ഇതിനായി ആരും കടയിൽ പോവില്ല ഇതു പോലെ ഒരുതവണ ഉണ്ടാക്കിയ മതി/simple masala dosa recipe🥰

  Рет қаралды 910,769

DPBA vlogs

DPBA vlogs

9 ай бұрын

Ingredients
dosa batter
rice - 2glass
urad dal -1/2 glass
fenugreek seed-1spoon
sambar:
masoor dal, (parippu) -1/2 glass
malabar cucumber, vellarikka-1/4 kg
tomato -1
onion -1
potato-1green chili-3
chili powder-1spoon
turmeric powder-1/2 spoon
coriander power -11/2 spoon
hing, kayam-small piece
salt - 1spoon
water-2glass
tamarind juice-2/4
coconut oil- 3spoon
mustard seed-1spoon
fenugreek seeds-1/2spoon
jeera, cumin seed-1/2 spoon
dry chilli-2
some Curry leaves
masala:ingredients
potato -4
onion-2
tomato-1
green chili-3
water-1glass
salt-1 spoon
turmeric powder 1/2 spoon
coconut oil-3spoon
mustard seed-1/2 spoon
urad dal-1 spoon
cumin seed-1/2 spoon
dry chilli-1
some Curry leave
ginger paste -1/2 spoon
chutney: ingredients
3 dry chili
onion -1
garlic -2nos
some tamarind
salt 1/2 spoon
coconut oil-1spoon
videos link
• ഇതു പോലൊരു മസാല മതി ...
• ഇനി വിരുന്നുകാരെയും അ൩...
• ഇത്ര രുചിയായിരുന്നോ😋/...
using amazon products:
Tripod
amzn.to/46GgwLq
Phone holder
amzn.to/48MKDCS
Glass
amzn.to/3Q3IT0t
Pickel spoon
amzn.to/46n2iPE
Kitchen cloth
amzn.to/3ZOAamj

Пікірлер: 275
@christinavavachan1547
@christinavavachan1547 6 ай бұрын
Kandit kothiyakunnu.nalla recipe.will try
@SulochanaMohan-sq3xf
@SulochanaMohan-sq3xf 7 ай бұрын
Nannayirikkunnu
@sreekumarps9794
@sreekumarps9794 6 ай бұрын
Nice. I will make white coconut chutney for dosa and masala dosa with sambar ❤😮
@surendransurendran5669
@surendransurendran5669 7 ай бұрын
ഉണ്ടാക്കുന്നത് കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി. എന്തായാലും ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ ഞാൻ 👏
@oldisgold1977
@oldisgold1977 6 ай бұрын
ഉണ്ടാക്കാറുണ്ട്. ഇതുപോലെയും ഉണ്ടാക്കാം.❤
@user-in5wq9tn1x
@user-in5wq9tn1x 6 ай бұрын
സൂപ്പർ എല്ലാം കൊള്ളാം നല്ലതുപോലെ പറഞ്ഞു തന്നു
@DPBAvlogs
@DPBAvlogs 6 ай бұрын
🙏🙏🙏
@remadevivp4487
@remadevivp4487 6 ай бұрын
ദോഗഅടിപൊളി❤
@beevik9052
@beevik9052 9 ай бұрын
ചേച്ചി എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കും❤
@DPBAvlogs
@DPBAvlogs 9 ай бұрын
🥰🥰🙏🙏
@kunhammadhamdan3724
@kunhammadhamdan3724 9 ай бұрын
എളുപ്പത്തിലുണ്ടാക്കാൻ കഴിയുന്നത് പോലെ തന്നെ വലിച്ചു നീട്ടാതെ യുള്ള അവതരണവും ഒത്തിരി ഇഷ്ടമായി - മസാല ദോശ തിന്നാൻ തമിഴന്റെ ഹോട്ടലിൽ പോകുന്ന പ്രവാസികളായ ഞങ്ങൾക്കിനി കുറഞ്ഞ ചിലവിൽ റൂമിലിരുന്ന് ഒത്തിരി ദോശയുണ്ടാക്കാം - നന്ദി
@DPBAvlogs
@DPBAvlogs 9 ай бұрын
ഒത്തിരി നന്ദി 🥰🥰🙏🙏
@balank4433
@balank4433 9 ай бұрын
👌👌👌👌👌👌👏👏👏👏👏👏
@diludevu1639
@diludevu1639 9 күн бұрын
Chechi jeerakam etha Perumjeerakam ano atho satha jeerakam ano
@rajendrank9894
@rajendrank9894 6 ай бұрын
Njanum inganeya undakkunnathe
@sherlysreels64
@sherlysreels64 7 ай бұрын
സൂപ്പർ ആയിട്ടുണ്ട് വീഡിയോസ് ആദ്യമായിട്ട് കാണുകയാണ് കൊള്ളാം 🌹❤💚❤💚❤💚👌
@DPBAvlogs
@DPBAvlogs 7 ай бұрын
🙏🙏🙏
@sudhasuku2251
@sudhasuku2251 2 ай бұрын
🫠😉👨‍👧‍👧👥🫂👣👣👤😮🫢👩‍👩‍👦‍👦👥👤👣🫂😅👨‍👧‍👧👥👤🤳🤳👩‍👦👥👣
@bijupaul7132
@bijupaul7132 9 ай бұрын
Thank you dear will try
@balank4433
@balank4433 9 ай бұрын
VERY.GOOD EXPLANATION👍👍👍👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼
@DPBAvlogs
@DPBAvlogs 9 ай бұрын
Thank you🙏🙏
@GopinathanMk-py3vq
@GopinathanMk-py3vq 9 ай бұрын
കൊതിയാവുന്നു ❤❤❤❤എല്ലാം ഒന്നിനൊന്നു മിച്ചം അടിപൊളി കഴിക്കാൻ തോന്നുന്നു 👌👌👌👌👌👍👍👍👍🙏🥰🥰🥰😜😜😜
@DPBAvlogs
@DPBAvlogs 9 ай бұрын
ഒത്തിരി നന്ദി 🙏🙏
@NaseeraMusthafa-if3um
@NaseeraMusthafa-if3um 7 ай бұрын
Dhoshayum athinulla ella aitamsum ingane venam🥰ugran chechi👍trai cheyyam
@DPBAvlogs
@DPBAvlogs 7 ай бұрын
Thank you🙏🙏
@Bangtan_fangirls
@Bangtan_fangirls 6 ай бұрын
Super
@nafsudheennafsu984
@nafsudheennafsu984 7 ай бұрын
Wowww.suuuuuper.. 😋
@DPBAvlogs
@DPBAvlogs 7 ай бұрын
🙏🙏🙏
@DilipPatel-ex8ok
@DilipPatel-ex8ok 3 ай бұрын
Wow it’s so nice 👍 thank you for your help 👌🙏
@DPBAvlogs
@DPBAvlogs 3 ай бұрын
🙏🙏
@shajuvaliyaveettil676
@shajuvaliyaveettil676 Ай бұрын
🥰🥰🥰... 👌
@fathimajamal160
@fathimajamal160 6 ай бұрын
👌👌👌
@SairaSalim-qm8xh
@SairaSalim-qm8xh Ай бұрын
Super 👍❤️
@user-bs9tg3cr6w
@user-bs9tg3cr6w 7 ай бұрын
👍👍
@indira7506
@indira7506 6 ай бұрын
കൊള്ളാമല്ലോ
@user-wj8tm8pj8h
@user-wj8tm8pj8h 5 ай бұрын
Supper
@Mammusvlogs
@Mammusvlogs 3 ай бұрын
കൊള്ളാം അടിപൊളി ആയിട്ടുണ്ട് കേട്ടോ ഞാൻ എല്ലാം ചെയ്തു ❤😅
@DPBAvlogs
@DPBAvlogs 3 ай бұрын
Thank you🙏🙏🙏
@pushpap.n9405
@pushpap.n9405 3 ай бұрын
👍🏻👍🏻
@radhamaniv8929
@radhamaniv8929 9 ай бұрын
സാമ്പാറിനു ജീരകം ചേർക്കുന്നത് ആദ്യം കാണുന്നു അതുപോലെ മസാലക്കും ജീരകം ചേർക്കില്ല ജീരകം ചേർക്കുന്ന സാമ്പാർ തമിഴരുടെ ഹോട്ടലിൽ ഉണ്ട് അത് കഴിക്കാനേ തോന്നില്ല
@DPBAvlogs
@DPBAvlogs 9 ай бұрын
ചേച്ചി ഞാനുണ്ടാക്കു൬ മസാല ദോശയു൦ സാ൩ാറു൦ ചമ്മന്തിയു൦ ഇങ്ങനെയാണ്, ആവശ്യപ്പെടു൬വർക്ക് ഉണ്ടാക്കി കൊടുക്കാറുണ്ട്.. ഇതുവരെ ആരും ഒ൬ു൦ പറഞ്ഞിട്ടില്ല 🙏🙏🙏, അവരവരുടെ ശൈലിയിൽ ഉണ്ടാക്കുന്നതാണ്... ചെറുതായി കാറ്ററിംഗിന് വേണ്ടി ഉണ്ടാക്കാറു൦മുണ്ട്......
@user-dh9bc8fz8z
@user-dh9bc8fz8z 7 ай бұрын
​@@DPBAvlogs❤
@ambliv9981
@ambliv9981 6 ай бұрын
😋😋
@deva.p7174
@deva.p7174 6 ай бұрын
മുരിങ്ങ ക്കായ കൂടി ചേർത്തിരുന്നെങ്കിൽ അടിപൊളി സാമ്പാർ ആയേ നേ. ചട്ണി അടിപൊളി. നല്ല ദോ ശ. നാവിൽ വെള്ളം നിറയുന്നു സൂപ്പർ 👍❤❤❤
@DPBAvlogs
@DPBAvlogs 6 ай бұрын
Thank you🙏🙏🙏
@manishmohan6373
@manishmohan6373 11 күн бұрын
Nice❤
@parvathiseshadri9094
@parvathiseshadri9094 7 ай бұрын
രുചികരമായി തോന്നുന്നു ❤
@anilar7849
@anilar7849 9 ай бұрын
🎉😋
@chithrasomasundaram9965
@chithrasomasundaram9965 9 ай бұрын
ദോശ അടിപൊളി
@DPBAvlogs
@DPBAvlogs 9 ай бұрын
Thank you🙏🙏
@girijaranghat1970
@girijaranghat1970 3 ай бұрын
Super.. Presentation and preparation..
@DPBAvlogs
@DPBAvlogs 3 ай бұрын
🙏🙏🙏🙏
@AshifAshif-zg3ok
@AshifAshif-zg3ok 9 ай бұрын
Thanks thanks 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉duaachayyanaa usthaada 🎉🎉❤❤❤❤
@DPBAvlogs
@DPBAvlogs 9 ай бұрын
🙏🙏🙏🙏
@geehukrishnankutty402
@geehukrishnankutty402 9 ай бұрын
Thankyou chechi... Urappayum try cheithunokum🙂🙂
@DPBAvlogs
@DPBAvlogs 9 ай бұрын
Thank you dear🥰🥰🥰
@rameshp6182
@rameshp6182 4 ай бұрын
👍
@remaniradhakrishnan222
@remaniradhakrishnan222 6 ай бұрын
Super .masala dosa. Sambar ❤❤❤❤❤
@DPBAvlogs
@DPBAvlogs 6 ай бұрын
🙏🙏🙏
@nalinik.e.8210
@nalinik.e.8210 9 ай бұрын
Adipoli dosa masala❤
@DPBAvlogs
@DPBAvlogs 9 ай бұрын
🙏🙏
@kmashraf6448
@kmashraf6448 7 ай бұрын
Very good cooking
@DPBAvlogs
@DPBAvlogs 7 ай бұрын
Thank you🙏🙏
@simbogeorge2080
@simbogeorge2080 9 ай бұрын
❤❤❤
@user-pr3qg8cw1g
@user-pr3qg8cw1g 9 ай бұрын
Super 👌
@DPBAvlogs
@DPBAvlogs 9 ай бұрын
Thank you🙏🙏🙏
@somalatha8905
@somalatha8905 7 ай бұрын
👍👍👍
@DPBAvlogs
@DPBAvlogs 7 ай бұрын
🙏🙏🙏
@geetharani7999
@geetharani7999 7 ай бұрын
സൂപ്പർ ❤
@DPBAvlogs
@DPBAvlogs 7 ай бұрын
🙏🙏🙏
@TONNIK6660
@TONNIK6660 9 ай бұрын
Very good excellent ❤ ❤❤
@DPBAvlogs
@DPBAvlogs 9 ай бұрын
Thank you🙏🙏
@vijayalakshmikartha5300
@vijayalakshmikartha5300 9 ай бұрын
Superb recipe.
@DPBAvlogs
@DPBAvlogs 9 ай бұрын
Thank you🙏🙏
@sunilambika322
@sunilambika322 6 ай бұрын
🥰🥰
@DPBAvlogs
@DPBAvlogs 6 ай бұрын
🙏🙏
@m.vshini9279
@m.vshini9279 3 ай бұрын
🧡🧡🧡
@NazimLeo-oe6io
@NazimLeo-oe6io 9 ай бұрын
Super❤❤
@DPBAvlogs
@DPBAvlogs 9 ай бұрын
🙏🙏🙏
@Shylasworld1973
@Shylasworld1973 9 ай бұрын
Nice recipe ❤
@DPBAvlogs
@DPBAvlogs 9 ай бұрын
Thanks🙏🙏
@seljusimon8106
@seljusimon8106 4 ай бұрын
Super ചേച്ചി ഞാൻ വീഡിയോ കണ്ടത് fb ലുടെ ആണ് 👍🏻👍🏻❤️
@DPBAvlogs
@DPBAvlogs 4 ай бұрын
ഒത്തിരി നന്ദി 🙏🙏.. ഒരുപാട് ഈസി break fast recipe വിഡിയോ ഇട്ടിട്ടുണ്ട്...
@saleenamkd5302
@saleenamkd5302 9 ай бұрын
Chenna ulliya taste
@tricksvlog6635
@tricksvlog6635 9 ай бұрын
നല്ല ദോശ🎉
@nalinirajan8871
@nalinirajan8871 9 ай бұрын
വളരെ ഇഷ്ടപ്പെട്ടു.
@DPBAvlogs
@DPBAvlogs 9 ай бұрын
Thank you🙏🙏🙏🙏
@sjn499
@sjn499 9 ай бұрын
Nalla റെസിപ്പി 💪
@priyas1819
@priyas1819 9 ай бұрын
sambar jeerakam ennal sadharana jeerakam ano?
@DPBAvlogs
@DPBAvlogs 9 ай бұрын
Athy cheriya jeerakam ennum sambar jeera ennum parayum... 🙏🙏
@sathidevi6156
@sathidevi6156 9 ай бұрын
കൊതിയാവുന്നു ❤
@DPBAvlogs
@DPBAvlogs 9 ай бұрын
🥰🥰🙏
@sindhupaul4439
@sindhupaul4439 9 ай бұрын
Super ❤‍🔥❤‍🔥❤‍🔥
@DPBAvlogs
@DPBAvlogs 9 ай бұрын
🙏🙏🙏🙏
@parvathiseshadri9094
@parvathiseshadri9094 7 ай бұрын
നിങ്ങളുടെ മസാലയും എന്റേതിൽ നിന്നും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്
@DPBAvlogs
@DPBAvlogs 7 ай бұрын
എല്ലാവരും ഒരു പോലെ ഉണ്ടാക്കില്ല, ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കാ൦, പച്ചക്കറികൾ ഉടയ്ക്കു൬താണ് എനിക്കിഷ്ട൦ അതുകൊണ്ടാണ്... 🙏🙏🙏🙏
@marythomas86
@marythomas86 4 ай бұрын
Good
@DPBAvlogs
@DPBAvlogs 4 ай бұрын
🙏🙏
@rakhigirishworld8238
@rakhigirishworld8238 9 ай бұрын
കൊതിപ്പിച്ചു 😋👌അടിപൊളി പറഞ്ഞു തന്നത് സൂപ്പർ 👌😍😍😍😍 🤝❤
@DPBAvlogs
@DPBAvlogs 9 ай бұрын
🥰🥰🥰🙏🙏
@shamalshalu8731
@shamalshalu8731 9 ай бұрын
Adipoli
@DPBAvlogs
@DPBAvlogs 9 ай бұрын
Thank you🙏🙏🙏
@AshifAshif-zg3ok
@AshifAshif-zg3ok 9 ай бұрын
🎉🎉🎉🎉🎉🎉🎉🎉
@AshifAshif-zg3ok
@AshifAshif-zg3ok 9 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@SMVibes301
@SMVibes301 9 ай бұрын
സൂപ്പർ 🤝
@DPBAvlogs
@DPBAvlogs 9 ай бұрын
🙏🙏
@sudhamohan6309
@sudhamohan6309 9 ай бұрын
സൂപ്പർ❤️👍
@DPBAvlogs
@DPBAvlogs 9 ай бұрын
🥰🥰🥰
@SatheesanEllam-ki1vy
@SatheesanEllam-ki1vy 9 ай бұрын
Adipoli❤
@DPBAvlogs
@DPBAvlogs 9 ай бұрын
🙏🙏
@mayamuv-ok7kd
@mayamuv-ok7kd 9 ай бұрын
Can we add aval instead of rice pl reply
@DPBAvlogs
@DPBAvlogs 9 ай бұрын
You can add half aval and half glass of rice
@mayamuv-ok7kd
@mayamuv-ok7kd 9 ай бұрын
Thanku for your immediate reply subscribed and liked
@user-vl4dl4yv9r
@user-vl4dl4yv9r 8 ай бұрын
👍👍👍👍👍❤️❤️❤️❤️❤️
@DPBAvlogs
@DPBAvlogs 8 ай бұрын
Thank you🙏🙏🙏
@manjulanishanth1462
@manjulanishanth1462 9 ай бұрын
1glass arik pakuthi uzunnum 1glass chorum ano use cheithad chechi
@DPBAvlogs
@DPBAvlogs 9 ай бұрын
അല്ല രണ്ടു ഗ്ലാസ്അരിയു൦ അര ഗ്ലാസ് ഉഴു൬ു൦ ഒരു സ്പൂൺ ഉലുവയു൦.. Thank you🙏🙏
@DPBAvlogs
@DPBAvlogs 9 ай бұрын
രണ്ടു ഗ്ലാസ് അരിയും അര ഗ്ലാസ് ഉഴു൬ു൦ ഒരു സ്പൂൺ ഉലുവയു൦....
@unniplr9423
@unniplr9423 9 ай бұрын
👌👌👍
@DPBAvlogs
@DPBAvlogs 9 ай бұрын
🙏🙏
@Sobhana.D
@Sobhana.D 9 ай бұрын
Super resipi 👌👍👏👏
@gopinathankm2663
@gopinathankm2663 9 ай бұрын
Pppppp
@DPBAvlogs
@DPBAvlogs 9 ай бұрын
🙏🙏
@saraswathylal440
@saraswathylal440 9 ай бұрын
Very tasty
@DPBAvlogs
@DPBAvlogs 9 ай бұрын
Thank you🙏🙏
@gopalakrishnannair3581
@gopalakrishnannair3581 6 ай бұрын
We never use puli for dosa and idli
@user-oq2nd8ly9j
@user-oq2nd8ly9j 6 ай бұрын
👍👍👍🌷🌷🌷🌷
@DPBAvlogs
@DPBAvlogs 6 ай бұрын
Thank you🙏🙏
@ummufathima6165
@ummufathima6165 9 ай бұрын
ചമ്മന്തി ക്ക് സവാള വാട്ടാതെ അരക്കുമ്പോൾ പച്ചച്ചുവ ഉണ്ടാവില്ലേ?? Please reply
@DPBAvlogs
@DPBAvlogs 9 ай бұрын
ഇല്ല, മുളക്ചുട്ട് അരക്കു൬ത് അതാണ് സവാളയ്ക്ക് പചചുവ ഇല്ലാതിരിക്കാനു൦ രുചിയ്ക്കു൦.. 🙏🙏
@leelamathomas9226
@leelamathomas9226 4 ай бұрын
ഗുണം നോക്കി കാരറ്റ് ബീറ്റ്റൂട്ട് ബീൻസ് കൂടി ചേർത്ത് ഉണ്ടാക്കിയാൽ നല്ലത്.
@3rddimensionalagency318
@3rddimensionalagency318 9 ай бұрын
Ithiri rava koodi cherkkanam
@lisakbabu7975
@lisakbabu7975 9 ай бұрын
Njan ingane undakitt adikku pidikkunnu, entha cheyka
@DPBAvlogs
@DPBAvlogs 9 ай бұрын
Athendha....
@annemary3723
@annemary3723 5 ай бұрын
Su su per
@abrahammathew6657
@abrahammathew6657 2 ай бұрын
For nonstick Need to use Wooden spoon please
@DPBAvlogs
@DPBAvlogs 2 ай бұрын
🙏🙏
@study__psc
@study__psc 9 ай бұрын
ഇത്രെയും സബ് ആവാൻ സഹായിച്ച എല്ലാ മുത്തു മണീസിനും നന്ദി ഇനിയും ഇത്പോലെ സപ്പോർട്ട് ചെയ്യണേ ❤❤❤❤❤❤
@jaseelaap3608
@jaseelaap3608 9 ай бұрын
Sambaril sambar podi cherkkile?
@DPBAvlogs
@DPBAvlogs 9 ай бұрын
ഇല്ല, സി൦പിളായി ഞാൻ ഉണ്ടാക്കാനുള്ള സാ൩ാറിൽ ഇതു മാത്രമാണ് ചേർക്കുന്നത്🙏🙏
@geethakumari.t.r1153
@geethakumari.t.r1153 9 ай бұрын
It's very tasty and easy 😊
@DPBAvlogs
@DPBAvlogs 9 ай бұрын
Thank you🙏🙏🙏
@nair3930
@nair3930 9 ай бұрын
@@DPBAvlogs a
@silshasilsha6255
@silshasilsha6255 7 ай бұрын
​@@nair39301::..:......
@RiyasRiya-gc7oe
@RiyasRiya-gc7oe 5 ай бұрын
Kjjj ki i​@@nair3930
@malathiharidass885
@malathiharidass885 7 ай бұрын
Dear sumitra Rohit will not call you to his house. It is your duty to leave the Srinilayam as soon as he Comes .
@DPBAvlogs
@DPBAvlogs 7 ай бұрын
??
@siyakitchentips4537
@siyakitchentips4537 9 ай бұрын
സൂപ്പർ
@DPBAvlogs
@DPBAvlogs 9 ай бұрын
🙏🙏🙏
@agentertainments7918
@agentertainments7918 9 ай бұрын
മസാല എങ്ങനെ സൂപ്പർ ആണോ വഴറ്റാതെ ടേസ്റ്റ് kituo chechii
@DPBAvlogs
@DPBAvlogs 9 ай бұрын
ഒരിക്കലും മടിക്കണ്ട ഞാൻ മിക്കവാറും വീട്ടിൽ ഉണ്ടാക്കാറുണ്ട് മക്കൾക്ക് ഭയങ്കര ഇഷ്ടമാണ് മസാല ദോശയു൦ സാ൩ാറു൦ ചമ്മന്തി യു൦ അതു കൊണ്ടാണ് ഈ വീഡിയോ ഇട്ടത്.....
@agentertainments7918
@agentertainments7918 9 ай бұрын
@@DPBAvlogs ok ചേച്ചി നാളെ ഉണ്ടാക്കി നോക്കിട്ട് പറയാം
@agentertainments7918
@agentertainments7918 7 ай бұрын
@@DPBAvlogs സൂപ്പർ ആയിരുന്നു ചേച്ചി ഞാൻ ഉണ്ടാക്കി 👌🏻👌🏻
@user-lz7kz6tz4e
@user-lz7kz6tz4e 6 ай бұрын
God
@DPBAvlogs
@DPBAvlogs 6 ай бұрын
🙏🙏
@simbogeorge2080
@simbogeorge2080 9 ай бұрын
സാമ്പാർ ജീരകം ഏതാ ചെറിയ ജീരകം ആണോ
@DPBAvlogs
@DPBAvlogs 9 ай бұрын
അതെ, ചെറിയ ജീരകം.. 🙏🙏
@mercyjacobc6982
@mercyjacobc6982 9 ай бұрын
നല്ല ദോശ 🎉
@girijasdreamworld
@girijasdreamworld 9 ай бұрын
ദോശ സൂപ്പർ ❤❤
@DPBAvlogs
@DPBAvlogs 9 ай бұрын
Thank you🙏🙏
@kamalavarma1580
@kamalavarma1580 9 ай бұрын
കണ്ടിട്ട് കൊതിയാകുന്നു.
@DPBAvlogs
@DPBAvlogs 9 ай бұрын
🥰🥰🙏
@leelammakamalamma7604
@leelammakamalamma7604 9 ай бұрын
​@DPBAvlogs
@rincythomas1381
@rincythomas1381 9 ай бұрын
സാമ്പാർ ജീരക എന്താ ആദ്യമായി കേൾക്കുകയാണ്
@karthianikarthianipp6990
@karthianikarthianipp6990 9 ай бұрын
Perum geerakam
@Nilav191
@Nilav191 9 ай бұрын
Cheriya jeerakamaayirikkum ...cumin seeds
@DPBAvlogs
@DPBAvlogs 9 ай бұрын
Cumin seed anutto, jeera..ivide sambar jeera ennu parayum....
@DPBAvlogs
@DPBAvlogs 9 ай бұрын
Cumin seed....
@amazinglove7126
@amazinglove7126 9 ай бұрын
😊😊😊😊😊😊😊😊😅😅😅😅❤😊
@AbdulVahab-jv5bi
@AbdulVahab-jv5bi 7 ай бұрын
Masalayil inchi nirbbanthamsum venam chechi
@DPBAvlogs
@DPBAvlogs 7 ай бұрын
വേണം...
@lailaali1775
@lailaali1775 6 ай бұрын
Apo sambarin sambar podi cherkille
@DPBAvlogs
@DPBAvlogs 6 ай бұрын
ഇല്ല ഇത്ര മാത്രമേ ചേർക്കാറുള്ളൂ......
@vijayakk8156
@vijayakk8156 9 ай бұрын
Nisha sarang ചേച്ചിടെ sound❤
@DPBAvlogs
@DPBAvlogs 9 ай бұрын
🥰🥰🥰
@SMVibes301
@SMVibes301 9 ай бұрын
Yes
@sumathimk7812
@sumathimk7812 6 ай бұрын
നല്ല രുചി.😂
@DPBAvlogs
@DPBAvlogs 6 ай бұрын
🙏
@navinika3queens705
@navinika3queens705 9 ай бұрын
സാമ്പാറിൽ ജീരകം വറുത്ത് ഇട്ടാൽ അതിന്റെ രുചി മാറും ഇത് അട്ടിൻ സൂപ്പ് ആക്കും
@DPBAvlogs
@DPBAvlogs 9 ай бұрын
കാലത്തു ഞാനുണ്ടാക്കു൬ സാ൩ാർ ഇതാണ്.. ഇതുവരെ രുചിയിൽ മാറ്റം തോ൬ിയില്ല.. 🙏🙏🙏🙏
@vijayammrs6590
@vijayammrs6590 Ай бұрын
ഏതാ സാമ്പാർ ജീരകം
@DPBAvlogs
@DPBAvlogs Ай бұрын
Cumin seed....
@thahirakhanun3419
@thahirakhanun3419 7 ай бұрын
പെട്ടന്ന് തിന്നണമെങ്കിൽ കടയിൽ പോകാതെ പറ്റുമോ.
@DPBAvlogs
@DPBAvlogs 7 ай бұрын
Athy....
@parvathiseshadri9094
@parvathiseshadri9094 7 ай бұрын
ആസ്വദിക്കൂ
@5pro212
@5pro212 9 ай бұрын
മുരിങ്ങ വെണ്ടക്ക കേരറ്റ് ബീറ്റ്റൂട് ചേന എന്നിവ ഒന്നും വേണ്ടേ ഇത് എന്ത് സമ്പാർ ആണ് ചേച്ചി
@DPBAvlogs
@DPBAvlogs 9 ай бұрын
ഇങ്ങനെയു൦ സാ൩ാർ ഉണ്ടാക്കാ൦ കാലത്തു ഞാൻ എളുപ്പത്തിൽ ഇഡ്ഡലിക്കും ദോശയ്ക്കു൦ ഇങ്ങനെ യാണ് ചെയ്യുന്നത്.... 🙏🙏🙏
@Anoopkumar-zm6ch
@Anoopkumar-zm6ch 8 ай бұрын
ബീറ്റ്റൂട്ട് എന്തിനാണ്😃 ബാക്കിയല്ല ചേർക്കും അവരവരുടെ ലഭ്യതയനുസരിച്ച് സൗകര്യം പോലെ ചേനയും ചേർക്കാം പടവലം കറിക്കാ
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 62 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 69 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 27 МЛН
Понимает язык людей  ))) @gsdamur
0:15
GSDAMUR
Рет қаралды 3,1 МЛН
NEW VAMPIRE EPISODE INCOMING 😈
0:27
Alan Chikin Chow
Рет қаралды 5 МЛН
НАДЕЮСЬ ОН ВЕРНЕТСЯ С АВТОСЕРВИСА 😂😂😂
0:40
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,5 МЛН
НАДЕЮСЬ ОН ВЕРНЕТСЯ С АВТОСЕРВИСА 😂😂😂
0:40
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,5 МЛН
Normal vs Psychopath vs Rich How to heal a cut on your finger ☝️❤️‍🩹
0:19