No video

Swapnangalokkeyum Pankuvekkaam | സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം | K J Yesudas | P Bhaskaran

  Рет қаралды 313,026

Speed Melodies

Speed Melodies

Күн бұрын

Song : Swapnangalokkeyum Panku Vakkkam
Movie : Kaanan Kothich
Lyrics : P Bhaskaran
Music : Vidhyadharan Master
Singer : K J Yesudas
Year : 1987
സ്വപ്നങ്ങളൊക്കെയും പങ്കുവെയ്കാം …
ദുഖഭാരങ്ങളും പങ്കുവെയ്കാം…. (സ്വപ്നങ്ങളൊക്കെയും…)
ആശതൻ തേനും നിരാശതൻ
കണ്ണീരും ആത്മദാഹങ്ങളും പങ്കുവെയ്കാം..(സ്വപ്നങ്ങളൊക്കെയും…)
കല്പനതൻ കളിത്തോപ്പിൽ പുഷ്പിച്ച
പുഷ്പങ്ങളൊക്കെയും പങ്കുവെയ്കാം .., ( കല്പനതൻ…)
ജീവന്റെ ജീവനാം കോവിലിൽ നേദിച്ച
സ്നേഹാമൃതം നിത്യം പങ്കുവെയ്ക്കാം….(സ്വപ്നങ്ങളൊക്കെയും…)
സങ്കല്പകേദാരഭൂവിൽ വിളയുന്ന
പൊൻ കതിരൊക്കെയും പങ്കുവെയ്കാം..(സങ്കല്പകേദാര..)
കർമ്മപ്രപഞ്ചത്തിൻ ജീവിതയാത്രയിൽ
നമ്മളേ നമ്മൾക്കായ് പങ്കുവെയ്ക്കാം…(സ്വപ്നങ്ങളൊക്കെയും…)
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 65
@sasidharannadar
@sasidharannadar 6 ай бұрын
സത്യത്തിൽ ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ ഇത്രവേഗം, വാർധക്യം വന്നുവല്ലോ.. എന്നോർത്ത് ഞാൻ വ്യാകുല ചിത്തനാകുന്നു.... രുചിച്ചു കുടിച്ച വിവിധതരം മദ്യം, മടുത്തു... പ്രണയിച്ചും പണം കൊടുത്തും പ്രാപിച്ച- നഗ്നമേനികളെ...മറന്നു... എന്തിനേറെ ഭക്ഷണം.. പോലും..അളവിൽ കുറഞ്ഞു എന്നാൽ, പാട്ടുകൾ നല്ല പാട്ടുകൾ കേൾക്കാനുള്ള കൗതുകം കൂടിക്കൂടി വരുന്നു....അവ കാതിലൂടെ കരളിലെത്താത്ത ഒരു നാൾ വരുമെന്ന യാഥാർത്ഥ്യം ഓർക്കാതിരിക്കുന്നതെങ്ങനെ🎉🎉🎉🎉🎉🎉
@strangeff51
@strangeff51 6 ай бұрын
❤>❤❤❤❤
@govindankuttyp6897
@govindankuttyp6897 5 ай бұрын
1😊😅😊😊😊❤😊❤😊 1:01 1q
@nirmalakumari4197
@nirmalakumari4197 Ай бұрын
❤️🌹👌🌹❤️
@user-pr1ig4nw9s
@user-pr1ig4nw9s 2 ай бұрын
1980 8 1ലെ സൂപ്പർ രാജാവ് ഈ പാട്ട് ഏത് കല്യാണ പ്പുരയിലും നിറഞ്ഞ് നിൽക്കുന്ന ഗാനം ഇപ്പോഴും എൻ്റെ മനസ്സിൽ പഴയ ഗാനങ്ങൾ ഒരു രസമായി സൂക്ഷിക്കുന്നു കഴിഞ്ഞ് പോയ കാലചക്ര വരികൾ❤ok
@rekhal5003
@rekhal5003 5 ай бұрын
എത്ര മനോഹരമായ വരികൾ...........❤
@SatheeshEs-so3yk
@SatheeshEs-so3yk Ай бұрын
ചരണങ്ങളും.... പല്ലവിയും ചരണങ്ങളും ഒരേപോലെ ഹൃദ്യമായ പാട്ട്
@tessyjoy4216
@tessyjoy4216 4 ай бұрын
ഏറ്റുമാനൂർ ITI..... പൊന്നമ്മ ടീച്ചറിന്റെ ക്ലാസ്സ്‌.. ഈ പാട്ട് ഉച്ചയ്ക്ക് പാടി രസിച്ചിരുന്ന കൂട്ടുകാർ. Wow എത്ര നൊസ്റ്റാൾജിക് ആയ പാട്ട്
@user-zm8uz8qw2i
@user-zm8uz8qw2i 3 ай бұрын
ഏതു വർഷം?
@tessyjoy4216
@tessyjoy4216 2 ай бұрын
85-86 സ്റ്റേനോഗ്രാഫി... ആരെങ്കിലും ഉണ്ടെങ്കിൽ പറയണേ
@SatheeshEs-so3yk
@SatheeshEs-so3yk 21 күн бұрын
​@@tessyjoy4216തീട്ടം ട്രേഡ് വെറുത ഭാവിപോയി 😔😔😔
@puppasworld
@puppasworld 3 ай бұрын
ആ പഴയ പാട്ടു ഒന്ന് വേറെ ലെവൽ തന്നെ
@user-ii6lo8yx5j
@user-ii6lo8yx5j Ай бұрын
Blessed voice Beautiful singing. Hearing this song connects the mind with the heart and heart with the soul
@kumaranng8256
@kumaranng8256 3 ай бұрын
ഓൾഡ് ഈസ്‌ ഗോൾഡ്
@Sidhiquhaji-zf7jm
@Sidhiquhaji-zf7jm 3 ай бұрын
വല്ലാത്ത വരികൾ 👌👍👍
@jalajaparambidi5346
@jalajaparambidi5346 4 ай бұрын
Old is gold
@venugopalan3979
@venugopalan3979 8 сағат бұрын
Super song ❤❤❤❤❤❤
@jalajaa.b7250
@jalajaa.b7250 4 ай бұрын
Politechnic il padikkumpol Stary George ne kond ennum padikkumayirunnu 83-86
@JJkmn487
@JJkmn487 4 ай бұрын
87 ലല്ലേ പാട്ട് ഇറങ്ങിയത്
@lohiacres4651
@lohiacres4651 4 ай бұрын
Which polytechnic?
@jalajaa.b7250
@jalajaa.b7250 4 ай бұрын
അല്ല ​@@JJkmn487
@dominicjoseph9747
@dominicjoseph9747 4 күн бұрын
എന്റെ പ്രീഡിഗ്രി കാലം ഓർമ്മകൾ പിന്നോട്ട്
@LakshmiGanga-cg1pf
@LakshmiGanga-cg1pf Ай бұрын
@jyothinair9450
@jyothinair9450 9 күн бұрын
Beautiful song ❤️
@user-xx2by5le6z
@user-xx2by5le6z Ай бұрын
Super song
@tessyjoy4216
@tessyjoy4216 4 ай бұрын
ഈ പാട്ടു ഞങ്ങൾക്കായ് എന്നും ഉച്ചക്ക് പാടി തന്നിരുന്ന കസീബും മണിക്കുട്ടിയും ഒക്കെ ഇപ്പോൾ എവിടെ ആണോ ആവോ
@GovindanK-fe6ix
@GovindanK-fe6ix 3 ай бұрын
Ghg
@SamandSiamenon
@SamandSiamenon Ай бұрын
Araanath? Verthe ariyaan our agraham
@user-ev8tm5yf9f
@user-ev8tm5yf9f 28 күн бұрын
വെരി ഗുഡ് സോങ്
@user-ku6ip3pi7p
@user-ku6ip3pi7p 5 ай бұрын
பாட்டு சூப்பர்
@geetharadhakrishnan3032
@geetharadhakrishnan3032 4 ай бұрын
Supper❤❤❤
@krishnakumarpkrishnakumar5187
@krishnakumarpkrishnakumar5187 4 ай бұрын
Super pattanu
@sugithgksugithgk5610
@sugithgksugithgk5610 4 ай бұрын
നൈസ്.
@reenareena6532
@reenareena6532 5 ай бұрын
❤ Nice❤ My❤favt❤s ong❤
@jonnychakupurakal242
@jonnychakupurakal242 Ай бұрын
Great Dassetta !!!!!!!!!!
@rajanirajani-z4v
@rajanirajani-z4v 2 ай бұрын
🎉Super🎉 super🎉🎉
@anitaverma4469
@anitaverma4469 4 ай бұрын
Old is gold 🥇🥇
@user-bx9qm2ky8t
@user-bx9qm2ky8t 5 ай бұрын
Super👍👍👍👍👍👍👍👍👍👍
@sreedeviomana3437
@sreedeviomana3437 6 ай бұрын
ഇഷടപപെടട പാടട്
@prakasanpazhanan
@prakasanpazhanan 5 ай бұрын
Praksan,pk
@snehalathanair427
@snehalathanair427 4 ай бұрын
Lovely song-- full of meaning
@abbaskm2418
@abbaskm2418 2 ай бұрын
Nostalgia❤
@vijayalakshmi3882
@vijayalakshmi3882 4 ай бұрын
Melodious
@rajanirajani-z4v
@rajanirajani-z4v 2 ай бұрын
🎉 good goooooo d🎉🎉
@rajanirajani-z4v
@rajanirajani-z4v 2 ай бұрын
🎉super🎉🎉🎉
@raghavanchaithanya9542
@raghavanchaithanya9542 3 ай бұрын
Swapnangalsooparayi
@rajendranalappuzha7593
@rajendranalappuzha7593 6 ай бұрын
അടിപൊളി 💐💐
@sinivlogzz
@sinivlogzz 2 ай бұрын
Njanilla onninum
@KrishnaKumar-cj2jf
@KrishnaKumar-cj2jf 3 ай бұрын
Song 2 rmmbr swapn....
@babuip
@babuip 2 ай бұрын
Greet
@vrelaks
@vrelaks 28 күн бұрын
ഈ ഗാനത്തിൻ്റെ വൈകാരികത എക്കാലവും കിലനിൽക്കുക തന്നെ ചെയ്യും🎸❤️👍v relaks Songs www.youtube.com/@vrelaks
@user-ku6ip3pi7p
@user-ku6ip3pi7p 5 ай бұрын
எனக்கு இஷ்டப்பட்ட பாட்டு
@ambujakshannair4553
@ambujakshannair4553 4 ай бұрын
നമിച്ചു
@sonygeorge4784
@sonygeorge4784 5 ай бұрын
💕💕💕💕👍🌷❤
@sulaimank1626
@sulaimank1626 6 ай бұрын
Beutiful❤ song 👍👍 കണ്ണാടികടവത്ത് - ഇഷ്ടമാണ് ഇഷ്ട്ടമാണ്(male female) Mixe Song ഇടാമോ
@nisarkv8880
@nisarkv8880 4 ай бұрын
❤🧡💛💚💙💜🤎🖤🤍❣❣❣❣❣❣
@sinivlogzz
@sinivlogzz 2 ай бұрын
HT...nt easy
@LakshmiGanga-cg1pf
@LakshmiGanga-cg1pf Ай бұрын
@LakshmiGanga-cg1pf
@LakshmiGanga-cg1pf Ай бұрын
Super song
@BharathbushanTA
@BharathbushanTA 5 ай бұрын
Super❤❤❤
@subhashgopinathan2985
@subhashgopinathan2985 11 сағат бұрын
@narayanankuttyk7993
@narayanankuttyk7993 7 күн бұрын
@bijubhaskaranpillai8152
@bijubhaskaranpillai8152 6 ай бұрын
❤❤❤
@amminipk111
@amminipk111 Ай бұрын
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 4,6 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 60 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 949 М.
Chempakapoo Mottin | Ennu Swantham Janakikutty | K J Yesudas | Kaithapram
5:48
Malayalam Film songs
Рет қаралды 1,4 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 470 М.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 4,6 МЛН