Pookkathirikkan Enikkavathille Kavitha with Lyrics | Ayyappa Paniker

  Рет қаралды 444,301

കവിതാരാമം - Kavitharamam

കവിതാരാമം - Kavitharamam

Күн бұрын

പൂക്കാതിരിക്കാനെനിക്കാവതില്ലേ... - അയ്യപ്പപ്പണിക്കർ
ആലാപനം : രാജി ക്ഷേമൻ
സാക്ഷാത്‍കാരം : സരസമ്മ കെ നായർ
കല : ശശികുമാർ
സാങ്കേതികസഹായം : ചന്തു മോഹൻ
Download Nidhi App from link below for more Kavitharamam Poems, Stories and Kids Poems: nidhi.sigmapei...
All rights of recordings and illustrations reserved by Kavitharamam
#malayalakavithakal #malayalam #kavitha
AI Video Creation Tool Pictory. Sign up for a free Trial Now: bit.ly/3V0Umir
For Royalty Free Music Sign Up for a Free Trial on Epidemic Sound: share.epidemic...
Shop on Amazon: amzn.to/3H5TfIa
Sell Digital Products on Etsy, Get 40 Free Listing with this link: etsy.me/41tqTzL

Пікірлер: 257
@Ajitha-hu6fk
@Ajitha-hu6fk Жыл бұрын
വിഷുവിന്റെ വരവറിയിച്ചു നേരത്തെ എത്തുന്ന കണിക്കൊന്നയുടെ ആത്മഗതം പൂക്കാതിരിക്കാൻ എനിക്കാ വാതില്ലേ എന്ന് കവി സൂചിപ്പിക്കുന്നു. പ്രകൃതിയുടെ ബിംബങ്ങളും പ്രതിബിംബങ്ങളും മനോഹരമായി സമ ന്വ യിച്ചിരിക്കുന്നു. സന്തോഷത്തിന്റെയും സമൃദ്ധിയുടെ യും ഐശ്വര്യത്തിന്റെയും പ്രതീകമായ തനിക്കു ഈ ഒരു നിറം മാത്രമേ ഉള്ളു എന്ന് വിലപിക്കുന്നു. അതി മനോഹരം ഈ കവിത.കണിക്കൊന്ന പൂക്കുന്ന കാലത്തു മനസ്സിലോടി വരുന്ന ഈ കവിതയുടെ ആലാപനം ഹൃദ്യമാണ്
@balachandranp873
@balachandranp873 10 ай бұрын
It will be highly appreciated.
@joe-hv5nn
@joe-hv5nn 2 жыл бұрын
മധുരം മധുരതരം❤❤. എനിക്കാവതില്ലേ..കേൾക്കാതിരിക്കാൻ മലയാളിയല്ലേ...
@surendranpillai8308
@surendranpillai8308 Ай бұрын
Manasilayillatto😊
@crackphysicsmasterit9083
@crackphysicsmasterit9083 Жыл бұрын
ആലാപനത്തിലൂടെ കവിതയുടെ ഭംഗി പതിന്മടങ്ങ് വർദ്ധിപ്പിച്ച രാജിക്ക് ഒരുപാട് നന്ദി. എത്രകേട്ടാലും മതി വരുന്നില്ല. അസ്സലായിരിക്ഖുന്നു.
@cookingwithsumateacher7665
@cookingwithsumateacher7665 3 жыл бұрын
അയ്യപ്പപണിക്കരുസാറു സരസമ്മ റ്റീച്ചർ പാടിയകുട്ടി "ആരോടുനന്ദി പറയേണ്ടു ഞാൻ "
@rrush2741
@rrush2741 3 жыл бұрын
mm
@Sree311263
@Sree311263 Жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത കവിതയും ആലാപനവും !!!
@mbvinayakan6680
@mbvinayakan6680 Жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആലാപനം. വിഷുക്കാലത്തെ വരവേൽക്കാൻ പൂക്കുന്ന കണിക്കൊന്നയും എല്ലാം സുന്ദരമായ ഓർമ്മകൾ❣️🌹🙏
@neosokretes
@neosokretes 5 жыл бұрын
മധുരമായ ആലാപനം ..! എനിക്കാവതില്ലേ, കേൾക്കാതിരിക്കാൻ 😀
@mbvinayakan6680
@mbvinayakan6680 4 жыл бұрын
കാതിനും മനസിനും കുളിർ മഴ പെയ്യിച്ചുകൊണ്ട് ശ്രീമതി രാജീ ക്ഷേമൻ മധുരമായി കവിത ആലപിച്ചു. വിഷു കാലത്ത് കണി കൊന്നയ്ക്ക് പൂക്കാതിരിക്കാൻ ആവില്ല! ഏതു കാലത്തും അങ്ങയുടെ സ്വരമാധുരിയും കേൾക്കാതിരിക്കാനും ആവില്ലാർക്കും ! ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ 🙏❤️🙏
@beenaavav187
@beenaavav187 2 жыл бұрын
😊
@beenaavav187
@beenaavav187 2 жыл бұрын
👍
@saralaedavalath5585
@saralaedavalath5585 Жыл бұрын
നന്നായി ആലപിച്ചു,വിഷു ആശംസകൾ
@indirap5331
@indirap5331 Жыл бұрын
കൈയ്യെത്തും ദൂരത്ത് വിഷുവിനെ കൊണ്ടുചെന്നെത്തിച്ചു തന്നിരിക്കുന്നു മഹാനായ കവി വളരെ നല്ല കവിത
@drjpmenon
@drjpmenon 10 ай бұрын
അയ്യപ്പപ്പണിക്കരുടെ കവിതയുടെ സത്ത തരിമ്പും ചോർന്നുപോകാതെ ആലപിച്ച ശ്രീമതി രാജിക്കു അഭിനന്ദനങ്ങൾ !
@Ganghadharangmailcom
@Ganghadharangmailcom 4 жыл бұрын
ആലാപന സൗകുമാര്യത്തോടെ ചൊല്ലാൻ കഴിയുന്ന കവിതകൾ വളരെ അപൂർവ്വമായി മാത്രമേ അയ്യപ്പപണിക്കരുടേതായി ഉള്ളൂ. വളരെ മനോഹരമായി കവിത ചൊല്ലി
@Akshayainfochannel
@Akshayainfochannel 2 жыл бұрын
പൂത്ത കണിക്കൊന്ന പോലെ മനോഹരം
@vyshakshaji4320
@vyshakshaji4320 4 жыл бұрын
ഉണങ്ങിക്കരിഞ്ഞെന്നു തോന്നിച്ച കൊമ്പിൻ- മുനമ്പിൽത്തിളങ്ങുന്നു പൊന്നിൻ പതക്കങ്ങൾ..
@ramachandrantv6729
@ramachandrantv6729 Жыл бұрын
എത്ര കേട്ടാലും മതിയാവാത്ത ആലാപനം
@padmanabhanpadmanabhan1405
@padmanabhanpadmanabhan1405 5 жыл бұрын
ശാന്തസുന്ദരം.. അതിമനോഹരം.. ശബ്ദമാധുരി... ഭാവാത്മകാം
@Abraham-lk4sg
@Abraham-lk4sg 2 жыл бұрын
🙏
@noorulameen1600
@noorulameen1600 2 жыл бұрын
Feeling ഉള്ള ശബ്ദം. വ്യത്യസ്തം. ഭാവാത്മകമായ ആലാപനം. കണിക്കൊന്നയും കവിയും ഒരേസമയം പൂക്കുന്നു. കവിക്കും, രാജി ക്ഷേമനും എന്റെ 🙏
@georgejoseph8342
@georgejoseph8342 4 жыл бұрын
നല്ല് ഈണമുള്ള പാട്ട് വളരെ നല്ലതാണ്. പൂക്കാതിരിക്കാനെനിക്കാവതില്ലേ❤😍👌
@joshykallumkatharamohanan2033
@joshykallumkatharamohanan2033 Жыл бұрын
മറ്റൊരു വിഷുക്കാലം കൂടി സമാഗതമായ വേളയിൽ യാദൃശ്ചികമായി ഈ കവിത കേൾക്കാനിടയായി... പ്രണാമം പ്രിയ കവേ.. 🙏 ഹൃദ്യമായ ആലാപനം.. 👍
@jagadhammar2912
@jagadhammar2912 Жыл бұрын
🎉സൂപ്പർ ആലാപനം ❤❤❤🌹🌹🌹👌👌👌
@sureshkumarm1961
@sureshkumarm1961 4 жыл бұрын
മധുരം തുളുമ്പുന്ന കവിത നല്ല ആലാപനം 👌👌🙏
@sethulekshmib2695
@sethulekshmib2695 4 жыл бұрын
ഹൃദ്യമായ ആലാപനം. മനോഹരമായ ശബ്ദം.ഏറെ ഇഷ്ടമായി.
@sethulekshmib2695
@sethulekshmib2695 4 жыл бұрын
ആലാപനം കവിതയോടൊപ്പം തന്നെ നിൽക്കുന്നു. അഭിനന്ദനം.
@arunavnair1136
@arunavnair1136 3 жыл бұрын
Super annu aunty 💕💕💕💕
@sivapillai4038
@sivapillai4038 Жыл бұрын
Arhta thalangal manasilakumpul wseet and exellemte
@geetatrittalayahoo.inanuan5621
@geetatrittalayahoo.inanuan5621 2 жыл бұрын
I am enjoying this poem far from my land..crying
@sunithacl4764
@sunithacl4764 Жыл бұрын
കവിത പോലെ ആലാപനവും അതിമനോഹരം....❤️❤️
@kirankumar6919
@kirankumar6919 4 жыл бұрын
മഹാനുഭാവനു നന്ദി
@Reenasadanandan-z2t
@Reenasadanandan-z2t Жыл бұрын
Super kavitha..❤🥰
@suranparambath767
@suranparambath767 9 ай бұрын
വാക്കുകൾക്കതീതമാണ് കവിതയും ആലാപനവും. എത്ര ഭാവുകത്വമാണ് ഒരോ വരികളും
@JimmyGeorge1
@JimmyGeorge1 2 жыл бұрын
എത്ര മധുരതരമായ ആലാപനം, ഗംഭീരം
@jagadhammar2912
@jagadhammar2912 Жыл бұрын
എന്തൊരു നല്ല ആലാപനം. Ayappen mashine pranamam🌹🌹🌹👌👌👌❤️❤️❤️
@jagadhammar2912
@jagadhammar2912 Жыл бұрын
😊😊🎉🌹🌹🌹👌👌👌❤❤❤
@maryjose6852
@maryjose6852 4 жыл бұрын
മധുരമായ ശബ്ദം
@yamboorusundari4294
@yamboorusundari4294 2 жыл бұрын
ഈകവിത ഇത്റ സുന്ദരമയി ആലപിച്ചു കേട്ടത് ആദ്യ മാണ്.
@sudhakarank2136
@sudhakarank2136 4 жыл бұрын
Sweet and melodious sound. Wish you all the best.
@madhavant7296
@madhavant7296 2 жыл бұрын
മധുരമധുരമനോഹരാലാപനം.
@jayaprakasanmathamkulangar2498
@jayaprakasanmathamkulangar2498 Жыл бұрын
ആവതില്ലേ എന്നല്ലല്ലോ വേണ്ടത് എനിക്കാവുകില്ലേ എന്നല്ലേ വേണ്ടത്
@vidyasreejith906
@vidyasreejith906 Жыл бұрын
ആവതില്ല എന്നതും ശരിയാണ്
@unnikrishnanpadmini9458
@unnikrishnanpadmini9458 10 ай бұрын
പാലക്കാടൻ പ്രയോഗമാണ്...
@GANGADHARANAREEKKARA
@GANGADHARANAREEKKARA 9 ай бұрын
ആവുകില്ലേ എന്ന് ചോദിച്ചാൽ, എനിക്ക് ആവുമോ എന്ന സംശയം വരുന്നു.അവതില്ലേ എന്നായാൽ എനിക്ക് ഒരിക്കലും പൂക്കാതിരിക്കാനാവില്ല എന്ന് ഉറപ്പിക്കുന്നു
@sivapillai4038
@sivapillai4038 2 жыл бұрын
Ethilum manoharamayi kavikupolum chollan kashiyilla
@Sandra.t9762
@Sandra.t9762 Жыл бұрын
സ്വരമാധുര്യമാർന്ന ആലാപനം 💐💐💐❤️❤️❤️❤️
@_ac.hooz_
@_ac.hooz_ Жыл бұрын
hhhh
@sibymm5318
@sibymm5318 4 жыл бұрын
Super kavitha super polichu 😘😘😊😊🙂🙂😍😍
@yamboorusundari4294
@yamboorusundari4294 2 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ആലാപനം. ആശംസകൾ
@abhijithaabhiabhi6001
@abhijithaabhiabhi6001 4 жыл бұрын
മധുരമായ ആലാപനം അതിമനോഹരമായ കവിത👌👌
@shijitharajeevan1677
@shijitharajeevan1677 4 жыл бұрын
സൂപ്പർ
@pbsasidharanbhaskaran6334
@pbsasidharanbhaskaran6334 Ай бұрын
Wonderful Very sensitive Salutes you Laxmi Madom
@VenuGopal-fp2ws
@VenuGopal-fp2ws 5 жыл бұрын
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ എനിക്കാവതില്ലേ കണിക്കൊന്നയല്ലേ എനിക്കാവതില്ലേ വിഷുക്കാലമല്ലേ എനിക്കാവതില്ലേ വിഷുക്കാലമെത്തി...
@muralieye1841
@muralieye1841 4 жыл бұрын
good
@sugandhij8446
@sugandhij8446 4 жыл бұрын
enikavithilr pokathirikan enikavathile kannikonnyale vishukalamathy kazhan njan yettiyeytti urakrum
@sibirasivan9288
@sibirasivan9288 3 жыл бұрын
ആലാപനം വളരെ നന്നായിരിക്കുന്നു 👏👏👏👏
@sajeevnair3620
@sajeevnair3620 4 ай бұрын
എത്തു കൊണ്ട് മലയാളി......... എന്ത് മധുരവും ഹൃദ്യവു മാവുകുന്നു താങ്കൾ....മധുരം യീ ഈണം.
@raveendranathanpillai212
@raveendranathanpillai212 4 жыл бұрын
ഇഷ്ടപ്പെട്ടു. നന്ദി.
@gopinathannairmk5222
@gopinathannairmk5222 2 жыл бұрын
ഇത്രയും വ്യത്യസ്തവും അതിമനോഹരവുമായ മറ്റൊരു വിഷുപ്പാട്ട് (ആദ്യം ഓണപ്പാട്ട് എന്നെഴുതിയതിൽ ഖേദിക്കുന്നു.)🙏ഞാൻ കേട്ടിട്ടില്ല.👏👏👏🌷)
@prasannaem
@prasannaem 2 жыл бұрын
ഓണപ്പാട്ടോ?
@gopinathannairmk5222
@gopinathannairmk5222 2 жыл бұрын
@@prasannaem തെറ്റ് ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി. ഓണം അടുത്തു വരുന്ന സമയത്ത് എഴുതിയതിനാൽ, വിഷുപ്പാട്ട് എന്നത് ഓണപ്പാട്ട് എന്നായിപ്പോയതാണ്. തെറ്റ് പറ്റിയതിൽ ഖേദിക്കന്നു.🙏
@Rrrbsnds
@Rrrbsnds 4 жыл бұрын
Aalapanam athi manoharam....aashamsakal
@sunilkumart1905
@sunilkumart1905 4 жыл бұрын
4
@varghesetalks8167
@varghesetalks8167 Жыл бұрын
ആലാപനം അനുപമം
@raveendrannair5431
@raveendrannair5431 5 ай бұрын
ഉഗ്രൻ ആലാപനം. 🌹🙏
@bennymathew8597
@bennymathew8597 2 жыл бұрын
അയ്യപ്പപണിക്കർ ഗ്രേറ്റ്
@sunithakumari2639
@sunithakumari2639 Жыл бұрын
Super ... 👌 രാജി എടയാർ നിവാസികളുടെ എല്ലാ ആശംസകളും ✨️✨️✨️ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@MiniBai-p8v
@MiniBai-p8v Ай бұрын
സൂപ്പർ🙏🙏👌👌👌
@abhinandpabhinand2102
@abhinandpabhinand2102 4 жыл бұрын
Supper👌👌👌👌
@sajeevsahadev
@sajeevsahadev 4 жыл бұрын
മധുരമായ ആലാപനം. എത്ര തവണ കേട്ടെന്നറിയില്ല. നൈസ് one
@ashokan3672
@ashokan3672 2 жыл бұрын
Njanum
@kuttyvk4082
@kuttyvk4082 Жыл бұрын
🙏🙏🙏
@sinidevan7558
@sinidevan7558 Жыл бұрын
സൂപ്പർ പാട്ട്❤❤ നല്ല പാട്ട്❤❤
@sinidevan7558
@sinidevan7558 Жыл бұрын
Mm ❤❤Mm
@mkmohanan2658
@mkmohanan2658 10 ай бұрын
മനോഹരമായ ആലാപനം 🌹🌹🌹
@aleenathomas4545
@aleenathomas4545 6 ай бұрын
10 years ago I was too much forward to this poem 😭😭😭❤❤❤❤❤
@sreekumari7000
@sreekumari7000 4 жыл бұрын
Valare manoharam aalapanam
@jithin_j
@jithin_j 4 жыл бұрын
പൂക്കാതിരിക്കാൻ എനിക്കാവതില്ലേ 💞👏
@SunilKumar-pk1cf
@SunilKumar-pk1cf 4 жыл бұрын
Very good singing. Best wishes
@simithomas6040
@simithomas6040 4 жыл бұрын
നല്ല kavitha..... super
@remavenunath2667
@remavenunath2667 10 ай бұрын
എത്ര കേട്ടാലും മതി വരാത്ത... കവിത... ❤️❤️
@lawrencepg2058
@lawrencepg2058 10 ай бұрын
മനസ്സിനെ തരളിതമാക്കുന്ന ഹൃദയമായ കവിത... ശ്രവണസുന്ദരമായ ആലാപനം... വിഷു ആശംസകൾ 🙏🏻
@sathianathankundu4072
@sathianathankundu4072 4 жыл бұрын
My favorite recitater. Proud of kavitharam.
@sherinjinan5176
@sherinjinan5176 4 жыл бұрын
മനോഹരം 👌👌👌
@capricon614
@capricon614 Жыл бұрын
സൂപ്പർ ആലാപനം. അഭിനന്ദനങ്ങൾ
@fidafathima2896
@fidafathima2896 2 жыл бұрын
Chechii polichuu nannaayitt paadi🙌🏻😁
@sivapillai4038
@sivapillai4038 Жыл бұрын
Nannayi paadi ennalla nannayi cholli ennu parayu
@pbsmalayali
@pbsmalayali 6 жыл бұрын
അതി മനോഹരമായ കവിത ... മനോഹരമായ ആലാപനം. ആശംസകൾ ...
@RameshanRameshanm.c
@RameshanRameshanm.c 10 ай бұрын
എനിക്കാവതില്ലേ പല വർണ്ണമാകാൻ❤❤
@jyothysuresh6237
@jyothysuresh6237 4 жыл бұрын
ആലാപനം അതിമനോഹരം.. 🙏🙏🙏🙏👌👌♥️♥️
@krishnannair3458
@krishnannair3458 10 ай бұрын
കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ , എനിക്കാവതില്ലേ , പൂക്കാതിരിക്കാൻ. മോള് മനോഹരമായി പാടി. അഭിനന്ദനങ്ങൾ.
@balagopalank7262
@balagopalank7262 10 ай бұрын
ആ ഹാ ❤
@sivapillai4038
@sivapillai4038 2 жыл бұрын
Mam eniku orupadishtamulla oru kavithayunduu orupadu sramichu nokki kelkankothichu nammude kavimashinte SANDIYA
@yamboorusundari4294
@yamboorusundari4294 2 жыл бұрын
ഏറ്റവും നല്ല ആലാപനം
@ginarts
@ginarts 2 жыл бұрын
എത്ര സുന്ദരം
@sreejithshaji4868
@sreejithshaji4868 2 жыл бұрын
മിണ്ടാതെ ലായിക്കാൻ മാത്രം
@haripriya3584
@haripriya3584 4 жыл бұрын
Super I am excited
@sasidharannadar1517
@sasidharannadar1517 4 жыл бұрын
Today is Vishu Corona spoiled it, this year .But, hearing this my mind is filled with full of colourful feelings eaven though the flower has only one devine colour.
@jemmashaji580
@jemmashaji580 Жыл бұрын
എത്ര ഉണങ്ങിയ കമ്പും വിഷുക്കാലമെത്തിയാൽ പൂക്കും ❤️❤️❤️❤️
@indiravijayan3747
@indiravijayan3747 10 ай бұрын
നന്നായി ആലപിച്ചു,, അഭിനന്ദനങ്ങൾ 👍🏻
@AffectionateFlowers-dq5ig
@AffectionateFlowers-dq5ig 9 ай бұрын
മനോഹരമായ എഴുത്തിന്റെ മാറ്റ് കൂട്ടിയ ആലാപനം ❤അഭിനന്ദനങ്ങൾ, ഈ വരികൾ വളരെ ശ്രദ്ധയോടെ അർത്ഥം മനസ്സിലാക്കി പാടിയില്ലെങ്കിൽ അതിന്റെ ലവല് തന്നെ മാറി പോകും നന്നായി ആലപിച്ചു 🎉🎉
@kuttikrishnanmenon7719
@kuttikrishnanmenon7719 2 жыл бұрын
Wonderful rendition and beautiful lines Thsnks for sharing.
@Jayasreeajith-n9z
@Jayasreeajith-n9z 5 ай бұрын
Valare manoharam
@ajithm3141
@ajithm3141 2 жыл бұрын
മനോഹരം ❤
@krishnaveni3584
@krishnaveni3584 4 жыл бұрын
Super
@sasidharannadar1517
@sasidharannadar1517 4 жыл бұрын
വ്യാമോഹ,താരുണ്യ വർണ്ണ०.... .
@dileepkumar8582
@dileepkumar8582 4 жыл бұрын
മനോഹര രചന.
@sreedevipanicker1089
@sreedevipanicker1089 Жыл бұрын
The verses & the recitation r unique
@sathidevy9666
@sathidevy9666 4 жыл бұрын
ആഹാ! എത്ര സുന്ദരം! ഇതിനേക്കാൾ സുന്ദരമായി എങ്ങനെ എഴുതും? എങ്ങനെയാലപിക്കും?
@Abraham-lk4sg
@Abraham-lk4sg 2 жыл бұрын
🙏
@amrinsaniya8703
@amrinsaniya8703 2 жыл бұрын
Superr
@amrinsaniya8703
@amrinsaniya8703 2 жыл бұрын
😍😍😍😍😍😍☺😍😍😍😍😍😍😍😍😍😍😍😍😍😍☺☺☺☺☺☺☺🥰🥰🥰🥰🥰🥰🥰🥰
@arathiarathiarathi1327
@arathiarathiarathi1327 4 жыл бұрын
Super kavitha
@MGJOHN23
@MGJOHN23 4 жыл бұрын
Amazing song 😍😍
@rajijelin6751
@rajijelin6751 28 күн бұрын
Super voice👌
@jithin_j
@jithin_j 4 жыл бұрын
Wonderfull poem💞
@sivapillai4038
@sivapillai4038 2 жыл бұрын
RAAJI MAAM EXLEND
@achukannan4373
@achukannan4373 10 ай бұрын
ആലാപനം 👌🏻
@prasannaem
@prasannaem 5 жыл бұрын
നല്ല ആലാപനം. ഇഷ്ടപ്പെട്ടു.
@ASatheesan-j2n
@ASatheesan-j2n 18 күн бұрын
കവിത ഇങ്ങനെയല്ല വായിക്കേണ്ടത് എന്നു പറയേണ്ടി വന്നതിൽ ദുഃഖമുണ്ട്
@peringeth3549
@peringeth3549 10 ай бұрын
വാക്കുകൾ കൊണ്ട് വർണ്ണചിത്രം വരച്ച മഹാകവി...
@vishnukonurayar2680
@vishnukonurayar2680 10 ай бұрын
മധുരം മധുരം മധുരം❤
Vazhakkula Kavitha with Lyrics | Changampuzha Krishna Pillai
17:15
കവിതാരാമം - Kavitharamam
Рет қаралды 1,1 МЛН
Gopika Dandakam | Ayyappa Panicker | G Venugopal | Jaison J Nair | Kavyageethikal
9:57
Manorama Music Kavithakal | കവിതകൾ
Рет қаралды 153 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Marunattil Ninnu Kavitha with Lyrics | N K Desam
6:22
കവിതാരാമം - Kavitharamam
Рет қаралды 98 М.
മഞ്ചാടിമണികൾ (കവിത)
6:36
Vijaya Rajeevan
Рет қаралды 149 М.
Duravastha Kavitha with Lyrics | Kumaranasan
7:48
കവിതാരാമം - Kavitharamam
Рет қаралды 351 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН