Another very good informative video mam. ❤ Keep spreading these postive insights on various topics. And yes iam really waiting for the new course.😊. It will be really good if you can conduct it offline as ur doing the Between the sheets for women.👍. Wiaitng for next part
@mayasamma-malayalam4666 Жыл бұрын
Sure offline is definitely on the cards.
@aravindt.k2624 Жыл бұрын
@@mayasamma-malayalam4666 Thank you mam😊
@footballshts Жыл бұрын
Aano da
@radhakrishnanp96756 ай бұрын
😮
@nibinbenedict2369 Жыл бұрын
You are a blessing for our generation Ma'am ❤😊
@neog3461 Жыл бұрын
My favourite channels Mayas Amma, Asla marley, dr. Sita, essa vlogs ❤ Very helping to society mam
@fernandez481 Жыл бұрын
Asla Marley?😂 😬
@babuitdo Жыл бұрын
@@fernandez481😂😂 പറ്റിയ സാധനം.
@babuitdo Жыл бұрын
എങ്ങനെയും എന്തും ചെയ്ത് പൈസ ഉണ്ടാക്കാം എന്നു ചിന്തിക്കുന്നവരാണ് നിങ്ങൾ പറഞ്ഞ യൂട്യൂബർ മാർ.😂 നിങ്ങൾക്ക് ഇൻഫോം കിട്ടാനല്ലത്.
@neog3461 Жыл бұрын
@@babuitdo എന്തായാലും ആ ചാനലും ഈ ചാനലും കണ്ടു പൈസ ഉണ്ടാക്കി കൊടുക്കുന്നത് ഞങ്ങളെ( അല്ല നമ്മളെ) പോലെ ഉളളവർ ആണ്. ഇവർക്ക് ആർക്കും പരാതി ഇല്ല മറിച്ച് പ്രോത്സാഹനം മാത്രമേ ഉള്ളൂ
@sreejithm6741 Жыл бұрын
പല ഡോക്ടേഴ്സും ഈ ഒരു ടോപിക്കിനെ കുറിച്ച് പറയുന്നത് കേട്ടിട്ടുണ്ട്. But, അവർ പറയുന്നതിനേക്കാൾ ഒരു ഗുണനിലവാരം, ഇതിൽ ഉണ്ട്. 20 mnts നുള്ളിൽ വളരെ informative ആയ കുറേ വിവരങ്ങൾ തന്നു. ഇതിനെ content Quality എന്ന് ഞാൻ പറയും.💯👏👏👏🤝
@mayasamma-malayalam4666 Жыл бұрын
thank you. means a lot..
@Vishnu_rrkn Жыл бұрын
The topic I've been waiting for. Also agree with your opinion on Bellesa.
@udhayakumar.v005 Жыл бұрын
Glad that, you made a coverage upon this content mam !! & A small addition : "Toilet Seat" book by writer Latha have also dealt this 'Ethical Sexuality content' in a very well manner !! This book is also available in Tamil language too !! 🙂🙏📖📚
@mayasamma-malayalam4666 Жыл бұрын
Thank you for sharing. I'll check that out.
@akhilshifarathkp8039 Жыл бұрын
thank you so much ma'am for your kind words ❤❤❤
@malayalimedia4774 Жыл бұрын
എന്ത് കാര്യം ആയാലും... അതിനെ നമ്മുടെ കൺട്രോളിൽ നിർത്തണം.... അല്ലേൽ എന്തും അഡിക്ഷൻ ആകാം.... ❤️👍
@lifeasibin9 ай бұрын
I’m grateful for your content to help me focus on life.
@anekm1590 Жыл бұрын
You gave us a new perspective of porn.
@flamingogamer1575 Жыл бұрын
Ya
@badarudheenpparammal62663 ай бұрын
Hi sizzy like ur videos and the way of your talk , really appreciate ur wrk🎉
@shiyaz3886 Жыл бұрын
ആളുകൾ അവരുടെ sexual fantacies demand ഒന്നും ചെയ്യരുത് എന്ന് തന്നെയാണ് അഭിപ്രായം. But അത് fulfil ചെയ്യാൻ ഒരാൾ മറ്റു വഴികൾ നോക്കിപോകുമ്പോൾ അതിൽ morality പ്രശ്നം പറഞ്ഞു വരാതിരുന്നാൽ മതി. (Esp. സ്ത്രീകളോടാണ് ഇത് പറയേണ്ടി വരുന്നത്). പിന്നെ foreplayയുടെ കാര്യം പറയുമ്പോ ആണുങ്ങൾ ചെയ്യുന്നതിന്റെ പത്തിലൊരംശംപോലും സ്ത്രീകൾ തിരിച്ചു ചെയ്യുന്നുണ്ടാവില്ല. ഞാൻ ഒരു bi ആയതുകൊണ്ട് അതിന്റെ difference അറിയാം. പിന്നെ അതൊക്കെ ആവശ്യപ്പെട്ടു ചെയ്യുമ്പോൾ അതിന്റെ സൗന്ദര്യവും നഷ്ടപ്പെടും.
@arjux4724 Жыл бұрын
are you male?
@shiyaz3886 Жыл бұрын
@@arjux4724 ys
@mayasamma-malayalam4666 Жыл бұрын
It's a great point. Since porn viewers are mostly men, I addressed men predominantly. Otherwise I do agree that women do not understand pleasure in men either. 👍 Lack of understanding of pleasure is not a gender issue. Everyone needs info on this.
@sceptregold Жыл бұрын
@@mayasamma-malayalam4666 I stopped watching for almost 6months but wet dream/ night fall happening twice a month , sleep getting disturbed and I have to wash bedsheet next day. These night fall are natural???
@shafeeque1758 Жыл бұрын
100%
@maranathetholpichasulthan2327 Жыл бұрын
Bellasa Thanks for information , njn inne powlikum
@reverendsoulless6962 Жыл бұрын
Thanks for the video! Could you please do one on "How to get rid of the habit of staring/objectifying women?"
@atruthseeker4485 Жыл бұрын
stop watching porn and masturbating...involuntarily it will stop...it was from my own experience.
@aswvin Жыл бұрын
Just exercise your body and mind
@arora.akshay2312-Noida Жыл бұрын
YESS : Yoga, Exercise, Silence, Service can help
@anandgopanag1535 Жыл бұрын
Those who acting in this porn industry is highly professionalized people and healthy people.i think that the porn industry is legally running anywhere in European countries.
@gowtham6822 Жыл бұрын
Do not judge the health condition of the people by their bodies.
@puntoevo Жыл бұрын
true for big houses like VIXEN
@joychaniathiraj1057 Жыл бұрын
Most porn watching countries are muslim countries headed by pakistan. But they have the most heads and bodies covered
@user-jwalakuttan Жыл бұрын
ഫോട്ടോ കണ്ടപ്പോൾ സിനിമ നടി പാർവതിയെ പോലെ തോന്നി 😊
@hassanaa3926 Жыл бұрын
Me also
@jishnuskrishnan1152 Жыл бұрын
അതെ,😊
@amarnathkvamar4165 Жыл бұрын
Ys
@27Amar Жыл бұрын
Jan vicharichu miya khalipha annennu
@jishnuskrishnan1152 Жыл бұрын
@@27Amar " അത് വല്ലത്തൊരു വിചാരമായി പോയി😊😊😊
@stephinjohn5905 Жыл бұрын
Very Good explantion.... Thank Uuuu👍
@Rj1219p Жыл бұрын
നിങ്ങൾ ശരിക്കും എന്തിനെ കുറിച്ചാണ് പറയുന്നത് 😊
@saleemdeepu402 Жыл бұрын
Nice information.. . Must watch
@fidhaamazingworld Жыл бұрын
thank you ❤so mach മുത്തേ
@MelvuTechyVlogs Жыл бұрын
Thanks for good information mamm 👍
@ranjitmonkr9701 Жыл бұрын
Dear friend... good message... 😊
@aswanthpp5620 Жыл бұрын
Part 2 waiting...❤
@ajeesh8097 Жыл бұрын
Good content ma'am.😊
@rinsona.r4566 Жыл бұрын
Adults Visual Novel Games are there now. On any platform.
@anooppv3409 Жыл бұрын
Waiting for your new course ❤❤
@CINEMA-TALK..... Жыл бұрын
Porn addiction illa but enganeulla things varam anything solution undo
Your content and way of explanation is good. But in few areas feminist chindagandhi dominate cheyunund .
@mubasheer314 Жыл бұрын
Very very helpful ❤ nice mam🤝
@sarathkumarthottappally6088 Жыл бұрын
Thank u so much madam..
@mytech9525 Жыл бұрын
നല്ലൊരു സൈറ്റ് കിട്ടി bellesa.... കിടുകാച്ചി വിഡിയോസ് ആണ് കേട്ടോ 😍
@_Dharshana_s Жыл бұрын
How to stop thinking about sex and women, I'm done with this attraction thing i need to overcome this feeling does any hormone therapy would work?
@bejoyvarghese1766 Жыл бұрын
Don't you think reading bible twice a day will resolve your problem.and don't miss going church every week
@_Dharshana_s Жыл бұрын
@@bejoyvarghese1766 Instead of reading Bible twice a day i like to read PSC, LD Clerk🔥 Rank books that's worthy than bible,and to get inner peace going to church won't work for me I'd rather like to hangout with my pet dog🐕
@peacefulhub2202 Жыл бұрын
change your gender
@SankarGS Жыл бұрын
couples ആയിട്ട് ഉള്ളവർക്ക് .. ഈ പോൺ കാണുന്നതിനെ അധികം interest കാണില്ല എന്ന സിംഗിൾ ആയി ജീവിക്കുന്നവർക്ക് അവരുടെ sexual fantasy or sexual desire അവരുടെ sexual mentality നെ തണുപ്പിക്കാൻ പോൺ കാണുന്ന തന്നെ ആണ് മാർഗം .. അത് ഇല്ലാതെ ആകുന്നത് വളരെ അപകടം ആണ് .. പോൺ കാണുന്നത് ഒരു കുറ്റം ആയിട്ട് ഞാൻ കാണില്ല .. അതിനെ കുറ്റം പറയുന്നവൻ ഒറ്റയ്ക്കു ജീവിക്കുക ഒരു ഇണയും ഇല്ലാതെ അപ്പോ ആ മാനസിക പിരിമുറുക്കം മനസിലാകാൻ പറ്റും
@ashifaachu6298 Жыл бұрын
Yes bro you are right 💯
@sreejithapsreeju3692 Жыл бұрын
Correct
@ajuajmal2985 Жыл бұрын
Athoke seri ann broh.. But addiction levelilek povaruth.. Futurine thanne adh bhadhikum..pinned aaa adictionil ninn thirich veral athra eluppm allah😭
@SankarGS Жыл бұрын
@@ajuajmal2985 അത് കാണുന്ന ആൾ ആണു അതിനു ബോർഡർ വേണോ വേണ്ടേ എന്നൊക്കെ... സ്ത്രീ സുഖം... ഒരു വ്യക്തി അറിയേണ്ടത് ഒന്ന് ആണു.. അത് അറിയാതെ വരുമ്പോൾ ആണു Perverts ഒകെ സമൂഹത്തിൽ ഉണ്ടാകുന്ന....... റേപ്പ് ഒകെ ഉണ്ടാകുന്ന ഒരു മെയിൻ റീസൺ ആണു.... സ്ത്രീ സുഖം അറിഞ്ഞാൽ... പിന്നെ വലിയ issue വരില്ല എങ്കിലും ഒരു partner ഉണ്ടേൽ നല്ലത്
@shaijuvls1508 Жыл бұрын
Yessss... അതാണ് കറക്റ്റ്. 👍💐
@prince1995moh Жыл бұрын
video ikku ethegilllum kuzhapam undo edakku entho oru green colour pollae kayarivarunnu do any one has same issue?
@mayasamma-malayalam4666 Жыл бұрын
Yeah sometimes that issue is there.
@sathyamparanjalbyshameer7296 Жыл бұрын
തെറ്റാണ്, പാപമാണ്, മനുഷ്യ നെ phyco ആക്കുന്നു
@vishaloc8092 Жыл бұрын
Hi... can you do a video on narcicist personality please
@mayasamma-malayalam4666 Жыл бұрын
Yes it's in the pipeline
@amal00 Жыл бұрын
Ente Aliya ithoke egane
@pesmaina8864 Жыл бұрын
Chechi enik oru ale istam aanu but avalk ennekal age kooduthal aanu koodathe najn avidethe workrum al avidethe employee yum anu. enik ente istam paryan oru pedi yanu enthnal rejection valathum kittiyal ente job thanne pokum .entha njan chyyendath help me please
@antares64917 Жыл бұрын
Aadyam mattoru company il nalla oru positionil keraan sramikku,ennit ishtam parayugayaanel chance und.Allengil reject cheyyappedaana kooduthal chance.
@ranjitmonkr9701 Жыл бұрын
Very useful message.....😊
@anooprknair1987 Жыл бұрын
Fifty Shades of Grey സിനിമയിൽ ഹീറോ ഒരു billionaire ആയിരുന്നു എന്നത് കൊണ്ട് അവൾ അതൊക്കെ enjoy ചെയ്യുന്നുണ്ട്. ഒരു ഏഴാം കൂലി ആയിരുന്നു നായകൻ എങ്കിൽ അവനെ രണ്ടാം പക്കം പോലീസ് പൊക്കിയേനെ. ഇജ്ജാതി പാഴ് movie.
@SudheerSaali Жыл бұрын
enikk onnum manasilavunnila motham English
@adharvboy Жыл бұрын
Kurachu kudi malayalam vakkukal upayogikunathe nannayirikkum., nalla oru arivane., arinjirikanda karyam ane.,aengane e addiction mattam aenne kudi oru video idanam.
@pachupachu2390 Жыл бұрын
ഒറ്റപ്പെടൽ, മാനസികമായി തളർന്നു പോവും ഒന്നിനും ഒരു ഉഷാർ ഉണ്ടാവില്ല, അങ്ങനെ പല ലക്ഷണം ഉണ്ടാവാ പിന്നെ കല്യാണം കഴിഞ്ഞു ഉള്ള sex നോട് താല്പര്യം ഉണ്ടാവില്ല മൊബൈൽ അല്ലെ ലാപ്ടോപ് എന്നിവൽ pon കണ്ടാലേ തൃപ്തി ആവാത്തൊള്ളൂ എന്ന അവസ്ഥയിൽ എത്തിയ പെട്ടു പിന്നെ അതിൽ നിന്ന് മോചനം കുറച്ചു കഷ്ട്ടമായിരിക്കും ശരീരം ശേഷിക്കും 💯💯
@nikhilkrishna1355 Жыл бұрын
Pleasure in men and women topics. Pleasurable body parts more than basics sexual part .. please do a video about this
@prince1995moh Жыл бұрын
so good to listen ❤
@moreandmore1265 Жыл бұрын
ഇത് കണ്ടതിനു ശേഷം പോയി പോൺ കണ്ട ഞാൻ 😢.
@anwarsadat2164 Жыл бұрын
Thanks sis , keep it up .
@RKMalaysia8 ай бұрын
Thank you ❤️🤝
@mohammedsayeed535 Жыл бұрын
Was a good talk.
@mbcomworldlux7274 Жыл бұрын
എൻ്റെ പൊന്നു ചേച്ചി , നിങ്ങൾ പറഞ്ഞ കേട്ടു മമ്മിയോട് മിൽസൺ മൂൺ നെ കുറിച്ച് ചോദിച്ചു , നിങ്ങൾക്ക് അറിയോ ഞാൻ ഇപ്പൊ വീടിന് വെളിയിലാ 😢, ഇനി ഒരു ബന്ധോം ഇല്ലന്ന് പറഞ്ഞു mummy , Thank you so much
@afsal.k Жыл бұрын
😂😂😂🤣🤣🤣ninne polulla mandan ee lokath churukkam mathre kaanu paranja udane poyi chodicha aa manass undallo 😂sammathikanam ninneyokke
@abcd-668 Жыл бұрын
Enthanu milson moon enn vachal?
@iamhere8140 Жыл бұрын
If you take Modula 5mg daily those who have ED it’s good .
@nikhilkrishna1355 Жыл бұрын
Good information ❤
@msubfilmsmalayalam Жыл бұрын
Adipoli👍👍👍
@arns007 Жыл бұрын
There are many female porn film directors... Which means it is clearly a marketing...
@jazeelmuhammed3655 Жыл бұрын
Maximum ozivakan nokum... Pattunilla sakeer bai 😅.
@yasirmuhammedrk5208 Жыл бұрын
Ullil aagraham undenkil nthyalum pattum 😊👍🏾
@abdulelahiabdu9585 Жыл бұрын
Good information maam
@monoosvloge Жыл бұрын
Good information... എനിക്ക് ഇതിന്റെ പ്രാന്ത് ഉണ്ടായിരുന്നു... കൗമാരത്തിൽ... ഇപ്പോൾ ഇല്ല
@lalkumar.1923 Жыл бұрын
58 വയസ്സുള്ള ഞാൻ ഇപ്പോഴും കാണാറുണ്ട്. എനിക്ക് ഒരു പ്രശ്നവും തോന്നുന്നില്ല.
@vishnudast19344 ай бұрын
Mam, Have you read the book"Your brain on porn ", written by GARY WILSON? Can you do a summary and comparison of your perspective about por litracy with this book? Waiting such talk from sex educators like you🤝.
Thurannu parachilukal illa ennu ullathanrnnannu enta viswasam.....adisthanam nalla snehamanennu njan viswasikkunnu
@adithyavimal37249 ай бұрын
Any details for contact??
@evyarah3886 Жыл бұрын
Do a video regarding how porn addiction affects relationship.
@solo-xh4ol Жыл бұрын
Hello mam njn oru streeyude yoniye nakki urinju kudichu ippol throat infection aayi njn enthaanu cheyyendath?enthenkhilum problem undo?
@crpd1731 Жыл бұрын
Red street ഇൽ പോകുന്നതിനും നല്ലത് അല്ലേ ഇത് കാണുന്നത്😂😂😂😂😂😂
@fredymsdian Жыл бұрын
🥲 kananda enn orthalum, kanan thonum🤣 kanum! Enit ellam kazhiyumbo, vendarnu enn vere oru thonnalum🤣🤣
@malayalimedia4774 Жыл бұрын
Some Info's are wrong... ഇന്ന് മെയിൻ stream porn ഉം നല്ല രീതിയിൽ women oriented ആണ്... പല main stream porn കമ്പനികളുടെ main ഡയറക്ടർ ഒകെ women ആണ്. vixen groups main directors are womens.
@manu02109able Жыл бұрын
Please write correct spelling of Ethical porn industry's Name 🤪
@ginus8449 Жыл бұрын
chechi masturbation sheriyano thettano chilaru oarayunnu sheriyanu mattu chilar parayunnu thettanannum nan iti ata viswasikkenda 🤔
ഓരോ ആളുകളും ഓരോന്ന് പറയുന്നു ഒരു ദിവസം എത്ര തവണ ചെയ്യാ അറിയുമൊ
@ciniclicks4593 Жыл бұрын
Ethu vidio srushtikkunnathu gens nte Chindakalil anu ethu verum asambandom anu Strikal enganeyonnum Agrahikkunnilla athil act cheythirikkunna strikaleyum apamanikkunna yadarthathi engane onnum alla laigigatha😀😀😀👑👑👑👑❤️❤️❤️
@humanbeing8810Ай бұрын
എനിക്ക് daily porn കണ്ടു സ്വയംഭോഗം ചെയ്യാതിരിക്കാൻ പറ്റുന്നില്ല, daily 2 നേരം സ്വയംഭോഗം ചെയ്യും, ഇല്ലെങ്കിൽ ഉറങ്ങാൻ സാധിക്കില്ല, ഓഫീസിൽ നിന്നും ജോലി വരെ മാറ്റി വച്ചു റൂമിൽ വന്നു കഥകടച്ച് ഇരുന്നു porn കാണുന്നു. എങ്ങനെ രക്ഷപ്പെടണം എന്ന് അറിയില്ല.
@Amir-g5j3uАй бұрын
എല്ലാം ആക്റ്റിംഗ് ആണ്
@saranm9143 Жыл бұрын
ഇങ്ങനത്തെ movies ൽ കാണിക്കുന്ന situations നമ്മുടെ പാർട്ണർ കാണിക്കും എന്ന് ഭയന്ന് കൊണ്ട് അവരോട് സംശയം കൂടാൻ കാരണം ആകും.. ഇത് അധികം ആരും പറഞ്ഞു കേൾക്കാത്ത ഒരു after effect ആണ്..😢😢
@iconicgoal846 Жыл бұрын
Jr parvathi
@151in Жыл бұрын
Pand.. cinema mangalathinte nadukkathe page keerikondupokunna oru friend undarunnu enik
@adhumon55 Жыл бұрын
23 varsham aayi njn single annu, amma , aniyathi allathe vere oru pennium parajyam illa, work kazhinj veetil ethiya shesham night timeil kaanum, workinde hangover & stress maarikittum, , As long as i get a girl in my life i will watch porn! Use Porn like a medicine, dont use it like a drug!
@RR-vp5zf Жыл бұрын
Kaanaathirunna timing kooduthal kittum. Mental health kooduthal aayi undaakum..
@praveenkv67465 ай бұрын
I think you are correct
@francispb1693 Жыл бұрын
യൂറോപ്പിൽലോ ജപ്പാനിലോ പോണം ഇവിടെ നിന്നിട്ട് കാര്യമില്ല മാഡം
@nanduss3449 Жыл бұрын
FAST REBOOT community 🔥🔥🔥
@mallugamer5740 Жыл бұрын
Bro join cheytho paantam ndo
@monoosvloge Жыл бұрын
അപകടം ആണ് ഇത്... പൊന്ർനോഗ്രാഫി
@josephantony9475 Жыл бұрын
ഡെയ്ലി പത്ത് പന്ത്രണ്ട് മണിക്കൂർ കണ്ടിട്ട് ഞാൻ അഡിക്റ്റ് ആയിട്ടില്ലല്ലോ ഇത് വരെ.
@dileepkhankhan8320 Жыл бұрын
Very useful bro 😊
@ashishrenismee2988 Жыл бұрын
Watching porn is not a bad thing sometimes it can help you a lot. Make sure to select the right content..
@Nazeem_6621 Жыл бұрын
That's nonsense!
@Salman_74794 Жыл бұрын
pure BS
@forest7113 Жыл бұрын
@@Salman_74794 pure bs..oo entuvaa ethu
@ciniclicks4593 Жыл бұрын
Madom orikkalum sex ന്റെ യഥാർത്ഥ മുഖം endanu Ennu പറയുന്നില്ല ബഹ്യമായ കുറച്ചു karyangal parayunnu
@arora.akshay2312-Noida Жыл бұрын
Please make some videos in English Mam, please. _regards_
@fernandez481 Жыл бұрын
2:58 Completely disagree
@lostinart7329 Жыл бұрын
Can you tell us what are the right sources to know about sex?
@abinayas5572 Жыл бұрын
Hi mam...I saw your interview in the book show channel...please make videos in tamil or english subtitles mam
@mayasamma-malayalam4666 Жыл бұрын
Tamil channel with the same name is available.
@abinayas5572 Жыл бұрын
@@mayasamma-malayalam4666 ok... Thank you mam
@sreejithcbalakrishnan Жыл бұрын
💛💛💛
@anoopbalan4119 Жыл бұрын
👍👍
@muhammednasif-ji7kj Жыл бұрын
What is the health issue after sex for students
@leatherface2649 Жыл бұрын
My hand is my only lover 😂
@vishnupriyaanil1 Жыл бұрын
ചേച്ചിക്ക് പാർവതി തിരുവോത്തിന്റെ look ഉണ്ട്
@toon8758 Жыл бұрын
Njn innu thanne kaanum
@xdcreations3075 Жыл бұрын
സ്ത്രീകൾ 40 കഴിഞ്ഞാൽ സെക്സ് താല്പര്യം കൂടുന്നത് എന്തുകൊണ്ടാണ്
@sathishck6687 Жыл бұрын
40 കഴിഞ്ഞാൽ കൂടുമോ?......... അമ്പട........
@binoyek7097 Жыл бұрын
👌👌🙏
@harshadoffcl Жыл бұрын
Xconfessions enna creatorsinte porn nice aan.. Kand nokku ellarum.. Creative & cinametic shots. Oru shortfilm pole aan oro storyum.
@harshadoffcl Жыл бұрын
@@nikhilkrishna1355 Yes🤍
@dilsmails Жыл бұрын
ച്യാച്ചി നല്ല കുഞ്ഞ് ചമഞ്ഞ് ബെല്ലസ സൈറ്റിൻ്റെ പരസ്യത്തിന് വന്നതാണെന്ന് അറിയാതെ ഇതു കാണുന്ന എത്ര മണ്ടൻ മാരും മണ്ടികളും ഉണ്ട്.? പരസ്യം ചെയ്യുമ്പോ ഇതുപോലെ ബുദ്ധി പ്രയോഗിക്കണം