Cpo driver നല്ല tough ആണ് ആരും എളുപ്പം ആന്ന് വിചാരിക്കണ്ട കഴിഞ്ഞ വർഷം ഞാനെഴുതിയതാണ് 65 Qstn attent ചെയ്‌തു 15 നെഗറ്റീവ് സുഖം...... ഒടുക്കത്തെ cut off and list ചുരുക്കും... നന്നായി prepare ചെയ്യുന്ന ആൾക്കാർ മാത്രം നോക്കിയാമതി അല്ലങ്കി വെറുതെ time poovum💯💯💯💯 ഈ എക്സാം നു ENG, MATHS വേണ്ട സൊ അത് skip ചെയ്‌തു CPO❤️ കൈയീന്ന് പോയി So എല്ലാരും കരുതി ഇരിക്ക്യാ...... നന്നായി prepare cheiiii🔥