കഴിഞ്ഞ augest il വിത്ത് ഇട്ട് മുളപ്പിച്ച് ഒരു grow ബാഗിൽ നട്ട് സ്ഥിരം വെള്ളം ഒഴിച്ച് നനക്കും 6 മാസം കഴിഞ്ഞപ്പോൾ മണ്ണിലേക്ക് മാറ്റി 1 മാസം കഴിഞ്ഞപ്പോൾ പൂവ് വരാൻ തുടങ്ങി വെറും 7 മാസം മാത്രം ഞാൻ വിചാരിച്ചു 3 വർഷം ഒക്കെ പിടിക്കും എന്ന് this is a miracle
@FayhasKitchenandVlogs Жыл бұрын
Excellent👍👍
@Kunjuz_world__ Жыл бұрын
Same
@joicejose29823 жыл бұрын
Ente mathalam poothu kaaichu... Pakshae valaran lag adikunnu pinne oru greenish colour aanu.... Etra samayam edukkumm ith valarnn verann
@subairnk20002 жыл бұрын
ജീവാമൃതം എവിടെ നിന്ന് കിട്ടും
@candycorn74513 жыл бұрын
കേരളത്തിൽ ഇതു പോലെ fruit പിടിക്കുന്നുണ്ടോ?
@kiranlal81382 жыл бұрын
Und
@floccinaucinihilipilification0 Жыл бұрын
പിന്നേ...😏 ഇഷ്ട൦ പോലെ
@shezasworld72983 жыл бұрын
Chediyil chithal varunnu yenda cheyyuka
@rajeevanvilakottur82953 жыл бұрын
സെയിം പ്രോബ്ലം ഇവിടെ യും 🤭
@gracejacob84482 жыл бұрын
കമ്പെ ഉണങ്ങുന്നു why?
@annasonychristiandevotiona4789 Жыл бұрын
Veetilum ethe problem undu
@ummerwayanadummerwayanad41902 жыл бұрын
കയ്ക്കുന്നുണ്ട് പക്ഷെ കുറച്ചു വലുതാകുമ്പോൾ നടുകെ പൊളിഞ്ഞു പോക
@mathewkm63992 жыл бұрын
Magnismsulphate 50g added in the soil
@joshijoshi22612 жыл бұрын
Nice
@ushavalsan8717 Жыл бұрын
മാതളം കാണാൻ സൂപ്പർ നന്നായി വിളഞ്ഞു കിടക്കുന്നു പക്ഷെ ഞങൾ നട്ടിട്ട് ഇത് പോലെ ഒന്നും ഉണ്ടായില്ല ഉള്ളത് പാതി മൂക്കുമ്പോൾ പിളർന്നു പോകുന്നു
@crazyGIRL-vc1zh Жыл бұрын
ഇതെന്റെ വീട്ടിൽ ഉണ്ട് but ഇപ്പോഴാ മാതളം ആന്നെ അറിഞ്ഞേ😂😅
@vdjsjdxhshshsj586 Жыл бұрын
Uff
@ayishaslittlevlogs59222 жыл бұрын
Thaniye mulachathanu oru fruit undayi pinned pookal vadi pokunnu fruit undakunnilla.ini entha cheyyan pattunnath
@jayalekshmi83353 жыл бұрын
നല്ല തൈ എവിടെ കിട്ടും?
@FayhasKitchenandVlogs3 жыл бұрын
Mariya gardens nursery thrissur onn aneshich nokku.
@jayalekshmi83353 жыл бұрын
@@FayhasKitchenandVlogs thanks
@annasonychristiandevotiona4789 Жыл бұрын
Ktm thu evide kittum
@sidheekalr90533 жыл бұрын
സ്യൂഡോമോണസ് അടിച്ചു കൊടുത്തു കൂടെ,,
@itemsazeez53677 ай бұрын
കാഴ്കൾ കറുത്തു കേടായിപ്പോവുന്നു ?
@sandeepvijayan26623 жыл бұрын
എയർ ലേറിങ് ചെയ്‌ത മാതളം ആണ് മേടിച്ചേ മുകളിലോട്ട് വരുന്ന കമ്പ് കിളിച് പൊങ്ങി വന്നു താഴെ വളഞ്ഞു പോവാ കാരണം എന്താ
@shameemaanvar66683 жыл бұрын
Yende ചെടിയിലും chidhal വരുന്നു
@mohammedanascv976 Жыл бұрын
Hi
@floccinaucinihilipilification0 Жыл бұрын
താങ്ങ് കൊടുത്ത് വച്ച് കെട്ടൂ...
@haneefanavarathnaamayur85632 жыл бұрын
ഇതു പോലെ കാ പിടിക്കാൻ എന്തു ചെയ്യും ഇതു കേരളത്തിൽ അല്ല ശാസ്ത്രഇ മായ പരിഹാരം പറയൂ ഏതു തരം മണ്ണ് climates ph value എന്നിവ
@sisilyjohn36433 жыл бұрын
ഞങ്ങൾക്ക് ബട്ട് ചെയ്യാൻ പറ്റുമ
@beenajose85433 жыл бұрын
Nice....
@ummalasivan9998 Жыл бұрын
Poo കൊഴിഞ്ഞു പോകുന്നു എന്തു ചെയ്യാം
@abdussamad37472 жыл бұрын
ആരും കണ്ടു സമയം കളയണ്ട. വീഡിയോ കണ്ടാലും ഒരുപാട് സംശയം കൂടും...
@sureshplappillil13283 жыл бұрын
ആദ്യം പൂക്കാൻ വേണ്ട കാര്യങ്ങൾ പറ
@sws5642 Жыл бұрын
പ്രൂൺ ചെയ്ത് വളപ്രയോഗം ചെയ്തു നന്നായി എന്നും നനച്ചു കൊടുക്കുക
@shabnakabeer76962 жыл бұрын
Enteduthu but oru kaaya polum pidikkunnilla 🙏
@vineeth1111 Жыл бұрын
4 kollam aayi ippolu. Chedi 3 adi uyre vannittulu thadi valippavum illa
@shabnakabeer7696 Жыл бұрын
@@vineeth1111 atheyo
@vineeth1111 Жыл бұрын
@@shabnakabeer7696 aaa nan 4 year munne oru chedi vaghi vachadha ippozhum same valippam ullu endhu cheydhittum adh valudhavunnilla