POHA || പൊഹ || അവിൽ ഉപ്പ്മാവ് || AVIL UPPMAVU || മിനിറ്റുകൾക്കുള്ളിൽ കിടിലൻ ബ്രെയിക്ക്‌ഫാസ്റ്റ് ....

  Рет қаралды 69,608

Saji Therully

Saji Therully

Күн бұрын

Пікірлер: 98
@4Kvlogz
@4Kvlogz 3 жыл бұрын
പൊഹ ജഗ പൊക അടിപൊളി റെസിപ്പി തീർച്ചയായും ഇത് ട്രൈ ചെയ്യും 😎
@MRBINEESHBYBINEESH
@MRBINEESHBYBINEESH 3 жыл бұрын
ഇങ്ങനെയൊരു ആഹാരം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. എന്തായാലും ഉണ്ടാക്കി നോക്കും...
@sajeedkusmankutty2685
@sajeedkusmankutty2685 3 жыл бұрын
Kuttikalk kodukkan pattiya poshakasamrudhamaya oru dish.. Easy to make. good tiffin box recipe.look similar to fried rice ,nicely presented.clearly explained.
@crazyhamselectronics6318
@crazyhamselectronics6318 3 жыл бұрын
രത്നഗിരിയിൽ ചെല്ലുമ്പോൾ സ്ഥിരമായി കഴിക്കുന്ന breakfast..👌👌👌
@Ajmonworld
@Ajmonworld 3 жыл бұрын
Inganetha oru item aadhiyamayittanu kelkkunnathum Undakkunnathum kanunnathu 👌
@needsolutions5249
@needsolutions5249 Жыл бұрын
Njangal kure kalam maharashtayil undayirunnu...appol ithu kazhichittund.. ippozhum undakkarund...pakshe avar undakkunnathinu oru special taste anu..dharalam sabolayum, malliyilayum, pinne kurachu kooduthal oilum cherkkum...pinne oru nullu kayapodi koodi cherthal adipoli anu......pettennu visakkukayilla...ente makkalkkellam favourite anu ithu......
@redrosevlog9753
@redrosevlog9753 3 жыл бұрын
ഈയിടെ ഫുഡ് ആദ്യമായിട്ട് കാണുകയാണ് തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കൂ വീണ്ടും വ്യത്യസ്തമായ വീഡിയോ കാണുമെന്ന് പ്രതീക്ഷിക്കുന്നു അടിപൊളി വീഡിയോ 👌❤❤❤
@GetReadyGo
@GetReadyGo 3 жыл бұрын
Poha njanum undakarudu healthy filling brkfst 👌🏻
@Nattuvarambu
@Nattuvarambu 3 жыл бұрын
ഞാൻ പണ്ട് പൂനെയിൽ ആയരുന്നപ്പോൾ കഴിച്ചിരുന്നു ഇത് കണ്ടപ്പോൾ ഇപ്പൊൾ കഴിക്കാൻ തോന്നുന്നു 👌👌👌
@Shidu7383
@Shidu7383 2 ай бұрын
Engenend ടേസ്റ്റുണ്ടൊ?
@BehsinasCreations
@BehsinasCreations 3 жыл бұрын
Poha recipe njn first time aanu kanune try cheyithu nokam. Recipe nanayitund 👌
@mollykallarackal2795
@mollykallarackal2795 3 жыл бұрын
Njan kazhichitundu. Nice varity poha..👌👌
@binshahbr
@binshahbr 3 жыл бұрын
Poha kandu kothiyaayi manja mixture vangichu thinnu le njan😋
@mallukitchen009
@mallukitchen009 3 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഐറ്റം കാണുന്നത് 👌👌
@Mathewp007
@Mathewp007 3 жыл бұрын
പൊഹ എന്ന്റെസിപ്പിആദ്യംകേൾക്കുകയാ 👌👌
@coolgangzzz9926
@coolgangzzz9926 3 жыл бұрын
Good video vayil vellam vanu👍
@JishKitchen
@JishKitchen 3 жыл бұрын
Njan ithu orikkal kazhichittund, appo muthal nokkunnatha undakkan, thank u for sharing 👌
@goodmultitipsunni3631
@goodmultitipsunni3631 3 жыл бұрын
പൊഹ ആദ്യമായി ആണ് കേൾക്കുന്നതെ 👌Thanks for sharing 👌
@riguztechychannel
@riguztechychannel 3 жыл бұрын
Poha അടിപൊളിയാണല്ലോ 👌🏻 ഒന്നു try ചെയ്തുനോക്കണം 👌🏻👌🏻
@Aamivlogs2021RG
@Aamivlogs2021RG 3 жыл бұрын
പോഹയെ കുറിച്ച് ഞാൻ ആദ്യമായാണ് അറിയുന്നത് .അവൽ എൻ്റെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് എന്തായാലും തീർച്ചയായും പോഹ ഉണ്ടാക്കി നോക്കും👌👌
@arunachalsparrow
@arunachalsparrow 3 жыл бұрын
പൊഹ വച്ചു ഇത്രേം നന്നായി ഉപ്പുമാവ് ഉണ്ടാക്കം അല്ലെ 👍👍
@shajichaladan9745
@shajichaladan9745 3 жыл бұрын
വെറൈറ്റി റെസിപ്പി 👌🏻👌🏻
@seasonsseasonings6964
@seasonsseasonings6964 3 жыл бұрын
പോഹ. Tasty north indian breakfast recipe.way of cooking adipoly👌👌👌
@vavashiyas7703
@vavashiyas7703 3 жыл бұрын
Super recipe..thanks chettayi
@HakunaMatataYOLO
@HakunaMatataYOLO 3 жыл бұрын
kettittundenkilum ithu vare kazhikkan pattiyittilla, try cheyyanam 😊
@anugangadharan7256
@anugangadharan7256 3 жыл бұрын
Poha ethu njan first tym annu kanunne enthayalum try cheyyam k 👌
@v4vijayan
@v4vijayan 3 жыл бұрын
I like poha uppmave thank you for sharing such a easy and wonderful recipe 👌
@AniyaAnshuCreations
@AniyaAnshuCreations 3 жыл бұрын
Adyamayit ingane oru recipe kanunne❤❤
@gkworld680
@gkworld680 3 жыл бұрын
നമ്മുടെ നാട്ടിൽ വയസ്സ് ആയവർ പുക യെ പൊഹ എന്ന് പറയുന്ന ത് കേട്ടിട്ടുണ്ട് ഇത്‌ ആദ്യ മായാണ് കേൾക്കുന്നത് റെസിപ്പി വെറൈറ്റി ആയിട്ടുണ്ട് 👌🏻
@deepthymurukan55
@deepthymurukan55 2 жыл бұрын
😆
@anuragkaruvatta24
@anuragkaruvatta24 4 ай бұрын
നമ്മുടെ നാട് മാത്രമല്ല ലോകം.
@gkworld680
@gkworld680 4 ай бұрын
@@anuragkaruvatta24 njan aanu ennu paranjittilla
@sumolive
@sumolive 3 жыл бұрын
ട്രൈ ചെയ്തിട്ട് വരാം 👌👌👌
@OURFAMILYTREASURESOfficial
@OURFAMILYTREASURESOfficial 3 жыл бұрын
Looks so yummy 👍🏻👍🏻👍🏻try ചെയ്യാം ❤️❤️
@suresshmanimala
@suresshmanimala 3 жыл бұрын
സംഭവം അടിപൊളി... 😎
@MAHADIYASVLOG
@MAHADIYASVLOG 3 жыл бұрын
avil uppmavu good and veriety
@sharafupattambi
@sharafupattambi 3 жыл бұрын
ഇങ്ങള് പൊളി ആണല്ലോ മച്ചാനെ ഒന്നും പറയാൻ ഇല്ല കുടുക്കി 👌😎
@badboygaming275
@badboygaming275 3 жыл бұрын
Frist time seeing Veriety recipie 👌🏻
@AnanthapuriOnlineNews
@AnanthapuriOnlineNews 3 жыл бұрын
പൊഹ കണ്ടിട്ട് പൊക പോയി... വടക്കേ ഇന്ത്യയില്‍ യാത്ര ചെയ്തിരുന്ന സമയത്ത് പൊഹ കഴിച്ചിട്ടുണ്ട്.. സൂപ്പര്‍ ആണ്... 👌👌
@amalkk13
@amalkk13 2 жыл бұрын
വടക്കൻ india യിൽ നമ്മൾ അല്ലെ 😂
@WayanadansPalaVaka
@WayanadansPalaVaka 3 жыл бұрын
Woww ed kandapo hostl life orma vanu sthiram item ayrunu nilakadalak pakaram pattani ayrunu soopr ❣️
@unnysvlog1217
@unnysvlog1217 3 жыл бұрын
സൂപ്പർ..👍 ആദ്യമായിട്ടാണ് ഇങ്ങനൊരു ഉപ്പുമാവ് ഉണ്ടാക്കുന്നത് കാണുന്നത്, വളരെയധികം നന്നായിട്ടുണ്ട് ഉപ്പുമാവ് എന്നു പറഞ്ഞാൽ ഇതാണ്...😋😋 ♥️💙💜💚🖤❤️💛
@jishasibi3578
@jishasibi3578 3 жыл бұрын
പൊഹ ജഗ പൊഹയായി 😄😄healthy dish ആണല്ലേ... സിംപിൾ റെസിപ്പി... നന്നായി പറഞ്ഞു തന്നു.... ഏത് കൊച്ചുകുഞ്ഞിനും ഉണ്ടാക്കാൻ പറ്റുന്ന വിധത്തിൽ... Thanks ചേട്ടാ എന്തായാലും try ചെയ്യാം ❤👍
@alvinandabdul
@alvinandabdul 4 ай бұрын
Poha is famous in delhi Maharashtra whole North India I have eaten while I did internship in delhi.
@shamaasworld
@shamaasworld 3 жыл бұрын
Verity analo try cheyyam ❤️👌❤️👌
@maheshknarayananart9172
@maheshknarayananart9172 3 жыл бұрын
പൊഹ സൂപ്പറ് അല്ലേ ഞാൻ കഴിച്ചിട്ടുണ്ട് 👍👍👌👌
@sasikuttan9402
@sasikuttan9402 3 жыл бұрын
പൂജക്ക് ബാക്കിവന്ന അവിൽകൊണ്ട് ഒരു കിടിലൻ പരിപാടി😀👌👌
@jadeertc4214
@jadeertc4214 3 жыл бұрын
Ingine oru saadanam aathyamaayi kelkkukayaanu👌
@nancyjose8847
@nancyjose8847 5 ай бұрын
Tried it.. easy and tasty too. Good one❤
@atulstutorial813
@atulstutorial813 3 жыл бұрын
Poweresh Sanam Super
@aswathyrakesh9428
@aswathyrakesh9428 3 жыл бұрын
Supper, supper,supper 😎
@walkwithsunny65
@walkwithsunny65 3 жыл бұрын
Poha ishtam ❤
@ArshadIbrahim
@ArshadIbrahim 3 жыл бұрын
As usual another good , yummy mouth watering breakfast recipe, thanks for sharing
@dreamsettersvlog9099
@dreamsettersvlog9099 3 жыл бұрын
Poha super.. Will try this one👌
@sreekusreeku5733
@sreekusreeku5733 6 ай бұрын
Super aanu ❤
@FasalMusicAndVlog
@FasalMusicAndVlog 3 жыл бұрын
ആദ്യമായി ആണ് ഇത്തരം ഒരു ഐറ്റം കാണുന്നത് 👌പൊഹ പൊളിച്ചു 😀കട്ടപ്പൊഹ... 😂👌👌👌
@mathswithseri6481
@mathswithseri6481 3 жыл бұрын
അങ്ങനെ അവിൽ ഉപ്പുമാവ് എങ്ങനെ ഉണ്ടാക്കാം എന്ന് മനസ്സിലായി 👌
@DiyasWorld123
@DiyasWorld123 3 жыл бұрын
Variety recipe 👌
@sajeer6238
@sajeer6238 3 жыл бұрын
very easy breakfast 👌🏻
@neethumol9584
@neethumol9584 2 жыл бұрын
My favourite North Indian food 😋
@valsavarghese256
@valsavarghese256 3 жыл бұрын
Hai Super 👍👍
@ExploreTheUnexplored07
@ExploreTheUnexplored07 3 жыл бұрын
adipoli recipe saji chetta will definitely try at home 👌👌
@shajilabeegam1920
@shajilabeegam1920 2 жыл бұрын
Good recipe
@karthikeyanr5641
@karthikeyanr5641 3 жыл бұрын
😄😂😄😂🙏🙏👍👍👍👍🌹🌹🌹പൊളി 😄😄😄
@devikasurikj4037
@devikasurikj4037 4 ай бұрын
Tried superb ❤
@ScotlandMalayali
@ScotlandMalayali 3 жыл бұрын
First
@moorthysgas5201
@moorthysgas5201 3 жыл бұрын
Tasty poha
@punathilvibez2927
@punathilvibez2927 3 жыл бұрын
First time seeing... Looks perfect and tasty aval upma... Must try👌👌
@urmilak8791
@urmilak8791 3 жыл бұрын
👍
@bincyjoemon2814
@bincyjoemon2814 3 жыл бұрын
healthy and delicious
@girishv.p7064
@girishv.p7064 3 жыл бұрын
Superb
@arjunnair4700
@arjunnair4700 3 жыл бұрын
Super
@USAMachan
@USAMachan 3 жыл бұрын
First time I’m watching like avel sir so looks good… cute colorful urappayum we will try this our Saturday food ithakum I sure share and thank you for sharing recipe 👌
@USAMachan
@USAMachan 3 жыл бұрын
@@SajiTherully urappayum 😘
@dhanalakshmyteachersstorytime
@dhanalakshmyteachersstorytime 3 жыл бұрын
We used to make aval uppuma👌
@foodwithtravelaswin
@foodwithtravelaswin 3 жыл бұрын
Enthayalum poha onnum try cheyannam
@minusworld6363
@minusworld6363 Жыл бұрын
👍🏻😍😍
@shynijayaprakash2994
@shynijayaprakash2994 3 жыл бұрын
😍😍🥰🥰👌👌
@sajutherulliantony1275
@sajutherulliantony1275 3 жыл бұрын
Nice
@5satya
@5satya 3 жыл бұрын
Good job Saji, looks easy and nice. 4:20 Saji magic!!
@AkshayaAjay-156
@AkshayaAjay-156 11 ай бұрын
Red aval use chyamo
@leenak6917
@leenak6917 3 жыл бұрын
Thenga cherkamo
@snojmachingal5008
@snojmachingal5008 3 жыл бұрын
പൊഹ ഒരു പൊരി പൊരിക്കണം 👌🏻
@sadanandanc.p1731
@sadanandanc.p1731 3 жыл бұрын
പൊഹ കഴിച്ചതിനു ശേഷം ..സി ഗററ്റ് വലിച്ച് ഒരു പുക ഇട്ടാൽ നല്ലതായിരിക്കും. ....
@neethuabi5817
@neethuabi5817 3 жыл бұрын
Super yummy poha.. south indians Favourite breakfast. Now only I got to know that it’s very easy to make. Thanks for sharing such nice healthy breakfast 👌
@ranjithraghav8886
@ranjithraghav8886 9 ай бұрын
Uppu
@satheeshpm1034
@satheeshpm1034 Жыл бұрын
Uppu vende
@shyamaretnakumar5868
@shyamaretnakumar5868 Жыл бұрын
Its poha( പോഹ)
@sherinkuruvilla9947
@sherinkuruvilla9947 28 күн бұрын
ഞാൻ ഇന്ന് ഇതു ഉണ്ടാക്കി, അവൽ കുഴഞ്ഞു പോയി.... ടേസ്റ്റ് ഉണ്ടായിരുന്നു പക്ഷ ആർക്കും തികഞ്ഞില്ല, കുഴഞ്ഞു പോയി
@syamachirayil4306
@syamachirayil4306 9 ай бұрын
നാളികേരം ചേർക്കാറില്ലേ?
@sumathichangaragath6464
@sumathichangaragath6464 Жыл бұрын
NotPoha.Pooha.
@raas7777
@raas7777 9 ай бұрын
പോഹ പൊഹ യല്ല😂
@ajithkumarm5064
@ajithkumarm5064 Жыл бұрын
ഇത്തിരി കായം പൊടി കൂടി ചേർക്കാം
@annjacob9538
@annjacob9538 Жыл бұрын
Super recipe
@annevellapani1944
@annevellapani1944 3 жыл бұрын
Good
@tsnkartta1121
@tsnkartta1121 Жыл бұрын
Super
@SajiTherully
@SajiTherully Жыл бұрын
Thank You
Aval Upma || Aloo Poha  || Breakfast-| Lunch box-Tiffin Recipe||EP:343
11:55
Veena's Curryworld
Рет қаралды 334 М.
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
From Small To Giant 0%🍫 VS 100%🍫 #katebrush #shorts #gummy
00:19
The Ultimate Sausage Prank! Watch Their Reactions 😂🌭 #Unexpected
00:17
La La Life Shorts
Рет қаралды 8 МЛН