ആദ്യമായി ക്ഷമ ചോദിക്കുന്നു🙏 കാരണം പ്രോപ്പർട്ടിയെ സംബന്ധിച്ചു ചില കാര്യങ്ങൾ വീഡിയോയിൽ മെൻഷൻ ചെയ്യാൻ വിട്ടുപോയി☺️ 1)വീഡിയോയിൽ കാണുന്ന വീട് ഉൾപ്പെടെയാണ് 17.2സെന്റ്. വീട് താമസയോഗ്യമാണ് നിലവിൽ ഓണർ അവിടെ തമാസമുണ്ട്. 2)റോഡിൽ നിന്നും 10.5 അടി വഴി ഉണ്ട് അത് രണ്ടു പ്ലോട്ടിലേക്കും കൂടിയുള്ളതാണ് അതും എഗ്രിമെന്റോട് കൂടിയതാണ്. 3)100മീറ്ററിൽ കണ്ണൂർ ടൗണിലേക്കുള്ള ബസ് സ്റ്റോപ്പ്,ഓട്ടോ സ്റ്റാന്റ്,പെട്രോൾ പമ്പ്,ഹെൽത്ത് സെന്റർ എന്നീ എല്ലാ സൗകര്യങ്ങളും ഉണ്ട്. ⛔️ഈ ഒരു സ്ഥലം എടുത്തു പുതിയ വീട് വെക്കാൻ ഉദ്ദേശിക്കുന്നവർക്കുള്ള ഒരു ഗുണം എന്ന് പറയുന്നത്❗️ തത്കാലം ഈ കാണുന്ന വീട്ടിൽ നിന്ന് കൊണ്ട് അടുത്ത് വേറെ വീട് എടുക്കാൻ പറ്റും😊
@Aman-cd2cg2 ай бұрын
Hi
@mr.safradvlog94942 ай бұрын
hello
@5-rashidcm4762 ай бұрын
Documents ellam okay ano?
@mr.safradvlog94942 ай бұрын
Ellam perfect ok👍
@rumaisa36102 ай бұрын
വീട്ടിലേക്കുള്ള private road വീതി എത്രയാണ്?
@bilalbinshemim39942 ай бұрын
veed thamasikan pattunathano?
@mr.safradvlog94942 ай бұрын
നിലവിൽ അവിടെ ആൾ താമസമുണ്ട് 👍
@abdulsamad-d1e2 ай бұрын
VETILEKKULLA VAZHI PRIVATE AANO ?
@mr.safradvlog94942 ай бұрын
രണ്ടു പ്ലോട്ടിലേക്കുള്ള അഗ്രിമെന്റൊട് കൂടിയവഴിയാണ്👍
@fathimayoosaf77272 ай бұрын
വീട് ഉൾപ്പെടുമോ
@mr.safradvlog94942 ай бұрын
വീട് ഉൾപ്പെടും നിലവിൽ ആൾ താമസമുണ്ട് but പഴക്കമുള്ളതുകൊണ്ട് വീടിനു വില കാണുന്നില്ല.