@@dcuyuno bro.. ente vandi bs1 aanu proper maintained... Carborator adakkam ellaam njaan mattarund.. 10 divasam munp service okke cheythitt innale pollutionu kond poyi..m fail aayi.. so its not abt pollution
@ssmalluuniverse8706 ай бұрын
കമ്പനിയിൽ നിന്ന് വരുന്ന മലിനീകരണ പുകകൾ ഒന്നും പ്രശ്നമില്ല ലക്ഷക്കണക്കിന് മീനുകളാണ് വെള്ളത്തിൽ ചത്തുപൊങ്ങിയത് അത് ചോദിക്കാൻ ആരുമില്ല. എന്തെങ്കിലുമൊക്കെ കാരണങ്ങൾ കണ്ടുപിടിച്ച വണ്ടിയുടെ പൊലൂഷൻ ഫെയിലാക്കും ഈ കാരണം പറഞ്ഞ് ഗവൺമെന്റിന് കുറച്ചു പൈസ തട്ടിയെടുക്കാമല്ലോ😂
@vipindass90593 ай бұрын
Sathyam.....
@petervarghese21694 ай бұрын
ഒരു വണ്ടിയും പാസ്സാകുന്നില്ല. പുതിയ സർക്കാർ പിടിച്ചു പറിക്ക് വേദിയൊതങ്ങി.
@SajuCj-zk3ci4 ай бұрын
കേരള ഗവണ്മെന്റ് vevhcle certificate ottum keetula sure ksrtc bus police jeep all puga kuduthal undu strat cheyumbol varruma puga kandal pedduy thonnum first all government vechicle polution test pass akku mathreega kattu please
@shyam116017 ай бұрын
വാഹനത്തിൽ സൈലന്സർ ഫിറ്റ് ചെയ്തേക്കുന്നത് പുക പുറത്ത് കളയാൻ തന്നെയല്ലേ... അല്ലാതെ അലങ്കാരത്തിനു അല്ലല്ലോ
@noushadabdulkhadhar424311 күн бұрын
ഫെയിലായാൽ എന്തു ചെയ്യണമെന്നറില്ല . വർക്ക്ഷോപ്പിൽ പോയാൽ എജിൻ മുതൽ സൈലൻസർ വർ അഴിച്ച് ശരിയാക്കണമെന്നാണ് പറയുന്നത് ഇതിനെ എത്ര രൂപ ചിലവ് വരും എന്ന് ചോദിച്ചാൽ 2000 മുതൽ 3000 രൂപ വരെ വരാം എന്ന് സൈക്ക് മെക്കാനിക്കുകൾ പറയുന്നു. പോട്ടെ അത് കൊടുത്ത് ടെസ്റ്റ് എടുത്താൽ പിന്നെ ആറു മാസം കഴിഞ്ഞ് ടെസ്റ്റ് ചെയ്യുമ്പോൾ വീഡും ഫെ യിലായാൽ ഇത്രയും രൂപവീഡും മുടക്കണം. പുക പരിശോധന ഫെയി ലാകാതിരിക്കാൻ മെക്കാനിക്കൽ ലെവലിൽ കുറഞ്ഞ രൂപക്ക് പരിഹരിക്കുന്നതെങ്ങിനെ എന്ന് പറയാമൊ? ചിലപ്പോൾ വീഡിയൊ ഇട്ട യാൾക്ക് അറിവില്ല എങ്കിൽ കാണുന്ന നിങ്ങളിലാർക്കെങ്കിൽ ഒരു വീഡിയൊ ചെയ്യുകയൊക്കെയാവാം . എന്തായാലും ജനവലപ്പിക്കുന്ന പ്രശ്നത്തിന് നിങ്ങൾക്ക് എന്ത് വരിഹാരമാണ് നിർദേശിക്കാനുള്ളത്?
@ayyappannair85187 ай бұрын
Fertilizer and chemicals company വിടുന്നത് ഒന്നും മാലിനമല്ല😂 ഇത് പിടിച്ചു പരികുള്ള നിയമം ആണ് MVD and police കിട്ടിയ chance
Njan eppol Jupiter 3 more ellam clear ചെയ്തു...pollution failed..any solution... Plug Engine oil Air filter Pollution filter Carbuator 3 more clean എല്ലാം ചെയ്തു..but failed..
@mohammadrazalp.p23614 ай бұрын
Ennit kitiya
@rijomona.s66524 ай бұрын
Slow speed acceleration adjust cheythaal mathy pinne air filter
@drphysio0072 ай бұрын
Air screw und bro.. pollutionu povunnathinu munp air screw adjust cheythaal mathi... Go to a mechanic prior and that will be done in 5 min... After pollution test screw thirich pazhaya pole akkan marakkaruth.. allenkil ravile vandi start akaan budhimutt aakum
@Raffeek-VM5 ай бұрын
വാഹനത്തിൻ്റെ പുക ഇല്ലാതാക്കാൻ സൈലൻസറിൻ്റെ ദ്വാരം അടച്ചാൽ മതി.
@PrasanthK-fc4rl5 ай бұрын
😂😂
@V2mediaa7 ай бұрын
ഇനി അഞ്ചുവർഷം കഴിഞ്ഞ് വാഹനങ്ങളെല്ലാം പൊളിച്ചു വിൽക്കേണ്ടി വരും
@SuneerKm-w1u5 ай бұрын
Ksrtc ഇതിൽ പെടുമോ മലിനീകരണം
@international_fraud7 ай бұрын
Noki vayki nala pole
@AjithSurya-go7xi5 ай бұрын
1500 അടച്ചാൽ മലിനീകരണം പ്രശ്നമില്ലേ '
@rasakusa31394 ай бұрын
നിങ്ങൾ കാര്യം മനസ്സിൽ ആക്കിയില്ല എന്ന് തോനുന്നു 1500 അടച്ചാൽ മലിനീകരണം ഇല്ലാതെ ആക്കുമോ എന്ന ചോതിച്ചു നിങ്ങൾ ഒരു കാര്യം മനസ്സിൽ ആക്കിയില്ല ഒരാൾ ഒരു കൊലവാദകം ചെയിതു പിടിക്ക പെട്ടാൽ അയാളേ ചിലപ്പോൾ 12 വർഷം ഒക്കെ ജയിലിൽ ഇട്ടു വിടും അങ്ങനെ 12 വർഷം ജയിലിൽ കിടന്നാൽ അയാൾ ചെയിത കുറ്റം ഇല്ലാതെ ആക്കുമോ ഇവിടെ പുക പരിശോധന എന്ന് പറയുന്നത് കേന്ദ്ര ഗവണ്മെന്റ് റൂൾ അനുസരിച്ചു മാത്രം ആണ് ചെയുന്നത് അതിൽ ഫൈൻ അടച്ചാൽ നമുക്ക് ഒരു ഓർമപ്പെടുത്തൽ കൂടെ ആണ് എല്ലാ പൗരൻ മാരും നിയമം അറിഞ്ചിരിക്കണം നിയമം അറിയില്ല എന്ന് പറയുന്നത് കുറ്റ കൃത്യത്തിൽ നിന്ന് രക്ഷ പെടാൻ ഉള്ള മാർഗം അല്ല
@kannan321007 ай бұрын
കൽക്കരി കത്തിച്ചു വണ്ടി ഓടിച്ചാൽ സർട്ടിഫിക്കറ്റ് കിട്ടോ?
@muralidharannair21812 ай бұрын
കേന്ദ്ര സർക്കാരിൻ്റെ മാനദണ്ഡം ഏതു വർഷം വരെ ഇറങ്ങിയ വാഹനങ്ങൾക്കാണ് ബാധകം
@jayakrishnanr30307 ай бұрын
കിഴയ്ക്ക സർട്ടിഫിക്കറ്റ് ഇല്ലാതെ എത്രയോ വണ്ടികൾ കരുനാഗപ്പള്ളി മുഴുവൻ ഓടുന്നു. ഇത് എടുത്തു ഓടുന്നവർക്കാണ് കുഴപ്പം
@PramodKumar-rd1pt5 ай бұрын
Ksrtc മുഴുവൻ പൊളിക്കേണ്ടിവരും 😜
@PrasanthK-fc4rl5 ай бұрын
ജനങ്ങളെ പറ്റിക്കുന്നു.....
@Bijumattappuramvideos4 ай бұрын
വലിയ മലിനീകരണങ്ങൾ കാണുന്നില്ല ടു വീലർ യാത്രക്കാരായ സാധാരണ ക്കാർ എന്തിനീവിധി കഷ്ടം തന്നെ '
@Hypr_shifter4 ай бұрын
ksrtc bus, road tarring ഉൾപ്പെടെ ഉള്ള മലിനീകരണ പുകകൾ ഒന്നും പ്രശ്നമല്ലെ
@independens96225 ай бұрын
20 കോടി വാഹനങ്ങൾ റോഡിൽ ഇറങ്ങിയിട്ടുണ്ട് 15 കോടിക്കും സർട്ടിഫിക്കറ്റ് ഇല്ല വല്ലാത്ത കഷ്ടം 😭🙏
@rahulrrrahul98733 ай бұрын
കുട്ടനാട്ടിലെ വെള്ളത്തിൽ ഓടുന്ന അമിതമായ പുകയും ഒച്ചയും ഒള്ള വള്ളങ്ങളുടെ പൊലൂഷനും കൂടി നോക്കണം.അതും പെട്രോൾ ഉപയോഗിചല്ലേ ഓടുന്നത്.എന്തേ അതിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല
@powerindia78204 ай бұрын
Varkshop paissa undakanum elatrikvahanakachavadakarilnannum kassuvangi oru niyammamundakki
@KoshyA-m9v3 ай бұрын
പ്രൈവറ്റ് ബസ് ഡീസൽ വണ്ടികൾ ഇവക്ക് എവടെ പൊല്യൂഷൻ തള്ളാതെ പോ m
@velayudhancholamparambil56124 ай бұрын
ചേച്ചി ഇതൊക്കെ നേരത്തെയും അങ്ങിനെ തന്നെ. അത് കേരള സർക്കാർ മാത്രം ഉണ്ടാക്കിയ നിയമം അല്ല. അതുപറഞ്ഞു ജനങ്ങളെ സർക്കാരിന് എതിരക്കാൻ പറ്റില്ല. വേറെ ഒരു കഥ പറയണം.
@noufalnv1856 ай бұрын
വാഹന ഉടമക്ക് പൈസ നഷ്ട്ടപെടുന്ന നടപടി ശരിയല്ല. കാരണം പോലുഷൻ സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ പറ്റാത്തതിന് വാഹന ഉടമ എന്തിനു പൈസ കൊടുക്കണം
പതിനഞ്ചു വർഷത്തിൽ അധികം പഴക്കം ഉള്ള വാഹനങ്ങളാണ് നമ്മുടെ റോഡുകളിലെ ശാപം. ഓടാത്തത്തും ഓടിക്കാത്തതുമായ വാഹനങ്ങൾ കാരണം റോഡിലൂടെ വാഹനം ഓടിച്ചു പോകാൻ ആണ് ബുദ്ധിമുട്ട്. ഇങ്ങനെയുള്ള വാഹനങ്ങളിൽ കോപ്പിലെ പരിശോധനകൾ നടത്തിയിട്ട് എന്ത് ഗുണം. പുക പരിശോധനാ കേന്ദ്രങ്ങളിൽ കുറെ നേരും പോയി നോക്കൂ അപ്പോൾ കാണാം ഒരു വർഷം മാത്രം പഴക്കമുള്ള വാഹനങ്ങൾക്ക് പൊല്യൂഷൻ ടെസ്റ്റ് നടത്തുന്നതിന്റ അങ്കം. പതിനഞ്ചു വർഷത്തിൽ അധികം പഴക്കം ഉള്ള വാഹനങ്ങൾ നിമിഷ നേരം കൊണ്ട് ടെസ്റ്റ് പാസാകും. അതിനുള്ള വിദ്യകൾ നാട്ടിൽ ഉണ്ട് അവർ അത് ചെയ്യിച്ചാണ് ടെസ്റ്റിന് വരുന്നത്. പതിനഞ്ചു വർഷത്തിൽ കൂടുതൽ പഴക്കം ഉള്ള വാഹനങ്ങൾ പൊളിച്ചു മാറ്റുക തന്നേ വേണം
@noufalkarulai25225 ай бұрын
പൊന്നു മുതലാളീ.. എല്ലാവരും താങ്കളെപ്പോലെ കാശിനു നടുവിൽ കിടന്ന് വളർന്നവരാവില്ല. സാധാരണക്കാർക്ക് ഒരു വാഹനം എന്ന സ്വപ്നം സാധ്യമാവുന്നത് യൂസ്ഡ് വാഹനങ്ങൾ വാങ്ങുമ്പോഴാണെന്ന് ഓർക്കുക. അവർക്ക് അതിനേ കഴിയൂ. അതുതന്നെ 10 വർഷമൊക്കെ പഴക്കമുള്ള വണ്ടികൾ. അവയെല്ലാം 5 വർഷം കഴിഞ്ഞു പൊളിക്കാനോ പുതിയത് വാങ്ങാനോ അവർക്ക് കഴിഞ്ഞെന്നുവരില്ല. അത്തരം വണ്ടികളെ ശാപമെന്ന് പറഞ്ഞ താങ്കളെ നമിക്കുന്നു. ഒരു പരിക്ക് പറ്റി റോഡിൽ കിടക്കുമ്പോൾ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) കൊണ്ടുപോവാൻ വരുന്ന വണ്ടിയിൽ ഞാൻ കയറില്ല അത് 16 വർഷം പാഴക്കമുണ്ടെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല. പാവങ്ങളും ഒരു സൈഡിലൂടെ വണ്ടിയോടിച്ചു പൊയ്ക്കോട്ടേ മുതലാളീ. ആഡംബരത്തിനല്ല ആവശ്യങ്ങളുമായാണ് അവരുടെ യാത്ര. 🙏
@akashanair35985 ай бұрын
Ellarum sirne pole cash ullavar akanam ennillallo. Avarkum oru car oke vende
@Govinda-Mamukoya5 ай бұрын
അനക്കെന്താ ചൊറി ണത്
@rajeshsng5 ай бұрын
എൻ്റെ 2004 ടിവിഎസ് വിക്ടർ കഴിഞ്ഞ ആഴ്ച 20 വർഷം കഴിഞ്ഞ് റീ ടെസ്റ് പാസ്സായി. പുകപരിശോധന ആദ്യ തവണ തന്നെ പാസ് ആയി. വണ്ടി ഒരു ലക്ഷം കിലോമീറ്റർ മുകളിൽ ഓടിയതാണ്. റീ ടെസ്റ് ചെയ്യാൻ 2000 രൂപയിൽ താഴെ മാത്രമാണ് ചിലവായത്.ഞാൻ ഒരു വിദ്യയും കാണിച്ചിട്ടില്ല. പിന്നെ എന്തടിസ്ഥാനത്തിലാണ് 15 വർഷം കഴിഞ്ഞ വണ്ടികളെല്ലാം പൊളിക്കണമെന്നു പറയുന്നത്?
@PrasanthK-fc4rl5 ай бұрын
കാശുള്ളവർക്ക് എല്ലാം പറ്റും..... സാധാരണക്കാരൻ എന്ത് ചെയ്യും..... സാറിന് വർഷം.. വർഷം പുതിയ വണ്ടി വാങ്ങാം...... എല്ലാർക്കും അത് പറ്റില്ല.....