കാമുകൻ,കോഴി,ഹ്യൂമർ ഇമോഷണൽ, ഇവിടെ എല്ലാം ഒരേ മൈൽ ആണ്... മുകേഷേട്ടൻ 😍😍
@rekhakamalahasan56674 ай бұрын
Real life kozhi 😅
@Mohammedhaneef13 жыл бұрын
ഉണ്ണിമേനോൻ എത്ര സുന്ദരമായി പാടി അനശ്വരമാക്കി ഈ പ്രേമ ഗാനം 👌👌👌🔥🔥💥❣️
@AnandhanEK-w3k3 ай бұрын
എന്തിനാണ് അതികം... ഇതൊന്ന് പോരെ
@ABINSIBY904 жыл бұрын
മനസ്സു നിറച്ച സുന്ദരഗാനം... എത്ര കേട്ടാലും മതിയാകില്ല...നദിയ മൊയ്തു എന്തൊരു വ്യക്തിത്വമാണ്...
@Aparna_Remesan4 жыл бұрын
മലയാളസിനിമയുടെ കള്ള കാമുകൻ ,കോഴി റോളുക്കൾ എല്ലാം മുകേഷേട്ടന്റെ കയ്യിൽ ഭദ്രം മുകേഷേട്ടന്റെ കണ്ണുകളീൽ ഇപ്പോഴും ആ റോമാൻസ് ഉണ്ട് 😜👍😜നാദിയ മൊയ്തു ഇപ്പോഴും ഇതുപോലെ തന്നെ ഒട്ടും പ്രായം തോന്നില്ല💞😍
@RaMshad_Kc4 жыл бұрын
Ath Athrellu 👌🏻💯
@pavithrapavi51944 жыл бұрын
💯
@vaigaworld31363 жыл бұрын
ജീവിതത്തത്തിലും അങ്ങനെ തന്നെയാണ്.. കോഴി 😀😀😀
@Aparna_Remesan3 жыл бұрын
@@vaigaworld3136 😆
@AbhinavShajiThekkekara3 жыл бұрын
പക്ഷേ ഇപ്പോഴതെ പിള്ളരുടെ അടുത്ത് ഈ നമ്പർ ചെലവാക്കുല്ലാ 😆
@JoyalAntony4 жыл бұрын
കിടു എന്ന് പറഞ്ഞാൽ കിടു സോങ്..... പ്രേമിക്കുന്നവർക്കും പ്രേമിക്കുവാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ കാണുവാൻ തോന്നുന്ന ഒരു ഗോൾഡൻ ടൈം സോങ്.... മുകേഷേട്ടന്റെ ജീവിതത്തിലെ എണ്ണം പറഞ്ഞ ഗാനങ്ങളിൽ ഒന്ന്... 90s ലെ അഭിനേതാക്കളെ പോലെ ഇത്ര തന്മയത്തത്തോടെ ഇമ്മാതിരി റോളുകൾ അഭിനയിക്കാൻ ഇപ്പൊ ഉള്ളവരെ കൊണ്ട് പറ്റില്ല...ആകെ ഒരു സങ്കടം ഇവർക്കൊക്കെ പ്രായമായല്ലോ ഇനി ഇതുപോലെ ഉള്ള സിനിമകൾ ഇവരിൽ നിന്നും നമ്മൾക്കു കിട്ടില്ലല്ലോ എന്നതാണ് 😊👍👌♥️♥️♥️😍😍😍🎤🎶🎸🎹🌷🌹
@janbazrishi4 жыл бұрын
ithu 1980sile film aanu.
@madhusankaran89072 жыл бұрын
Sathyam
@kiranbaby52163 жыл бұрын
80s ഒരു നല്ല കാലം ആയിരുന്നു അല്ലെ❤️ ... Nadhiya moidu എന്ത് cute face ആണ് 💖
@MaGKFlames..0004 жыл бұрын
നാദിയ മൊയ്‌തു...😍😍😍 എത്ര സുന്ദരി ആണവർ. Hair style dressing എല്ലാം treding തന്നെ
@faizalm37333 жыл бұрын
Correct
@satheeshoc46513 жыл бұрын
അന്നും എന്നും സുന്ദരി തന്നെ
@shankaranan19922 жыл бұрын
Yes. 👍❤️
@shijoyfrancis88745 ай бұрын
❤️❤️❤️❤️
@rizrizu45004 жыл бұрын
ഫാസിൽ കൊണ്ട് വന്ന നായികമാരൊക്കെ Unique ആയിരുന്നു!! ഒരു പ്രത്യേക ഭംഗിയാണ് അവർക്കൊക്കെ!!!
@akshayappu3313 жыл бұрын
Athe pever CA
@sreejithkumar22092 жыл бұрын
@@akshayappu331 🎂😃😃a.
@visakhvs60172 жыл бұрын
Aareyokeya konduvannath?
@soumya123_q2o2 жыл бұрын
shalini
@infocountry162 жыл бұрын
Mukesh nadia
@ljvlogs2954 Жыл бұрын
നദിയാ മൊയ്തു എത്ര സുന്ദരി ആണ് ❤ മലയാളത്തിലെ ഒരു കാലത്തെ ഹിറ്റ് നായിക
@krishnanunnyh89132 жыл бұрын
വളരെ മനോഹരമായ ഗാനം. പ്രത്യേകിച്ച് നദിയാ മൊയ്‌ദു. Dressing, acting look എല്ലാം modern. അന്നും ഇന്നും excellent. മുകേഷ് ചേട്ടൻ ബെസ്റ്റ് combo
@JP-bd6tb4 жыл бұрын
മുകേഷേട്ടന് ഏറ്റവും ചേരുന്ന ശബ്ദം ഉണ്ണിമേനോൻ ചേട്ടന്റെ വോയ്സാണ്.... അദ്ദേഹമാണ് മുകേഷേട്ടന്റെ ആദ്യകാല ഹിറ്റ് ഗാനങ്ങൾ എല്ലാം പാടിയത്...
@ajujohnson75004 жыл бұрын
Yes....pookalam Vannu pookalam
@shafaft25174 жыл бұрын
@@hscreations5658 ഉണ്ണി മേനോൻ തന്നെ ആണ്.
@shafaft25174 жыл бұрын
'ഒരായിരം കിനാക്കളാൽ കുരുന്നുകൂടി മേഞ്ഞിരുന്നു മോഹം' എന്ന ഗാനത്തിൽ മുകേഷിനുവേണ്ടി ഉണ്ണി മേനോൻ പാടിയ ഭാഗം വല്ലാത്ത ഫീലിംഗ് തന്നെയായിരുന്നു.
@muhammadanzal.v.n39504 жыл бұрын
Maaya manjalil.....
@vinod_7574 жыл бұрын
@@muhammadanzal.v.n3950 മുകേഷേട്ടൻ്റ ഒറ്റയാൾ പട്ടാളത്തിലെ പാട്ടാണ് ഉദ്ദേശിച്ചതെങ്കിൽ പാടിയത് ഉണ്ണിമേനോൻ അല്ല വേണുഗോപാലാണ് മായാ മഞ്ചലിൽ എന്ന പാട്ട് പാടിയത്
@ladouleurexquise7724 жыл бұрын
മുകേഷേട്ടൻ ❤🔥 ഈ പാട്ടിന് ഒരു പ്രത്യേക ഭംഗി ഉണ്ട്... കേൾക്കാൻ സുഖമുള്ളൊരു പാട്ട് ✨️😍 ഈ സിനിമയിൽ മുകേഷേട്ടനെ ഓർത്താൽ സങ്കടം വരും. 😕 നാദിയ മൊയ്‌ദു ഇപ്പോളും കാണാൻ ഇതുപോലൊക്കെ തന്നെ 🔥✨️
@ക്ലീൻ്റ്ചാൾസ്4 жыл бұрын
Mukesh- Nadiya moidu
@kjmelodies69754 жыл бұрын
സത്യം
@vineshvvinesv33414 жыл бұрын
Super love this song
@dsouzavincent4 жыл бұрын
നാദിയ മൊയ്തു ഒരുപാട് ഇഷ്ടം അന്നത്തെ ഹെയർ സ്റ്റൈൽ ഡ്രസ്സ് സ്റ്റൈൽ നാദിയ മോഡൽ ആയിരുന്നു ❤️
@mansoorkottakkal14684 жыл бұрын
Exactly
@anusreesantheshvalsan50594 жыл бұрын
Yes
@entertainmentmedia53733 жыл бұрын
Pls watch a pahadi dance in ISNA ANN
@sujithmanalumkal Жыл бұрын
2024 ൽ ഈ SONG കേൾക്കുന്ന ആരെങ്കിലും ഇവിടെ കമോൺ 😅
@Seablue-v4s9 ай бұрын
Undallo
@naseemas5606Ай бұрын
👍👍❤️❤️
@ratheeshtm78345 күн бұрын
👍🏻❤❤
@AkhilsTechTunes4 жыл бұрын
വല്ലാത്ത feel ഉള്ള ഒരു സിനിമയാണിത്... അത്പോലെ മനോഹരമായ ഒരു പിടി നല്ല ഗാനങ്ങളും......
@vishalkvkl15444 жыл бұрын
Ethe movie
@SherlockHolmesIndefatigable Жыл бұрын
സിനിമ മടുപ്പ് ahh.. മമ്മൂട്ടി കുളം തോണ്ടി 😁
@mrudulmohan28293 жыл бұрын
ഇപ്പോൾ ഉണ്ണിയേട്ടൻ(ഉണ്ണിമുകുന്ദൻ) മിക്ക പ്രോഗ്രാമിന് പോയാലും ഈ പാട്ട് ആണ് പാടുന്നത്🥰🥰🥰
@ajanyatp14462 жыл бұрын
Sathyam
@zssrrrra Жыл бұрын
ഉണ്ണി മേനോൻ
@rsw4378 Жыл бұрын
ഉണ്ണി മേനോൻ 🤭
@gayathrinair1233 жыл бұрын
ഉണ്ണിയേട്ടന്റെ സ്വന്തം പാട്ട് ❣️❣️❣️
@ALanMFC-x5f3 жыл бұрын
😄
@Culer86052 жыл бұрын
Unniyettan ❤️❤️❤️❤️
@sreejithkumar22092 жыл бұрын
@@ALanMFC-x5f p
@prasadvishnu97592 жыл бұрын
Unniyetaaalla gaythri ithu vishnuvettananu
@prasadvishnu97592 жыл бұрын
Unniyettanalla gaythri ഇത് വിഷ്ണുവേട്ടനാണ്
@anu87563 жыл бұрын
Ee Song ipol kkumbol orma varunnath Actor Unni Mukundan aane....evde poyalum ee song padum....Unni Mukundan 's favourite song...He is a good singer too
@unnimaya41672 жыл бұрын
2023 ഈ song കേൾക്കുന്ന ആരെകിലും ഉണ്ടോ 😍😍 Still 2024 ondo? 2025 Also 😁
@jeomonpeejay6515 Жыл бұрын
ഉണ്ട്
@mayamathew-ep8gh Жыл бұрын
Yes
@ltvvlogs1735 Жыл бұрын
Yes
@sumier2464 Жыл бұрын
👍🏻yes🥰🥰🥰
@rahulm4121988 Жыл бұрын
2024😅
@amal_b_akku4 жыл бұрын
*ഇത്രയും മനോഹരമായ ഈ പാട്ടിന്റെ വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് എന്നതാണ് സത്യം.......* മുകേഷേട്ടൻ Superb song👌♥️
@layaelizabethjoseph27524 жыл бұрын
Bro.... ഞാനും 😉😉😉😜
@aboobackerariff78864 жыл бұрын
Me too Bro 😎
@amal_b_akku4 жыл бұрын
🥰🥰👌
@varshadevan6934 жыл бұрын
Njanum
@aneeshatnair6754 жыл бұрын
Supper song
@abdulrezakh87963 жыл бұрын
Unnimukunthan പാടുന്നത് kettatt ഓടിവന്നതാ 😍😁
@sayanasayanavava554011 ай бұрын
2024ൽ കേൾക്കുന്ന ആരെങ്കിലും ഉണ്ടോ
@geethas-y2i10 ай бұрын
Yes
@UMMERPV-tu6lu9 ай бұрын
E😊é@@geethas-y2i
@SheenaPrakasan-d3m9 ай бұрын
@@geethas-y2iAyn
@BablooKuran9 ай бұрын
Yes 😊
@Seablue-v4s9 ай бұрын
Und
@rajeshkurumath58011 ай бұрын
1989 ല്‍ സല്‍മാന്‍ ഖാന്‍ ആദ്യമായി നായകനായി എത്തിയ മേനെ പ്യാര്‍ കിയാ ' എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് സിനിമയില്‍ സല്‍മാന്‍റെ നായികയായി ആദ്യം പരിഗണിച്ചത് നാദിയ മൊയ്തുവിനെയാണ്. 1988 ല്‍ ഈ സിനിമയുടെ work തുടങ്ങുമ്പോള്‍ സല്‍മാന്‍ ഒരേ ഒരു സിനിമയിലേ മുഖം കാണിച്ചിരുന്നുള്ളൂ, അതും ചെറിയ വേഷത്തില്‍ . പക്ഷെ അന്ന് നാദിയ സൗത്ത് ഇന്‍ഡ്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരില്‍ ഒരാളായിരുന്നു. അതാവാം വെറും തുടക്കക്കാരനായ സല്‍മാന്‍റെ കൂടെയുള്ള ആ ചിത്രം നാദിയ നിരസിച്ചു. പിന്നീട് പല ഇന്‍റര്‍വ്യൂകളിലും താന്‍ വിവാഹിതയാകാന്‍ പോകുന്നതുകൊണ്ടാണ് ചിത്രം നിരസിച്ചത് എന്ന് പറഞ്ഞിരുന്നു. ചിത്രത്തില്‍ നായികയായി നാദിയയുടെ ലുക്കുള്ള മറ്റൊരു നായികയുടെ അന്വേഷണത്തിലാണ് നടി ഭാഗ്യ ശ്രീ ലേക്ക് എത്തിയത്. പക്ഷെ ചിത്രം ഭാഗ്യ ശ്രീക്ക് ബോളിവുഡില്‍ ഭാഗ്യം കൊണ്ടുവന്നില്ല. അതേ സമയം സല്‍മാന്‍ ഖാന്‍ ബോളിവുഡിനെ ലോക സിനിമയിലേക്ക് ,പരിചയപ്പെടുത്തയ ബ്രാന്‍ഡ് ആയി മാറുന്ന കാഴ്ചയാണ് പിന്നീട് സിനിമാ ലോകം കണ്ടത്.
@ABINSIBY90 Жыл бұрын
ഉണ്ണി മേനോൻ കെ എസ് ചിത്ര ടീമിന്റെ അത്യുഗ്രൻ ആലാപനം..യുവത്വത്തിന്റെ ആഘോഷം.. എത്ര കേട്ടാലും മതിയാകില്ല ഈ പാട്ട്.. യുവത്വം ഏറ്റുപാടിയ പാട്ട്.
@anuvava92753 жыл бұрын
2021 ഈ song കേൾക്കുന്നവർ ഉണ്ടോ 😘😘😘
@suryamadhavan.v.v38913 жыл бұрын
Undallo😂
@sonusanthosh66973 жыл бұрын
Und da muthew❤️
@tiginthomas23913 жыл бұрын
Unde
@sanjay892173 жыл бұрын
Ys
@shiyashiya11553 жыл бұрын
Und
@poojaashok67514 жыл бұрын
ശ്യാമ 😍 എല്ലാം പാട്ടുകളും കേൾക്കാൻ നല്ല രസമാ
@ajithkurian94574 жыл бұрын
Nadhiya moidu😍
@poojaashok67514 жыл бұрын
@@ajithkurian9457 ഇപ്പോളും വലിയ change ഒന്നുമില്ല
@ajithkurian94574 жыл бұрын
@@poojaashok6751ath sathyam mammottye pole soundaryam onnum poitilaa
@ajithkurian94574 жыл бұрын
50 vayas undakum ale?
@swalihyt80534 жыл бұрын
@@ajithkurian9457 64
@a.sirajneesa77623 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് ഈ രീതിയിലുള്ള പാട്ടുകൾ എന്തൊരു സുഖം
@rubirubi71532 жыл бұрын
കാറ്റത്തു ചേല തുമ്പ് ഒന്നാടിയോ ആ വരി പാടുമ്പോൾഉള്ള മുകേഷ് ഏട്ടന്റെ നോട്ടം സൂപ്പർ 🥰🥰🥰
@Abhi-iv9pp4 жыл бұрын
*സതൃം പറഞ്ഞാ ഈ മുകേഷ് ഏട്ടൻ 64 വയസ്സ് ഉണ്ട് എന്ന് ഇപ്പോഴും പറയൂലാ* *ആ സമയത്ത് ഈ പാട്ട് വലിയ hit ആയാ song ആണ് ഇപ്പോഴും അതിന്റെ freshness പോയിട്ട് ഇല്ലാ* Nice song ❤️
@sreerajsreekumar46334 жыл бұрын
സൂപ്പർ song
@RaMshad_Kc4 жыл бұрын
Lalettanekkal Prayam und Mukesh Ettanum, Jagadeesh Ettanokke
@JP-bd6tb4 жыл бұрын
സുരേഷ് ഗോപിയുടെ മൂത്തതാണ് ഈ ലെവൻ.... പഠിക്കുന്ന കാലത്ത് മുകേഷേട്ടന്റെ ജൂനിയർ ആയിരുന്നു സുരേഷേട്ടൻ....
@binoyk31863 жыл бұрын
Hitalla mega hit aayirunnu
@sunilv96544 жыл бұрын
Who is watching this beautiful song in 2021 😀
@karthikas88284 жыл бұрын
Me❤️
@shinisajir5113 жыл бұрын
Me also
@ad-world81393 жыл бұрын
Me🌹
@vijithabijubijunath89283 жыл бұрын
ഉണ്ടല്ലോ 👌
@KALARI7023 жыл бұрын
☺️me
@kichukichu30482 жыл бұрын
36 years 😍 What a beautiful song😍😍😍😍
@alexwilliams81233 жыл бұрын
എന്റെ പ്രേമ നൊമ്പരങ്ങൾക്കു ഇന്നും ഈ പാട്ടു കുളിരേകുന്നു.. എന്താ അനുഭവേദ്യമാണീ പാട്ടു..
നാദിയമൊയ്തുവും സുചിത്രയും അന്നത്തേക്കാളും ഭംഗി ഇന്നാണ്.... വർഷങ്ങൾ ഒരുപാട് താണ്ടിയിട്ടും യൗവനം വിടപറയാൻ മടിക്കുന്ന ശരീരപ്രകൃതി.... By...ജയപ്രകാശ് താമരശ്ശേരി
@kjmelodies69754 жыл бұрын
Yes
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@JP-bd6tb സുചിത്ര മുരളി
@JP-bd6tb3 жыл бұрын
@@ക്ലീൻ്റ്ചാൾസ് അതാരാ...
@ക്ലീൻ്റ്ചാൾസ്3 жыл бұрын
@@JP-bd6tb Nadiya moidu
@souravsreedhar53102 жыл бұрын
എന്റെ ഇഷ്ട ഗാനം ❤️🥰🎼💯 ഉണ്ണി മേനോൻ സാർ , ചിത്ര ചേച്ചി സ്വീറ്റ് വോയ്സ് ❤️🎤🥰 മുകേഷ് , നാദിയ മൊയ്തു നല്ല ജോഡികൾ ❤️❤️❤️⭐⭐⭐🥰🥰
@athiraanil20703 жыл бұрын
Unniyettan favorite song 🥰🥰♥️♥️
@ladouleurexquise7724 жыл бұрын
നീല കണ്ണുള്ള എൻ വേളി പെണ്ണോടു.... ഈ നീലക്കണ്ണുള്ള എൻ വെളിപ്പെണ്ണോടു എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ ❤😍 കള്ള കണ്ണുള്ള എൻ കാമുകനോട് ഈ കള്ളക്കണ്ണുള്ള എൻ കാമുകനോട് എന്റെ ഉള്ളിലുള്ള മോഹമൊന്നു ചൊല്ലാമോ... ആഹാ എന്ത് മനോഹരമായ വരികൾ ❤😍 ഷിബു ചക്രവർത്തി സാർ ❤ പ്രേമിക്കാൻ തോന്നിപ്പോകും ഈ പാട്ടൊക്കെ കേട്ടാൽ ✨️😍❤❤❤❤💜
@KALARI7023 жыл бұрын
❣️
@sujiththomas245626 күн бұрын
2025 ഇൽ ഈ പാട്ട് കേൾക്കുന്നുണ്ടോ
@shibusn6405 Жыл бұрын
ഈ song ഒത്തിരി ഇഷ്ടായി❤but oru സങ്കടം ഇതിൽ മുകേഷിൻ്റെ കഥാപാത്രം accidentil മരണപ്പെട്ടു പോവുന്നു എന്ന് തോനുന്നു.അതുപോലെ എങ്ങാനും... എനിക്ക് ഓർക്കാൻ കൂടി വയ്യ വയ്യ... By chandrika mallika.
@jk.2163 жыл бұрын
ഉണ്ണിയേട്ടന്റെ പാട്ട് ❤️❤️🥰
@asetheticgirl3Ай бұрын
എന്നെ പോലെ ഉണ്ണിമുകുന്ദന്റെ റീൽസ് കണ്ട് വന്നവർ
@maneeshsahib4002 жыл бұрын
Nadiya still look like this... What a glamour ❤
@vinodkumar.c.c27042 жыл бұрын
2022ലും ഈ പാട്ട് സൂപ്പർ 👌
@Culer86052 жыл бұрын
Unniyettan master piece song ❤️❤️❤️❤️
@rsw4378 Жыл бұрын
ഷിബു ചക്രവർത്തി. ആ വരികൾ എത്ര മനോഹരം...
@jamsheenavlogs34552 жыл бұрын
Unnimukundhante favourite song ayathond onn athyamayi e song kelkan vannathaaa
@vvonlinepunnamoodu974511 ай бұрын
ആകാശവാണിയിൽ എല്ലാ ദിവസവും കേൾക്കുമായിരുന്ന പാട്ട്, പൂങ്കാറ്റേ, സഗാരങ്ങളെ, ചെമ്പരത്തിപ്പൂവേ ചൊല്ല്, മഞ്ഞൾ പ്രസാദവും.
@velayudhankannan33242 жыл бұрын
ഉണ്ണി മേനോന്റെ എല്ലാ പാട്ടും ഹിറ്റുകൾ ഏതെടുത്താലും 👍🏻👍🏻👍🏻👍🏻
@neethumolsinu6384 Жыл бұрын
Super song❤Chithramma🥰unni chettan👌👌Mukeshettan😃👌👌👌Nadiya chechi enthu bhangi aanu kanan🥰Dressing👌
@sarojpattambi62332 жыл бұрын
ഇന്നലേ ഹോട്ടലിൽ വെച്ച് കേട്ടപ്പോൾ വളരേ സന്തോഷമായ് (ഷാർജ) മനോഹരമായ ഗാനം👌👌👌👌
@pkmdindia26263 жыл бұрын
നദിയ സുന്ദരി കുട്ടി ആണ് അന്നും ഇന്നും. സൂപ്പർ ഡാൻസർ
@hehe9413 жыл бұрын
Unnimukundante ishta song
@lalu-vgm2 жыл бұрын
കണ്ണടച്ചിരുന്നു ഓഡിയോ കേൾക്കുന്ന സുഖം എന്തോ വീഡിയോ കാണുമ്പോൾ കിട്ടുന്നില്ല, എന്തോ ചിലപ്പോൾ എനിക്ക് തോന്നുന്നതായിരിക്കും, ഉണ്ണിമേനോൻ 🌹🌹
@memorylane78774 жыл бұрын
അപ്പൊ 'ചെമ്പരത്തിപ്പൂവേ ചൊല്ല്' പാട്ടും വരുമല്ലോ അല്ലേ? ❤🎶
@santhoshk.andrews70022 ай бұрын
❤❤❤..... exactly 💯
@shibusn6405 Жыл бұрын
കൊല്ലത്ത് എൻ്റെ അപ്പച്ചി വീട്ടിൽ.. അടുത്ത വീട്ടിലെ ടിവിയിൽ കണ്ടൂ ഞാൻ ഈ cinema.. ഒത്തിരി ഇഷ്ടം ഇപ്പോഴും❤..by chandrika mallika.
@Hittheban8 ай бұрын
Met unni Menon today at Riyadh. 17/05/2024. Live singing. Same vibe power pwoli mone 🌹🌹❤️❤️🔥🔥
@ramlushukkoorramlushumkoor64614 жыл бұрын
ഒരുപാട് ഇഷ്ടവും എല്ലാവർക്കും ഈ പാട്ട് എന്റമ്മോ 💋😍💓♥♥💓🌹💙💚💙💙😘♥😍♥💋💋💕♥♥💓❤💙💚💓💚💓🌹♥💓♥💓♥💙💚😍♥😍💕😍💓💙♥🌹🌹♥💓😆♥😍♥🌹😍🌹😍♥😍♥💓💕💓💕😍♥💓😍💓💕💓😍👍😍😍👍💓💙😍❤😍❤💕💓💕💓❤❤😍💓💕💓👍😍👍😍👍👍😍👍👍😍👍💚😍❤👍😍❤😍❤💙💓❤😍❤💓💕♥💚💚👍💓😄👍😍❤😍❤😍💙🤭🤭🤭💚👍😍👍😘😘💓❤😍👍😍💓💓😍💓😍💓💕💓😍💕😍💕💓❤💓♥💚💙💚💙💙💚💙💚💚💙💙💚💙💚♥💓💓💓♥💓♥💓♥❤💓😍❤💓😍😍💓😍❤😍💕😍💋😍💋💕💋💕🌹💋🌹💕💋💕😍❤♥💓💚💙💓👍😍👍💓😍👍😍👍💕💚💓💕❤😍💓😍💕😍👇😍💕💕😍😍💓😍💕💕💋😍😍💕💋😍💋😍💕😍💓💓❤💓❤😍❤😍💓💕💓💕😍💓👍😍💕💕💋💕💕😍😍💓😍❤❤💓❤♥💚💓🤭🤭💜💜💜💜💜💜💜💜👍👍👍👍👍👍👇👇👇👇👇👇👇👇💚😻😘😻😘😻😘😻😘😍❤💕💓❤❤♥❤💚💙😻💞💞😻💞😻💞😻👇👇👇👇👇
ഈ comment box വായിക്കാൻ എന്ത് രസാണ്, കഴിഞ്ഞ കാലം 😢😢😢
@keralamodifiedcars99433 жыл бұрын
ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്ന യൂത്ത് ഉണ്ടോ😍 15/6/2021 _10:09
@rahoofrahoof97362 жыл бұрын
Nadiya innum ingane thanne 🤩🤩😍😍
@cisftraveller1433 Жыл бұрын
ഉണ്ണി cheta എന്ത് romantic voice അണ് ❤
@JoyalAntony2 жыл бұрын
ഇതിൽ മുകേഷ് മരിക്കുന്ന രംഗം കണ്ടു കണ്ണ് നിറഞ്ഞുപോയി മുകേഷ് ഇതിൽ മരിക്കണ്ടായിരുന്നു എന്ന് എത്രയോവട്ടം തോന്നി 💕💕💕ഗുഡ് old days
@keerthiprasad9676 Жыл бұрын
Mair nthna katha parayn oomba
@JoyalAntony Жыл бұрын
@@keerthiprasad9676 കൊള്ളാം നല്ല ഭാഷ.... Keep it up 😃പിന്നെ കഥ..... ഇതൊരു പഴയ സിനിമ ആണ് ഈ കേരളത്തിലെ ഒട്ടുമിക്ക ആളുകളും ഒരിക്കലെങ്കിലും കണ്ടിട്ടുള്ളതാണ് പിന്നെ ഇതൊന്നും അറിയാത്തതു പുതിയ new ജനറേഷൻ ആയിരിക്കും അപ്പോൾ താനും അതിലൊരാൾ ആയിരിക്കും അല്ലെ.... 😂
@venkateshvs89523 жыл бұрын
Star magicil ഉണ്ണി മുകുന്ദന്റ പാട്ട് കേട്ട് വനവരുണ്ടോ 🤔
@chickiekerala3 жыл бұрын
🤗🤗🤗ഞാൻ
@kovaiangadi2 жыл бұрын
2022ൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ💖💖
@shibilashibila78904 жыл бұрын
ഒത്തിരി ഇഷ്ടമുള്ള പാട്ട്
@meganathanm50663 ай бұрын
Great song... From tamilnadu.. Excellent 👌👌👌
@lalu56084 жыл бұрын
2021 kanunnvar undo...😂😂😂
@AMFMEDIA122 жыл бұрын
2022 ലും സൂപ്പർ ആയിരിക്കുന്നു ഈപ്രണയ ഗാനം.
@kavithasagar34614 жыл бұрын
Mukeshettanta ella songilum romanceum comedyum ellaam pullikkaaran thanna cheyyum
@SanjayKumar-jo4bx3 жыл бұрын
ഈ ഗാനം എന്നെ ട ട Lc കാലത്തേക്ക് കൊണ്ടുപോയി
@anoopsunny88244 жыл бұрын
My ever favourite character of mukesh is Chacko in jagratha and sethurama iyer CBI ......
@Mr.Awesomeboy4 жыл бұрын
നാദിയ മാം ..♥️♥️♥️♥️🥰
@sulthanakm94683 жыл бұрын
unniyetente sontham pat😍
@sangeethasankar88815 ай бұрын
Nalla pattu❤❤❤❤❤❤❤
@sivarajssrs30062 жыл бұрын
One of my favourite song💞
@habbyaravind3571 Жыл бұрын
Mega Star Mukesh ❤❤❤
@SureshGopiFansClubOffi3 жыл бұрын
2021 ൽ കാണുന്നവർ ലൈക്ക്
@vijithambi62283 жыл бұрын
മുകേഷേട്ടൻ സൂപ്പർ 😍😍🥰🥰
@harisbeach90673 жыл бұрын
2022 attendance.."old is gold.!❤👍😍
@Gangster-w3h Жыл бұрын
Mukesh golden era 💎
@sulajak84523 жыл бұрын
2022ലും കേൾക്കാം. 👍🏻👍🏻🥰🥰
@AnilKumar-wv3ut Жыл бұрын
Cinema acter സുഹാസിനി യുമായി മുഖം യോജിക്കുന്നു50%
@shalu.raj.3 жыл бұрын
00:43 to 00:52 ഈ പാട്ടിലെ ഈ ഭാഗം കേൾക്കാൻ വേണ്ടി മാത്രം പാട്ട് ഇടക്കൊക്കെ വന്നു കേൾക്കും.
@deepthymahesh48012 жыл бұрын
Ee pattkelkkumbol unnimukundhane aanu orma varunnath