അതി മനോഹര കീർത്തനം, ശങ്കരൻ നമ്പൂതിരി Ultimate ഗായകൻ. ഉയരത്തിൽ എത്തട്ടെ.
@theindian22269 ай бұрын
Jesus Christ is the Redeemer of the entire humanity Hallelujah Amen 🙏🙏🙏
@Sunny_varugheese8 ай бұрын
സന്തോഷം കൊണ്ട് കണ്ണും ഹൃദയവും നിറഞ്ഞു 👍🙏🥰
@YesudasanMarkose-bc1cv Жыл бұрын
ഭൂതല നാഥനെ എന്നുള്ളത് മാറ്റി സ്വർല്ലോക നാഥനെ എന്നോ ത്രിലോക നാഥനെ എന്നോ ആയിരുന്നെങ്കിൽ ഏറെ uchithamayirunnu
@PrathapsinghSingh-g3u8 ай бұрын
ക്ലാസിക്കൽ സംഗീതം അതിമനോഹരംമായിരിക്കുന്നു. സാർൻ്റെ സംഗീത കച്ചേരി മുമ്പ് ഞാൻ കേട്ടിട്ടുണ്ട്. ദൈവം അനുഗ്രഹിക്കട്ട Pastor Prathap Singh pampady
@sumeshcg111311 ай бұрын
ആഭോഗി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ സ്തുതി വളരെ നന്നായിരിക്കുന്നു. ശങ്കരൻ നമ്പൂതിരിയുടെ ആലാപനം അതിമധുരം 🌹🌹🌹
@binusamvarghese4349 Жыл бұрын
വരികൾ അർത്ഥസംപുഷ്ടം, ആലാപനം ഇമ്പകരം, സംഗീതം മനോഹരം.
@sureshg52152 ай бұрын
God Bless🙏🙏🙏❤️
@mathaijosephkАй бұрын
ശങ്കരൻ നമ്പൂതിരിയുടെ പാട്ട് വളരെ ചെറുപ്പത്തിൽ ഞങ്ങളുടെ സ്കൂളിൽ ജൂബിലിക്ക് എഴിലമ്പാല തണലിൽ ... എന്ന ഗാനം 1980 കളിൽ കേട്ടിട്ടുണ്ട്... ഇപ്പോൾ ക്രിസ്ത്യൻ ശാസ്ത്രീയ സംഗീതം വളരെ പുളകിതം 👏👏👏👏God bless you
@somupj77494 жыл бұрын
രാഗത്തിനുമീണത്തിനുമപ്പുറം മാനവരക്ഷയേകിയ മനുവേലനെ അനുസ്മരിപ്പിക്കുന്ന ദൈവനാമമഹത്വമുയർത്തുന്ന ഗീതം
@Yuvasnehithan4 жыл бұрын
Thank you
@errorff4693 Жыл бұрын
എല്ലാ കലാകാരന്മാരയം ദൈവ ആനു ഗ്രിക്കട്ട ...
@tjyothish55123 жыл бұрын
സ്തോത്രം, ദയവായി യേശുദാസിന്റെ ശബ്ദം എന്നു പറയരുത്. സാറിന്റെ അതിമനോഹരമായ ശബ്ദം തന്നെയാണ്. സാറ് കുഞ്ഞുന്നാളിലേ സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുള്ള ആളാണ്.
@SabuLouis3 жыл бұрын
Thanks for listening
@benoyantony914311 ай бұрын
@@SabuLouis BALE BHESH GBU
@pradeepgomez9213 ай бұрын
ശബ്ദ സൗകുമാര്യവും പാൻഡ്ത്യവും ഉള്ള ഗായകൻ ആണ്, സംഗീതഞ്ജ നും ആണ്.
@kiranmithra98164 жыл бұрын
ആനന്ദരൂപാ കനിയണമേ.... ക്രിസ്തു നാമകീർത്തനം (Great work)
@Yuvasnehithan4 жыл бұрын
Thank you
@jamesnb15954 ай бұрын
ഗാനം രചിച്ച ഐസക്കിന് അഭിനന്ദനം
@binsymk5827 Жыл бұрын
Amen Jesus Christ Bless You❤❤
@christymerard96433 жыл бұрын
GOD BLESS YOU. GOD BLESS YOU. GOD BLESS YOU. GOD BLESS YOU. GOD BLESS YOU
@SabuLouis3 жыл бұрын
Thanks a lot and God bless you too
@elshaddaichristianchannel70524 жыл бұрын
I like this song. My dear Brother Issaic plz keep on writing good songs for God's Kingdom.Louis it's a good classical touch in Abhogi Namboothiri sir just amazing your singing!! and Pratheesh done a good job in orchestration. God Jesus Christ Bless You all.
@Yuvasnehithan4 жыл бұрын
God bless you...Pr Sunil Joel Das (Ex .Asianet Sound Engineer...)