35 മിനിറ്റ് അല്ല 1 മണിക്കൂർ വീഡിയോ ആണെങ്കിൽ പോലും മുഴുവൻ forward seek ചെയ്യാതെ കാണും. We hope something special from hanikka. It could be a word, simple skill or a special information. 911 ന്റെ review ആയിട്ട് തോന്നിയില്ല.. രണ്ടും ഫ്രണ്ട്‌സ് ന്റെ ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം ചെയ്തിട്ട് അതു ഞങ്ങൾക്ക് share ചെയ്തു. That's awesome mr hanikka and vivekgi.
@FlywheelMalayalam3 жыл бұрын
Thanks a ton Vivek :) More Horsepower to you!!
@anirudhey3 жыл бұрын
ആരുടെയൊക്കെ review കണ്ടാലും ചരിത്രം മുഴുവൻ കാണിച്ചുള്ള ഹനികേടെ review അത് വേറെ തെന്നെ ആണ്
@ashfaquealiakram3 жыл бұрын
33:14 Pro Motoring Journalist move🔥🔥🔥
@adwaithrajesh67713 жыл бұрын
🔥🔥🔥
@thejas36583 жыл бұрын
Romanjam
@bm-rm6xn3 жыл бұрын
കേരളത്തിൽ Porsche കാറുകൾ ഇത്രയും ഇഷ്ടപ്പെടുന്ന രണ്ടു വ്യക്തികൾ .. മമ്മൂക്ക ഹാനിക്ക
@മിന്നൽ മുരളി fahad പുതിയ Porsche വാങ്ങി, ok But മമ്മൂക്ക ഒരു interview ൽ പറയുന്നുണ്ട് കൂടുതൽ ഇഷ്ടം Porsche കാറുകളാണെന്ന് ആണെന്ന്
@Nabeel_Kummalil3 жыл бұрын
Biju n nair also
@muhammedm65683 жыл бұрын
And ashique thahir and nirmal krishna
@rsrajkalesh16003 жыл бұрын
Even I am also a hardcore fan of Porsche
@Abhi-uw9ss3 жыл бұрын
My right ear enjoyed the intro
@thisisaldo3 жыл бұрын
U mixed up your left and right earphone 😋
@mr_throttler_95313 жыл бұрын
Ente oru side lum vannila🤐🤐
@midhunprajath45963 жыл бұрын
Mine too
@Nymphaea53 жыл бұрын
😂😂 ഞാൻ വിചാരിച്ചു എന്റെ earphone കേടായെന്നു 😂😂😂
@robs1333 жыл бұрын
single channel vocal only
@ajamalmalappuram5573 жыл бұрын
Hanikka uyir ♥️♥️♥️ എന്നും സ്പെഷ്യൽ ആയിട്ടേ വരൂ
@Barehandsbysvd3 жыл бұрын
Porsche always kept a unique identity in their cars. Their lights and body designs are awesome . Porsche polothoru company ll job cheyyan bagyam labikkane ennan ente prarthana
@shibasbasheer40283 жыл бұрын
Man job cheyyan alla porshe vaagan enn para
@sahalahamedthoombath91083 жыл бұрын
That's turning in 33:15 th mints 🔥🖤.. It gives the perfect balancing of 911 n the adrenaline raise😜
@azarka093 жыл бұрын
Swift എടുക്കാൻ നിന്നത....ഇനി 911 മതി👍
@stony5923 жыл бұрын
Aysheri 😂
@azarka093 жыл бұрын
@@stony592 eda chulla...
@achuanand873 жыл бұрын
Vivek pwoli
@أَلِيمٍ-د2غ3 жыл бұрын
ഹിഹി...പൊളിച്ച് 🌄
@TnCooksammm2 жыл бұрын
I will choose tata nano or alto over swift.. Dont know why
@athulck89643 жыл бұрын
ആദ്യമായി കണ്ടത് NFS hp2 ലാ അന്ന് മുതൽ ഇന്ന് വരെ one of the favorite sports car🔥🔥
@vipin_raj_vj3 жыл бұрын
Me also ✌💪
@sreejithsajeevan28293 жыл бұрын
33:15 yaa mone 🔥🔥
@Im_Sharan3 жыл бұрын
32:37 Must watch. He is just crazy Nna control aaa ambooo !!!! That U turn...awesome 🔥🔥🔥🔥🔥🔥
@jvd21723 жыл бұрын
ഹാനിക്കയുടെ voice കേൾക്കുമ്പോ എവിടൊക്കെയോ ആസിഫലിയുടെ ഒരു കാച്ചൽ... 🧐
@akshayvachari31723 жыл бұрын
Moopare close buddy aane
@akshayvachari31723 жыл бұрын
26:02, what a gearbox,, waaawaaawaaaaoooww PDK😍
@dameyabraham72083 жыл бұрын
യെന്റെ പൊന്നെ.. very very informative and awesome video.. ഒന്നും പറയാനില്ല.. ഇത് കണ്ടേ പിന്നെ 911 ഇനോടുള്ള ഇഷ്ടം ഇരട്ടിയായി ❤❤
@aseemkasim75183 жыл бұрын
33:15 എജ്ജാതി ഡ്രൈവിംഗ്🔥🔥🔥
@lightomatic60163 жыл бұрын
33:13 all poli🔥🔥onnum parayan illa😀
@hijazmuhammad56383 жыл бұрын
The last spin that you have done was just💯💯 ufff🔥 mood mood
@anirudhey3 жыл бұрын
വീഡിയോ തുടങ്ങിയപ്പോൾ ആയോ!!!!! എന്റെ ഹെഡ്‍ഫോൺ പോയെ.....പിന്നെ ആദ്യത്തെ കമന്റ് കണ്ടപ്പോ സമാധാനം ആയി
@amritanands27173 жыл бұрын
Sound ille video ykk
@anirudhey3 жыл бұрын
@@amritanands2717 oru side illa
@desperadoz75143 жыл бұрын
😂😂
@Nymphaea53 жыл бұрын
ഞാനും 😂😂😂 വേറെ വീഡിയോ play ആക്കി നോക്കിയപ്പോ സമാധാനം ആയി😂😂
@shammas133 жыл бұрын
33:13 uff oru rakshayumilla haanikkaa. ROMAANJIFICATION🤩🤩🤩🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@mohammedjifin43313 жыл бұрын
Porsche fans like 👇 ഇവിടെ
@allwinshabu64633 жыл бұрын
Dileep
@jeezvlogz54783 жыл бұрын
#ഹാന്നിക്കപൊന്നിക്ക... കിടു review.... Trucks കൂടി review ചെയ്യ് ഹാന്നിക്ക... ലോറി, പാണ്ടി ലോറി, ടോറസ് അങ്ങനെ അങ്ങനെ 😊😊
@FlywheelMalayalam3 жыл бұрын
Next Up! #StayTuned
@jeezvlogz54783 жыл бұрын
@@FlywheelMalayalam 😊😊😊😍
@fawzmohammed3 жыл бұрын
Hats of to flywheel team and hanika for improving audio and video quality, Now i think there is no competetion flywheel by hani mustafa No1 malayalam automobile channel.ma sha allah👏👏
@hussainkp95903 жыл бұрын
ഇതു പോലെ User experience ആയിട്ടുള്ള Review video പ്രതീക്ഷിക്കുന്നു. ഒരു ride പോയി ഒരു VIog പോലെ അവതരിച്ചപ്പോൾ കണ്ടിരിക്കാൻ രസമുണ്ട്
@shinobistark27513 жыл бұрын
Verthe vayil thonniyath vandiye kurich parayunna teamsnu okke kittuna support itreyum nannayi vandiye explain chyyukayum high end cars handlm chyyuna hanikka and team deserve chyyund❤️..
@thameemrosh18743 жыл бұрын
Aah U turn vere level ❤️❤️, naan kore neram adh maathram kand irinn
@LifestyleMalayalam3 жыл бұрын
911 ൻ്റ് pic പണ്ടെന്നോ ഓട്ടോ കാർ മാഗസിൻ ഇൽ നിന്നും വെട്ടി ഡോറിൻ്റെ പിറകിൽ ഒട്ടിച്ചത് ഇന്നും എൻ്റെ റൂമിൽ ഉണ്ട്.
@FlywheelMalayalam3 жыл бұрын
It's an icon indeed ❤️
@jyothisful3 жыл бұрын
@@FlywheelMalayalam w
@akhilsurendar3 жыл бұрын
While seeing u both I was remembering 'the straight pipes' channel. Really good combo. U people nailed it completely. Every words frm ur experiences not from the paper. Keep going.. 👌👌
@mohammedaslin26253 жыл бұрын
*Ente mwoneeee down shift* *Athu kayinjittu a U turn edutha oru edkal* 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 ...33:13 *Pwoliyeee* *HANMUST* 🔥🔥❤️
@starletgames83553 жыл бұрын
33:15🔥🔥
@krn_speed3 жыл бұрын
Porsche is my all time favourite brand. The 911 is a car that delivers supercar levels of performance yet it’s daily usable just like any other Porsche. There’s no other car that’s capable do that. The new 992 911 is a huge leap as compared to its predecessors. It’s more tech driven and futuristic than ever. The 992 Turbo is a car that can decimate the likes of a Lamborghini Aventador SVJ, Ferrari 488 Pista, McLaren 720S, etc. it’s one of my absolute dream cars. It’s so amazing to witness the evolution of the 911. Hats off to Porsche for keeping the iconic sloppy body shape. It was a fantastic review Hanikka. Can’t wait to see you review the 992 Turbo S
@bintvm3 жыл бұрын
Luxury കറുകൾ ആണ് കുറെ നാളായി കാണിക്കുന്നത്. സാധാരണക്കാരന്റെ കയ്യിൽ ഒതുങ്ങുന്ന വാഹനങ്ങൾ കാണിച്ചുകൂടെ? അടുത്തിടെ ഇറങ്ങും എന്ന് പറയുന്ന tata gravitas നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@HRISHIKESH B NAIR ആയിക്കോട്ടെ, കൂട്ടത്തിൽ നമുക്ക് വാങ്ങാൻ ഉദ്ദേശിക്കുന്നതിനെ കുറിച്ച് അറിയുന്നതിൽ തെറ്റൊന്നും ഇല്ലല്ലോ.
@FlywheelMalayalam3 жыл бұрын
തീർച്ചയായും എല്ലാ തരം വാഹനങ്ങളും കൊണ്ടുവരുന്നതാണ് :) #StayTuned
@LifestyleMalayalam3 жыл бұрын
Porsche കാണുമ്പോൾ വേദനയോടെ ഓർക്കുക Paul Walker നെ ആണ് ❤️
@ko_kka_chi3 жыл бұрын
😭😭
@Ramya-x3z3 жыл бұрын
Why?
@kudariii3 жыл бұрын
@@Ramya-x3z 🙄
@orlandosunnyfernandez37833 жыл бұрын
അറിഞ്ഞു വരുംതോറും ഭീകരനിൽ നിന്ന് അതിഭീകരനിലേക്കാണല്ലോ ഹാനിക്കാ പോണത് 😯 ബുദ്ധ് സർക്യൂട്ടിൽ ലാപ് ടെസ്റ്റിൽ ഒന്നാമത് വരിക... ഹമ്മോ അതായത് വണ്ടിയുടെ അടപടലം അറിവ് മാത്രമല്ല ഡ്രൈവിങ്ങിലും പുലിയാണെന്നുള്ള അറിവ് ആദ്യം ✌️😍 You are an extremely genius and at the same time really humble person. Truly exciting knowing more about you. ആശംസകൾ 🎉 വിവേക് ഭായിയോടൊത്തുള്ള വ്ലോഗുകൾ ശരിക്കും സൂപ്പർ ആണ് 👌 പോർഷയിൽ എനിക്കിഷ്ടം GT 2 RS ആണ്...😍 മലയാളത്തിൽ ഒരു റിവ്യൂ എന്നെങ്കിലും അതും കേരളത്തിൽ കാണാൻ പറ്റുമോ ആവോ 🤭
@jesbinkjohnson3 жыл бұрын
Hani ekka അവസാനത്തെ video 150kmph ohh aa u turn um ohhh എൻറെ മനസ്സിൽ ഒരു ഒരു മഞ്ഞുതുള്ളി വീഴുന്ന അവസ്ഥയായിരുന്നു ആ വീഡിയോ കാണുമ്പോൾ ഞാൻ co driver seat el ഇരിക്കുന്നതുപോലെ ഫീൽ ചെയ്തു
@ryannoufal3 жыл бұрын
എന്റെ ചേട്ടാ..ചേട്ടൻ ആ വളവിൽ വെച്ചൊരു തിരി തിരിച്ചില്ലേ......oh my god....ijjaady performence👋😻😻
അവസാനമായപ്പോൾ വന്ന power ഒരു രക്ഷയുമില്ല കിടിലൻ, ഇതു പോലത്തെ Drivingvlog ഇനിയും പ്രതീക്ഷിക്കുന്നു
@shinusaji93003 жыл бұрын
Congrats to the, worlds very best automotive KZbin reviewer, hanikka, its also proud for as, to be a malayali😘😘😘👍👍👍👍 👇
@anu4613 жыл бұрын
A smile came on my face seeing that drift and the acceleration. I could literally feel that. Thanks Hanikkaaa.... expecting more “KALIKAL” in coming videos😃
@FlywheelMalayalam3 жыл бұрын
🤩
@domino93143 жыл бұрын
Sujith bhaii paranj ayachadatha... 💪 ❤️
@alinshibu0073 жыл бұрын
The main highlight of the video was that drift, that was superb done by hanika
Man loving the collabs with Vivekji! You guys are just awesome.
@FlywheelMalayalam3 жыл бұрын
Thanks a ton!
@ajeshm47733 жыл бұрын
Hanikka innathe camera oke super aaitund
@ajaskr93123 жыл бұрын
Tnks ikka for giving front vieww.....it's Awzmm....ikka... namml agrhikknna polea ann video cheyyanath....porchea pwolikknth kananm enn ndayrnnu ath kanduuu....front view ann nallath pwolikkmbooo😉....
@kollamjett50033 жыл бұрын
There are Automobile Review channels and there are channels for true Petrolheads . Flywheel belongs to the latter. I'm sure this channel will give the right ideas about cars to the coming generation. Rather than just pinpointing design specifics and the trim details, Hanikka goes into much depth about the Brand heritage and the engine evolution through the years. I'm sure this channel will get its much deserved recognition with time. My selfish suggestion to you guys is to review a naturally aspirated sportscar maybe a ferrari or a lambo haha and an elaborate video about the naturally breathing V8 5L of the Mustang GT and how it has evolved across the ages.
@chandrasekhar.s97223 жыл бұрын
👍👍👍🎂 നമുക്ക് ഇങ്ങനത്തെ വണ്ടികളെ കാണാൻ മാത്രം പറ്റുള്ളൂ നിങ്ങളെപ്പോലുള്ളവരുടെ യൂട്യൂബ് ചാനലിലൂടെ മാത്രം
@vaisakhthirumeni20133 жыл бұрын
Hanikka.. presentation vere level🔥🔥
@krishnakumaar3 жыл бұрын
The downshift, drifting, and the sports sound 🔥🥰 Eargasam
@mr.exhaust20853 жыл бұрын
Hanikka❤❤❤❤ That Reving... mahn u vere level💥💥⚡️⚡️⚡️⚡️⚡️
@smartboy57153 жыл бұрын
Genuine person.. driven by passion..not for money as others..🙏
@akhilkallampallil3 жыл бұрын
What a turn Hanikka, I loved that U turn. Felt little scary for me, but was awesome 👍
@althafnazar13733 жыл бұрын
Padachoonnee aa u turn🔥🔥 Ijjadhi control😍😍 Outside visuals koode kannikamayirunn
@amburs35323 жыл бұрын
ഞാൻ ദുബായിൽ വച്ചാ ആദ്യമായി ഇ കാർ കണ്ടത് സൂപ്പർ കാർ തന്നെ
@ramkrishnans37583 жыл бұрын
Super. Good information. Ningalku randu perkum koodi ini angu video cheythude? 🙏🙏🙏. LEGEND'S
@hareebee3 жыл бұрын
33:14 എൻറെ ഹാനിക്ക ഞാനങ് ഇല്ലാണ്ടായീ. 😳
@jaisonbaby25453 жыл бұрын
Such a great video hanikka🔥❤️...now and then a Porsche fan❤️❤️..
@cea11anandkrishna333 жыл бұрын
Hanikka ningal oru killaadi thanne, powli video and skills .
@irfanhabeb44363 жыл бұрын
33:14 എന്റെ മോനെ😍🔥
@user-cj2gg8hk2t3 жыл бұрын
Ningalude lookin otha car Onnonnara aitom👍👍👍❤❤
@WolverineKriso3 жыл бұрын
Thanks for the review. One of my dream car. The other one is Lotus Exige. Waiting for you to review Lotus.
@sabithmuhammed59483 жыл бұрын
Hani & Vivek ... encyclopedia of automobiles
@shahin29783 жыл бұрын
Bro , there is one problem for sound in the introduction. When I tried hearing through earphone, Only one was working
@rsrajkalesh16003 жыл бұрын
Porsche keeps their identity in every departments especially on their designs, probably the most unique car manufacturer in the World with best engineering!!!!
@ameerulameen5553 жыл бұрын
Ee episode sherikkum nice aayi. Interaction section😍😍😍😍
@bibinthomas52823 жыл бұрын
Chekkan vicharikanne poolalla....720sine vareya drag racil pottiche,german engineering at its finest ❤️❤️❤️❤️❤️😘😘😘
@machu35603 жыл бұрын
Superr hanikkaa.. aa exhaust sound oru rakshem illaa. 🔥🔥🔥👍👍👍❤️❤️❤️
@ananthapathmanabhanr50283 жыл бұрын
Hanikka yude mass Drift ishttapettavar come on...Hanikka...You are sooo great..!
@bijuk56003 жыл бұрын
ന്റെ പൊന്നെ ഡ്രൈവ് വേറെ level ആണ് ട്ടോ 😘😘😘😘😘😘
@shivram39493 жыл бұрын
Finally kerala is also developing very well in automotive 🙂❤️👍
@FlywheelMalayalam3 жыл бұрын
We agree!
@shivram39493 жыл бұрын
@@FlywheelMalayalam hanikka❤️🙂
@AlexanderdePooter3 жыл бұрын
Miami Blue 992! Cool 😎
@sayedsuhail62573 жыл бұрын
The presentation of flywheel is always the best in Indian automobile which I had seen
@mujamilt99483 жыл бұрын
വാഹനപ്രേമികളുടെ എവർ ഗ്രീൻ ഇഷ്ട വാഹനം porsche 911🥰🥰🔥🔥🔥🔥. Visual effects, sound quality ഇതൊക്കെ വെച്ച് നോക്കിയാൽ വേറെ ചാനലുകൾ മുന്നിൽ നിന്നേക്കാം, വാഹനപ്രേമിക്ക് ഹരം കൊള്ളാൻ എന്നും ഹാനിക്ക 🥰🥰🥰🥰.
@niaznajeeb95253 жыл бұрын
Well shot and good presentation..follow this style and good to hear conversation with vivek too🙂👍🏼
@09shafiengg3 жыл бұрын
Hanibro, all videos kaanarund..personaly, your all reviews increasing my life target passion on cars..anyway hope i can achieve my target, In Shah Allah...you rocking bro
@sreejithas82063 жыл бұрын
വാഹന നിർമാണത്തിൽ ബ്രാൻഡ്നോട് ഇഷ്ട്ടം തോന്നിട്ടുണ്ടെങ്കിൽ അത് Mercedes Benz, Porsche ♥️ Porsche 911എന്തുകൊണ്ട് വേറിട്ടുനിൽക്കുന്നു ഇപ്പോഴും പിന്തുടരുന്ന അവരുടെ ആ unique design തന്നെയാണ് കാലം ഇത്ര കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ആ design പറയാതിരിക്കാൻവയ്യ ♥️ ഒരു പക്കാ സ്മൂത്തലി ഫിനിഷിങ്കോടുകൂടിയ aerodynamic design, പെർഫോമൻസ്ലായാലും ലൂക്സിലായാലും മറ്റു സ്പോർട്സ് കാറിൽ നിന്നും വ്യത്യസ്തമായിട്ടാണ് നിൽക്കുന്നത് അതുകൊണ്ട് തന്നെയാ ആരാധകർ ഏറെയുള്ളത് ഈ ഞാൻ ഉൾപ്പടെ 😁 എന്റെ most fav♥️ കാറുംകൂടിയാണ് 🥰 എന്നെ mostly അട്ട്രാക്ഷൻ ചെയ്തിട്ടുള്ളത് ലൂക്സ് തന്നെയാണ് എന്ന് വെച്ച് പെർഫോമൻസ് ഒട്ടും മോശമല്ല എന്ന സാരം 🥰 Porsche911 വണ്ടിയുടെ overall ലുക്കിൽ എന്നെ mostly attract ചെയ്തിട്ടുള്ളത് അതിന്റെ back view തന്നെയാണ് പറയാതിരിക്കാൻ വയ്യ മാസ്മരികം ☺️ 🥰 ഒരുപാട് നാൾ ആഗ്രഹിച്ചിരുന്നു hanikka Porsche 911 review ചെയ്യുന്നത് ഒന്ന് കാണണം എന്നുള്ളത് Thanks hanikka ♥️ oru detailed review thannathil 🥰
@19_1_9Krishna_ Жыл бұрын
That final acceleration uff 🥵
@praveenmp67463 жыл бұрын
Hanikka... Plz improve audio quality..... Sound variations are too disturbing... Bgm sounds are louder.. Plz keep syncing good.. Hope u will take this as positive.... Love u lots
@Dr.Ijaz_ab3 жыл бұрын
911 in Miami blue is my favorite 💙
@abhijithmohan77183 жыл бұрын
Ikka.. Audio Mono ayi pogunnund... Intro okke right channel mathrm ayi poi... Itrem migacha oru channelil ithum koodi technical team sredhikkumallo❤️
@sayyidihsan3 жыл бұрын
Aa U turn ndallo romanjification vannu 😍😍❤️
@joelejthoppil3 жыл бұрын
Hanika ആ അവസാനത്തെ ഒരു U turn Drift ഉണ്ടാലോ ഒരു ഒന്നൊന്നര പൊള്ളിയാരുന്നു 👌😍🤩
Hanikkaaaa 33:15 ath polichuuuuuu ikkaaa ❤️❤️❤️❤️❤️❤️
@user-nq4hv6yg4n3 жыл бұрын
എപ്പോഴും ചിരിച്ച് കൊണ്ടിരിക്കുന്ന വിവേക് ചേട്ടൻ അതിനു അനുസരിച്ച് പൊളിച്ച് ഓടിക്കുന്ന ഹാനിക്ക 😀😀😀 പോളി combo 😎😎😀😀❤️❤️❤️🔥🔥🔥❤️💯 I
@alan234553 жыл бұрын
Lamborghini urus full details video edamo
@gamerrodriguez59023 жыл бұрын
Ente phone nte gallery bharikunna 3kodi 25 lakhs nte mothal my favourite 😍😍😍😘😘😘😘
@sreejithravi34293 жыл бұрын
Cluster view⚡pwolich Hanikka❤️
@abhiramt65663 жыл бұрын
Hanikka top 10 cars of 2020 cheyumo....
@abyjayaram52113 жыл бұрын
Hani ikka, your way of reviewing is very much different from others, this what which makes your channel special for real fan boys..... always you come up with real high end technical aspect of all cars.... Please consider taking your serious viewers along with you while reviewing new cars.... that might be a real help for normal people to experience high end cars. Thank you in advance. :)
@vaisakhvenugopal83383 жыл бұрын
ഏറ്റവും പ്രതീക്ഷിച്ചിരുന്ന review
@arjunvjai86353 жыл бұрын
ഹാൻ ഇക്കയുടെ പേഴ്സണൽ use ചെയ്യുന്ന വണ്ടികളുടെ റിവ്യു വേണം എന്നവർ ഇവിടെ like ചെയ്യു ❤️
@AM-po4nb3 жыл бұрын
ഇക്കാ അസ്സലാമു അലൈകും... അടുത്ത വീഡിയോയിൽ മേഴ്‌സിഡസ് കാർ എങ്ങനെയാണ് ഓടിക്കുന്നത് ഒന്ന് കാണിക്കാമോ