പൂതപ്പാട്ടിനെ ഇത്രമേൽ മനോഹരം ആക്കിയത് വി കെ ശശിധരൻ സാറിന്റെ അവതരണവും സംഗീതവും ആണ്😍❤
@rohithguruvayur65446 жыл бұрын
പൂതപ്പാട്ട് എന്നും പ്രിയപ്പെട്ട ഒന്നാണ് കാരണം കുട്ടി ആയിരിക്കുമ്പോൾ അമ്മയോട് വീണ്ടും വീണ്ടും കേൾക്കാൻ ആവശ്യപ്പെട്ട കഥ ആണ് ഇത്........ എന്നിട്ട് അതിനൊക്കെ മനസ്സിൽ ഓരോ രൂപവും സന്ദർഭവും ഒക്കെ ഉണ്ടാക്കി വെച്ചിരുന്നു എന്തിന് വിജനമാം ഇടവഴി പൂതം ഉണ്ടാക്കുന്ന സ്ഥലമാണ് എന്ന് പോലും എന്റെ കുട്ടി മനസ്സിൽ തോന്നിയിരുന്നു ഇന്നും പൂതവും അമ്മയും ഉണ്ണിയും എന്റെ ഇഷ്ടം കഥാപാത്രങ്ങൾ ആണ്......
@nandananandagopal6 жыл бұрын
Sathyam kuttiyavumbol ee kadha eenum kett njan karayumayirunu.Eth kelkumbol veendum ath orma varunnu.Such a beautiful poem
@sibitmuraleedharan39856 жыл бұрын
😚😚😚
@premavally22235 жыл бұрын
Anne uchanerathoke Padam kazhinjulla edavazheeloode povumbo nk um thoniyirunnu..
@aryalekshmims619110 ай бұрын
H BB😮😢@@nandananandagopal
@gautamr4253 жыл бұрын
ചെറുതായിരുന്നപ്പോൾ വീട്ടിൽ മാതൃഭൂമി ആഴ്ചപതിപ്പ് അച്ഛൻ വരുത്തുമായിരുന്നു... അതിന്റെ ലാസ്റ്റ് 2 പേജിൽ പൂതപ്പാട്ട് ഉണ്ടായിരുന്നു... അച്ഛൻ ചൊല്ലിക്കേൾപ്പിച്ചത് ഇപ്പോഴും ഓർമയുണ്ട് ❤
@geetha.kavalan91504 жыл бұрын
When i here this I went to my 5th standard . It was our poem in malayalam text book Woow....it was a great nostalgia...And amazing your voice ❤❤❤😍😍😍
@vishnuprasad15627 жыл бұрын
ഓർമ്മകൾ പല വർഷം പുറകോട്ടേക്ക് കൊണ്ടെത്തിച്ചു ഒരു ഓഡിയോ കാസറ്റിന്റെ രൂപത്തിൽ
@reshmaajesh40746 жыл бұрын
your currect ethu kelkumbhol njana poothathe kanukayayirunnu kathil pichalathodayum kazhuthil kalapila padunna pandhagalellam oru resam😍😍
@ArunKumar-gq8vi6 жыл бұрын
പൂതപ്പാട്ട് ജനകീയമാക്കിയത് ശ്രീ വി കെ ശശിധരൻ .. Just listen to that..amazing..
@psmusthafa8883 жыл бұрын
V k shashidheran poothapattu
@miniaturemovies52613 жыл бұрын
എന്ത് ഭംഗിയാണ് ഇതെന്തൊരു മധുരമാണ് അമരസിംഗ് ഓട്ടുചിലമ്പൊലി കേൾക്കുന്നു
@vishalsudharshan39487 жыл бұрын
Voice.......,😘😘😘😘😘😘😘😘😘😘oru rekshayum illa
@amalkrishnaa6 жыл бұрын
Addicted to this song....... Really superb.. Superb voice.....
@കേരളം-ള2ശ6 жыл бұрын
Wow arabhi... I am amazed by her rendition of ragam by that 'olappeeppi'. She could bring the entire bhavams of arabhi within that short piece. Talented GowriLekshmi..
@സുബേദാർസുധാകരൻ3 жыл бұрын
That instrument is 'Kazu' I guess
@JishnuPrasad_066 жыл бұрын
Her voice has that nostalgic quotient!!!
@Harikrishnan_madhavamАй бұрын
Super performed Gouri🥰👏🏻🤝💐💐
@anoopmonu29396 жыл бұрын
I am a Big fan Of You Gowri Lekshmi.............
@nishtasharma60256 жыл бұрын
awesome!!! cant get the song out of my mind :)
@rajuradhakrishna6 жыл бұрын
A Lovely rendering of Poothappattu.. Kurachu koode varikal eduthu aalapikkamayirunnu..
@midhunmohan69855 жыл бұрын
കലമ്പോട്ടുചിലമ്പല്ല കലർന്നോട്ടുചിലമ്പ് എന്താലേ
@midhunmohan69855 жыл бұрын
and they don't have slight hesitation to mimic the tune made by Sasidharan for this poem. Phony mediocre idiots!
@jithinrajc85485 жыл бұрын
Nice observation..
@nishraghav5 жыл бұрын
😍
@syamkrishnanpa98385 жыл бұрын
ഓട്ട് ചിലമ്പാണ്
@nandhu5987 ай бұрын
Aa song nte feel nashippichu 🙂
@kirancc813 жыл бұрын
This girl is full of music. Hats off
@thejusvinayan72445 жыл бұрын
ഗൗരി ലക്ഷ്മി 💞
@anasyuthvs66115 жыл бұрын
Uff മാരക നൊസ്റ്റു പൂതപ്പാട്ട് 😍😘
@Fiwithoptions2 жыл бұрын
WOW… Magical song!!❤
@sunilsuni6089 Жыл бұрын
പേരമംഗലം തെച്ചിക്കോട്ടുകാവിൽ നിന്നും ഉണ്ണിയെ കാണാൻ ഭൂതം വരുന്നത് ഓർമ്മവരുന്നു 🥰
@abdulfaisal83326 жыл бұрын
Edasseri poothapat.... 💞💞💞💞💞
@issacthankachan32895 жыл бұрын
This song always reminds me of thrissur.
@abilashk.v733910 ай бұрын
Any specific reason?
@vineethvijayanvs60854 жыл бұрын
Nostu❤️ Eddasherri😍 Bhoothapattu🤗
@athulshyam0076 жыл бұрын
Loved ur voice Gowry😍😘😘😘
@007blackgun14 жыл бұрын
ന്റെ പൊന്നോ ഒരു രക്ഷയില്ലാട്ടോ.. ആ പെണ്ണിന്റെ ഊത്ത് വേറെ ലെവൽ 😂😂 Guys, you did well and awesome composition.
@sandhyavision20904 жыл бұрын
Keep U r words .....
@sandeepkadampuzha32542 жыл бұрын
കൊച്ചു ഗള്ളി, Super
@aswinviswam32494 жыл бұрын
Great great great musicians ❤️😘
@deepeshpu2584 жыл бұрын
ഗൗരി മോൾ ഇഷ്ടം ♥️
@anandhu80084 жыл бұрын
Took me to my school days🥰
@loucinetriemblahjer74345 жыл бұрын
Heaven 🥰
@Fiwithoptions5 жыл бұрын
Super 😍😍😍
@lackvi72476 жыл бұрын
Es muy dulce, me gusta mucho
@tmnived6 жыл бұрын
Polichu 😍✌🏻👌🏻👌🏻👌🏻
@sujithezhilode6 жыл бұрын
Please do more songs of our old legends ..
@ajithgskrishna90002 жыл бұрын
Kettittille 🥰
@rahultr43416 жыл бұрын
Cute voice ❤❤
@reshmaajesh40744 жыл бұрын
എന്താല്ലേ malayaliyudeyokke bagyam 😍😍😘😘💕
@anuachuz96606 жыл бұрын
😍beyond words....best wishes to Maane!!
@nijupgdi68084 жыл бұрын
മനോഹരമായി 5 ൽ പഠിക്കുമ്പോൾ ടീച്ചർ പാടിത്തന്നിട്ടുണ്ട്... അത്രക്ക് വരുന്നില്ല
@krishnadasks31314 жыл бұрын
Pinallaa
@bharath26714 жыл бұрын
Nostu
@aghilbalakrishnan28105 жыл бұрын
ഗൗരിച്ചേച്ചി മുത്താണ്💕💕💕
@malludays1734 жыл бұрын
കലമ്പോട്ട് എന്ന് നിങ്ങൾ പാടുന്നത് നല്ല കല്ലുകടിയാണ്...
@amalgopinath80505 жыл бұрын
Polich guys oru 10 varsham kannil koodi minnimaranj poiiiii... Superb work guys..
Music at its best... Cheer guys... U will probably change the world of music... Keep going...
@thattarakkalelectronics23737 жыл бұрын
wow.... such a beatiful compo....
@greatsystems99984 жыл бұрын
മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞുപോയ കവിതകളൊക്കെ തിരഞ്ഞെടുക്കുമ്പോൾ വരികൾ കൃത്യമാവാൻ ശ്രദ്ധിച്ചേ മതിയാവൂ.... ഒരുവട്ടംകൂടി കവിത വായിച്ചു നോക്കായിരുന്നുട്ടോ...
@veryinterestingniya5496 жыл бұрын
Can't get the song out of mind
@dhanyaraveendran73775 жыл бұрын
Nalla attempt well sang❣️💖🧡❤️❤️💖💖❣️💝💛💚
@gsipulimath1174 жыл бұрын
കവിതയുടെ സൗന്ദര്യത്തെ ആലാപനം കൈവിട്ടതെന്തേ?! ഇൻസ്ട്രുമെന്റ്സും!please remake
@appuvinu5876 жыл бұрын
Beautiful voice
@sreekumarn2148 ай бұрын
പൂതപ്പാട്ട് ഒരു ക്ലാസ്സിക്കൽ സംഗതിയാണ്. ദയവായി അതിനെ പാടി കേട് വരുത്തരുത് 🙏🙏🙏
@kingella96726 жыл бұрын
love this song v.much😊
@CkV3937 жыл бұрын
😍😍😍loved it
@sanojsathyan48043 жыл бұрын
സൂപ്പർ
@vivekvnath62763 жыл бұрын
Gowry ishattam ❤❤❤🎶
@reshmaajesh40746 жыл бұрын
Ethupole agane sathikunnu njan Alla songum kanarilla but eth Oru rekshayum ellaaaaaaaaa 😍😘😘😘
@ashwinsunny4u6 жыл бұрын
repeat mode on ❤❤
@praveens55157 жыл бұрын
Pleasent superb....Keep going...
@sarath115955 жыл бұрын
Listen to V.K.S singing poothappattu.....
@gautamk51107 жыл бұрын
Its somewhere similar to the song from solo ...
@shijoyck6 жыл бұрын
Gautam K boat song from akam😀
@catchthosetricks17145 жыл бұрын
Yeah...vanchi paattu
@arpanapn49165 жыл бұрын
Ellam same raagam aanu
@gs67095 жыл бұрын
Yup aalolam thirathe
@unnikrishnannp11444 жыл бұрын
✌️
@samskarebyaha4 жыл бұрын
is there a way to Like this song a million times?
@rajkrssna467 жыл бұрын
Any chance to get the lyrics
@amaljnr57126 жыл бұрын
Great sound😘😘
@gautham_jeswin2 жыл бұрын
Which is the singer using instrument
@AdarshNamboothiri6 жыл бұрын
Just a word gowri ... "Great". .. #katta_nostu
@ashikshaju35966 жыл бұрын
Nice sound manh...! 👻 ghost lover
@aparnats4 жыл бұрын
ഇടശ്ശേരിയുടെ കവിതയെ അപമാനിക്കരുത്... വരികൾ ശ്രദ്ധിക്കണം... "തുടികൊട്ടും കലർന്നോട്ടു ചിലമ്പിൻ കലമ്പലുകൾ " എന്നാണ്
I like this song very much. I listen to it at least 3 times a day, and I wish I could hit the like button every time I come here. By the way, athu entheru instrument eee paattukari vaayil vachu oothanathu? Aaa ooth enikku ishtappettu. Athu entheru oothanathu?
@rennykr6195 жыл бұрын
Masala coffee video noku ( kaanthaa..)
@kvibithavibitha50173 жыл бұрын
Nice loved it
@praveenamuraleedharan726210 ай бұрын
GL 🔥always
@nooruashraf90944 жыл бұрын
What is the name of the instrument in gowri's hand
@bigsoorajpn4 жыл бұрын
Kazoo
@nooruashraf90944 жыл бұрын
@@bigsoorajpn thankyou ❤️
@pradeepg16314 жыл бұрын
Very nice
@sreeharipm47147 жыл бұрын
Nice
@srweddingcompany92925 жыл бұрын
Nannayitund
@meerau49463 жыл бұрын
Enikkyu ithil padan pattuo
@hehee3694 жыл бұрын
Wowww❤️
@ratheeshnairpola6 жыл бұрын
Good one ☝️
@aparnatn16756 жыл бұрын
Nice voice😘😘
@chithuvipi53373 жыл бұрын
Endha rasam
@chithuvipi53373 жыл бұрын
Super
@allenrodrigez94585 ай бұрын
How come this is not on spotify
@gokulb65845 ай бұрын
True😢
@ajmalsharaf65916 жыл бұрын
Kidduuuuuu... Bro
@rajeshpayaningal21267 жыл бұрын
Good 1
@beemasenan84875 жыл бұрын
Eyyo😍😍😍😍😍😍
@shajivvvv87746 ай бұрын
🎉
@cluBMallu5 жыл бұрын
ഇടശ്ശേരി
@Givkll4 жыл бұрын
നല്ല ശബ്ദം.. വരികൾ വായിച്ചു പഠിക്കണം ഇനിപാടുമ്പോ.. കവിയെ അപമാനിക്കുന്ന പോലെ ആകും തെറ്റു പറ്റിയ
@@anandhakrishnan2844 ഇടശേരിയുടെ പൂത്തപാട്ടു ഞാൻ പഠിച്ചിട്ടുണ്ട്.. ഞാൻ ട്യൂൺ ന്റെ കാര്യമാ പറഞ്ഞത് mr...😏
@Mt.Pentathol7 жыл бұрын
Came to know that this is a cultural song, a poem written by Govindhan Nair. Can someone post the lyrics of this beautiful song ? P.S. I don't know Malayalam.
@oblivion_0077 жыл бұрын
Ramprasath Pitta This a famous malayalam poem by Edasseri govindan Nair.. Its a long poem..This is only a small part of the kavitha . I will share u the link of the best and old version of this poem kzbin.info/www/bejne/fYjNeZ6KocZ1qdE Also look for the part 2
@vishnu26266 жыл бұрын
It's poem written by Edassery
@Mt.Pentathol6 жыл бұрын
Thanks people ! Ll try to pen down the lyrics from the videos you shared :)