f6 കളിച്ചാൽ കിംഗ് സൈഡ് വീക് ആവും...നമ്മൾ ആദ്യം Nf3 കളിക്കണം നൈറ്റിനെ രക്ഷിക്കാൻ...അതിനു ശേഷം നമുക്ക് നമ്മുടെ പീസുകൾ ഡെവലപ്പ് ചെയ്ത് കിംഗ് സൈഡിനെ അറ്റാക്ക് ചെയ്യാം...നമുക്ക് തന്നെ ആണ് അഡ്വാൻറ്റേജ്...ബ്ലാക്കിന്റെ പീസ് ആക്ടിവിറ്റി ഒക്കെ ശോകം ആണ്
@ChessMasterClass3 жыл бұрын
റിപ്ലൈ വൈകിയതിൽ സോറി...തിരക്കിലയിപ്പോയി കണ്ടില്ല😁
@kcvinu2 жыл бұрын
നീക്കങ്ങളെപ്പറ്റി പറയുമ്പോൾ, "ബ്ലാക്ക് ഇനി എന്തു കളിച്ചാലും നമുക്ക് പ്രശ്നമില്ല, നമ്മൾ ചെക്ക് മേറ്റ് ചെയ്യും " എന്നു പറയുമ്പോൾ വരുന്ന ഒരു ആത്മവിശ്വാസമുണ്ടല്ലോ. അതൊന്നു വേറെയാണ്.
@akhilpm82303 жыл бұрын
Very nice
@ChessMasterClass3 жыл бұрын
Thanks bro🥰
@ChessBattlesMalayalam3 жыл бұрын
👌👌👍👍
@ChessMasterClass3 жыл бұрын
😘🥰
@weapon-X0073 жыл бұрын
Kidu
@ChessMasterClass3 жыл бұрын
Thanks🥰
@altning36223 жыл бұрын
Bishops opening Ella variations cover cheyunna video cheyamo pls
@ChessMasterClass3 жыл бұрын
Urappayum cheyyam...lengthy aanu...part part aayi cheyyam😊✌️
@josephy0003 жыл бұрын
Adipoli
@ChessMasterClass3 жыл бұрын
😘🥰
@aswindas80833 жыл бұрын
Super✨️
@ChessMasterClass3 жыл бұрын
Thanks 🥰
@kadheejahamza32813 жыл бұрын
Volume kootumo
@ChessMasterClass3 жыл бұрын
Ok adutha video muthal set aakam✌️🥰
@LEARNCHESSWITHANOJGS3 жыл бұрын
Super
@ChessMasterClass3 жыл бұрын
😘🥰
@EnoEnid3 жыл бұрын
Dope
@abhilash67613 жыл бұрын
ബിഷപ്പും നൈറ്റും ഉപയോഗിച്ച് ചെക്ക്മേറ്റ് ആക്കുന്നത് വിശദീകരിച്ച് വീഡിയോ ഇടാമോ??
@ChessMasterClass3 жыл бұрын
Sure cheyyam✌️
@sayanth56763 жыл бұрын
Bro ponziani elarkum aryam 😂 nimzo indian defense and anti nimzo, grumfield defence video cheyumo
@ChessMasterClass3 жыл бұрын
Ponziani ariyatha kure per und... avarkk vendi aanu video Nimzo, Anti Nimzo(Queen's Indian and Bogo) already channelil und
@ChessMasterClass3 жыл бұрын
Grunfeld udane cheyyam
@mathewsjohn66383 жыл бұрын
ചോദിക്കുന്നതുകൊണ്ട് ഒന്നും തോന്നരുത്, നിങ്ങൾക്ക് മാസത്തിൽ ഒരിക്കൽ എങ്കിലും വീഡിയോ ഇട്ടൂടെ 🥺
@ChessMasterClass3 жыл бұрын
😬🤣
@lekhnasuresh30063 жыл бұрын
entha bro password oorma vannooo😂
@ChessMasterClass3 жыл бұрын
😬😬🤣
@vipinotp64653 жыл бұрын
bro white play king pawn e4 bishop f4 queen d3 queen f7 checkmate ith angane block cheyum ...oruthan apo Nokiyalum ee kalli vech eniky pani thara😪
@ChessMasterClass3 жыл бұрын
Bro moves correct aayitt parayamo? With white and black? Namakk set aakam💥