ദൈവം നമുക്ക് തന്ന മറ്റൊരു അനുഗ്രഹം ഇ ഗായകന്‍. നല്ല സംഗീതം, നല്ല orchestration.
@polygeorge93402 жыл бұрын
ശ്രുതിമധുര ഗാനത്തോടെ കർത്താവിനെ പ്രഘോഷി ക്കുന്നതിന് big സല്യൂട്ട് 🙏👍
@Son_of_god77211 ай бұрын
Hallelujah Prabhu ki stuti Ho
@mathewsjohnson8326Ай бұрын
Lyrics :_ അഖിലാണ്ഡ ദേവാ സർവ്വാംഗ സുന്ദരനെ സ്തുതിക്കുന്നു ഞാനെന്നും സർവ്വ ശക്തിയാൽ ആദിയും അന്തവും അല്ഫയും ഒമേഗയും നീ മാത്രം പ്രഭു എന്നുമീ ധരയിൽ തുംഗ പ്രതാപമുള്ള നിൻ തിരുമുഖം ദർശിക്കുവാണെന്നിൽ കൃപയരുളു ഏഴുവിളക്കിൻ നടുവിൽ ഉലാവുന്നോനെ അഗ്നി ജ്വാലക്കൊത്തൊരു കണ്ണുള്ളോനെ തൻ ഭക്തർക്കായി നീ അഗ്നിയിലിറങ്ങി തീയുടെ ബലത്തെ കെടുത്തുന്നോനെ നമിക്കുന്നു ഞാൻ പരനെ വണങ്ങുന്നു എൻ പ്രിയനേ മമ നാഥനെ നിൻ സന്നിധിയിൽ നിത്യപിതാവാകും കന്യാസുദനെ സൃഷ്ടി കർത്തനാം എൻ ശ്രീയേശുവെ എൻ പാപ മോക്ഷകാ എൻ ശാപ നാശകാ നീതി സൂര്യനാകുന്ന സർവ്വേശ്വരാ സമാധാനത്തിൻ പ്രഭുവെ സാദാ കാലം ഞാൻ പാടിടും ഈ പാരിട മഖിലം പരമ സുധാ
@ManojKumar-gj6er2 жыл бұрын
അനുഗ്രഹീതം, കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ.
@eldhosepk8279Ай бұрын
🙏🙏
@peterjose5701Ай бұрын
Very good
@joshyjose16254 ай бұрын
മനോഹരസ്വരം ആലാപനം അപാരം അനിതരസാധാരണമായ സംഗീതം നല്ല രചന വൈഭവം ഈ മനുഷ്യനെ മലയാള ചലചിത്ര ലോകം കണ്ടില്ല എന്നത് വൻ നഷ്ടം നന്ദി
@manjusuresh905918 күн бұрын
🙏🙏🙏🙏🙏
@knightkthachil4098 Жыл бұрын
🌹👌👏യേശുവേ എന്റെ പ്രിയനേ
@shainymathew1030Ай бұрын
Beautiful❤
@babuphilip6802 Жыл бұрын
മനോഹരം തന്നെ ദൈവം അനുഗ്രഹിക്കട്ടെ
@rejivarghese61514 ай бұрын
യേശുദാസിന്റെ സാമ്യ ശബ്ദം
@abjtc223 жыл бұрын
Beautiful orchestration all the blessings
@Prakashan.mKakkayangad-tb8nv Жыл бұрын
Classical oru paadu kettu..ellam easyyayi paadunnu.words tune ellam super❤
@rejivarghese61514 ай бұрын
👌🏻👌🏻👌🏻സൂപ്പർ ആലാപനം ഗോഡ് ബ്ലെസ് യു
@thanksopgaming78473 жыл бұрын
Super blessed song....so wonderful...anointed song
@sajinisebastian7784 Жыл бұрын
അവസാന ഭാഗത്തുള്ള സ്വരങ്ങൾ ഇവിടെ ഒന്ന് എഴുതിയിടാമോ
@jamesvarughese75183 жыл бұрын
PRAISE GOD..🙏🙏👏👏 EXCELLENT...VERY BLESSED SONG PASTOR..GOD BLESS YOU ABUNDANTLY..
@ajithaji59513 жыл бұрын
Thanks
@benjaminbenjamin9933 Жыл бұрын
Very nice thank you Jesus appa
@thanksopgaming78473 жыл бұрын
Kya kya baat👌👌 God bless you
@binsymk5827 Жыл бұрын
Amen Sthothram God Bless You...... ❤
@cherylantony85543 ай бұрын
God bless you.... wonderful
@vedparkashbhagat69533 жыл бұрын
Pr.g.supper.blessing.song
@subinjohn50903 жыл бұрын
Wonderful song❤️❤️
@vinodsheeja42982 жыл бұрын
Very very beautiful song♥️♥️♥️♥️♥️♥️
@godsowncountrycookstephen17473 жыл бұрын
God bless you
@sumithrachandrabose558211 ай бұрын
Praise God very blessed Song God bless you Aboundantly..
@joychellanpunnavila80475 ай бұрын
Very nice praise the lord
@keziamerin9 ай бұрын
😢😢😢😢 കരഞ്ഞു പോയി പാട്ട് കേട്ട് മനോഹരമായി പാടി... ❤️❤️❤️❤️
@snehaelizabethmathew37243 жыл бұрын
Amazing song...😍😍God bless you pastor ji....
@franciskd74289 ай бұрын
❤️🙏🙏🙏good sweet song....God bless all artists...
@lsunny4495 Жыл бұрын
Wow
@achupatel63413 жыл бұрын
Super song God bless
@mathewsv.v56863 жыл бұрын
👍
@doublerbyroshin2876 Жыл бұрын
Awesome singing
@nissiprasad43143 жыл бұрын
Beautiful and blessed song 😍 may God bless and use you more for his glory😇
@rejikgeorge33773 жыл бұрын
God Almighty has blessed us with a new classical song in 2021 . This song is all about Jesus and His mighty majesty and glorious attributes. Sun ☀️ of righteousness, Everlasting father, born of a virgin .....Eternal Glory.
@johnkadavilbabu43543 жыл бұрын
Just for your info. Please correct the word used in your cover. The correct word is അഖിലാണ്ഡ.
@johnkadavilbabu43543 жыл бұрын
ഒരു താങ്ക്സ് പ്രതീക്ഷിച്ചു . പക്ഷെ എന്റെ സുഹൃത് പറഞ്ഞു പ്രതീക്ഷിക്കേണ്ട നമ്മൾ മലയാളികളല്ലേ എന്ന്. ശരിയാണല്ലേ ....
@tijujohn71793 жыл бұрын
Praise God
@mybabyworld6805 Жыл бұрын
❤❤
@shalimoljose7247 Жыл бұрын
Haisupprsog
@shijop294310 ай бұрын
😊 God bless
@tonythomas5179 Жыл бұрын
Super song. Why there is only very little rating?
@persisroy93603 жыл бұрын
Amazing song🥰🥰🥰🥰
@abyjoy652011 ай бұрын
Amazing
@kuriakoseabraham21823 ай бұрын
LORD JESUS BE WITH YOU
@BINDU_TOM6 ай бұрын
🙏🙏🙏🥰👌🌹🌹🥰
@VijayapushpamER Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@VijayapushpamER7 ай бұрын
😊
@noblevarughese6393 жыл бұрын
vere level!! ❤️❤️❤️🥰
@VijayapushpamER Жыл бұрын
😭😭
@sajeevnisha1240 Жыл бұрын
super song. ithinte track undakumo sir undenkil upload cheyyumo
@Prince-eb7sq11 ай бұрын
Super song ! Glory to God 🔥 Is that possible to get the lyrics in Malayam/English ? We would like the sing and we would like to know if we can get the Karaoke track? Thank u
@sinikochukunju.77843 жыл бұрын
Paster. ഈ പാട്ടിന് ഏതു രാഗമാണ് ഉപയോഗിച്ചത് എന്നു പറയാമോ?.ശങ്കരൻ നമ്പൂതിരി അദ്ദേഹം അതു നന്നായി പാടിയിട്ടുണ്ട് 👏🤙
@rejikgeorge33773 жыл бұрын
Nattavirabhi Ragam
@sinikochukunju.77843 жыл бұрын
@@rejikgeorge3377 പക്ഷേ... നാട്ടഭൈരവി മാത്രമല്ല, ജോൻപുരി എന്ന രാഗവു൦ mixed ആണ്
@josethomas34925 ай бұрын
ഈ ഗാനം ഏതു രാഗത്തിൽ ആണ് ചെയതിരിക്കുനനത്.
@johnkadavilbabu43543 жыл бұрын
Just for your info. Please correct the word in cover page. The correct word is അഖിലാണ്ഡ not അഖിലാണ്ട
@rejikgeorge33773 жыл бұрын
Thanks 🙏 for your corrections. Well appreciated!
@rejikgeorge33773 жыл бұрын
I have already appreciated you brother
@rejikgeorge33773 жыл бұрын
Can you see the reply 18 hours before
@sajinisebastian7784 Жыл бұрын
Brother, അവസാനഭാഗത്തുള്ളസ്വരങ്ങൾ ഇവിടെ ഒന്ന് എഴുതിയിടാമോ?