അപ്പോ ഇനി ഒന്നും ചെയ്യണ്ട. അറിയിപ്പിന് നന്ദി. ചില അക്ഷയ എല്ലാവരും ചെയ്യണമെന്ന് പറഞ്ഞു
@shajishaji14152 ай бұрын
കൃത്യമായ വിവരങ്ങൾ അറിയുക്കുന്നതിന് നന്ദി അറിയിക്കുന്നു
@anandku14782 ай бұрын
കൃത്യമായ ഇൻഫർമേഷൻ നന്ദി
@Ramkumarsa84702 ай бұрын
ഞങ്ങൾക്ക് സഹായം മുടങ്ങാതെ കിട്ടുന്നുണ്ട്. എല്ലാ കാര്യങ്ങളും കൃത്യമായി കൊടുത്തിട്ടുണ്ട്
@rethnakerantheruvil57472 ай бұрын
നിങ്ങളുടെ അറിയിപ്പ് കണ്ടതിനാൻ ഞാൻ കൃഷിഭവനിൽ പോയി അന്വേഷിച്ചതിനാൽ അങ്ങിനെ ഒരു അറിയിപ്പ് അവർക്ക് വന്നിട്ടില്ലയെന്നാണ് മുടങ്ങിയവർ മാത്രം തുടർ നടപടി ചെയ്താൽ മതിയെന്നാണ്.
@ashokk1.2 ай бұрын
താങ്ക്സ്
@omanakalidasan52052 ай бұрын
വളരെ ഉപകാരം
@soniyavarghese17122 ай бұрын
17 തവണയും സഹായം കിട്ടി 34000 രൂപ സഹായം കിട്ടി
@MeenaKumari-cx9wc2 ай бұрын
Good
@babun62162 ай бұрын
എറിക്ക് എല്ലാം കിട്ടിയിട്ടുണ്ട് വിവരങ്ങൾ അറിഞ്ഞതിൽ സന്തോഷം
@mohandasdas75952 ай бұрын
Okgood
@safiyarahman48072 ай бұрын
Thanks
@UshakumariKumari-t6q25 күн бұрын
👍👍👍👍❤️❤️❤️
@RamlaKp-gf9uyАй бұрын
എനിക്ക്, മൂന്നര സാന്ഡസ്ഥലമാ ഉള്ളത്, തുകൊണ്ട് കിട്ടുമോ, ഏത് varshthilanikuthisheetanukodukkañdath
@Senthil81492 ай бұрын
Good information
@ajiths67352 ай бұрын
കഴിഞ്ഞു അറിയിപ്പ് കണ്ട് കഴിഞ്ഞ തവണ പൈസ കിട്ടിയവർ സഹിതം ഒരു പാട് പേര് 2024 നികുതി അടച്ച രെസീതു അടച്ചു.
@MediaCompanionChannel2 ай бұрын
അത് നല്ലതാണ്
@VimalManu2 ай бұрын
Good. 🙋🙋🙋🙋🌹🌹🌹
@leelasodhi60672 ай бұрын
Entehusbund Mari chu poyi enikku puthiya apes ha kodukkan pattumo reply pratheeshikunnu
@akhilat91872 ай бұрын
17 gadu kitti bhoo nikuthi adachu ath aims portalil upload cheyyano
Husband nte paril aanu kittiathu. 2023 june il passed away. Shall I apply for this?
@MediaCompanionChannel2 ай бұрын
കൃഷിഭവനുമായി ബന്ധപ്പെട്ട് സംശയനിവാരണം വരുത്തണം
@Jithinvlogy2 ай бұрын
First cheyandath hus peril application cancell cheyanam pinned swantham peril vasthu akanam ennit krishi officeil poyi certificate vangii athum new tax recieptum vech new application site apply cheyanam
@aiswarya_ajikumar2 ай бұрын
June kittyal August enganekittum
@KGRAbdulgafoor2 ай бұрын
ഇതുവരെയായിട്ടുംPM KISSAN കേന്ദ്രസർക്കാരിൽ നിന്നും കാര്യത്തിൽ ഒരു നികുതിയും ആവശ്യപ്പെട്ടിട്ടില്ല ഇല്ലാത്ത നിയമം കൊണ്ടുവരരുത് അക്ഷരത്തിൽ നിന്ന് അവർ പറയുന്നത് ഇതുവരെയായിട്ടും ഒന്നും വന്നിട്ടില്ല
@remamohan9862 ай бұрын
Parayunnathu lastil clear avunnilla.kurachu koodi clear aaytu sound illathe anu kelkunnathu
@sivathanuvlogs63282 ай бұрын
2018/2019 ലെ ഇല്ലെങ്കിൽ എന്ത് ചെയ്യും
@MinuAkhil2 ай бұрын
2021 stalam vagiyavark apekshikan patilalo
@babyb6684Ай бұрын
17) muthal kittunnilla sir😊
@elcyjoseph61052 ай бұрын
ഈ പദ്ധതിയിൽ പുതിയ അപേക്ഷ, ഇനി എന്ന് സ്വീകരിക്കും
@MediaCompanionChannel2 ай бұрын
2018 19 ലെ കരമടച്ച് രസീത് ഉള്ള.. ഗുണഭോക്താവിന് ഇപ്പോളും അപേക്ഷ വയ്ക്കുന്നതിൽ തടസ്സമില്ല. അതോടൊപ്പം ഈ വർഷത്തെ കരം അടച്ച രസീത് കൂടി ചേർത്തു വേണം അപേക്ഷ വയ്ക്കാൻ. ഒരു റേഷൻ കാർഡിൽ ഒരംഗത്തിന് മാത്രമേ അപേക്ഷവയ്ക്കാൻ സാധിക്കുകയുള്ളൂ
@KGRAbdulgafoor2 ай бұрын
കേന്ദ്രസർക്കാരിൽ നിന്നും ഇതുവരെ ഒരു നിയമം വന്നിട്ടില്ല നികുതി പുതിയ സ്ഥലത്തിൻറെ നികുതി കെട്ടിയ 2024 25 നികുതി അടച്ച കൊടുക്കണമെന്ന്കേന്ദ്രസർക്കാർ ഒരു നിയമവും വന്നിട്ടില്ല അക്ഷയ സനൽ ഇന്ന് അവരാരും എടുക്കുന്നും ഇല്ല ഇത്തരം ഇല്ലാത്ത കാര്യം പറയരുത് ദയവു ചെയ്തത് ഒക്കെ
@laluchackalackal29872 ай бұрын
ഈ വാർത്ത TV യിലും പത്രത്തിലും വന്നിട്ടില്ല. താങ്കളേപ്രത്യേകം PM വിളിച്ചറിയിച്ചതാണോ?
@UshaKumari-jv7ck2 ай бұрын
😂
@remakanthanragavan13452 ай бұрын
😂😂😂
@josephdari45932 ай бұрын
ഇൻഫർമേഷൻ വേണ്ടെങ്കിൽ കാണണ്ട.. പോരെ..
@juliebinu2 ай бұрын
ഇത് സത്യമായ കാര്യമാണ് പറഞ്ഞത്. കിട്ടാതിരിക്കുന്നവർ ഈ വർഷത്തെ കരമടച്ച രസീത് കൊടുത്തില്ലെങ്കിൽ രൂപ വരില്ല
@babyb6684Ай бұрын
Enikku aarumilla sahayikkaan
@Rahmath-k6n2 ай бұрын
Ethra send sthalam venam kissan samma nidhi kittan
@visalamt35702 ай бұрын
പുതിയ സ്ഥലം വാങ്ങിയവർക്കു അപേക്ഷിക്കാൻ പറ്റുമോ 2018 ലെ നികുതി റസിപ്റ്റ് ഇല്ല
@sajinibabu38542 ай бұрын
എനിക്കും 2018ലെ ഇല്ല 20021ൽ ആണ് സ്ഥലം വാങ്ങിയത്
@MediaCompanionChannel2 ай бұрын
അവർക്ക് അവസരം ആയിട്ടില്ല
@sajinibabu38542 ай бұрын
@@MediaCompanionChannel ok
@Santhakumari-yw3vr2 ай бұрын
ഞാൻ 2019 ൽ ഒരു അപേക്ഷ വച്ചിരുന്നു അത് കൃഷി ഭവൻ അപ്ഡേറ്റ് ചെയ്തില്ല ആ പുരയിടം 2020 ൽ ഞാൻ എന്റെ മകൾക് കൊടുത്തു ഇപ്പൊ ഞാൻ വേറെ എന്റെ പേരിലുള്ള പുരയിടം വച്ച അപേക്ഷ കൊടുക്കാൻ ചെന്നപ്പോ അക്ഷയ സെന്റർകാരും കൃഷി ഭവനും പറയുന്നു എനിക്ക് ഇനി പുതിയ അപേക്ഷ കൊടുക്കാൻ പറ്റില്ല എന്ന് പ്ലീസ് ഇതിന് ഒരു റിപ്ലൈ തരണേ
@anithaanil39142 ай бұрын
👍🏻
@ramlabeevin84172 ай бұрын
ക്യാഷ് മുടങ്ങാതെ കിട്ടുന്നവർ വെരിഫിക്കേഷൻ ചെയ്യണോ, ഭു നികുതി അടച്ചിട്ടുണ്ട്
@juliebinu2 ай бұрын
മുടങ്ങിയ തുക പിന്നീട് കിട്ടാൻ സാധ്യത ഉണ്ടോ
@rajeshtk68502 ай бұрын
Pm kisan software note open everyday going seva centre 😢
@ShajiniSuraj-xw2co2 ай бұрын
എന്ന് കിട്ടും ഇനി തുക
@LofinNeslin2 ай бұрын
PM KISAN സൈറ്റിൽ എന്റെ ലാൻഡ് സീഡിംഗ് GREEN ടിക് ആണ്. അപ്പോൾ വീണ്ടും ചെയ്യണ്ടല്ലേ?
@hamzahamza-ff5ph2 ай бұрын
എനിക്ക് മുടങ്ങാതെ കിട്ടുന്നുണ്ട്,, നിങ്ങൾ നേരത്തെ പറഞ്ഞത് പോലെ കരമടച്ച റസിപ്റ്റ് അപ്ഡേറ്റ് ചെയ്‌തു, ഇപ്പോൾ വേണ്ട എന്ന് പറയുന്നു, ഇനി അപ്ഡേറ്റ് ചെയ്തത് പ്രശ്നം ആവുമോ
@MediaCompanionChannel2 ай бұрын
ഇല്ല അത് നല്ലതാണ്
@ShantyPaul-n6m2 ай бұрын
എനിക്ക് മുടങ്ങാതെ 2000വീതം കിട്ടുന്നുണ്ട് ഞാൻ ഇനി കരം അടച്ച റെസ്സീപ്റ്റ് കൊടുക്കേണ്ടത് ഉണ്ടോ ദയവായി ഇതിന് മറുപടി തരണേ....
@RamaDevi-se2ze2 ай бұрын
എനിക്ക് ക്രത്യമായിക്കിട്ടുന്നുണ്ട്
@ushanandhini1318Ай бұрын
എനിക്ക് 17 ഗഡു കിട്ടി
@gracyk97452 ай бұрын
പുതിയതായിട്ട് അപേക്ഷിക്കാൻ പറ്റുമോ. എന്തുമാത്രം land ഉള്ളവർക്കാണ് അപേക്ഷിക്കാൻ പറ്റുന്നത്. Reply pls