ബഹുമാനപെട്ട വിദ്യാഭ്യാസ മന്ത്രിയോടും വാർത്ത ചാനലുകളോടും ചില പ്രമുഖ യൂട്യൂബർമാരോടും ഞങ്ങൾക്ക് ഇത്രയേ ചോദിക്കാനുള്ളു Why youtube classes ?? നിങ്ങൾ വാതോരാതെ പറയുന്നുണ്ടല്ലോ യൂട്യൂബ് ക്ലാസ്സ്സ് മറ്റേതാണ് മറിച്ചതാണ് എന്നൊക്കെ... എന്തുകൊണ്ടാണ് കുട്ടികൾ അത് ഫോളോ ചെയ്യുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? 1. സ്കൂളിൽ concepts ഒക്കെ മനസിലാക്കി നല്ലപോലെ ക്ലാസ്സ് എടുക്കുന്നുണ്ടോ...?? വേണേൽ പഠിക്കട്ടെ എന്നൊരു ചിന്ത 2.പെട്ടെന്ന് പോർഷൻസ് തീർക്കാൻ വേണ്ടിയുള്ള ഓട്ടത്തിൽ എന്തൊക്കെയോ പഠിപ്പിച്ചു പോകുന്നു 3. നല്ലോണം പഠിക്കുന്ന കുട്ടികൾക്ക് മാത്രം സ്പെഷ്യൽ കെയർ.. ബാക്കിയുള്ളവർക്ക് മനസിലാവുന്നുണ്ടോ എന്ന് പോലും ചിന്തിക്കുന്നില്ല 4. ട്യൂഷൻ സെന്ററുകളിൽ ഫീസ് എന്ന് പറഞ്ഞു ഈടാക്കുന്നത് താങ്ങാവുന്നതിലും അപ്പുറത്തെ പൈസ ആണ് അത് പോട്ടെ... ഇപ്പൊ ചോദ്യപേപ്പർ ചോർന്നു എന്ന് പറഞ്ഞു കുറെ റീച് ഉണ്ടാക്കുന്നുണ്ടല്ലോ... വേറെയും കുറെ പ്രശ്നങ്ങൾ ഈ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടല്ലോ.. അതൊന്നും എന്തുകൊണ്ട് വാർത്ത ആക്കുന്നില്ല 1. +1 ഇമ്പ്രൂവ്മെന്റ്...+2 എക്സാം ന്റെ കൂടെ +1 കൂടെ പഠിച്ചു എഴുതണം എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാവും... 2. practical exam :- അധ്യാന വർഷം പകുതിയും കഴിഞ്ഞപ്പോൾ കൊണ്ടുവന്ന അടുത്ത തീരുമാനം Lab exam കമ്പ്യൂട്ടറിൽ ചെയ്യണം എന്ന്.... ഇതുകൊണ്ട് എന്ത് നേട്ടം ആണ് ഉദ്ദേശിക്കുന്നത്.. അല്ലെങ്കിൽ തന്നെ ഇതൊക്കെ ക്ലാസുകൾ തുടങ്ങുമ്പോൾ തന്നെ പറയണം.. അല്ലാതെ എല്ലാം കഴിയാറാവുന്ന സമയത്ത് അല്ല പറയേണ്ടത് 3. Exam time table :- Time table എന്ന് പറഞ്ഞു എന്തൊക്കെയാണ് ചെയ്ത് വച്ചേക്കുന്നത് Tough aaya subjects n പോലും മുഴുവൻ revise ആക്കാനുള്ള ഗ്യാപ് പോലും ഇല്ല അത് മാത്രമല്ല.. മിക്ക ക്ലാസ്സുകളിലും എക്സാം ഉച്ചയ്‌ക്ശേഷം ആണ് വച്ചേക്കുന്നത്... മാർച്ച് സമയത്തെ ചൂട് എല്ലാവർക്കും അറിയാവുന്നത് തന്നെയാണല്ലോ.. മുസ്ലിം വിദ്യാർത്ഥികൾ നോമ്പ് എടുക്കുന്ന സമയം കൂടെയല്ലേ..ആ പൊരി വെയിലത്തു പോയി എക്സാം എഴുതണമെന്നാണോ പറയുന്നത് ഇതിനെക്കുറിച്ചൊന്നും ഒരു ചാനലിലും വാർത്ത ഒന്നും കണ്ടില്ലല്ലോ??? ഞാൻ just പറഞ്ഞെന്നെ ഉള്ളു...ബാക്കിയൊക്കെ നിങ്ങളുടെ ഇഷ്ടം We are with you EDUPORT 💝
@sajinamammootty-nk4ro18 сағат бұрын
Exactlyy🙌🏾💯
@blackwhiteentertainment177718 сағат бұрын
@@Parthanholidaystrivandrum 👏well said
@Kichu__85118 сағат бұрын
Crct
@XP-uv1jk18 сағат бұрын
,🙌🏻
@AmayaRavi18 сағат бұрын
💯🙌
@Kichu__85118 сағат бұрын
Nikk retest എഴുതാൻ സൗകര്യമില്ല കഴിഞ്ഞ വർഷം plusone maths retest വേണമെന്ന് പറഞ്ഞിട്ട് പറ്റില്ലായിരുന്നല്ലോ No retest❌
Retest ഒന്നും ഉണ്ടാകില്ല. അതിനുളള പണം ഖജനാവിൽ ഇല്ല.....😂😂
@hayaath-n419 сағат бұрын
😂💯
@010TBCP1018 сағат бұрын
100% correct
@devu-qh6hy18 сағат бұрын
😂
@YaSeeN_1_118 сағат бұрын
😂😂
@Abinkrizz18 сағат бұрын
😂💯
@SuhailPhysics19 сағат бұрын
No Retest Button 🟥👈👈
@a_alia19 сағат бұрын
Njangde batch in mathrm nthuva inganeee 😢
@rash_h739619 сағат бұрын
Sthym 🙂📈
@raveendrenm737019 сағат бұрын
Ithyryum gathikatta batch vereyilla
@aadhilubaise503319 сағат бұрын
Sthymmm
@ChinnuZz-k9x19 сағат бұрын
2006 kids laughing at corner (ഇതിന്നേക്കാൾ എത്രയോ അനുഭവിച്ചതാ നമ്മൾ )
@AmalShaji_0618 сағат бұрын
ഞങ്ങൾ ഇതിലും നന്നായി കഷ്ടപ്പെട്ടതാ
@Ayshahiba0619 сағат бұрын
NO RETEST NO RETEST NO RETEST 🔴🔴🔴
@muhammedaman675718 сағат бұрын
സർക്കാർ ന് money ഇല്ലാത്തത് കൊണ്ട് retest എന്തായാലും ഉണ്ടാവില്ല 🤣🤣🤣......... സർക്കാർ ന് അഴിമതി നടത്താൻ തന്നെ പണമില്ല 🤣🤣🤣..... നിലവാരം ഇല്ലാത്ത വിദ്യാഭ്യാസ രീതി ആണ് മാറേണ്ടത്....... 💯💯💯
@Suryaaa-oq1dq16 сағат бұрын
💯
@Dillu_naju16 сағат бұрын
Correct 👍🏻
@PremelaV15 сағат бұрын
🥴
@YadhukrishnaSanil15 сағат бұрын
💯 crct bro
@Luvhgiggles14 сағат бұрын
Ath nk idtayii😆👍🏻
@hadisaleem185119 сағат бұрын
Retest വേണ്ട എന്നുള്ളവർ 😢
@fathima972919 сағат бұрын
Exam paper njangal allallo leak aakkiyath. Question paper nallonam sookshikkendath teachers utharavaditham aanu. So athil kuttikal niraparathikal aanu. Already orupad pressure und. Ini angott full exam aanu.(lab model, lab public, pinna model exam, public exam, improvement) Ini retest koodi ezhuthan pattilla💯
@AchuAchu-u5u18 сағат бұрын
🙂💯 sathiyam
@baimk64818 сағат бұрын
+jee main for me
@evluuuhhhhh19 сағат бұрын
No retest Please change +1 +2 exam timetable Please consider giving more study leaves after each exams🙏
@Fahim-i5p15 сағат бұрын
Same opinion👍
@LIAtris1713 сағат бұрын
Yes
@StalinJoseph-iu6tr13 сағат бұрын
Sathyam athonnuvalla iavamar nokkune 😂🤣
@adhikrishnaprabhakumar146619 сағат бұрын
No retest ✅ 🚫 No retest ✅ 🚫 No retest ✅ 🚫 No retest ✅ 🚫 No retest ✅ 🚫 No retest ✅ 🚫 No retest ✅ 🚫 No retest ✅ 🚫 No retest ✅ 🚫 No retest ✅ 🚫 No retest ✅ 🚫 No retest ✅ 🚫 No retest ✅ 🚫 No retest ✅ 🚫 No retest ✅ 🚫 No retest ✅ 🚫
@jiofery19 сағат бұрын
Imposition 😂
@misbah075019 сағат бұрын
Retest endhayalum idavuulaa🤣 money problem
@DhilshanUk18 сағат бұрын
Athokee nammalenu chambum….🙂
@shafnaashraf226318 сағат бұрын
😂
@Bazimaasmin18 сағат бұрын
Day ath nammade kayinnu vangum
@adithya_617 сағат бұрын
Angane pattumaayirunnel maths plus one retest vekkanamaayirunnu ath cheythittillalo
@NandhithaAnu18 сағат бұрын
Ipo ellam ayii😊 njagalde ee batch nn mathram nthaahh ivarkkk parisheekan ulla sadhanagal ano njagall Plus one maths exam, improvement exam, time consuming board exam time table,new update of maths practical exam ...... wowwww Ini shavapetti edukan mathre bakki ulluu🥲👍
@dhanyapanickar392515 сағат бұрын
✅😢
@jabiii.n17 сағат бұрын
ഇത്രേം ഗതികെട്ട batchil തന്നെ വന്ന് പെട്ടല്ലോന്നാലോചിക്കുമ്പം........🤌🥲
Onnu poyadai onnum nadakan pokunnila😂 ithu keralam aaa😂 ee case thirumbol nammal +2 kayiyum
@sijiajay501418 сағат бұрын
Sathyam😂
@Itsssmeeeeeeee15 сағат бұрын
Ysys😂
@Fasnayasmin-k4x19 сағат бұрын
Retest valare bhudhimuttavum😢
@DilnaFathima-b5j18 сағат бұрын
Venam
@shafnaashraf226318 сағат бұрын
Ellam ee kollam തന്നെ enthine?.....😢improvement last aane enne paranj sahich...OK...pinne exams tough aaki ..njangal engenengilum jeevich poote...😭pls....
@Najaa.a18 сағат бұрын
Students nte maanasika nila koode pariganichoode, we're only humans not robots 🤧
@Gaya_thri64817 сағат бұрын
Ithrayum gathiketta oru batch vere indavilla...🥹🫨🥲
@shanashana556217 сағат бұрын
Full കടത്തിലായ കേരത്തിൽ എങ്ങനെ retest നടത്താൻ 😂😂😎??
@Malayalamcomedyandtrolls12 сағат бұрын
😂
@Shaansulthan18 сағат бұрын
Retest onnum undakilla 😂😂 Unwanted video 😅
@Lavnder989318 сағат бұрын
എക്സാം പഠിച്ച് കഷ്ടപ്പെട്ട് എഴുതിയവർ : Retest Venda..😢 എക്സാം പഠിക്കാതെ എഴുതി (pottiyavar) പാസ് മാർക്ക് കിട്ടാൻ വേണ്ടി : Retest venam..😁 Eth type students aanelum ini orikke koodi padichal nammude brain adich pokum especially improvement ezhuthunnavrkk nalla Pani kittum allenkile onnum padikkan time illa..athinte edayil koode ingane Ulla Pani onnum tharalle... ...Vivaram undenn theliyikkan vendi retest nadathilla enna oru theerumaanam government edukkum ennu expect cheyyunu...🙂
@Safnasanfa19 сағат бұрын
Aa 3 subject vicharicha reethiyil ezhuthan pattiyilla re test nadathiyal ath nannakan pattunn thonnunnu but lab examinte kaaryam aaloykumpol re test vnda
@sajithamusth283719 сағат бұрын
Ath 3 um veendum padikkan ulla paad🚶🏻♂️. Sir paranja pole okke onn kaynj shwasam vitt irikkaan🥲aynte edekkude Njanglkk sirb paranja pole lab exam aduthu. Improvement n ullathokke njngalod Christmas vocation il aan nokkan parajjtt ullath. Aynte edekude retest koode thangoola🥲👍🏻
@Hasit-yc3qy16 сағат бұрын
Oru Question paper sookshikan kazhiyathavara 🤌NO RETEST🙅
Ividulla education system thanne van parajayam ahn..pinnale retest.... dailog mathre undavu....😊
@PriyaPraveen-sg2lx18 сағат бұрын
No retest💔 eni athum kudii thangan vayya
@salmanizar556516 сағат бұрын
Ithonnum arinjilla sir🥺🤧🥵🥵🥵🥵 retestinn soukaryam illa olla samadanam kalanjallo👋🏻
@FathimaJumanaAkbar18 сағат бұрын
Ithellam karanam njiangale kudukkunna reethiyilaakum public exam😢 avarage students aanu kudungunnath
@muhammedfayis976419 сағат бұрын
Christmas exam thanne ini anghott vendaa 😂
@ashikaarch15 сағат бұрын
2024 +1 board examil കഴിഞ്ഞ maths retest വേണം എന്ന് കേരളം മൊത്തം പറഞ്ഞു,അപ്പോ retest വെച്ചിരുന്നെങ്കിൽ, ശെരി അത് പോട്ടെ..atleast pattern വ്യത്യാസം ഉണ്ടെന്ന് അധ്യാപകരോട് പറഞ്ഞ്,അതുപോലെ കുട്ടികളെ പഠിപ്പികണമായിരുന്നു, ഇതിപ്പോ ആവശ്യം ഇല്ലാണ്ട് retest വെച്ച് +1 പോലെ തന്നെ +2 വിലും നങ്ങൾ കഷ്ടപ്പെടാൻ ആണോ??
Sir retest ezutham onnamthe phy, maths, chem, mark poyente vishamathilane athonde retest bennam💥💥💥
@FathimaShifa-i1y19 сағат бұрын
Retest undengil onnude nannayi exam yeyutham ini Jan first week aan nadathunnath yengilum kuyappamilla but model practical um moodalum main examumokke April aakanam allathe Eee 3monthkond njangal yenth cheyyana practical model public ,and improvement ithokke ille😢
@AnjalJohnson-my3hx14 сағат бұрын
Eni poyath pote veranirikunnath enkilum onnu vrithik nadathiya mathiyarn 😢 nthoke chodyangala daivame eni ake oru hope biology aa athum koodi poyal shubam 😢😢 athinte koode adthath engane sadikn ivarkoke...
@Naa.n118 сағат бұрын
No retest❌ no rest😂✅
@kichuff992014 сағат бұрын
Ith onnum nadakkula . Retest undavula 👍🏼
@diyadiya-tv3vu19 сағат бұрын
aah ini retestinte kozhappam koodiye illu🙂
@mazinmazincv719219 сағат бұрын
there isn't going to be a retest because it is soo expensive and time-consuming
Retest onnulla maths kainja thavana enthan mattanje apo ethum mattande kaaryamillaa venel plus one karum sslc yum eythatt 😐
@Jeesmariahh19 сағат бұрын
Anthokeya ee koch keralathil nadakne.... 🥴🚶🏻♀️😑... Retest onnum venda...🗿.
@gamingwithabhi341713 сағат бұрын
Ellavareyum agg pass akkk problem slove akuvally😌
@SreeNandhana-sz2ww15 сағат бұрын
Vallatha oru kashttammm upakaroo lllaa upadhraviknnddd ninoodeee😭😭😭
@Noxpeace.g3 сағат бұрын
ഇത്രേം ഗതികേട്ടൊരു batch ൽ തന്നെ വന്നു പെട്ടല്ലോ 😵
@ShamilaKabeer-n1u16 сағат бұрын
വളരെ ബഹുമാനപ്പെട്ട വിദ്യാഭ്യാസവകുപ്പിനോട്😏 ഇതിലും ഭേദം ഞങ്ങളെ അങ്ങോട്ട് കുഴിയിലേക്ക് എടുക്കുന്നതാ..🤷🏻♀️ പേപ്പർ ലീക്ക് ആവാതെ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം അല്ലെ..!! അതും ഞങ്ങളെ തലയിൽ 🤷🏻♀️ ഒരുപാട് stressed ആയി ഉറക്കം കളഞ് പഠിച്ച പിള്ളേര് ഉണ്ട് 🙂 ഞങ്ങളൊക്കെ എന്താ പൊട്ടൻമാരോ?? അല്ല, എന്തൊക്കെയാണ് ഞങ്ങളുടെ തലയിൽ വെച്ചുതരുന്നത്..?? ഞങ്ങളും സാധാരണ മനുഷ്യരാണ്.. ആ ഒരു പരിഗണനയെങ്കിലും തന്നുകൂടെ? 😏 പുച്ഛം മാത്രം 👍🏻😬
@Techmaster21419 сағат бұрын
Retest venam 3 exam umfi Athu Sheri aakanam 😞
@fathimanaja642918 сағат бұрын
Retest nadathiyal mathiyayirunnu😢kayinja 3 um sherikk eyuthittilla
@minhajv361918 сағат бұрын
😂😢
@anuzz25618 сағат бұрын
Athum seriyaaa😢
@aminafathima431318 сағат бұрын
Sthym
@nilascooking848012 сағат бұрын
ഏപ്രിൽ എക്സാം വെച്ചോള്ളൂ മാർച്ച് മുൻപ് ആണേൽ സമരം ചെയ്യും കുട്ടികൾ നിങ്ങൾക്ക് തട്ടികളിക്കാൻ ഉള്ള പന്ത് അല്ല എന്ത് ഗാദികേട് ആണ് 😢