മുള്ളിന്റെ മുന കൊണ്ടു മൂന്നു കൊളം കുത്തി ഞാൻ രണ്ടു കൊളം പൊട്ട, ഒന്നില് വെള്ളമേയില്ല വെള്ളമില്ലാക്കുളത്തീന്നു മണ്ണു വാരാൻ മൂന്നു പേര് രണ്ടാള് ഞൊണ്ടി, ഒരുവനു കാലേയില്ല ഇല്ല, ഇല്ല അയ്യോ വെള്ളമേയില്ല... ഇല്ല, ഇല്ല അയ്യോ കാലേയില്ല... യേലപ്പുലയേലേലോ യേലപ്പുലയേലേലോ യേലപ്പുല, യേലപ്പുല യേലേലേലോ... യേലപ്പുലയേലേലോ യേലപ്പുലയേലേലോ യേലപ്പുല, യേലപ്പുല യേലേലേലോ... കാലില്ലാത്തവന്ക്ക്.. കാലില്ലാത്തവന്ക്ക് വെച്ചരിശി മൂന്നരിശി രണ്ടരിശി പച്ച, ഒന്നു വെന്തതേയില്ല വേവാത്ത അരിശിക്ക് വിരുന്നുകാര് മൂന്നു പേര് രണ്ടാള് പട്ടിണി, ഒരുവൻ ഉണ്ടതേയില്ല ഇല്ല, ഇല്ല അയ്യോ ഉണ്ടതേയില്ല യേലപ്പുലയേലേലോ യേലപ്പുലയേലേലോ യേലപ്പുല, യേലപ്പുല യേലേലേലോ... യേലപ്പുലയേലേലോ യേലപ്പുലയേലേലോ യേലപ്പുല, യേലപ്പുല യേലേലേലോ... ഉണ്ണാത്തവന്ക്ക് പാൽ കുടിക്കാൻ മൂന്നെരുമ രണ്ടെരുമ മച്ചി, ഒന്നു പെറ്റതേയില്ല പേറില്ലാത്തെരുമയ്ക്കു പുല്ലു തിന്നാൻ മൂന്നു മല രണ്ടു മല മൊട്ട, ഒന്നില് പുല്ലേയില്ല പുല്ലില്ലാ മലയീന്ന് തീറ്റ പണം മൂന്നു പണം രണ്ടു പണം പൊട്ട, ഒന്ന് എടുത്തതേയില്ല എടുക്കാത്ത പണത്തിന്നു കാവലാള് മൂന്നു പേര് രണ്ടു പേര് കുരുടൻ, ഒരുവനു കണ്ണേയില്ല യേലപ്പുലയേലേലോ യേലപ്പുലയേലേലോ യേലേപ്പുല, യേലേപ്പുല യേലേപ്പുലേലോ... യേലപ്പുലയേലേലോ യേലപ്പുലയേലേലോ യേലേപ്പുല, യേലേപ്പുല യേലേപ്പുലേലോ... കണ്ണീല്ലാത്തവന്ക്ക്... കണ്ണില്ലാത്തവന്ക്ക് കാഴ്ച്ചക്കായ് മൂന്നു കണ്ണട രണ്ടെണ്ണം പൊട്ട, ഒന്നില് ചില്ലേയില്ല ചില്ലു വാങ്ങാൻ ചെന്നപ്പോ... ചെന്നപ്പോ... ചെന്നപ്പോ... ചെന്നപ്പോ... ചെന്നപ്പോ... ചെന്നപ്പോ... ചെന്നപ്പോ... ചില്ലു വാങ്ങാൻ ചെന്നപ്പോ ചില്ലു കട മൂന്നെണ്ണം രണ്ടെണ്ണം പൂട്ടി, ഒന്നു തുറന്നതേയില്ല യേലപ്പുലയേലേലോ യേലപ്പുലയേലേലോ (2)
@abuhashim1977 Жыл бұрын
അടിപൊളി
@abuhashim1977 Жыл бұрын
15 കൊല്ലം മുമ്പ് ഈ പാട്ട് ഞാൻ കേട്ടിട്ടുണ്ട്. ഏലബുല ഏലേലോ. അതില്ലായിരുന്നു. പകരം. തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ്......... എന്നായിരുന്നു
@blackdemon0073 Жыл бұрын
😅
@manojsimon316 Жыл бұрын
ചിത്രം ഫിലിമിൽ ലാലേട്ടൻ കള്ളടിച്ചിട്ടു ഈ പാട്ട് പാടുന്നുണ്ട്,,, കുറച്ചു വരികൾ മാത്രം
@shibiljasim394528 күн бұрын
❤
@banooadham18932 жыл бұрын
അർത്ഥ വത്തായ വരികൾ.... അവൻ ഉണ്ടതേ ഇല്ല എന്ന വരികൾ എന്റെ കണ്ണുകൾ ഈറൻ അണിയിച്ചു.... 😢😢
@ishaandev2 жыл бұрын
അർത്ഥവത്തായ അടുക്കിലും താളത്തിലും ആണ് ആ പാട്ട് ഉള്ളത് ♥️നാടൻ പാട്ടുകൾ എപ്പഴും അങ്ങനാനു ആസ്വാദന തലം ഒരുക്കുക . ഇഷ്ടപ്പെടാത്തത് പാട്ടാക്കില്ല .കണ്ണടച്ചു ആ പാട്ടിന്റെ വരികളുടെ കൗതുകവും ഭാഷയുടെ സഞ്ചാരവും ആസ്വദിക്കാം . കണ്ണുതുറന്നാൽ ഞാൻ വരികൾ എങ്ങനെ ആസ്വദിച്ചു പാടുന്നു എന്നും കാണാം 😘🎶Much Love
@m.rbatler1522 жыл бұрын
Achoda
@fathimasiya41772 жыл бұрын
Enth artha vathaaya vari ennaa udheshiche 🚶🏻♀️🙄
@rejivarghese10592 жыл бұрын
എന്റെയും കണ്ണ് നിറഞ്ഞു " ഉണ്ടത്തേയില്ല" വരി കേട്ടപ്പോൾ
@shefeektkm1432 жыл бұрын
I think the same song first time sung by our Lalettan
@shamseenaasif23 Жыл бұрын
Enik eshtamulla pattan eth eth kettit koree kalamayi Tnx 🥰😘❤️✌️💞💞
@Jobeeshac5 жыл бұрын
നല്ലൊരു ടീം വർക്കാണ്, love you all🌹
@shaliveaudio7547 Жыл бұрын
Tnz
@vineeshkv87324 жыл бұрын
ഈ മാച്ചന് ar റഹ്മാൻ ന്റെ cut ഇല്ലെ Ar നെ പോലെ ഒരു വലിയ musician ആവട്ടെ
@geethulekshmi63406 жыл бұрын
Hoyyare hoyya.....adipoli
@ancyvarghese33559 ай бұрын
ഒരു രക്ഷേമില്ല 🎉❤
@abdulsamadp95529 ай бұрын
രണ്ടാൾ ചത്തു ഒരുവൻ ജനിച്ചതെയില്ല.. 😂 What a line 😮
ഒരു രക്ഷയുമില്ല പൊളിച്ചു 😂😂😂തകർത്തു 😂😂 thimirthu😂😂😂🌹🌹🌹❤
@lintubineesh4 жыл бұрын
Suprb ടീം wrk ഇഷാൻ ചേട്ടാ.🥰🥰🥰🥰ur awsom 😘😘😘😘😘😘
@karikalan8553 жыл бұрын
அருமையான பாடல்
@nidheeshm4636 Жыл бұрын
I love this song kure thavana kanda song ane ♥️♥️♥️♥️♥️♥️♥️♥️♥️
@HangoutDudes4 жыл бұрын
Ufff full dhurantham aanallo deviye 😂😁😁😁 kidu performance guys!!
@_suki_2 жыл бұрын
😂😂
@riyasshanavas75176 жыл бұрын
Kidu chetta luv
@bd.gaming91002 жыл бұрын
Super ayittundu😘❤️
@maryjuliet52374 жыл бұрын
ഷാൻ മോൻ & ടീംസ്👌👌👌👌❣️
@DipinDipin-up3fb7 ай бұрын
Song ❤❤❤ super rr R 👌
@habihashi-03056 жыл бұрын
Awsm guyzz keep going.... 😀.. I like these Combination of sounds Full energy wavingggg All back singers doing nyz job
@ishaandev6 жыл бұрын
HHH hashimhabeeb thnk U
@akhileshmaniyan64452 жыл бұрын
Myranu
@linsonlinson8152 жыл бұрын
👌👌👌👌ടീമ് കിടു 💖💖💖
@faizalfaizy1722 Жыл бұрын
ഈ പാട്ട് പാടിയ മൂന്ന് പേരിൽ 2 പേര് മന്ത ബുദ്ധി ബാക്കിയുള്ള ഒരുത്തന് ബുദ്ധിയെ ഇല്ല
@ishaandev Жыл бұрын
😂😂😂 നിങ്ങ പുലിയാണ് 😬 കഴുതപ്പുലി 🤓
@--..--.-. Жыл бұрын
Superb
@siddharthvr559610 ай бұрын
Multi Talented Aswanth Kok ❤️🔥
@MsK-i3r6 ай бұрын
Aswanth kok alleda 😂 ishaan dev anada
@silpau36992 жыл бұрын
Greattttt work
@joshymathew162711 ай бұрын
അല്ല പിന്നെ🎉🎉🎊🎈❤️
@ansaransuansu66792 жыл бұрын
Entharu Sambavam 🤩
@karthika42613 жыл бұрын
അടിപൊളി മാഷേ
@adhi4202 Жыл бұрын
This song is my fever dream 😅
@pinkbillow2 жыл бұрын
That vibe when they'll singing;)
@Butwhy236 жыл бұрын
I have no idea..... But this is like an earworm.i just can't stop singing along : D
@ishaandev6 жыл бұрын
luv u
@ishaandev6 жыл бұрын
the power of folk music , i only selected these lines coz of it too bro
@Butwhy236 жыл бұрын
Ishaan Dev wow.. Can't believe you replied bro. I have been your fan from the 'confusion' days. I really love how you infuse carnatic and folk elements with western music. I play rock, metal and a bit of jazz, but I have always loved our music, especially raga based music. Keep up the good work and may God bless you to keep making amazing tracks all through your life!!!!! Njaan lifelong support!!!
@ishaandev6 жыл бұрын
Athul Thomas thnk u dear bro
@sanfeersanfeer71 Жыл бұрын
🎉😢😂wesdfs
@shibujoseph5215 Жыл бұрын
Adipoli song.
@hameedhameed1956 Жыл бұрын
Sooper mutthe thagarthu
@aleenaabraham65342 жыл бұрын
Wow..... Amazing👍😍🤩
@jeswin2541 Жыл бұрын
ലോജിക് ആണ് മെയിൻ
@sonypeter37952 жыл бұрын
നടുക്ക് നിക്കുന്ന ചേച്ചി ഒരേ പൊളി..എന്താ ഒരു എനർജി ❣️❣️
@saseeshsvsasi85562 жыл бұрын
Correct
@mazneenmazni96735 ай бұрын
Any one 2024
@emiash5082 жыл бұрын
Cheeri❣️✌🏻
@suaada_33262 жыл бұрын
Set 🥳🥳🥳🥳🥳🥳🤩🤩
@sureshvva41143 жыл бұрын
Ishan dev God gives you wonder full voice
@binshinakm56822 жыл бұрын
ente manushya ingal vallathoru jinnaaa......oru rakshe illa....poli
@adhil3333 Жыл бұрын
Shan chetta 😍
@കൊച്ചുമുതലാളി-p2 жыл бұрын
Wow superb duperb👌🏻👌🏻👌🏻🥰🥰🥰🥰
@swanspa249 Жыл бұрын
👏 👏 👏 👏
@sathuriyan89132 жыл бұрын
Good mix song this song
@fmpary6 ай бұрын
ബല്ലാത്ത ജാതി .. ഹയ് 😂😂❤❤🎉🎉
@mejeshaji5128 Жыл бұрын
Nice song kalakki bro
@Suminasumi-v5v6 жыл бұрын
Super super 😍😍😍.
@nishadshalu94612 жыл бұрын
Poli👍👍😍
@rajeshk-ec4xi Жыл бұрын
Super super
@aslamaslu6250 Жыл бұрын
I love youuhhhh broiii 🖤
@harismuthu2 жыл бұрын
Awesome guyssssss
@jasiljaan15894 жыл бұрын
Luv ♥️♥️♥️
@aneeshukottay3524 Жыл бұрын
കിടു
@ABHIJTHKs Жыл бұрын
❤❤❤❤🎉🎉🎉🎉❤❤❤❤❤ 0:54
@hulaibfalahsaddam75842 жыл бұрын
Ingalu muthaanu
@albintharamuttam38792 жыл бұрын
Poli sanam....
@nayana19216 жыл бұрын
🎉🎊🎊🎊🎂🎂🎊🎊🎊 Advanced many more happy returns of the day shaan sir 💐..😃
@benutritious1825 Жыл бұрын
Poli💎🍄
@mallugamezone2 жыл бұрын
Ful negative 🥰😁😁😁💥
@fathimafariha16792 жыл бұрын
Superb 🥰
@sarafuneesasarafuneesajale14882 жыл бұрын
Uff ijjathi ❤️❣️
@athulyakr63963 жыл бұрын
Spr
@roshinimp27382 жыл бұрын
ആഹാ....അടിപൊളി 👍👍👍👍👍🥰🥰🥰🥰
@midhunravindranthestorytel6476 жыл бұрын
Super cheatta nice song❤
@thajtl6 жыл бұрын
sambavam kalakki
@anjanaanjana2034 Жыл бұрын
supper
@dr.k3217 Жыл бұрын
Super ❤️💝
@raseenai87582 жыл бұрын
Super👍👍👍
@ABHIJTHKs Жыл бұрын
❤❤❤❤❤🎉🎉🎉🎉❤❤❤❤❤ 1:18
@donmathew17696 жыл бұрын
Chumma kidu..
@aneeshharris55862 жыл бұрын
Williams chettaa 😍
@rineesh00442 жыл бұрын
കിടിലോസ്‌കി ❤️
@anjuas90542 жыл бұрын
Super 🔥new subscriber Anju 🖤✨ Budha mithra ❤️❤️❤️❤️