Рет қаралды 610,103
#gowrylekshmi #mentalhealth #ocd #bpd
നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. joshskills.app...
“നിങ്ങൾക്ക് മനസ്സിലാകാത്തതിനാൽ അത് അങ്ങനെയല്ലെന്ന് അർത്ഥമാക്കുന്നില്ല.”
ലെമണി സ്നിക്കറ്റ്
ചേർത്തലയിൽ ജനിച്ചുവളർന്ന ഒരു സിനിമാഗായികയും കമ്പോസറുമാണ് ഗൗരി ലക്ഷ്‌മി. 13 വയസ്സിൽ കാസനോവ എന്ന മലയാളസിനിമയിൽ തന്റെ കരിയർ തുടങ്ങിയ ഗൗരി ലക്ഷ്മിയാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായക. എന്നാൽ മലയാളികൾക്ക് ഒരുപാട് നല്ല ഗാനങ്ങൾ സമ്മാനിച്ച ഗൗരിയുടെ ജീവിതം ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. Borderline personality disorder (BPD), Obsessive-compulsive personality disorder (OCPD) എന്ന രണ്ട് വ്യക്തിത്വ വൈകല്യങ്ങൾ ചെറുപ്പം മുതലേ തന്നെ ഗൗരിയെ വേട്ടയാടിയിരുന്നു. ആളുകളോടുള്ള ബന്ധം നിലനിർത്തിപ്പോകാൻ ദൈനംദിനം ബുദ്ധിമുട്ടിയ ഗൗരിയെ ജോലിയിലും ഇത് ബാധിക്കാൻ തുടങ്ങി. സ്വയം മുറിവേൽപ്പിക്കുന്ന സ്വഭാവം കാണിച്ചുതുടങ്ങിയ ഗൗരി പിന്നീട് വ്യക്തിജീവിതത്തിൽ നടന്ന പല സാഹചര്യങ്ങളെയും നേരിട്ടത് വളരെ കഷ്ടപ്പെട്ടിട്ടാണ്. ഒരു ജനക്കൂട്ടത്തിന് മുന്നിൽ ചെന്നാൽ മുട്ട് കൂട്ടിയിടിക്കുന്ന ഗൗരി ഇന്ന് വളരെ തിരക്കേറിയ ഒരു സ്റ്റേജ് പെർഫോർമർ കൂടി ആണ്. മലയാളമസിനിമയിൽ ഇന്നും തിളങ്ങി നിൽക്കാൻ ഗൗരിക്ക് സാധിക്കുന്നത് തന്റെ മാനസിക ബുദ്ധിമുട്ടുകളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തതുകൊണ്ടാണ്.
നിങ്ങൾ ഏതെങ്കിലും രീതിയിൽ മാനസിക സമ്മർദ്ദങ്ങൾ അനുഭവിക്കുന്നവരാണോ? എന്നാൽ ജോഷ് Talks-ന്റെ ഈ എപ്പിസോഡ് നിങ്ങൾക്കുള്ള ഒരു ഓർമ്മപ്പെടുത്തലാണ്, എല്ലാം ശരിയാവുമെന്ന്.
Gowry Lekshmi is a Cherthala-born film singer and composer. Gowry Lekshmi, who started her career in Malayalam cinema at the age of 13, is the youngest female music director in India. But Gowry's life was full of challenges as she presented a lot of good songs to the Malayalees. Gowry has been suffering from Borderline personality disorder (BPD) and Obsessive-compulsive personality disorder (OCPD) since childhood. Gowry, who finds it difficult to maintain relationships with people on a daily basis, is also affected at work by the same. Gowry, who started showing self-injurious behavior, later faced many critical situations in her personal life with great difficulty. Gowry, who gets very panicked and anxious in front of a crowd, is also a very busy stage performer today. Gowry is still able to shine in Malayalam cinema because she understands and accepts her mental difficulties.
Are you experiencing any kind of mental stress? But this episode of ജോഷ് Talks is a reminder to you that everything will be alright.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#JoshTalksMalayalam #MalayalamMotivation #GowryLekshmi