PM കിസാൻ 18-ാം ഗഡു 2000 വിതരണം പ്രധാന അറിയിപ്പ്|ഭൂനികുതി രസീത് പരിശോധിക്കും|PM Kisan news Malayalam

  Рет қаралды 47,535

Media Companion

Media Companion

Күн бұрын

Пікірлер: 43
@Ramkumarsa8470
@Ramkumarsa8470 2 ай бұрын
അറിയിപ്പിന് നന്ദി സാധാരണക്കാരായ എല്ലാ കർഷകർക്കും ഈ സഹായം മുടങ്ങാതെ കിട്ടും
@anuramesh525
@anuramesh525 2 ай бұрын
Good information
@VimalManu
@VimalManu 2 ай бұрын
Good. 🙋🙋🙋🙏🙏🙏
@Jameel3670
@Jameel3670 2 ай бұрын
Thanks for this update
@babuck278
@babuck278 2 ай бұрын
കൃത്യമായി വിവരങ്ങൾ അറിയിക്കുന്നതിന് നന്ദി.
@vijayakumari7419
@vijayakumari7419 2 ай бұрын
അറിഞ്ഞതിൽ വളരെ സന്തോഷം🎉🎉🎉🎉🎉🎉🎉 2:36
@kmcmedia5346
@kmcmedia5346 2 ай бұрын
👌🏿👌🏿👌🏿
@rajendranraju2527
@rajendranraju2527 2 ай бұрын
ആദ്യം ചെയ്തവർ പിന്നെ ചെയ്യണ്ട എന്നാണ് അറിയാൻ കഴിഞ്ഞത് നമ്മൾ നികുതി അടച്ചാൽ അവർക്ക് അത് അവിടെ അറിയാൻ കഴിയും
@RahulRahul-tc4vh
@RahulRahul-tc4vh Ай бұрын
എന്താണ് ആദായനികുതി
@adammuhammed2149
@adammuhammed2149 2 ай бұрын
ലാൻഡ് സീഡിംഗ് മുൻപ് ചെയ്തവർ ഇപ്പോൾ ചെയ്യണം എന്നാണോ താങ്കൾ പറയുന്നത് ? അങ്ങിനെ ഒരു അറിയിപ്പ് വന്നിട്ടുണ്ടോ ? വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് ... പാവങ്ങളായ ആളുകൾ ഏതെങ്കിലും കേട്ടാൽ ഉടനെ ഓടുന്നവരാണ്
@ameerkhanpathukani8569
@ameerkhanpathukani8569 2 ай бұрын
sathyam
@SubashSubash-xz6hs
@SubashSubash-xz6hs 2 ай бұрын
Ipol. Kaaryangal👌👌👌👍
@johncabraham-qf4dg
@johncabraham-qf4dg 2 ай бұрын
Thanks for the information and video bro, thanks Modi ji, thanks central government,enike ella subsidy's kitti🙏🫡🙏🫡🙏
@chackopc5813
@chackopc5813 2 ай бұрын
ഇതിനെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടുണ്ടൊ?സ്ഥലത്തിന്റെ അതാതു വർഷത്തെ കരം അടക്കുമ്പോൾ തന്നെ ആയതു AIMS portalൽ update ആകുന്നുണ്ടെന്നാണ് അറിയുവാൻ കഴിഞ്ഞത്.
@gipsonaj1383
@gipsonaj1383 2 ай бұрын
Yes ആകുന്നുണ്ട്. But ലാൻഡ് വെരിഫിക്കേഷൻ നടക്കുന്നുണ്ടോ? ??
@chackopc5813
@chackopc5813 2 ай бұрын
@@gipsonaj1383 Land tax എല്ലാ വർഷവും ആദ്യം തന്നെ അടക്കുന്നതാണ് ഉചിതം.അടച്ച വിവരം AIMS portalൽ automatic ആയിട്ട് generate ചെയ്യും. ഔദ്യോഗിക മായിട്ട് ,എല്ലാ വർഷവും land seeding ചെയ്യണമെന്ന് ഭാവിയിൽനിർദ്ദേശം വരികയാണെങ്കിൽ അതനുസരിച്ച് ചെയ്യണം.
@NarayananPM-qw5yc
@NarayananPM-qw5yc 2 ай бұрын
3:13 😅yy❤
@sreejae2617
@sreejae2617 2 ай бұрын
Pakuthi kelkkathilla. Sound kurachu kootti paranjal nannayirunnu. Avasanam parayunna vakkukal ottum thiriyunnilla
@sivanair6
@sivanair6 2 ай бұрын
Waiting last3 moths for approval from state
@rahmathp2588
@rahmathp2588 2 ай бұрын
എന്താണ് ഈ ആദായ നികുതി അറിയാൻ പാടില്ലാത്തതുകൊണ്ട് ചോദിക്കുകയാണ് പ്ലീസ് റിപ്ലൈ
@SHRESHTAAAROHI-hl8or
@SHRESHTAAAROHI-hl8or 2 ай бұрын
നമുക്ക് കിട്ടുന്ന വരുമാനത്തിന്റെ ചെറിയൊരു പങ്ക് ഗവൺമെന്റിന് കൊടുക്കുക. അത് ശമ്പളത്തിൽ നിന്നോ, ബിൽഡിങ് വാടകയ്ക്ക് കൊടുക്കുന്നതിൽ നിന്നോ, ബിസിനസിൽ നിന്നോ, ബാങ്ക് നിക്ഷേപത്തിലെ ലാഭത്തിൽ നിന്നോ, മറ്റ് തരത്തിലുള്ള വരുമാനത്തിൽ നിന്നോ ആവട്ടെ അവരെല്ലാം ടാക്സ് അടയ്ക്കണം. ഇത് കേന്ദ്ര സർക്കാരാണ് കൈകാര്യം ചെയ്യുന്നത്. വലിയ തുകകൾക്കും ഇപ്പോൾ ചെറിയ ചെറിയ പണമിടപാടുകൾക്കും നമ്മൾ ടാക്സ് അടയ്ക്കുന്നുണ്ട്.
@girijarajannair577
@girijarajannair577 2 ай бұрын
Enikku February month anu Adiyuam ayittu paissa kittiyathu 16th gedu Muunnu pravashiyam kitty Apol njan land seading cheyyendathu undo
@naseerabeevi4027
@naseerabeevi4027 2 ай бұрын
എനിക്ക് പോസ്‌റ്റോഫീസ് വഴിയാണ് pm കിസാൻ കിട്ടുന്നത് ഇതും അക്ഷയ വഴിയാണോ കൊടുകേണ്ടത്‌
@aravindhakshantr7761
@aravindhakshantr7761 2 ай бұрын
ഔദ്യോഗികമായി ഒരറിയുപ്പും ഇതുവരെ ഉണ്ടായിട്ടില്ല, വെറുതെ ജനങ്ങളേ ബുദ്ധിമുട്ടിക്കാൻ ഓരോ കോപ്പിലെ അറിയിപ്പ്
@beenamathew937
@beenamathew937 2 ай бұрын
നേരത്തെ ചെയ്തവർ ഇനിയും ചെയ്യണോ
@annammaabraham153
@annammaabraham153 Ай бұрын
Pazhayathu 4 gedu kittanund
@Senthil8149
@Senthil8149 2 ай бұрын
ടാക്സ് അടക്കുന്നവർ പെടും അല്ലെങ്കിൽ പെടുത്തും
@soniyavarghese1712
@soniyavarghese1712 2 ай бұрын
ഞങ്ങൾക്ക് 340000 രൂപയും കിട്ടിയിട്ടുണ്ട്
@bettybejoy1786
@bettybejoy1786 2 ай бұрын
ഹലോ, 34000ത്തിനു പകരം ഒരു പൂജ്യം കൂടുതൽ ചേർത്തിട്ടുണ്ട്😂
@Unnikrishnantv-ue8uc
@Unnikrishnantv-ue8uc 2 ай бұрын
എനിക്ക് 20000(രൂപയെ കിട്ടിയൊള്ളോ
@krishnadasmg993
@krishnadasmg993 2 ай бұрын
2018 19 tax receipt illlla
@josypaul7395
@josypaul7395 2 ай бұрын
അതിലും മുൻ വർഷത്തെ ആയാലും മതി എത്ര വർഷമായി നിങ്ങൾക്ക് land ഉണ്ടെന്ന് അറിയാൻ ആണ് receipt. 2019 മുൻപ് മുതൽ property ഉള്ളവർ ആയിരിക്കണം
@pavithapavi5706
@pavithapavi5706 2 ай бұрын
Unni fast
@RosammaThomas-fx4dm
@RosammaThomas-fx4dm 2 ай бұрын
Karam adachathanu.
@pnv-u8i
@pnv-u8i 2 ай бұрын
പിഎം കിസാൻ അംഗത്വം എടുക്കാൻ ഫസ്റ്റ് നമ്മൾ എന്ത് ചെയ്യണം
@josypaul7395
@josypaul7395 2 ай бұрын
2018 - 2019 ലെയും 2024- 2025 ലെയും കരം തീർത്ത രസീതും ആധാർ കാർഡ്, ആധാർ കാർഡ് ലിങ്ക് ചെയ്തേക്കുന്ന ഫോണും ആയിട്ട് അക്ഷയ സെന്ററിൽ ചെല്ലുക. 2018 - 2019 ഇൽ pmkissan തുടങ്ങിയ വർഷം land ഉടമ നിങ്ങൾ തന്നെ ആയിരിക്കണം.
@Praseena-q1u
@Praseena-q1u 2 ай бұрын
നീ എന്താടോഇല്ലാത്തത പറയുന്ന ഞങ്ങൾ വിളിച്ചു ചോദിച്ചപ്പോ അത് വേണ്ട എന്ന് പറഞ്ഞു
@sahadevanp8120
@sahadevanp8120 2 ай бұрын
എനിക്ക് ഇന്നലെ പൈസ കിട്ടി
@sajinak790
@sajinak790 2 ай бұрын
Eath masathey paisa anu kittiyath
@bettybejoy1786
@bettybejoy1786 2 ай бұрын
😳
@JaseelaJaseela-jb7oq
@JaseelaJaseela-jb7oq 2 ай бұрын
Sathyamano
@Binum4757
@Binum4757 2 ай бұрын
Good information
@Senthil8149
@Senthil8149 2 ай бұрын
Good information
Я сделала самое маленькое в мире мороженое!
00:43
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 29 МЛН