POOVANANGALKARIYAMO ORU POOVIN VEDANA / REVIVAL - 2019 - PACHALLOOR SHAHUL HAMEED

  Рет қаралды 275,509

panineer malarukal

panineer malarukal

5 жыл бұрын

Lyrics: Vayalar Ramavarma
Music: L.P.R.Varma
Singer: P.Leela
Revival : Singer: Pachalloor Shahul hameed
Sequencing / Recording / Mixing / Mastering-Mohan Singing Birds

Пікірлер: 177
@ramachandrannaroor6649
@ramachandrannaroor6649 2 жыл бұрын
ഈ പ്രായത്തിലും മനോഹരമായി പാടുന്ന ഗായകനെ anumodhikunnu
@anjurahul2658
@anjurahul2658 2 жыл бұрын
Ppppppppppppppppp00p0ppp00
@issacpv2130
@issacpv2130 2 жыл бұрын
Ôo
@vijayanv8206
@vijayanv8206 2 жыл бұрын
ഷാഹുൽ ഹമീദിന്, പഴയ അനുഭൂതികൾ പകർന്നു തരുന്നതിനു ആയിരമായി രം അഭിവാദനം ങ്ങൾ..
@kksudhakar6598
@kksudhakar6598 Жыл бұрын
ഈ ഗാനം ഞാൻ എത്രതവണ കേട്ടു എന്ന് എനിക്ക് അറിയില്ല...... മരിക്കാൻ നേരത്തു ഈ പാട്ടു കേൾക്കാൻ സാധിക്കണേ.......
@s.harikumar8453
@s.harikumar8453 2 жыл бұрын
എത്ര മനോഹരം. ദൈവത്തിന്റെ കയ്യൊപ്പുള്ള ശബ്ദം 🙏
@prayanamsahithyamandappam6598
@prayanamsahithyamandappam6598 2 жыл бұрын
പ്രണയത്താൽ വേദനിക്കുന്ന മനസ്സിന്റെ പാട്ട്.......
@rajannairpudupariyaram402
@rajannairpudupariyaram402 3 жыл бұрын
വരികളും ഈണവും ശബ്ദവും മനോഹരം.വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. മലയാളത്തിന്റെ മാധുര്യം..👍👍
@raghurudrani2753
@raghurudrani2753 2 жыл бұрын
എത്ര തവണ കേട്ടാലും മതിയാവില്ല ഈപാട്ട്. മനോഹരമായി പാടി.
@laluka3081
@laluka3081 2 жыл бұрын
വളരെ മനോഹരഗാനം. ആലാപനം നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
@govindankuttyp6897
@govindankuttyp6897 2 жыл бұрын
🎂🕉️.
@balakrishnannambiar9628
@balakrishnannambiar9628 3 ай бұрын
മനോഹരമായ ആലാപനം. തൃക്കൊടിത്താനം തന്നെ
@premakumar2681
@premakumar2681 Жыл бұрын
അപാര ശബ്ദം. നാടക ഗാനം ഇത്ര ഫീലിംഗിൽ ഈ പ്രായത്തിൽ പാടാൻ സാധിച്ച സറിന് അഭിനന്ദനങ്ങൾ👏👍👌🙏
@mohananma4058
@mohananma4058 3 жыл бұрын
ഹൃദയം വിങ്ങുന്ന അനുഭവം. Superb
@vilasinipk6328
@vilasinipk6328 Жыл бұрын
താങ്കളുടെ ആലാപനം മനോഹരം 🙏
@vijayammakp2323
@vijayammakp2323 2 жыл бұрын
Beautyfull song and beautyfull voice
@AbdulMajeed-ir6jh
@AbdulMajeed-ir6jh 2 жыл бұрын
നല്ല മനോഹരമായ ഒരു ഗാനം സുന്ദരമായ ആലാപനം അഭിനന്ദനങ്ങൾ
@sreekumarkumar2002
@sreekumarkumar2002 Жыл бұрын
എത്ര മധുരമുള്ള ശബ്ദം .God bless you sir.
@cprateeshninan4583
@cprateeshninan4583 Жыл бұрын
എന്റെ ഇക്ക ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത്. ഈ പ്രായത്തിലും എങ്ങിനെ ഇങ്ങനെ പാടാൻ സാധിക്കുന്നു. ശരിക്കും മനസ്സിൽ തട്ടുന്നു.
@minikr7179
@minikr7179 Жыл бұрын
ജീവൽ സ്പർശിയായ ഒരു ഗാനം.
@prasadvelu2234
@prasadvelu2234 2 жыл бұрын
മനോഹര ഗാനം... ആലാപനം... 🙏👍❤️
@mohananma5566
@mohananma5566 7 ай бұрын
ഹൃദയ സ്പർശിയായ ആ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. ശാഹു ഇക്കാക്ക അഭിനന്ദനം.
@bindhugopalan559
@bindhugopalan559 Жыл бұрын
ലീലാമ്മ പാടിയത് പോലെ പാടി..സൂപ്പർ..
@abdulazeez2351
@abdulazeez2351 10 ай бұрын
ഷാഹൽ Hameed. 🎉🎉🎉🎉🎉🎉
@shajichekkiyil
@shajichekkiyil Ай бұрын
വളരെ മനോഹരമായി പാടി...❤
@pramodkn9860
@pramodkn9860 7 ай бұрын
വളരെ മനോഹരം
@knowledgejunctionkgntalks2558
@knowledgejunctionkgntalks2558 2 жыл бұрын
The composer is LPR VARMA Changanasseryude thampuan.LPR's composition Ajnatha sakee atma sakhee brought the first National Award for composing the song. Todays children who participate in reality shows does not sing LPR songs. At least one contestant could have sang an LPR composition.
@Ragavan97Ragavan97-tc7jv
@Ragavan97Ragavan97-tc7jv 4 ай бұрын
എത്ര കേട്ടാലു മതിവരാത്ത ഗാനം
@thomasca3017
@thomasca3017 Жыл бұрын
ഇത്ര മനോഹരമായ ആലാപനം. അടുത്ത കാലത്ത് കേട്ടിട്ടില്ല.
@puthuveettilsudheer4392
@puthuveettilsudheer4392 3 ай бұрын
Very nice congratulations❤
@subhashammini2552
@subhashammini2552 2 жыл бұрын
മധുരമായ സ്വരം
@abdulazeez2351
@abdulazeez2351 10 ай бұрын
എത്രകേട്ടാ ലും മതി യാകുന്നി ല്ല 🎉🎉🎉🎉🎉
@rajeevkurup1555
@rajeevkurup1555 Жыл бұрын
അടിപൊളി
@Syamala_Nair
@Syamala_Nair 6 ай бұрын
വഽതഽസ്തമായ മനോഹരമായ ശബ്ദം എത്ര തവണ കേട്ടു എന്നറിയില്ല.എന്തൊരു സുഖമാണ് കേൾക്കാൻ അഭിനന്ദനങ്ങൾ ❤❤❤❤❤❤ 🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢
@unnikrishnank5891
@unnikrishnank5891 Жыл бұрын
❤ സൂപ്പർ
@sunim7760
@sunim7760 Жыл бұрын
ഷാഹുൽ സാറിന്റെ ഈ ശബ്ദവും ഗാനവും അര നൂറ്റാണ്ടിനപ്പുറത്തേക്ക് മനുഷ്യരെ എത്തിക്കുന്നു. എന്റെ കുട്ടിക്കാലം മുന്നിൽ കാണുന്നു.
@raghuraj7373
@raghuraj7373 3 жыл бұрын
Uncle Super super super..... 🙏🙏🙏🙏🙏🙏
@Syamala_Nair
@Syamala_Nair Жыл бұрын
Oru divasam muzhuvan ee pattukelkkanthonnum god bless you
@manuqatar5568
@manuqatar5568 2 жыл бұрын
സബ്ദം മനോഹരം
@umasanthosh1259
@umasanthosh1259 2 жыл бұрын
Sir namaskaram no words to appreciate u me and my family like you sir God bless u and our family
@muralipk1964
@muralipk1964 Жыл бұрын
Beautiful singing👏👏
@sunilkumarrajan.4859
@sunilkumarrajan.4859 2 жыл бұрын
Excellent performamce🙏.
@cvradhakrishnan7117
@cvradhakrishnan7117 2 жыл бұрын
Thank you
@a.cgodavarma7977
@a.cgodavarma7977 7 ай бұрын
🌹🙏🏻
@joshypmpm3935
@joshypmpm3935 Жыл бұрын
🙏
@SuvarnanKR
@SuvarnanKR 3 ай бұрын
1 അതിസുന്ദരമായ ഗാനാലാപനം.
@surendrankr2382
@surendrankr2382 Жыл бұрын
ഷാഹുൽ ഹമീദിക്കാ കലക്കി. വളരെ മനോഹരമായി പാടി.🙏👏👌🌹
@vijithilakan7707
@vijithilakan7707 2 жыл бұрын
Great🌹🌹🌹
@ramakrishnanrashmisadanam5190
@ramakrishnanrashmisadanam5190 5 ай бұрын
❤❤❤മനോഹരം,ഹൃദയ, സ്പർശിയായ ഗാനം
@asokanpootheri3330
@asokanpootheri3330 7 ай бұрын
മനോഹരം, അഭിനന്ദനങ്ങൾ പാടാൻ തോന്നുന്നു
@rajum4028
@rajum4028 Жыл бұрын
Suuper
@vidyadharkarolil5622
@vidyadharkarolil5622 3 жыл бұрын
Great,,,,,,,,,, ഒന്നും പറയാനില്ല
@ravindranathvasupilla23
@ravindranathvasupilla23 11 ай бұрын
മനോഹരമായ ഗാനം.... ഭാവം ഉൾക്കൊള്ളുന്ന ആലാപനം
@Syamala_Nair
@Syamala_Nair Жыл бұрын
Oru kody asamsakal sa.ngeetha chakravarthikke .god bless you .sir
@welkinmedia1354
@welkinmedia1354 3 жыл бұрын
ആഹാ വീണ്ടും കേട്ടു.... കേൾക്കാൻ എന്തോ ഒരു സുഖം
@rajeevshanthi9354
@rajeevshanthi9354 2 жыл бұрын
നന്നായി. നന്ദി
@razakkarivellur6756
@razakkarivellur6756 2 жыл бұрын
Good work.... മനോഹരം... 👍🏻
@indiranarayanan8842
@indiranarayanan8842 2 жыл бұрын
Valare nalla alapanam nmmle kure vrshngalkku pirakottu kondu poyi
@kunhiraman.pkunhiramannair3525
@kunhiraman.pkunhiramannair3525 2 жыл бұрын
Beutifull rendering with fabulous feel... ശ്രീകുമാർ ജി പുരം, ... Shahulji ..!
@bsobhanachithan8396
@bsobhanachithan8396 2 жыл бұрын
Excellent.
@vijayankrishnan1717
@vijayankrishnan1717 2 жыл бұрын
സൂപ്പർ
@mohandas5462
@mohandas5462 2 жыл бұрын
ശാഹുൽ സർ. വളരെ നല്ല വോയിസ്‌. നല്ല വരികൾ.. അതിനോടപ്പം എന്റെ ഓർമ ശരിയാണോ എന്നു അറിയില്ല കുവൈറ്റിൽ വർഷങ്ങൾക്കു മുന്നേ ഇതേ പോലെ ഒരു മനോഹര ഗാനം സാറിന്റെതാണെന്നു തോന്നുന്നു കെട്ടതായി ഓർക്കുന്നു....
@pachalloorshahulhameed9571
@pachalloorshahulhameed9571 2 жыл бұрын
Kuwaiti l valrekkalamPadiyirunnu
@9847742758
@9847742758 Жыл бұрын
True👍🏻👍🏻
@9847742758
@9847742758 Жыл бұрын
@@pachalloorshahulhameed9571 sir
@ramachandranmadhunilayam4937
@ramachandranmadhunilayam4937 2 жыл бұрын
Onnum parayanilla athrakku nannayittundu 👌👌👌👌👌👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰
@rajagopalek6736
@rajagopalek6736 2 жыл бұрын
വളരെ മനോഹരം. ഷാഹുൽ സർ ചിലമ്പൊലി എന്ന ചിത്രത്തിൽ കമുകറ പാടിയ മായാമയനുടെ എന്ന ഗാനം കൂടി പാടാമോ?
@remadevipg7315
@remadevipg7315 Жыл бұрын
എന്റെ കൊച്ചു മോൾക് ഒത്തിരി ഇഷ്ടമാണ് ഈ അപ്പൂപ്പന്റ പാട്ട്
@panineermalarukal5120
@panineermalarukal5120 Жыл бұрын
Santhoshsm
@murugansubrahmanyam3776
@murugansubrahmanyam3776 2 жыл бұрын
ഹൃദയസ്പർശം 🙏💞
@panineermalarukal5120
@panineermalarukal5120 2 жыл бұрын
SanthoshamThanks
@sakunthala.nsakunthala.n8232
@sakunthala.nsakunthala.n8232 Жыл бұрын
I heared this song several times excellent, congras
@sumangalanair135
@sumangalanair135 2 жыл бұрын
Athimohrm enum epozum evergreen 👌👌🙏🙏🙏🙏🙏🙏
@Syamala_Nair
@Syamala_Nair Жыл бұрын
Excellent voice
@valiamol
@valiamol 5 жыл бұрын
Beautiful
@rknair995
@rknair995 Жыл бұрын
An exceptionally enjoyable and super song
@anniearanjo954
@anniearanjo954 3 жыл бұрын
Amazing voice
@cvradhakrishnan7117
@cvradhakrishnan7117 2 жыл бұрын
Thank you
@geethadinesh9560
@geethadinesh9560 2 жыл бұрын
Super👌🙏
@krishnakarthik2915
@krishnakarthik2915 2 жыл бұрын
നമിച്ചു 🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤ നമിച്ചു സാർ 🙏🙏🙏🙏🙏🙏ഞങ്ങളുടെനാട്ടുകാരൻ പാടിയ സോങ് 🙏🙏🙏🙏
@shobanasugathan5409
@shobanasugathan5409 Жыл бұрын
പ്രാണനിൽ അലിഞ്ഞ ഗാനം സൂപ്പർ സാർ
@raghavanchaithanya9542
@raghavanchaithanya9542 10 ай бұрын
Super
@krishnanch6572
@krishnanch6572 7 ай бұрын
Nice...
@user-uc6lp9su8c
@user-uc6lp9su8c 2 жыл бұрын
ഈ പ്രതിഭായ്ക്ക് നമ്മൾ എന്തെങ്കിലും അംഗീകാരം നൽകിയിട്ടുണ്ടോ 🙏
@tinusai2919
@tinusai2919 9 ай бұрын
🌷💖💖💖🌷
@purushothamankrishnan8779
@purushothamankrishnan8779 2 жыл бұрын
Really fantastic singing. All the best
@jollysports5654
@jollysports5654 Жыл бұрын
super song,singing
@premgopalan6885
@premgopalan6885 20 күн бұрын
❤❤❤
@manuqatar5568
@manuqatar5568 2 жыл бұрын
Very good
@drradhakrishnan2880
@drradhakrishnan2880 2 жыл бұрын
Wonderful 🌹
@mssasiraj1481
@mssasiraj1481 Жыл бұрын
SWEET PRESENTATION, SWEET VOICE. THANKS, SIR. MAY GOD BLESS YOU
@drcrajasekharan
@drcrajasekharan 2 жыл бұрын
Wonderful
@minikurien116
@minikurien116 Жыл бұрын
Hai, uncle, mubarak, ur, tuning, is, nice, Thank, u,
@vijayanp5488
@vijayanp5488 Жыл бұрын
Well Sir
@ssunithabeegam2232
@ssunithabeegam2232 2 жыл бұрын
Nannayittund... hameedikka...
@pdpoulose36
@pdpoulose36 3 жыл бұрын
very good. Shahul ikka my friend (kwt)
@mridulam4544
@mridulam4544 6 ай бұрын
ആ പാട്ടിന്റെ തനിമയും ഭാവവും പുന:സൃഷ്ടിച്ചിരിക്കുന്നു!☺️
@saraswathymg7419
@saraswathymg7419 10 ай бұрын
👍
@ManiKandan-ob9fk
@ManiKandan-ob9fk 3 жыл бұрын
സൂപ്പർ 👌👌👌
@rajagopathikrishna5110
@rajagopathikrishna5110 Жыл бұрын
ഈ നാടകഗാനം പലരും പാടി അഭിനന്ദനം നേടിയിട്ടുണ്ട്.ഇതിൻ്റെ സംഗീത സൗന്ദര്യമാണ് ആർ പാടിയാലും ഇത് ഹൃദ്യമാകാൻ കാരണം. പക്ഷെ പാടുന്നവരെയല്ലാതെ സംഗീതം പകർന്ന എൽ.പി.ആർ. വർമ്മയെ ആര് അഭിനന്ദിയ്ക്കുന്നു!
@panineermalarukal5120
@panineermalarukal5120 Жыл бұрын
Curect
@adwaithp.m286
@adwaithp.m286 2 жыл бұрын
😄നല്ല ഗാനങ്ങൾ
@sunithasasidharan7429
@sunithasasidharan7429 3 жыл бұрын
Love shahll
@cvradhakrishnan7117
@cvradhakrishnan7117 2 жыл бұрын
Thank you
@rknair995
@rknair995 Жыл бұрын
A lovely and enjoyable song
@pradeepsahadevan3300
@pradeepsahadevan3300 3 жыл бұрын
🌹🌹🌹👌👌👌👌👌👌👌👌
@mangalaths
@mangalaths 2 жыл бұрын
You made me cry... Shahooletta👍
@divyaa5150
@divyaa5150 2 жыл бұрын
Waw hamari 10 month baby aapki Ghana sunke sojatha h
@sobhanag6011
@sobhanag6011 Жыл бұрын
Beautiful voice and song 👌
@somanc7805
@somanc7805 10 ай бұрын
❤❤
@deepug4990
@deepug4990 2 жыл бұрын
Lyrics -vayalar the great
@vargheesgeorge46
@vargheesgeorge46 10 ай бұрын
Soulful singing.
@alwelayallc5763
@alwelayallc5763 2 жыл бұрын
🙏❤💎🌺👍
@rejimrajappan6805
@rejimrajappan6805 2 жыл бұрын
മനോഹരം
Thrikkodithanam Sachidanadan Songs | Poovanangalkkariyamo...
4:44
musiczonesongs
Рет қаралды 3 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 18 МЛН
Poovanagalkkariyamo oru Poovin Vedana...
4:22
Ciann’s Media
Рет қаралды 30 М.
PADUVANAY VANNU NINTE | ONV KURUP | VIDYADHARAN MASTER | EZHUTHAPPURANGAL
9:51
Vidyadharan Master Official
Рет қаралды 117 М.
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 90 МЛН
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 3,2 МЛН
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 7 МЛН
IL’HAN - Pai-pai (lyric video) 2024
3:24
Ilhan Ihsanov
Рет қаралды 103 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 88 М.