Pokkarkka Kunjami Vilikunnu | മാപ്പിള ഹാസ്യകഥാപ്രസംഗം | Alfa Manjeri Blind Brothers | Comedy Album

  Рет қаралды 1,064,304

ALFA CASSETTES

ALFA CASSETTES

8 жыл бұрын

Watch Pokkarkka Kunjami Vilikunnu മാപ്പിള ഹാസ്യകഥാപ്രസംഗം Alfa Manjeri Blind Brothers Comedy
Pokarkka Kunjami Vilikunnu is the mappila hasya kadhaprasangam presented by Manjeri Blind Brothers
Album
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.

Пікірлер: 340
@narasimha808
@narasimha808 2 жыл бұрын
ഒരുകാലത്ത് കേരളത്തിൽ മുസ്ളീംങ്ങളും ഹീന്ദുക്കളും ഗ്രാമപ്രദേശങ്ങളിലെ ചായക്കടകളിൽ തമാശപറഞ്ഞ് സന്തോഷത്തോടെ അന്യോന്യം സ്നേനഹത്തോടെ ബഹുമാനത്തോടെ ജീവിച്ച കാലം ഉണ്ടായിരുന്നു.. ഇങ്ങനെയുള്ള പരിപാടികൾ ഒക്കെ മനുഷ്യനെ സ്നേഹിക്കാനും ജീവിക്കാനും പ്രേരിപ്പിച്ചിരുന്നു.... ഈ കലാകാരന്മാരുടെ ആത്മാക്കൾക്ക് ഈശ്വരൻ നന്മവരുത്തട്ടെ...
@zainudheenthekken7786
@zainudheenthekken7786 8 жыл бұрын
ഈ നല്ല കലാകാരന്മാർക്ക് ഒരു നല്ല കയ്യടി കൊടുക്കാം
@mohammeddb5301
@mohammeddb5301 6 жыл бұрын
Zainudheen Thekken suppr
@sanafathima9206
@sanafathima9206 3 жыл бұрын
👌👌👌
@mis_ab4138
@mis_ab4138 2 жыл бұрын
👏👏👏👏👏👏
@mujeebrahman1089
@mujeebrahman1089 2 жыл бұрын
80 90 കാലഘട്ടത്തിൽ മിക്ക കല്യാണ വീടുകളിൽ ഇവരുടെ കഥപ്രസംഗം കേട്ടിരുന്നു
@insafkp1439
@insafkp1439 5 жыл бұрын
ഇവരുടെ ഭാവന.അപാരം 👌👌👌👌
@rishadkp3526
@rishadkp3526 3 жыл бұрын
ഇതിലെ റഷീദ് ക്കാൻ്റെ വിയോഗത്തിന് ശേഷം മുഹമ്മദ് കുട്ടി ക്കാൻ്റെ ജീവിതം വളരെ ദുരിതത്തിലാണ്....കനിവുള്ളവർ സഹായിക്കുക...
@sydmuhsin7908
@sydmuhsin7908 2 жыл бұрын
നമ്പർ ഉണ്ടോ
@jaihind1775
@jaihind1775 5 жыл бұрын
ഇത് കേള്‍ക്കുമ്പോള്‍ 89 .90 കാലഘട്ടത്തേക്ക് മനസ്സ് പായുകയാണ് അറിയാതെ
@sureshthambath4253
@sureshthambath4253 4 жыл бұрын
exactly, nostalgic memory
@abdulnasar2771
@abdulnasar2771 4 жыл бұрын
Supar
@abbasmusliyarabbasmusliyar4663
@abbasmusliyarabbasmusliyar4663 3 жыл бұрын
Abbas
@nabeesapuliyanarambath8670
@nabeesapuliyanarambath8670 3 жыл бұрын
@@sureshthambath4253 A
@shereefcholayil8308
@shereefcholayil8308 3 жыл бұрын
അതെ
@zayadsidu1642
@zayadsidu1642 3 жыл бұрын
ഈ ഓടീയോ കേട്ടപ്പോൾ1990 കാലഘട്ടത്തിൽ ഒന്ന് പോയി തിരിച്ചു പോന്നു 8വാട്സിന്റെ ബേറ്ററിപെട്ടി ചാർജ് ചൈത് ജേഷ്ട്ടൻ ഗൾഫിൽ നിന്ന് കൊണ്ട് വന്ന പനാസോണിക്ക് ടേപ്പ്ർകാടിൽ ഇവരുടെ അമ്മായി സൽക്കാരം എന്ന കാസറ്റ് ദേ മാവേലികൊബ്ബത്ത് പക്ഷിപാട്ട് കേട്ടത് എല്ലാം ഓർമവന്നു
@nounoushifa9464
@nounoushifa9464 3 жыл бұрын
Yes🤔🤔🤔👌👌👌👌😁😁😁
@muneerap6050
@muneerap6050 3 жыл бұрын
Curect
@kunhavan7866
@kunhavan7866 2 жыл бұрын
വളരെ സെരിയാണ് ബ്രോ
@fgtysdrtu8086
@fgtysdrtu8086 2 жыл бұрын
@craft world 1
@fathimathsuhara6407
@fathimathsuhara6407 2 жыл бұрын
Lĺlllll
@latheefsha5500
@latheefsha5500 3 жыл бұрын
റഷീദ് ക.. മുഹമ്മദ്‌ കുട്ടി 😍 ഒരു കാലത്ത് ഹിറ്റ്‌ പ്രോഗ്രാം 😍 ഇവരുടെ ആദ്യത്തെ കഥ
@abdulrahimraffa6059
@abdulrahimraffa6059 2 жыл бұрын
അശ്ലീലവും കേട്ടുമടുത്ത കോമാളി പേകൂത്തും ഇല്ലാത്ത തനി നാടൻ പരിപാടി നമ്മളെ പിടിച്ചിരുത്തുന്നു. 👌👌❤❤❤🌹🌹🌹
@abdurahman2512
@abdurahman2512 2 жыл бұрын
Dcc f ccccc f cccccfccd dddeeeddddd derdxxdexxxe rxexdrxxe4xeexexderxxxxexxxxxè4d44ed4d I2 A
@muhammedhamdan46
@muhammedhamdan46 Жыл бұрын
9:23 11:29
@meethale1
@meethale1 3 жыл бұрын
30 കൊല്ലം പിന്നോട്ട് കൊണ്ടു പോയി. ഇതിലെ റഷീദ് ഇന്ന് ജീവിച്ചിരിപ്പില്ല. നല്ല കലാകാരൻമാർ
@nafeesahenna1166
@nafeesahenna1166 3 жыл бұрын
2021 കാണുന്നവരുണ്ടോ
@latheefsha5500
@latheefsha5500 3 жыл бұрын
😍
@riyasa8620
@riyasa8620 3 жыл бұрын
Und
@khajacharly
@khajacharly 3 жыл бұрын
ഞാൻ ഉണ്ട് 🌹🌹
@babualiakbar
@babualiakbar 3 жыл бұрын
Nanum und
@sonaruby1178
@sonaruby1178 2 жыл бұрын
2022 ൽ കാണുന്നു
@GreenmarkDC
@GreenmarkDC 5 жыл бұрын
ഇപ്പോഴത്തെ ചാനൽ കോമഡി ഷോ ഒക്കെ കണ്ടു കഷ്ടപ്പെട്ടു ചിരിക്കേണ്ട ഗതികേടാണ്.അസഹൃമായ അശ്ലീലതയും....ഇതാണ് കോമഡി...ഇതാണ് കല...അഭിനന്ദനങ്ങൾ..😊👌👌
@sunilbabu8091
@sunilbabu8091 5 жыл бұрын
Good one
@gireeshkumargireesh3839
@gireeshkumargireesh3839 4 жыл бұрын
Theerchayaayum!
@abdulrahmanshanif1048
@abdulrahmanshanif1048 3 жыл бұрын
@@sunilbabu8091 ll‹‹)ql)≥≥0p≥99
@nafeesahenna1166
@nafeesahenna1166 3 жыл бұрын
Correct
@beast7151
@beast7151 3 жыл бұрын
😊
@shamna.____8853
@shamna.____8853 3 жыл бұрын
2021 കാണുന്നവരുണ്ടോ ?
@eduplus72
@eduplus72 6 жыл бұрын
ഇത്തരം കലാകാരൻമാർ ഇനിയും തിരിച്ചു വരാൻ പ്രോത്സാഹനം നമ്മൾ നൽകണം.
@eduplus72
@eduplus72 6 жыл бұрын
നമ്മൾ ഉയർത്തി കൊണ്ട് വരേണ്ട കലാകാരൻമാർ ആണ് ഇത്തരം ആളുകൾ. അവരുടെ കലകൾ പ്രോത്സാഹനം നല്കുന്നതോടപ്പം അവരെ ജീവിതത്തിൽ സഹായിക്കാൻ ഒരു അവസരം കൂടെ ലഭിക്കുന്നു.
@shahulshahu7041
@shahulshahu7041 5 жыл бұрын
സച്ച
@shahulshahu7041
@shahulshahu7041 5 жыл бұрын
സെക്സ്
@binsalka6739
@binsalka6739 3 жыл бұрын
ഇതിൽ ഒരാൾ മരണപ്പെട്ടു
@rashidkm121
@rashidkm121 Жыл бұрын
Very bad program
@mujeebrahman1089
@mujeebrahman1089 Жыл бұрын
ഒരു കാലത്ത് ഇവരുടെ കാസറ്റ് വാങ്ങാൻ അയൽവക്കത്തെ വീടുകളിൽ ഓടിനടന്ന ഒരുകാലം ഓർമ വരുന്നു വല്ലാത്ത ഒരു കാലം തിരിച്ചു വരാത്ത ഒരുകാലം
@mission9951
@mission9951 3 жыл бұрын
ജംഷീത് മഞ്ചേരിയുടെ പോസ്റ്റ് കൊണ്ടുവന്നതാണ്. ഇപ്പോ ഞാൻ റഷീദിക്ക&മമ്മൂട്ടിക്ക ഫാൻസ് ആയി
@Rajuellath
@Rajuellath 7 жыл бұрын
ivaru oru sambava ath manasil akanam enkil cheruppathil kekkanam annu neram pokan ithu dharalam aanu innum ei shaily aarkka ullathu
@musthafakvmusthafakv1237
@musthafakvmusthafakv1237 7 жыл бұрын
ആ പഴയ കാലം ഒന്നോർക്കാൻ നന്നായി
@basmalah.k3720
@basmalah.k3720 4 жыл бұрын
Nostaljiya👌😍
@sanasalmansanasalman2308
@sanasalmansanasalman2308 6 жыл бұрын
Pokkar.kunjami.adipoli
@Safeermannur
@Safeermannur 3 жыл бұрын
കഴിവുള്ള കലാകാരന്മാർ
@noushadedassery684
@noushadedassery684 7 жыл бұрын
എന്തായാലും ഇവർ ഒരു സംഭവം തന്നെ
@hajrahajra8969
@hajrahajra8969 Жыл бұрын
ചെറുപ്പത്തിൽ കാസറ്റ് ഇട്ട് ഒരുപാടു കേട്ടിരുന്നു, ഒരുപാട് ഇഷ്ടാണ്
@rizinrizli3599
@rizinrizli3599 2 жыл бұрын
2022 kaanunnavar undo….ullavar like cheyyy
@akberc8602
@akberc8602 2 жыл бұрын
😄കിടുക്കി😄 😄തിമിർത്തു😄 😄 കലക്കി 😄
@mujeebmujee1727
@mujeebmujee1727 5 жыл бұрын
ഇടക്ക് മനസ്സിന്റെ സമാദാനം കുറയുമ്പോൾ ഇതെടുത്ത് കേൾക്കും അശ്ലീലമില്ലാത്ത കോമഡി അതിന് ഇത് മാത്രമേ ഒള്ളൂ
@pathuttypathu2639
@pathuttypathu2639 3 жыл бұрын
Hi all
@aliaskarchaliyaredavannapp4375
@aliaskarchaliyaredavannapp4375 6 жыл бұрын
ഇവരെ ഇപ്പോഴും ഓർക്കുന്നു, ഇതായിരുന്നു കോമഡി, ചിന്തിക്കുന്നവർക്
@fathimapathu207
@fathimapathu207 4 жыл бұрын
സൂപ്പർ നല്ല രസം und
@user-ly9ht6eh9n
@user-ly9ht6eh9n 8 жыл бұрын
adi poli
@aneeshameed5470
@aneeshameed5470 3 жыл бұрын
അടിപൊളി 🥰🥰🥰😍😍😍
@showcasepublic2763
@showcasepublic2763 6 жыл бұрын
അതെ, ഇവർക്ക് പകരം ഇവർ മാത്രം
@muhammedshafi3419
@muhammedshafi3419 6 жыл бұрын
soooooper very good very very good😆😅👌👌👌👌👌👌
@hyderali8601
@hyderali8601 2 жыл бұрын
❤️❤️❤️❤️old is gold❤️❤️❤️❤️
@ajoosvlog4757
@ajoosvlog4757 4 жыл бұрын
ഇത് കേൾക്കുമ്പോ 10വയസിൽ കുട്ടിക്കാലം ഓർമ വരും എന്റെ നാട്ടിൽ വന്ന കാലത്ത് നമ്മുടെ മണിക്കടല പുയുങ്ങി നിപ്പോ ബാറ്ററിയുടെ പെട്ടിയിൽ ഇട്ട് കുപ്പിയുടെ അടപ്പ്നു 50പൈസ ക്കു കടല കച്ചവടം ഉണ്ടാവും ഇപ്പൊ രണ്ടുപേരും മരിച്ചു അല്ലാഹു അവരുടെ കബർ വിശാലമാകട്ടെ
@gifthouseemarat4826
@gifthouseemarat4826 4 жыл бұрын
Shihab Perimbalam ameen
@shameem1988
@shameem1988 4 жыл бұрын
ആമീൻ
@munfilmunfil9144
@munfilmunfil9144 3 жыл бұрын
Ameen
@noushadpm9199
@noushadpm9199 3 жыл бұрын
Ameeen
@saleemlappil6815
@saleemlappil6815 3 жыл бұрын
രണ്ടാളും മരിച്ചിട്ടില്ല. റഷീദ്കാ (പ്രസംഗംനടത്തുന്ന ആൾ )മരിച്ചു മമ്മുട്ടിക്ക ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്
@basheermanchi1803
@basheermanchi1803 5 жыл бұрын
Kuttikalath kett marakkade manassil sookshichirun veendum kelkan pattiyadil sandhosham
@akbarshavlogermalayalam3404
@akbarshavlogermalayalam3404 3 жыл бұрын
പാവപ്പെട്ട രണ്ട് കലാകാരൻ മാർ ന ല്ല കോമഡി അതും തനി നാടൻ അൽഭുതം തന്നെ
@sainukujippa5420
@sainukujippa5420 3 жыл бұрын
Time pass.very good.
@nujoobtc
@nujoobtc 5 жыл бұрын
ബസ്റ്റാന്റിലൊരു പഞ്ചാര 😁😁😁😁
@alijumu4606
@alijumu4606 5 жыл бұрын
ചെറുപ്പത്തിൽ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട് ഇപ്പോൾ കേൾക്കാൻ പറ്റിയതിൽ സന്തോഷം ഉണ്ട്
@samadnh4392
@samadnh4392 5 жыл бұрын
ഞാനും
@ajuaju8496
@ajuaju8496 5 жыл бұрын
9
@abdulnasarkootalida5741
@abdulnasarkootalida5741 6 жыл бұрын
Supper
@keiralker4532
@keiralker4532 4 жыл бұрын
Nice program 👏👏👏
@gmrclick9561
@gmrclick9561 4 жыл бұрын
ഇവരുടെ കാസറ്റിനു വേണ്ടി ഓടി നടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു.... മികച്ച കലാകാരന്മാർ.... നാട്യങ്ങൾ ഇല്ലാത്ത ശുദ്ധ മനുഷ്യന്മാർ... അതാണ്‌ നമ്മുടെ ബ്ലൈൻഡ് ബ്രെതേർസ്... ഇപ്പോൾ ഇവർ ഉണ്ടോ ആവോ
@afeelam1794
@afeelam1794 3 жыл бұрын
2 പേരും മരിച്ചോ?😒
@asmayousaf9247
@asmayousaf9247 3 жыл бұрын
ആൽഫ കേസ്സറ്റ് ആണ് നാട്ടിൽ ഇറക്കിയത് 1990/1998 കാലഘട്ടം
@asmayousaf9247
@asmayousaf9247 3 жыл бұрын
റഷീദ് മുഹമ്മദ് അതിൽ മുഹമ്മദ്‌ ഇപ്പോൾ ജീവിച്ചിരിപ്പില്ല മുഹമ്മദ്‌ means Right side
@shifavision6746
@shifavision6746 3 жыл бұрын
റഷീദ്ക്ക മരിച്ചു...
@thahamusamil8380
@thahamusamil8380 3 жыл бұрын
ഒരാൾ ഉണ്ട്
@muneerapt4522
@muneerapt4522 3 жыл бұрын
Kalakki
@fasalt5763
@fasalt5763 4 жыл бұрын
Adipoli parivadi
@shameerkapattapicxel8885
@shameerkapattapicxel8885 8 жыл бұрын
superrrrr
@abdulraziqkt3798
@abdulraziqkt3798 8 жыл бұрын
വളരെ ഉഷാറായിട്ടുണ്ട്
@bigblank6104
@bigblank6104 7 жыл бұрын
kalake makkale
@kasimkasim2875
@kasimkasim2875 7 жыл бұрын
i
@fathimapathu207
@fathimapathu207 4 жыл бұрын
സൂപ്പർ
@a.babu.p7618
@a.babu.p7618 7 жыл бұрын
കലക്കി
@mussatkm527
@mussatkm527 4 жыл бұрын
Super
@musiclover-yy9ou
@musiclover-yy9ou 6 жыл бұрын
Nannayittundu'
@mustafap6523
@mustafap6523 4 жыл бұрын
അതൊരു കാലം.....
@sainukujippa5420
@sainukujippa5420 3 жыл бұрын
Very good voice and performance.
@rasheedcoorg6832
@rasheedcoorg6832 7 жыл бұрын
super
@vaasabdulla1597
@vaasabdulla1597 8 жыл бұрын
കലക്കി.
@Anwarsab2
@Anwarsab2 5 жыл бұрын
Kazhinju poya kalam orthu pokunnu. Ethra genuinity aayirunnu ellathilum. All missed.
@basheerthazethethil1586
@basheerthazethethil1586 4 жыл бұрын
Old is gold
@moosamp9347
@moosamp9347 3 жыл бұрын
Good🤩🤩🤩🤩🤩🤩
@zubairzaki374
@zubairzaki374 8 жыл бұрын
I like it
@sameerpm151
@sameerpm151 5 жыл бұрын
Sooper
@sachusworld8135
@sachusworld8135 Жыл бұрын
Super pgrm
@basheeruzair6558
@basheeruzair6558 7 жыл бұрын
sooper
@muhammedafsal5704
@muhammedafsal5704 8 жыл бұрын
very good
@muhammedfasal.p2236
@muhammedfasal.p2236 8 жыл бұрын
good
@kthouse1576
@kthouse1576 Жыл бұрын
👍🏻👍🏻music
@noushadnebhan1900
@noushadnebhan1900 8 жыл бұрын
goog
@shahbazshabu6867
@shahbazshabu6867 4 жыл бұрын
🤩old is gold❤❤❤❤❤❤❤
@kadaljinn
@kadaljinn 7 жыл бұрын
സൂപ്പര്‍ 👍👍👍👍
@akberc8602
@akberc8602 2 жыл бұрын
Song is very കിടുക്കി 😄
@akberc8602
@akberc8602 2 жыл бұрын
🤭🤭🤭
@najmuddeen1950
@najmuddeen1950 7 жыл бұрын
Very nice
@Teamthalakkadi
@Teamthalakkadi 8 жыл бұрын
👍👍👍 nostalgia
@suhaibsuparsuhaib8736
@suhaibsuparsuhaib8736 7 жыл бұрын
suppar
@hameedkt2659
@hameedkt2659 7 жыл бұрын
Suhaib supar Suhaib
@hameedkt2659
@hameedkt2659 7 жыл бұрын
Noorul hasssn m.pmanjery thaquvabad
@abdussalamamkanthappan.har8556
@abdussalamamkanthappan.har8556 7 жыл бұрын
Hameed Kt r
@jalwan3862
@jalwan3862 3 жыл бұрын
👌👍
@pradeepkuruppanathpradeep708
@pradeepkuruppanathpradeep708 6 жыл бұрын
Super old time orkkan pathayil center or Kalamazoo
@seppuhut7842
@seppuhut7842 7 жыл бұрын
supparrrr
@arabianwaves3775
@arabianwaves3775 4 жыл бұрын
👍👍👍😘😘
@ashrafandhu2334
@ashrafandhu2334 3 жыл бұрын
👍👍
@Binyamin-77
@Binyamin-77 8 жыл бұрын
kalakki
@najmumanjeri
@najmumanjeri 2 жыл бұрын
2021 ൽ kanunnavar ഇവിടെ 👍
@ashfaqkmb3787
@ashfaqkmb3787 5 жыл бұрын
Pavangale padachon thunalkatte
@anvarvalavel8256
@anvarvalavel8256 7 жыл бұрын
supar
@ramlat9350
@ramlat9350 Жыл бұрын
Nostalgia
@jubisworld4074
@jubisworld4074 3 жыл бұрын
പണ്ട്കാലത്ത് ഇവരുടെ കാസറ്റ് ഇറങ്ങുന്നത് നോക്കി ഇരുന്നവരുണ്ടോ
@abdulshahim1019
@abdulshahim1019 8 жыл бұрын
super super super
@ibrahimkv8273
@ibrahimkv8273 8 жыл бұрын
supper
@abdulazeezn
@abdulazeezn 7 жыл бұрын
soooooooooooooooooooooooooooper
@salamrashi1005
@salamrashi1005 6 жыл бұрын
pokkarkka kunjami kalakki
@shafeequearalamshafeequear1587
@shafeequearalamshafeequear1587 7 жыл бұрын
adipoli super
@ashrafanas454
@ashrafanas454 7 жыл бұрын
shafeeque aralam Shafeeque aralam p
@abdullatt6531
@abdullatt6531 6 жыл бұрын
സൂപ്പർ സൂപ്പർ
@alukkalsulaiman8634
@alukkalsulaiman8634 2 жыл бұрын
Hi 👍
@farisbaibai5052
@farisbaibai5052 Жыл бұрын
ഇവർ പറഞ്ഞത് ശരിയ പഞ്ചാര മാറി ഇപ്പോൾ ല ഉ
@bijuvj3553
@bijuvj3553 7 жыл бұрын
Nice
@faizalrahman1321
@faizalrahman1321 3 жыл бұрын
സൂപ്പർ
@balkeesbalkeeskp2412
@balkeesbalkeeskp2412 8 жыл бұрын
Adipoli
@kuttukuttoos7742
@kuttukuttoos7742 5 жыл бұрын
Pazhaya casete ormakal
@faisalsunich8377
@faisalsunich8377 7 жыл бұрын
SUPER
@satharabdul4947
@satharabdul4947 8 жыл бұрын
umma umma brothers
@amjedvettikkattumadathilat5267
@amjedvettikkattumadathilat5267 8 жыл бұрын
nice
@ismayilpv124
@ismayilpv124 8 жыл бұрын
the real artists
@gafoorkerala2191
@gafoorkerala2191 7 жыл бұрын
suppar
@mohammadk8300
@mohammadk8300 5 жыл бұрын
Good,
@richurichu1519
@richurichu1519 8 жыл бұрын
സംഭവം കലക്കി
@akberc8602
@akberc8602 2 жыл бұрын
😍
@ummermambatta1894
@ummermambatta1894 Жыл бұрын
🌹🌹🌹🌹🌹❤️
@kadermajeed9682
@kadermajeed9682 5 жыл бұрын
അടിപൊളി
@modernoman2845
@modernoman2845 5 жыл бұрын
Hv
@hriskakakkdu6088
@hriskakakkdu6088 8 жыл бұрын
നന്നായിറ്റുണ്ട്
@muhammedsalihvp9894
@muhammedsalihvp9894 4 жыл бұрын
Adopoli........ .......... ............. ....... 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 85 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 10 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 19 МЛН
കോമഡി കഥാപ്രസംഗം | Malayalam Comedy Stage Show |  Malayalam Comedy Show 2015 New
15:21
Rani | Kathaprasangam | V Sambasivan | Part 1
30:19
Sariga CD World
Рет қаралды 226 М.
Mani Mundaruthu Chup Raho | Kalabhavan Mani Non Stop Comedy | Maninadham
29:58
Chalakkudikkaran Changathi
Рет қаралды 300 М.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 85 МЛН