മാതളനാരകം വളർത്താനുള്ള ടിപ്സ് | Pomegranate or Anar growing tips in a pot | Malayalam

  Рет қаралды 66,152

Chilli Jasmine

Chilli Jasmine

Күн бұрын

#chillijasmine #pomegranate #anar #mathalanaragam #krishi #terrace #terracefarming #terracegarden #caring #tips #tips #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #diy #krishitips #krishinews #easy #edit #entertainment #farming #fruitplant #foryou #food #growbag #garden #harvesting #harvest #healthy #how #india #indian #inspiration #jaivakrishi #jaivaslurry #jaivakeedanashini #kitchengarden #lifestyle #life #manure #manuring #nature #new #newvideo #organic #online #plant #subscribe #trending #trend #valam #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Пікірлер: 158
@anniesjose5071
@anniesjose5071 10 күн бұрын
നല്ല വിവരണം
@catyfairy6584
@catyfairy6584 Жыл бұрын
Mam, ഷീറ്റ് ഇട്ട terrace-ൽ കൃഷി ചെയ്യാൻ പറ്റുമോ?Please reply
@ChilliJasmine
@ChilliJasmine Жыл бұрын
സൂര്യ പ്രകാശം കിട്ടുന്ന സൈഡ് ഭാഗത്ത് കൃഷി ചെയ്യാം
@ChilliJasmine
@ChilliJasmine Жыл бұрын
സൂര്യ പ്രകാശം കിട്ടുന്ന സൈഡ് ഭാഗത്ത് കൃഷി ചെയ്യാം
@ramjishaakhil7247
@ramjishaakhil7247 Жыл бұрын
Hi, mam contact number tharumo
@mayaskamath1077
@mayaskamath1077 Жыл бұрын
Ende aduthu seedil ninnum kilirtha 4 -5 plants undu. 2 ennam bucket il vechu... 3 years aayi. Fruit onnum aakunilla. But flowers kure undu. Vettikalayanum thonunilla... So patiently waiting..... Nalla video aane👍
@sojajoshi7443
@sojajoshi7443 5 ай бұрын
എന്റെ seedling കായ്ച്ചു. 4-5 year ആയതാണ്. 5-6 കായ്കൾ ഉണ്ട്. കുറെ തയ്ക്ൾ ഉണ്ടായിരുന്നു. റിലേറ്റീവ് സിനു കൊടുത്തു. എനിക്ക് 3 പ്ലാന്റ് ഉണ്ട്. വെയിറ്റ് ചെയ്യൂ ഉണ്ടാവും. 👍
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
super vedio Bindu'
@arunm6320
@arunm6320 2 ай бұрын
Mathalam kaykunnundu pakshe karutha pullikuthu vannu mathalam keduvarunnu, athinentha cheyyendathu?
@user-lz1fx4cu8s
@user-lz1fx4cu8s 4 ай бұрын
കായി നന്നായി പിടിക്കുന്നുണ്ട്. പക്ഷെ കറുത്ത പാട് വന്ന് കേടായി പോകുന്നു. കായിൽ SAAF spray cheyyamo
@aleyammavarkey9854
@aleyammavarkey9854 Жыл бұрын
Kozhi kazhtam idamo
@nandakumarg3558
@nandakumarg3558 10 ай бұрын
നല്ല അറിവ് നൽകി . ഇന്നു തൈ മേടിച്ചു
@Shemi-y1g
@Shemi-y1g Жыл бұрын
കിരൺ തണ്ണിമത്തൻ ഇന്ന് രാവിലെ ഒരെണ്ണം പറിച്ചു തിന്നു. മൂത്തിട്ടുണ്ടോന്നു അറിയാനുള്ള വഴി chilli jasmine കണ്ടിട്ടാണ് മനസ്സിലാക്കിയത്.. 🌹❤️❤️
@sumasivaraman834
@sumasivaraman834 9 ай бұрын
ചേച്ചി.. എന്റെ മാതളം നാരകം 8വർഷത്തിൽ അധികം ആയി.. വെയിൽ ഉള്ള സ്സ്ഥലംത്തു തന്നെ ആണ്.. താഴെ ആണ് നാട്ടിരിക്കുന്നത്.. ഇത് വരെ പൂവിട്ടിട്ടില്ല, കയ്ച്ചിട്ടും ഇല്ല.. വളം പറഞ്ഞു തരാമോ
@sreekumarrsreekumarr4307
@sreekumarrsreekumarr4307 4 ай бұрын
Best information 👍
@preethymurali5469
@preethymurali5469 3 ай бұрын
സൂപ്പർ ഇന്ന് നടുകയാണ് മാതളനാരകം❤❤❤❤❤
@ChilliJasmine
@ChilliJasmine 3 ай бұрын
👍
@ansuninan4192
@ansuninan4192 Жыл бұрын
Super...Enikum onnu undu tr. But undakkunne poovellam kozhinju pova
@sushamass474
@sushamass474 Жыл бұрын
Hai Bindhu, സൂപ്പറായിട്ടുണ്ട്.....
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@nimmirajeev904
@nimmirajeev904 Жыл бұрын
Super Thanks 👍👍💞
@mumtazkareem134
@mumtazkareem134 Жыл бұрын
പൂവിട്ടാൽ പോളിനേഷൻ ചെയ്ത് കൊടുക്കൂ
@mujeebrahmanc6462
@mujeebrahmanc6462 3 ай бұрын
Oru taikall tran pattumo
@vibithavibithalibin5496
@vibithavibithalibin5496 Жыл бұрын
Mam, എന്റെ വീട്ടിൽ മാതളം ഉണ്ട് പക്ഷെ അതിന്റെ ഇലകൾ ചുരുണ്ടു കൊഴിയുന്നു ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ
@anniesjose5071
@anniesjose5071 10 күн бұрын
വീഡിയോ യിൽ ഫോട്ടോ നന്നായി കാണുന്നില്ല
@ktjeshimol
@ktjeshimol Ай бұрын
ചേച്ചി എന്റെ വീട്ടിൽ 10വർഷം ആയി ഈ തൈ ഉണ്ട് ഒരു കായ പോലും ഇല്ല
@geetham.s.7130
@geetham.s.7130 Жыл бұрын
Good information thank you Bindu.. ❤🌹❤
@Cutieshome6
@Cutieshome6 2 ай бұрын
Njangalude veetle ullathinte ulvasham white ane red avunnila nthanu reason
@aleyammageorge2849
@aleyammageorge2849 7 ай бұрын
Super vedio😊
@mereenaissac7904
@mereenaissac7904 6 ай бұрын
Kaya pottipokunnu..enthukondanu chechi
@sudhajp6795
@sudhajp6795 Жыл бұрын
Flowers undakan ànthu cheyyanam 2 yearsaayi plant valuthayittundu but flowers illa
@ashaprasad54
@ashaprasad54 Жыл бұрын
Excellent 👍 thankyou for the tips 😊.... Mumbai
@kaleekkalmathew8777
@kaleekkalmathew8777 Жыл бұрын
എന്റെ mathalam പൂക്കും പക്ഷെ kayikkunnila പരിഹാരം എന്താണ്‌
@ChilliJasmine
@ChilliJasmine Жыл бұрын
അടുത്ത വീഡിയോയിൽ പറയാം
@aripoovlog
@aripoovlog 10 ай бұрын
Super
@ChilliJasmine
@ChilliJasmine 10 ай бұрын
Thanks
@MuhammadRajae
@MuhammadRajae Ай бұрын
❤🎉
@mymoonazubair8493
@mymoonazubair8493 Жыл бұрын
എന്റ വീട്ടിൽ ഉണ്ട് നല്ലപോലെ കായ്ക്കും പക്ഷേ ഉള്ള് വെളുത്തദാ പക്ഷേ നല്ല മധുരമുണ്ട്
@anniesjose5071
@anniesjose5071 10 күн бұрын
ചെടിയിലെ കായ ശരിക്കു കാണിക്കുന്നില്ലല്ലോ
@girijamurali5648
@girijamurali5648 Жыл бұрын
എന്റെ anar ധാരാളം പൂവ് വന്നു കായ് പിടിച്ചു പക്ഷെ കൊഴിഞ്ഞു പോണു ഇപ്പോൾ 5...6എണ്ണം ഉണ്ട് കയകൊഴിയായതിരിക്കാൻ എന്താണ് പരിഹാരം
@Phoenixx828
@Phoenixx828 7 ай бұрын
Same avstha
@anujohny1925
@anujohny1925 Жыл бұрын
സൂപ്പർ ചേച്ചി 🥰😍
@jessycherian852
@jessycherian852 Жыл бұрын
Ambazhattinte muradippumattan anthuchyyanam
@ramjishaakhil7247
@ramjishaakhil7247 Жыл бұрын
Mam, dragon fruitnte plant tharumo. Pls reply....
@ChilliJasmine
@ChilliJasmine Жыл бұрын
Yes
@thasnimol
@thasnimol Жыл бұрын
Super chechi ❤
@jessielabate5715
@jessielabate5715 Жыл бұрын
Very good ----Excellent
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 Жыл бұрын
👌.nadan season undo
@ChilliJasmine
@ChilliJasmine Жыл бұрын
Illa
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 Жыл бұрын
@@ChilliJasmine ok thank you chechi
@user-rq1lh5ei9d
@user-rq1lh5ei9d 3 ай бұрын
Saaf chemicalaano
@ChilliJasmine
@ChilliJasmine 3 ай бұрын
Yes
@mubaraktholicode2528
@mubaraktholicode2528 Жыл бұрын
ishtampole kaa undakunnund but athuvaluthakunnilla.....athupole kaayil othiri paad veezhunnund.....athinentha remedy?
@ChilliJasmine
@ChilliJasmine Жыл бұрын
Fungus rogamanu
@sudhasbabu8681
@sudhasbabu8681 Жыл бұрын
Good information Bindu 🎉
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@littleinfomalayalam5519
@littleinfomalayalam5519 Жыл бұрын
c weed fruits plants nu മാത്രമാണോ ഉപയോഗിക്കുന്നത്
@ChilliJasmine
@ChilliJasmine Жыл бұрын
എല്ലാത്തിനും പറ്റും
@user-pj3qw5hx4v
@user-pj3qw5hx4v 8 ай бұрын
Daralam pookal undakunnund kaya undakunnilla
@sanakp1302
@sanakp1302 Жыл бұрын
Anar pidich kittan Antha cheyya undayathoke cheruthil thanne kozhinj veezhaan
@ChilliJasmine
@ChilliJasmine Жыл бұрын
Pollination nadakkathathukondanu
@subashbabu9111
@subashbabu9111 Жыл бұрын
സൂപ്പർ
@praseethasnair3249
@praseethasnair3249 Жыл бұрын
ഞാൻ 3വർഷം ആയി വാങ്ങി വച്ചിട്ട് പൂക്കുന്നുണ്ട് കായ്ക്കുന്നിന്നല്ല
@ChilliJasmine
@ChilliJasmine Жыл бұрын
ഒരു വീഡിയോ വരുന്നുണ്ട്.
@sumi6355
@sumi6355 Жыл бұрын
👍
@rifanoora802
@rifanoora802 Жыл бұрын
👍👍👍
@anujohny1925
@anujohny1925 Жыл бұрын
ചേച്ചി ഞങ്ങൾ പൂവന്തുരുത്തു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നതാണ് സാറിന് അറിയാം 🥰
@ChilliJasmine
@ChilliJasmine Жыл бұрын
Haaaaaai
@vmzgaming7291
@vmzgaming7291 10 ай бұрын
Mam ചെടിയിൽ പൂവിരിയുന്നുണ്ട് കായ പിടിക്കാതെ കൊഴിഞ്ഞു പോയി എന്താ ഒരു solution
@ChilliJasmine
@ChilliJasmine 10 ай бұрын
ആദ്യത്തെ കുറച്ചു പൂക്കൾ കൊഴിഞ്ഞു പോകും
@jeringeorge2273
@jeringeorge2273 7 ай бұрын
ഇത് ഏത് variety ആണ്?
@ChilliJasmine
@ChilliJasmine 7 ай бұрын
നല്ല ഇനം ആണെന്ന് പറഞ്ഞ് നഴ്സറി ക്കാരൻ തന്നതാ
@shareefabeebi1165
@shareefabeebi1165 3 ай бұрын
എന്റെ വീട്ടിൽ മാതളo വലിയ മരം ആയി. ഒരു പാട് പൂ പിടിച്ച കായ ആയി എല്ലാ കൊഴിഞ്ഞ് പോണ് എന്താ ചെയ്യണം
@ChilliJasmine
@ChilliJasmine 3 ай бұрын
Pollination nadakkaththathukondanu
@bassimmohammed4177
@bassimmohammed4177 Жыл бұрын
എൻ്റെ mathalam നിറയെ pookunnund എല്ലാം kozhinjpokunnu
@ChilliJasmine
@ChilliJasmine Жыл бұрын
മൈക്രോനുട്രിയന്റ് സ്പ്രേ ചെയ്തു കൊടുക്കണം
@sweetberrykitchen7551
@sweetberrykitchen7551 5 ай бұрын
വിത്ത് mullapichadhu 1വർഷം കൊണ്ട് fhalam ഉണ്ടായി
@kunjumolsabu700
@kunjumolsabu700 Жыл бұрын
ഹായ് ചേച്ചി 👌👌👌
@midhunp2089
@midhunp2089 Жыл бұрын
കുരു നട്ട് മുളപ്പിച്ച തൈ ആണ്.2 വർഷം കൊണ്ട് പൂക്കുന്നു. പക്ഷെ ഒരു കായ പോലും പിടിക്കുന്നില്ല.അത് എന്തുകൊണ്ടാണ് എന്നും അതിനുള്ള പ്രതീവിധി എന്താണെന്നും ഒന്നു പറഞ്ഞു തരുമോ
@ChilliJasmine
@ChilliJasmine Жыл бұрын
ഇങ്ങനെയുള്ള ചെടികൾ കായ്ക്കാൻ താമസം വരും.
@rintoyohannan8042
@rintoyohannan8042 4 ай бұрын
ചെറുതേനിച്ചയില്ലത്തതാണ്. പരാഗണം നടക്കണം.
@sweetyn8355
@sweetyn8355 Жыл бұрын
Planting pot size ethraya
@ChilliJasmine
@ChilliJasmine Жыл бұрын
Don't know
@adonaaiden11
@adonaaiden11 Жыл бұрын
What can I use instead of pseudomonas? Am in outside India..
@ChilliJasmine
@ChilliJasmine Жыл бұрын
Mix Yeast , coconut water and sugar . Allowed to ferment for one day . Then dilute and give to plants .
@subhadratp157
@subhadratp157 Жыл бұрын
Super video 🙏🙏🙏
@ganesanchirayath1502
@ganesanchirayath1502 7 ай бұрын
മാതളം പൂവിടാൻ എന്താണ് ചെയ്യേണ്ടത്
@ChilliJasmine
@ChilliJasmine 7 ай бұрын
പറയാം
@sureshvarma2884
@sureshvarma2884 Жыл бұрын
എന്റെ വീട്ടില്‍ രണ്ടടി x രണ്ടടി വലിപ്പമുള്ള HDPE growbagല്‍ ഒരു മാതള ചെടി യുണ്ട് . രണ്ടു വര്‍ഷത്തില്‍ കൂടുതലായി. ഇടയ്ക്കിടെ ധാരാളം പൂവുകള്‍ ഉണ്ടാവുന്നുണ്ട്. പക്ഷേ എല്ലാം കൊഴിഞ്ഞു പോകുന്നു. എന്താണ് ചെയ്യേണ്ടത്?
@ChilliJasmine
@ChilliJasmine Жыл бұрын
അടുത്ത വീഡിയോയിൽ പറയാം.
@ചിന്നുബാലൻ
@ചിന്നുബാലൻ Жыл бұрын
തനിയെ കിളിർത്ത മൂന്ന് വർഷമായ രണ്ട് ചെടികൾ നിൽപ്പുണ്ട്, കായ്ച്ചിട്ടില്ല ❤... കായ്ക്കുമായിരിക്കും 🤗
@BabuBabu-no5rj
@BabuBabu-no5rj 11 ай бұрын
കായ്ക്കും,
@bindhupurushothaman8823
@bindhupurushothaman8823 9 ай бұрын
@sulabhak2787
@sulabhak2787 Жыл бұрын
Prooning eth samayath cheyyanam
@ChilliJasmine
@ChilliJasmine Жыл бұрын
Vilaveduppu kazhiyumpol
@sulabhak2787
@sulabhak2787 Жыл бұрын
@@ChilliJasmine thanks
@jasmi1415
@jasmi1415 Жыл бұрын
എന്റെ കയ്യിൽ ഒരു തൈ ഉണ്ട്. പൂവിടുന്നുണ്ട്. കാ പിടിക്കുന്നില്ല 😒
@ChilliJasmine
@ChilliJasmine Жыл бұрын
അടുത്ത വീഡിയോയിൽ പറയാം.
@sophybenny6417
@sophybenny6417 Жыл бұрын
ചേച്ചി ഞാൻ ഈ ചെടി വാങ്ങി വെച്ചു.പൂക്കൾഇട്ടു.പത്തുവർഷമായി.കായ്കൾപിടിക്കുന്നില്ല.ഇപ്പോഴുംപൂക്കൾഉഡ്ഢ്.കായ്പിടിക്കാൻ എന്ത് ചെയ്യണം?
@ChilliJasmine
@ChilliJasmine Жыл бұрын
നല്ല സൂര്യ പ്രകാശം വേണം. കീടശല്യം ശ്രദ്ധിക്കണം പോളിനേഷൻ നടക്കണം
@sophybenny6417
@sophybenny6417 Жыл бұрын
@@ChilliJasmineനല്ലവെ യിൽകിട്ടും.ഒരുചെടിയേഉള്ളൂ.അതുകൊഡഢാണോകായ്പിടിക്കാത്തത്/?
@neethu8583
@neethu8583 Жыл бұрын
Ee chedichatti etra roopayanu
@ChilliJasmine
@ChilliJasmine Жыл бұрын
80
@arshanasalim3929
@arshanasalim3929 Жыл бұрын
30 cm വലിപ്പത്തോള൦ ആയി വെണ്ട തൈ എല്ലാത്തിനു൦ കായ വരുന്നു മണ്ട നുള്ളി കളയണോ
@ChilliJasmine
@ChilliJasmine Жыл бұрын
കളയണമെന്നില്ല. നന്നായി വളവും വെള്ളവും കൊടുക്കുക.
@arshanasalim3929
@arshanasalim3929 Жыл бұрын
Thanku chechi
@jollymathew8172
@jollymathew8172 Жыл бұрын
ചേച്ചി .....ഞങ്ങൾ പയർ നട്ട് നന്നായി പടർന്നു പന്തലിച്ചു എന്നിട്ടും , കായ്ക്കുന്നില്ല എന്തു ചെയ്യണം ? ദയവായി മറുപടി തരണെ . നന്നായി തഴച്ചുവളർന്നു വള്ളി വീശി നിറഞ്ഞു നില്കുന്നു
@ChilliJasmine
@ChilliJasmine Жыл бұрын
ജൈവ സ്ലറി ഒഴിച്ചു കൊടുക്കുക
@jollymathew8172
@jollymathew8172 Жыл бұрын
@@ChilliJasmine Cheachy Thanks alot 🙏👍🙏👍
@khadeejathbusthana4347
@khadeejathbusthana4347 Жыл бұрын
Chechi, black chilli seed tharamo, plsssss
@khadeejathbusthana4347
@khadeejathbusthana4347 Жыл бұрын
Plsss rply chechi
@ChilliJasmine
@ChilliJasmine Жыл бұрын
Yes
@khadeejathbusthana4347
@khadeejathbusthana4347 Жыл бұрын
Ayach tharamo, engane contact cheyum
@khadeejathbusthana4347
@khadeejathbusthana4347 Жыл бұрын
Chechi, ayach tharamo seed
@FIRO__
@FIRO__ Жыл бұрын
Maam ഞാൻ എന്റെ വീട്ടിൽ ഒരു 3-4 അടിയുളള കരിേവേപ് തറയിൽ മാറ്റി നട്ടു 6 മാസം കഴിഞ്ഞിട്ടും ഒരു തട്ടു ഇല വന്ന അല്ലാതെ ഒരു മാറ്റവും കാണുന്നില്ല ഇതിന് ഒരു solution പറഞ്ഞു തരാമേ... Plz reply...
@ChilliJasmine
@ChilliJasmine Жыл бұрын
ചുവട് നന്നായി ഇളക്കി വളവും വെള്ളവും കൊടുക്കുക
@unnichippysworld5666
@unnichippysworld5666 Жыл бұрын
പഴയ കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്ക്.. നല്ലതാണ്
@FIRO__
@FIRO__ Жыл бұрын
@@unnichippysworld5666 athokke cheyth but no result ahn
@Adi2747-p1u
@Adi2747-p1u Жыл бұрын
അതിൻ്റെ atam നുള്ളി കൊടുക്കൂ....പിന്നെ ഒരുപാട് കൊമ്പ് ഉണ്ടാവും
@rajeevankannada5318
@rajeevankannada5318 Жыл бұрын
വിത്ത് മുളച്ച 4 വർഷമായ തൈ ടെറസിൽ വളർത്തുന്നു. പൂക്കും, കായ ഇല്ല. പിന്നെ, ഇതിൻറെ കമ്പ് നട്ടാലും തളിർക്കും; അനുഭവമുണ്ട്.
@ChilliJasmine
@ChilliJasmine Жыл бұрын
വിത്ത് മുളപ്പിച്ച തൈകൾ കായ്ക്കാൻ 5 വർഷം വരെ എടുക്കും.
@gracygeorge9760
@gracygeorge9760 Жыл бұрын
Mam, എന്റെ മാതളം ചെടിയിൽ നിറയെ പൂവിട്ടു. എന്നാൽ ഒരു കായ പോലും പിടിച്ചില്ല. എന്തെങ്കിലും വഴിയുണ്ടോ കായ പിടിച്ചു കിട്ടാൻ?
@ChilliJasmine
@ChilliJasmine Жыл бұрын
പറയാം
@soumyabobanpm1016
@soumyabobanpm1016 Жыл бұрын
Thankyou chechi
@subisunil9743
@subisunil9743 Жыл бұрын
Chechi ente plantil undakunna poovellam kozhinju pova .entha cheyyendathe.
@ChilliJasmine
@ChilliJasmine Жыл бұрын
Adutha videoyil parayam
@SheejaAminaummal-nm5kp
@SheejaAminaummal-nm5kp Жыл бұрын
Perayude kaykal unangukayum cherya manja niram kanukayum cheyyunnu...... Ilakalum unangipokunnu.... Arogyam illathe ahne nilkkunnu....nth cheythal ith marum...
@ChilliJasmine
@ChilliJasmine Жыл бұрын
Pseudomonas kalakki chuvattil ozhichukodukkanam . Ilakalil beauveria spray cheyyanam
@clementmv3875
@clementmv3875 Жыл бұрын
കൊള്ളാം
@we4179
@we4179 Жыл бұрын
നഴ്സറിയിൽ നിന്ന് വാങ്ങിയ മാതാള നാരകം ആറു മാസം കഴിഞ്ഞപ്പോൾ നിറയെ പൂത്തു. എല്ലാം പൊഴിഞ്ഞു പോയി. ഒരു കായും കിട്ടിയില്ല.😢. എന്തു ചെയ്യണം.? ഇപ്പോൾ പ്രൂൺ ചെയ്തു നിർത്തി.
@ChilliJasmine
@ChilliJasmine Жыл бұрын
അടുത്ത വീഡിയോയിൽ പറയാം.
@lekhasree5588
@lekhasree5588 Жыл бұрын
Mathala നരകത്തിന്റ പൂക്കൾ പൊഴിഞ്ഞു പോകുന്നു എന്ത് ചെയ്യണം
@mumtazkareem134
@mumtazkareem134 Жыл бұрын
പോളിനേഷൻ ചെയ്യൂ
@nasumuthan2533
@nasumuthan2533 Жыл бұрын
കായ്ക്കുന്നുണ്ട് പക്ഷെ കഴിക്കാൻ കൊള്ളില്ല
@latheefokck7610
@latheefokck7610 Жыл бұрын
Pooovittitt kai pidikkunnilla
@ChilliJasmine
@ChilliJasmine Жыл бұрын
Keedangal chediyilundo ennu nokkuka
@fathimasuhara3369
@fathimasuhara3369 Жыл бұрын
പൂക്കളിടുന്നുണ്ട് കായ പിടിക്കുന്നില്ല
@ChilliJasmine
@ChilliJasmine Жыл бұрын
വീഡിയോയിൽ പറയുന്നുണ്ടല്ലോ
@fausiay7740
@fausiay7740 Жыл бұрын
നിറയെ പൂക്കുന്നുണ്ട്. കായി പിടിക്കുന്നില്ല
@ChilliJasmine
@ChilliJasmine Жыл бұрын
അടുത്ത വീഡിയോയിൽ പറയാം
@mumtazkareem134
@mumtazkareem134 Жыл бұрын
പോളിനേഷൻ ചെയ്യൂ
@ishakkpchemmad3782
@ishakkpchemmad3782 Жыл бұрын
ഈ പോർട്ടിൻ എത്രയായി
@ChilliJasmine
@ChilliJasmine Жыл бұрын
80 Rs
@mujeebrahmanc6462
@mujeebrahmanc6462 3 ай бұрын
Madam hi
@ChilliJasmine
@ChilliJasmine 3 ай бұрын
Haaaaaai
@jessilinephiliposeroseland7286
@jessilinephiliposeroseland7286 Жыл бұрын
എന്റെ മാതളനാരകം പൂവുണ്ടാകുന്നുണ്ട്.പക്ഷെ എല്ലാം പൊഴിഞ്ഞുപോവുകയാണ്.
@ChilliJasmine
@ChilliJasmine Жыл бұрын
അതിന്റെ ഒരു വീഡിയോ ചെയ്യാം.
@safeenaph760
@safeenaph760 Жыл бұрын
നമ്മുടെ കാലാവസ്ഥാ യിൽ മാതളം കായ്ക്കാൻ ബുദ്ധിമുട്ട് ആണ് എന്നാണ് ഒരു കൃഷി വിദഗ്ധൻ പറയുന്നത്‌
@ChilliJasmine
@ChilliJasmine Жыл бұрын
ഇവിടെ കായ്ച്ചത് കണ്ടല്ലോ
@mumtazkareem134
@mumtazkareem134 Жыл бұрын
പോളിനേഷൻ ചെയ്ത് കൊടുക്കൂ
@Shemi-y1g
@Shemi-y1g Жыл бұрын
കിരൺ തണ്ണിമത്തൻ ഇന്ന് രാവിലെ ഒരെണ്ണം പറിച്ചു തിന്നു. മൂത്തിട്ടുണ്ടോന്നു അറിയാനുള്ള വഴി chilli jasmine കണ്ടിട്ടാണ് മനസ്സിലാക്കിയത്.. 🌹❤️❤️
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@sindhus4781
@sindhus4781 Жыл бұрын
Supper
@beenasuresh2358
@beenasuresh2358 Жыл бұрын
Super
@ChilliJasmine
@ChilliJasmine Жыл бұрын
Athinte oru video cheyyam
@reenaareenaa1991
@reenaareenaa1991 Жыл бұрын
Supper
@komalampr4261
@komalampr4261 Жыл бұрын
Super
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 32 МЛН