അത് ഉസ്താദ് പറഞ്ഞത് ആണ് ശെരി. സലാം പാണക്കാട് കുടുംബത്തെ അത്രക്കും എതിർത്ത ആളാണ്.. മുജാഹിദ് പാണക്കാട് ശിർകിന്റെ കൂടാരം ആണെന്ന് പറഞ്ഞത് ആരും മറന്നിട്ടു ഇല്ല
@jpkpkd50653 ай бұрын
അല്ലെ? പിന്നെ..
@asharafpattambi50683 ай бұрын
ഇയാൾക്ക് മുജാഹിദ് ആദർഷത്തോടാണ് കലിപ്പ്. കാരണം സലാം മുജാഹിദ് ആണ്
@AliAli-gf9wz3 ай бұрын
Masha allah ustad eniyum parayanam
@shihabsaassahad34393 ай бұрын
❤❤
@mayamoodckchamakkalil24153 ай бұрын
Samastha❤
@shamsuk5833 ай бұрын
👍❤️
@AshrafAyanol-gt3re3 ай бұрын
PMA സലാം പറഞ്ഞതിന് ബതലായി ട്ടാണോ ഉമ്മർ ഫൈസി പാണക്കാട് തങ്ങളെ വിവരം ഇല്ലാത്തയാൾ എന്ന് പറഞ്ഞതു PMA സലാമിന്റെ വിവരമില്ലായ്മക്ക് അതെ സോരത്തിൽ തിരിച്ചു പറയുകയാണോ ഒരു പണ്ഡിതൻ എന്നാ നിലയിൽ താങ്കൾ പറയേണ്ടത് സാധിക്കലി തങ്ങളോട് നിങ്ങൾ പറഞ്ഞതിനെ പറ്റി അദ്ദേഹം പറഞ്ഞ മറുപടി താങ്കൾ കേട്ടില്ലേ അതാണ് പക്വമായ മറുപടി അതാണ് തങ്ങളും താങ്കളും തമ്മിലുള്ള വെത്യാസം
@muhammadhaneefb.m89093 ай бұрын
Jai mukkam🎉🎉🎉
@Fx-.aLi_6663 ай бұрын
💯 true
@joona76553 ай бұрын
100% ശെരി 💚💚💚
@FhCgg-x8f2 ай бұрын
Salammujahidchetta
@മിന്നൽമുരളി-ഠ9ഛ3 ай бұрын
ഉസ്താദ് 😍😍❤️
@aboobackarabuswalih53923 ай бұрын
ഉസ്താദ്❤
@MohamedashrafAshrafparakote3 ай бұрын
Usthad ❤❤❤❤❤❤❤❤❤❤
@shameelpv57123 ай бұрын
ഉമർ ❤
@sayedmuthaharjifri28693 ай бұрын
Usthad❤
@Limrakhilafaali3 ай бұрын
Ushtahd ❤
@mohamedaneezc.h-ix5yu3 ай бұрын
100%
@sajeerms72613 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@zayanuvlog23303 ай бұрын
സലാം വന്നത് എന്റെ ലീഗിന്റെ നാശത്തിന് ആണ്
@majeedkozhisheeri77483 ай бұрын
സലാം ഒരു സാധാരണ മനുഷ്യൻ നിങ്ങളോ ഒരു മതപണ്ഡിതൻ ആരാണ് മാതൃകാ ജീവിതം കാണിച്ച് കൊടുക്കേണ്ടത് നിങ്ങളുടെ പ്രസംഗത്തെപ്പറ്റി സാദിഖലി തങ്ങളോട് ചോദിച്ചപ്പോൾ തങ്ങൾ പറഞ്ഞ മറുപടി നിങ്ങൾ കേട്ടില്ലെ അതാണ് നേതാവിൻ്റെ പക്വത
@TshirtKart-jg8wx3 ай бұрын
സാധാരണക്കാരനായ സലാമിന് എന്തും പറയാം എന്നാണോ...
@noushadmuhammednoushad49793 ай бұрын
സാധരണക്കാരനായ ഒരു പൊട്ടന് കിട്ടുന്ന സ്ഥാനമാണോ മുസ്ലിം ലീഗിൻ്റെ സംസ്ഥാന സെക്രട്ടറി സ്ഥാനം
@NoushadHaneefi3 ай бұрын
പണ്ഡിതനാണ് പറയേണ്ടത് ഇസ്ലാമിൻറെ നിയമം
@ali_ashkarch3 ай бұрын
മാധ്യമങ്ങളുടെ മുന്നിൽ മാന്യമായി സംസാരിച്ചിട്ട് എന്ത് കാര്യം. സമസ്തയുടെ സ്ഥാപനത്തിൽ നിന്ന് ഒരാളെ മാറ്റി നിർത്തി മൂപ്പരെ വീണ്ടും തൽത്ഥാനത്ത കൊണ്ട് വന്നു . അപ്പ സമസ്ത അതുമായി ബന്ധം വിട്ടു. അവർ സമസ്തയെ ധിക്കരിച്ചു തുടർന്നു അതിൻ്റെ പ്രസിഡണ്ട് തങ്ങൾ സെക്രട്ടറി പുറത്താക്കിയ ആൾ. അവിടെ തങ്ങൾ മാറി നിന്നാൽ മതിയല്ലോ.. പാണക്കാട് ഖാളി ഫൗണ്ടേഷൻ വന്നു ആദ്യം പറഞ്ഞത് ഏകികരിക്കാൻ ആണ്. പിന്നീട് വേറെ മഹല്ലിന് കൂടി അങ്ങോട്ട് കത്ത് കൊടുത്ത് ഇതിലേക്ക് മഹല്ല് കൂട്ടലായി. എന്താണ് അല്ലേ. ഇതിൻ്റെ പിന്നിൽ കളിക്കുന്നത്. ലീഗല്ലെ. എന്തിനാ ഇ കൊടും ചതി സമൂഹത്തിനോട്.
ഇബ്‌ലീസ് മലക്കുകൾക്ക് ഗ്ലാസ് എടുത്തിരുന്നു. ഉമർ ഫൈസി നന്ദി ദാറുസ്സലാമിൽ ഗ്ലാസ് എടുത്തിരുന്നു. ഇബ്‌ലീസ് ഇന്റെ പണി കോളേജ് വെച്ച് നടത്തിയപ്പോൾ ദാറുസ്സലാമിൽ നിന്ന് ചവിട്ടി പുറത്താക്കി.ഇപ്പോൾ സമസ്ത മുശവരയിൽ ഇരുന്ന് കൊണ്ട് പാണക്കാട് തങ്ങൾക്ക് എതിരെ ഇബ്‌ലീസ് പണി എടുക്കുന്നു.😢😢😢😢😢😢
@ark60353 ай бұрын
പാണക്കാട്ടെ തങ്ങന്മാരുടെ സ്ഥാനത്ത് നിൽക്കട്ടെ സലാമിന്നും കുഞ്ഞാതിക്കുട്ടിക്കും വേണ്ടി പീറപ്പണി എടുക്കരുത്
1000 ഉമർ ഫൈസി മാർ വന്നാലും 1 അഹ്‌ലൻ ബൈത്തിന്റ അടുത്ത് പോലും എത്ഹൂല. അത്രയും ഉന്നത ദാരാജയിൽ ഉള്ളവർ ആണ് ആഹ്ലെബൈത്. അത് കൊണ്ടാണ് സൗദിയിൽ തങ്ങൾ മാരെ വഹാബികൾ കൊന്ന് കളഞ്ച്ചത്. തങ്ങൾ മ്മാര് ഉണ്ടായാൽ സലഫിസം വളരൂല. 100 കൊല്ലം മുമ്പ് ഉള്ള വഹാബി ആശയത്തിൽ ആണ് മുക്കം ഉമർ ഫൈസി ഇപ്പോൾ ഉള്ളത്. അത് കൊണ്ടാണ് പാണക്കാട് തങ്ങൾ മ്മാരെ ഇങ്ങനെ അവഹേളിക്കുന്നത്.😢😢😢😢
@aliashraf46633 ай бұрын
തിരൂരങ്ങാടി മണ്ഡലത്തിൽ akആൻ്റെണിയെ ഇനിയും മത്സരിപ്പിക്കണൊ എന്ന് തീരുമാനിക്കാൻ ഏതെങ്കിലും സലാമുമാർക്ക് ഖുർആൻ-ഹദീസ് വിവരം വേണ്ട, മഹല്ല്ന്യായാധിപൻ (ഖാളി) വിവരമുള്ളവൻ ആയിരിക്കണം എന്ന് ഉമർ ഫൈസി പറഞ്ഞതിൽ തെറ്റുമില്ല ❤
@AkbaraliChemmukkan-f7u3 ай бұрын
Power gourp
@yatharafamily76533 ай бұрын
ഉസ്താദ് പറഞ്ഞ കാര്യം ശരിയാണ്
@Mtnsafe203 ай бұрын
*കുത്തിത്തിരിപ്പുണ്ടാക്കാൻ ചെന്ന മീഡിയ വണ്ണിന് കണക്കിന് കൊടുത്ത് ഉമർ ഫൈസി ഉസ്താദ്.*👍🏻🔥 മീഡിയാ വണ്ണും ജനാബതെ ഇസ്ലാമിയും സമുദായ ഭിന്നിപ്പിൻ്റെ സൂത്രധാരന്മാർ. ഇന്ത്യയിൽ തീവ്രവാദചിന്തകളും മതരാഷ്ട്രവാദവും ജമാഅതെ ഇസ്ലാമിയുടെ ഉൽപ്പന്നങ്ങളാണ്. ജമാഅതെ ഇസ്ലാമിയടക്കമുള്ള വഹാബി കൂട്ടങ്ങളെ എതിർക്കാനാണ് സമസ്ത രൂപീകരിച്ചത്.
@hamzakutteeri47753 ай бұрын
ഉമ്മർ സഖാവ്
@AshraftkhAshraf3 ай бұрын
സലാം അന്ന് പറഞ്ഞു ഞാൻ ഇന്ന് പറയുന്നു... വെറുതെല്ല ഞാനാക്കെ സമസ്ത വിട്ടത്... ദാറുൽ ഹുദ.. ബന്ധം ഉള്ള കാലത്ത് ഒരു ബഹുമാനം ഉണ്ടായിരുന്നു.. ഇപ്പോ കമ്യൂണിസത്തിന് .. പായ വിരിക്കുന്ന മുക്കം സഖാവ് ആണത്ര സമസ്ത.. ആയിക്കോ.. 🙏
ഉസ്താദേ.. താങ്കൾ ഒന്ന് കൊണ്ടും ഭയപ്പെടരുത്.. സത്യമാണ് പറഞ്ഞിട്ടുള്ളത്. ലീഗുകാരുടെ തിട്ടൂരത്തിനു വഴങ്ങുന്ന പണ്ഡിത വേഷം കിട്ടിയവർ ഉണ്ടാവാം...ഇവിടെ ഇസ്ലാമിന്റെ നിയമമാണ് പറഞ്ഞിട്ടുള്ളത്. അത് ചില കൊട്ടാര പണ്ഡിതന്മാർക്കും ലീഗിന്റെ മൂട് താങ്ങികൾക്കും ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം.. അവർ അവരുടെ പാട്ടിനു പോട്ടെ.. കേരള മുസ്ലിംകൾക്ക് മനസ്സിലായിട്ടുണ്ട് സത്യം ഏതാണെന്നു. ഈ ഫിത്നയുടെയെല്ലാം അനന്തര ഫലം വരാൻ പോകുന്നത് മുസ്ലിം ലീഗ് എന്ന പാർട്ടിക്ക് തന്നേ.. അത് അതിലെ നേതൃത്വ ഊളകൾക്ക് മനസ്സിലാവുന്നില്ലെങ്കിൽ പോയ് പണി നോക്കട്ടെ... അടുത്ത എലക്ഷനിൽ മനസ്സിലായി കൊള്ളും. കണ്ടറിയാത്തവർ കൊണ്ടാലറിയും...😮😮
@muhammed21853 ай бұрын
സമസ്തയെ തകർക്കാൻ തട്ടം ഇല്ലാത്തവരെ ഉണ്ടാക്കിയ നിരീശ്വരവാദ നവലിബറലിസം എന്ന തോന്നിവാസത്തിൻ്റെ ഒരു ചാരനെയും അനുവദിക്കില്ല.
@kammukammupandikasala24193 ай бұрын
ഏ കാക്ക ഇങ്ങളും ആ സെലാമും തമ്മിൽ ഇപ്പോൾ എന്താണ് മാറ്റം രണ്ടിനെയും എടുത്ത് പുറത്തിടണം
@muhammedathavulla18463 ай бұрын
Salame ni salamathagoola
@hjtgg24873 ай бұрын
ഇവനെ വിശ്വസിക്കാൻ പറ്റില്ല ഇവൻ ആരാ ഈ ഉമർസകാവ് സലാംമിനെ പഠിപ്പിക്കാൻ നീ ആരാ
@skp88813 ай бұрын
ഈ കെട്ട കാലത്ത് പണ്ഡിതൻ എന്ന് നടിക്കുന്ന വർ സാധാരണ ലെവലിലും താഴ്ന്നു പോകുന്നു കഷ്ടം😢😢😢
@sajukambrath75433 ай бұрын
അതിനു ഇപ്പോ എന്താ പ്രശ്നം.. Rss കാരും ബിജെപി കാരും സിപിഎം കാരും എല്ലാരും തങ്ങൻ മാരെ ചീത്ത പറയുന്നു പിന്നെ മുജാഹിദ് ജമാഅത് അവരും മോശം അല്ല 😂😂
@mm-fp5cb3 ай бұрын
ഉമ്മർ കുറച്ച് ദിവസമുമ്പ് ഭികരവാദികൾ എന്ന് പറഞ്ഞവരുടെ ചാനലിനാണ് അഭിമുഖം കൊടുക്കുന്നത്.😁
@شفيقهندي3 ай бұрын
അങ്ങനെ തന്നെയാണ് വേണ്ടത് അവരെ കൊണ്ട് തന്നെയാണ് സത്യം parayikkendath
@mm-fp5cb3 ай бұрын
@شفيقهندي അവര് പറയുന്നത് വിശ്വസിക്കാൻ പറ്റുമോ
@aboobackarabuswalih53923 ай бұрын
സെക്രട്ടറി കുഞ്ഞാപ്പ തന്നെ മതിയായിരുന്നു
@vctalks92903 ай бұрын
മുക്കം ഫൈസി സമൂഹത്തിന് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്
@anasamna20823 ай бұрын
ഇരുമ്പ് ഉപയോഗിക്കാതെ പാലം പണിത് തന്നിട്ടുണ്ട്.
@Iam-rh2tb2 ай бұрын
അത് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല
@ayyobnabu81783 ай бұрын
സല്മീനെ ആദ്യം മാറ്റാനം
@bhasikadu8813 ай бұрын
ഖാളിയാകാൻ പണ്ഡിതനാകണം എന്നത് ഇസ്ലാമിൽ പുതിയതായി വന്ന നിയമമല്ല അത് അനവസരത്തിൽ പറഞ്ഞു.
തങ്ങന്മാരെ പഠിപ്പിക്കും അങ്ങനെ വേണ്ടവരെ. എല്ലാ തങ്ങളും തങ്ങൾ പതവി കൊണ്ട് ഉയരും എങ്കിൽ ബ്രാഹ്മണൻ ഇതേപോലെ ആകും😅😂.
@shibiludheenb74503 ай бұрын
നബി തങ്ങളെക്കാളും വലിയ തങ്ങളില്ലല്ലൊ. നബി പറഞ്ഞതെന്താണ്. നിങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകുക. നിങ്ങൾ ഛിദ്രതയും ഭിന്നതയും സൂക്ഷിക്കുക എന്നാണ്. കിതാബിൽ പറഞ്ഞത് കൂടാതെ ഉമർ ഫൈസി സ്വന്തം അഭിപ്രായം കുത്തിക്കയറ്റിയതാണ് പ്രശ്നമായത്. സമസ്തയുടെ ആദർശത്തിന് പുറത്തുള്ളവരെല്ലാം ഇസ്‌ലാമിന്ന് പുറത്തല്ലല്ലൊ. ഇടതുപക്ഷവും BJP യും പറഞ്ഞ് പ്രചരിപ്പിക്കുന്നത് പോലെ മതരാഷ്ട്രവാദികളും ഭീകരരുമാക്കി മുസ്ലിം സമുദായത്തിലെ ഇതര വിഭാഗക്കാരെ മാറ്റാൻ ആരെങ്കിലും പറഞ്ഞൊ ഉമർ ഫൈസിയോട്. ലീഗും ശക്തമായി എതിർക്കാൻ കാരണം ഇത്തരം സംസാരങ്ങളും പ്രവർത്തനങ്ങളും ലീഗ് ഇഷ്ടപ്പെടുന്നില്ല. അഥവാ ഇനി സമസ്തയല്ല ഏത് സംഘടന വന്നാലും ലീഗിൻ്റെ കീഴിലായിരിക്കും. അഥവാ , സാദിഖലി തങ്ങൾ തന്നെയായിരിക്കും ഖാളിയും ലീഗിൻ്റെയും സമസ്തയുടെ നേതാവും എല്ലാം.
@@urdaysport6400 സമസ്ത കുറെ ആളുകൾക്ക് അപ്പുറം പോകാൻ താല്പര്യമുണ്ട് പോകേണ്ടവർക്.പോകാം .. കുറെ ആയെല്ലോ പേടിപ്പിക്കാൻ നോക്കുന്നു.
@urdaysport64003 ай бұрын
@@vertex1974 Ethu puram...nee aano athu theerumaanikkunnath...ivide than e kaanum
@sakkeenaak48523 ай бұрын
പറയാൻ ഉദ്ദേശിച്ചത് പിണറായി നല്ലതാണ് എന്ന്
@മനുഷ്യൻ-73 ай бұрын
എന്ത് തെറ്റും എന്ത് തെമ്മാടിത്തരവും ചെയ്തിട്ട് ഞമ്മന്റെ ആളായാലും മതി എന്നാൽ മൂരികൾ എല്ലാം പൊറുക്കും 😂നിലപാടിന്റെ പേരാണ് എം ലീഗ് 😂
@sulaimanva16303 ай бұрын
മൗനത്തിലായി താങ്കൾ പറയുന്നത് കേൾക്കും. പൊന്നാനി മലപ്പുറം ചെറിയ ഒരു അമളി പറ്റിപ്പോയതാണ്. പക്ഷെ ഒരു വലിയ വിഷയം ഉണ്ട്. സമസ്ത പറഞ്ഞാലും വോട്ട് ലീഗിന്. ലോകം അവസാനിച്ചാലും അവർ മാറുകയില്ല. കാരണം ഉത്തരേന്ത്യ, ബോംബെ, ഡൽഹി, ബീഹാർ, ബംഗാൾ ഇവിടങ്ങളിൽ മുസ്ലിം പോപുലേഷൻ കൂടുതലായിട്ടും സമുദായം നരക യാതന അനുഭവിക്കുന്നു. രാഷ്ട്രീയ നേതൃത്ത്തിന്റെ കുറവാണ് അവർക്ക്. അവരെ നയിക്കാൻ ആളില്ല. ഇവിടെ അധികാരത്തിനു വേണ്ടി കടി പിടി കൂടുന്ന മത നേതൃത്വം. ഉളുപ്പ് വേണം.
@ashrafbava7493 ай бұрын
സലാം ചെയ്താൽ എനിക്കും ചെയ്യാം 😁
@Yuoupggfdn3 ай бұрын
ആ ബുദ്ധി ഇല്ലാത്ത സലാമിനെ പിടിച്ചു പുറത്താക്കിയില്ലങ്കിൽ ലീഗ് തളരും.... No doubt