Ponnambalathin Sreekovil Nadathurannu | Ayyappa Devotional Songs | Sabarimala | Hindu Devotional

  Рет қаралды 1,015,796

East Coast Jukebox

East Coast Jukebox

Күн бұрын

ListenMovie EnjoyMovie ShareMovie LikeMovie Comment and Subscribe to our channel for more videos: Subscribe Now : goo:gl/GecWQG
♪ Tracks ♪
00:00 Sreekovil Nada Thurannu
04:33 Varunnayappa
08:32 Aadhyam Ayappane
12:47 Pathinettu Padikeri
15:57 Enthu Cholli Nine
19:50 Manthramanel Oru Manthram
24:14 Mandala Masathil
28:21 Swami Paadathil
32:42 Malamelamarum
37:00 Malikapurathamma
♪ Song Credis ♪
♪ Sreekovil Nadathurannu
Album : Thiruvabharanam Vol-1
Singer : Jayan ( Jaya Vijaya)
Music : Jayan ( Jaya Vijaya)
Lyrics : P Kunjiraman Nair
♪ Varunnayyappa Njangal..
Album : Thiruvabharanam Vol-1
Singer : Jayan ( Jaya Vijaya)
Music : Jayan ( Jaya Vijaya)
Lyrics : Jayan ( Jaya Vijaya)
♪ Adyam Ayyappane
Album : Best of Ayyappa Songs
Singer : P Jayachandran
Music : Jayan ( Jaya Vijaya)
Lyrics : Santhosh Varma
♪ Pathinettu Padikeri
Album : Thiruvabharanam Vol-2
Singer : Jayan ( Jaya Vijaya)
Music : Jayan ( Jaya Vijaya)
Lyrics : Bichu Thirumala
♪ Enthu Cholli Ninne
Album : Thiruvabharanam Vol-4
Singer : Jayan ( Jaya Vijaya)
Music : Jayan ( Jaya Vijaya)
Lyrics : Santhosh Varma
♪ Manthramennal Oru Manthram
Album : Sarana Manthram
Singer : Biju Narayanan
Music : Balabhaskar
Lyrics : S Ramesan Nair
♪ Mandala Masathil
Album : Thiruvabharanam Vol-3
Singer : Jayan ( Jaya Vijaya)
Music : Jayan ( Jaya Vijaya)
Lyrics : Santhosh varma
♪ Swami Paadathil
Album : Thiruvabharanam Vol-8
Singer : Jayan (Jaya vijaya)
Music : Jayan (Jaya Vijaya)
Lyrics : Santhosh Varma
♪ Malamelamarum Manikanda
Album : Thiruvabharanam Vol-3
Singer : Jayan (Jaya vijaya)
Music : Jayan (Jaya Vijaya)
Lyrics : Santhosh Varma
♪ Malikappurathamma
Album : Thiruvabharanam Vol-7
Singer : Jayan (Jaya vijaya)
Music : Jayan (Jaya Vijaya)
Lyrics : Santhosh Varma
KZbin Music : bit.ly/32K6ZEo
Apple Music : apple.co/3nmVxGL
Amazon Music : amzn.to/3lxRUgL
East Coast Audios : bit.ly/3lwoaAB
Spotify : spoti.fi/3lxsUGq
#Sabarimala #AyyappaSongs #AyyappaDevotional #SwamiSaranam #Mandalakalam #HinduDevotional #Lord Ayyappa
____________________________________
Enjoy & Stay Connected with us!
👉 Visit Our Online Store : bit.ly/eastcoastaudios
👉 Like us on Facebook : / eastcoast
👉 Vist our Faceook Community Group: is.gd/LQhFZq
👉 Visit Our Online News Portal: bit.ly/ECDaily

Пікірлер: 270
@gokulnair1405
@gokulnair1405 Жыл бұрын
ഗജാനനം ഭൂതഗണാദിസേവിതം കവിധ്വജംബു ഫലസാര ഭക്ഷിതം ഉമാസുതം ശോക വിനാശകാരണം നമാമി വിഘ്നേശ്വരാ പാദ പങ്കജം ശ്രീകോവില്‍ നട തുറന്നൂ ശ്രീകോവില്‍ നട തുറന്നൂ പൊന്നമ്പലത്തിൽ ശ്രീകോവില്‍ നട തുറന്നൂ പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്നൂ പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്നൂ സംക്രമസന്ധ്യാ സിന്ദൂരം ചാർത്തിയ പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്നൂ (2) ദീവാവലി ഉണർന്നൂ ശരണം വിളി ഉയർന്നൂ സ്വാമിയേ ശരണമയ്യപ്പ (ശ്രീകോവിൽ നട...) ജനകോടികളുടെ യുഗസാധനയുടെ അസുലഭ നിര്‍വൃതി താരണിയുന്നു (2) അതിലൊരു നേരിയ പരാഗരേണുവിൽ അലിഞ്ഞുചേരാനതിമോഹം (ശ്രീകോവില്‍....) തൊഴുകയ്യോടെ മിഴിനീരോടെ തിരുസന്നിധിയില്‍ ഞാൻ നിന്നോട്ടെ (2) ശരണാഗതനേ കരുണാലയനേ ശരണം നീയേ ശബരിഗിരീശാ (ശ്രീകോവില്‍....)
@shajik7726
@shajik7726 2 жыл бұрын
സ്വാമിയേ ശരണം അയ്യപ്പ
@prurushothamankk991
@prurushothamankk991 6 ай бұрын
1972 കാലത്ത്‌ കേട്ട ജയവിജയ ഇരട്ട സഹോദരന്മാരുടെ അയ്യപ്പഭക്തി ഗാനങ്ങൾ ഇന്നും മനസ്സിന് കുളിര്മയേകുന്നു 🙏
@mkramachandrannair998
@mkramachandrannair998 6 ай бұрын
Ayyappà Bhaktiganagal Jaya Vjayanmarude ജയ വിജയന്മാരുടെ അയ്യപ്പഭക്തിഗാനങ്ങൾ ജയ വിജയന്മാരുടെ അയ്യപ്പഭക്തിഗാനങ്ങൾ
@mkramachandrannair998
@mkramachandrannair998 6 ай бұрын
Play
@mkramachandrannair998
@mkramachandrannair998 6 ай бұрын
Play
@mkramachandrannair998
@mkramachandrannair998 6 ай бұрын
Play
@muruganarumugam1503
@muruganarumugam1503 2 ай бұрын
😊
@oamnoamn3231
@oamnoamn3231 7 ай бұрын
പഴയ ഈ ഭക്തിഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല. സ്വാമിശരണം 🙏🏻🙏🏻🙏🏻
@sarojinisaro3515
@sarojinisaro3515 Жыл бұрын
ഓർമവെച്ച കാലം മുതൽ കേട്ടു തുടങ്ങിയ ഗാനങ്ങൾ. 🙏🙏🙏
@makanteachan
@makanteachan 3 жыл бұрын
സന്തോഷം കൊണ്ട് കണ്ണുനിറയുന്നു എന്റെ അയ്യപ്പാ.
@shijumathew9723
@shijumathew9723 2 жыл бұрын
Swamisaranam
@shajsomarajan8767
@shajsomarajan8767 2 жыл бұрын
മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്ന ഭക്തി ഗാനങ്ങൾ.ഇത് പോസ്റ്റ് ചെയ്ത ആൾക്ക് നന്ദി
@omankuttanveliyam7238
@omankuttanveliyam7238 2 жыл бұрын
Op
@sanilkumarm4151
@sanilkumarm4151 2 жыл бұрын
യഥാർത്ഥ ഭക്തിഗാനങ്ങൾ. ശ്രവിക്കുമ്പോൾ മനസ്സിന് ആനന്ദവും സമാധാനവും ഉണ്ടാകുന്നു. സ്വാമിയേ ശരണമയ്യപ്പ
@radhakrishnantv4552
@radhakrishnantv4552 7 ай бұрын
മനസ്സ് പഴയ കാലത്തിലേക്ക് പോകുന്നു. അത്ര ഹൃദ്യ മാണ് ഈ ഗാനങ്ങൾ
@jishnusreekumarwarrier4034
@jishnusreekumarwarrier4034 6 ай бұрын
എന്നും കേൾക്കാൻ കൊതിക്കുന്ന ഭക്തിഗാനങ്ങൾ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ .
@bhaskarantr6546
@bhaskarantr6546 Жыл бұрын
Swami Ayyappa Saranam 🎉🙏🙏🙏🙏🙏🙏
@shootout4082
@shootout4082 2 жыл бұрын
Ethr ananthavum santhoshavum bhakthiyum tharunna ganangal
@rupeshck1866
@rupeshck1866 Жыл бұрын
വൈകിട്ട് നാലിന് നടതുറക്കുമ്പോൾ അങ്ങ് മലയുടെ മുകളിൽ നിന്നും ഈ പാട്ട് കേൾക്കാം 🙏🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ
@ksree3008
@ksree3008 3 жыл бұрын
എൻറയ്യപ്പാ പര०പപൊരുളേ ലോകരെയെല്ലാ० രകഷ്ഷകണേ ഭഗവാനേ....🙏💮💮💮💮💮💮🙏
@venugopal6508
@venugopal6508 6 ай бұрын
ബാല്യത്തിൽ കേട്ടു വളർന്നവരുടെ മനസ്സിൽ അനശ്വരമായി നില്ക്കുന്ന ഗായകർ
@jishnusreekumarwarrier4034
@jishnusreekumarwarrier4034 6 ай бұрын
സ്വാമി ശരണം ശരണമെൻ്റയ്യപ്പാ സ്വാമിയല്ലാതൊരു ശരമില്ലയ്യപ്പാ
@sreekumarvk6581
@sreekumarvk6581 Жыл бұрын
അനശ്വര ഗാനങ്ങൾ...ജയൻസാർ അങ്ങേക്ക് പ്രണാമം...
@vijayanmr8661
@vijayanmr8661 7 ай бұрын
സ്വാമി ശരണം അയ്യപ്പാ ശരണം
@somanmomanatan2191
@somanmomanatan2191 3 жыл бұрын
Swamiye Saranamayyappa
@nitheeshdevarajan954
@nitheeshdevarajan954 Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ വൈകുന്നേരം ശബരിമലയിൽ നിൽക്കുന്ന ഫീൽ ആണ് 🙏🙏🙏
@radhamaniamma6548
@radhamaniamma6548 Жыл бұрын
SwamiAyyappa.avide.vannu.Bhagavane.kantu.thozhsn.Anugrahikkane
@gopeekrishnaneelakandan8191
@gopeekrishnaneelakandan8191 2 жыл бұрын
ഹൃദയത്തിൽ തൊടുന്നത്..,
@mukundanpooparambil16227
@mukundanpooparambil16227 Жыл бұрын
എത്ര കാലം കഴിഞ്ഞും എത്ര കേട്ടാലും മതിവരാത്ത കീർത്തനം.. ഭഗവാന്റെ തിരുമുമ്പിൽ എത്തിയ അനുഭൂതി....... സ്വാമിയേ...... ശരണമയപ്പാ...... 🙏
@gopalakrishnanek4519
@gopalakrishnanek4519 6 ай бұрын
Q
@ShyamKumar-mo7sm
@ShyamKumar-mo7sm 2 жыл бұрын
സ്വാമി ശരണം
@trsugath
@trsugath Жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ 🌹🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍
@anila.p.4527
@anila.p.4527 3 жыл бұрын
Sawamyie saranam ayyappa
@bhaskarantr6546
@bhaskarantr6546 Жыл бұрын
GREAT songs and devine voice of Jaya vijayan,'s
@rajankottilakkaran9198
@rajankottilakkaran9198 2 жыл бұрын
ജയ വിജയൻ മാരുടെ അയ്യപ്പഭക്തിഗാനം എത്രകേട്ടാലും മതിവരില്ല .
@gopeekrishnaneelakandan8191
@gopeekrishnaneelakandan8191 2 жыл бұрын
ശരണമയ്യപ്പ!!!
@jayamanychangarath6135
@jayamanychangarath6135 Жыл бұрын
Ayyappa saranam🙏
@sunilkumarj1376
@sunilkumarj1376 3 жыл бұрын
Swamiyeyi saranamayyappaa
@harikumar3309
@harikumar3309 3 жыл бұрын
God bless him
@narayananpotty8138
@narayananpotty8138 Жыл бұрын
Swamiye Saranam Ayyappa 🙏🙏🙏
@vipinp7892
@vipinp7892 3 жыл бұрын
Pulikkod Ayyappa Saranam
@binikarikkott3597
@binikarikkott3597 3 жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകൾ 🙏🙏🙏🙏🙏
@radhamanimohandas9958
@radhamanimohandas9958 2 жыл бұрын
കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ swami saranam 🙏🙏🙏🙏🌹🌹
@radharajan31
@radharajan31 7 ай бұрын
സ്വാമിയേ . ശരണം അയ്യപ്പാ
@sathidevisathidevi1292
@sathidevisathidevi1292 3 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
@panchajanyam2477
@panchajanyam2477 2 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🔥🔥🔥
@lalkutan8053
@lalkutan8053 3 жыл бұрын
സ്വാമി യേ ശരണം അയ്യപ്പ!!!
@sasidharansivadasan9172
@sasidharansivadasan9172 2 жыл бұрын
🙏🙏🙏ശരണമയ്യപ്പ 🙏🙏🙏 🙏 🙏🙏👏👏👏🙏🙏🙏 🙏🙏👏👏👏🙏🙏
@user-pw5dy6uh5u
@user-pw5dy6uh5u 5 ай бұрын
Befor 50 yrs old ayyappa songs very fentastic thankyou
@greataranmula
@greataranmula 3 жыл бұрын
സ്വാമി ശരണം ... സ്വാമിയേ ശരണമയ്യപ്പ... 🙏
@aryamanikkuttan9299
@aryamanikkuttan9299 3 жыл бұрын
ശരണം അയ്യപ്പാ
@user-xj2xh9xp3d
@user-xj2xh9xp3d 8 ай бұрын
kaliyuga varada rakshikkane...swamiye ayyappa
@Sureshkumar-yi7xp
@Sureshkumar-yi7xp 3 жыл бұрын
ജയവിജയ Super
@sashidharanmenon9776
@sashidharanmenon9776 3 жыл бұрын
V. Good.
@rajkumarwarrier5040
@rajkumarwarrier5040 3 жыл бұрын
Swami saranam
@AnilKumar-dp5eg
@AnilKumar-dp5eg 3 жыл бұрын
Swamiye sharam ayyappa
@RajeevKumar-dw5vm
@RajeevKumar-dw5vm 3 жыл бұрын
Swami Sharanam
@anilmp6245
@anilmp6245 3 жыл бұрын
ജയവിജയന്മാർ പാടുമ്പോൾ ജഗതീശ്വര സങ്കൽപം ഇതാ കണ്മുൻപിലെന്ന പോലെ യഥാർഥ്യമാകുന്നു ഹൃദയആം നിറഞ്ഞു പോകുന്നു 👌👌👌👌🙏👍👍 നമസ്കാരം
@krishnakumarks3498
@krishnakumarks3498 2 жыл бұрын
Swamisaranam
@remaashok2
@remaashok2 Жыл бұрын
Swamiye saranamayyappa
@sabarim4904
@sabarim4904 Жыл бұрын
09ķlp
@sivaramankaithakkapuzha3115
@sivaramankaithakkapuzha3115 9 ай бұрын
Hariharasudhane Ayyappa Rashikkane
@MURTHI-fm3io
@MURTHI-fm3io 3 жыл бұрын
🙏🙏🙏🌹🌹🌹சாமியே சரணம் ஐயப்பா 🙏🙏🙏🌹🌹🌹
@sudhamani3590
@sudhamani3590 2 жыл бұрын
🙏🙏🙏❤❤❤👌👌saranamayyappa
@prathibhaniyan
@prathibhaniyan 3 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏
@SANTHOSHKUMAR-kc9ol
@SANTHOSHKUMAR-kc9ol 3 жыл бұрын
Ellam ayyappan engum niranja porul
@anishpranish2928
@anishpranish2928 2 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ...
@balakrishnanmandalam7468
@balakrishnanmandalam7468 6 ай бұрын
Swamiye sharanam
@ashokthoniyil8336
@ashokthoniyil8336 3 жыл бұрын
Kaliyuga varathaa🙏sharanam sharanam sharanamayyappa swamiye🙏
@muralidharannair7574
@muralidharannair7574 3 жыл бұрын
സ്വാമിയേ ശരണമയ്യപ്പ എല്ലാവരേയും കാത്തുരക്ഷിക്കണമേ🙏🙏🙏🙏🙏
@nirmalakunjan3537
@nirmalakunjan3537 3 жыл бұрын
Swamiye saranamayyappa
@RugminiDevipNair
@RugminiDevipNair 2 жыл бұрын
Swaamiyesaranamayyappa🙏🙏🙏
@radhamaniamma6548
@radhamaniamma6548 Жыл бұрын
Bhagavane.Avide.varanum...swmiye.kantu.thozhànum.Bhagham.tharane
@rajanimol.k.k5766
@rajanimol.k.k5766 3 жыл бұрын
Swamiyee......saranamayyappaaa....🙏🙏🙏🙏🙏❤️❤️❤️❤️❤️ Enthoranibhoodi.....vakkukalilla Bhagavanee....❤️❤️❤️❤️🙏🙏🙏🙏
@ashokanashokan7084
@ashokanashokan7084 2 жыл бұрын
SwamiSharanam
@venudaspisharody1627
@venudaspisharody1627 3 жыл бұрын
Swamiye Sharanam Ayyappa
@vasudevannair485
@vasudevannair485 6 ай бұрын
TKR ഭദ്രൻ ഇന്ത്യൻ എയർ ലൈൻസ് സ്റ്റാഫ്‌ ആയിരുന്നു എന്നതിൽ അഭിമാനിക്കുന്നു യേശുദാസിന്റെ സഹായി ആയും ജോലി ചെയ്തു
@sree_kala7755
@sree_kala7755 Жыл бұрын
സ്വാമി ശരണം ഓൾഡ് ഈസ്‌ ഗോൾഡ്!!!!!!🙏🙏🔥🙏🙏🙏
@manojviswambharan
@manojviswambharan 3 жыл бұрын
അടിപൊളി പാട്ട്. സ്വാമിയെ ശരണം അയ്യപ്പ....
@prasadcp9166
@prasadcp9166 3 жыл бұрын
Super song ane .🙏🙏🙏🙏🙏🙏
@vijayanvijayan2134
@vijayanvijayan2134 2 жыл бұрын
AymanamVijayan🙏🙏🙏സ്വാമി ശരണം
@sukumarane3844
@sukumarane3844 3 жыл бұрын
Swamiyeeeee Sharanam Ayyappaaaaa
@shyamalanair9162
@shyamalanair9162 6 ай бұрын
സ്വാമിയേ ശരണം 🙏🙏🙏
@sathiradhakrishnan7506
@sathiradhakrishnan7506 3 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏
@harishg9703
@harishg9703 3 жыл бұрын
Swami Sharanam
@jalajahari7907
@jalajahari7907 3 жыл бұрын
ശരണം അയ്യപ്പ
@nishavijayan94
@nishavijayan94 3 жыл бұрын
Ayappa swami kathu rakshikkanne 🙏🙏🙏🙏
@ShyamKumar-mo7sm
@ShyamKumar-mo7sm 2 жыл бұрын
2021.7മാസം
@rkv1985
@rkv1985 3 жыл бұрын
Swami saranam...
@RameshSubbian-yd7fh
@RameshSubbian-yd7fh 5 ай бұрын
🙏 സ്വാമി ശരണം.🙏
@dyghghhgng5001
@dyghghhgng5001 3 жыл бұрын
Swami saranam 🌷
@somanadhanc2211
@somanadhanc2211 3 жыл бұрын
വയലാർ കഴിഞ്ഞാൽ ഏറ്റവും നല്ല ഹിന്ദു ഭക്തി ഗാനങ്ങൾ എഴുതിയത്. TKR. Bhadhrananu
@sivakumarb9749
@sivakumarb9749 2 жыл бұрын
അദ്ദേഹത്തിന് അത് എഴുതാൻ കഴിഞ്ഞതും, നമുക്കൊക്കെ അത് കേൾക്കാൻ കഴിഞ്ഞതും ദൈവാനുഗ്രഹം.
@sreekumaris1960
@sreekumaris1960 Жыл бұрын
ZaaA
@ammumaskitchen1834
@ammumaskitchen1834 3 жыл бұрын
Swamiye saranmayyappa
@shajusaniyan2265
@shajusaniyan2265 3 жыл бұрын
ഭക്തന്റെ മനസ്സിൽ കുളിർ മഴ പെയ്യിക്കുന്ന ഗാനങ്ങൾ.
@beenaravi9037
@beenaravi9037 3 жыл бұрын
കേട്ടാലും കേട്ടാലും മാറ്റിവരില്ല സ്വാമി ശരണം
@sasic.k4003
@sasic.k4003 11 ай бұрын
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ആനന്ദത്താൽ കണ്ണുകൾ നിറഞ്ഞൊഴുകുന്നു സ്വാമി ശരണം സ്വാമിയേ ശരണമയ്യപ്പാ
@manojvelappan6958
@manojvelappan6958 6 ай бұрын
😊🎉😊🎉😊😊😊😊🎉🎉🎉🎉
@padmajasabu9792
@padmajasabu9792 3 жыл бұрын
Swami sharanam
@rajeswariv7269
@rajeswariv7269 2 жыл бұрын
🙏 Swami Sharanam 🙏
@ajayantkl2810
@ajayantkl2810 3 жыл бұрын
മനസിലെ മായാത്ത ഭക്തി ഗാനങൾ ...... എന്നും ഓർമയിൽ.... ജയവിജേയെട്ടെ ഭക്തിഗാനങ്ങൾ......
@narayananpl5015
@narayananpl5015 3 жыл бұрын
🙏🙏
@sivanm4831
@sivanm4831 2 жыл бұрын
Ĺ
@lathapn880
@lathapn880 3 жыл бұрын
Ethra kettalum mathiyavatha songs Swami saranam
@p.k.vikramannair437
@p.k.vikramannair437 3 жыл бұрын
Swami Sharanam Ayyappa Jaya Vijayan songs are really heart touching.
@neelakantannair7619
@neelakantannair7619 3 жыл бұрын
🙏🙏
@mkramachandrannair998
@mkramachandrannair998 6 ай бұрын
Jaya vijya songs play
@mohananpillai9188
@mohananpillai9188 3 жыл бұрын
Swami ye saranam Ayyappa
@sumangalanair135
@sumangalanair135 Жыл бұрын
Beautiful song 👌👌🙏🙏🙏🙏🙏
@krishnachandranv.r3244
@krishnachandranv.r3244 3 жыл бұрын
സ്വാമി ശരണം❤️
@hridayaksharangl-kavithaka6915
@hridayaksharangl-kavithaka6915 3 жыл бұрын
സ്വാമി ശരണം അയ്യപ്പാ..🙏
@kashyapm6988
@kashyapm6988 3 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ !
@sanalpadmanabhan8381
@sanalpadmanabhan8381 3 жыл бұрын
സ്വാമി ശരണം 🙏🙏🙏🙏🙏🙏
@gopimanicv6562
@gopimanicv6562 3 жыл бұрын
EllamellamayyapaSwami🙏🌺👍👌🌹🌹🌹
@sajupu1248
@sajupu1248 3 жыл бұрын
Nice devotional song
@beenaravi9037
@beenaravi9037 3 жыл бұрын
സ്വാമി ശരണം 🙏🙏🙏
@rajendraprasadvvelu4177
@rajendraprasadvvelu4177 2 жыл бұрын
Swamiye Sharanam Ayyappa. Excellent Lord Ayyappa Songs.
@indukuttysasidharan411
@indukuttysasidharan411 3 жыл бұрын
Swamiye saranam ayyappa
@vijeshpoovakkara
@vijeshpoovakkara 3 жыл бұрын
Swami saranam🙏🙏🙏
@kannurchandrasekhar522
@kannurchandrasekhar522 3 жыл бұрын
Swamiyeeee Saranam Ponnayyappaaaa 🙏🙏🙏🙏
@anjalymohan7122
@anjalymohan7122 3 жыл бұрын
Eeswara..ellavarkum nallathu mathram varuthene...swami.🙏🙏🙏🙏🙏🙏🙏🙏🌿🌹🌹🌹🌹🌹🌹🌹🌹🌹.
@sureshvk2113
@sureshvk2113 3 жыл бұрын
Swamiye ayyapa kathekane🌸🌺🌺🙏🙏🙏
Best of Ayyappan-Mandala Masam Special 2024| K J Yesuda | Evergreen Malayalam Devotional Songs
28:34
Каха ограбил банк
01:00
К-Media
Рет қаралды 9 МЛН
Amme Narayana Devi Narayana - Hindu Devotional Song
20:36
Sarasan Vasudevan
Рет қаралды 35 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 272 М.
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 3,5 МЛН
Sadraddin - Если любишь | Official Visualizer
2:14
SADRADDIN
Рет қаралды 653 М.
Қанат Ерлан - Сағынамын | Lyric Video
2:13
Қанат Ерлан
Рет қаралды 2 МЛН
Ademim
3:50
Izbasar Kenesov - Topic
Рет қаралды 154 М.
Ulug'bek Yulchiyev - Ko'zlari bejo (Premyera Klip)
4:39
ULUG’BEK YULCHIYEV
Рет қаралды 4,5 МЛН