Dr അടിപൊളി സത്യം ആയ കാര്യം ഒരു മറയും ഇല്ലാത്തസംസാരം വ്യക്തത ഇല്ലാത്ത കുറെ സംശയംങ്ങൾ മാറി താക്സ് dr 👍👍
@sathyantk87892 жыл бұрын
ഞാൻ കമെന്റ് ചെയ്യാറില്ല പക്ഷെ ഇത് കേട്ടപ്പോൾ വളരെ നല്ല അറിവ് പകർന്ന വീഡിയോ സത്യ സന്ത മായ അറിവ് good
@sreejith52323 жыл бұрын
ഒരു മറയുമില്ലാതെ പറയാൻ കാണിച്ച ഡോക്ടറുടെ ആ മനസിന് നന്ദി,, എല്ലാവരു പുറത്തു പറയാൻ മടിക്കുന്ന ആളുകൾക്ക് ഒരു ഉപകാരമാണ് ഈയൊരു വീഡിയോ
@sa_m__1002 жыл бұрын
Enthoon😒🧐
@rasheedks40562 жыл бұрын
Enthoon,
@athiraathira28372 жыл бұрын
@@sa_m__100 Jim
@Jkay400x2 жыл бұрын
മറയ്ക്കണ്ട ആവശ്യമില്ലലോ... വിളിച്ചു പറയേണ്ട ഇൻഫർമേഷൻ ആണിത്.
@pixawork51442 жыл бұрын
@@rasheedks4056 7k omni FYI9
@user-ml8ld5vd4u4 жыл бұрын
ഉള്ളതിൽ വെച്ച് ഏറ്റവും Better കാർട്ടൂണാണ്... 100% യോജിക്കുന്നു...
@kannandev99593 жыл бұрын
എല്ലാം ഓപ്പൺ ആയി പറഞ്ഞു തന്ന ഡോക്ടർക്ക് ഇരിക്കട്ടെ എന്റെ ഈ ലൈക് 👍👍👍
@saidali52733 жыл бұрын
👍👍👍
@nisarvp73633 жыл бұрын
👍👍
@indirakg98793 жыл бұрын
@@nisarvp7363 You are telling actual facts
@pwolisanamstatus89943 жыл бұрын
Entayum 👍
@kunjuvava3423 жыл бұрын
@@indirakg9879 correct aanu 😍
@santhoshsantho19302 жыл бұрын
Ee വലിയ പ്രശ്നം എന്ന ചിന്തകതിയെ വളരെ നിസാര മായി പ്രസിദ്ധീകരിച്ചു orupad പേർക് ഉപകാരപ്രതമാവും ee വാക്കുകൾ nice talk dr sir
@englis-helper4 жыл бұрын
*COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ*
@rafeeqhirafeeq53004 жыл бұрын
ഉണ്ട്
@sreelalkp42934 жыл бұрын
Undu enthe
@raheenaraheena24674 жыл бұрын
Yaa ente epozhathe hobyan ith😌😌😌😜😜😜
@nikhiltkadachira41084 жыл бұрын
Ys ofcrs
@rafeeqhirafeeq53004 жыл бұрын
@@raheenaraheena2467 ഞാനും
@radhakrishnankmmohanan14603 жыл бұрын
ഡോക്ടറെ താങ്കൾ.. നല്ലൊരു സുഹൃത്തുകൂടിയാണ്.. thank you sir..
@snssssns1403 жыл бұрын
എനിക്ക് മുഖക്കുരു ഇല്ല രണ്ട് ഡേ അടുപ്പിച്ചു സ്വയംഭോഗം ചെയ്താൽ നെറ്റിയിൽ കുരു വരും. പിന്നെ മൂന്ന് നാല് ഡേ കൊണ്ട് അത് പോവും. ഞാൻ ഒരു പാട് തവണ ശ്രെദ്ധിച്ചതാണ്
@nipinkt98134 жыл бұрын
ജാഡ ഇല്ലാത്ത ഡോക്ടർ... സൂപ്പർ
@royjoy59174 жыл бұрын
കാര്യങ്ങൾ ഏറെ സിമ്പിളായി പറയുന്ന നല്ല doctor
@jayavipin62114 жыл бұрын
Nerit kanda abhiprayam marum
@saran43734 жыл бұрын
@@jayavipin6211 enthe
@geethaiv76763 жыл бұрын
Correct... 👌👌👌👌
@Thereyougo8263 жыл бұрын
@@jayavipin6211 🙄
@vishramam9 ай бұрын
ഞാൻ ഏറ്റവും വലിയ നെഗറ്റീവ് പറയട്ടെ . ശാരീരികമായി യാതൊരു പ്രശ്നവുമില്ല . പക്ഷെ സ്വയംഭോഗം മനസ്സ് വളരെ വീക്ക് ആകും . സ്വയംഭോഗം തരുന്ന താൽക്കാലിക സന്തോഷം, ഫോക്കസ് ചെയ്യേണ്ട വിദ്യാർഥികളുടെ മോട്ടിവേഷൻ എടുത്തു കകളയും !! അഡിക്ടഡ് ആയാൽ ഭാവിയിൽ പങ്കാളിയുമായുള്ള ലൈംഗിക ബന്ധവും കുടുംബ ജീവിതവും തകരും !
@nitheeshsr51133 ай бұрын
1000℅ correct
@Angle4455-prp3 ай бұрын
10000000%crct
@samjose2223 ай бұрын
മനസിക ശേഷി ധൈര്യക്കുറവ് inferiority complex ഉണ്ടാകും
@Sidrazahra-1232 ай бұрын
👍👍👍💯💯💯💯💯
@mhdsinan29114 жыл бұрын
എന്റെ ദൈവമെ ഈ വീഡിയോ കണ്ടത് കൊണ്ട് ഭാവിയിലും ഒരുപാട് ഉപകാരം ഉണ്ട്
@BSzKichu3 жыл бұрын
ഇപ്പോൾ തന്നെ സമയം എടുത്തു പതുക്കെ ചെയ്തു നോക്കു ഒറ്റക്ക് വേണ്ടാ
@mhdsinan29113 жыл бұрын
@@BSzKichu എന്ത് മനസിലായില്ല
@ffgamezone30835 ай бұрын
Entha myrr aahn@@BSzKichu
@KrishnaKrishna-lk3zp4 жыл бұрын
എല്ലാം തുറന്നു പറയുന്ന ഈ ഡോക്ടർക്ക് എന്റെ ബിഗ് സല്യൂട്ട്
@iliyassulaiman84414 жыл бұрын
👍
@vaheedhamohd65154 жыл бұрын
എല്ലാം തുറന്നു പറഞ്ഞDr കൊയ്‌ലാണ്ടി യിൽ നിന്നും Dr ബിഗ് സല്യൂട്ട് 😄😄
@vaheedhamohd65154 жыл бұрын
ഹലോ Dr ഇങ്ങനെ പറഞ്ഞാൽ നിങ്ങളുടെ ഫാമിലി കേൾക്കില്ലേ 😄
പലരുടെയും സംശയങ്ങൾക്ക് ഒരു തിരശീല ഇട്ട ഡോക്ടറിനു വളരെ നന്ദി.
@shajinandhanam41172 жыл бұрын
വിലയേറിയ അറിവിന് അഭിനന്ദനങ്ങൾ ഡോക്ടർ 👍
@nisarshapattambi39893 жыл бұрын
കാര്യങ്ങൾ വെക്തമായി മനസ്സിലാക്കി തരാനും വൃത്തികേടില്ലാത്ത രൂപത്തിൽ അവതരിപ്പിക്കുന്നതും അടിപൊളി
@jithinthomas48782 жыл бұрын
Sariya
@kannanappu6954 жыл бұрын
എന്ത് ഭംഗിആയിട്ടാണ് ഇദ്ദേഹം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരുന്നത് ❤🥰
@abhilash78134 жыл бұрын
ആരാണ് കുട്ടികൾ ഉണ്ടാകാൻ ആഗ്രഹിക്കാത്തത്. ചിലർ അമ്പലത്തിൽ പോയി തൊട്ടിൽ കെട്ടുന്നു. മറ്റുചിലരോ പള്ളിയിൽ പോയി നേർച്ച നടത്തുന്നു. മറ്റുചിലർ ഗൈനക്കോളജിസ്റ്റിനെ കാണുന്നു. നമ്മുടെ അണ്ടി ഒരു സ്പോഞ്ചു പോലെയാണ്. അതിൽ സൂഷ്മങ്ങളായ ഞരമ്പുകൾ ഉണ്ട്. അതിൽ കൊടുക്കുന്ന അമിതമായ മർദ്ദം ഞരമ്പുകൾ പൊട്ടിപോകുന്നതിനു കാരണമായേക്കാം. അതുനിമിത്തം ഇൻഫെക്ഷൻ ബാധിച്ചു കുട്ടികൾ ഉണ്ടാകാതിരിക്കുന്നു. ഓർക്കുക സ്വയംഭോഗം വന്ധ്യംകരണത്തിന് കാരണമാകുന്നു. ദിവസവുമുള്ള രണ്ടിൽ കൂടുതൽ സ്വയംഭോഗം അവസാനിപ്പിക്കൂ... ജീവിതം സന്തോഷപൂർണ്ണമാക്കൂ..
@monicavarghese240710 ай бұрын
❤@@abhilash7813
@dudegaming32933 жыл бұрын
പച്ചക്ക് പറയുന്ന ഡോക്ടർ പൊളി ഇങ്ങനെ ആവണം ഇതാവണം ഡോക്ടർസ് 👌
@Mallu_Drama_Explain2 жыл бұрын
ഒരു മറയുമില്ലാതെ ഇത് തുറന്ന് പറയാൻ കാണിച്ച ഡോക്ടർക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🖤
@ashokan.k16462 жыл бұрын
വളരെ നല്ല വിശദീകരണം കുടുംബ ബന്ധങ്ങൾക്ക് ഈ അറിവ് ഒരു മുതൽ കൂട്ട് ആവട്ടെ... 👍
@akshaitsr4 жыл бұрын
ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന ഒരു വ്യക്തിയെ കഴിഞ്ഞ 3 വർഷമായി ഞാൻ യൂട്യൂബിൽ കണ്ടിട്ടില്ല... കൊറേ ആയി തിരയുന്നു... ഇപ്പൊ തിരായതെ തന്നെ മുന്നിൽ വന്നു കൊണ്ടു തന്നു... ഞാൻ 2021 ഒരു callenge ആയി എടുത്തേക്കുന്നു😎
@myworld-uy3xk4 жыл бұрын
കറക്റ്റ്
@ajiivv62814 жыл бұрын
9061419808
@arunrs6844 жыл бұрын
Kand thazhambich kaanum alle bro....😂
@shameempumbil6063 жыл бұрын
@@ajiivv6281 kundaa😅
@confessionofadon31394 жыл бұрын
Skip ചെയ്തു കാണാം എന്ന് വിചാരിച്ചു pakshe കണ്ടപ്പോൾ full കണ്ടു 👌
@annmariya90014 жыл бұрын
സത്യം
@haifasameerhaifasameer44164 жыл бұрын
@@abhilash7813 ft
@ziyaclinic85684 жыл бұрын
@@haifasameerhaifasameer4416 hi
@yoyobasi84294 жыл бұрын
Hello sir .. ningal paranjath valare sathyamanu
@yoyobasi84294 жыл бұрын
Nalla video
@M4movies283 Жыл бұрын
ഇപ്പോഴത്തെ കാലത്ത് എല്ലാരും പുറത്ത് പറയാൻ മടിക്കുന്ന കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞത് 👍🙂.... ഇത് പോലത്തെ കൂടുതൽ videos പ്രതീക്ഷിക്കുന്നു 🤝
@ashrafanas38304 жыл бұрын
ഇതിൽ പറഞ്ഞത് 100 % ശരി ആണ് സാർ എനിക്കും കുറച്ചു പ്രശ്നം ഉണ്ട് ഇപ്പോൾ മനസിലായി താങ്ക്സ് Dr
@WANDERER69H83 жыл бұрын
Same Bro 😃
@ashrafanas38303 жыл бұрын
@@WANDERER69H8 അതിന് എന്താ ചെയുക
@WANDERER69H83 жыл бұрын
@@ashrafanas3830 oru controlling undayirunnal mathie bro, daily onnum cheyaruth scene aakum 👍
@സമീപൂവി3 жыл бұрын
ഡോക്ടറെ... മുത്തേ.. പൊളിച്ചു.. ഇത് പോലെ ഒരുപാട് നല്ല അറിവുകൾ പകർന്നു തരണം.. ഞാൻ സബ്സ്ക്രൈബ് ചെയ്തു.. വൈകിപോയി.. പുഞ്ചിരിച്ചു എല്ലാവരുടെയും ഹൃദയം കവർന്നൊരു അവതരണം.. ഗോഡ് ബ്ലെസ് യു
@muhammedshakir79553 жыл бұрын
Njanum ippaya kande dr poli
@pkhaneefahaneefa70874 жыл бұрын
ഡോക്ടർ ആയാൽ ഇങ്ങനെ വേണം. നല്ല അവതരണം.. വളരെ അതികം ഇഷ്ടായി.thanks👍🤗
@jayaramram8032 жыл бұрын
അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ . A informative video 👌👌👌 കൗമാരക്കാരും മനസ്സിലാക്കേണ്ട കാര്യങ്ങളാണ് Doctor പറയുന്നത് ........
@lelithabai64302 ай бұрын
LL athupole thanne. Tvm city yild m e dr palareyum enikariyam mikavarum dr marku md matrame kannukayulloo mumboke frcs karke unfayirunnu innipol athum illathayi dr ini ava4kj medicine kodukenda dr dhyryamayi_rikanam
@barcodedbrains2943 жыл бұрын
Enjoyed it. എല്ലാം ഓപ്പൺ ആയി പറഞ്ഞു തന്ന ഡോക്ടർ സർ പൊളിയാണ്.
@alosiyusp1954 жыл бұрын
നല്ല അവതരണതിനും നല്ല അറിവും പകർന്നുതന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ🥀🥀🥀
@appustiyaandjiyavlogs60094 жыл бұрын
❤❤💗💗💗💗
@philsyvarghese74694 жыл бұрын
Adipo"i
@sanjos69643 жыл бұрын
❤
@kunjuvava3422 жыл бұрын
@@philsyvarghese7469 mm
@Fluby-x32 жыл бұрын
@@kunjuvava342 🥰
@PappasCuties3 жыл бұрын
ഒരു ബ്ലോഗിന് ഒരു negative comment പോലും ഇല്ലാതെ കണ്ട ആദ്യത്തെ വീഡിയോ... Doctor love 💞💪💪💪💪
@soumyajosee3 жыл бұрын
Correct
@kunjuvava3423 жыл бұрын
@@soumyajosee helloo😍😍
@kunjuvava3423 жыл бұрын
@@shynic6757 ellarrum cheyyunnathu aayoondi😍😍
@THOMAS-jd2be3 жыл бұрын
🐦
@SaniKumar-rm3so3 жыл бұрын
Unda
@sinipraveen4342 жыл бұрын
ഒരു കള്ള ചിരിയോട് കൂടി കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ച ഡോക്ടർക്ക് നന്ദി ❤
@AnilKumar-wv3ut Жыл бұрын
Super sini❤
@ajayanthaiparamba9816 Жыл бұрын
Hai
@mollythomas28069 ай бұрын
😂😂
@vinodhkrishna80479 ай бұрын
😂
@ട്രാൻസ്7 ай бұрын
Y
@seenushefee53554 жыл бұрын
സംസാരം കേള്‍ക്കാന്‍ നല്ല രസം, 😊
@shijukumar16332 жыл бұрын
അതി മനോഹരമായി ,ലളിതമായി കാര്യങ്ങൾ വിവരിച്ച ഡോക്ടർ മാസ് ആണ്....,
@dharmarajb784 жыл бұрын
വീഡിയോ കണ്ടുകൊണ്ട് കമൻ്റ്സ് മൊത്തം വായിച്ചവർ ഇവിടെ കമോൺ😂😂😂
@sudhisoman4 жыл бұрын
Mm
@asharafasharaf47484 жыл бұрын
Hi
@jasminedw81454 жыл бұрын
su the same way
@muhammedasim.a41634 жыл бұрын
@@appustiyaandjiyavlogs6009 hy
@sajeelasuneer89144 жыл бұрын
😎
@sabareeshmadhavan920 Жыл бұрын
സർ വളരെ നന്നായി സിമ്പിൾ ആയി കാര്യങ്ങൾ വിശദികരിച്ചു,, ഇങ്ങനെ യുള്ള അറിവുകൾ സമൂഹത്തിലും സ്വന്തം ജീവിതത്തിലും, വളർന്നു വരുന്ന ചെറുപ്പകാരിലും അത്യാവശ്യമാണ്
@jamsheednt4094 жыл бұрын
ഇതാണ് ഡോക്ടർ - ഇങ്ങനെയായിരിക്കണം ഒരു ഡോക്ടർ -
@vandanavs40924 жыл бұрын
Avatharanamkollam
@shanavascheriya22894 ай бұрын
Good
@sailakshmi88654 жыл бұрын
എത്ര ഭംഗി ആയി ഒരു പ്രശ്നം അവതരിപ്പിച്ചു...... very good.
@aashiqzaman87264 жыл бұрын
Athe alle
@aashiqzaman87264 жыл бұрын
Hloo
@anaswara96354 жыл бұрын
കുട്ടുകാരെ പോലെ ഒരു ഡോക്ടർ ആദ്യമായിട്ടാണ്
@appustiyaandjiyavlogs60094 жыл бұрын
❤❤❤💗💗
@Wizard123314 жыл бұрын
@@appustiyaandjiyavlogs6009 hi
@appustiyaandjiyavlogs60094 жыл бұрын
@@Wizard12331 hai
@christinbenny36844 жыл бұрын
@@abhilash7813 😬
@keralaentertainment53704 жыл бұрын
@@abhilash7813 mandatharam parayathedo
@rajeshks67384 жыл бұрын
ഡോക്ടറുടെ അവതരണം സൂപ്പർ.ഡോക്ടറുടെ സംസാരം എന്റെ ഒരു ഫ്രണ്ടിനെ പോലെ തന്നെ എനിക്ക് തോന്നുന്നു താങ്ക്യൂ ഡോക്ടർ😉
@dasmani65243 жыл бұрын
ഡോക്ട്ടറ് കലക്കി . എല്ലാം സത്യം പുള്ളേ
@philipthomas12973 жыл бұрын
👍
@muhammadshafi3553 жыл бұрын
അവസാനം പറഞ്ഞത് ഒരു നല്ല പോയിന്റ് ആണ്... Dr സ്നേഹം മാത്രം ❣️
@ManjuManju-e5b2 ай бұрын
ഈ വീഡിയോ മുഴുവൻ ചെറു ചിരിയോടെ പറഞ്ഞു തീർത്ത ഡോക്ടർ
@rajeshnair88484 жыл бұрын
നമസ്കാരം ഡോക്ടറുടെ അവതരണശൈലി വളരെ നല്ല രീതിയിൽ മനുഷ്യന് മനസ്സിലാകുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത് അതിന് പ്രത്യേകം നന്ദി പറയുന്നുസംഭാഷണത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു
@mohammedirfan60894 жыл бұрын
സാറിന്റെ സംസാരം രീതി ആണ് കേൾക്കാൻ രസം 👍🌹
@mrbeats123_4 жыл бұрын
Tittle kandappo netti 🤭 video kandappo ashvasam aayi 🙈😄
@jainibrm14 жыл бұрын
ഞാനും
@fibymohan31704 жыл бұрын
Good message
@abhijithshaji69984 жыл бұрын
😊
@yasirshazz90984 жыл бұрын
ഞാനും🙈🙉
@hathibasry88134 жыл бұрын
😂😜🤪
@akmanilkumarm45952 жыл бұрын
ശരിയായ കാര്യങ്ങൾ ഡോക്ടർ വളരെ ലളിതമായി പറഞ്ഞു. വളരെ വളരെ അഭിനന്ദനങ്ങൾ .
@shibilshan54323 жыл бұрын
കാര്യങ്ങൾ പറയുന്ന താങ്കളുടെ ആ ശൈലി എനിക്ക് ഇഷ്ടപ്പെട്ടു.
@ibrahimkutty87453 жыл бұрын
മനുഷൃ സമൂഹത്തിന് ആവശ്യമായ തൂം അറിഞ്ഞിരിക്കേണ്ട തുമായ ഒരു വീഡിയോ.
@SanjuSanju-yg5jt3 жыл бұрын
വീഡിയോ കണ്ടുകൊണ്ട് കമെന്റ് വായിച്ചവർ എത്ര പേർ..😜😜😜😜😜😜😜
@rtr160rider43 жыл бұрын
Njan und
@rtr160rider43 жыл бұрын
Njan und
@mensanallepulle43263 жыл бұрын
Video kand vanamadichavarundo ennu chodhilku 🤣🤣🤣
@akamshsuresh90053 жыл бұрын
😂
@haneefdsq53323 жыл бұрын
ഞാൻ
@balasagarkasi26664 жыл бұрын
ഇങ്ങനെ ആവണം ഡോക്ടർമാർ സൂപ്പർ
@rajuks9473 Жыл бұрын
സാർ ഉപദേശക്ലാസ് നന്നായി വളരെ നന്ദി ഇനിയും കാത്തിരിക്കുന്നു
@nesunesu49814 жыл бұрын
സത്യം പറയാല്ലോ ഇതിലെ കമെന്റും അതിന്റെ റിപ്ലയും വായിച്ചു ഞാൻ ചിരിച്ചു ഒരു വഴിക്കായി.... ഡോക്ടർ വളരെ നല്ല അവതരണം
@kushbishakeer20464 жыл бұрын
Njanum..😂
@kunjuvava3424 жыл бұрын
@@kushbishakeer2046 helloo😍😍😍
@nesunesu49814 жыл бұрын
@@kunjuvava342 പോടാ 😡
@nesunesu49814 жыл бұрын
@@kunjuvava342 ആണെങ്കിൽ നിനക്കെന്നതാ 😏😡
@jabbarhmc75554 жыл бұрын
👍
@rajeshpnr46564 жыл бұрын
Dr നല്ലൊരു എപ്പിസോഡ് തന്നെ അറിവും കിട്ടും എല്ലാവർക്കും....
@abhilash78134 жыл бұрын
ആരാണ് കുട്ടികൾ ഉണ്ടാകാൻ ആഗ്രഹിക്കാത്തത്. ചിലർ അമ്പലത്തിൽ പോയി തൊട്ടിൽ കെട്ടുന്നു. മറ്റുചിലരോ പള്ളിയിൽ പോയി നേർച്ച നടത്തുന്നു. മറ്റുചിലർ ഗൈനക്കോളജിസ്റ്റിനെ കാണുന്നു. നമ്മുടെ അണ്ടി ഒരു സ്പോഞ്ചു പോലെയാണ്. അതിൽ സൂഷ്മങ്ങളായ ഞരമ്പുകൾ ഉണ്ട്. അതിൽ കൊടുക്കുന്ന അമിതമായ മർദ്ദം ഞരമ്പുകൾ പൊട്ടിപോകുന്നതിനു കാരണമായേക്കാം. അതുനിമിത്തം ഇൻഫെക്ഷൻ ബാധിച്ചു കുട്ടികൾ ഉണ്ടാകാതിരിക്കുന്നു. ഓർക്കുക സ്വയംഭോഗം വന്ധ്യംകരണത്തിന് കാരണമാകുന്നു. ദിവസവുമുള്ള രണ്ടിൽ കൂടുതൽ സ്വയംഭോഗം അവസാനിപ്പിക്കൂ... ജീവിതം സന്തോഷപൂർണ്ണമാക്കൂ..
രാവിലെയും ഉച്ചക്കും വൈകിട്ടും... 😂 അവിടെ ചിരി പൊട്ടി.. ഏതായാലും എല്ലാരും പറയാൻ മടിക്കുന്ന കാര്യങ്ങൾ clear ആയി പറഞ്ഞു തന്ന ഡോക്ടറിന് big salute! 😃👍
@MG-pu3wi2 жыл бұрын
From outside India First time listening to a doctor being open and making sense
@MG-pu3wi2 жыл бұрын
Ithupolathe doctor maar undello manusherkku vivarum kodukaan keralathil.Bhaagyum👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@litp6682 жыл бұрын
@@MG-pu3wi 😄🙄
@jalaxyjohny262810 ай бұрын
@@MG-pu3wi.😢
@ManojAaryan-s9u4 жыл бұрын
കിടു ഡോക്ടർ.... അണ്ണൻ മാസ്സ് ആണ്... ഇനിയും videos ഇടണേ ❤️❤️
@abidabasheerabibashi21994 жыл бұрын
Dr👌👌👌👌✌
@rafeekkunjumon38984 жыл бұрын
@@abidabasheerabibashi2199 കിടു
@abhilash78134 жыл бұрын
ആരാണ് കുട്ടികൾ ഉണ്ടാകാൻ ആഗ്രഹിക്കാത്തത്. ചിലർ അമ്പലത്തിൽ പോയി തൊട്ടിൽ കെട്ടുന്നു. മറ്റുചിലരോ പള്ളിയിൽ പോയി നേർച്ച നടത്തുന്നു. മറ്റുചിലർ ഗൈനക്കോളജിസ്റ്റിനെ കാണുന്നു. നമ്മുടെ അണ്ടി ഒരു സ്പോഞ്ചു പോലെയാണ്. അതിൽ സൂഷ്മങ്ങളായ ഞരമ്പുകൾ ഉണ്ട്. അതിൽ കൊടുക്കുന്ന അമിതമായ മർദ്ദം ഞരമ്പുകൾ പൊട്ടിപോകുന്നതിനു കാരണമായേക്കാം. അതുനിമിത്തം ഇൻഫെക്ഷൻ ബാധിച്ചു കുട്ടികൾ ഉണ്ടാകാതിരിക്കുന്നു. ഓർക്കുക സ്വയംഭോഗം വന്ധ്യംകരണത്തിന് കാരണമാകുന്നു. ദിവസവുമുള്ള രണ്ടിൽ കൂടുതൽ സ്വയംഭോഗം അവസാനിപ്പിക്കൂ... ജീവിതം സന്തോഷപൂർണ്ണമാക്കൂ...
@kunjuvava3423 жыл бұрын
@@abidabasheerabibashi2199 hello😍😍❤
@ashagopal95254 жыл бұрын
സർ നല്ല അവതരണം .നല്ല സംസാരം. സാറിൻ്റെ എല്ലാ വീഡിയോയും കാണാറുണ്ട്.
@SALUXPAUL4 жыл бұрын
Very good. You cleared dought of people
@shyamkunnikrishnan40704 жыл бұрын
Hai
@vxmedia35144 жыл бұрын
Hai
@arjuna514 жыл бұрын
Hii
@varghesegeorge57162 жыл бұрын
ചിരിച്ചുകൊണ്ട് വീഡിയോയിൽ സംസാരിക്കുന്ന ഡോക്ടർ.. വളരെ നല്ല സന്ദേശം 🙏 ഡോക്ടർ പറഞ്ഞഒരു പോയിന്റ്.. സത്യം.. എന്റെ ഭാര്യക്ക് ഒരു താല്പര്യവും ഇല്ലാത്ത കാര്യം സെക്സ്... കൂടുതൽ താല്പര്യം ഉള്ള ഞാനും.. ജീവിതം അങ്ങനെ പോകുന്നു..... പാത്രം കഴുകി തീരാത്ത കുടുംബിനികൾ.... ഉള്ള നാടാണ് കേരളം 🌹
@Ali-hd1dm2 жыл бұрын
അശ്ശ്യോ പാവം☹️
@storyhub39452 жыл бұрын
Pavam 🤧
@rosilinantony47634 жыл бұрын
ഡോക്ടർ, ഇങ്ങനെയുള്ള ഒരു വീഡിയോ ഇട്ടതിൽ വളരെ നന്ദിയുണ്ട്. എല്ലാ സംശയങ്ങളും തീർന്നു, പുതിയ അറിവുകളും കിട്ടി.
@kunjuvava3424 жыл бұрын
Full doubt theeernoo rosillin😍😍
@sureshbabu58384 жыл бұрын
Ok thanks dr
@vishnuraju11384 жыл бұрын
Ummm
@arjuna514 жыл бұрын
Ellaarum ethoke thanne aanalle
@ramaniprakash38462 жыл бұрын
👍👍👍
@udyant964 жыл бұрын
വളരെ സീരിയസായ കാര്യങ്ങൾ എത്ര രസകരമായി അവതരിപ്പിച്ചു, ഇരുപത് മിനിറ്റും പോയതറിഞ്ഞില്ല. Tq u Dr😍
@anilshiny11364 жыл бұрын
Molokai 7juu7uuu77juūu7u
@udyant964 жыл бұрын
@@anilshiny1136 9uuu
@educarekerala10504 жыл бұрын
@@anilshiny1136 cççxżxźi
@sajansajan76424 жыл бұрын
Ayoooo
@varghesees Жыл бұрын
Dr. എന്റെ മുത്താണ്, അവതരണം വളരെ നന്നായി 👍🙏🙏🙏🙏
@shihab.p.pshihab.p.p50914 жыл бұрын
ഡോക്ടറു ടെഅവതരണംസൂപ്പറാണ്
@rosmivinu90202 жыл бұрын
Palarkum അറിയണമെന്നാഗ്രഹിച്ച കാര്യങ്ങൾ ഡോക്ടർ എത്രനിസ്സാരമായി പറഞ്ഞു തന്നു 💜💜👍🏻
@Oruadaarfamily3 жыл бұрын
മനുഷ്യൻ അല്ലേ പുള്ളേ 🤪😌😌🤣🤣
@DrAjmalSalimAli3 жыл бұрын
manshyan thanne bro😂 shino bro❤️
@agkcreation3 жыл бұрын
BINOD
@shamlll3 жыл бұрын
Shino brooooiii🤣🤣❌️❌️
@varun19213 жыл бұрын
😂🔥
@Badusha96333 жыл бұрын
Rasheed ikka
@elroijames26484 жыл бұрын
മനുഷ്യ ജീവിതങ്ങളെ, അവരുടെ മനസുകളെ പഠിച്ചു അവർക്കു കൊടുക്കുന്ന നല്ല ജീവിത ഉപദേശങ്ങൾ നൽകുന്ന ബഹുമാനപെട്ട ഡോക്ടറിനു എന്റെ അഭിനന്ദനങ്ങൾ 🙌🙌
@muhsinamuhsi25902 жыл бұрын
HV
@filmaholicmallu42524 жыл бұрын
DOCTOR ഒരേ പൊളി ആണ് 💯👌
@AjithAjith-uc2fc2 жыл бұрын
കറക്റ്റ് സാർ നല്ല അറിവ് നല്ല വോയിസ് നല്ല ചിരി 👍🏽👍🏽👍🏽👍🏽
@sreeragkj61744 жыл бұрын
ഇതുപോലത്തെ ഡോക്ടറെ ആദ്യം ആയിട്ടാണ് കാണുന്നേ പൊളിച്ചു 👌👌
@ajuthomas99554 жыл бұрын
Sathyam
@mollyvarghese40542 жыл бұрын
Sir you are a good doctor I like your all videos.
@sadanandankk97662 жыл бұрын
Saying absolutely correct it Tobe implicate school syllabus
@njanparayum92314 жыл бұрын
*രണ്ടെണ്ണം വിട്ടാൽ കുറ്റബോധം കൊണ്ട് കണ്ടത് ഡിലീറ്റ് ചെയ്യുന്നവർ ഉണ്ടോ 😂😂 ഡോക്ടറെ ഇങ്ങൾ മുത്താണ് ഒരു ഉമ്മ പിടിച്ചോ 💋*
@hazifm86514 жыл бұрын
Kuttabhadham holi
@kunjugaming21284 жыл бұрын
Aah ond myr
@mrpt18783 жыл бұрын
😀😀
@jishnus81253 жыл бұрын
ഇപ്പൊ ഡിലീറ്റ് ചെയ്യാറില്ല.... പിന്നീട് ആവിശ്യം വരും എന്നും അന്നേരം ഡൌൺലോഡ് ചെയ്യാൻ മടിയാണെന്നു തിരിച്ചറിഞ്ഞു
@jobinjoy75883 жыл бұрын
അപ്പോ ഞാൻ മത്രമല്ല 🤣🤣🤣
@Thiagooooooooooooooooooo4 жыл бұрын
ഫസ്റ്റ് പെട്ടന്ന് ഡോക്ടറെ കാണുമ്പോൾ പ്രബുദേവയെ ഓർമ വന്നവർ ഉണ്ടോ 🙄
@joythomas93764 жыл бұрын
Good class thank you doctor
@stefinchacko18233 жыл бұрын
സത്യം
@hareeshp47653 жыл бұрын
Yes
@munavvirmunnu2043 жыл бұрын
Ind
@Thiagooooooooooooooooooo3 жыл бұрын
@@munavvirmunnu204 😍❤✌️
@IMMORTALS.SAJITH2 жыл бұрын
ഈ വിഷയത്തെ കുറിച്ച് പൊതുവേ കാണാരുള്ളതിലും വളരെ വ്യത്യസ്തമായ രീതിയിൽ ഡോക്ടർ വിശദീകരിച്ചിട്ടുണ്ട്.. nice ഇത് ഒരുപാട് പേർക്ക് ഉപകാരപ്രദം ആകട്ടെ
@venkateshav84624 жыл бұрын
ഡോക്ടർ നല്ലരീതിയിൽ പറഞ്ഞു മനസ്സലാക്കി തന്നതിന് നന്ദി
@abysonuthup30212 жыл бұрын
v. good
@appup.s35063 жыл бұрын
ഉമ്മ വച്ചാൽ കുട്ടികൾ ഉണ്ടാകും എന്ന് കരുതിയിരുന്ന കാലം 🙈🙈🙈🙈
@nasiya1113 жыл бұрын
😁😁😁
@BIBINANUTHOMASVLOG3 жыл бұрын
സത്യം... ചെറുപ്പത്തിലെ എൻ്റെ ധാരണ കല്യാണം കഴിച്ചു ചുമ്മാതെ പോയേൽ മതി കുഞ്ഞാവും പോലും....അതും ഒരു പെണ്ണിനെ ചുമ്മാ ടച്ചായാൽ പോലും കുഞ്ഞാവും എന്ന് ധരിച്ചസമയം😃😫
@akhiljoseph63013 жыл бұрын
😀😀😀
@CNTRLPATLAM3 жыл бұрын
@@BIBINANUTHOMASVLOG 😁😁😁😁
@simplyamal14153 жыл бұрын
😅😅
@salvinkariyattil87233 жыл бұрын
വീണ്ടും ഇതുപോലുള്ള നിത്യജീവിതവുമായി ബന്ധപ്പെട്ട health tips മായി വരുമല്ലോ ഞങ്ങൾ കാത്തിരിക്കും 🙏🙏🙏🙏
@abdulmajeed54472 жыл бұрын
Hai salvin k 😘
@akhilpv65602 жыл бұрын
ഡോക്ടർ നിങ്ങൾ മാസ്സ് ആണ് ഒരുപാട് സംശയങ്ങൾ മാറി 👍
@sanjusachuvibes67953 жыл бұрын
ഓരോ കുടുംബത്തിലും നടക്കുന്ന സത്യമായ കാര്യങ്ങൾ തന്നെയാണ്..... കൃത്യമായി പറഞ്ഞത്
@prasanthev44454 жыл бұрын
പാലാകാർക്ക്.. അഭിമാനം ഡോക്ടർ 💗💗💪💪💪.. നല്ല സന്ദേശം
@dreamworldmydreamland48482 жыл бұрын
Doctre adress ariyo bro
@tomythomas2021 Жыл бұрын
Palakkaar experts
@sidheekmayinveetil38334 жыл бұрын
കൗമാരക്കാരുടെ കൂട്ടുകാരനാ നമ്മുടെ ഈ ഡോക്ടർ❤️❤️ ഇതുപോലെ തുറന്ന് പറഞ്ഞ Dr വീഡിയോ ഈ വിഷയത്തെ കുറിച്ച് ഒരു ഡോക്ടറും പറഞ്ഞ് കേട്ടിട്ടില്ല
@remithpk17653 жыл бұрын
ഒരു പാട് പേർ പറഞ്ഞിട്ടുണ്ട് - ലേഡി ഡോക്ടർ പറഞ്ഞ വീഡിയോ യുട്യൂബിൽ ഉണ്ട്
@talkingbytomykj664210 ай бұрын
അഭിനന്ദനങ്ങൾ... Correct correct ആയി മണി മണി പോലെ പറഞ്ഞു... കൊട് കൈ.. 👍👍
@onlinemachaan22404 жыл бұрын
പൊളി ഡോക്ടർ.. കാര്യങ്ങൾ സൗഹൃദപരമായി പറഞ്ഞു തന്നു 💪💪💪
@amalp81963 жыл бұрын
ഇത്രയും വർഷത്തിനിടയിൽ ഞാൻ skip ചെയ്യാതെ കണ്ട ഒരേയൊരു video NB:songs ഒഴിച്ചുള്ള വീഡിയോസ് 🤩🤩🤩
വിലയേറിയ യാഥാർത്ഥ്യങ്ങളിലേക്ക് സ്ത്രീ, പുരുഷ ബന്ധങ്ങളിലെ ബദ്ധപ്പെടലുകളെ തുറന്ന് പറഞ്ഞ അങ്ങേക്ക് നന്ദി 🌹👍
@സ്വപ്നസഞ്ചാരി-ഠ2പ3 жыл бұрын
എത്ര വലിയ കാര്യമാണ് ഡോക്ടർ സിമ്പിൾ ആയിട്ട് പറഞ്ഞത്🤞
@neha-xw1yf4 жыл бұрын
Yes സ്വയംഭോഗത്തെ കുറിച്ച് കറക്റ്റ് കാര്യങ്ങൽ എല്ലാവരും അറിന്നിരികേണം. 1.9M viewill കൂടുതൽ pever വരട്ടെ👍❤️
@vigneshvignu40354 жыл бұрын
Hi
@mrmallu36624 жыл бұрын
@@althafmuhd4090 നിന്റ തള്ളയോട് ചോദിക്കട
@FREEKYT3 жыл бұрын
Ano
@abhijitabhi59493 жыл бұрын
Ippo 2.1 m 😂 pever koodindh
@safwansappu23093 жыл бұрын
💞💞
@IntresTeller4 жыл бұрын
പ്രേമിച്ചു പരസ്പരം നല്ല ധാരണയോടെ ജീവിക്കും, പരസപരം നല്ല ബഹുമാനവും ഉള്ള.. ജോടികൾ എന്തായാലും ജീവിതത്തിൽ വിജയിക്കും... Then keep relax.. and enjoy our life with respect.. 🤗
@nishidamkmk68504 ай бұрын
എന്ത് രസമാണ് dr പറയുന്നത് കേൾക്കാൻ..dr.. ഉടെ ഏത് വീഡിയോ വന്നാലും skip ചെയ്യാതെ കാണും..ഒരു മടുപ്പ് തോന്നില്ല.അത്രക്ക് രസം ആണ്..മനസ്സ് ഹാപ്പി ആവും❤❤
@bijukumar7904 жыл бұрын
എന്തായാലും ഡോക്ടർ സൂപ്പർ വീഡിയോ അടിപൊളി എല്ലാവിധ സംശയങ്ങളും തീർന്നു👍👏👏👏🌹😊
@krishnakumarv97373 жыл бұрын
ഡോക്ടർക്ക് ഏതു വിഷയവും നന്നായി അവതരിപ്പിക്കാൻ അറിയാം 🙏🙏🙏
@ReenaTM4 жыл бұрын
നല്ല ഒരു ക്ലാസ് കിട്ടിയ ഒരു അനുഭവം very good 👍👍👍
@kunjuvava3424 жыл бұрын
Correct aanu reena😍😍😍
@mbadecorator91734 жыл бұрын
Hi reena
@minnu4ponnu4 жыл бұрын
133
@cheppuchappz99532 жыл бұрын
Hy😊
@അജീഷ്ആറ്റിങ്ങൽ Жыл бұрын
എന്തായാലും 20 മിനിറ്റ് പോയത് അറിഞ്ഞില്ല thanks usful വീഡിയോ
@mustafamk1054 жыл бұрын
ഉദ്ധാരണം ശ്രീഗ്ഗ സ്ഖലനം എങ്ങിനെ പരിഹരിക്കാം ഒരു വീഡിയോ ചെയ്യാമോ d.r