പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ... മാനത്തോളം മഴവില്ലായ് വളരേണം എന്മണീ... ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ.. വാ... നിധിയേ മടിയിൽ പുതുമലരായ് വാ.. വാ... പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... ആരും കാണാ മേട്ടിലെ തിങ്കൾ നെയ്യും കൂട്ടിലെ ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം... പേര്മണിപ്പൂവിലെ തേനോഴുകും നോവിനെ ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം... സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ് മോഹക്കൊതിവാക്കു തൂകി നിൻ ചാരത്തെന്നും ഓമലായ് എന്നെന്നും കണ്ണേ നിൻ കൂട്ടായ് നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ് പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ... മാനത്തോളം മഴവില്ലായ് വളരേണം എന്മണീ... ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ.. വാ... നിധിയേ മടിയിൽ പുതുമലരായ് വാ.. വാ...
@UNIq-mallus...19 күн бұрын
😊😊
@sudheepparimalam57905 ай бұрын
ഈ പാട്ടിനു എന്തോ ഒരു ദൈവിക ശക്തി ഉണ്ട്
@mrnabaati54842 ай бұрын
😮
@akkuduakkudu53446 ай бұрын
ജോജുചേട്ടന്റെ ആ ചിരിയുണ്ടല്ലോ വൗ ❤️
@geethujoseph62525 ай бұрын
1111
@ljvlogs66623 ай бұрын
😊😊😊😊😊😊😊😊😊😊
@RadhaOthiyoth5 ай бұрын
എന്റെ ഇഷ്ടമുള്ള പാട്ട്. ഏതു പാട്ട് കേട്ടാൽ ഇത്രയും ഫില്ലിംഗ് ഉള്ള പാട് ഞാൻ കെട്ടിടില്ല
@anoopgmohan9149 күн бұрын
Sathyam....feel vere level
@shahidapi93544 ай бұрын
എന്താ ഈ പാട്ടിന്റെ ഒരു ഫീൽ 👌ഇത്രേം സ്നേഹിച്ചിട്ടും പിരിയാൻ ആയിരുന്നല്ലോ വിധി
@safanisa72776 ай бұрын
Music: രഞ്ജിൻ രാജ് വർമ്മ Lyricist: അജീഷ് ദാസൻ Singer: നിരഞ്ജ് സുരേഷ് Raaga: സിന്ധുഭൈരവി Film/album: ജോസഫ് പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ... മാനത്തോളം മഴവില്ലായ് വളരേണം എന്മണീ... ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ.. വാ... നിധിയേ മടിയിൽ പുതുമലരായ് വാ.. വാ... പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... ആരും കാണാ മേട്ടിലെ തിങ്കൾ നെയ്യും കൂട്ടിലെ ഈണക്കുയിൽ പാടും പാട്ടിൻ താളം പകരാം... പേര്മണിപ്പൂവിലെ തേനോഴുകും നോവിനെ ഓമൽച്ചിരി നൂറും നീർത്തി മാറത്തൊതുക്കാം... സ്നേഹക്കളിയോടമേറി നിൻ തീരത്തെന്നും കാവലായ് മോഹക്കൊതിവാക്കു തൂകി നിൻ ചാരത്തെന്നും ഓമലായ് എന്നെന്നും കണ്ണേ നിൻ കൂട്ടായ് നെഞ്ചിൽ പുഞ്ചിരി തൂകുന്ന പൊന്നോമൽ പൂവുറങ്ങ് പൂമുത്തോളേ നീയെരിഞ്ഞ വഴിയിൽ ഞാൻ മഴയായി പെയ്തെടീ... ആരിരാരം ഇടറല്ലേ മണിമുത്തേ കണ്മണീ... മാറത്തുറക്കാനിന്നോളം തണലെല്ലാം വെയിലായിക്കൊണ്ടെടീ... മാനത്തോളം മഴവില്ലായ് വളരേണം എന്മണീ... ആഴിത്തിരമാല പോലെ കാത്തു നിന്നെയേൽക്കാം പീലിച്ചെറുതൂവൽ വീശി കാറ്റിലാടി നീങ്ങാം കനിയേ ഇനിയെൻ കനവിതളായ് നീ.. വാ... നിധിയേ മടിയിൽ പുതുമലരായ് വാ.. വാ...
@smoothpmf22732 ай бұрын
Annod choycho chette
@shijilaraj117421 күн бұрын
Ayinnu 😂😂😂
@shijilaraj117421 күн бұрын
Did we ask you 😂😂😂😂
@shijilaraj117421 күн бұрын
@@smoothpmf2273soo true 😂
@AneeshaNayana4 ай бұрын
Miss u my ❣️❣️..... എവിടെ ആയാലും സന്തോഷമായിരിക്ക്......😢😢😢😢😢😢😢💔💔💔💔💔
@arnosstarscreationsenterta65713 ай бұрын
What happened??
@AneeshaNayana2 ай бұрын
@@arnosstarscreationsenterta6571 😌😌
@salamthurakkal33602 ай бұрын
4:32
@rahulg23842 ай бұрын
I understand
@SubymolThomasSubymolThomasАй бұрын
🥰🥰
@Shaji-nx9dvАй бұрын
Jojutta ngalue performance oru rekshayumilla❤
@sumeeshs6711Ай бұрын
ഈ song kealkumbol orupadu kariyaggal orma varum 😢😢❤❤ love you
@Aparna-lv2iy15 күн бұрын
ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് ഒരുവിങ്ങലാണ് 🙂💔
@SheejaMohanan-ds8vz2 ай бұрын
എനിക്കി വളരെയധികം ഇഷ്ടപ്പെട്ട പാട്ടാണ്
@VetriVel-v6lАй бұрын
❤👌👌🫶💞🫶
@rakhyans9234Күн бұрын
Understanding - 100 Vibe - 100 Loving - 100 From kerala
@rajaneeshr86644 ай бұрын
Ammayum kunjum athu oru lokam thanne.❤
@akshaytask69393 ай бұрын
Vere level song, vere level acting, Vere level lyrics, vere level video Pakaram vekkan illatha song❤
@SuluM-w3oКүн бұрын
എന്തോ ഈ പാട്ടിനു വല്ലാത്തൊരു ഫീലിങ്സ് ആണ് ❤
@Saritha-o9h2 ай бұрын
എനിക്ക് ഇത് പാട്ട് ഇഷ്ടം മായി മനസ് തകരിയുബോൾ കൾ 😢കണ്ണി ർ മറിയുന്നു നാഥാ നീ മാത്രം
@amitzioxyzzz42564 ай бұрын
കമന്റ്സ് ഒക്കെ നന്നായിട്ടുണ്ട്. എന്നാലും ഇനിയും എത്രയോ നന്നാവാനുണ്ട് എന്നു തോന്നുന്നു. എന്നെന്നും നിലനിൽക്കുന്ന ആ സ്നേഹത്തിന്റെ വെറൈറ്റി കാണാൻ കൊതിയാവുന്നു.
@nimimuhammadsajan59976 ай бұрын
Ranjin Raj i am a big fan of yours❤
@johnsonabj64404 ай бұрын
സൂപ്പർ ......❤😂😢 ആ കുഞ്ഞ് 1 മാസം പ്രായം ആയതു പോലെ.. സംവിധായകൻ അതൊന്നു ശ്രദ്ധിക്കേണ്ടിയിരുന്നു..
@RiazulAli-pp1ig3 ай бұрын
😂😂😂😂
@ratheeshrratheeshr91663 ай бұрын
Joju chettan uyir❤❤❤❤❤
@vaisakhkv787117 күн бұрын
Ranjin Raj🤩🤩👌👌music
@sajinarakkal15132 ай бұрын
Jojuchettan ❤
@manojmathews68696 ай бұрын
Poomuthoole ❤️❤️❤️
@anoopgmohan9149 сағат бұрын
Lekshmi s...vattiyoorkavu Love u deeee
@sreekumar-sy3px7 күн бұрын
പാതി വിരിഞ്ഞ മിഴികളിൽ കിന്നാരങ്ങൾ പുന്നാരം ചൊല്ലീ മൊഴിയും കൗതുകങ്ങൾ പൂരമുയരുന്നൂ ലാസ്യമുണരുന്നൂ നമ്മിൽ പറഞ്ഞു തീരാത്ത വിശേഷങ്ങളിൽ പുതു സുഗന്ധമായി ഇഷ്ടത്തിൻ പൂക്കൾ (പാതി വിരിഞ്ഞ...) നിർന്നിമേഷം നിന്നെ നോക്കിയിരുന്നൂ നീ വാഴും ലോകം സ്വപ്നം കണ്ടു മിഴികളിൽ നിൻ മുഖം തെളിയുമ്പോൾ മീവൽ പക്ഷിയായി ചിറകടിക്കുമെൻ മനം ഒരു മുഖമെവിടേയും തിരഞ്ഞൂ ഞാൻ ഓർമകളിൽ നിറയേ പ്രതിബിംബങ്ങൾ (പാതി വിരിഞ്ഞ...) നീ വരൂ കൂട്ടു കൂടാൻ കൂടു കെട്ടാൻ നിലാപ്പൂക്കൾ വിരിച്ചിട്ട പാതകളിൽ സാമോദം നീ പറന്നു വന്നാൽ സന്തോഷം നിറയുമെൻ ലോകം പുതിയൊരു സ്വപ്നത്തിൻ ചിറകിലേറി പറന്നുയരാൻ ചിറകു വിടർത്തി പാറി വരൂ (പാതി വിരിഞ്ഞ...)