana 9 минут бұрын
ബ്രോ കിടുക്കാച്ചി വീഡിയോ, ചിന്തകൾക്ക് കടിഞ്ഞാൺ പോകുന്ന പോലെ, ആരും അധികം അഹങ്കരിക്കാതെ ഇരിക്കാൻ ഉതകുന്ന തിരിച്ചറിവ് നൽകുന്ന സത്യം. വാക്കുകളില്ല ബ്രോ
@anilsbabu
@anilsbabu 8 сағат бұрын
5:25 - 6:25 ഈ gold lock zone തന്നെ സൗരയൂഥത്തിൽ പല കാലത്ത് പലത് ആയിരുന്നു. മുമ്പ് ശുക്രനിൽ വെള്ളം ദ്രവരൂപത്തിൽ ആയിരുന്നു. ഇനി ഈ zone ഒരു കാലത്ത് ഭൂമിയെ മറികടന്ന് ചൊവ്വയിൽ എത്തും..
@Jayesh-lu3cq
@Jayesh-lu3cq 6 сағат бұрын
Njan kathirunna oru vedieo anu . Super explanation sir🤝👍
@MuhamedAmeer3e
@MuhamedAmeer3e 8 сағат бұрын
Well explained brother❤️
@aneeshpvlive
@aneeshpvlive 5 сағат бұрын
Aliya kidu concept
@muhsabith
@muhsabith 5 сағат бұрын
കോടിക്കണക്കിന് ബീജത്തിൽനിന്നും luck കൊണ്ട് മാത്രം ജീവൻ ലഭിച്ച ഒരു ജീവി മാത്രമാണ് നമ്മൾ…
@abduljaleel4391
@abduljaleel4391 7 сағат бұрын
Very good topic... thanks 🙏
@goodkarma4081
@goodkarma4081 4 сағат бұрын
MASHA DINKA ❤.. U MADE ALL THESE FOR US ❤
@ameerfavas2614
@ameerfavas2614 3 сағат бұрын
Bro kidilan video , reality enthaanenn ellaavarkum manassilavunna pole avatharipichu❤
@mejokottayam
@mejokottayam 6 сағат бұрын
11:51 മനുഷ്യ ജീവിതം പുൽകൊടിക്കു തുല്യമാണ് 👌🏼
@jinupm6499
@jinupm6499 5 сағат бұрын
@@mejokottayam athinum thaazhe
@shejinma4928
@shejinma4928 7 сағат бұрын
എത്ര ദൈവങ്ങൾ ഉണ്ടെന്ന് കണക്കെടുക്കാം, ഓരോരുത്തരും അവരവർ ആരാധിക്കുന്ന ദൈവത്തിന്റെ പേർ എഴുതുക
@arundev-dz4ul
@arundev-dz4ul 7 сағат бұрын
ഡിങ്കാഹു
@TonyDominic-gx3cq
@TonyDominic-gx3cq 7 сағат бұрын
മായാവി
@sivapillai4038
@sivapillai4038 6 сағат бұрын
1500 varzham munpu kandupidichallo ithellam rathriyil ningalkuvendi chila vilakukal thookiyittitudu ennu
@antonyjoseph1218
@antonyjoseph1218 5 сағат бұрын
AA റഹിം (ലുട്ടാപ്പി )
@ToxicOrangeCat
@ToxicOrangeCat 4 сағат бұрын
Dingan thanne 😏 pala peril ariyapedunu enne ollu
@antrathinkudiyilfamilytrus3470
@antrathinkudiyilfamilytrus3470 7 сағат бұрын
ജിതിൻ ചേട്ടന്റെ ലുക്ക് അടിപൊളിയാണട്ടോ... ഓരോ വീഡിയോയിലും വ്യത്യസ്ഥമായ ലുക്കും സ്റ്റൈലും മേക്കപ്പും.. വെരി ഗുഡ്..👍
@SAJJADPN
@SAJJADPN 3 сағат бұрын
Jithin chettan Shasthathekurich paranj paranj oru karyavum kittunnilla allenkil pazhayath pole parayan vishayam kittunnilla enn manassilayappol mattenthokkeyo paranj kurach reach nedanulla psychological move ennathinappuram ithil oru kazhambumilla. Enthokkeyo vadikkanam enn prathijna eduthapole thonnunnu. Kooki vilikkanum kayyadikkanum alukalullond ith oru chance thanne. Prapanjathilekkonnum pokanda muthe ninne mathram nokkiyal mathi..... Nee daivathe kand muttum. Ee lokam nashwaraman. Ee lokam perfect alla enn parayunnath thettaan. Prapanjathil velluvilikal undakunnu ennathan karyam. Okay. Oru budhimuttum illatha oru lokathekkulla pareekshanathinte samayathilan nammalororutharum. Manassilakkan iniyum samayamund. Ellam kazhinj melott nokki viral kadikkunnathin munne nishpakshamayi nishkalankamayi kond ariyanum anweshikkanum sremikkuuu. Appol karyangal ethra eluppamanenn manassilakum. Allathe enthokkeyo sthapikkanam enna reethiyilakumbol nashtame undaakoo. Ningal valareyadhikam aswasthananennaan enikk ee videoyiloode manassilakkan pattiyath. Aa manassinte vishamangalum vedanakalum aswasthathakalumokke mari nalloru jeevitham undakatte enn ashamsikkunnu. ❤❤❤❤
@Jayesh-lu3cq
@Jayesh-lu3cq 6 сағат бұрын
18:43 💯💯💯💯💯💯🙂
@rahulm1594
@rahulm1594 3 сағат бұрын
ഡിങ്കൻ ഒരു സംഭവം തന്നെ ഇതെല്ലാം സൃഷ്ടിച്ചു ജയ് dinka bhagavan 🙏🏻
@muktharahmed1608
@muktharahmed1608 3 сағат бұрын
ഇത് പോലെ എല്ലാം സജ്ജീകരിച്ച് നിയന്ത്രിക്കുന്നവൻ ആണു ദൈവം. The Almighty. The one and great Almighty.
@Arvndnn
@Arvndnn 5 сағат бұрын
IRREGULAR PERFECTION ❤
@chandranpillai2940
@chandranpillai2940 8 сағат бұрын
ചുരുക്കത്തിൽ എല്ലാം ആസൂത്രിതമാണന്നൊരു തോന്നൽ ......
@antonyjoseph1218
@antonyjoseph1218 5 сағат бұрын
അത് തനിക്ക് വിവരമില്ലാഞ്ഞിട്ടാ ..
@vmsterna1933
@vmsterna1933 3 сағат бұрын
@@antonyjoseph1218 thaniku mathrame vivaram ullu ennullathanu ettavum valiya vidditham
@raneesh5240
@raneesh5240 6 сағат бұрын
Awesome ❤
@manafmajeed3622
@manafmajeed3622 2 сағат бұрын
This topic was excellent explaining....
@subeeshps
@subeeshps 7 сағат бұрын
അടിപൊളി
@BipinRamesh-nt3ti
@BipinRamesh-nt3ti 8 сағат бұрын
Wonderful script bro💝 loved it
@Rider.404
@Rider.404 6 сағат бұрын
sure, i agree with JR 85% about this topic. but, still.. we need to learn more about quantum physics (actually i would say.. quantum science).
@YuvalNoahHarri
@YuvalNoahHarri 4 сағат бұрын
Well explained jithin jr studio malayalam
@hansond
@hansond 3 сағат бұрын
15:05 Nice Example ❤️👍
@ishaanpv123
@ishaanpv123 7 сағат бұрын
Nice explanation bro
@binalaviafsal6113
@binalaviafsal6113 6 сағат бұрын
Well explained broo🔥🔥
@Scorpio_magnetic
@Scorpio_magnetic 4 сағат бұрын
Perfect knowledge 💯🧠 ❤️‍🔥
@adwaith-pv
@adwaith-pv 7 сағат бұрын
Thank you JR for making this video. You are an athiest, right?
@babuts8165
@babuts8165 7 сағат бұрын
"പ്രപഞ്ചം മനുഷ്യ മസ്തിഷ്കത്തിലാണ് സ്ഥിതി ചെയ്യുന്നത് " എന്ന് പറഞ്ഞത് എത്ര വാസ്തവം!
@o34-kt-2
@o34-kt-2 2 сағат бұрын
Masthishkem serikkum ela super conscious maathrem.
@krishnank7300
@krishnank7300 7 сағат бұрын
Jr studio ❤️❤️❤️
@Cartier2255
@Cartier2255 3 сағат бұрын
നമ്മോട് പറയാതെ നമ്മെ സൃഷ്ടിച്ചു എങ്കിൽ നമ്മോട് പറയാതെ നമ്മെ മറിപ്പിക്കും എങ്കിൽ. നമ്മുടെ സമ്മതം ഇല്ലാതെ തന്നെ നമ്മുടെ നന്മ തിന്മകൾ അനുസരിച്ച് സ്വർഗ്ഗമോ നരകമോ നല്കപ്പെടുക തന്നെ ചെയ്യും ..👍🏻
@falconeyesyoutubechannel4218
@falconeyesyoutubechannel4218 5 сағат бұрын
ദൈവം തെ മനുഷ്യൻ സൃഷ്‌ടിച്ചു ഈ ഭൂമിയിൽ
@shaluvarghese8736
@shaluvarghese8736 5 сағат бұрын
അടിപൊളി 👏👏👏👏👏👍
@jineeshcv9038
@jineeshcv9038 5 сағат бұрын
Super video brother.... Ellam natural aanu no god 's
@Ratheesh_007
@Ratheesh_007 4 сағат бұрын
പ്രപഞ്ചം ഉണ്ടാക്കാൻ ഒരു " ഉണ്ടാക്കർ " ഇല്ല.. പ്രപഞ്ചം ഉള്ളതാണ്...🤷🏻‍♂️
@asharudheenambadi6905
@asharudheenambadi6905 4 сағат бұрын
@@Ratheesh_007 താൻ "ഉണ്ടാക്കർ "ഇല്ലാതെ ഉണ്ടായതാണോ?
@Ratheesh_007
@Ratheesh_007 4 сағат бұрын
@@asharudheenambadi6905 മദ്റസാ പൊട്ടൻമാർക്ക് എന്തറിയാം...😥😥
@premlalsivanandspeeches667
@premlalsivanandspeeches667 6 сағат бұрын
Hi bro .good topic❤
@AnnArbor07
@AnnArbor07 8 сағат бұрын
The universe is not created/formed for us......all living things on planet earth evolved to its surroundings 🕯️
@BibinDavid-r6j
@BibinDavid-r6j 5 сағат бұрын
Nice👍👍👍👍👍
@angeljacob2561
@angeljacob2561 7 сағат бұрын
ഭൂമി ദൈവം മനുഷ്നായി നിർമിച്ചു
@jomonjoster
@jomonjoster 6 сағат бұрын
Its actually the opposite Manushyan god ine nirmichu Ee kanchville athu valikkunnathu poleyanu religious activities Its just an escape frome the reality atre ullu
@Rider.404
@Rider.404 6 сағат бұрын
​@@jomonjoster do you think this world is real? what if this world is a simulation? or someone's dream?😅 so, i choose the energy saving mode. because it is necessary for survival and finding peace. avoid overthinking, believe me it is best for our mental health.
@Jinx5014
@Jinx5014 6 сағат бұрын
എന്നാരുപറഞ്ഞു ??
@antonyjoseph1218
@antonyjoseph1218 5 сағат бұрын
അതെ💪 , ജയ് ഡിങ്കാ..💪💪
@hansond
@hansond 3 сағат бұрын
ദൈവത്തിന്റെ ഉണ്ട ആയിരിക്കും ഭൂമി..😂
@explor_e
@explor_e 7 сағат бұрын
Good
@AleyammaTiju
@AleyammaTiju 5 сағат бұрын
Nice explanation 🎉🎉
@twentyfour9099
@twentyfour9099 2 сағат бұрын
Content Quality 📈💎🥺
@adarshsm5139
@adarshsm5139 Сағат бұрын
Thank you
@rajeshr4527
@rajeshr4527 5 сағат бұрын
Good content 👏
@JRC2486
@JRC2486 Сағат бұрын
Timeless design 😇
@yoonusalingal
@yoonusalingal 4 сағат бұрын
I started watching this video with high expectations but a number of baseless theories were well told .It will be a relief for the young generation who are facing many questions .It is a pity that the presenter should struggle to find fault with the creation of a flawless human being and the system of the orderly universe. As pointed out by the presenter, studies have shown that even if there are some defects, they are only caused by human intervention in nature.
@USA6rz
@USA6rz 8 сағат бұрын
Hello🙂
@jrstudiomalayalam
@jrstudiomalayalam 8 сағат бұрын
Hello 👋
@alifshaji
@alifshaji 6 сағат бұрын
അതാണ് സ്വർഗം
@athiravidhu66
@athiravidhu66 5 сағат бұрын
@AswinCs-i7q
@AswinCs-i7q 5 сағат бұрын
Ente mone 😮
@D_I_T_O_
@D_I_T_O_ 5 сағат бұрын
Human potential is insane 📈
@NP-zg3hq
@NP-zg3hq 6 сағат бұрын
Rightly said, this is one of the reason i abandoned religion and god
@dileepdivakar-t8t
@dileepdivakar-t8t 7 сағат бұрын
Nice bro.
@akshaimohan5242
@akshaimohan5242 4 сағат бұрын
We are on atomic level
@geethasanthosh7794
@geethasanthosh7794 8 сағат бұрын
റ . . 🎉 ❤
@abhiramrm2838
@abhiramrm2838 5 сағат бұрын
നമുക്ക് ഒന്നും അറിയില്ല നമ്മളും മറ്റു ജീവികളെ പോലെ തന്നെ ആണ്... എത്ര പുരോഗമിച്ചാലും ആ ഒരു ഉത്തരം നമ്മക്ക് കിട്ടില്ല..... ഈ creator നെ കണ്ടുപിടിച്ചു എന്ന് വയ്ക്കുക അപ്പോ നമ്മൾക്കു വീണ്ടും ചോദ്യം അവിടെ ബാക്കി creator എങ്ങനെ ഉണ്ടായി........
@themaxpa
@themaxpa 5 сағат бұрын
Jr squad 🌟
@sreekanthnv1269
@sreekanthnv1269 8 сағат бұрын
the frog thinks the universe is designed only for frogs
@jijeshc
@jijeshc 6 сағат бұрын
നമ്മുടെ അറിവും കണ്ടെത്തലും limited ആണ് എന്നത് ആ gap ൽ ദൈവത്തെ പ്രതിഷ്ഠിക്കാം എന്നല്ല. മഴ എന്തെന്ന് മനസ്സിലാകും മുമ്പ് മഴക്ക് ദേവനുണ്ടായിരുന്നു. അത് natural പ്രതിഭാസം ആണെന്ന് മനസിലായപ്പോൾ മഴ ദൈവം അപ്രസ്ക്തമായി. ഒരുപാട് പഴയ ചിന്ത വേണ്ട. തമിഴ് നാട്ടിൽ ഒരു ദേവിയുണ്ട് മാരിയമ്മൻ എന്ന് വിളിക്കും. വസൂരി ആ ദേവിയുടെ ദേഷ്യമാണെന്ന വിശ്വാസം കൊണ്ട് ഉണ്ടായ ദേവിയാണ്. അതിലും പുതിയ ഒന്നുണ്ട് കൊറോണ ദേവി.. അറിവില്ലായ്മ എന്നത് ദൈവം ഉണ്ടെന്നതിന് തെളിവല്ല. ഈ ലോകം മനുഷ്യനായി ഉണ്ടാക്കിയതല്ല. ഉരുത്തിരിഞ്ഞതാണ്. സാഹചര്യങ്ങൾക്കനുസരിച്ച് ജീവിക്കുന്ന കോടികണക്കിന് ജീവികൾ ഇന്നും ഭൂമിയിൽ ഉണ്ട്. ഈ ലോകം മനുഷ്യന് വേണ്ടി ആണെങ്കിൽ മനുഷ്യൻ മാത്രം മതിയല്ലോ ഈ ഭൂമിയിൽ? വിശപ്പോ ദാഹമോ മറ്റി വികാരമോ മനുഷ്യന് വേണ്ട കാര്യമില്ലാതെ ദൈവത്തിന് ഉണ്ടാക്കാമായിരുന്നല്ലോ.. കൊതുക് എന്ത് തേങ്ങക്കാണ് ഈ ഭൂമിയിൽ ? മനുഷ്യനായി ഉണ്ടാക്കി വച്ചതാണോ? പിരാന മത്സ്യം എന്തിന്? കൊമോഡോ ഡ്രാഗൺ എന്ന ജീവി എന്തിന്. മനുഷ്യ ഭക്ഷ്യ ചങ്ങലയും ആയി ബന്ധമില്ലാത്ത ഒരു പാട് ജീവികൾ ഈ ഭൂമിയിൽ ഉണ്ട്. അവരെ എന്ത് തേങ്ങക്ക് ഉണ്ടാക്കി വച്ചു.. ?? തലച്ചോറ് അൽപ്പം ഉപയോഗിച്ച് ജീവിക്കൂ..
@adarshss2638
@adarshss2638 3 сағат бұрын
❤science
@rijojohnson5328
@rijojohnson5328 6 сағат бұрын
Is a power greater than chance involved in the universe’s origin? Scientist Arthur H. Compton said of the parts of the tiny atom: “If the simple yet prolific set of pushes and pulls to which the electrons are subject result from pure chance, then chance is more ingenious than the most clever of our scientists.”
@sreeneshsreedharan9769
@sreeneshsreedharan9769 6 сағат бұрын
FROM series... if you know you know Continue reading...
@josoottan
@josoottan 6 сағат бұрын
മറ്റേതോ ഒരു പ്രപഞ്ചത്തിലെ ഒരു ജീവിയുടെ ഉൾവശം നമ്മൾ ഒരു പ്രപഞ്ചമായിക്കരുതുന്നു. ആ ജീവിയെ സംബന്ധിച്ച് ബിഗ്ബാങ് നടന്നിട്ട് ഒരു പടക്കം പൊട്ടിയ സമയമേ ആയിട്ടുള്ളൂ! സമയത്തിൻ്റെ സ്ഥൂലതയും സൂഷ്മതയും അളക്കാനും സങ്കല്പിക്കാൻ പോലും നമ്മുടെ തലച്ചോറിന് സാധിക്കുന്നില്ല! നമ്മുടെ ശരീരത്തിലുള്ള സൂഷ്മ ജീവികൾ അവയുടെ പ്രപഞ്ചത്തെ എങ്ങനെയാവും മനസ്സിലാക്കുന്നത്? അത്ര സൂഷ്മതയിലേക്ക് താഴാൻ നമ്മുക്ക് കഴിയുന്നില്ല!
@abdulgafoor5312
@abdulgafoor5312 7 сағат бұрын
മനുഷ്യൻ ഒരു പെർഫക്റ്റ് ഡിസൈൻ ആണ്
@arundev-dz4ul
@arundev-dz4ul 7 сағат бұрын
aaru paranju😂
@TonyDominic-gx3cq
@TonyDominic-gx3cq 7 сағат бұрын
Perfect anenkil Thunikondu shareeram marakkendi varunnathu enthukondu
@NP-zg3hq
@NP-zg3hq 7 сағат бұрын
ഒരു കുന്തവും അല്ല.
@AmalAkshay-cr7
@AmalAkshay-cr7 7 сағат бұрын
😂😂e
@linojohn989
@linojohn989 7 сағат бұрын
😂😂😂😂
@Doit-dk7ij
@Doit-dk7ij 7 сағат бұрын
i love my sweet erth ❤❤❤❤❤
@Snaplearnshots
@Snaplearnshots 5 сағат бұрын
My total subscriber:49 Improved subscription after last comment: 12 Comment:8th എല്ലാം ഓക്കേ പക്ഷെ നമ്മൾ നല്ലത് ചെയ്താൽ നല്ലതും മോശം ചെയ്താൽ അതിനനുസരിച്ചുള്ള ശിക്ഷയും അത് എങ്ങനെ സംഭവിക്കുന്നു, ഒരു റൂൾ ഉള്ളത് കൊണ്ടല്ലേ അങ്ങനെ സംഭവിക്കുന്നത്,
@alifshaji
@alifshaji 6 сағат бұрын
തീർച്ചയായും ഒരു ഡിസൈനറുണ്ട് അത് കൊണ്ടല്ലെ ഉത് പരസ്പരം കൂടിയിടക്കാത്തത് ഇരിക്കും എല്ലാ ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ഒരായുസുണ്ട്. അവിടെ വരെയും പോകും
@Dancewala100
@Dancewala100 4 сағат бұрын
E nammalu nammalu nu parayumpol nammalu koodi adangiyathannallo prabhancham. Allathe e prabhanchathil manushyan enna vethyasamonnumilya. Ellam adangum
@joshithampy7325
@joshithampy7325 7 сағат бұрын
ഞാനറിയാതെ ഒന്നും സംഭവിക്കുന.നില്ല...ജയ് ഡിങ്കാ😂😂😂
@jannat-rx6bi
@jannat-rx6bi Сағат бұрын
മായാവി ❤❤🤲🤲
@renjithrenjo
@renjithrenjo 8 сағат бұрын
namante puthakahil und😅
@Anshadashrafkk
@Anshadashrafkk 3 сағат бұрын
Ramayanam full kampi katha aanno
@AmalAkshay-cr7
@AmalAkshay-cr7 6 сағат бұрын
ആന മയിൽ ഒട്ടകങ്ങൾ ഇതു കേൾക്കുന്നുണ്ടല്ലോ അല്ലേ? ?????
@hashadachu4443
@hashadachu4443 7 сағат бұрын
Last live il oral diavathil vishvasikkunundo enn jr nod chodhichirunnu 😁 athinte answer aann ee video
@Naksha1988
@Naksha1988 7 сағат бұрын
നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത അസാമാന്യ വലിപ്പമുള്ള ഒരു (അന്യഗ്രഹജീവി എന്ന് പറയാൻ പറ്റില്ല )ജീവവിഭാഗത്തിലെ ഒരു ജീവിയുടെ തലച്ചോറിന്റെയോ മറ്റുഭാഗങ്ങളിലെയോ ചെറിയൊരു അംശം മാത്രം ആയിരിക്കും നമ്മുടെ ഈ മഹാ പ്രപഞ്ചം 🤔😨
@cryptonomical
@cryptonomical 7 сағат бұрын
ഇത് ഞാനും ചിന്തിച്ചിട്ടുണ്ട് 😂
@_SAJIDMUHAMMED_
@_SAJIDMUHAMMED_ 6 сағат бұрын
അത്ര വലിയ ബന്ധങ്ങളിലേക്കൊക്കെ പോവണോ രാമൻ കുട്ടി.. റേഷൻ കട മറന്ന് മണ്ണെണ്ണ വാങ്ങണോ ​@@cryptonomical
@goodkarma4081
@goodkarma4081 4 сағат бұрын
What if that jeevi took an antibiotic 😅?
@xerox-f1p
@xerox-f1p 3 сағат бұрын
😌marvel movieyile pole
@ratheshmonc9909
@ratheshmonc9909 7 сағат бұрын
👏🏻👏🏻👏🏻👏🏻
@mabenadict9699
@mabenadict9699 7 сағат бұрын
Human have limitation The God is great
@AmalAkshay-cr7
@AmalAkshay-cr7 7 сағат бұрын
😂😂😂😂😂😂
@linojohn989
@linojohn989 7 сағат бұрын
😂😂😂
@antonyjoseph1218
@antonyjoseph1218 5 сағат бұрын
😂😂😂 തമാശ .. തമാശ .
@ashikjoby6554
@ashikjoby6554 5 сағат бұрын
Athe athe😂
@pradheeshpradheesh9165
@pradheeshpradheesh9165 8 сағат бұрын
Well
@SulimanPk-mo3hj
@SulimanPk-mo3hj 7 сағат бұрын
ദൈവങ്ങളല്ല....ദേവതകൾ
@HBTECHY
@HBTECHY 5 сағат бұрын
Ethu namalku vendi set akiyathalla namal ethumayi adapt ayathalle😂
@Anshadashrafkk
@Anshadashrafkk 2 сағат бұрын
👌👌👍👍
@mr.nobody9646
@mr.nobody9646 7 сағат бұрын
But bro ee paranja karyangal onnum ee universe oru creator create chaithath alla ennu prove chaiyunnillallo. Creation aayath kond aayikoode ee imperfections okke vannath? Next time ithilum nallathayitt orennam undakkikolum
@abhinavrajeev2947
@abhinavrajeev2947 8 сағат бұрын
Simulation anagilo
@B14CK.M4M84
@B14CK.M4M84 Сағат бұрын
നിലവിൽ കൃത്യമായ ഒരു ഉത്തരം ഒരു വിഷയത്തിൽ ഇല്ലാ എന്ന് കണ്ടാൽ അപ്പോൾ അവിടെ ദൈവത്തെ കൊണ്ട് വെക്കലാണ് ദൈവ വിശ്വാസികളുടെ ഒരു രീതി. കാലം മുന്നോട്ട് പോവുമ്പോൾ ഈ ദൈവത്തിന്റെ സ്ഥാനം മുന്നോട്ട് പോവും. അല്ല അവർ കൊണ്ടുപോവും. കാലമിത്രയും അതാണ് നമ്മൾ കണ്ടിട്ടുള്ളതും. എന്താ ചെയ്യാ. അവരുടെ ഒരു ഗതികേട്.😓
@shanidpk1986
@shanidpk1986 4 сағат бұрын
1500, 2000, 3000 കൊല്ലത്തിന്റെ ചരിത്രമല്ല പ്രപഞ്ചത്തിന്റേത്....
@bibeeshsouparnika677
@bibeeshsouparnika677 6 сағат бұрын
🎈🎈🎈🎈🙏
@harri625
@harri625 7 сағат бұрын
No body can decode these secrets 😢
@nath-1989
@nath-1989 8 сағат бұрын
ഇപ്പോൾ വരും ഒരു ടീം തള്ളാഹു ഉണ്ടാക്കിയതാണ് എന്ന് പറഞ്
@jithprince733
@jithprince733 8 сағат бұрын
Sathyam aan paranjath
@anilanil2420
@anilanil2420 7 сағат бұрын
😂😂😂 അവർ സയൻസ് ചാനൽ കാണുന്നത് തന്നെ അങ്ങനെ ഒരു കമെന്റ് ഇട്ട്.. നിർവൃതി.. നേടാനാണ്.
@vishnuputhiyedam
@vishnuputhiyedam 7 сағат бұрын
😂
@NajiyaShahul-cf1it
@NajiyaShahul-cf1it 7 сағат бұрын
Shariyanallo God was didit
@imran-ep6fq
@imran-ep6fq 7 сағат бұрын
Chorichill indel poi kulikk
@rajeshp5200
@rajeshp5200 8 сағат бұрын
നമ്മൾ കാണുന്നത് കൊണ്ട് മാത്രമല്ലെ ഈ സംവിധാനം ഉള്ളത്
@sajigsajig9089
@sajigsajig9089 5 сағат бұрын
❤❤❤❤❤❤🌹🌹
@liznamthahara7301
@liznamthahara7301 6 сағат бұрын
ഒരു ഡിസൈനർ തീർച്ചയായും ഉണ്ട്...
@sivapillai4038
@sivapillai4038 6 сағат бұрын
Undallo angane kure mandanmar
@antonyjoseph1218
@antonyjoseph1218 5 сағат бұрын
അതാര് ..നിന്റ പ്പനാ ..?
@rahulm1594
@rahulm1594 3 сағат бұрын
ഉണ്ട് ഡിങ്കൻ ആണ്
@rahulm1594
@rahulm1594 3 сағат бұрын
ഉത്തരം ഇല്ലാത്ത ചോദ്യങ്ങൾ വരുമ്പോൾ പണ്ട് മുതലേ ഉള്ളതാണ് ദൈവം ഉണ്ടാക്കി 😂
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 218 М.
Human vs Jet Engine
00:19
MrBeast
Рет қаралды 63 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 60 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 17 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
The Universe | Explained in Malayalam
50:07
Nissaaram!
Рет қаралды 489 М.
Rethink Mars: Why Going to the Red Planet Is Risky | Revealed!
22:35
JR STUDIO Sci-Talk Malayalam
Рет қаралды 545 М.
What Is Reality?
2:32:23
History of the Universe
Рет қаралды 3,3 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 356 М.
How Deep Neural Networks Work - Full Course for Beginners
3:50:57
freeCodeCamp.org
Рет қаралды 4,2 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 63 МЛН