No video

വെള്ളേപ്പ അങ്ങാടി വെള്ളെപോം..പോത്തും നെഞ്ചും ...amma special recipe

  Рет қаралды 48,267

Special Dishes by amma

Special Dishes by amma

Күн бұрын

HELLO,
IM JAYASREE ,HERE U COULD FIND SIMPLE AUTHENTIC RECIPES
PLEASE SEND YOUR FEEDBACK;- sreejabhagyaraj333@gmail.com

Пікірлер: 96
@Ponnu730
@Ponnu730 2 жыл бұрын
അമ്മക്കും അച്ഛനും ആയുസും ആരോഗ്യവും ഭഗവാൻ തരട്ടെ 🙏❤️❤️🥰🥰💞💞💞💞💞
@specialdishesbyamma
@specialdishesbyamma 2 жыл бұрын
എല്ലാവർക്കും ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് അമ്മയും അച്ഛനും പ്രാർത്ഥിക്കും
@anniejoy3201
@anniejoy3201 9 ай бұрын
Amma you’re right , we must take now & then our favourite dishes
@santhakumaritharayathodi6550
@santhakumaritharayathodi6550 2 жыл бұрын
അടിപൊളി ചേച്ചി ഞങ്ങൾ കഴിക്കുന്നവരാണ് - ചേച്ചി കൊതിപ്പിച്ചു.😋😋😋♥️♥️♥️
@specialdishesbyamma
@specialdishesbyamma 2 жыл бұрын
സാരമില്ലാട്ടോ കൊതിക്കണ്ട ഒന്ന് ട്രൈ ചെയ്തു നോക്കൂ
@kirankirannandhanam2382
@kirankirannandhanam2382 2 жыл бұрын
ഹായ് അമ്മ അടിപൊളി വീഡിയോ അമ്മേടെ വെള്ളേപ്പം 👌👌👌കാണാനും അടിപൊളി. ഇറച്ചി വെട്ടുന്നത് കണ്ടാൽ നോക്കി നിന്നു പോകും. ഇറച്ചി വെട്ടുകാർ മാറി നില്കും. അല്ല പിന്നെ നമ്മുടെ അമ്മയോട കളി 😘😘😘ഇതുപോലുള്ള veriaty വീഡിയോസുമായി ഇനിയും വരണം. Love u അമ്മ അച്ഛൻ 😘❤️😘❤️😘😘❤️😘❤️😘❤️😘❤️😘
@specialdishesbyamma
@specialdishesbyamma 2 жыл бұрын
വളരെ നല്ലത് അമ്മയ്ക്ക് ഒരുപാട് സന്തോഷമായി
@Ammasbeautyvlogs2018
@Ammasbeautyvlogs2018 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇഷ്ട്ടപെട്ടു ❤
@specialdishesbyamma
@specialdishesbyamma 2 жыл бұрын
വളരെ സന്തോഷം
@athirakrathira1877
@athirakrathira1877 Жыл бұрын
Ammaa love uu ammene kaananmnu indu
@shylajajojikumar5576
@shylajajojikumar5576 2 жыл бұрын
ആഹാ കൊള്ളാല്ലോ ജയേ ഇറച്ചി വെട്ടുകാര് തോറ്റുപോകും. ഇനി ഇപ്പൊ പച്ചക്കറി കട യിൽപോക്ക് നിർത്തി ഇറച്ചക്കട തുടങ്ങാമല്ലോ. നല്ല സെറ്റപ്പാണല്ലോ. മുട്ടിം കത്തീം. ജയേ തോൽപ്പിക്കാൻ ആവില്ല.
@specialdishesbyamma
@specialdishesbyamma 2 жыл бұрын
എങ്ങനെയെങ്കിലും ജീവിച്ചു പോട്ടെ ചേച്ചി
@divyaaneesh725
@divyaaneesh725 2 жыл бұрын
@@specialdishesbyamma enganeyulla oro jaadhi durathangal nammude naattil ulladhukondaanamme ee lokathuninnu mahaamaarikal ozinjupovaathe.ntha cheyyalle...amma dairyamaayi munnottupoku.❤
@shijiullas5952
@shijiullas5952 2 жыл бұрын
അമ്മ എന്ത് കഷ്ടപ്പെട്ടിട്ടാണ് ഈ വീഡിയോ എടുത്തിട്ടുള്ളത് അമ്മയുടെ പ്രയത്നത്തിന് ബിഗ് ഹായ് ദൈവം അനുഗ്രഹിക്കട്ടെ
@specialdishesbyamma
@specialdishesbyamma 2 жыл бұрын
ഓരോരുത്തരും വീഡിയോ സുകൾ കൊണ്ടുവരുന്നത് അങ്ങനെയാണ് മോളു
@NachozWorld
@NachozWorld 2 жыл бұрын
Ee mazhakalath nalla soup undaki kanikamoo..poth varatiyath nannaytundtoo😋😋😋
@specialdishesbyamma
@specialdishesbyamma 2 жыл бұрын
അമ്മ ഉണ്ടാക്കാം
@sreyasreya786
@sreyasreya786 2 жыл бұрын
Supper Amma
@beenanoushad8638
@beenanoushad8638 2 жыл бұрын
Thinna ennu thane keralathile mikka sthalathum parayunnathu. Tvm.
@shigisharijeesh7850
@shigisharijeesh7850 2 жыл бұрын
Amma njan first time kanunnathu ethu. Amma engane oru video ettathu kond Kannan pattiyalo. Nalla mazhayale amme. Achanum ammakum sugamale. 😘😘😘😘😘😘
@specialdishesbyamma
@specialdishesbyamma 2 жыл бұрын
താങ്ക്യൂ ചക്കര ഉമ്മ
@ajitharaj7686
@ajitharaj7686 2 жыл бұрын
എന്നും നല്ലത് വരട്ടെ 😍🥰🥰🥰🥰
@specialdishesbyamma
@specialdishesbyamma 2 жыл бұрын
എല്ലാവർക്കും നല്ലത് വരട്ടെ അമ്മ പ്രാർത്ഥിക്കും
@rincymathew2132
@rincymathew2132 2 жыл бұрын
Superb 😘😍🙏
@sreedevisuresh4165
@sreedevisuresh4165 2 жыл бұрын
ഹായ് ചേച്ചി എല്ലു കറി സൂപ്പർ കപ്പയും കൂടി വേണമായിരുന്നു കൊതിപ്പിക്കല്ലേ പിന്നെ അപ്പത്തിൽ തേങ്ങ ചേർത്ത് കണ്ടില്ലല്ലോ?
@minigeorge8738
@minigeorge8738 2 жыл бұрын
ഇത് വെള്ളെപ്പങ്ങാടി വെള്ളേപ്പം aanu
@minigeorge8738
@minigeorge8738 2 жыл бұрын
അതിനു തേങ്ങ cherkkilla
@ligisreekumar4792
@ligisreekumar4792 2 жыл бұрын
Super Amma.Ammaye pole oramma ye kittan ethra. janmam kathirikkanam🥰🥰🥰🥰🥰🥰🥰👏👏👏
@specialdishesbyamma
@specialdishesbyamma 2 жыл бұрын
അമ്മ മോളുന്റെയും അമ്മയല്ലേ
@passionwithpanso
@passionwithpanso 2 жыл бұрын
Kollallooooo. Kothippichiuiii
@sunithasunitharamesh1971
@sunithasunitharamesh1971 Жыл бұрын
Adipoli😋😋
@lekhapozhoth8548
@lekhapozhoth8548 2 жыл бұрын
❤️
@minigeorge8738
@minigeorge8738 2 жыл бұрын
ഇത് കാണുമ്പോൾ മണിച്ചിത്രതാഴ് ഓർമ vannu😍🤣😍🤣
@specialdishesbyamma
@specialdishesbyamma 2 жыл бұрын
അതെന്താണ് അമ്മ മണിച്ചിത്രത്താഴ് കഥ മറന്നു പോയി
@minigeorge8738
@minigeorge8738 2 жыл бұрын
@@specialdishesbyamma sreek ormendavum😍 ശോഭന ലാസ്റ്റ് സീനിൽ ആ ഡമ്മി യെ വെട്ടുമ്പോൾ ഇറച്ചി വെട്ടണ പോലെ കാണിക്കുന്നില്ലേ ചക ചകചകാന്ന്
@nazarinak2195
@nazarinak2195 2 жыл бұрын
😍😍😍😍😍👍👍👍👍super
@jellyomkar6695
@jellyomkar6695 2 жыл бұрын
Adipoli ❣️❣️❣️❣️Amma achan uyir
@ckhoney8067
@ckhoney8067 2 жыл бұрын
Aa sariyanamme.. Irachi vetumbol ath ottippidikkilla puli muttiyinmel vech murichal. AMMA pandu paranjukettittund. Irachikkadayil pulimuttiyinmel vechanu irachi murikkuka ennu.
@reshamasudhev1065
@reshamasudhev1065 2 жыл бұрын
Chechii.. trissur basha agane thanne parayanm..emmmalokke Thrissurkkaralle..
@lakshmisagrikitchen2985
@lakshmisagrikitchen2985 2 жыл бұрын
Super amma,
@mayasudhi5752
@mayasudhi5752 2 жыл бұрын
അമ്മ അടിപൊളി 😍
@specialdishesbyamma
@specialdishesbyamma 2 жыл бұрын
താങ്ക്യൂ ചക്കര ഉമ്മ
@kkitchen4583
@kkitchen4583 2 жыл бұрын
Valarie nalla video othiri eshttapettu eniyum ethupole nalla video's cheyyan Ammaye daivam Anugrahikkattay 🙏❤👍support cheythittundu ente Puthiya recipe onnu vannu kanane
@specialdishesbyamma
@specialdishesbyamma 2 жыл бұрын
ഒക്കെ അങ്ങോട്ട് ചെയ്യുന്നതാണ്
@_soumya_3942
@_soumya_3942 2 жыл бұрын
അമ്മേ കർക്കിടമാസത്തിൽ.... സ്പെഷ്യൽ... മരുന്ന് കഞ്ഞി.. സൂപ്പ്... എന്നിവ കാണിക്കനെ
@specialdishesbyamma
@specialdishesbyamma 2 жыл бұрын
ഉടനെ കാണിക്കുന്നതാണ് ട്ടോ
@marymalamel
@marymalamel 2 жыл бұрын
എന്തൊരു നല്ല👍👍👍👍👍👍vlog👌👌💐💐💐💐💐
@specialdishesbyamma
@specialdishesbyamma 2 жыл бұрын
താങ്ക്യൂ
@preethammasworld31
@preethammasworld31 2 жыл бұрын
ചേച്ചി കുട്ടി കടായിയിൽ മരത്തവി ഉപയോഗിക്കണേ .🥰🥰
@specialdishesbyamma
@specialdishesbyamma 2 жыл бұрын
ഒക്കെ മോളു, അറിയാത്തതല്ലാ ചിലപ്പോൾ വിട്ടു പോകുന്നതാണ്
@kumariajithams5793
@kumariajithams5793 2 жыл бұрын
Super ammaaa
@liyasuperjoshy8180
@liyasuperjoshy8180 2 жыл бұрын
ഗാന്ധിജി അങ്ങനെയല്ല parajath, എനിക്കു ചിരിവന്നു. നമ്മൾ പണി എടുക്കുന്നത് തിന്നാൻ തന്നെയാണ്. എല്ലാവർക്കും ath പറയാൻ adho നാണക്കേട് 😄😄😄
@rajidaraji5265
@rajidaraji5265 2 жыл бұрын
Amma poliyalle😘💞👏
@specialdishesbyamma
@specialdishesbyamma 2 жыл бұрын
അമ്മ അങ്ങോട്ട് ആവുന്നതാണ്
@anniejoy3201
@anniejoy3201 2 жыл бұрын
Amma both curry super super
@kalakalaharidas497
@kalakalaharidas497 2 жыл бұрын
Ammakkoru👍🥰
@specialdishesbyamma
@specialdishesbyamma 2 жыл бұрын
താങ്ക്യൂ ചക്കര ഉമ്മ
@indulekha4451
@indulekha4451 2 жыл бұрын
കാച്ചെണ്ണ ടെ വീഡിയോ ഒന്ന് ഇടാമോ അമ്മേ pls
@appu7357
@appu7357 Жыл бұрын
👍👍👍
@divyaaneesh725
@divyaaneesh725 2 жыл бұрын
Ammoooseeee....love u mutheee🥰🌈❤❤🥰🥰❤
@specialdishesbyamma
@specialdishesbyamma 2 жыл бұрын
താങ്ക്യൂ ചക്കര ഉമ്മ
@ramachandranvs3655
@ramachandranvs3655 2 жыл бұрын
Super
@neha_2892
@neha_2892 2 жыл бұрын
Love you Amma... ❤️❤️😍😍
@usha.sara_
@usha.sara_ 2 жыл бұрын
Athu kadayil ninnum piece aki vanguka
@geethaglitter
@geethaglitter 2 жыл бұрын
Steel thavi ittu non stick IL elakkaruthe
@jollyjose9573
@jollyjose9573 2 жыл бұрын
ഓല വെട്ടുന്നത് പോലെ ആണ് ജയ ഇറച്ചി വെട്ടുന്നത്.എത്ര വലിയ പണി ആണെങ്കിലും ജയക്ക് എളുപ്പമാണ് God bless you Jaya
@Savitha75310
@Savitha75310 2 жыл бұрын
ആ കഴിവൊക്കെ ശ്രീക്കും കിട്ടിയിട്ടുണ്ട് അല്ലെ
@specialdishesbyamma
@specialdishesbyamma 2 жыл бұрын
ചേച്ചി അത് അങ്ങനെ വെട്ടിയാലേ കിട്ടും
@jollyjose9573
@jollyjose9573 2 жыл бұрын
Ok ജയ
@littybaburaj5180
@littybaburaj5180 2 жыл бұрын
Sooooper 🌹
@sujithasunil3244
@sujithasunil3244 2 жыл бұрын
Thinnadaaa enn oke njngal eranamkulam kaarum parayulo....alle?
@anithasasikumar4285
@anithasasikumar4285 2 жыл бұрын
Filimactor sandhakumriyude chaya undd ammak
@jacobjohn1321
@jacobjohn1321 2 жыл бұрын
Hi amma
@neethusathian5392
@neethusathian5392 2 жыл бұрын
Amme.. Nonstick pathrangalk marathinte thavi use cheyyane..
@specialdishesbyamma
@specialdishesbyamma 2 жыл бұрын
അത് അമ്മക്കറിയാം ചിലപ്പോൾ മറന്നു പോകുന്നതാണ്
@drishya3518
@drishya3518 2 жыл бұрын
❤aammmmmmaaa
@jishanp7817
@jishanp7817 2 жыл бұрын
😍😍
@aneenageorge3215
@aneenageorge3215 2 жыл бұрын
Seems kazikkatbavar inganatje cooking Chanel kanilla ishtamullavar kanum oru pavam strikes kasthapettu vlog chayunnathu discourage chayyathirikkuka.
@ushamaleth1844
@ushamaleth1844 2 жыл бұрын
Irachikazhikkathavarkkuishtappetilladauyavayiinganatheveedioitalle
@nandanapv2615
@nandanapv2615 2 жыл бұрын
Amma.......
@sunithamani2977
@sunithamani2977 2 жыл бұрын
❤️❤️❤️😘😘😘
@reshmachandran3952
@reshmachandran3952 2 жыл бұрын
Love u amma
@specialdishesbyamma
@specialdishesbyamma 2 жыл бұрын
താങ്ക്യൂ ചക്കര ഉമ്മ
@bindubaiju9632
@bindubaiju9632 2 жыл бұрын
🥰🥰🥰🥰🥰
@madhuridevi3320
@madhuridevi3320 2 жыл бұрын
❤️❤️❤️
@abhiraj__r7228
@abhiraj__r7228 2 жыл бұрын
അമ്മയുടെ ചെടികൾ കാണാനാണ് ഞാൻ വീഡിയോ കാണുന്നത് പെറ്റുണിയയും ചെടികളും ഒന്ന് കാണിക്കണേ
@specialdishesbyamma
@specialdishesbyamma 2 жыл бұрын
ഉടനെ കാണിക്കാം മഴ വന്ന് എല്ലാം കുറേ പോയി
@ansuthomas5672
@ansuthomas5672 2 жыл бұрын
ഞങ്ങൾ ഇതിനെ പാലപ്പം എന്നാണ് പറയുന്നത്
@specialdishesbyamma
@specialdishesbyamma 2 жыл бұрын
അങ്ങനെയും പറയാം
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
ഇത് കടകാർ വെട്ടി തരിലെ.ജയ എത്ര കഷ്ടപ്പെട്ട്
@rafeeqonnarakkattayil6842
@rafeeqonnarakkattayil6842 2 жыл бұрын
Haii
@marymalamel
@marymalamel 2 жыл бұрын
ഓടി വരാൻ തോന്നുന്നു
@seemajayaram4008
@seemajayaram4008 2 жыл бұрын
Please ഇങ്ങനെ കാണിക്കാതിരിക്കാൻ ശ്രമിക്കണം..ഇതൊന്നും കഴിക്കത്തവർക്ക് ഇറച്ചി ഇങ്ങനെ മുഴുവനായി കാണുമ്പോൾ വല്ലാത്ത വിഷമം തോന്നും..ഉണ്ടാക്കുന്നത് കാണിച്ചാൽ മതി... നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടമുള്ളത് കൊണ്ട് പറയുന്നതാണ്..ഇന്നത്തെ വീഡിയോ കാണാൻ പറ്റുന്നില്ല.. ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ ഇതാണ് ഓർമ്മ വരിക..sorry
@neha_2892
@neha_2892 2 жыл бұрын
Enna pinne kaananda. Aarum nirbandhikkanillallo 🙄
@arjundev900
@arjundev900 2 жыл бұрын
👍👍👍
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
A very simple technique to prevent the growth of CANCER Cells ( VNo : 354 )
10:38
Dr.Lalitha Appukuttan
Рет қаралды 143 М.
The Day I Got Engaged❤️💍
21:08
Karthik Surya
Рет қаралды 1 МЛН
Seema In Nerechowe  Part - 1 | Old episode  | Manorama News
23:12
Manorama News
Рет қаралды 231 М.
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН