Lol. First ingredients list chicken masala paranjappol, njan vicharichu masala dosa yil chicken masala yo? And remembered how dumb I was during kid, thinking chicken masala yil chicken undakumo. And chicken masala idumbol same plasu parayunnu chicken masala idam vegetarians num bcoz chicken masala il chicken illallo,verum masala alle ullu. I couldn't stop laughing at this. ❤️ Good to see plasu back
@absquare75793 жыл бұрын
😁😂
@Noomuslogam5013 жыл бұрын
🤣🤣🤣🤣
@vaisakhajayan21433 жыл бұрын
😹
@apsyvlogs67713 жыл бұрын
Etantuva adipoli chirichu chavum super
@mohans78163 жыл бұрын
❤️❤️😘 this made me so happy dear Pearle
@devanandhak.m24253 жыл бұрын
ഇത്രെയും entertaining ആയിട്ടുള്ള cooking vlog ആദ്യമായിട്ടാണ് ഞാൻ കാണുന്നത് 😂
@marymargeretmark5752 Жыл бұрын
Okay hhh tv cv. 😊 unmnxnzhjvhjs
@ummu3 жыл бұрын
ഭൂമിയിൽ ഏറ്റവും ഭാഗ്യം ചെയ്ത ആൾ ശ്രീനിയും. നില മോളും ആണ്... ഇത്രയും പോസറ്റീവ് ആയ ഒരാളിന്റെ സ്വന്തം ആയില്ലേ.... എത്രയാ ഇഷ്ടം അറിയോ ഈ പേളി കൊച്ചിനെ.... 🥰🥰🥰🥰🥰🥰🥰
@appu53653 жыл бұрын
👍👍👍
@shebim13873 жыл бұрын
ആയുസ്സും ആരോഗ്യവും ജീവിതത്തിൽ എന്നും ഈ സന്തോഷവും അവർക്കുണ്ടാവട്ടെ.. love you pearlee❤️❤️😍😍😍😍
@aryaarya45773 жыл бұрын
kzbin.info/www/bejne/ip7InIGCirF2prs
@achu6862 жыл бұрын
സത്യം ❤️❤️
@keerthi3722 жыл бұрын
Crct she is extrem goop personality
@FASNASWORLD3 жыл бұрын
ഇത്രയും ഹാപ്പി ആക്കാൻ പറ്റിയ ഒരു ഭാര്യയെ കിട്ടിയ ശ്രീനി ഭാഗ്യവാനാണ്🥰👌
@Petstationkannur3 жыл бұрын
പ്ലാസു ഒരു രക്ഷയുമില്ല ... പേര്ളിയുടെ നാച്ചുറലായിട്ടുള്ള സംസാരമൊക്കെ കേൾക്കുമ്പോ എന്തോ ഒരു രസാണ് ചിരിച്ചുകൊണ്ടാണ് ഫുൾ കണ്ടത് 😍😍😃
@rahilasamad18163 жыл бұрын
Mk M K
@RAMSUSsimpletouch3 жыл бұрын
Plasu masala dosa.. കലക്കി തിമിർത്തു.. വീഡിയോ തീർന്നതും അറിഞ്ഞില്ല പേളി മാണി യും ശ്രീനിഷും ഉള്ള വീഡിയോ കണ്ടിരിക്കുമ്പോൾ തന്നെ സമയം പോകുന്നത് അറിയുന്നില്ല ( ഇന്ന് വാവേ വളരെ മിസ്സ് ചെയ്തു)
@sajithaa43273 жыл бұрын
kzbin.info/door/4Y_rCprtX5MwNmEyuEz-PQ
@Rahman234583 жыл бұрын
Hi ithaa
@HDAsisters79883 жыл бұрын
Onn support cheyyumo please 🙏 1k avaan vendiyaa please 🙏🙏🙏🙏
@Styleandtrendingworld13 жыл бұрын
400 subscribes koode aavan sahayikkanne 🙏
@Rahman234583 жыл бұрын
@@HDAsisters7988 sure
@hudha.abdhullah3 жыл бұрын
പ്ലാസ്സുവിന്റെ ഇടയ്ക്കുള്ള ചിരിയും എക്സ്പ്രഷൻസും ഒരു രക്ഷയും ഇല്ല!.. 😹😻 ~Love you plassu..!!😘❤️
@rahimrahen22593 жыл бұрын
kzbin.info/www/bejne/Z6Hcq4GMr7llrbM
@the_hyper_girl2353 жыл бұрын
ബിഗ് ബോസിലു വന്നത് മുതൽ മനസ്സിൽ കൂടികേറിയ മൊതല അന്ന് മുതൽ ഇന്ന് വരെ അതിൽ ഒരു മാറ്റവും ഇല്ല എന്നെ പോലെ ബിഗ് ബോസില് വന്നത് മുതൽ പേർലി ചേച്ചിയെ ഇഷ്ട്ടായ ആരൊക്കെ ഉണ്ട്...!!!❤️😘
@ajithakumari13283 жыл бұрын
Me too
@loveforever42483 жыл бұрын
Athinte munne thanne ee mothaline ingu eduthu nnee
@entertainmentstories45253 жыл бұрын
Njaan und endhoru ishtaaa my big a big and big fan
@rizwanathazni18033 жыл бұрын
D4 dance muthal
@harshmz21773 жыл бұрын
From D3
@RIHANBRUH4448 ай бұрын
2024 KANUNNAVAR UNDO
@ashworld53103 жыл бұрын
സ്വന്തം മുഖം അത്രയും വൃത്തിയിലും ഭംഗി കൂട്ടാൻ കഴിയുന്നത്ര കൂട്ടിയും വീഡിയോ ചെയ്യുന്നവർക് ഇടയിൽ ഈ ആപ്പിലെ ഇങ്ങനൊരു മുഖം ആക്കി വീഡിയോ പോസ്റ്റുന്ന പേർളി ചേച്ചി നിങ്ങ pwoli ആണ് വേറെ ലെവൽ 😍😍❤️😘
എത്ര നാളായി waiting😍 Plasu വിനെ മിസ്സ് ചെയ്തവർ ഉണ്ടോ ...✌️🥰❤️😁 Plasu കൂടുതൽ energyയും ആയി തിരിച്ചു വന്നിരിക്കുന്നു✌️😁 Plasu's മദാലസ 😂😁 Srini ചേട്ടൻ😆😂😁
@HDAsisters79883 жыл бұрын
Onn support cheyyumo please 🙏 please sub 1k avaan vendiyaa please 🙏🙏
@valsalavijayan69003 жыл бұрын
എന്റെ കൃഷ്ണ ഈ പെങ്കൊച്ചിനെ കൊണ്ട് തോറ്റു ❤❤❤❤❤👍🌹🌹🌹😍
@parveenansari48523 жыл бұрын
A person with zero haters ❤️❤️
@kalkki50623 жыл бұрын
correct
@sabarimonish39323 жыл бұрын
even Pearle may not have this superstitious thought.....
@kalkki50623 жыл бұрын
When I watched her videos, am got a positive vibe and so relaxed
@sabarimonish39323 жыл бұрын
@@lavender3408 thanks for your decent reply except last sentence...I will stop my comments if big fans like you feel bad...But really I do not like people sell their personal life for which others spend their valuable time .. sorry if the comments hurt anyone sentiments. Bye !
@sabarimonish39323 жыл бұрын
@@lavender3408 I am watching good motivational videos from other channels..does not need one from this. Please do not reply for this and request you for a peaceful end. Thank you 😊
@Crazy1gamer123 жыл бұрын
എന്റെ 4 വയസ്സുള്ള മകൻ ഇത് കണ്ടു ചിരിച്ച് ചിരിച്ചു ഒരു വഴിക്കായി, thank you പേർളി , സൂപ്പർ
@rubeenam55143 жыл бұрын
എന്റെയും 😆😄😃
@yusafyusaf23363 жыл бұрын
എന്റെ മോളും ചിരിയോട് ചിരി 😂😂. പേളി ചേച്ചി. പോളി വീഡിയോ 😍😍
@rahimrahen22593 жыл бұрын
kzbin.info/www/bejne/Z6Hcq4GMr7llrbM
@yusafyusaf23363 жыл бұрын
എന്റെ മോളും ചിരിയോട് ചിരി 😂😂. പേളി ചേച്ചി. പോളി വീഡിയോ 😍😍
@MohammedAli-833 жыл бұрын
ഞാനും മക്കളും ചിരിച്ചു മണ്ണ് കാപ്പി 🤣🤣🤣🤣🤣
@susmithasusu38483 жыл бұрын
Happyyy, positive, confedance, love, no jada അതാണ് പേർളി 🤗 ലവ് യൂ പേർളി ചേച്ചി
@aathirasanoopsanoop42523 жыл бұрын
Oru neram doubt adich irunne poii.... Channal mariyo enne alochich..... Powliii.... ♥️powliiii.... ♥️powliii ♥️
@neelakandansindhu74273 жыл бұрын
പേർളിയുടെ മുന്ജന്മ സുകൃതം ആണ്.. ശ്രീനിഷ്.. ഇത് പോലൊരു ഭർത്താവ്.. സ്വപ്നങ്ങളിൽ മാത്രം....
@layaraj98953 жыл бұрын
Just
@loveforever42483 жыл бұрын
Kannu vakkalle pls
@athisworld30723 жыл бұрын
Athupole thirichum... Sreenish nte bhagyam anu pearliyum.. 🔥🔥🔥🔥🔥
@philozoic-16303 жыл бұрын
Ttto ttto ttttoooo
@ananyaharidas31783 жыл бұрын
അങ്ങനെ ഞങ്ങൾടെ Plasu തിരിച്ച് വന്നു...😍🤩🥳💕
@sajithaa43273 жыл бұрын
kzbin.info/door/4Y_rCprtX5MwNmEyuEz-PQ
@ra_gi_tha__raj_33903 жыл бұрын
Pearli ചേച്ചിയുടെ T shirt "കുട്ടി മാമ ഞാൻ ഞെട്ടി മാമാ..."😂😂❤️❤️❤️
ചിരിക്കാതിരിക്കാൻ വയ്യ പേർളി.ഒരുപാട് സങ്കടങ്ങളിലൂടെ കടന്നു പോകുന്ന എനിക്ക്.പേർളിയുടെ ഈ ചാനൽ എനിക്ക് ഒരു ആശ്വസമാണ്.ആസൂ ആസൂ സൂപ്പർ ആയിരുന്നു.
@rejoicefaithson71323 жыл бұрын
Imkjikkkkoooknjjjjjjjiiiiijm my.
@rejoicefaithson71323 жыл бұрын
Praise you hmmm I I up
@redchilly20133 жыл бұрын
ഈ ഫിൽറ്റർ കണ്ടു പിടിച്ചത് തന്നെ നിങ്ങൾക്ക് വേണ്ടി എന്നാ തോന്നുന്നത്😝😝🤠... നില മോൾക്ക് എന്തായാലും കൊച്ചു tv യുടെ ആവശ്യം വരില്ല 🤣🤣
@crazyminted433 жыл бұрын
കോളേജ് ഒക്കെ കഴിഞ്ഞ് വന്ന് relax ആയി ഈ വീഡിയോ കാണുമ്പോ uffff pwoliiii plaaasu❤❤❤😍...... ഒരു ചെറിയ ചിരി ചുണ്ടിൽ ഇല്ലാതെ ഈ വീഡിയോ കണ്ടു തീർക്കാൻ കഴിയുന്നില്ല.....
@keerthana.k88363 жыл бұрын
Chechiunde സംസാരം കേട്ട് ചിരിച്ച് ഒരു വഴിയായി🤣❤️
@johnsontp41049 ай бұрын
My mother is a big fan of yours ❤❤
@Julie-pb7fe3 жыл бұрын
We want more of PLASUs cooking😍🤩
@bhadramenon88873 жыл бұрын
ഇവരിൽ രണ്ടുപേരും മനുഷ്യരെ ചിരിപ്പിച്ചു കൊല്ലും😍😍🥰 pearl ചേച്ചി uyir♥️😍🥰plasu ൻ്റെ മസാല ദോശ കലക്കി,,😍♥️♥️😍😍😍
@jasmine57233 жыл бұрын
Love u pearly...എടോ തൻ്റെ വീഡിയോസ് എന്തു relaxation ആണെന്ന് അറിയോ....സത്യം😘😘😘❤️❤️
@lilianxavier47943 жыл бұрын
Tried this recipe...suuuuppper!!! Pearly you should start a separate channel called plasu's cooking channel! It's gonna be a hit! More recipes please:)
@aswathyparothingal982 жыл бұрын
😍😍😍
@The_youth_man3 жыл бұрын
ഇത് കേട്ട് നിൽക്കുന്ന sreenish ഏട്ടൻ്റെ അവസ്ഥ 😂😂😂😂
@thasnishajahan63673 жыл бұрын
10 മണിക്കൂർ കൊണ്ട് ലക്ഷകണക്കിന് views ഉണ്ടെൽ... ചേച്ചിയെ ഞങ്ങൾ എന്തോരം ഇഷ്ടപ്പെടുന്നു....love you dhidhi
@naseerpalathingal86323 жыл бұрын
Nila baby :cuteness 😍🥰 Pearle manney : positive energy 😘
@neena_gems52233 жыл бұрын
Pearle, this was super! Laughed all the way through with Plasu.
@anjasworld1283 жыл бұрын
ഒരുപാട് ചിരിച്ചു 👍👍👍👍🥰🥰🥰🥰എന്റെ മോൾക്ക് ഒരുപാടിഷ്ട്ടമാ നിങ്ങളെ എല്ലാവരെയും 🥰🥰🥰👍👍👍👍👏👏👏
@anascreations64663 жыл бұрын
പേർളി ചേച്ചീടെ സംസാരം ഇഷ്ട്ടൊള്ളോര് ആരൊക്കെ ❣️😍
@sarashamsu3553 жыл бұрын
പേളി ചേച്ചി ഒരുറക്ഷയുമില്ല പൊളിച്ചു വീഡിയോ കണ്ടു സമയം പോയതേ അറിഞ്ഞില്ല 😍😍സൂപ്പർ
Aarengilum sredhicho "Kutti mama ngn netti mama "Tshirt 👕👕👕super😊😊😊👍
@amant.a88483 жыл бұрын
Plasu വീണ്ടും എത്തിയിരിക്കുന്നു സൂർത്തുക്കളെ 🤩🤩🤩
@devikaunnikrishnan8103 жыл бұрын
Perlichechi ഒരു perfect വീട്ടമ്മകൂടിയാണ്🥰
@jijinila67543 жыл бұрын
Palsu chechi dosha kanumbol kothi varunn
@rashmikamandanna76703 жыл бұрын
എൻ്റെ പൊന്നു ചേച്ചി🤣🤣🤣🤣😂😂😂😂😂ചിരിച്ച് ഞാനൊരു വഴിയായി😅😅😅😅..സത്യം പറഞ്ഞാൽ വേറേ ഒരു കാര്യത്തിനും ഇത് പോലെ stress relief ആക്കാൻ പറ്റില്ല....ചേച്ചീടെ ആ കഴിവ്👏👏മിക്കവാറും ഈ plasoone ഞാൻ വീട്ടിൽ കൊണ്ടോവും😘❤️
@parkjiminiee52923 жыл бұрын
I missed Plasu so much!!! THIS WAS PWOLI💖✊
@lamiya5073 жыл бұрын
Bts😤😤
@DhanyaKM01773 жыл бұрын
@@lamiya507 ???
@dhanika73583 жыл бұрын
അടിപൊളി ചിരിച്ചു ചത്തു, ശ്രീനി കഴിച്ചപ്പോൾ ഉള്ള എക്സ്പ്രഷൻ പൊളിച്ചു
@ramsheekansary37493 жыл бұрын
കണ്ട് കണ്ട് സിറിച്ചി ചത്തു... എന്റെ പെർലി muththe... 😍
@donepscknowledge58903 жыл бұрын
kzbin.info/www/bejne/ppeucp2doqplqaM
@aparnaammus42673 жыл бұрын
വലുതായിട്ട് നില മോള് ഇത് കണ്ടു ഞങ്ങളെ പോലെ അവളും ചിരിക്കും.....She Feels Lucky to have a Mumma Likes You😘🥰🥰🥰🥰🥰Luv you So Much The Extreme Entertainer Ever😘🥰🥰😘😘😘😘😘🥰🥰😘😘😘😘🥰🥰
@soumyapr76533 жыл бұрын
കമ്പർക്കട്ട് ചേട്ടന്റെ expression🤣🤣🤣🤣🤣🤣🤣 ചിരിച്ച് ചിരിച്ച് മണ്ണ് കപ്പി , എന്റെ പ്ലാസു , നമിച്ചു🙏🙏🙏🥰🥰🥰
@AM-gw2li3 жыл бұрын
Plasu വിനെ എത്ര കാലമായി കാത്തിരിക്കുന്നു😍😁🥳എന്തായാലും പൊളിച്ചു🔥✌️ Plasu വിന്റെ മദാലസ അല്ല മസാല ദോശ😁😁😎😎 Plasu വിന്റെ പാട്ട് ഒക്കെ വേറെ ലെവലാ😁 Srini ചേട്ടൻ😆😂
@nitharas41983 жыл бұрын
Plasu's smile is always highlights 🥰 love you plasu ❤️
@QuotableVision113 жыл бұрын
“You’re not defined by your past; you’re prepared by it. You’re stronger, more experienced, and you have greater confidence.” - Joel Osteen
@aaaz88783 жыл бұрын
kzbin.info/www/bejne/nqWlaHRnmJ6irbc
@PaaruzKitchen3 жыл бұрын
ചക്കിക്കൊത്ത ചങ്കരൻ 😂😂പേർളി & ശ്രീനിഷ് ❤️
@sakav22sakav663 жыл бұрын
same to u.. 😵😵😵
@Sana-gg7hz3 жыл бұрын
6:32 most loved part in this video
@Rufidays3 жыл бұрын
എത്രയോ yotube videos കാണാറുണ്ട് . എന്നാലും ഒരുപാട് enjoy ചെയ്ത് കാണുന്ന ഒരേ ഒരു channel ഇത് മാത്രം ആണ്
@ziyasdairy19753 жыл бұрын
എന്റെ പൊന്നു cheechi ഒരു രക്ഷയുമില്ല പൊളിച്ചു☺️☺️☺️☺️👍cheechi ടെ expresion 😊very funny
@_._Sabynah_._3 жыл бұрын
*സ്വന്തം അച്ഛന്റെയും അമ്മയുടെയും പ്രണയകാലം Live ആയി കാണാൻ പറ്റുന്ന മോൾ നില ആയിരിക്കും... അങ്ങ് ബിഗ്ഗ്‌ബോസ്സിൽ...!! 😌❤💥*
@Minnu0063 жыл бұрын
Uff chirich chirich oru parriivayii...adipoliyaayiiindee oru rekshyummillattoo❤️😌😚😚😚😚😚😚😚
@ajithaj38323 жыл бұрын
Wonderful couples...kannu thattathe irikkatte.you make us feel happy...🥰😍.
@ashelybenny55893 жыл бұрын
Nila baby is so lucky to have super and energetic mom and dad... Love you pearly chechi...
@shamilshaluz22423 жыл бұрын
Plasu :അമ്മേ ഇതിന്റെ പേരെന്താണ്?? അമ്മ: നിന്റെ തല🤣🤣
@vavachiii45733 жыл бұрын
പ്ലാസുനെ കുറെ നാൾ മിസ്സ് അടിച്ചു ഇരികുവയിരുന്നു❤
@nandana.knandana.k19642 жыл бұрын
Ithupolathe videos iniyum upload cheyyanam. ....so funny and cute 💖💖
@krishnaprabhap44093 жыл бұрын
പ്ലാസുവിന്റെ ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. 🤗 love you പേർളി ചേച്ചി...
@FousiyaAbdullaNN3 жыл бұрын
12:33 ശ്രീനിയെ കണ്ടപ്പോൾ എനിക്ക് സന്തോഷായി ✌️💃💃💃💃
@tisladionaviiic55173 жыл бұрын
notification കണ്ടതും ഓടി വന്ന വരക്കെ ആരൊ കേ...😉
@rizakarim88122 жыл бұрын
ente ponnoo .. chirichu chathu.. .upload more vdeos like this...
@ranus88363 жыл бұрын
💞My favourite KZbin channel Pearly maney When i watch this i got a positive energy Thank u
@diyadaya11093 жыл бұрын
പനിയായി കിടന്ന എന്റെ മക്കടാ പനി എങ്ങോട്ട് പോയി എന്നറിയില്ല അത്രക്കും സൂപ്പർ 🥰🥰😍😍😍😘😘😘😘😘
@sindhut86873 жыл бұрын
കുട്ടി മാമാ ഞാൻ ഞെട്ടി മാമാ ⚡️😂 Expressions oru rakshayumikla🥳😍 രണ്ടാളും കലക്കി തിമിർത്തു pwolichu😍❤️
@Mottyvlog3 жыл бұрын
എന്റെ 2 yr ആയ മോൾക്ക് ഭയങ്കര ഇഷ്ടമാണ്... 😍😍😍അവൾ എന്നോടൊപ്പം ഇരുന്ന് വളരെ ഹാപ്പി ആയ കാണണേ... Thank you chechiii❤❤❤.. Videos ellam ishtamane.. Especially plasu❤❤❤
@afraayoob16543 жыл бұрын
My 4 mnth baby was so happy seeing plasu... She was reacting to you with giggles and laughs... Hope nila would love it tooo
@nimisibynimi24683 жыл бұрын
എന്താണെങ്കിലും പേർളിയുടെ വീഡിയോ കാണാൻ നല്ല രസമാണ് അത് ഏത് വീഡിയോ ആണെങ്കിലും 👍🏻👍🏻👍🏻🥰🥰🥰
@Anas-pl9tw3 жыл бұрын
പേളി ചേച്ചി പൊളി മാസ്സ് ഒരു രക്ഷയും ഇല്ലാത്ത ഡയലോഗ്🥰 ചേച്ചിയുടെ ഒരു വലിയ ഫാൻ ആണ് I love you ചേച്ചി
@aathiraanil43773 жыл бұрын
😆Ethil Srini chettan nte chiri othiri ishttayiii😆ആദ്യമേ പാടിയ പാട്ട് aeth language ആണെന്ന് മനസിലായില്ല. But, nalla rasamanu കാണാൻ. AA UNDA KANNUKAL+AA VOICE😆ചേച്ചിയുടെ KZbin channel aan എന്റെ fav KZbin channel 😊ഈ avatar elum chechii sundari kutty aanu. So cute.ശ്രീനി ചേട്ടനും നല്ല rssama kaanan😆❤️
@cocoa8233 жыл бұрын
Song - Love nwantiti
@ancyjbenadict4563 жыл бұрын
ഒരുപാട് സന്തോഷം ആണ് ഓരോ വീഡിയോ യും കാണുമ്പോൾ..... U r a really entertainer ❤.... Positive vide anu❤.. Love u nila🌹
@bismishajahan19743 жыл бұрын
പെർളി ഇടക്ക് ഇടക്ക് പ്ലാസു ന്റെ വീഡിയോ ഇടണം. എന്ത് രസമാ കണ്ടിരിക്കാൻ.
@fathimashaikha60562 жыл бұрын
Hi perli Plasuvinte masala dosha yagal undaki kidukachi kidukachi kidukachi super👏👏👏 ayyirunu thank you for dish❤❤❤❤❤❤❤❤
@nuhaziyakasrod44153 жыл бұрын
ബല്ലാത്തൊരു ക്യൂട്ട്നെസ്സ് ആണല്ലോ ഈ വോയിസ് കേൾക്കാൻ....പേര്ലി ചേച്ചി ആയോണ്ട് ആണ്.....ഞമ്മൾ ചെയ്താ ഇങ്ങനെ ആവോ....ഒരിക്കലും ഇല്ല....ചേച്ചി😘😘😘😘😘😘😘😘😘
@anitham89723 жыл бұрын
പൊട്ടിച്ചിരിച്ചുകൊണ്ട് കാണാൻ പറ്റുന്ന ഒരു കുക്കിംഗ് വീഡിയോ ആദ്യായിട്ട കാണുന്നെ 😆😆😆💥💥💞💞
@mariyashibu23463 жыл бұрын
Niluma is soo much lucky to these parents 💯😍🥰
@bts173603 жыл бұрын
എനിക്ക് ചേച്ചിയുടെ എല്ലാ വീഡിയോ ഇഷ്ടമാണ് 👌👌😊😭
@goldenmaknae6643 жыл бұрын
My sister is 2yrs old and she loves this show...she was laughing so much
@Sunshineanddaisiesxx3 жыл бұрын
@golden maknae are you bts army
@REJOICINGSISTERS3 жыл бұрын
മസാല ദോശ ഉണ്ടാക്കാൻ ആഗ്രഹിക്കാത്തവർ വരെ വീഡിയോ മുഴുവൻ കണ്ടിരുന്നുപോകും... ❤❤❤
@rubyjeffy28983 жыл бұрын
Just so innovative...so love your vlogs...makes me smile my wits out...love you...😘😘😘
ആ last ഡയലോഗ് എനിക്ക് ഇഷ്ടപ്പെട്ടു.."ഇനി പഞ്ചസാര തരാം പൊയ്ക്കോ" 😂😂😂
@sahalasahalarahees84263 жыл бұрын
Shoo adipoli oru രക്ഷയും ഇല്ല ചിരിപ്പിച്ചു കൊന്നു seriously 😅🤣
@hafilaaamina36183 жыл бұрын
U r vere level
@abinasatheesh82023 жыл бұрын
Pearly one of your biggest blessings is your humor sense. Use it liberally so that u can light up someone’s day😍
@farhanaahmed47003 жыл бұрын
Crct
@zafwazaf62073 жыл бұрын
ഇതിൻ്റെ തുടക്കത്തിലെ plasu ൻ്റ പാട്ട് എത്ര തവണ കേട്ടെന്നറിയില്ല 😂😂 Pearly uyirr 💖💖
@anhxedits69483 жыл бұрын
Yss🤣
@theertha82093 жыл бұрын
What even are you!!!😂😂😭😭😭❤❤ Such a mood changer 🥺❤
@nimisha27083 жыл бұрын
I wonder how pearlie chechi could become an entertaining , positive, cute, lovely personality who will give an energy pill through the videos.. Love u lot... Plasu🥰🥰🥰🥰
@_.ameyaahh.__3 жыл бұрын
നോട്ടിഫിക്കേഷൻ വന്ന ഉടനെ പ്ലാസൂനേ കാണാൻ ഓടി വന്നു❤️😘❤️
@gs.adwaith3 жыл бұрын
Srini chettan um kudi vanapol colourful ayi 😘🥰
@fathimajahan49003 жыл бұрын
What a come back plasu🔥.. The way you sing songs pearly chechi, it is killing 😂❤️
@jasmuhamedjameela42923 жыл бұрын
പേർളി യുടെ വീഡിയോ കാണാൻ ഒരു കാത്തിരിപ്പ് ആണ്....,,, ❤❤❤❤❤
@Rainbow.efx.23 жыл бұрын
Intro poli 0:18 😱🤣🔥 plasu is back in with new varity Cook magic 🔥🔥😱😭😂🤣 FULL ON FULL MAGIC BLASH BIG FEN FROM TRIVANDRAM LOTS OF LOVE PLASU AND NILABABY ♥️🤗