കണ്ടതിൽ വച്ചു ഒരു സംശയവും ഇല്ലാതെ കണ്ടുതീർത്ത വളരെ ഈസിയായി മനസിലായ ഒരു വീഡിയോ നാളെ ഞാൻ തയ്ക്കും എനിക്കൊത്തിരി ഇഷ്ടമായി ഇതിലും മനസുതുറന്നു പറയാൻ എനിക്കറിയില്ല 😍😍😍😍😍
@kunjuzdesigningworld41984 жыл бұрын
Thank you so much dear 😍😍🙏🙏🙏🙏santhishamayi kttoo...eniyum support undavanam 😇
@Josmy-to9gm4 жыл бұрын
@@kunjuzdesigningworld4198 തീർച്ചയായും ഉണ്ടാവും ഞാനിന്നു ഈ മോഡലിൽ ഒരു നെറ്റി തയ്ച്ചു നന്നായി തയ്യ്ക്കാൻ പറ്റി
@kunjuzdesigningworld41984 жыл бұрын
Aano?? Thank you so much😇
@jayajose57814 жыл бұрын
Verry. Esy. Good
@rajithae17094 жыл бұрын
Super video. Try cheyyanem. Elastic nighty koodi onnu kanikumo
@meetybenny80104 жыл бұрын
ഞാൻ ഒരുപാട് തയ്യൽ channel കാണാറുണ്ട്. പക്ഷെ ആദ്യമായാണ് ഇത്രയും മനസ്സിലാകുന്ന ഒരു video കാണുന്നത്. ഞാൻ ആദ്യമായാണ് ഒരാൾക്കു comment ചെയ്യുന്നതും. ഞാൻ ഇത് കണ്ടു nighty തയ്ച്ചു. സൂപ്പർ ആയി. Thank u so much. God bless u
@beenavarghese59644 жыл бұрын
Reply tharammp
@kunjuzdesigningworld41984 жыл бұрын
Thank uuu so much 😍😊😊😊🥰ഇനിയും സപ്പോർട്ട് ചെയ്യണേ 😊😇
@simips22526 күн бұрын
ഞാൻ നൈറ്റിയൊക്കെ തയ്ക്കുന്നതാണ്. പക്ഷെ ഈ model അറിയില്ലായിരുന്നു. ഇതു നോക്കി തയ്ച്ചു. സൂപ്പർ ആയി. ❤❤😍😍ഇനിയും ഇതുപോലെ നന്നായി മനസ്സിലാകുന്ന വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 💜💜💜💜
@SobhaSobhamalathi5 күн бұрын
പല വീഡിയോ കണ്ടു പക്ഷേ നന്നായി മനസിലായ ഒരു വീഡിയോ ayirunnu👍❤️
@jainammajoseph68444 жыл бұрын
ഒത്തിരി നന്ദി ഞാൻ കുറേ നാളായി ഈ മോഡൽ നെറ്റി ക്കു വേണ്ടി കാത്തിരിക്കുന്നു നല്ല അവതരണം തീർച്ചയായും ചെയ്യും. God bless you
@kunjuzdesigningworld41984 жыл бұрын
ഒത്തിരി നന്ദി ചേച്ചി 😍😊😊😊😇
@raneeshsaleem55544 жыл бұрын
അവതരണം മികച്ചത്
@remyakrishnanremya Жыл бұрын
നല്ല പോലെയാണ് പറഞ്ഞു തരുന്നത് എനിക്ക് നല്ലപോലെ മനസ്സിൽ ആയി ഞാൻ ഈ മോഡൽ 10 എണ്ണം തയ്ച്ചു ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@sajithak47674 жыл бұрын
Very well explained. Thank you 🌹
@kunjuzdesigningworld41984 жыл бұрын
Thank you so much 🥰🥰🥰🥰
@athirajoshi36gamil1433 жыл бұрын
Thanku so much...i had tried it..👍 Thankuuu for your guide...❣️❣️
@kunjuzdesigningworld41983 жыл бұрын
Thank uuu so much❤️❤️
@saraswathyradhakrishnan69994 жыл бұрын
നന്നായി മനസ്സിൽ അയിട്ടോ. നന്ദി അറിയിക്കുന്നു .
@kunjuzdesigningworld41984 жыл бұрын
Thank you so much 🥰🥰🥰🥰🙏😇സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി 🥰🥰🥰
@k.ssuharabeevi84593 жыл бұрын
വളരെ ഈസി യായി മനസ്സിലാക്കി തന്നതിന് നന്ദി.ഞാനും പരിശ്രമിക്കും
വലിയ സായിസ് അലവിന് മാറ്റം വരില്ലേ അപ്പോൾ എങ്ങനെ XxL അങ്ങനെ കാട്ടുചെയുന്നത്
@kunjuzdesigningworld41984 жыл бұрын
വേറെ വീഡിയോ ചെയ്യാം
@kavithabiju46703 жыл бұрын
ഒത്തിരി നന്നായിട്ടുണ്ട് ഞാനും try ചെയ്യും Thank u മോളെ
@kunjuzdesigningworld41983 жыл бұрын
Thank you 😊
@benicyantony4 жыл бұрын
Thanks...
@giganiga594 жыл бұрын
Ed frandum bakum our pole alley Frandmathram 3piskattucheyyunnad kanikkumo
@kunjuzdesigningworld41984 жыл бұрын
Cheyyam
@pushpalathachandrababu13144 жыл бұрын
Front part stitch cheyyunnat lining ettathu manasilayilla
@nandanamurugan81814 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ നന്നായി മനസിലായി. വളരെ നന്ദി
@rinurinhasworld25324 жыл бұрын
Vannam kooduthal ulla alku shoulderum ragalum ethra edukkanam
@kunjuzdesigningworld41984 жыл бұрын
8.5, 9
@sandrasandhu5384 жыл бұрын
ഇതിൽ വെയ്ക്കുന്ന ലീസെന്റ് പേര് എന്താ
@kunjuzdesigningworld41984 жыл бұрын
Nighty piping
@Vaheedaraihan4 жыл бұрын
Nalla avatharanama kunjooze orupad eshtapettu ethu kelkumbolum, kanumbozhum thaikanam ennoru agraham thonnum, oru positive energy kittunnund
@kunjuzdesigningworld41984 жыл бұрын
സന്തോഷം ചേച്ചി 😍😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇😍🥰
@nidhi187264 жыл бұрын
Atha oru confusion
@jameenj77153 жыл бұрын
താങ്ക്സ് മോളു..എനിക്ക് ഇത് തീരെ അറില്ലാരുന്നു. കുറെ വീഡിയോ കണ്ട് നോക്കി ഒന്നും ശരി ആയില്ല ഈ വീഡിയോ കണ്ടു എല്ലാ സംശയവും തീർന്നു... 👍ഞാൻ തയ്ച്ചു. അടിപൊളി.. സന്തോഷമായി... 😍😍😍😍🌹🌹🌹
@kunjuzdesigningworld41983 жыл бұрын
ഒത്തിരി സന്തോഷം 😊🥰❤️🙏
@famisgelary49864 жыл бұрын
സൂപ്പർ നല്ല പോലെ മനസിലായി ചേച്ചി 👍👍👍👍👍👍
@kunjuzdesigningworld41984 жыл бұрын
Thank you so much 🥰🥰🥰🥰🙏😇സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി 🥰🥰🥰
@gopikasarath19424 жыл бұрын
Back balance thuni cutt cheyth kazhiyumbo frontum backum vithyasam undaville
Sooper dear njan kandittula videosil cristal clear video 👏👏👏👍👍👍enganeyulla videos veendum pradeekshikunu god blss u
@kunjuzdesigningworld41984 жыл бұрын
Thank uuuu so much 😊keep supporting😊🤩🥰
@sabethpaul47242 жыл бұрын
Nannayii manasilaaki thannu sanilaaa njan orennam thaychu... Seriyaayiii... Thank u so much...
@kunjuzdesigningworld41982 жыл бұрын
🥰🙏🏻🙏🏻🙏🏻
@jinasanthosh29154 жыл бұрын
Wow super stiching ,clear ayyi paranjuthannu thank you chechy
@kunjuzdesigningworld41984 жыл бұрын
Thank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
@chinjuvinod13134 жыл бұрын
ഇത് പോലെ ഉള്ള nighty അടിക്കാൻ കുറെ നോക്കി ഇത് വരെ ശരിയായില്ല. ഈ വീഡിയോ കണ്ടപ്പോൾ നന്നായി മനസ്സിലായി 👌👌👌👌
@kunjuzdesigningworld41984 жыл бұрын
Thank you so much 🥰🥰🙏🙏😇😇
@priyankapravi41429 ай бұрын
Sleeve length 8 eduthal mattulla size il mattam varuthano
@swathikannanswathikannan52364 жыл бұрын
Chichi super ayi paranju tharununde....enikke valare help full aya vidieo ...chechiyude churithar cutt nighty njan adichu super ayi....very nice dear 🥰🥰🥰🥰🥰
അതിനെക്കുറിച്ച് no idea 😊പല സ്ഥലത്തു പല റേറ്റ് ആണ്. ഷോപ്പിൽ stiching ചാർജ് കുറവാണ്
@thasninazar30143 жыл бұрын
Chechee... aa neck inte cross pies clothil vech adikkumbol full fold cheyth aadyam adicha shesham adicha side athilek vech adichal eazy alle?
@kunjuzdesigningworld41983 жыл бұрын
അങ്ങനെ അടിക്കുമ്പോൾ വൃത്തി കിട്ടില്ല
@gopikasarath86524 жыл бұрын
Chechi nighty front neck mukalilot keri varunnath nthukondaa
@linusins26723 жыл бұрын
Super..... Ellan manasilayi,... Thankyou so much and God bless youi
@kunjuzdesigningworld41983 жыл бұрын
❤❤❤🙏🥰
@jibis13994 жыл бұрын
Thanks sister eluppam manasilavunnundu
@kunjuzdesigningworld41984 жыл бұрын
Thank you so much 🥰🥰🥰🥰🙏😇സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി 🥰🥰🥰
@divyakayyappan58743 жыл бұрын
Size kuravulla nighty stichu cheyybol armhole length 9.5 thanne aano edukendath shoulder measurement kurayunthu pole ithum mattano. Measurement video kandenkilum ath shoulder difference mathrelle ullu baki ella alavum ithu pole thanne aano
@kunjuzdesigningworld41983 жыл бұрын
Shoulder same armhole edukkam
@remyajinu7294 жыл бұрын
Ee nightik front um backum orupole cut cheythal kuzhapamundo front shape thanne backilum vannal
@kunjuzdesigningworld41984 жыл бұрын
കുഴപ്പമില്ല neck wide ആയി പോകരുത്
@beenavarghese59644 жыл бұрын
Hello mem, njn 4 nighty stitch cheytu, ellam nannaiyirikkunnu, but, kaikkuzhiyude avide kurach kaiyari irikkunnatupole . Stitchinte problem ano. Thank you very much
@kunjuzdesigningworld41984 жыл бұрын
അത് കട്ട് ചെയ്തപ്പോൾ എന്തെങ്കിലും മാറിപോയതാരിക്കും
@ajishabiju8984 жыл бұрын
ഞാനും തയ്ച്ചു നല്ല finishing ayittu. എനിക്ക് തയ്യൽ അറിയാം padichittundu. പക്ഷെ ഈ മോഡൽ nighty നന്നായി തൈക്കാൻ പറ്റിയത് ഈ വിഡിയോ kandathumuthalanu.thank you.
@kunjuzdesigningworld41984 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ 😍🤩ഇനിയും സപ്പോർട്ട് ഉണ്ടാവണം കെട്ടോ 🙂😇
@adithyaraj7084 жыл бұрын
Simple ആയി പറഞ്ഞു തന്നു... ഞാൻ തയ്ച്ചു നോക്കി... നന്നായി വന്നിട്ടുണ്ട്... thank uuu..
Kure nalallow kandittu shughum ano . nightly cutting 2:36 onnum illayo makkalky sughum ano
@soumyavr26083 жыл бұрын
Stich cheythu...nannayitund.thank so much......😍😍
@kunjuzdesigningworld41983 жыл бұрын
❤️❤️🙏
@libnat1121 Жыл бұрын
Back Part yoke ഇല്ലാതെ Front part pleate ഉള്ള sleeve sapara te കട്ട് ചെയ്തിട്ടുള്ള മോഡൽ കാണിക്കുമോ. ഉടൻ പ്രതിക്ഷിക്കുന്നു.
@rahanarahana44944 жыл бұрын
nallonam manassilavunnind chilaru arkkovendi kanikkunathpoleyanu kattingum stichingum kanichutharunnath onnum manassilavilla nongale vidio angsne yalla super thankyou uyarangalil ethatte perfect vidio
@kunjuzdesigningworld41984 жыл бұрын
My god😇thank you so much dear😍😍othiri santhoshaayitto.ithupolulla comments mathi eniyum videos cheyyanulla inspiration aayi😇😍🙏🙏😊
@rahanarahana44944 жыл бұрын
ഈ വീഡിയോ കണ്ടു ഞാൻ ഒരു ഞാനൊരു നൈറ്റി സ്റ്റിച്ച് ചെയ്തു നല്ല ഉപകാരപ്രദമായ വീഡിയോ ആണ് വെരി വെരി താങ്ക്സ്
@ajithapp35153 жыл бұрын
ഇത് വളരെ പെട്ടെന്ന് മനസിലായി. നന്ദി.
@ravuravu2116 Жыл бұрын
നന്നായിട്ട് മനസിലായി താങ്ക്സ്
@akshayakokila17573 жыл бұрын
sister this xl and xxl size nighty measurment yes or no
@kunjuzdesigningworld41983 жыл бұрын
Xl
@akshayakokila17573 жыл бұрын
ok sister xxl size solluga
@remanivb28714 жыл бұрын
ThisNightyback part churidhar cut modelസ്ററിച്ച് ചെയ്യാൻ പറ്റുമോ?
Singer super ആണ് ഞാൻ jukiyude കാര്യo അറിയില്ലാട്ടോ.19000ആണ് rate😊
@sherinjeejo47564 жыл бұрын
Ok
@sherinjeejo47564 жыл бұрын
Nightyude price ok idunnath engananu oru video idanam kto
@kunjuzdesigningworld41984 жыл бұрын
ഇടാം 😊
@anatejkanjiramkala23214 жыл бұрын
ഓക്കേ സൂപ്പർ നന്നായി മനസിലാക്കാൻ പറ്റി
@kunjuzdesigningworld41984 жыл бұрын
🥰🥰🥰❤️🙏
@SunilSunil-ri2lb4 жыл бұрын
Same nighty 38size l stich cheyyan enthu changes varuthanam.. Onnu parayuo.. Pls..
@kunjuzdesigningworld41984 жыл бұрын
Shoulder 7മതി ബാക്കി same മതി
@SunilSunil-ri2lb4 жыл бұрын
@@kunjuzdesigningworld4198 thank you..
@ancybiju97434 жыл бұрын
Hai i'm ancy from aluva.njan nighty stich cheythu it is so easy. Thank u.nannayi manassilakunnund
@kunjuzdesigningworld41984 жыл бұрын
Thank you so much 🥰🥰🥰🥰🙏😇സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി 🥰🥰🥰
@valsalakumaryvasudevan49244 жыл бұрын
Nighty meterial. Kitty santhosham പിന്നെ തുണി vardhamaan avasyapett ആണ് message അയച്ചത് കിട്ടിയതിൽ mishy mahima യൂണിവേഴ്സൽ ethreyumanu കിട്ടിയത് athentha ariyamo?
@kunjuzdesigningworld41984 жыл бұрын
അറിയില്ല അവിടെ മെറ്റീരിയൽ stock ഇല്ലെന്നു പറഞ്ഞിട്ട് വീഡിയോ ഡിലീറ്റ് ചെയ്താരുന്നു
@shifanacreativity30804 жыл бұрын
Hi, ee nighty adikumbol pleat illatheyum adichude
@kunjuzdesigningworld41984 жыл бұрын
ഇത് പ്ലീറ്റ് ഉള്ള നൈറ്റി ആണ് ചേച്ചി
@daisymathew39374 жыл бұрын
ഇതേ മോഡൽ പുറകിൽ പ്ളീറ്റ് ഇല്ലാതെ തൈക്കുന്ന വീഡിയോ ഇടാമോ പ്ലീസ്
@souravsuresh42844 жыл бұрын
Super dear, നന്നായി മനസ്സിലായി ട്ടോ
@kunjuzdesigningworld41984 жыл бұрын
Thank you so much 🥰🥰🥰🥰
@mariyatscaria39194 жыл бұрын
Super..nallapole mansilyi🥰
@kunjuzdesigningworld41984 жыл бұрын
Thank you so much 🥰🥰🥰🥰
@kunjuzdesigningworld41984 жыл бұрын
Thank you so much 🥰🥰🥰🥰
@jannahannavp282823 күн бұрын
Ith ethre meetr cloth anu sleev ithreye kittullo
@kunjuzdesigningworld419821 күн бұрын
2.90 mtr
@sarisarika1568 Жыл бұрын
Nannayi manasilayi
@remadeviparakkat1794 жыл бұрын
Thank you for sharing dear. God bless you....
@kunjuzdesigningworld41984 жыл бұрын
Thank you so much 🥰🥰🥰🥰
@tintuvitus20274 жыл бұрын
Adiyamayitta e channel kanunne subscribe cheythu nanayit manasilayi , thank you so much
@kunjuzdesigningworld41984 жыл бұрын
Thank you so much 😍😍😍😇😇😇😇
@haritha.s10asheeba164 жыл бұрын
ആദ്യം കുറച്ചു പാടുള്ളതു പോലെ തോന്നി.പക്ഷേ തച്ച് വന്നപ്പോൾസൂപ്പറായി വന്നു വളരെ നന്ദിയുണ്ട് ഈ വീഡിയോ ഇട്ടതിൽ thank you.
@smithabijesh1053 Жыл бұрын
ഇത്രയും പെർഫെക്റ്റ് ആയിട്ട് പറയുന്ന ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല സൂപ്പർ
@kunjuzdesigningworld4198 Жыл бұрын
♥️
@sreerekha5854 жыл бұрын
Main part attach cheyyunnathinu munpe cut cheytha extra piece enthanu . athu onnu clear akkane
@kunjuzdesigningworld41984 жыл бұрын
മനസിലായില്ല
@raseenasalam64393 жыл бұрын
Good prese tation. Very helping...
@ramyaprasanthmymon20364 жыл бұрын
Front piece shape cheyth adi vasam cut cheyyumbol youk length difference varille.
@kunjuzdesigningworld41984 жыл бұрын
Ella
@anaswaraa41344 жыл бұрын
Shoulder 7inch eduthal arm hole nte alav maarumo
@kunjuzdesigningworld41984 жыл бұрын
ഇല്ല
@anaswaraa41344 жыл бұрын
Thank you
@febareji93864 жыл бұрын
Chechi e 9.5 ennu ollathu ella sizekarkkum same anno.pls reply
@kunjuzdesigningworld41984 жыл бұрын
Athe
@febareji93864 жыл бұрын
Thxu chechi 😘
@ramyaprasanthmymon20364 жыл бұрын
Sleevinde attam madakki stich cheyy ende?
@kunjuzdesigningworld41984 жыл бұрын
വേണമെന്നില്ല
@premanmg45284 жыл бұрын
Oru school uniform coattinte photo ayachuthannl athe cutt cheyunthe onnu prnjutharmoaaa?
@kunjuzdesigningworld41984 жыл бұрын
അറിയുന്നതാണെങ്കിൽ ചെയ്യാം
@premanmg45284 жыл бұрын
Photo ettuthrnamyirunnu ngnya send cheyuka
@aleenaaju90614 жыл бұрын
Thanks chechi chechide video kandittu njan athyamayi oru nighty stitch cheythu valare clear ayittu manasilavunnund ethara sugam anu ennu vijarichilla