POOCHAMARATHUR |PART 2 | BHARALIKADU | MULLI |பரளிக்காடு

  Рет қаралды 42,816

Sabari The Traveller

Sabari The Traveller

Күн бұрын

Пікірлер
@shakirmt9510
@shakirmt9510 4 жыл бұрын
*ഇതുപോലെ ഒരു സ്ഥലത്തെ പറ്റി ആദ്യമായി ആണ് കേൾക്കുന്നത്, ശബരി ചേട്ടൻ വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തട്ടെ*
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you Shakir
@bluepearlbymaloos9614
@bluepearlbymaloos9614 4 жыл бұрын
അച്ചോടാ.മോൻ പറയുന്നത് കേട്ടില്ലേ.വലുതാവുമ്പോ ഞാൻ ഡ്രസ്സ്‌ വാങ്ങിക്കൊടുക്കും.😍😍😍😍👏👏👏👏
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Hmmm. നല്ല ഒരു മനുഷ്യനായി വളർത്താനുള്ള ശ്രമം ആണ്. കുഞ്ഞിലെ തനെ കാര്യങ്ങൾ നേരിട്ടു കാണട്ടെ.
@noohbinhydrose8814
@noohbinhydrose8814 4 жыл бұрын
Achante alle mon
@MohammedMohammed-ce3we
@MohammedMohammed-ce3we 4 жыл бұрын
@@noohbinhydrose8814 Yaa.Athaaan
@TravelByNoufalKaratt
@TravelByNoufalKaratt 4 жыл бұрын
മനോഹരമായ കാഴ്ചകളും അനുഭവങ്ങളും അറിവുകളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യാത്രക്കാർക്ക് പകർന്നു നൽകുന്ന നിങ്ങളാണ് ഇപ്പോഴത്തെ സഞ്ചാരികളുടെ വഴികാട്ടി.. ഇനിയും തുടരുക..😘😘🤝🤝💚❤️👌👌
@salamhajiyarpalli
@salamhajiyarpalli 4 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു പെട്ടെന്ന് തീർന്നുപോവുന്നതിൽ നിരാശ ,ശബരിക്കും കുടുംബത്തിനും നല്ലതു വരട്ടെ ആശംസകൾ
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@ashokanish9060
@ashokanish9060 4 жыл бұрын
Hello etta. Am frm coimbatore Watched all ur episode all are new places for me and new to me especially ur selection of places is wow😍..please do more vedios and hidden places .need a vedio from vattavada place 😃.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you.
@rasheedvevam6068
@rasheedvevam6068 4 жыл бұрын
താങ്കളുടെ വിഡിയോ എപ്പോ കണ്ടാലും എന്തെങ്കിലും പുതിയ പുതിയ അറിവുകൾ അതിലുണ്ടാവും . മറ്റുള്ളവരിൽ നിന്ന് ചേട്ടനെ വിത്യസ്തനാക്കുന്നതും അതു തന്നെയാണ്
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@TravelNotesByAfzal
@TravelNotesByAfzal 4 жыл бұрын
മനോഹരമായ പുതിയൊരു സ്ഥലം കൂടി പരിചയപ്പെടുത്തിയതിനു നന്ദി
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@MohammedMohammed-ce3we
@MohammedMohammed-ce3we 4 жыл бұрын
Thank U Sabari Cheta....lockdown munkooti ariyan pattiyirunnenkil pokunna vayikk attapadyile oru video kittumayirunnu njangalkk😋😍😍..attapady orupad nerit kanditund ennalum Sabari Chetande oru prathyeka feel aa
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@MohammedMohammed-ce3we
@MohammedMohammed-ce3we 4 жыл бұрын
@@SabariTheTraveller Welcome Sabari Cheta😍😍😍
@shamsubinabdulla6129
@shamsubinabdulla6129 4 жыл бұрын
Powli...sooper vedio..kaathirikkum iniyum ithupolulla colorfullaya vediosukalkkaayi
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@noufalbabu3735
@noufalbabu3735 4 жыл бұрын
സാർ താങ്കളുടെ വീഡിയോ കാണുമ്പോൾ വല്ലാത്തൊരു ഫീലാണ് ഗ്രാമത്തിലെയും കാടിന്റെ യഥാർത്ഥ ചിത്രം താങ്കളുടെ വിഡിയോ യിൽകാണാറുണ്ട് താങ്കളുടെ വായനാശിലവുംഅറിവും മുഹമ്മദ് നബിയെ കോട്ട് ചെയ്ത താങ്കൾ പറഞ്ഞവാകുകൾസതൃം എന്തായാലും താങ്കളുടെ വീഡിയോകൾ ആസ്വദിച്ചു കാത്തിരുന്നു കാണാറുണ്ട്
@SabariTheTraveller
@SabariTheTraveller 4 жыл бұрын
വളരെ സന്തോഷം
@NareshKumar-qo7zg
@NareshKumar-qo7zg 4 жыл бұрын
I have been regularly watching your vlogs and love from Tamilnadu☺ The way you describes are simply awesome
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@anjuuuu2608
@anjuuuu2608 4 жыл бұрын
Pala sthalangalum kelkunnath thanne e channel udeyanu..valare santhosham...valya travel vlogs ith kandu pandikatte..thank you sabari chetta... 😆😇😇😇Lots of love
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you Anjuzzz
@jithumpa1
@jithumpa1 4 жыл бұрын
I don't think any other Malayalam vlogger has tapped the possibility of bringing Tamil viewers to Malayalam content. Big kudos
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@anandrajvasudevan1652
@anandrajvasudevan1652 4 жыл бұрын
True bro
@mohammedaashique1884
@mohammedaashique1884 4 жыл бұрын
@@SabariTheTraveller sbari ഭായ് നിങ്ങൾ ഒരു സംഭവം ആണ് ട്ടാ. അടിപൊളി
@mohamedrafi8075
@mohamedrafi8075 4 жыл бұрын
இயற்கை எழில் மிகு வர்ணனை வாழ்த்துக்கள்
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@shakeerahamed9339
@shakeerahamed9339 3 жыл бұрын
Love from Tamilnadu, Watch from Qatar. Feeling Natural nice video.
@shijilpoolamangalam4774
@shijilpoolamangalam4774 4 жыл бұрын
വ്യത്യസ്തമായ അവതരണം പുതിയ ഓരോ സ്ഥലങ്ങൾ പരിചയപ്പെടാൻ സാധിച്ചു. 👍👍👌👌
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you.
@abbasmega1868
@abbasmega1868 4 жыл бұрын
The കിങ് സിനിമയിലെ ഡയലോഗ് കൊടുത്തത് നന്നായി ബ്രോ , നല്ല അനുഭവം .
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@najeebmuhammed2145
@najeebmuhammed2145 4 жыл бұрын
Dear sabari Second part അടിപൊളി ആയിട്ടുണ്ട്. താങ്കൾ പോയിട്ടുള്ള ഒരുപാട് സ്ഥലം ഞാൻ note ചെയ്തിട്ടുണ്ട്. കൊറോണ കഴിയട്ടെ എനിക്കും ആ സ്ഥലത്തോക്കെ പോയി ആസ്വദിക്കണം. Thanks dear.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thanks for your support
@achuthskumar588
@achuthskumar588 4 жыл бұрын
നല്ല നല്ല ടൂറിസ്റ്റ് സ്ഥലങ്ങൾ കാണിച്ചു തരുന്ന ശബരി വർക്കലക്ക് നന്ദി , എല്ലാ വീഡിയോയും കാണാറുണ്ട് എന്നെങ്കിലും അവിടെ ഒക്കെ പോകാൻ കഴിയും എന്ന പ്രതീക്ഷയോടെ 👋💐
@SabariTheTraveller
@SabariTheTraveller 4 жыл бұрын
അതിയായ ആഗ്രഹവും പരിശ്രമവും ഉണ്ടെങ്കിൽ സാധിക്കും. എല്ലാ വിധ ആശംസകളും
@rahulkoppal5668
@rahulkoppal5668 4 жыл бұрын
ഞാൻ യൂട്യൂബ് തുറന്നാൽ ആദ്യം തപ്പുന്നത് താങ്കളുടെ വീഡിയോ ആണ്... എന്തോ കാടും മലയും ചെറുപ്പം മുതലേ ഒരുപാട് ഇഷ്ടമാണ്
@SanaSafrin_
@SanaSafrin_ 4 жыл бұрын
Chetta njingaluda katta fan from Coimbatore. Semmmaaa vedio soooooopppppeeeeeerrrr.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank you
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@shajahana6486
@shajahana6486 4 жыл бұрын
Adipoli.. Avatharanam valare ishtappettu....
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@shijudasy5922
@shijudasy5922 4 жыл бұрын
nice place and vedeo.njanum chettan ishtapeduna polathe sthalangal ishtapeduna aalanu.enik forest um malagalum gramangalum oke anu ishtam.njn eth tourist place il poyalum avduthe ettavum ullilot kery ulla sthalangalil anu thamasikarolloo.vedeo cheyumbol ottaku pogunath allel maximum 2 friends nte koode vallom pogunath cheyunath kanan cool ayirikum.family de koode forestiloode oke pogumbol oru cool mind thonunilla kanumbol.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@MrNikkicool
@MrNikkicool 4 жыл бұрын
കണ്ടു കൊണ്ടിരുന്ന പലതും പ്രമോഷൻ ആയിരുന്നു എന്ന് പിന്നീട് മനസ്സിലാകുന്നത്, അത് കൊണ്ടു തന്നെ സാധാരണ ക്കാർക്ക് ഒരുപാട് വലിയ റിസോർട് കളിൽ ഫാമിലി ആയിട്ടൊക്കെ താമസിക്കാൻ അല്പം മടിക്കും. എന്നാൽ താങ്കൾ എല്ലാം തകിടം മറിച്ചു, ശരിക്കും താങ്കളോടൊപ്പം ഞങ്ങളും യാത്രയിൽ അലിയുന്നു,താങ്കളുടെ പ്രക്രതി സ്നേഹം, സഹജീവികളോടുള്ള കരുതൽ, എല്ലാം ഒരുപാടിഷ്ടം. കാണാത്ത കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
വളരെ സന്തോഷം
@bintu79
@bintu79 4 жыл бұрын
Sabari bhai ningal poliuanu ketto. Ella videosum adipoli...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@mohamedfaisul1504
@mohamedfaisul1504 4 жыл бұрын
அனைவரும் பார்க்கும் வீடியோ சூப்பர் bro
@livindevassy8884
@livindevassy8884 4 жыл бұрын
പ്രേതീക്ഷിച്ചത് തന്നെ തന്നു.... ... ശബരി ചേട്ടാ.... കൊള്ളാം.....
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@nobythundathil
@nobythundathil 4 жыл бұрын
പ്രകൃതിരമണീയമായ സ്ഥലം ആണല്ലോ വീഡിയോ സൂപ്പർ ആയിട്ടുണ്ട് അല്പ്പം തിരക്കായിരുന്നു അതാണ് താമസം വന്നത് 😍♥🙏♥
@sirajsiru6497
@sirajsiru6497 4 жыл бұрын
Sabari broyude Monte nalla manssinu ente big salute 👍👍 monuse 😘😘😍😍❤️❤️❤️
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@NijithJacob
@NijithJacob 4 жыл бұрын
Super place... night view of cottage from outside was super... the poverty of tribals touches the heart... nice video 👍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@reviv.k.5732
@reviv.k.5732 4 жыл бұрын
Yet another baeutiful nature again through your magic lens and good words.Once again congrats and thank you very much for all your awesome visuals.With the relaxation in lockdown ,started work and less time to watch. But i am trying to watch your vlog in the night.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@alnakalatest3165
@alnakalatest3165 4 жыл бұрын
Very nice 👌 Bro watching from saudi Arabia. Thanks
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@nidhinbkrishna6781
@nidhinbkrishna6781 4 жыл бұрын
🙏ശബരിച്ചേട്ടാ. 1st പാർട്ടിനേക്കാളും ഒരുപാടിഷ്ടം തോന്നി ഈ വീഡിയോക്ക് കാരണം ആ നൈറ്റ്‌ വ്യൂഉം പകൽ നിങ്ങൾ പോയ അവരുടെ കൊച്ചു ഗ്രാമവും തന്നെ അതു ഒരു പുതിയ കാഴ്ചയാണ്തന്നത്. ആ ഗ്രാമം ഒരുപാട് ഇഷ്ട്ടപ്പെട്ടു. പിന്നെ അവിടുത്തെ ആൾക്കാരുടെ ജീവിതം ഇച്ചിരി വിഷമം ആയി കണ്ടപ്പോൾ. ചേട്ടന്റെ വീഡിയോയിലെ സ്ഥലങ്ങൾ കാണാൻപോകാൻ ഒരുപ്പാട്‌ ഇഷ്ടമാണ് പക്ഷെ ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട സ്ഥലം ഇതാണ് പറ്റിയാൽ ഈ സിറ്റുവേഷൻ ഒക്കെ കഴിഞ്ഞു ഇവിടായിരിക്കും ആദ്യം പോകുന്നെ.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
വളരെ സന്തോഷം ,
@gokulakrishnanmanivannan3207
@gokulakrishnanmanivannan3207 4 жыл бұрын
Followed ur videos in this lockdown time... ur malyalam easy to understand the way u showing the places were very nice... my best wishes
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@shankar138
@shankar138 4 жыл бұрын
#Sabari Traveller# I am watching your post's and feel.like I . travelling with you for these locations..so good photo shoot professional way..Soon post lockdown will plan to visit one by one of your visited locations.thank you for inspiration to experience Nature ❤️
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@prakashnair3243
@prakashnair3243 4 жыл бұрын
എന്നത്തേയും പോലെ സൂപ്പർ വീഡിയോ തന്നെ. ഇനി അടുത്ത വീഡിയോ വരെ കാത്തിരിക്കുക. അതാണ് വിഷമം.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@suneersaudia6081
@suneersaudia6081 4 жыл бұрын
From Riyadh Saudia chetta ellaa videosum kanarundu Ramadan Mubarak 👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@mohammedrafeekh322
@mohammedrafeekh322 4 жыл бұрын
👍👍ശബരിചേട്ടാ അടിപൊളി...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@zakariyazaak8453
@zakariyazaak8453 4 жыл бұрын
Adipoli aayittundtooo🥰🥰🥰🥰🥰
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@Sharafudheen-kt
@Sharafudheen-kt 4 жыл бұрын
Poochamarathoor കാഴ്ചകൾ കിടു ആയിരുന്നു. ✌👍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@omanhaima2797
@omanhaima2797 4 жыл бұрын
കാണാത്തകാഴ്ചകളും പോകാത്തവഴികളും കേൾക്കാത്തകഥകളും അറിയാത്തരുചിയുംതേടി ഒരു സ്വപ്ന സഞ്ചാരി
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@onlyforjoke8025
@onlyforjoke8025 4 жыл бұрын
വളര്‍ന്ന് വലുതായ മോനൂസ്സ് വാങ്ങികൊട്ക്കും ന്ന് ♥♥♥♥ നല്ല മക്കള് ♥♥♥
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@jijeeshkumar888
@jijeeshkumar888 4 жыл бұрын
Ur vlog Something dfrnt.. super keep it up
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@subrahmanyabhat6938
@subrahmanyabhat6938 4 жыл бұрын
Superb.. Shabariyrta..
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@Durai197
@Durai197 4 жыл бұрын
Adipoli super video bro 💪😍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@WINNERPLUS1
@WINNERPLUS1 4 жыл бұрын
Hi I’m Iqbal Dubai...👋. കണ്ടു .. വളരെ ... നന്നായിട്ടുണ്ട് ...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@Naaz--r
@Naaz--r 4 жыл бұрын
video എല്ലാം spr അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@jasirjas4116
@jasirjas4116 4 жыл бұрын
Cheetta polichuuu😍😍😍😍👍👍👍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@shamnaslivolz8722
@shamnaslivolz8722 4 жыл бұрын
എനിക് വേണ്ടത് ശബറിയേറ്റന്റെ സ്ഥലങ്ങളും സുജിതേട്ടന്റെ അവതരണവുമാണ്🤗
@SabariTheTraveller
@SabariTheTraveller 4 жыл бұрын
എല്ലാം കൂടി ഇപ്പൊ ദൈവം ഒരാൾക്ക് കൊടുക്കില്ലല്ലൊ ?
@muneerk867
@muneerk867 4 жыл бұрын
Sujithinu yanthu koppa ullathu avatharanam poli nammude shabari❤️
@Cc5555y
@Cc5555y 4 жыл бұрын
Nice video...thanq for exploring Kerala ❤️ from Telangana...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you. Love from Kerala
@sminumon7050
@sminumon7050 4 жыл бұрын
Super bro. Risky and variety 👌👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sminumon7050
@sminumon7050 4 жыл бұрын
ശബരി ചേട്ടാ. Wayand area video ഇല്ലേ
@giri24in
@giri24in 4 жыл бұрын
നന്നായിട്ടുണ്ട്..സ്ഥിരമായി vlog കാണുന്നുണ്ട്...carryon.. ഒരു കാര്യം നിങ്ങടെ playlist ഒന്നു നോക്കുക..അനാവശ്യമായ വീഡിയോസ് ഒക്കെ അതിൽ കിടപ്പുണ്ട്
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Ok thank you
@jsdenterm4u61
@jsdenterm4u61 4 жыл бұрын
12.20 മമ്മൂക്കയുടെ the king ഡയലോഗ് ❤
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@pandiyann4896
@pandiyann4896 4 жыл бұрын
Happy to see unknown tourist places
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@akshaynair5267
@akshaynair5267 4 жыл бұрын
I watch every of your video's
@ijasahmednellaya9203
@ijasahmednellaya9203 4 жыл бұрын
Sabari chettaa adipoli
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sulthanthetraveltamil2814
@sulthanthetraveltamil2814 4 жыл бұрын
Sabari the traveler video super
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@murukeshgopinath8660
@murukeshgopinath8660 4 жыл бұрын
Manoharamaya sthalam..
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@binishkrishnan3718
@binishkrishnan3718 4 жыл бұрын
Nannayittund supper
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@meghakunnamkulam5750
@meghakunnamkulam5750 3 жыл бұрын
Beautiful
@veltamil9358
@veltamil9358 4 жыл бұрын
FIRST LIKE THEN WATCH FULL VIDEO -- SABARI ANNA VIDEOS HIGHLY RECOMMENDED
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you vel
@sajicp2382
@sajicp2382 4 жыл бұрын
Sabari chetta adipoli 😍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@salmublogs5217
@salmublogs5217 4 жыл бұрын
Manoharamaya kazchakal
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@Sunilvlogz
@Sunilvlogz 4 жыл бұрын
nice place adipoliii
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@siddisalmas
@siddisalmas 4 жыл бұрын
അടിപൊളി സൂപ്പർ 😍😍😍👍👍👍❤️❤️❤️❤️ Sailend valiy കൂടി കാണിക്കുകയാണെങ്കിൽ ഒന്നുംകൂടി സൂപ്പർ ആയേനെ.. അങ്ങോട്ട് പോയില്ലേ.. മുക്കാലിയിൽ നിന്ന് റൈറ്റ് റോഡ്.. ((പാസ്‌ എടുക്കണം ഫോറെസ്റ്റ് ഓഫിസിൽ നിന്നും. ))
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Hmmm , thank you
@Saifazhikode
@Saifazhikode 4 жыл бұрын
Best vlog sabariyetta
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@bibinsasi9351
@bibinsasi9351 4 жыл бұрын
Am u r big fan..... All the videos are very nice......all the best
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@velmuruganmurugan4127
@velmuruganmurugan4127 4 жыл бұрын
Very mice shoot cheetta!!
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@nikhil.k4088
@nikhil.k4088 4 жыл бұрын
Family wala feeling ♥♥♥
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@asainkalady9574
@asainkalady9574 4 жыл бұрын
Papikondalu full vedio ille
@bajiuvarkala1873
@bajiuvarkala1873 4 жыл бұрын
beautiful...................
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sinoshbabu7081
@sinoshbabu7081 4 жыл бұрын
Super vdo
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@nishashaji8915
@nishashaji8915 4 жыл бұрын
Eppisode epppzhatheyum pole super👌, Edhil ningal paranja oru kariyam strike chaidhu(Nammale polullavar chellumbozhe evarku vayaru nirachu food kittu😔) monu mattullavare kurichu karuthal undutto😊. Anyway stay safe☺️...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you . Yes oru nalla human being aayi valaran vendi aanu ellam kanichukodukkunathu.
@tosaysomething6775
@tosaysomething6775 4 жыл бұрын
Real explorer... 👏👏👏
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@sudhakarbaskar7364
@sudhakarbaskar7364 4 жыл бұрын
Super,please make video of kabini Mysore.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Ya sure
@vipin4329
@vipin4329 4 жыл бұрын
അടിപൊളി ♥️♥️😁
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@simplewonder4501
@simplewonder4501 4 жыл бұрын
Superr👍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@jaseerp4700
@jaseerp4700 4 жыл бұрын
Super. Bro😍😍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@subinsubi4420
@subinsubi4420 4 жыл бұрын
Elephant Attack എന്നൊക്കെ തള്ളിയ ആണല്ലേ..... Super place and atmosphere gud luck
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@jabirkk2335
@jabirkk2335 4 жыл бұрын
സൂപ്പർ 😍😍🔥🔥
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@karthikhari6743
@karthikhari6743 4 жыл бұрын
Loved the video bro
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@AbdulRaheem-yk1rf
@AbdulRaheem-yk1rf 4 жыл бұрын
Bike allow ella shittt .... we are riders brooo 😎 last nabi note 👍🏻😍. Waiting next video..
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@MichaeljaksonTravelWithFaith
@MichaeljaksonTravelWithFaith 4 жыл бұрын
കലക്കി ചേട്ട👍👍👍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@SalamSalam-qf2it
@SalamSalam-qf2it 2 жыл бұрын
താങ്കളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് താങ്കളെ നേരിൽ കാണാൻ ആഗ്രഹമുണ്ട്
@brandroofingworks501
@brandroofingworks501 4 жыл бұрын
Chettante video kanumbo Trip povan thonnunnu .....but.ipozhathe avstha shokm ane ....
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Hmmmm avastha ok maratte
@irshad8319
@irshad8319 4 жыл бұрын
god bless you
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@AjithKumar-jf3vq
@AjithKumar-jf3vq 4 жыл бұрын
Very nice...
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@basilm9120
@basilm9120 4 жыл бұрын
Awesome
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sameersk1727
@sameersk1727 4 жыл бұрын
Please tell couples for kodaikanal and munnar
@plusmedia8010
@plusmedia8010 4 жыл бұрын
സൂപ്പർ
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@fousifousi2231
@fousifousi2231 4 жыл бұрын
👍👍
@tonyjoseph08
@tonyjoseph08 4 жыл бұрын
Superb
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@rabbanizulfa7301
@rabbanizulfa7301 4 жыл бұрын
Super Video
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@sanjumonkk5741
@sanjumonkk5741 4 жыл бұрын
Super👍👍👍
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@allualameenraw8374
@allualameenraw8374 4 жыл бұрын
Najeebinte manas arrum kanathe povaruth 😇 waiting for a new world let the corona get over we traveller are first to fly away now we feel like a bird caged inside home😣😣😣
@SabariTheTraveller
@SabariTheTraveller 4 жыл бұрын
thank u
@PradeepKumar-rc9en
@PradeepKumar-rc9en 4 жыл бұрын
Part: 2 കലക്കി. Next വിഡിയോയ്ക്കായി കാത്തിരിക്കുന്നു.
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@aneethkm9505
@aneethkm9505 4 жыл бұрын
Nice place and super video
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@libinthomas6919
@libinthomas6919 4 жыл бұрын
Haaaaiiiiii...... Super .....
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@machu3560
@machu3560 4 жыл бұрын
അടിപൊളി ലൊക്കേഷൻ ❤️❤️❤️❤️❤️
@SabariTheTraveller
@SabariTheTraveller 4 жыл бұрын
Thank you
@travelwithme2424
@travelwithme2424 4 жыл бұрын
How to u go this lockdown period
SHOLUR | OTHIMALAI | OOTY| ஓதி மலை | ഷൊളൂർ
18:20
Sabari The Traveller
Рет қаралды 40 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Caravan Review  | Jelaja Ratheesh | Puthettu Travel Vlog |
27:10
Puthettu Travel Vlog
Рет қаралды 24 М.
POOCHAMARATHUR  | BHARALIKADU  | MULLI  |பரளிக்காடு
19:27
Sabari The Traveller
Рет қаралды 56 М.
Kanthalloor | Marayoor | Peruamala |Munnar |கந்தல்லூர்
20:02