ചേച്ചീ സൂപ്പർ ആയിട്ടുണ്ട് ഞാൻ ഇന്നലെ രാത്രി നൈറ്റി തുണി കട്ട് ചെയ്തു വെച്ചു ഇന്നാണ് തയ്ക്കാൻ പോകുന്നത് ഈ വീഡിയോ കണ്ടിട്ട് നല്ലതുപോലെ മനസ്സിലായി ചേച്ചി ഇനി കിച്ചൻ കോട്ട് കട്ടിങ് സ്റ്റിച്ചിങ് കാണിച്ചു തരണം
@kunjuzdesigningworld41983 жыл бұрын
Thank uuu so much 😍😍😍
@DreamFocus-zr9ly6 ай бұрын
Thanku, ഒരുപാട് വീഡിയോ കണ്ട് ഒന്നും മനസിലായില്ല, ഇത് കണ്ട് തയ്ച്ചു, ഇ പ്പോൾ വർക്ക് വരുന്നുണ്ട്
@shyjimammachan91763 жыл бұрын
താങ്ക്സ് -ഇത്തരം നൈറ്റി വലിയ പ്രയാസമായിരുന്നു .. ഈ വീഡിയോവളരെ ഉപകാരമായി...
@kunjuzdesigningworld41983 жыл бұрын
Thank uuu so much❤️❤️
@jenetjoseph57353 жыл бұрын
Njanum orupad nokkiya video anu vere arum ithu cheythittilla .sleeve ithu pole anu ellarum chodikkunne.Thanks da🙂😍
ഹായ് അമ്മുക്കുട്ടി.''❤️❤️🥰. നൈറ്റി മോൾ പറഞ്ഞ് തന്നത്. നന്നായി മനസ്സിലായി. അതു നോക്കി അതേ അള വിൽ തയ്യിച്ചു.👍👍👍🥰
@kunjuzdesigningworld41983 ай бұрын
🥰
@anusreesreekumar53063 жыл бұрын
ഞാൻ ആദ്യമായി കണ്ട വീഡിയോ ആണ്. അവതരണം നന്നായിട്ടുണ്ട്. ഈ മോഡൽ നൈറ്റി തൈക്കാൻ ഒരുപാട് വീഡിയോ കണ്ടു. മനസിലാവാതെ വേണ്ടാന്നു വച്ചു. ഇത് പെട്ടന്ന് മനസിലായി. ഇനി ഞാൻ തയ്ച്ചു നോക്കും. എല്ലാ വീഡിയോസും കണ്ടു try ചെയ്യും. ഒരുപാട് thanks....😍😍😍 അമ്മുക്കുട്ടി...... ഹായ്
@sreekalapradeep92894 жыл бұрын
Thank you sanila,njan ethupole oru nighty thaikkan vendi oru video nokkiyirikkuvayirunnu
@kunjuzdesigningworld41984 жыл бұрын
Aano 🥰🥰
@prasannakumari53602 жыл бұрын
New subscriber ani from Mysore😊 Tq nalla nighty paranju koduthadin. 😘
@sindhugopan57292 жыл бұрын
very good... നല്ല പോലെ മനസ്സിലായി. Thanks
@jishajisha98543 жыл бұрын
Superrrr mole orupad.......eshtaayiiii
@Amalrenuka Жыл бұрын
Supper🥰ചേച്ചി. ഞാനും നോക്കി നന്നായി ചെയ്തു. Thank you ❤️
@kunjuzdesigningworld4198 Жыл бұрын
♥️🥰
@ArYa-im1mp2 жыл бұрын
Thank you... ഈ മോഡൽ nighty ആണ് എന്റെ മമ്മി ഇടുന്നത്... ഇന്നലെ ഈ വീഡിയോ കണ്ടു ഞാൻ തയ്ച്ചു... നന്നായിരുന്നു 🙏🙏
@kunjuzdesigningworld41982 жыл бұрын
Thank u😍❤️🥰🙏
@premasannan67273 жыл бұрын
ഞാനും ഇതു പോലെ stichu cheythu adi poli thanks molu
@kunjuzdesigningworld41983 жыл бұрын
Thank you 😊
@hemalathapavithran66272 жыл бұрын
ഞാൻ പഠിക്കാൻ വിചാരിച്ചു, ഇന്ന് കണ്ടു, ചെയ്തു 🙏🏻
@kunjuzdesigningworld41982 жыл бұрын
❤️
@radhikarajeev28733 жыл бұрын
Thank you chechi valare upakappettu njan chythu nokki nallayittundarunnuu
@prinithabiju1044 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ,ഇത്രക്കും വ്യക്തമായി പറഞ്ഞുതന്നതിനു ഒരുപാട് നന്ദി
@nishajohnson66073 жыл бұрын
Nannay manasilayitunde thanku dear god bless you🥰🥰
@vanajashine3 жыл бұрын
നല്ല മനസ്സാണ് എല്ലാവരും നന്നായി തയ്ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടല്ലോ ദൈവത്തിന്റെ അനുഗ്രഹം എന്നു ഉണ്ടാവട്ടെ പിന്നെ എല്ലാ സ്‌റ്റിച്ചിംഗു o നന്നായിട്ടുണ്ട് ട്ടോ
@kunjuzdesigningworld41983 жыл бұрын
ഒത്തിരി സന്തോഷം ❤️Thanks 😊🙏🙏
@vineetharajeev20284 жыл бұрын
നന്നായി മനസിലായി ഒരുപാട് നന്ദി
@everlovefamily10504 жыл бұрын
ഒരുപാട് നോക്കിയ വീഡിയോ ആയിരുന്നു, thanks, നൈറ്റി 👍👍👍
@shabnajasmine77213 жыл бұрын
ഞാനും ഇതു പോലെ stich ചെയ്തു perfect ❤thanks
@kunjuzdesigningworld41983 жыл бұрын
Thank you 😊
@minirajan84452 жыл бұрын
ഞാൻ ഹോൾ സെയിലിൽ നിന്നും നൈറ്റി എടുക്കുന്ന ആളാണ് ഇതിന്റെ കട്ടിംങ്ങ് എനിക്ക് അറിയില്ലായിരുന്നു ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു
@sindhuajith42074 жыл бұрын
Hai mole, ഞാൻ ഇങ്ങനെ നൈറ്റി തയ്ച്ചു. നന്നായി വന്നു. Thankyou. May god bless you.❤
@kunjuzdesigningworld41984 жыл бұрын
Aano 🥰🥰🥰🙏🙏
@sudinaajithkumar3523 жыл бұрын
നല്ല video thank you dear... ഞാൻ എന്തായാലും try ചെയ്യും
@kunjuzdesigningworld41983 жыл бұрын
Thank you 🥰🥰🙏pls subscribe our vlog channel 🤗🤗kzbin.info/door/0JwCbjQiz8ig5vXkumJD0g
@adithyan.k45614 жыл бұрын
ത്രീ പീസ് തന്നെ വേറെ മോഡൽ അല്ലേ ടാ..... നന്നായിട്ടുണ്ട്..... 👍👍👍
@kunjuzdesigningworld41984 жыл бұрын
Athe 😍😍🙏🥰
@leelamonikg63113 жыл бұрын
Very good
@nest85804 жыл бұрын
കാത്തിരുന്ന വീഡിയോ ... താങ്ക്സ് dear
@kunjuzdesigningworld41984 жыл бұрын
🥰🥰🙏🙏
@anithata1653 Жыл бұрын
Very useful video
@vijayaambiyil74053 жыл бұрын
Good presentation Hai moluzzz💜
@fathimasayana87204 жыл бұрын
നല്ലത് പോലെ മനസ്സിൽ ആയി ഡാ thanks ✌️✌️✌️
@Ayirahh3 жыл бұрын
Stitched and came out very well...Perfect measurements... Thanks
@kunjuzdesigningworld41983 жыл бұрын
Thank uuu so much 😍😍😍
@divyajibin31993 жыл бұрын
@@kunjuzdesigningworld4198 "
@mohamednoushad88942 жыл бұрын
@@kunjuzdesigningworld4198 P
@thomaskg4553 Жыл бұрын
Good keep It up.
@ashaanil28164 жыл бұрын
ഞാൻ കണ്ടുട്ടോ ഇഷ്ടപെട്ടു ഒത്തിരി നന്ദിയുണ്ട് എനിക്ക് ഇതു പോലെയുള്ള നെറ്റി തയ്യ്ക്കാൻ ഉണ്ട് കുഞ്ഞുസിന്റ വീഡിയോ കണ്ടിട്ട് തയ്യ്ക്കാൻ ഇരിക്കുവാരുന്നു താങ്ക്സ് താങ്ക്സ് താങ്ക്സ്.... 😘😘😘😘
@xllb16ajanababym384 жыл бұрын
👌👌👍
@xllb16ajanababym384 жыл бұрын
Thanks
@kunjuzdesigningworld41984 жыл бұрын
ഒത്തിരി നന്ദി ചേച്ചി കുട്ടി 😍🥰🥰🙏🙏🙏🙏🙏😘
@kunjuzdesigningworld41984 жыл бұрын
🥰🥰🙏🙏
@sinivinoj16104 жыл бұрын
👍👍
@Sanha-e4e2 жыл бұрын
Nalla pole manasilakunna avatharanam
@Achammasworld4 жыл бұрын
Thankyou chechi.. helpful vedio
@kunjuzdesigningworld41984 жыл бұрын
🥰🥰
@mollythomas3342 Жыл бұрын
Super
@anathbeevi59724 жыл бұрын
സൂപ്പർ എനിക്ക് ഒരുപാട് ഉപകാരം ഉണ്ട് ഈ വീഡിയോസ് താങ്ക്യൂ
ഞാൻ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് ത്രീ പീസ് നൈറ്റിയുടെ പക്ഷേ ഇപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ നല്ല രീതിയിൽ തന്നെ എനിക്ക് മനസ്സിലായി വളരെ നന്ദിയുണ്ട്
@kunjuzdesigningworld41984 жыл бұрын
ഒത്തിരി സന്തോഷം 🥰🥰🙏🙏
@fathimarasheed80024 жыл бұрын
Valare nannaayittundu kunjuse
@kunjuzdesigningworld41984 жыл бұрын
🥰🥰🙏❤️
@sheebajijo5971 Жыл бұрын
Aarm hole Round10 ഇഞ്ച് കിട്ടുമോ
@athiram89853 жыл бұрын
Njan try cheythu chechi thankyou
@kunjuzdesigningworld41983 жыл бұрын
Thank you 😊
@manjubineesh6424 жыл бұрын
അടിപൊളി ഞാൻ തയ്ക്കുഠ 👌👌👌👌👌
@kunjuzdesigningworld41984 жыл бұрын
🥰🥰🙏🙏
@nafeesazamil87403 жыл бұрын
Very nice. So beautiful 👌👌👌
@daisyrenjan35233 жыл бұрын
Useful video anu kto. ഇതിന്റെ sleeve മറ്റു pleated nighty yude അതു പോലെ cut ചെയ്തു തയ്കുന്ന രീതി അറിയാമോ. Readymade കാണാറുണ്ട്. അതുകൊണ്ട് ചോദിച്ചത്. തയ്ചു കൊടുക്കാൻ ആയിരുന്നു. Pls reply kunjuz...
@kunjuzdesigningworld41983 жыл бұрын
ചെയ്തിട്ടില്ല ചെയ്തുനോക്കിയിട്ട് ഇടാം
@daisyrenjan35233 жыл бұрын
@@kunjuzdesigningworld4198 ok thanks
@ThankammaMoozhikkal10 ай бұрын
നല്ലതുപോലെ മനസിലായി
@vinithaprasad1954 жыл бұрын
അടിപൊളി ഈ nighty ബാക്ക് പ്ലെയിൻ ആയി ചെയ്യാൻ patto
@kunjuzdesigningworld41984 жыл бұрын
പറ്റും
@santhinisatheesh62474 жыл бұрын
Najn e model nighty taichu kotukkunndu. Ellavarkkum e modal eshtama
@kunjuzdesigningworld41984 жыл бұрын
ആണോ 🥰🥰🙏
@prasannakumari53602 жыл бұрын
Hi dear nice explanations. T
@sajeevchacko4964 жыл бұрын
Thank you chechee 👍🤝💗💞
@kunjuzdesigningworld41984 жыл бұрын
😍😍
@dhanyakp94703 жыл бұрын
മനസ്സിലായി ട്ടോ 👍🏻
@kunjuzdesigningworld41983 жыл бұрын
❤❤
@ashiknathb3482 Жыл бұрын
നന്നായിട്ട് മനസ്സിലായിട്ടുണ്ട് 👍
@aryasoman98224 жыл бұрын
ചേച്ചി. Chest 34. Agane എല്ലാം അളവിന്റെയും വരുന്ന ഒരു അളവ് chart ഇടുവോ plsssss....
@vasanthims22933 жыл бұрын
Teaching Methad is good . Tq Mm . God bless you
@kunjuzdesigningworld41983 жыл бұрын
Thank you 😊
@dkmfashions72742 жыл бұрын
Front peace back pece nu Oppam alla stich cheythu kazhiyumpo front yoke kuravu aanu athenna angine
@dark_blinks24312 жыл бұрын
Three Piece nighty back ചതുരം neck തയ്യിക്കുന്നത് ചെയ്യുമോ
@dark_blinks24312 жыл бұрын
Please 🥺
@keerthychandran58713 жыл бұрын
Pleated nighty lu cheytha model sleeve ee nightyku cheythoode?
@sijimolvh65684 жыл бұрын
Nannayit manassilayi thanks
@kunjuzdesigningworld41984 жыл бұрын
❤️❤️😍
@maluvlog18594 жыл бұрын
സൂപ്പർ njan തയ്ച്ചു ketto...
@kunjuzdesigningworld41984 жыл бұрын
ആണോ 😍😍
@maluvlog18594 жыл бұрын
@@kunjuzdesigningworld4198 ഒരു കുട്ടി nity ഉം തയ്ച്ചു... എന്റെ മോൾക്ക്
@rasheedak89903 жыл бұрын
വളരെ.ഉപകാരം
@kunjuzdesigningworld41983 жыл бұрын
Thank uuu so much❤️❤️
@SunilSunil-ri2lb4 жыл бұрын
Ivide ee model povunnilleda... Plain neck with zip aanu povunnath... Pleated avumbo front budge cheyth nikkumnnanu parayunnath.. But enik ishtanu.. Enik night dressinte neckum ingane vakkarund..
@kunjuzdesigningworld41984 жыл бұрын
Atheyo? Ok🥰👍
@surprisingevents4977 Жыл бұрын
ഞാൻ അടിച്ചു❤
@sujasujuzz51184 жыл бұрын
സൂപ്പർ
@rekhapadman43614 жыл бұрын
അടിപൊളി 🥰🥰
@kunjuzdesigningworld41984 жыл бұрын
😍😍🙏🙏
@sameenap51772 жыл бұрын
Ee model backil pleet ellathe cheyyamo
@anithagokuldas82062 жыл бұрын
Yoke nighty cut back plain,front zipum anu length backilum front lump oru pole varuthilla enthnu