തുമ്പപ്പൂ പെയ്യണ പൂനിലാവെ ...പാച്ചല്ലൂർ ഷാഹുൽഹമീദ് /രാധികനായർ {COVER}

  Рет қаралды 639,555

panineer malarukal

panineer malarukal

3 жыл бұрын

ചിത്രം : രണ്ടിടങ്ങഴി
രചന : തിരുനയിനാർകുറിച്ചി മാധവൻ നായർ
സംഗീതം : തൃശൂർ .പി .രാധാകൃഷ്ണൻ
പാടിയത് : കമുകറ പുരുഷോത്തമൻ/കെ .സുലോചന
Sequencing / Recording / Mixing / Mastering:
Mohan Singing Birds,MOHANAM AUDIO_INN

Пікірлер: 257
@ajayank3081
@ajayank3081 3 ай бұрын
സത്യമാണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം,
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
കമുകറ പുരുഷോത്തമൻ ചേട്ടനും , K. P. A. C. സുലോചന ചേച്ചിയും പുനർജനിച്ചു വന്നു പാടിയത് പോലെ തോന്നി.
@kuttyalipalangadan3715
@kuttyalipalangadan3715 2 жыл бұрын
പുട്ടീലി കൊണ്ടിങ്ങ് പുഞ്ചവരമ്പേല് കൂട്ടിനുപോരവാൻ കാത്തിരുനൂ
@dileepsd6249
@dileepsd6249 Жыл бұрын
Correct
@satheedevip4967
@satheedevip4967 2 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം രണ്ടു പേരും സൂപ്പറാക്കി അഭിനന്ദനങ്ങൾ
@babukj9266
@babukj9266 Ай бұрын
❤️❤️❤️❤️❤️എത്ര മനോഹരമാണീ പാട്ട് 🙏🙏🙏
@ravic7593
@ravic7593 2 жыл бұрын
ശാന്തമായൊഴുകുന്ന പുഴ പോലെ ഹൊ എന്തൊരു സുഖമാണീ ഗാനം കേൾക്കാൻ. പാടിയ രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@raghunathraghunath7913
@raghunathraghunath7913 2 жыл бұрын
മണ്ണിട്ട വഴിയിൽ ,മണ്ണെണ്ണ വിളക്ക്, നടക്കാൻ ചെരുപ്പില്ല പരിഭവം ഇല്ല,ശുദ്ധമായ സ്നേഹം കൊണ്ട് മാത്രം കാണുന്ന കാലത്ത് അച്ഛനും അമ്മയും ഇത്തരം നാടക ഗാനങ്ങൾ പാടുമായിരിന്നു.കണ്ണുകൾ നിറഞ്ഞു ഇത് കേട്ടപ്പോൾ.
@neeharamraghunath6932
@neeharamraghunath6932 Жыл бұрын
എന്റെയും
@AjithaminiVava-ph2ih
@AjithaminiVava-ph2ih 4 ай бұрын
❤ഇതുപോലൊരുകാലം വരുമോ ❤
@sudarsananp1765
@sudarsananp1765 2 ай бұрын
എത്രകേട്ടാലും മതിവരത്തില്ല. നെഞ്ചിൽ തേൻ ചുരന്നു.🙏🙏🙏🙏🙏🙏🙏💙💛💙💛💙💛🧡💙🧡💙
@shamsudheenk8381
@shamsudheenk8381 Жыл бұрын
ബാല്യകാലം ഓർമ വരുന്നു മനസിന്‌കുളിരു ഏകുന്ന സംഗീതം രണ്ടുപേരും തകർത്തു പാടി,സന്തോഷമായി, നിങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ,💐💐💐💐
@unnikrishnan6651
@unnikrishnan6651 Жыл бұрын
രണ്ടാളും മനോഹരം ആയി പാടി മധുരം നുകർന്ന് രുചി അനുഭവപെട്ടു 👌🏻🌹🌹🌹💞❤️
@baijub5762
@baijub5762 2 жыл бұрын
മനസ്സിൽ ഉറങ്ങി കിടന്ന ഒരുപാട് ഓർമ്മകൾക്ക്‌ ഈയൊരു ഗാനത്തിലുടെ പുന്നർജൻമം കണ്ണുനിറയാൻ വേറെന്തു വേണം
@sudhakaran8847
@sudhakaran8847 2 жыл бұрын
കുട്ടിക്കാലം ഓർമ വരുന്നു. മേഖല പാളികൾക്കിടയിൽ ഒഴുകിപോകുന്ന അനുഭവം.
@jyothimt3431
@jyothimt3431 2 жыл бұрын
എന്ത് സുഖം കേൾക്കാൻ..ലയിച്ചു ഇരുന്നുപോയി
@mayavi6631
@mayavi6631 2 жыл бұрын
2022ലും ഹൃദയം കീഴടക്കുന്ന ഗാനം..... ❤❤❤❤❤
@ashokanam8492
@ashokanam8492 2 жыл бұрын
ഹൃദയത്തിൽ തൊട്ടുണർത്തുന്നവരികൾ മനോഹരമായ ആലാപനം ആ ഭൂതകാലം ഈ വരികളിൽ കൂടി വിരുന്നു വരുന്നതു പോലെ
@pavithrankannapuram9589
@pavithrankannapuram9589 Жыл бұрын
1
@bindushaji6678
@bindushaji6678 Жыл бұрын
Ha
@vidyadharanvk4092
@vidyadharanvk4092 2 жыл бұрын
ഹോ! എത്ര സുന്ദരവും ഹൃദ്യവുമായ ആലാപനം. രണ്ടു പേരും കലക്കി. കമുകറയും സുലോചനയും പാടിയതു പോലെ തന്നെ. നല്ല ഫീൽ തന്നു. ഒരായിരം അഭിനന്ദനങ്ങൾ രണ്ടു പേർക്കും അർപ്പിക്കുന്നു. ഇതിൽ കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല. പാടുമ്പോൾ രണ്ടു പേരുടെയും മുഖത്തെ ഭാവവും ഗംഭീരം! രണ്ടിടങ്ങഴി സിനിമയിൽ പി.ജെ. ആന്റണിയും മിസ്: കുമാരിയുമാണ് അഭിനയിച്ചിരിക്കുന്നതായാണോർ മ്മ അന്നെനിക്കു പ്രായം വെറും 14 മാത്രം.
@vijayanv8206
@vijayanv8206 2 жыл бұрын
രണ്ടു പേരും അതി മനോഹരമായി തകർത്തു പാടി.
@AbdulRahman-ve2ro
@AbdulRahman-ve2ro 2 жыл бұрын
വളരെ മനോഹരം രണ്ടാൾക്കും നന്മകൾ നേർന്ന്
@user-qf8jy8tw1y
@user-qf8jy8tw1y 3 ай бұрын
സൂപ്പർ സോങ് 🙏❤️
@user-uc6lp9su8c
@user-uc6lp9su8c 2 жыл бұрын
ഈ കാലത്തെ ജോർജ് ചേട്ടനും സുലോചന ചേച്ചിയും, നമിക്കുന്നു 🙏
@ramachandranmadhunilayam4937
@ramachandranmadhunilayam4937 2 жыл бұрын
Lokavasanamvare nilanilkunna varikal 👌👌👌👌👌👌👍👍👍👍👍🥰🥰🥰🥰🥰
@nirmaladevi4976
@nirmaladevi4976 Ай бұрын
അതി ഗംഭീരം
@udayakumrkumar4673
@udayakumrkumar4673 3 ай бұрын
2024 ലും കേൾക്കുമ്പോൾ ഹൃദയം തകരുന്ന ഗാനം കുറേ എഴുത്തണമെന്നുണ്ട് കഴിയുന്നില്ല പാടിയ രണ്ടുപേർക്കും 🙏🙏❤️❤️
@sebastianfrancis380
@sebastianfrancis380 10 ай бұрын
മ ര ണ മില്ലല്ലാത്ത ഗാനം❤❤❤
@lyyyyyyy365
@lyyyyyyy365 21 күн бұрын
Such a lovely song.ethra kettittum madiyakunnilla.njan 20 pravashyathil koodudal play cheydu.
@velayudhanm6422
@velayudhanm6422 Жыл бұрын
ശുദ്ധമായ കാട്ടുതേൻ പോലും ഇത്ര മധുരം ഉണ്ടാവില്ല മനോഹരമായ വരികൾ അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ
@vinayanparakkal8088
@vinayanparakkal8088 2 жыл бұрын
ഇതാണ് പാട്ട് കൊതിപ്പിക്കുന്ന പാട്ട്
@hemavishwanathan9029
@hemavishwanathan9029 Жыл бұрын
രണ്ടുപേരും എത്ര മധുരമായാണ് പാടിയിരിക്കുന്നത് ! പഴയഗാനം പുനർജനിച്ചു വന്നതുപോലെ ! രണ്ടുപേർക്കും ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ !ഇനിയും ഇതുപോലെ പാടാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ !
@rajannairg1975
@rajannairg1975 3 ай бұрын
ആയിരമായിരം അഭിനന്ദനങ്ങള്‍ രണ്ടുപേര്‍ക്കും..❤❤❤❤
@shibipk8368
@shibipk8368 2 жыл бұрын
ചേട്ട.... ഇത് കേട്ട് കഴിഞ്ഞപ്പോൾ ചങ്കിൽ വല്ലാത്തൊരു അവസ്ഥ .... അതി മനോഹരമായി പാടി🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@krishnannambeesan3330
@krishnannambeesan3330 Ай бұрын
പഴയകാലത്തിന്റെ നൈർമ്മല്ല്യം തുളുമ്പുന്ന ഗാനങ്ങൾ❤❤🙏🙏
@nalinipk8076
@nalinipk8076 2 жыл бұрын
എന്ത് ഭംഗിയായിട്ടാ പാടുന്നത്. ഈ പ്രായത്തിലും ഇങ്ങനെ പാടാൻ കഴിയുന്നത് അത്ഭുതം തന്നെ
@RajeevBalakrishnan
@RajeevBalakrishnan 2 жыл бұрын
ന്താ പറയാ ...... ഹൃദയം മറന്ന് ലയിച്ചു കേട്ടു
@sarathps5043
@sarathps5043 2 жыл бұрын
Ethra kettalum madhivarilla suppar
@sathyansathyan4947
@sathyansathyan4947 Жыл бұрын
നിങ്ങൾ 100 വർഷം ഇനിയും ജീവിക്കണം. ദൈവം അനുഗ്രഹിക്കും.
@user-lj6qi5yk2w
@user-lj6qi5yk2w 6 ай бұрын
മനോഹരം
@alavisaeeda
@alavisaeeda 6 ай бұрын
ഉറ്റൊരും പെറ്റൊരും കയ്യൊഴിഞ്ഞു, കൂറുള്ള ദൈവം ഒന്നിപ്പിച്ച നമ്മൾ ഇന്ന് എല്ലാം മറന്നു കളിക്കും. എന്തൊരു ഫീൽ
@badarudeenka4967
@badarudeenka4967 2 жыл бұрын
ഈ പ്രായത്തിലും ഇങ്ങനെ പാടാൻ തോന്നുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ വളരെ സന്തോഷം
@prakasht7523
@prakasht7523 5 ай бұрын
അതി ഭാവങ്ങൾ ഇല്ലാതെ രണ്ടു പേരും വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ. സ്വര ശുദ്ധി അപാരം
@kunjumolsurendran9541
@kunjumolsurendran9541 2 ай бұрын
Super വളരെ മനോഹരമായ ഒരു ആലാപനം അതിഗംഭീരമായി പാടി കാതുകൾക്കും മനസ്സിനും അതി ഗംഭീരമായ മാധുര്യം പകർന്ന ഒരു ഗാനം👍🏻👍🏻🌹🌹👌🏻👌🏻🙏🏻🙏🏻🎻🎻
@mnnswamy4864
@mnnswamy4864 Жыл бұрын
M N N Swamy. I like the song so much and feel like hearing over and over again
@chandrankutty9341
@chandrankutty9341 2 жыл бұрын
ചങ്കുത്തകരുന്ന ഗാനം, എത്രകേട്ടാലും മതിവരില്ല, ഹോ.....
@gopinadhannk1505
@gopinadhannk1505 2 жыл бұрын
വളരെ ശരി
@rajus5743
@rajus5743 2 жыл бұрын
Female padiyathu kollam,,, Male portion pora
@rajus5743
@rajus5743 2 жыл бұрын
Male portion not soft
@rajus5743
@rajus5743 2 жыл бұрын
Male sir not perfection
@UnniKrishnan-bz7lj
@UnniKrishnan-bz7lj Жыл бұрын
Beautiful. സോങ് beautiful face താങ്ക് you രാധിക
@bobbypaul4433
@bobbypaul4433 10 ай бұрын
നിങ്ങ പാടണത് ഇത്ര നാളും കേട്ടിട്ടില്ല .. എൻ്റെ നഷ്ടം❤
@rejigobinath650
@rejigobinath650 2 жыл бұрын
ഇനി വരാത്ത കാലം...
@Lechulove12
@Lechulove12 2 жыл бұрын
ഈ പൂ വരമ്പ് പൊന്നാക്കി മാറ്റിയ ഷാഹുൽ ഭായ് സലാം
@minisundaran1740
@minisundaran1740 Жыл бұрын
എത്ര വിഷമ ത്തിലിരിക്കുമ്പോഴും ഈ പാട്ടുകൾ കേട്ടാൽ മതി മനസ്സിൽ കുളിർമഴ പെയും
@simonkulathooran2242
@simonkulathooran2242 3 күн бұрын
Sooper
@RajeevKishu
@RajeevKishu Ай бұрын
👌🏼👌🏼👌🏼👌🏼
@RaviNidemail
@RaviNidemail Жыл бұрын
ഈ പാട്ടിന്റെ ഒരു എന്താ പറയാ ഇത് കേൾക്കാനുള്ള ഭാഗ്യം പിന്നെയും പിന്നെയും കിട്ടുന്നില്ല ആ ഇരുത്തം പുൽവയലും കണ്ടതോടുകൂടി നാടിനെ എന്റെ ആ കൊച്ചു ഗ്രാമത്തിനെ ഞാൻ ഓർത്തുപോയി ഒരുപാട് ഒരുപാട് നന്ദിയുണ്ട് ഒരുപാട് നന്ദി പാട്ട് പാടിയതിന് എന്റെ കൊച്ചു ഗ്രാമം വരുമ്പോൾ ഇല്ല ഒന്നുമില്ല അവിടെ കമ്പ്ലീറ്റ് ബിൽഡിങ്ങുകൾ മാത്രം നടന്നു പറയാം
@shamsudheenk8381
@shamsudheenk8381 2 жыл бұрын
അതിമനോഹരം ആ സീൻ നേരിൽ കാണാൻ കൊതിതോന്നി very verygood song ,thanks lot,💐
@sujithvijayan8132
@sujithvijayan8132 2 жыл бұрын
Super .Old is gold
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 2 жыл бұрын
👌👌എത്ര കേട്ടാലും മതിയാകില്ല ❤
@adv.philipjoseph4434
@adv.philipjoseph4434 5 ай бұрын
🙏മനോഹരമായി രണ്ടു പേരും പാടി അഭിനന്ദനങ്ങൾ 🙏❤️❤️❤️🌹🌹🌹🌹
@joyantony8363
@joyantony8363 2 жыл бұрын
സൂപ്പർ എത്ര കേട്ടാലും മതി വരില്ലാ
@ramesandamodaran605
@ramesandamodaran605 Жыл бұрын
ലയിച്ചു പോകും ഈ ഗാനം കേട്ടാൽ...... നല്ല ആലാപനം.... അഭിനന്ദിക്കുന്നു.
@valsalavijayan9628
@valsalavijayan9628 11 ай бұрын
എന്താ ഒരു സുഖം.. കേൾക്കാൻ. വാക്കുകൾക്കും അതീതം.. ഹൃദ്യം, മനോഹരം..രണ്ടുപേർക്കും അഭിനന്ദനങ്ങൾ..
@saraswathivimal3916
@saraswathivimal3916 2 жыл бұрын
എത്ര തവണകേട്ടാലും മതിവരാത്ത ഗാനം ഒരുപാട് ഇഷ്ടം ❤️❤️❤️ നന്നായി പാടി രണ്ടു പേരും 👍👍👍👍
@anandavally4607
@anandavally4607 11 ай бұрын
കേട്ടിട്ടും കേട്ടിട്ടും മതിയാവണില്ലല്ലോ,❤👍💞🌹🥰
@puthuveettilsudheer4392
@puthuveettilsudheer4392 2 ай бұрын
Very great thanku❤❤
@user-yn2eu4ol3b
@user-yn2eu4ol3b 5 ай бұрын
എത്ര കേട്ടാലും മതിവരാത്ത ആലാപനം
@kareemji2315
@kareemji2315 2 жыл бұрын
കരഞ്ഞു പോയി !
@geethadinesh9560
@geethadinesh9560 2 жыл бұрын
Parayan vakkukalilla... Athra super🙏🙏🙏🙏🥰
@remanimohanan3550
@remanimohanan3550 8 ай бұрын
നല്ല പാട്ട്
@siddhikm7362
@siddhikm7362 3 ай бұрын
Super ❤
@rknair995
@rknair995 Жыл бұрын
Thanks a superfine song
@mayaravi3041
@mayaravi3041 Жыл бұрын
Pachallor ulla alano njn kandittullathu poole .paattu poliyeeee❤️🥰🥰
@PARKSHPONU-zh1tf
@PARKSHPONU-zh1tf 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajanappu3084
@sajanappu3084 2 жыл бұрын
നന്നായി പാടിയിരിക്കുന്നു സൂപ്പർ
@shajishaji6219
@shajishaji6219 Жыл бұрын
ഗ്രാമീണത തുളുമ്പുന്ന ഒരു ഗാനം .....👍😍evergreen ,,നൊസ്റ്റു
@rajenddrank8638
@rajenddrank8638 2 жыл бұрын
Very Good and beautiful singing. God Bless you both.
@kumarpr5684
@kumarpr5684 2 жыл бұрын
ഈ പ്രായത്തിലും പാടാൻ കഴിയുന്ന ഇവരെ മറക്കാതിരിയ്ക്കുക!
@sandhyakakkad1499
@sandhyakakkad1499 Жыл бұрын
Appo yeasudad.pinen pauyan ano
@velayudhankm8798
@velayudhankm8798 Жыл бұрын
അതി മനോഹരം രണ്ടുപേരും ചേർന്നു എന്റെ കുട്ടിക്കാലം വരെ എത്തിച്ചു
@remadevipg7315
@remadevipg7315 Жыл бұрын
ഈ അപ്പുപ്പന്റെ പാട്ടു കേട്ടുറങ്ങുന്ന ഒരു കുഞ്ഞാവ ഇവിടെ ഉണ്ട് 👍
@kuttankb2435
@kuttankb2435 10 ай бұрын
Super..
@mohan19621
@mohan19621 2 жыл бұрын
തുമ്പപ്പൂ പെയ്യണ പൂനിലാവേ ഏനു നെഞ്ചി നെറയണ പൂക്കിനാവേ എത്തറ നാള് കൊതിച്ചിരുന്ന് നിന്നെ ഏനെന്നും തേനൂറും പൂവാണെന്ന് നിന്നെ ഏനെന്നും തേനൂറും പൂവാണെന്ന് പൂവാണ് തേനാണു നീയെന്നെല്ലാം ഏനു പുന്നാരം ചൊല്ലി മയക്കിയല്ല് പുട്ടിലും കൊണ്ടേനീപുഞ്ചവരമ്പേലു കൂട്ടിന്നു പോരുവാന്‍ കാത്തിരുന്ന് ഏനീ പാട്ടൊന്നു കേക്കുവാന്‍ പാത്തിരുന്ന് പുഞ്ചിരിപാലു കുറുക്കിത്തന്ന് ഏനു നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന് പൊള്ളും വെയിലത്തു വേലചെയ്യും ഏനു പൊന്നായി മാറ്റുമീ പൂവരമ്പ് ഏനു പൊന്നായി മാറ്റുമീ പൂവരമ്പ് ഞാറു നടുമ്പമടൂത്തു വന്ന് ഒരു കാരിയം ചൊന്ന മറന്നതെന്ത്? കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ നമ്മെ കൂറൊള്ള ദൈവമിണക്കിയല്ല് നമ്മെ കൂറൊള്ള ദൈവമിണക്കിയല്ല് ഉറ്റോരും പെറ്റോരും വിട്ടൊയിഞ്ഞ് നമ്മളുള്ളാലിണങിക്കയിഞ്ഞതല്ല് എങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും എന്നാളുമൊന്നാണ്‍ നമ്മളൊന്ന് നമ്മളെല്ലാം മറന്ന് കളിക്കുമിന്ന് നമ്മളെല്ലാം മറന്ന് കളിക്കുമിന്ന് ചിത്രം രണ്ടിടങ്ങഴി (1958) ചലച്ചിത്ര സംവിധാനം പി സുബ്രഹ്മണ്യം ഗാനരചന തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍ സംഗീതം തൃശ്ശൂര്‍ പി രാധാകൃഷ്ണന്‍ ആലാപനം കമുകറ, കെ പി എ സി സുലോചന
@mariyamamathayi9120
@mariyamamathayi9120 Жыл бұрын
എത്ര മനോഹരം. Kelkanenthoribam
@kunhimohamed6668
@kunhimohamed6668 2 жыл бұрын
Super song 👌 Super editing..
@sasikumar-yl5ci
@sasikumar-yl5ci 2 жыл бұрын
സൂപ്പർ...
@sudhepn4477
@sudhepn4477 2 жыл бұрын
സൂപ്പർ ❤️👍
@PARKSHPONU-zh1tf
@PARKSHPONU-zh1tf 6 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@NishaPrakash-qc1ln
@NishaPrakash-qc1ln 2 ай бұрын
❤❤❤❤❤
@RajeevKishu
@RajeevKishu Ай бұрын
🙏🏼🙏🏼🙏🏼🙏🏼
@PARKSHPONU-zh1tf
@PARKSHPONU-zh1tf 6 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@SD-dt6qe
@SD-dt6qe Жыл бұрын
വളരെ മനോഹരമായി പാടി 👍👍👍🌹🌹🌹
@user-es6in8lt8l
@user-es6in8lt8l 5 ай бұрын
വളരെ നല്ല മലയാളം പാട്ടു കേട്ടുമനസ്സിന്നുവ സുഖം തോന്നുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണർ കേരള
@gracy3912
@gracy3912 4 ай бұрын
❤❤❤
@saidalavi4796
@saidalavi4796 Жыл бұрын
❤🎉
@user-gd3oz1qj1y
@user-gd3oz1qj1y 7 ай бұрын
❤❤❤❤❤❤❤❤❤
@krishnendu2330
@krishnendu2330 2 жыл бұрын
ഒരു നാൽപതു വർഷം പിന്നീലേക്കു മനസു ഓടി,പശ്ചാതലം വളരെ നന്നായി,ഇന്ന് ഇങ്ങെനെ ഉള്ള പാട വരമ്പു കാണാൻ ബുദ്ധി മുട്ടു,
@prasannasahadevan8910
@prasannasahadevan8910 Жыл бұрын
Paatu super chechiku neela oru kallinte kammal mathiyayirunnu thooki cherunnilla
@indradevssuresh2520
@indradevssuresh2520 2 жыл бұрын
Randalum nalla feel👌👌
@raghavanchaithanya9542
@raghavanchaithanya9542 Жыл бұрын
Shahulhameedinuhai
@venugopalavittappilli1221
@venugopalavittappilli1221 11 ай бұрын
Super
@premnazir450
@premnazir450 Жыл бұрын
Nostalgic. Very feeling when hearing. Keep it up
@radhakrishnannair398
@radhakrishnannair398 2 жыл бұрын
Athra manoharm... Abhinandanangal Randu Perkkum.
@krishnannatarajan8163
@krishnannatarajan8163 5 ай бұрын
Very good
@PARKSHPONU-zh1tf
@PARKSHPONU-zh1tf 6 ай бұрын
Great great,,,,, team, 🙏
@chandralekhachandru2777
@chandralekhachandru2777 Жыл бұрын
മധുരം അതിമധുരം
@RajeshRajesh-mc6qt
@RajeshRajesh-mc6qt 2 жыл бұрын
അധിമനോഹരം അഭിനന്ദനങ്ങൾ
@kavirajan8397
@kavirajan8397 2 жыл бұрын
Very good performance ❤❤❤❤❤❤❤👌👌👌👌👌🌹🌹🌹🌹🌹
@sureshkalarikal3941
@sureshkalarikal3941 2 жыл бұрын
വളരെ നന്നായിരിക്കുന്നു
സ്വപ്നങ്ങളെ വീണുറങ്ങു
4:55
Sajesh Parameswaran
Рет қаралды 61 М.
1 or 2?🐄
00:12
Kan Andrey
Рет қаралды 30 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 5 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
Pularippoo
4:59
Viswajith - Topic
Рет қаралды 1,8 МЛН
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ.....
4:55
Pradip Somasundaran (Official)
Рет қаралды 2,7 МЛН
KAANANA CHAAYAYIL (COVER) | PACHALLOOR SHAHUL HAMEED | RADHIKA NAIR
4:21
panineer malarukal
Рет қаралды 183 М.
മാരിവില്ലിൻ  തേൻമലരേ....
3:59
Reena Suresh
Рет қаралды 52 М.
ചക്കരപ്പന്തലില്‍ തേന്‍മഴ....
3:59
Thumbappu - Sithara - Music Mojo Season 2 - Kappa TV
4:29
Kappa TV
Рет қаралды 5 МЛН
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 867 М.
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,6 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 66 МЛН
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 757 М.
Kobelek
4:11
6ELLUCCI - Topic
Рет қаралды 199 М.
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54